,✨🧿♦️നിങ്ങളുടെ റിലേഷൻഷിപ്പ് തിരിച്ചുവരുമോ?

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024

ความคิดเห็น • 151

  • @sinisanal-xd2wv
    @sinisanal-xd2wv 15 วันที่ผ่านมา +13

    Mam പറഞ്ഞതെല്ലാം സത്യമാണ് 🙏🙏🙏🙏തെറ്റ് ചെയ്തിട്ടും കുറ്റബോധം ഇല്ലാതെ ഇരിക്കുമ്പോൾ ആണ് വിഷമം ഉണ്ടാവുന്നത്.. യൂണിവേഴ്സിന് വിട്ടുകൊടുക്കുന്നു 🙏🙏🙏

    • @meenasubash2294
      @meenasubash2294 15 วันที่ผ่านมา +1

      Thank you univers 🙏🙏🙏🙏❤️❤️❤️❤️ Thankyou dear ❤❤❤❤

  • @anilv1297
    @anilv1297 14 วันที่ผ่านมา

    എല്ലാം ഞാൻ യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sheebaramesh7490
    @sheebaramesh7490 13 วันที่ผ่านมา

    പറഞ്ഞതൊക്കെയും വളരെ സത്യം

  • @BinishaKb
    @BinishaKb 15 วันที่ผ่านมา +4

    എല്ലാം കറക്റ്റ് ആണ് mam.. എല്ലാം യൂണിവേഴ്സിന് വിട്ട് കൊടുക്കുന്നു 🙏🏻

  • @SumaRadhakrishnan-e8t
    @SumaRadhakrishnan-e8t 15 วันที่ผ่านมา +2

    I have never ever seen this much accurate reading.... You are great Ma'am

  • @visalichandran2609
    @visalichandran2609 15 วันที่ผ่านมา +1

    One day full good card and next time all sad cards. This u are continuing. Great. Then nobody will tell always good telling evt....... Very good

  • @emmagreen1929
    @emmagreen1929 15 วันที่ผ่านมา +10

    പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു.... തിരിച്ചു വരും... Thank u univers 🙏🙏🙏🙏

  • @ajithavijayan9449
    @ajithavijayan9449 15 วันที่ผ่านมา +1

    Karakit❤❤❤❤❤

  • @usharanir2042
    @usharanir2042 15 วันที่ผ่านมา +1

    Thankyou maaam 👍👍👍
    Thankyou univers 🙏🙏🙏🙏

  • @AkshayKrishna-s7i
    @AkshayKrishna-s7i 14 วันที่ผ่านมา

    I strongly claim this positive energy reunion my person come back my life ❤️
    Thanku universe 🙏🏻🙏🏻🙏🏻
    Thanku Angeles 🙏🏻🙏🏻🙏🏻🙏🏻
    Thanku God 🙏🏻🙏🏻🙏🏻🙏🏻
    Thanku divine 🙏🏻🙏🏻🙏🏻🙏🏻❤

  • @user-jh7tf5ju7n
    @user-jh7tf5ju7n 15 วันที่ผ่านมา +2

    എന്റെ പേഴ്സണല്‍ എന്നിലേക്ക് തിരിച്ചു വന്നു thank you universe ❤thank you universe ❤thank you universe എത്ര നന്ദി പറഞ്ഞാലും മതിയാവില്ല thank you❤ thank you thank you

  • @user-ro1jy3vb6d
    @user-ro1jy3vb6d 14 วันที่ผ่านมา

    തേർഡ് പാർട്ടിയെ mrge ചെയ്തു ജീവിക്കുന്ന എന്റെ ഭർത്താവ് തിരിച്ചു വരണേ universe🙏🙏🙏😔

  • @sandhyak1911
    @sandhyak1911 15 วันที่ผ่านมา +8

    Thank you ❤ പറഞ്ഞത് നൂറ് ശതമാനം ശരി എന്നാൽ തിരിച്ച് വന്നു. ഇന്നലെ പറഞ്ഞു നീയാണ് എൻ്റെ സുഖം സന്തോഷം' കാണാൻ വന്നു. രാവിലെ മെസേജ് ഇട്ടു ഞാൻ Dutyകഴിഞ്ഞ് വന്നപ്പോൾ കാത്ത് നിന്നു . Thank u univers🙏🙏🙏

    • @Motheruniverseangel
      @Motheruniverseangel  15 วันที่ผ่านมา

      God bless you dear ❤️❤️❤️❤️

  • @umerhudawi
    @umerhudawi 15 วันที่ผ่านมา +1

    100 % correct

  • @arifavr7189
    @arifavr7189 15 วันที่ผ่านมา +5

    എന്റെ ഭർത്താവ് thard പാർട്ടിയെ ഒഴിവാക്കി വരണം യൂണിവേഴ്സ്

  • @Parvathy2241
    @Parvathy2241 15 วันที่ผ่านมา +1

    Correct Ma'am

  • @geethaMohanan-xh4vg
    @geethaMohanan-xh4vg 13 วันที่ผ่านมา +1

    Thankmadam. Thank. You. Univers

  • @RekhaVasudev-o6z
    @RekhaVasudev-o6z 15 วันที่ผ่านมา +1

    Thanku mam🙏🏼🥰💕 Thanku iniverse🙏🏼❤️

  • @NeethuGeethu
    @NeethuGeethu 15 วันที่ผ่านมา +1

    ഒരുപാട് ഇഷ്ടമായി ഈ ചാനൽ ❤

    • @Motheruniverseangel
      @Motheruniverseangel  15 วันที่ผ่านมา

      Thank you universe mother ♥️❤️❤️❤️🙏😊

  • @bindhumalumalu8447
    @bindhumalumalu8447 14 วันที่ผ่านมา

    Thank you universe 🙏🏻🙏🏻🙏🏻❤❤❤
    I strongly claim this positive energy❤🙏🏻

  • @VinodKumar-ue8nf
    @VinodKumar-ue8nf 14 วันที่ผ่านมา

    വെളുത്തത് എല്ലാം പാലാണ് എന്ന് ഞാൻ കരുതി...... ഇപ്പോൾ മനസിൽലായി എന്നെ വെറുത്തത്‌ ok ഞാൻ നിർത്തി 🙏🙏🙏🙏🙏🙏🙏🙏🙏 മാപ്പ് 🙏🙏🙏🙏🙏🙏❤️🙏🙏

  • @Arun-rf9uy
    @Arun-rf9uy 15 วันที่ผ่านมา +1

    posetive energy attarect chayayunnu,Thank you mom,Thank you universe

  • @mercymathew1238
    @mercymathew1238 14 วันที่ผ่านมา

    Very correct preseant situavtion correct reading 👍😮

  • @amrutharameshan8656
    @amrutharameshan8656 15 วันที่ผ่านมา +1

    Thank You Universe. 🤍🥰🦋🌈🍃🤎

  • @surekhatc4891
    @surekhatc4891 15 วันที่ผ่านมา +2

    Thank you universe ❤️🙏🏾

  • @Nikki14355
    @Nikki14355 15 วันที่ผ่านมา +3

    Thank you universe ❤️🙏
    Thank you maam 🙏
    I claim all positive energy 🙏

    • @praseethak763
      @praseethak763 15 วันที่ผ่านมา

      Uivers entea barthavintea mattu badaghal purnamaum ozhivakanea

  • @PavithraAchu
    @PavithraAchu 15 วันที่ผ่านมา +1

    Correct aanu

  • @Notcrazyff3856
    @Notcrazyff3856 15 วันที่ผ่านมา +2

    വളരെ സത്യം ❤❤❤

  • @ShiniSelvan
    @ShiniSelvan 15 วันที่ผ่านมา +1

    Thanku maam🙏🏽🙏🏽🙏🏽❤️❤️ thanku universe 🙏🏽🙏🏽🙏🏽🙏🏽❤️❤️

  • @promonstergaming2970
    @promonstergaming2970 15 วันที่ผ่านมา +1

    Correct reading 🙏

  • @acharyarajukoyikara9523
    @acharyarajukoyikara9523 15 วันที่ผ่านมา +1

    CORRECT READING ❤. THANKYOU UNIVERSE ❤

  • @ashrr7706
    @ashrr7706 15 วันที่ผ่านมา +1

    Thank uu universe💕
    Thank uu universe💕💕
    Thank uu universe💕💕💕
    Thank uu universe 💕💕💕💕
    Thank uu universe💕💕💕💕💕

  • @manjusanthosh7437
    @manjusanthosh7437 15 วันที่ผ่านมา +2

    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻

  • @hemalathakt5693
    @hemalathakt5693 14 วันที่ผ่านมา

    Thank u universe I claim positive energy reunion my person comeback my person thank u angels

  • @user-rz8io5nz6e
    @user-rz8io5nz6e 15 วันที่ผ่านมา +1

    Paranjathellam sathyam aaanu. Nte lifeil kazhinju poya karyangal aanu ithellam.

  • @RJP-mu2ld
    @RJP-mu2ld 15 วันที่ผ่านมา +2

    🙏 Yes. 100%. Its coming cheating from third party. എന്ത് ന്നാൽ cheating ഞാൻ എഴുതി കമന്റ്‌ സെൻറ് ചെയ്തു കഴിഞ്ഞു മഡോവും ചതി വാചകം പറഞ്ഞു. From third party. ഇത് പേഴ്സൺ മനസ്സിൽ ആക്കിയില്ലേൽ സത്യം ആയി തന്നെ ഭവിക്കും. 100%. മാഡം വെറുതെ റീഡ്. ചെയ്യാറില്ല. മാഡം പറയുന്ന ഓരോ വാക്കും സത്യമാണ്. ഈശ്വരനിൽ മനസ്സ് അർപ്പിച്ചു എല്ലാർക്കും നല്ലത് വരണേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ചെയ്യുന്ന റീഡിങ് ആണ്. You are from extra activity. ♥️Realy god bless you. You are great maam♥️🙏(ഡിവൈനിൽ അത്രയ്ക്കും ട്രസ്റ്റും, റെസ്‌പെക്ട്ടും, ഭക്തിയും ഉള്ളവർക്കേ ഇത്ര സത്യമായി റീഡ് ചെയ്യാൻ കഴിയൂ.100%. ♥️♥️♥️♥️♥️Thank you my divine♥️And Thank you my gurdeian angels maa♥️🥰🙏

    • @Motheruniverseangel
      @Motheruniverseangel  15 วันที่ผ่านมา

      Thank you universe mother energy ♥️♥️♥️♥️

  • @user-ps2qh2kf2k
    @user-ps2qh2kf2k 14 วันที่ผ่านมา

    ഇപ്പോൾ അവിടെ 3rd party യുടെ കൂടെ ഭയങ്കര അടി നടക്കുകയാണ്.യൂണിവേഴ്സന് നന്ദി ഓം നമ: ശിവായ❤❤❤

  • @UshaManjula-zt3ud
    @UshaManjula-zt3ud 15 วันที่ผ่านมา +1

    മാം പറഞ്ഞതെല്ലാം എന്റെ ജീവിതത്തിൽ നടക്കുന്ന കാര്യം ആണ് 🙏🙏🙏🙏🙏

  • @rajupv7135
    @rajupv7135 15 วันที่ผ่านมา +2

    Thanks universe❤Thanks mam❤

  • @lucycheriyan1590
    @lucycheriyan1590 15 วันที่ผ่านมา +1

    Very correct black magic

  • @sakeerpallimuttath5218
    @sakeerpallimuttath5218 15 วันที่ผ่านมา +1

    രണ്ട് ആഴ്ചയ്ക്കുശേഷം. ഇന്ന് അവൾ വിളിച്ചു ❤

  • @RadhakrishnanM-xs7ii
    @RadhakrishnanM-xs7ii 15 วันที่ผ่านมา +1

    Everything is true ❤
    Thank you ma'am ❤️
    Thank you universe ❤

  • @sunithaachary4712
    @sunithaachary4712 15 วันที่ผ่านมา +1

    മോള് നിന്റ റീസിംഗ് അധികമായില്ല കാണാൻ ഇടത്തിയിട്ട് ഒരോ വാക്കിലും യൂണിവേഴ്സിലും വിശ്വസിക് ന്നു യൂണിവേഴ്സിന് നന്ദി🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️👍👍👍

    • @Motheruniverseangel
      @Motheruniverseangel  15 วันที่ผ่านมา

      God bless you ❤️❤️❤️❤️❤️❤️❤️

  • @sheebam.jsheebam.j3733
    @sheebam.jsheebam.j3733 15 วันที่ผ่านมา +1

    റീഡ് ചെയ്ത കാര്യങ്ങൾ എന്റെ ജീവിതത്തിൽ നടന്നതും നടക്കുന്നതുമായ കാര്യങ്ങൾ ആണ്. തിരിച്ചറിവുള്ള പ്രായം മുതൽ ഇന്നുവരെ പ്രയാഭേദമന്യേ ഞാൻ സ്നേഹം പരിഗണന എന്നിവ കൊടുത്തു എല്ലാർക്കും പക്ഷേ എല്ലായിടത്തും ഞാൻ എന്ന വ്യക്തിയെ തിരസ്കരിക്കപ്പെട്ടു. എല്ലാ പോസിറ്റീവ് എനെർജിയും എന്നിലേക്കു attract ചെയ്യുന്നു. ഞാൻ sajitarious ആണ് 7കാൻസർ. Third party കാരണം മരണം പിടികൂടിയ അവസ്ഥയിലാ ഞാൻ 😢. Third party യുടെ കാര്യം റീഡ് ചെയ്തത് വളരെ ശരിയാ അദ്ദേഹം ഒരുപാട് വിഷമിക്കുന്നുണ്ട് അവിടെ അവൾ ഉപദ്രവിക്കുന്നുമുണ്ട്. പാസ്സ്‌വേർഡ്‌ കണ്ടു പിടിച്ചു ബലമായി ഫോൺ നോക്കുന്നുണ്ട് ആ പെണ്ണ്.... എന്റെ ആള് തിരിച്ചു വന്നാൽ മതിയായിരുന്നു 🙏🙏. ക്ലൂസ്.... കൂളിംഗ് ഗ്ലാസ്‌, s,യാത്ര, ആയില്യം,3, ഉത്രാടം, മ്യൂസിക്,. Thankyou universe 🙏🙏.

  • @sruthink7959
    @sruthink7959 15 วันที่ผ่านมา +2

    Thank you Universe ❤❤

  • @syamkumarsyamkumar3607
    @syamkumarsyamkumar3607 15 วันที่ผ่านมา +3

    എന്തായാലും എനിക്ക് ഡിപ്രഷൻ ആയി
    ഇന്നലെ സൈക്യാട്രിസ്റ്റിനെ കണ്ടു
    അവളേ കോണ്ട് എന്നേ ഈ അവസ്ഥയിൽ എത്തിച്ചു
    അവളോട് ഒരുപാട് നന്നിയുണ്ട്
    അവളേ ഡിപ്രഷനിൽ നിന്നും മാറ്റിയ എന്നേ അവൾ ഡിപ്രഷനിൽ ആക്കി

    • @ManjimaM-wu8fn
      @ManjimaM-wu8fn 15 วันที่ผ่านมา +1

      😕

    • @syamkumarsyamkumar3607
      @syamkumarsyamkumar3607 15 วันที่ผ่านมา

      @@ManjimaM-wu8fn സന്തോഷം തോന്നിയോ
      ഞാൻ കാരണം ഒരാളെങ്കിലും ഹാപ്പി ആയങ്കിൽ ഞാനും ഹാപ്പി

    • @ManjimaM-wu8fn
      @ManjimaM-wu8fn 14 วันที่ผ่านมา

      @@syamkumarsyamkumar3607 let go cheyy bro...broykk ullathanel broye thedi varum🙏🏻❤️

  • @neerajchanolian916
    @neerajchanolian916 14 วันที่ผ่านมา

    Thank You Universe❤🙏
    Thank You Mam❤🙏

  • @sumisumiyath9616
    @sumisumiyath9616 15 วันที่ผ่านมา +2

    Thank you univers 🥰🥰🥰
    Thank you maam 🥰🥰

  • @pradeepkannan4811
    @pradeepkannan4811 15 วันที่ผ่านมา +2

    Thank you യൂണിവേഴ്സ് thank

  • @sameerudheenkamarudheen5573
    @sameerudheenkamarudheen5573 15 วันที่ผ่านมา +1

    ഓരോ പോയന്റും സത്യം

  • @ramesha3345
    @ramesha3345 15 วันที่ผ่านมา +1

    Yes correct Anu Thanks universe ❤

  • @sinduvalsa3553
    @sinduvalsa3553 15 วันที่ผ่านมา +1

    സത്യംമാണ്‌ ഇന്ന് ആളുടെ വിവാഹമാണ് 3വർഷം ഞങ്ങൾ നല്ല ഫ്രണ്ട്ഷിപ്പ് ആയിരുന്നു ഇപ്പോൾ ഞാൻ പോലും അറിഞ്ഞില്ല ഇന്നലെ ആണ് ഞാനറിഞ്ഞത് Thank you universe 🙏❤️

    • @RekhaVasudev-o6z
      @RekhaVasudev-o6z 15 วันที่ผ่านมา

      Athilum nallathu universe karuthivechirikunnu🙏🏼 meditationi ayaleyum bless eheythu prarthikuu 🙏🏼💕 🥰

  • @SareenacmCm
    @SareenacmCm 15 วันที่ผ่านมา

    Thank you universe 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤❤

  • @user-bw8ix2vz7g
    @user-bw8ix2vz7g 15 วันที่ผ่านมา +1

    Thankyouuniverse❤❤❤❤❤

  • @jayasreesree8715
    @jayasreesree8715 15 วันที่ผ่านมา +1

    Thank you universe🙏 Thannk you devine🙏 Ella positivesum ente lifelekku attract cheyyunnu🙏🙏🙏

  • @user-nq1qy3is8c
    @user-nq1qy3is8c 15 วันที่ผ่านมา +1

    Univers ente persone തിരിച്ചു കൊണ്ടത്തരും

  • @ashasheril6726
    @ashasheril6726 15 วันที่ผ่านมา +1

    Thank you univeres 🙏🙏 thank you angels 🙏🙏 thank you mam 🙏🙏 third-party undu.ellam nadannukonduerikunnu

  • @user-uv2eo8qy2c
    @user-uv2eo8qy2c 14 วันที่ผ่านมา

    . Paranjakaryangal. Yellam. Valareseriyane. Malagha.ente.jeevithathil.kadannuvarum.maminte.nakuponnakatte.

  • @RajimolRaju-i5k
    @RajimolRaju-i5k 14 วันที่ผ่านมา

    Mam ഇതിൽ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണ്. എന്റെ വീടിന്റെ അടുത്തുള്ള ആളാണ്. തേർഡ് പാർട്ടി ഫാമിലി ആണ്. ഞാൻ ആഗ്രഹിച്ചത് പോലെ ഞാൻ സ്നേഹിക്കുന്ന വ്യക്തി എന്നിലേക്ക് വന്നു ചേരുമെന്ന് ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു. Thank you universe 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️🥰🥰🥰🥰🥰

  • @jessyponnus5076
    @jessyponnus5076 15 วันที่ผ่านมา +1

    എല്ലാം സത്യം ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു 😢😢

  • @anjalimohandas9266
    @anjalimohandas9266 15 วันที่ผ่านมา

    Kuwait vatakara mahe ellam correct anu😊

  • @shazishazishazi6090
    @shazishazishazi6090 ชั่วโมงที่ผ่านมา

    Ithil 1.6.atham . cooling glass.music okke vannittund

  • @Spartanking11196
    @Spartanking11196 15 วันที่ผ่านมา

    Thankyou universe 🌿🌿🌿

  • @hemamenon5741
    @hemamenon5741 13 วันที่ผ่านมา

    Ys ee parayunnathu muzhuvan sathyamanu nadannu kondirikkunna karyam

  • @shibinanahas242
    @shibinanahas242 15 วันที่ผ่านมา +1

    333,555,1111 varum clame chyunu🌹🌹🤲🏻🤲🏻🤲🏻ellam nalathinayi aavatte 🌹🌹 ഗോഡ് ബ്ലെസ് യു നല്ലതിന് ആവട്ടെ എല്ലാം. യൂണിവേഴ്സ് ആയിട്ട് കൊണ്ട് തന്നതിന് യൂണിവേഴ്സ് ആയിട്ട് തിരിച്ചു തരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞാൻ ട്രസ്റ്റ് ചെയ്തിരിക്കുകയാണ് നന്നാക്കി തിരിച്ചു കൊണ്ടുവരു. തിരിച്ചുവരും. പിന്നെ പോവില്ല

  • @user-fg5cp7zo9u
    @user-fg5cp7zo9u 14 วันที่ผ่านมา

    Thanks ma'am❤❤ thank you universe🙏🙏🙏

  • @SaradaKp-nv8rf
    @SaradaKp-nv8rf 15 วันที่ผ่านมา +1

    ശരിയാണ്, മാഡം

  • @SathiSathi-m2z
    @SathiSathi-m2z 15 วันที่ผ่านมา +2

    താങ്ക്യൂ താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ

  • @rajeevraj751
    @rajeevraj751 15 วันที่ผ่านมา

    Correct

  • @sumeshbala8604
    @sumeshbala8604 15 วันที่ผ่านมา +1

    Mam പറഞ്ഞതെല്ലാം സത്യം ആണ്. എനിക്ക് എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാവുന്നില്ല. യൂണിവേഴ്സിൽ ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു. എല്ലാം ശെരിയാവും എന്ന് വിശ്വസിക്കുന്നു.

    • @rajasreesanthosh4489
      @rajasreesanthosh4489 13 วันที่ผ่านมา

      Raji, second marriage,S, kasaragod, thiruvathira these clues resonate aavunnund

  • @raji-888
    @raji-888 14 วันที่ผ่านมา

    Njn move own my life journey ❤❤❤❤

  • @RJP-mu2ld
    @RJP-mu2ld 15 วันที่ผ่านมา +1

    🙏Good morning mam♥️🙏Thank you my universe♥️😘Thank you my romance angels maa🥰♥️Thank you my r. K. Angels maa♥️😘Thank you my r. K mickel angels maa❤️😘Thank you my mother universe😘♥️Thank you my lord shakthi🥰♥️Thak you my purakkattu appa😘♥️🙏Thank you my Gurdeian angels maa😘♥️🥰🙏

  • @RejiReji-uf7sc
    @RejiReji-uf7sc 15 วันที่ผ่านมา

    Prayforme ❤😅

  • @ambikameprath8920
    @ambikameprath8920 15 วันที่ผ่านมา +1

    മാഡം പറഞ്ഞതൊക്കെ കറക്റ്റ് ആണ്,പാസ്ററ്, പ്രേസേന്റ്,future madam paranjapole ennilekku varatte, all positive energy attract cheyyunnu, thank u universe, thank u mam

    • @somaneg1156
      @somaneg1156 15 วันที่ผ่านมา

      എന്റെ യൂണിവേഴസെ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് ആണ് ഞാൻ ഈ ടാരോറീ ഡർ കൺട്ത് ഏത് സമയത്താണ് ആരുടെ പ്രേരണയിൽ ആണ് ഞാൻ കാണേണ്ടി വന്നത് സമാധാനം നഷ്ടപ്പെട്ട അവസഥയിലുമായി എന്തൊ നല്ല കാര്യമാണ് നടക്കാൻ പോകുന്ന തെന്നെ യൂണിവേഴ്സിൻറിൻറ പ്രലോഭനങ്ങൾ കൺട് കഷ്ടത്തിലുമായി രക്ഷിക്കുക യൂണിവേഴ്സ് നന്ദി നന്ദി നന്ദി സോമൻ

    • @somaneg1156
      @somaneg1156 15 วันที่ผ่านมา

      വിശ്വസിക്കാമോ യൂണിയവേഴ്സ രക്ഷിക്കുക നന്ദി നന്ദി നന്ദി സോമൻ

  • @anjalimohandas9266
    @anjalimohandas9266 15 วันที่ผ่านมา

    Present past രാശി എല്ലാം ശരിയാണ് ❤

  • @SubhaSubha-v1l
    @SubhaSubha-v1l 14 วันที่ผ่านมา

    Yes 👌

  • @pradeepkpkannan3962
    @pradeepkpkannan3962 15 วันที่ผ่านมา

    Thanks God.....?🎉🎉🎉🎉🎉🎉

  • @yamunaajimon6512
    @yamunaajimon6512 15 วันที่ผ่านมา

    Sathyamanu 😔 epo onninodum oru thalparyamillatha avastha dresing polum thonnunnapole😭paisayum sornnavumokke pattichu kondupoyi😭

  • @user-mp1kf9nt9q
    @user-mp1kf9nt9q 14 วันที่ผ่านมา

    Thank youuniverse🙏thank you dear mam🙏

  • @praseenarajesh7560
    @praseenarajesh7560 15 วันที่ผ่านมา

    Mam paranjathellam seriyanu. Block chaithekuvanu.s letter personinte aanu. Thanku universe. Thanku mam ❤❤❤

  • @Kesavan-fu6qk
    @Kesavan-fu6qk 15 วันที่ผ่านมา

    Thankyou💯💯✅🙏🙏🙏🙏🙏🙏😢😔

  • @SumaraniT
    @SumaraniT 15 วันที่ผ่านมา

    സത്യം ആണ് അവളെയും കൊണ്ടു കറക്കം തന്നെ ആണ് രാത്രിയും പകലും വീഡിയോ കാൾ ആണ് 6 മാസം ആയി പിരിഞ്ഞു നിൽക്കുന്നു കിട്ടില്ല അവൾക്ക് ഇതു പോലെ ഒരുപാട് പേരുണ്ട് LIC ഏജന്റ് ആണ് 😭😭😭

  • @muhammadaseem8551
    @muhammadaseem8551 15 วันที่ผ่านมา

    FM

  • @safeejaali1559
    @safeejaali1559 15 วันที่ผ่านมา

    7

  • @leelamani489
    @leelamani489 13 วันที่ผ่านมา

    Mamparanjathellam seriyanu

  • @safeejaali1559
    @safeejaali1559 15 วันที่ผ่านมา

    Annam makkalam barthaav pattichu vara aalkark koduthu

  • @Rhythmzz-iy5xh
    @Rhythmzz-iy5xh 15 วันที่ผ่านมา

    Sneham unde mindunnunde turanne, but 3rd part entayi enne ariyilla. 😢 but vide nannayi pokunnu hearache unde, third unde

  • @User-an3mnx7
    @User-an3mnx7 15 วันที่ผ่านมา

    🙏🙏🙏🙏

  • @SasikalaSasikala-nz1nm
    @SasikalaSasikala-nz1nm 15 วันที่ผ่านมา +2

    കറക്റ്റ് ആണ്,,, പേഴ്സൺ ചതിച്ചു,,,, എനിക്ക് അറിയാം തേർഡ് പാർട്ടി ലേഡി തന്നെ,,, ഒരു മകളും, ഭർത്താവും ഉണ്ട്‌,,, ഞാൻ ഒത്തിരി മാനിഫെസ്റ്റ് ചെയ്തു,, ഒന്നും നടന്നില്ല,,, ഇപ്പോൾ അതിന്റെ പുറകെ ഇല്ല,,, അയാൾ ബ്ലോക്ക്‌ ചെയ്തു,,,, ബ്ലാക്ക് എനർജി യാണ്‌,,,, 😥😥😥😂😂

    • @sinojcs3043
      @sinojcs3043 15 วันที่ผ่านมา

      എന്റെ പേഴ്സനും ചതിച്ചു പക്ഷേ ഞാൻ ബ്ലോക്ക്‌ ചൈതില്ല പകരം മാപ്പ് കൊടുത്തു എന്നിട്ട് ആ പേഴ്സന്റെ മുമ്പിൽ വെച്ച് വേറെ പേഴ്സനെ താലി കെട്ടി ഇപ്പോൾ ഒരു പേർസൻ ജീവിതത്തിലും ചതിച്ച പേഴ്സൺ സുഹൃതായിട്ടും എന്റെ കൂടെ ഉണ്ട്.

  • @SujithBh
    @SujithBh 15 วันที่ผ่านมา +1

    Ethil paranja ella sathyam annu enne bolkke cheyithu najan enium kathirikkano enne vilikkumo atho najan ethil ninnu purathu pono pels reply najan orupadu sakkadathil annu

  • @Parvathy2241
    @Parvathy2241 15 วันที่ผ่านมา

    Ma'am paranjathellam sathyam. Ente husband third party relationshipil aanu. Third party married, pulliyekkal age kooduthalum aanu . Aa lady pulliye nasippichu. Ennilek thirichu varan njn prarthikkunnu.

  • @rekhajv6008
    @rekhajv6008 15 วันที่ผ่านมา +1

    Good morning mom❤

  • @smithasmitha3158
    @smithasmitha3158 14 วันที่ผ่านมา

    കറക്റ്റ് ആണ്

  • @francypolly9772
    @francypolly9772 8 วันที่ผ่านมา

    Thirich vannu ennal ennod ulla ishtam kondalla makalkk vendi vannu ennanu parayunnath

  • @RJP-mu2ld
    @RJP-mu2ld 15 วันที่ผ่านมา

    🙏എല്ലാം അവരുടെ co ൺട്രോളിൽ ആണ്.അവരുടെ എല്ലാ മൊബൈലും. തീർഡിന്റെ കൺട്രോളിൽ ആണ്. പേഴ്സൺ ( Person big trap situation from there. Physicaly and emotionaly.same like toy. 🤔♥️🤔

  • @SumaraniT
    @SumaraniT 15 วันที่ผ่านมา

    മാം എന്റെ ജീവിതം അടുത്ത് അറിയുന്ന ഒരാൾക്ക് പോലും ഇത്ര കൃത്യമായി എന്റെ ജീവിതം പറയാൻ പറ്റില്ല അതു പോലെ സത്യം ആണ് ഏറ്റവും നല്ലത് തന്നെ ആയിരുന്നു ജീവിതം അവൾ ആണ് എല്ലാം തകർത്തത് ഇപ്പോൾ 15:27 അവളോടൊപ്പം ആണ് വീഡിയോ കാൾ ആണ് 24 hour അവൾ ഇവിടെ വന്നു താമസിക്കുന്നു 15:29 എന്ന് അറിഞ്ഞു എന്നെ മറന്നത് പോലെ തന്നെ ആണ് എന്റെ husband ആണ് seriyanu അവളെ പിരിഞ്ഞു ജീവിതം ഇല്ല 15:48 എന്ന് പറഞ്ഞു 😭😭😭seriyanu ഒന്ന് ഓർക്കാൻ പോലും അവൾ സമയം കൊടുക്കില്ല സത്യം ആണ് എന്ത് വേണം എന്ന് പോലും അറിയില്ല യൂണിവേഴ്സ് തിരിച്ചു തരണേ എന്ന് ആണ് പ്രാർത്ഥന

    • @Motheruniverseangel
      @Motheruniverseangel  15 วันที่ผ่านมา

      Vishamikkalle... കർമ്മ.. അവർക്കു വരും

  • @Nisa-bi5nh
    @Nisa-bi5nh 15 วันที่ผ่านมา +1

    ❤❤

  • @RejiReji-uf7sc
    @RejiReji-uf7sc 15 วันที่ผ่านมา

    Correctanumam.100,/.😂😂😂

  • @saraswathiK-y5x
    @saraswathiK-y5x 15 วันที่ผ่านมา

    univers paranjadh enik sherin thonunu

  • @sheebamadhu765
    @sheebamadhu765 12 วันที่ผ่านมา

    താങ്ക്സ് യൂണിവേഴ്സ് 🙏