നിമിഷയുടെ വായിൽ നിന്ന് തന്നെ, താൻ evicted ആയപ്പോൾ എവിടെയായിരുന്നു എന്നും, ഇവിടെ ചെയ്യുന്നതൊക്കെ live ആയി കണ്ടു എന്നും, പറയിപ്പിച്ച dr നിങ്ങൾ പൊളിയാണ്🔥.എന്നിട്ടും കാര്യം ഇതാണ് എന്ന് മനസിലാക്കാനുള്ള വിവരം ഇല്ലാത്ത മറ്റുള്ളവർ 😄😂. Dr. Robin ❤🔥
ചക്കക്കറി കൂട്ടാൻ കൊതി തോന്നീട്ട് പ്ലാവിൽ കേറി ഒരു ചക്കയിട്ടപ്പോ അത് വഴി വന്ന ഒരു മുയലിന്റെ മണ്ടേല് വീണ് അത് ചത്തു പോയി..... എന്നും പറഞ്ഞ് മുയലിനെ കൊല്ലാൻ വേണ്ടീട്ടാ ചക്കയിട്ടേ ന്നും പാടി നടക്കണത് ശരിയാണോ 🥲🥲🥲
Dr : ഞാൻ പറയാൻ ഉള്ള കാര്യം പറഞ്ഞ് കഴിഞ്ഞു... ( ഞാൻ ഉദ്ദേശിച്ച കാര്യവും നടന്നു കഴിഞ്ഞു ) സീക്രെട് റൂമിലെ കാര്യം എല്ലാരോടും പറഞ്ഞ് നിമിഷ bb റൂൾ തെറ്റിച്ചു
ഇവർക്ക് മാത്രം എന്താണ് ഇത്രയും പ്രത്യകത ബിഗ് ബോസ്സിൽ റോബിനെ മാത്രം എന്തുകൊണ്ട് ബിഗ് ബോസ്സ് ഉൾപ്പെടെ ഒറ്റ പെടുത്താൻ നോക്കുന്നു ഞാൻ രോഹിന്റ് ആരും അല്ല എനിക്ക് അഖിലിനെയും സുരാജിനെയും ആയിരുന്നു ഇഷ്ട്ടം പക്ഷെ ഇപ്പോൾ ഞാൻ റോബിന്റെ ഫാൻ ആയി നിങ്ങൾ എന്ത് പറഞ്ഞാലും റോബിൻ ജയിക്കും ❤❤
ജീവിതത്തിൽ ഒരുപാട് ദുരനുഭവം ഉണ്ടായി എന്നത് വായിൽ തോന്നുന്നത് എന്തും വിളിച്ചു പറയാനുള്ള ലൈസൻസ് ആണോ. ഇതു പോലെ കഷ്ടത അനുഭവിക്കുന്ന അമ്മമാരും പെൺകുട്ടികളും നമുക്ക് ചുറ്റും ഇല്ലേ അവരൊക്കെ ഇങ്ങനെ ഒരു പൊതു ഇടതിൽ ധൈര്യം കാണിക്കാൻ തെറിപറഞ്ഞു നടക്കുമോ ഇതു വരെ ജാസ്മിനോട് ജീവിതത്തിൽ fight ചെയ്‌ത ഒരു പെൺകുട്ടി എന്ന രീതിയിൽ ഒരു ബഹുമാനം ഉണ്ടായിരുന്നു. ഇപ്പൊ അത് ലവലേശം ഇല്ല
അയാൾക്ക് against വരുന്ന കാര്യം clear ചെയ്യാൻ അയാൾക്ക് അവകാശം ഉണ്ട്. അത് കേൾക്കാൻ ഉള്ള minimum manners കാണിക്കണം ആയിരുന്നു 😏 അതിനു മുന്നത്തെ രാത്രി നിമിഷ lp target എന്ന് dr പറഞ്ഞെന്ന് gang നോട് പറയുന്നുണ്ട് എന്നിട്ട് ഇപ്പോൾ ചോദിച്ചപ്പോൾ പറഞ്ഞിട്ടില്ല എന്ന് 🥴
ഏത് ടാസ്കിൽ ആണെങ്കിലും 24 മണിക്കൂറും എല്ലാവരും കൂടി ആ മനുഷ്യനെ കോർണർ ചെയുന്നു. Even മോഹൻലാലിന്റെ മുന്നിൽ നിന്ന് എന്തെങ്കിലും അഭിപ്രായം പറയുമ്പോൾ പോലും മറ്റുള്ളവർ അയാളെ പരിഹസിക്കുന്നു😒
ലാലേട്ടനോടും Makersനോടും പറയാനുള്ളത് - weakend ൽ ഒരു കാര്യം ചർച്ച ചെയ്യുമ്പോൾ കൃത്യമായി ഒരു solution കണ്ടെത്തി complete ആയി പറഞ്ഞു കൊടുക്കുക. പാതി പറഞ്ഞ് അവിടെയും ഇവിടെയും തൊട്ട് മുഴുവനാക്കാതെ നിന്നാൽ അത് മറ്റൊരു വലിയ പ്രശ്നത്തിലേക്ക് അവരെ നയിപ്പിക്കുന്നു പിന്നെ എന്തിനാണ് weakend episode .. നിങ്ങളുടെ ഭാഗത്ത് വരുന്ന ഇത്തരം വലിയ വീഴ്ചകളാണ് ഓരോ Contestant ന്റെയും ആവർത്തിച്ചുള്ള തെക്കുകൾക്ക് കാരണം.🙂🙂 nimisha - LP പ്രശ്നമൊക്കെ കഴിഞ്ഞ weakend ൽ തന്നെ host ന് മുന്നിൽ ഉണ്ടായിരുന്നു. ലാലേട്ടൻ ഒന്നും മുഴുവനാക്കാതെ അവർക്കു വിട്ടുകൊടുത്ത് ചിരിച്ചു തള്ളിയതുമൊക്കെ വലിയയൊരു ഉദാഹരണമാണ്. പിന്നെ തെറി, etc🤷🤷
നിമിഷ, സുചിത്ര, റോൺസൺ, jasmin, അപർണ ഇവരെല്ലാം കൂടി gang ആയി ഇരുന്നപ്പോൾ പറഞ്ഞതാണ് lp യെ ടാർഗറ്റ് ചെയ്യുന്നുണ്ടന്ന്.... എന്നിട്ട് ഇപ്പൊ ഒന്നും അറിഞ്ഞില്ല കേട്ടില്ലെന്ന്.. 🤣🤣എല്ലാരും നല്ല സൂപ്പർ ആക്ടിങ് 🤣🤣 അപർണയെ വിശ്വസിക്കാനേ പാടില്ലന്ന് മനസിലായി... എത്ര പെട്ടന്ന് അങ്ങോട്ടും ഇങ്ങോട്ടും തിരിയുന്നെ 😬
Mind gamer aanu Robin... He is such an amazing player too... He never let him fail... And made him win by the rest ones... He indirectly made an attempt to confess nimisha about secret room task... And he wins... That's why he is such an amazing player come winner 🏆.
ഈ ആഴ്ച്ച എങ്ങാനും നിമിഷ എവിക്റ്റ് ആയാൽ ഇവരുടെയൊക്കെ റിയക്ഷൻ ഓർത്തു നോക്ക്🤣 പക്ഷെ അങ്ങനെ ആണെങ്കില് dr പറഞ്ഞതുകൊണ്ട് മാത്രം ബിഗ്ഗ്‌ബോസ് അവളെ സേവ് ചെയ്യും😑😑
Nimisha സീക്രെട് റൂമിലെ കാര്യം വെളിപ്പെടുത്തിയതിനു bigg boss nimisha ക്കെതിരെ വേണ്ട നടപടി എടുക്കണം.. Game കളിക്കാൻ വന്നാൽ അതിന്റ role പാലിക്കണം അത് പറ്റാത്തവർ അവിടെ നിന്ന് ഇറങ്ങണം 😏
സൂചിത്രയുടെ ലാസ്റ്റ് ആക്ടിങ് powli ആക്ടിങ് ആയിരുന്നു.... ആ തല ആട്ടൽ ആണ് സൂപ്പർ....... 👍👍👍👍പിന്നെ ലക്ഷ്മിപ്രിയക് പരാതി ഉള്ളതായി എന്നിക്കു തോന്നിയില്ല.. ഇവളുമാർക് പിന്നെ എന്നാ കുഴപ്പം
Jasmine constantly say "This fake man ( Robin )definitely will not win the trophy " Now as a audience we too can say"The abusive queen(Jasmine)definitely will not win the trophy " ... Just because she is bold, that doesn't mean she a strong contestant, she has to learn some basic mannerism and respect.. As of now it is quite clear that Dr.Robin and Blesslee going to be the top 2 ... Both are equally deserved for the trophy, Jasmine going to cry in corner in Finale episode 🤣🤣
*റോബിനെ ഒരു ആഴ്ച സീക്രെട് റൂമിൽ ലേക്ക് മാറ്റ് അപ്പം അവിടത്തെ ആൾക്കാരുടെ റോബിനെ പറ്റി ഒള്ള വിചാരം റോബിനെ മനസ്സിൽ ആക്കും ഇന്നലെ ഈ ഫിറ്റിൽ നിമിഷ റൂൾ ബ്രേക്ക് ചെയിതു സീക്രെട് റൂമിലെ കണ്ട കാര്യം പൊറത്തു പറയരുതേ എന്ന് ബിഗ്ഗ് ബോസ്സ് പറഞ്ഞിട്ടില്ലേ ഏതെങ്കിലും ലാലേട്ടൻ ചോദിക്കണം ജാസ്മിന്റെ തെറി വിളിയും പ്ലീസ് ബിഗ്ഗ് ബോസ്സ് റോബിനെ മാത്രം ടാർഗറ്റ് ചെയ്യരുതേ പ്ലീസ് 🙏*
dr നെ മനപൂര്‍വം bigg boss darget ചൈയ്യുന്നുണ്ട് എന്നാണ് മനസ്സിലാവുന്നത് ജനങ്ങൾ പൊട്ടമാരല്ല ജാസ്മിന് എന്താ കൊമ്പുണ്ടോ ഇവൾ കാരണം കുട്ടികളുടെ മുന്നിൽ വെച്ചു big boss കാണാൻ പറ്റാണ്ടയി releax ആവാത്ത തെറികളാണ്
നിമിഷ പുറത്ത് പോയിട്ട് ഇവിടെ വന്നു പുറത്ത് കണ്ടത് പറയാൻ പാടില്ല എന്നു നിയമം ഉള്ളപ്പോൾ എന്തുകൊണ്ട് നിമിഷ അവിടെ പരസ്യമായി പറഞ്ഞു...... ലാലേട്ടൻ ഇതൊക്കെ ചോദിക്കുമോ എന്ന് ഒന്നു കാണണം ഞങ്ങൾക്ക് ലാലേട്ടനോട് ഞങ്ങൾക്ക് ഒരു സ്നേഹം ഉണ്ട് അത് വെറുതെ കളയാൻ നിൽക്കരുത്
ലാലേട്ടൻ വരുമ്പോൾ നിങ്ങൾ കൊടുക്കുന്ന ഒരാഴ്ചത്തെ സ്ക്രിപ്റ്റ് എല്ലാം ഉൾക്കൊണ്ടിരിക്കണം.. അതുപോലെ തന്നെ ലാസ്റ്റ് വാണിംഗ് എന്നുപറഞ്ഞു വിലക്കിയ bigg boss വീട്ടിലെ തെറിവിളി അവിടെ ഒന്നുരണ്ടുപേർ നിയമങ്ങൾ കാറ്റിൽ പറത്തി വീണ്ടും തെറിവിളികൾ നടത്തി.. ഇത് കുടുംബ പ്രേക്ഷകർ കാണുന്ന പരുപാടിയല്ലേ.. ഇത്തരം തെറിവിളികൾ ഉള്ള "A" പരിപാടികൾക്ക് എങ്ങനെ കുടുംബ പ്രേക്ഷകർ കാണാൻ ഉണ്ടാകും
*I challange Asianet to show the clip regarding the below issue Robin talking to Daisy after Sunday episode in live (April 10th)* Nimisha : LPye നോമിനേറ്റ് ചെയ്യണം എന്ന് Robin ഡെയ്സിയോട് പറഞ്ഞിട്ടുണ്ട്. സത്യമാണ്. ലൈവിൽ ഇവിടെ കളിക്കാതിരിക്കുന്നവർ സേഫാകുന്നു അവരെ ആണ് നോമിനേറ്റ് ചെയ്യേണ്ടത് എന്ന് പറയുമ്പോൾ റോബിൻ പേരെടുത്തു പറയുന്നുണ്ട് LP എന്ന്. അതേ Robin ഇന്ന് ഡെയ്സി പറഞ്ഞത് എങ്ങനെ വിശ്വസിക്കും എന്ന് ചോദിക്കുന്നു എപ്പിസോഡിൽ. *That was Sunday so he very well know that it won't be telecasted in the episode so he challenged them.* എന്നിട്ട് മുഴുവൻ നിമിഷ ആണ് ചെയ്തത് പോലും. കഷ്ട്ടം. നിമിഷ പറഞ്ഞത് ഗ്രൂപ്പ് പൊളിക്കാൻ ഒന്നിച്ചു നിൽക്കാം എന്ന് ആണ്. അല്ലാതെ ഒരാൾളെ നോമിനേറ്റ് ചെയ്യാനല്ല. Aparna took a stand against Robin there. He didn't expect that. There he started to step back and finally said I told everything I was intended to tell. Nothing at all. He got trapped and then tried to escape. സുചിത്ര പറഞ്ഞ ഒന്നുണ്ട്. ഈ പറഞ്ഞ ഡെയ്സി അല്ലെങ്കിൽ നേരിട്ട് കേട്ട ഒരാൾ ഇവിടെ ഇല്ലാത്തതിനാൽ ആണ് ഇയാൾ ഇപ്പോ ഇങ്ങനെ പ്രസംഗിക്കുന്നത് എന്ന്. *BLIND FANS STEP BACK. U CAN ATTACK THE COMMENT BOX WITH UR WHITEWASHING REPLIES DONT EXPECT REPLIES.*
റൂൾസ് തെറ്റിച്ച നിമിഷയെ പുറത്താക്കുക..... Bigbosse നമ്മൾ പ്രേക്ഷകരെ വിഡ്ഢികളക്കരുത്.. സീക്രെട് റൂമിൽ കണ്ട കാര്യം പറയരുത് എന്നത് റൂൾ ആണ്
Ys
Lalettan ath reveal cheyamennu paranjallo
Melek nokki irunno
Athw
Yes
നിമിഷയുടെ വായിൽ നിന്ന് തന്നെ, താൻ evicted ആയപ്പോൾ എവിടെയായിരുന്നു എന്നും, ഇവിടെ ചെയ്യുന്നതൊക്കെ live ആയി കണ്ടു എന്നും, പറയിപ്പിച്ച dr നിങ്ങൾ പൊളിയാണ്🔥.എന്നിട്ടും കാര്യം ഇതാണ് എന്ന് മനസിലാക്കാനുള്ള വിവരം ഇല്ലാത്ത മറ്റുള്ളവർ 😄😂.
Dr. Robin ❤🔥
Ath Already Mohanlal paranjathan aval evde ayrnnu ennum ellam kanunnundayrnnu ennum
Blind fans everywhere
Nalla Valachodikkal aanallo.. 😂
Lalettan thanne avarod paranjathalld avar cheyyynnathellaam Nimisha kaanunundayirunnu enn... Ath thannalle Nimisha um paranje... Secret room task aanenn paranjillallo aval avarod
Robbinde kallam polinjapo epppo fans vannind adh nimidhaye kond parayipichenn palkuppi fans
ചക്കക്കറി കൂട്ടാൻ കൊതി തോന്നീട്ട് പ്ലാവിൽ കേറി ഒരു ചക്കയിട്ടപ്പോ അത് വഴി വന്ന ഒരു മുയലിന്റെ മണ്ടേല് വീണ് അത് ചത്തു പോയി.....
എന്നും പറഞ്ഞ് മുയലിനെ കൊല്ലാൻ വേണ്ടീട്ടാ ചക്കയിട്ടേ ന്നും പാടി നടക്കണത് ശരിയാണോ 🥲🥲🥲
ഇവർ ഇങ്ങനെ അവോയ്ഡ് ചെയ്യുന്ന അത്രയും നിങ്ങൾക്ക് അയാളോടുള്ള ഇഷ്ടം കൂടും❤❤
നിമിഷയെ കൊണ്ട് സീക്രെട് റൂമിൽ വെച്ച് കണ്ട കാര്യങ്ങൾ പറയിച്ച Dr 🔥🔥🔥🔥🔥
Yes😂 athum polichu kayyil koduthu dr.😂😂😂❤️👍
😬😬
🤣🤣🤣Nte ponno arelum thummiya Dr avare kond thummicha kando enn parayunna kore fens
അപ്പൊ അവൻ കള്ളം പറഞ്ഞതല്ലെ അവൻ അങ്ങനെ പറഞ്ഞിട്ടില്ലെന്ന്
@@Ammuzz90 yes.. എന്തോ ആനകാര്യം പറഞ്ഞ നിർവൃതിയിലാണ് നിമിഷ..... Makers 💯%ജനുവിൻ ആണെങ്കിൽ week end ൽ ഒരു തീരുമാനം ആവും എന്നാണ് വിശ്വാസം
ഉദ്ദേശിച്ച കാര്യം നടത്തി നമ്മുടെ ഡോക്ടർ 😍😍😍❤️❤️❤️❤️❤️❤️🎊🎊
*അവരുടെ വാ തുറക്കണം അതിനാണ് ഈ അടവ് ഡോക്ടർ...🔥🔥*
നിമിഷ എന്ത് പറഞ്ഞാലും ചിരിക്കാനും പ്രോത്സാഹിപ്പിക്കാനും ഒരു ജാസ്മിൻ 😏😏😏
ചുരുളി 🚫 ജാസ്മിൻ 🤮
Ith randum onn poyal aashwasham aayene..... 🤬😂
Avaranganoru vaanam
Nimisha next week ponam
Doctor ഇരുന്നു എപ്പോഴും ഊഞ്ഞാലാട്ടി കൊടുക്കുന്നതിൽ ഒരു കുഴപവും ഇല്ലേ ?
സുചിത്രയും ധന്യയും എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ 😡 waste
@പീതാംബരൻ നിനക്ക് തന്നെ
Yes waste
ഒരാൾ എന്ത് കാര്യം ആണ് പറയുന്നത് എന്ന് just കേൾക്കാൻ പോലും Manners ഇല്ലത്തെ കൊറേ കുടുംബശ്രീ ടീംസ് ആണ് അവിടന്നു എണീറ്റ് പോയത്...
Sathyam💯
Aparna super ആയിട്ട് 2 സൈഡിലും കാലിട്ട് നില്കുന്നുണ്ട്. ആരും മനസിലാക്കുന്നില്ല എന്നേ ഉള്ളു.
Avale Danya tanne kaigaaryam cheydolum paradooshanam paranj🤣🤣
sathyam... ഇപ്പൊ അങ്ങോനൊരു സ്വഭാവം കാണുന്നുണ്ട്
Sathym
Sathyam
Yes livil kaanaan kazhiyum aparna's double play
Dr : ഞാൻ പറയാൻ ഉള്ള കാര്യം പറഞ്ഞ് കഴിഞ്ഞു... ( ഞാൻ ഉദ്ദേശിച്ച കാര്യവും നടന്നു കഴിഞ്ഞു )
സീക്രെട് റൂമിലെ കാര്യം എല്ലാരോടും പറഞ്ഞ് നിമിഷ bb റൂൾ തെറ്റിച്ചു
സുജിത്ര nd ധന്യ കൊണ്ടോയി കളഞ്ഞുടെ 🙏🙏
worst contestants
ഇവർക്ക് മാത്രം എന്താണ് ഇത്രയും പ്രത്യകത ബിഗ് ബോസ്സിൽ റോബിനെ മാത്രം എന്തുകൊണ്ട് ബിഗ് ബോസ്സ് ഉൾപ്പെടെ ഒറ്റ പെടുത്താൻ നോക്കുന്നു ഞാൻ രോഹിന്റ് ആരും അല്ല എനിക്ക് അഖിലിനെയും സുരാജിനെയും ആയിരുന്നു ഇഷ്ട്ടം പക്ഷെ ഇപ്പോൾ ഞാൻ റോബിന്റെ ഫാൻ ആയി നിങ്ങൾ എന്ത് പറഞ്ഞാലും റോബിൻ ജയിക്കും ❤❤
Robin parayunnath kelkkan preshakar und
Dr 🔥
🔥
ജീവിതത്തിൽ ഒരുപാട് ദുരനുഭവം ഉണ്ടായി എന്നത് വായിൽ തോന്നുന്നത് എന്തും വിളിച്ചു പറയാനുള്ള ലൈസൻസ് ആണോ. ഇതു പോലെ കഷ്ടത അനുഭവിക്കുന്ന അമ്മമാരും പെൺകുട്ടികളും നമുക്ക് ചുറ്റും ഇല്ലേ അവരൊക്കെ ഇങ്ങനെ ഒരു പൊതു ഇടതിൽ ധൈര്യം കാണിക്കാൻ തെറിപറഞ്ഞു നടക്കുമോ
ഇതു വരെ ജാസ്മിനോട് ജീവിതത്തിൽ fight ചെയ്‌ത ഒരു പെൺകുട്ടി എന്ന രീതിയിൽ ഒരു ബഹുമാനം ഉണ്ടായിരുന്നു. ഇപ്പൊ അത് ലവലേശം ഇല്ല
Sathyam.
Very true.. behaviour ennath nedi edukanda onnanu alathe criteria vechala❤️
Yes
Correct
Jasmine ishtam aayirinnu.
Ippol ottum ishtam illa..
അയാൾക്ക് against വരുന്ന കാര്യം clear ചെയ്യാൻ അയാൾക്ക് അവകാശം ഉണ്ട്. അത് കേൾക്കാൻ ഉള്ള minimum manners കാണിക്കണം ആയിരുന്നു 😏
അതിനു മുന്നത്തെ രാത്രി നിമിഷ lp target എന്ന് dr പറഞ്ഞെന്ന് gang നോട് പറയുന്നുണ്ട് എന്നിട്ട് ഇപ്പോൾ ചോദിച്ചപ്പോൾ പറഞ്ഞിട്ടില്ല എന്ന് 🥴
Ee cultureless womens nano manners
അവൻ ഇങ്ങനെ ചെയ്ത് അവരെ പലവട്ടം വെറുപ്പിച്ചതാണ് അതാണ് അവർ എഴുന്നേറ്റു പോയത്
Atheee
kelkkilla enn paranjavarellam thirich vannallo 😂
Ys
ഏത് ടാസ്കിൽ ആണെങ്കിലും 24 മണിക്കൂറും എല്ലാവരും കൂടി ആ മനുഷ്യനെ കോർണർ ചെയുന്നു. Even മോഹൻലാലിന്റെ മുന്നിൽ നിന്ന് എന്തെങ്കിലും അഭിപ്രായം പറയുമ്പോൾ പോലും മറ്റുള്ളവർ അയാളെ പരിഹസിക്കുന്നു😒
Athu sariya...veruthe mattullavare chorinju mathu vangunu.....
Dr❤️ Winner Doctor മാത്രം❤️
Lp said it correct.she has no problem.always positive thinking.
Lp❤️
Lp full endha
@@zuhailapc2864 Lekshmi Priya
@@stalin8002 hooh
ഇപ്പോഴും കാണാൻ ഇഷ്ടം ബിഗ്ഗ് ബോസ്സ് സീസൺ 4 Dr റോബിൻ ♥♥🔥🔥🔥🔥🥰🥰
Robin chettan full support and vote 🔥🔥🔥
ലാലേട്ടനോടും Makersനോടും പറയാനുള്ളത് - weakend ൽ ഒരു കാര്യം ചർച്ച ചെയ്യുമ്പോൾ കൃത്യമായി ഒരു solution കണ്ടെത്തി complete ആയി പറഞ്ഞു കൊടുക്കുക. പാതി പറഞ്ഞ് അവിടെയും ഇവിടെയും തൊട്ട് മുഴുവനാക്കാതെ നിന്നാൽ അത് മറ്റൊരു വലിയ പ്രശ്നത്തിലേക്ക് അവരെ നയിപ്പിക്കുന്നു പിന്നെ എന്തിനാണ് weakend episode .. നിങ്ങളുടെ ഭാഗത്ത് വരുന്ന ഇത്തരം വലിയ വീഴ്ചകളാണ് ഓരോ Contestant ന്റെയും ആവർത്തിച്ചുള്ള തെക്കുകൾക്ക് കാരണം.🙂🙂 nimisha - LP പ്രശ്നമൊക്കെ കഴിഞ്ഞ weakend ൽ തന്നെ host ന് മുന്നിൽ ഉണ്ടായിരുന്നു. ലാലേട്ടൻ ഒന്നും മുഴുവനാക്കാതെ അവർക്കു വിട്ടുകൊടുത്ത് ചിരിച്ചു തള്ളിയതുമൊക്കെ വലിയയൊരു ഉദാഹരണമാണ്. പിന്നെ തെറി, etc🤷🤷
crct, എനിക്കും തോന്നി ,ലാലേട്ടൻ ഒന്നും പറഞ് മുഴുവനാക്കാറില്ല
Muzhuvaakkuvaaneel evideyum ethhilla....
PR power
Athinu Asianet il ullavaro lalettano ithu nammale pole kaanunnilla.
Especially lalettan promo maathram kandu enthokkeyo parayuanu
Robin😍😍🔥🔥
നിമിഷ, സുചിത്ര, റോൺസൺ, jasmin, അപർണ ഇവരെല്ലാം കൂടി gang ആയി ഇരുന്നപ്പോൾ പറഞ്ഞതാണ് lp യെ ടാർഗറ്റ് ചെയ്യുന്നുണ്ടന്ന്.... എന്നിട്ട് ഇപ്പൊ ഒന്നും അറിഞ്ഞില്ല കേട്ടില്ലെന്ന്.. 🤣🤣എല്ലാരും നല്ല സൂപ്പർ ആക്ടിങ് 🤣🤣
അപർണയെ വിശ്വസിക്കാനേ പാടില്ലന്ന് മനസിലായി... എത്ര പെട്ടന്ന് അങ്ങോട്ടും ഇങ്ങോട്ടും തിരിയുന്നെ 😬
Dr. Robinae ഒരാഴ്ച്ചത്തേക്ക് secret റൂമിലേക്ക് മാറ്റൂ. ബാക്കിഉള്ളവർ ആരെ attack ചെയ്യുമെന്ന് ഒന്ന് കാണാല്ലോ. Dr🔥
Dr🔥🔥
എന്നാ തിരിച്ചു വന്നാൽ ഒരു കൊലപാതകം നടക്കും 😂
Vitileku vitta pore😏
അവന് ഊക്കു വാങ്ങാൻ മാത്രമേ അറിയുകയുള്ളൂ 💩💩
Athint ആവശ്യം ഇല്ല. റോബിനെ കുറിച്ച് മാത്രമേ അവർ പറയാറുള്ളൂ എന്ന് അവനു തന്നെ അറിയാം
ആരും വിശ്വസിക്കഅണ്ട 😏Dr.e. ഞങൾ വിശ്വാസഇച്ചോളം😘😘😘🥰😍🔥🔥🔥💪✌️
Robine ishtamullavar arokke
Enna ne avana poyi kettiko... Best aayirkm
Robin🔥🔥🔥
റോബിൻ 💥ട്ടം
💩
❤
Ne theettam
Robin machan uyir ❤️🔥
എന്താ ബിഗ്ഗ്‌ബോസ് ന് ഡോക്ടറോട് ഇത്രേം ദേഷ്യം🙄🙄🙄🙄
റോബിൻ fire mood🔥
❤
ഡോക്ടറെ നേരിടാൻ മാത്രം ധന്യക്കും സുചിത്ര കും സൗണ്ടും എനെർജിയും ഉണ്ട്
Dr Robin🔥🔥🔥🔥
🔥
അഖിൽ : എടൊ താൻ പെണ്ണുങ്ങളോട് പോയി കളിക്കാഡോ
DR : നീ പെണ്ണുങ്ങളെ പോലെ അവിടെ തൊട്ട് ഇവിടെ തൊട്ടു എന്ന് പറയാതെ ആണുങ്ങളെ പോലെ കളിക്കടാ 💯💥
അത് പൊളിച്ചു 😍
🔥
alla ntha penugalod kalicha kozhapm
Alla pinne Dr Robin power 🔥🔥🔥🔥
🔥🔥
ഇത് റോബിൻ നിമിഷക്ക് കൊടുത്ത പണിയാണ്. Secret റും കാര്യം അവൾ പറഞ്ഞ സ്ഥിതിക്ക് Big boss നിയമം തെറ്റിച്ച നിമിഷ പുറത്ത് പോണം
അവളോട് പറയരുത് എന്ന് പറഞ്ഞത് റോബിന് അറിയാമോ
3:15 ഈ ചിരിയിൽ എന്തോ ഒരു പന്തികേട് ഉണ്ടല്ലോ 😀 Dr. Robin⚡️
നിമിഷയെ എത്രയും പെട്ടന്ന് പുറത്ത് ആക്കണം
Nammal onn sremichal ee week vtl vidaam..😂
hahah... hate communalist parayunathu naatukar kelkuvo 🤣🤣 especially vivaram ulla malayalikal
@@nigi8305 kelkanamen paranjo especially nigalod 😌
@@n.x_edit.x6556 aha🤭🤭
@@puppyr6g ee public plateform il pine arodu anu parayunathu ?? People have right to react against toxic comments and people
ആ ജാസ്മിന്റെ vayinu പറയുന്ന തെറികൾക് enthenkilum ഒരു പരിഹാരം കാണു ബോസേട്ടാ ആദ്യം
Ith theernnille????🙊
Mind gamer aanu Robin... He is such an amazing player too... He never let him fail... And made him win by the rest ones... He indirectly made an attempt to confess nimisha about secret room task... And he wins... That's why he is such an amazing player come winner 🏆.
What a twisting .Nimisha destroyed Dr 's argument.
അയാളുപോലും ഇതറിഞ്ഞിട്ടുണ്ടാവില്ല
Robin
ഈ ധന്യ നെ കാണുമ്പോ ആര്യനെ ഓർമ വരുന്നു
Kazhutha😂
Enikkum🤭
Arya vere level ayirunu i dhaya evide kidakunu
അവരുടെ മനസ്സിൽ അവൻ ഫിറോസ്ഖാൻ .. എന്നാൽ ജനങ്ങൾക്ക് അവൻ മണ്ണിക്കുട്ടൻ ആയിരുന്നു..... 🥰DR🔥🔥🔥🔥
Drk manikuttantem drkdem namathil ariyapedenda avishyam illa... Ayal ayaludethaya reethiyil anu kalikunath orupakshe drk mk ivarekal oru padi munnil... Olichum pathum pedichum image nokiyum dr kalichitilla... Parayenda kariyagal vekthamayi paranja charithrame drk ullu... So mk or drk cmprsn avishyamayi thonunilla🙌
Manikuttane thottukalikalle pls evano manikuttan🤭
@@smerasajan1727 sheriya. Manikuttan ingera ezu ayalath ethilla
Aparna രണ്ട് സൈഡിലും നിന്ന് പണി വെക്കുവാണല്ലോ... 🤔🤔
Pinne avar avide kalikkam alle vannath..athanu cheythath
Ithokke ippo miss cheyyunnu... Dr ❤
പൊന്നു ബിഗ്ഗ് ബോസ്സേ..... ആ നിമിഷയെയും ജാസ്മിനെയും സൂചിത്രയെയും ധന്യയെയും ഒന്ന് പുറത്താക്കാവോ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏സഹിക്കാൻ പറ്റുന്നില്ല
Avare purathakkiyal dr kk pinne enimies undavillallo
@@riya__2533 😁😁sheriyaa... But kaanunna nammukk aake pranthaavaa...
Robin fanss ivde common 😁
ഈ ആഴ്ച്ച എങ്ങാനും നിമിഷ എവിക്റ്റ് ആയാൽ ഇവരുടെയൊക്കെ റിയക്ഷൻ ഓർത്തു നോക്ക്🤣 പക്ഷെ അങ്ങനെ ആണെങ്കില് dr പറഞ്ഞതുകൊണ്ട് മാത്രം ബിഗ്ഗ്‌ബോസ് അവളെ സേവ് ചെയ്യും😑😑
നിമിഷ സീക്രെട് റൂമിൽ ഇരുന്ന് കണ്ട കാര്യം ഇവിടെ വന്ന് പറയുന്നു ബിഗ്‌ബോസ് എന്തിനാ ഇവരെ അവിടെ കൊണ്ടുപോയത്?? ഈ ആഴ്ച നിമിഷ പുറത്തു പോകണം .
🤣🤣🤣 ayikottee... vene baki 13 pere kudi purathu kalayam .. mathiyo 🤭
@@nigi8305 enkil ayikotte🤣🤣🤣
DR ROBIN IS THE REAL MIND GAMER🔥❤🤪
NIMISHA THANKALK ADUTHAZHCHA PURATHEK VARAM....✌
Aaru kandaalum kettalum njaghal Dr Robin oppam❤️❤️❤️❤️❤️
Brilliant aan dr. Nimishaye kond thanne secret roomil chennulla karyam parayichille ❤
Nimisha സീക്രെട് റൂമിലെ കാര്യം വെളിപ്പെടുത്തിയതിനു bigg boss nimisha ക്കെതിരെ വേണ്ട നടപടി എടുക്കണം.. Game കളിക്കാൻ വന്നാൽ അതിന്റ role പാലിക്കണം അത് പറ്റാത്തവർ അവിടെ നിന്ന് ഇറങ്ങണം 😏
ധന്യയെകാളും ഭേദം ആണ് സുചിത്ര എന്ന് തോന്നുന്നു.
ɴᴏ... ɴᴇʀᴇ ᴛʜɪʀɪᴄʜᴀᴀɴᴜ.....
ᴅʜᴀɴyᴀ ɪꜱ ʙᴇᴛᴛᴇʀ....(ᴄᴏᴍᴩᴀʀᴇᴛɪᴠᴇʟy🤭👀)
pari.... poda avidunnu
രണ്ടും കണക്കാ
Not at all
@പീതാംബരൻ 🙄🙄🤣🤣🤣🤣
സൂചിത്രയുടെ ലാസ്റ്റ് ആക്ടിങ് powli ആക്ടിങ് ആയിരുന്നു.... ആ തല ആട്ടൽ ആണ് സൂപ്പർ....... 👍👍👍👍പിന്നെ ലക്ഷ്മിപ്രിയക് പരാതി ഉള്ളതായി എന്നിക്കു തോന്നിയില്ല..
ഇവളുമാർക് പിന്നെ എന്നാ കുഴപ്പം
DR മച്ചാൻ❤️
Enna look ahh Robin chettane kaanan😍😍IAM ur big big big fan
Dr Robin ❤️
🙄 സുചിത്ര ഭയങ്കര cruel mind. Suchithrayude selfish mind alla Dr. Robinte nalla mind
🥰
@പീതാംബരൻ ഇയാൾ ithe comment എല്ലാ comment ഇന്റെ അടിയിലും വന്ന് ഇടുന്നെ 😂🤣
3:27 സുചിത്ര. .. Seson 2 ആര്യ യെ ഓർമ്മ വന്നു... ഞാൻ.സുജോ യുടെ കാലിൽ പിടിച്ച് വലിച്ചിട്ടില്ല.. Njn ബിഗ് ബോസിനെ വെല്ലുവിളിക്കുന്നു 🙄🙄
Jasmine constantly say "This fake man ( Robin )definitely will not win the trophy "
Now as a audience we too can say"The abusive queen(Jasmine)definitely will not win the trophy " ...
Just because she is bold, that doesn't mean she a strong contestant, she has to learn some basic mannerism and respect..
As of now it is quite clear that Dr.Robin and Blesslee going to be the top 2 ...
Both are equally deserved for the trophy, Jasmine going to cry in corner in Finale episode 🤣🤣
Haha yes 🤣🤣avalde munnil vech thanne top 2 will stand proudly 🥰
Avalaranenna vicharam.. Verum local
@പീതാംബരൻ 😶
Bleslee.. Understandable nalla gaming annu.. Player annu... But Robin. Nth basisil annu winner avan yogyatha?
@പീതാംബരൻ Kanakk eduth kazhinjittilla sir. Kazhiyumbo ariyichekkave..
റോബിൻ പൊളിച്ചു 💕💕💕
Full vote to Dr Robin. Sujithra, Dhanya, Akhil, Nimisha,Jasmin should be out .groupism telling bad about others.
Enna pinne ayale ippayee champion ayi announce cheyy...bhakkiyilullavare veettileekku vidu...chumma time kalayandalloo
*റോബിനെ ഒരു ആഴ്ച സീക്രെട് റൂമിൽ ലേക്ക് മാറ്റ് അപ്പം അവിടത്തെ ആൾക്കാരുടെ റോബിനെ പറ്റി ഒള്ള വിചാരം റോബിനെ മനസ്സിൽ ആക്കും ഇന്നലെ ഈ ഫിറ്റിൽ നിമിഷ റൂൾ ബ്രേക്ക് ചെയിതു സീക്രെട് റൂമിലെ കണ്ട കാര്യം പൊറത്തു പറയരുതേ എന്ന് ബിഗ്ഗ് ബോസ്സ് പറഞ്ഞിട്ടില്ലേ ഏതെങ്കിലും ലാലേട്ടൻ ചോദിക്കണം ജാസ്മിന്റെ തെറി വിളിയും പ്ലീസ് ബിഗ്ഗ് ബോസ്സ് റോബിനെ മാത്രം ടാർഗറ്റ് ചെയ്യരുതേ പ്ലീസ് 🙏*
@പീതാംബരൻ 🤔😄🤣
ഈ അപർണയെ വിശ്വസിക്കരുത്
അപർണ mulberry എന്ന പൂച്ച പകൽ പതുങ്ങും ഇരുട്ടത് മുതുകിൽ മാന്തും!!... ഫ്രണ്ട്ഷിപ് നാടകത്തിനു ഇരിക്കട്ടെ ഒരു കുതിരപ്പവൻ 👍😐
Dr nice ayett pani koduthu.. dr brilliance
Dr🔥🔥🔥🔥💝✨✨🔥🔥
Dr. Sudharanaa 👌💖💖
ജാസ്മിനെയും നിമിഷയെയും പറഞ്ഞുവിടൂ... അവളുമാരുടെ തെറി കേൾക്കാൻ ഞങ്ങൾക്ക് ബുദ്ധിമുട്ടുണ്ട് മാർ. Big boss
Venda .. aaru nirbhadichu kannan bb 🤣🤣🤣 oro serial fans 🤭🤭
@@nigi8305 തെറി കേൾക്കുന്നത് നിങ്ങൾക്ക് കാതിനു കുളിർമയാണെങ്കിൽ നിങ്ങൾ കണ്ടോളു bro. 👍🏻
@@jennajoseph5345 big boss game etha enu ariynam.. pine theri ariyatha parayatha ethra per und?? 🤣🤣 Kure nanmamarangal... 🤭
@@nigi8305 ഒരാളുടെ അച്ഛനും അമ്മയ്ക്കും വിളിക്കുന്നത് ഗെയിമിന്റെ ഭാഗമാണെന്ന് പറയുന്ന നിങ്ങളോട് സഹതാപം മാത്രം.
@@jennajoseph5345 avide epo aara theri vilikathe.. paraumbo ellareyum parayanm .. ellam kanakka
Dr❤❤ നിങ്ങളാണ് പുലി
ബിഗ്‌ബോസിന് കണ്ണ് കാണുന്നില്ലേ. ജാസ്മിനെ engane വെച്ച് വാഴികുന്നേ.
Biggbossnte 18+ modela onnm parAyrth
Yenth paranalum dr 🔥🔥💕
Doctor is so intelligent that is visible in this clip😀😀😀😝
Dr robin support ❤
Dr. 🔥🔥🔥🔥🔥🥰🥰🥰
Dr Machan ❤️❤️❤️
Dr 🔥🔥🔥
dr നെ മനപൂര്‍വം bigg boss darget ചൈയ്യുന്നുണ്ട് എന്നാണ് മനസ്സിലാവുന്നത് ജനങ്ങൾ പൊട്ടമാരല്ല ജാസ്മിന് എന്താ കൊമ്പുണ്ടോ ഇവൾ കാരണം കുട്ടികളുടെ മുന്നിൽ വെച്ചു big boss കാണാൻ പറ്റാണ്ടയി releax ആവാത്ത തെറികളാണ്
Biggboss 18+ show anu.. Pillerede munnil vechu kannalle ithonnum
Robin chettan katta support
റോബിൻ 😍
1.blessley- genuine, brilliant player
2.Robin -good player
3.Ronzon-tharakkedilathe kalikunu
4.LP-ithiri emotional anengilum kuzhapalathe kalikunu
Baaki oralum kollila ..
Inipo valla wild card entry undengil 5 position
റോബിന്റെ ഗെയിം പ്ലാൻ 🔥🔥🔥
Dr Robin👍🏻👍🏻💯
Ronin doctor 🔥🔥
Doctor powli full support sirrr
DR:poli 🔥🔥🔥🔥♥️
നിമിഷ പുറത്ത് പോയിട്ട് ഇവിടെ വന്നു പുറത്ത് കണ്ടത് പറയാൻ പാടില്ല എന്നു നിയമം ഉള്ളപ്പോൾ എന്തുകൊണ്ട് നിമിഷ അവിടെ പരസ്യമായി പറഞ്ഞു...... ലാലേട്ടൻ ഇതൊക്കെ ചോദിക്കുമോ എന്ന് ഒന്നു കാണണം ഞങ്ങൾക്ക് ലാലേട്ടനോട് ഞങ്ങൾക്ക് ഒരു സ്നേഹം ഉണ്ട് അത് വെറുതെ കളയാൻ നിൽക്കരുത്
ലാലേട്ടൻ വരുമ്പോൾ നിങ്ങൾ കൊടുക്കുന്ന ഒരാഴ്ചത്തെ സ്ക്രിപ്റ്റ് എല്ലാം ഉൾക്കൊണ്ടിരിക്കണം.. അതുപോലെ തന്നെ ലാസ്റ്റ് വാണിംഗ് എന്നുപറഞ്ഞു വിലക്കിയ bigg boss വീട്ടിലെ തെറിവിളി അവിടെ ഒന്നുരണ്ടുപേർ നിയമങ്ങൾ കാറ്റിൽ പറത്തി വീണ്ടും തെറിവിളികൾ നടത്തി.. ഇത് കുടുംബ പ്രേക്ഷകർ കാണുന്ന പരുപാടിയല്ലേ.. ഇത്തരം തെറിവിളികൾ ഉള്ള "A" പരിപാടികൾക്ക് എങ്ങനെ കുടുംബ പ്രേക്ഷകർ കാണാൻ ഉണ്ടാകും
ആര് എന്തൊക്കെ പറഞ്ഞു എന്ന് ആ bigg boss പറയുവാണെങ്കിൽ Superthrill മൂവി ടെ climax നെ കാട്ടിലും പൊളിക്കും😹😹😹😹😹
Dr fan ahn ഞാൻ⚡️⚡️... നിങ്ങളോ?
*ഇന്നലെ രാത്രി 🙄കിടക്കുമ്പോ ഉള്ള ചർച്ച ആരേലും കണ്ടോ 🙄ജാസ്മിൻ.. വാണം vidunna ആക്ഷൻ കാണിച്ചത് 🙄🙄ഈ കൂതിച്ചിമാർ ഒകെ കൂടെ ഇത് അഡോൾട് ഷൂട്ട് set ആകോ 🙄*
നീ പെണ്ണുങ്ങളെപ്പോലെ കുത്തിയാണോ കളയുന്നത്
Yes..katta disguting😖
അതെങ്ങനെ കാണാൻ പറ്റും
Dr👍👍👍👍👍🥰❤❤🥰🥰🥰
Robin ❤️
Robin chettan njagade muthanne💗 ellarum kuttam mothom robin chettante thalayill kond vekkum 😏 Robin chettan Oru paavam ahnu 😍
Robin deserves secret toom aa jasmine oiyaal thirich varumbol chammanum oruruthar parayunath kelkkanum
*I challange Asianet to show the clip regarding the below issue Robin talking to Daisy after Sunday episode in live (April 10th)*
Nimisha : LPye നോമിനേറ്റ് ചെയ്യണം എന്ന് Robin ഡെയ്സിയോട് പറഞ്ഞിട്ടുണ്ട്.
സത്യമാണ്. ലൈവിൽ ഇവിടെ കളിക്കാതിരിക്കുന്നവർ സേഫാകുന്നു അവരെ ആണ് നോമിനേറ്റ് ചെയ്യേണ്ടത് എന്ന് പറയുമ്പോൾ റോബിൻ പേരെടുത്തു പറയുന്നുണ്ട് LP എന്ന്. അതേ Robin ഇന്ന് ഡെയ്സി പറഞ്ഞത് എങ്ങനെ വിശ്വസിക്കും എന്ന് ചോദിക്കുന്നു എപ്പിസോഡിൽ. *That was Sunday so he very well know that it won't be telecasted in the episode so he challenged them.*
എന്നിട്ട് മുഴുവൻ നിമിഷ ആണ് ചെയ്തത് പോലും. കഷ്ട്ടം. നിമിഷ പറഞ്ഞത് ഗ്രൂപ്പ് പൊളിക്കാൻ ഒന്നിച്ചു നിൽക്കാം എന്ന് ആണ്. അല്ലാതെ ഒരാൾളെ നോമിനേറ്റ് ചെയ്യാനല്ല.
Aparna took a stand against Robin there. He didn't expect that. There he started to step back and finally said I told everything I was intended to tell. Nothing at all. He got trapped and then tried to escape.
സുചിത്ര പറഞ്ഞ ഒന്നുണ്ട്. ഈ പറഞ്ഞ ഡെയ്സി അല്ലെങ്കിൽ നേരിട്ട് കേട്ട ഒരാൾ ഇവിടെ ഇല്ലാത്തതിനാൽ ആണ് ഇയാൾ ഇപ്പോ ഇങ്ങനെ പ്രസംഗിക്കുന്നത് എന്ന്.
*BLIND FANS STEP BACK. U CAN ATTACK THE COMMENT BOX WITH UR WHITEWASHING REPLIES DONT EXPECT REPLIES.*
💯💯u are absolutely right👏
Avide allellum Robin cheyune mistakes mathram alle kannu bakki ullatu ellam achanem ammem oke pachaku vilikunu...... 😏
ആവശ്യം ഇല്ലാത്ത ഇഷ്യൂ ഒക്കെ ചിലപ്പോൾ റോബിൻ എടുത്തിടുന്നുണ്ട്. ചിലപ്പോൾ നിമിഷയെ ടാർഗറ്റ് ചെയ്തത് ആകാം.എന്തായാലും റോബിൻ ഇഷ്ടം 💞
Dr.mathram alla ithokke avide parayunnathu.ithinte appuram parayunnavar avide onduu😂😂😂😂 lp kku preshnam illa pinne evide asrkkanu preshnam..jasmin & dilsha samsarichittu ondu Athu dilsha thanne parayunnu ondu😂 bigg boss avare warning cheyyithunnu
True💯💯
Dr fanzzz.... 🥳🥳🥳🥳
Dr💓💥💥
Dr. Robin uyirrr😍😍🤩🤩💕💕💕
Dr♥️♥️♥️
1 and only title winner blessley
Sathyam ... Last paranjathaa chechi correct.... Kavala prasangam ayipoyi Dr.robin
Lalettanodu enik oru kariyam parayanam... Big bossil oru kalipolum nannai kalikaathe irikunna suchitraik 5 maasam Indian rice koduthath sheriyaano