ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

മൂകാംബികയിലൊട്ടൊരു യാത്ര | Mookambika Temple & Kudajadri Jeep Trip|കുടജാദ്രി ജീപ്പ് ട്രിപ്പ് |Vlog

แชร์
ฝัง
  • เผยแพร่เมื่อ 22 พ.ค. 2023
  • Authentic Kerala Dishes With My Personal Touch 😍
    Hello Friends .. Please leave ur valuable comments and feedback about this video .If u like the video plz Share and Subscribe 🙏
    Please like and subscribe us:
    / veenascurryworld
    ------------------------------------------------------------------------------------------------------------
    Follow us on Insta :
    / veenascurryworld
    ----------------------------------------------------------------------------
    Follow us on Facebook:
    / veenascurryworld
    ----------------------------------------------------------------------------
    Follow us on Twitter:
    / veenajan
    ------------------------------------------------
    Website URL:
    curryworld.me
    -------------------------------------
    U Can Mail me :
    veeenajan@gmail.com

ความคิดเห็น • 515

  • @diyasreejith1702
    @diyasreejith1702 ปีที่แล้ว +43

    കുടജാദ്രിയും ദേവിയും സൗപർണികയും എല്ലാം വീണ്ടും വീണ്ടും നമ്മളെ അങ്ങോട്ടേക്ക് ആകർഷിക്കും ഒരു തവണ പോയി കഴിഞ്ഞാൽ ❤️❤️🙏🙏

  • @Rasnadelvin
    @Rasnadelvin ปีที่แล้ว +100

    ഒരു സ്വപ്നമാണ് അവിടം..... ദേവി വിളിക്കാൻ കാത്തിരിക്കുന്നു 🙏ഒരു ജന്മത്തിന്റെ പുണ്യം 🙏

    • @VeenasCurryworld
      @VeenasCurryworld  ปีที่แล้ว +3

      ❤️

    • @bijisanthosh6925
      @bijisanthosh6925 ปีที่แล้ว +3

      ഞാനും. വളരെ നാൾ മുന്നേ പോയതാണ്

    • @omanavv2946
      @omanavv2946 ปีที่แล้ว +1

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @omanavv2946
      @omanavv2946 ปีที่แล้ว +1

      ​@@VeenasCurryworld 😊😊😊😊😊1😊😊1❤

    • @omanavv2946
      @omanavv2946 ปีที่แล้ว +1

      ​@@bijisanthosh6925 😊😊😊1😊😊

  • @mayasaraswathy8899
    @mayasaraswathy8899 ปีที่แล้ว +9

    Veena thank you so much for such a divine video. അമ്മയെ കാണാൻ മോഹിക്കുന്ന എല്ലാവർക്കും സന്തോഷമായിട്ടുണ്ടാകും .എന്നെങ്കിലും അമ്മേടെ അടുത്ത് എത്തണം എന്ന് ആഗ്രഹിക്കുന്നു. വരെ നന്നായി വീഡിയോ പകർത്തിയ ആൾക്കും നന്ദി. No words...

  • @jubitha01
    @jubitha01 ปีที่แล้ว +1

    ഞാൻ ഒരു പ്രാവശ്യം പോയിട്ടുണ്ട്. അതിമനോഹരമായ സ്ഥലമാണ്‌. ഇങ്ങനെയൊരു video ഇട്ടതിനു 🙏🏾🙏🏾🙏🏾കുടജാത്രിയിൽ പോയിട്ടില്ല

  • @deepaswonderworld9242
    @deepaswonderworld9242 ปีที่แล้ว +2

    വീണച്ചേച്ചി എന്തൊരു സുന്ദരിയായിരിക്കുന്നു❤... ശരിക്കും കണ്ണുനിറഞ്ഞു പോയി.. എനിക്ക് ഇതുവരെ പോകാന്‍ പറ്റിയിട്ടില്ല... ദേവിയുടെ വിളിക്കു വേണ്ടി കാത്തിരിപ്പിലാണ്...

  • @amuda.a1282
    @amuda.a1282 ปีที่แล้ว +19

    അതി മനോഹരമായ ഒരു vlog. കണ്ട് കഴിഞ്ഞപ്പോൾ എന്തെന്നില്ലാത്ത സന്തോഷം. Hats off to Veena Mam. God bless you and your family. 🥰🥰🥰🥰

  • @adarshgireesh2093
    @adarshgireesh2093 ปีที่แล้ว +1

    Devi enne vilichu 5 thavana..5 thavanayum poyi.. angot ponam ennu vicharikumbol thanne namuk orupad nimithangal undakum .enik angane undakarund..kelkunna paatukalil deviyude perulla paatu..pinne vayikkunna boardukalil deviyude perulla boards..swapnathil Devi ..angane angane ❤️sherikkum oru swargam aanu avidam..pokumbol okkeyum nalla darshanam kittarund..entho ente naatil pokunna oru feel aanu ammayude munnil ethumbo.. 🙏veena chechi iniyum Amma vilikkum urappayum ponam ☺️

    • @VeenasCurryworld
      @VeenasCurryworld  ปีที่แล้ว

      ❤️🤗

    • @adarshgireesh2093
      @adarshgireesh2093 ปีที่แล้ว

      @@VeenasCurryworld then nellika recipe thappi vannatha..undakki noki kidilam aayi 😊thank you 😊🙏

  • @hariharaniyer1818
    @hariharaniyer1818 ปีที่แล้ว +2

    കുറെ കാലമായി ഞങ്ങളും മൂകാംബിക ദേവിയുടെ ക്ഷേത്രത്തിൽ പോകണം എന്ന് വിചാരിക്കുന്നു ഇതുവരെയും സാധിച്ചിട്ടില്ല എന്തായാലും അടിപൊളി വ്ലോഗ് എല്ലാ ദൈവാനുഗ്രഹവു o ഉണ്ടാവട്ടെ🙏🙏

  • @tdsalt69
    @tdsalt69 ปีที่แล้ว +4

    Beautiful beautiful Temple 🙏🙏👍🥰👍

  • @Hary_krshna
    @Hary_krshna 8 หลายเดือนก่อน

    മൂകാംബിക പോയി വരുന്നതുവരെ ആൻറിയുടെ വീഡിയോ ഒരു പ്രചോദനമായിരുന്നു കുടജാദ്രി ട്രിപ്പ് അസാധ്യം തന്നെ❤❤❤ ആൻറിയുടെ വീഡിയോ ആണ് പ്രചോദനമായത് അതേസമയം ഈ വീഡിയോ വീട്ടിൽ തിരിച്ചുവന്ന് ഇന്ന് രാത്രി കാണുമ്പോൾ ഇടനെഞ്ച് പൊട്ടുന്ന പോലെ കണ്ണ് നനയുന്ന പോലെ വീണ്ടും അമ്മ അങ്ങോട്ട് ആകർഷിക്കുന്ന പോലെ അമ്മേ മൂകാംബിക ശരണം🥲🥲🥲🙏🙏🙏🙏🪔🪔🪔🪔🪔

  • @jayapriyavasudevan791
    @jayapriyavasudevan791 ปีที่แล้ว +25

    വർഷങ്ങൾ ആയിട്ട് ഗുരുവായൂർ പോകണം എന്ന് ആഗ്രഹിക്കുന്നു ഇത് വരെ നടന്നിട്ടില്ല ഗുരുവായൂരപ്പൻ വിളിച്ചിട്ടില്ല എന്നെയും ഇതുവരെ,... എന്നെങ്കിൽ നടക്കുവാരികും 🙏🏻🙏🏻🙏🏻കൃഷ്ണ 🙏🏻🙏🏻🙏🏻

    • @VeenasCurryworld
      @VeenasCurryworld  ปีที่แล้ว +4

      Yes dear

    • @Hary_krshna
      @Hary_krshna ปีที่แล้ว +3

      തീർച്ചയായും നടക്കും വിഷമിക്കേണ്ട അമ്മേ 🥰🥰🥰🥰🥰

    • @prasannaunnikrishnan3634
      @prasannaunnikrishnan3634 ปีที่แล้ว +3

      ഞാനും ഗുരുവായൂർ പോകാൻ വർഷങ്ങളായി ആഗ്രഹിക്കുന്നു

    • @user-uq6zm6ew9e
      @user-uq6zm6ew9e ปีที่แล้ว +1

    • @smithasatheesh5524
      @smithasatheesh5524 ปีที่แล้ว +1

      Bhagavan വിളിക്കും ❤❤❤

  • @girijaajayan1297
    @girijaajayan1297 ปีที่แล้ว

    ഞങ്ങൾ കഴിഞ്ഞ മാസം മൂകാംബികയിലും മുരുഡേശ്വറിലും പോയിരുന്നു മോൾ പറഞ്ഞത്പോലെ മുരുഡേശ്വറിൽ പോകുമ്പോൾ അസാധ്യ വെയിൽ ആയിരുന്നു. പിന്നെ കുടജാദ്രിയിൽ പോയില്ല. എനിക്ക് ശ്വാസമുട്ട് ഉണ്ട്. പിന്നെ മോളുടെ കൊച്ചു ഉണ്ട്. അത്കൊണ്ട് കുടജാദ്രിയിൽ പോയില്ല. മൂകാംബികയിൽ മോളുടെ കുട്ടിയെ എഴുത്തിനിരുത്താൻ പോയതാണ്. ഇപ്പോൾ ശരിക്കും കുടജാദ്രിയിൽ പോയ അനുഭവം കിട്ടി. വീണയുടെ കൂടെ ഞാനും നടക്കായിരുന്നു കേട്ടോ. ഇനിയും ഇത്പോലെ നല്ല കാഴ്ചകൾ തരണം കേട്ടോ♥️

  • @remyakrishnan4312
    @remyakrishnan4312 ปีที่แล้ว +1

    എന്തൊരു സുന്ദരിയാ ചേച്ചി , കണ്ണിനു കുളിർമ നൽകുന്ന ഒരുപാട് കാഴ്ചകൾ 💞

  • @krishnankuttyachary3910
    @krishnankuttyachary3910 2 หลายเดือนก่อน

    പരമമായ ഒരു അനുഭവമാണ് ഞാൻ പോയപ്പോൾ ഈ മെയ് 1 ന് പോയി. കുടജാ ദ്രിയിൽ ശങ്കരപീഠ .കയറി രണ്ടു തവണ തൊഴാൻ കഴിഞ്ഞു രണ്ടു വരി കീർത്തനം പാടാൻ കഴിയാഞ്ഞത് സങ്കടമായിരണ്ടു തവണ പോയെങ്കിലും ഒരിക്കൽ കൂടി ---- "

  • @praseethasuresh9547
    @praseethasuresh9547 ปีที่แล้ว +2

    വളരെ സന്തോഷം ചേച്ചീ, എൻ്റെ ഏറ്റവും വലിയആഗ്രഹമാണ് അവിടേക്ക് പോകണം എന്നുള്ളത്, അമ്മ വിളിക്കുമ്പോൾ ആണ് നമുക്ക് ആ ഭാഗ്യം കിട്ടുന്നത്

  • @nsfantasy1174
    @nsfantasy1174 ปีที่แล้ว +3

    എന്റെയും വലിയ ഒരു ആഗ്രഹം ആണ് മൂകാംബിക പോകണം എന്ന്. ഇതുവരെ സാധിച്ചിട്ടില്ല. ഇനി നാട്ടിൽ പോകുമ്പോൾ എന്തായാലും പോകാൻ സാധിക്കാൻ ദേവിയെ കാണാൻ ദേവി അനുവദിക്കണം എന്നാണ് ആഗ്രഹം 🥰. അതുപോലെതന്നെ പത്മനാഭനെ കാണണം 🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻. Video കണ്ടപ്പോൾ ദേവിയെ കാണാനുള്ള ആഗ്രഹം കൂടി 🥰

  • @jayasreesunil6963
    @jayasreesunil6963 ปีที่แล้ว +1

    6years aayi njan poyit. Jeevithathil orikkalum marakan pattatha yathra aanu. Eniyum povan eshttapedunna stalam mookabhikayum, kudajadri yum. ❤

  • @anjubjoseph8723
    @anjubjoseph8723 ปีที่แล้ว +6

    Happy journey .May God bless every thing with prayers that prayed 8n Guruvayoor .Adipoli travel vlog to Giruvayoor posted Veena chechy ❤❤❤❤💕💕💕💕

  • @RemyaRS-w1q
    @RemyaRS-w1q 21 วันที่ผ่านมา

    Adhi parashakdhi amme kolluril vazhum mookabikaye Devi ❤❤

  • @manazyachutty4270
    @manazyachutty4270 ปีที่แล้ว +4

    Beautiful and blessed vlog 😍😍🙏🙏njangalum avdekk vanna polathe feel ayi🥰🥰

  • @remyakrishnan4312
    @remyakrishnan4312 ปีที่แล้ว +2

    ഒരുപാട് സന്തോഷം, അമ്മയെ കാണാൻ കാത്തിരിക്കുന്നു, വീണച്ചേച്ചി thankyou so much💖💞

  • @julyietgeorge4560
    @julyietgeorge4560 ปีที่แล้ว

    വളരെ മനോഹരം ഗുഡ് വ്ലോഗ് ❤️❤️🥰🥰👍👍

  • @najabdulla5119
    @najabdulla5119 ปีที่แล้ว +1

    Mamphza pulissery &chemmeen rost.. Super...,..... Combination ♥️♥️♥️

  • @Parvathy08
    @Parvathy08 ปีที่แล้ว +2

    Maavilaku ennanu athine paraya chechi. That’s famous in tamilnadu, Karnataka and Andhra. It’s home made deepam made using rice . Famous offering for amman. 🙏

  • @radhamanisasidhar7468
    @radhamanisasidhar7468 ปีที่แล้ว +5

    അമ്മേ, മൂകാബി കേ ശരണം..🙏 നല്ലൊരു യാത്രാ ആശംസകൾ നേരുന്നു.❤❤

  • @sasikala5851
    @sasikala5851 ปีที่แล้ว

    വീണ പറഞ്ഞത് ശരിയാ അമ്മ വിളിച്ചാലേ അങ്ങോട്ട് പോകാൻ കഴിയൂ കുറെ തവണ ഞാൻ പോയിട്ടുണ്ട് അമ്പലത്തിൽ പക്ഷേ ഒരു തവണയേ കുടജാദ്രി യിൽ പോകാൻ കഴിഞ്ഞുള്ളു ഈ പാതകൾ കണ്ടപ്പോൾ ഇതുവഴി അന്ന് എങ്ങനെ നടന്നു കയറിയെന്നോർത്ത് ആശ്ചര്യം തോന്നുന്നു അവിടെയൊരു ഗുഹാ ഗണപതി ക്ഷേത്രം ഉണ്ട് അവിടെയും തൊഴുതു മുകളിൽ കയറണം എന്നാണ് പറയുന്നത് നിങ്ങൾ തിരിച്ചതിറങ്ങിയാണ് തൊഴുതത് എല്ലാം ഓരോ ശാസ്ത്രങ്ങൾ ഏതായാലും ഈ കാഴ്ചകൾ വീണ്ടും കാണിച്ചതിന് സന്തോഷം അതുപോലെ മുർഡേശ്വർ ക്ഷേത്രവും പരിസരവും മനോഹരമാണ് അവിടെ ഒരു തവണയേ പോകാൻ കഴിഞ്ഞുള്ളു പിന്നെ വരുന്ന വഴി ഒരു ക്ഷേത്രം ഉണ്ട് തൊട്ടിൽ കെട്ടുന്ന ക്ഷേത്രം മാവിളക്ക് എന്നുപറയും അരിപൊടി കൊണ്ടുണ്ടാക്കുന്ന ആ വിളക്കിനെ,ഒക്കെയൊരു ഭക്തി നിർഭരം കാഴ്ചകൾ... 🙏🏻🙏🏻🙏🏻🌹😍😍😍😍🌹

  • @kalyaninair9815
    @kalyaninair9815 ปีที่แล้ว +10

    Beautiful vlog Ma'am ❤🥰 May Mookambika devi shower blessings 🙏🏻😘

  • @TravelByHeart1983
    @TravelByHeart1983 ปีที่แล้ว

    ഒരു ഇരിഞ്ഞാലക്കുടക്കാരന്റെ വാക്കാണ്... ഗുരുവായൂരിനെക്കാളും കാടാമ്പുഴയേക്കാളും ചോറ്റാനിക്കരയെക്കാളുമൊക്കെ പ്രത്യേകതരം അനുഭൂതിയാണ് മൂകാംബികക്ക്.... വേറെ ലെവൽ...❤❤❤❤❤❤❤❤

  • @pachamaala3477
    @pachamaala3477 ปีที่แล้ว +1

    I now have a totally different perspective to temple visits and worship. I would go only due to curiosity and to understand the history (when weather permits) but never to reach there and pray to God or please Him. I do that everytime I want to sitting anywhere I am. I can connect easily.

  • @kavithakamaladas4035
    @kavithakamaladas4035 ปีที่แล้ว

    Engortu porum munpu deviye kandu... തൊഴുതു.. ജൂണിൽ നാട്ടിൽ വന്നിട്ട് ഇനിയും പോണം 🙏🏻🙏🏻🙏🏻.. ദേവി വിളിക്കണം.... കോവിഡ് ടൈമിൽ വിസ പ്രോബ്ലം വന്നപ്പോ ഡിവോടെ അനുഗ്രഹം കുഴപ്പമില്ലാതെ കുവൈറ്റിൽ എത്തി... ദേവീടെ അനുഗ്രഹം ♥️♥️♥️thank u veena for the video

  • @dr.vijayasreek.v4145
    @dr.vijayasreek.v4145 ปีที่แล้ว

    ചേച്ചി...so blessed.... അമ്മ എന്നെയും ഇടക്കിടെ വിളിക്കാറുണ്ട് അങ്ങോട്ട് ..വിളിച്ചാൽ മാത്രേ പോകാൻ പറ്റൂ...🙏🙏🙏🙏
    ഓം ശ്രീ മാത്രേ നമഃ
    ഇനി പോകുമ്പോൾ veenechi വനദുർഗ മസ്തി കട്ടൈ യില് എന്തായാലും തൊഴുകൂ ട്ടോ...അമ്മയോട് ഉള്ള നമ്മുടേ പ്രാർത്ഥന വനദുർഗ ആണ് എത്തിക്കുന്നത് എന്ന് ആണ് വിശ്വാസം... അമ്മയുടെ കാവൽ ദേവത ആണ് മസ്ഥി കട്ടെ വനദുർഗ... മൂകാംബിക yile കവാടം കടന്ന് ഉടനെ ഉള്ള പ്രകൃതി ദേവതയെ വണങ്ങി തന്നെ അനുവാദം വാങ്ങി തന്നെ ചെല്ലുമ്പോൾ വല്ലാത്ത അനുഭൂതി ആണ്... പ്രകൃതിയെക്കൾ വലിയ മാതൃ ഭാവം ഉണ്ടോ എന്ന് ഓർമ്മിപ്പിക്കുന്ന പവിത്ര ഇടങ്ങൾ... ഓം ശ്രീ മാത്രേ നമഃ 🙏🙏🙏

  • @SureshKumar-wn5zj
    @SureshKumar-wn5zj 3 หลายเดือนก่อน

    Very first time I've visited with my wife n 2 daughters in 2023july, at that time it was little bit rainy, but got darshan with devis grace❤

  • @Jisaps-uy1ri
    @Jisaps-uy1ri ปีที่แล้ว +2

    Mookambika... Its an emotion.... 🥰🥰

  • @nishamanoj6016
    @nishamanoj6016 ปีที่แล้ว

    Ithu vare Amma njangale vilichittilla....ammaye kanan kathirikkunnu.
    Thanks for this beautiful vlog😊

  • @aswinisatheesan3125
    @aswinisatheesan3125 ปีที่แล้ว

    ഞാൻ പോയി വന്നിട്ട് 6 മാസമായി മൂകാംബിക കുടജാദ്രി മലയിലേക്ക്‌... ആ സർവത്നാ പീഠത്തിൽ കോടമഞ്ഞും വഴിത്താരയും പുൽമേടും കാട്ടരുവികളും കുന്നിൻ ചെരിവുകളും കുട ചൂടി നിക്കുന്ന കുടജാദ്രി മല....
    ശ്രീ ശങ്കരാചര്യ സ്വാമികൾ തപസ്സു ചെയ്ത് ദേവിയെ പ്രത്യക്ഷപ്പെടുത്തിയ പുണ്യഭൂമി..

  • @vibithavp
    @vibithavp ปีที่แล้ว +1

    Superb vlog👌👌👌namalum avide ethiyathupole tksss chechi for this lovelyvlog

  • @priyanandakumar8354
    @priyanandakumar8354 ปีที่แล้ว +1

    Very nice video. Had been to kollur Mookambika temple. Felt blessed to watch it again.Didn’t go to Kudajadri. But felt happy to see the place through your video.

  • @sumodhsamuel9497
    @sumodhsamuel9497 ปีที่แล้ว

    Beautiful video 🙏Thank you agane e place kanan patti, jan illathakonde
    Oru rasavum illa,nigal randu perum undagille oru rasamullu😊❤❤❤jeena 🙋‍♀️

  • @dhanyar8388
    @dhanyar8388 ปีที่แล้ว +4

    ഞാൻ മക്കളെ എഴുത്തിനിരുത്താൻ പോയതിന് ശേഷം ഒന്നു കൂടി പോണം എന്ന് വിചാരിച്ചിട്ട് കുറെ നാളായി കാത്തിരുന്നിട്ട് കഴിഞ്ഞ മാസം പോയി. നമ്മൾ ചെല്ലണം ന്ന് ദേവിക്ക് കൂടി തോന്നാതെ ഒരു രക്ഷയുമില്ല🙏🏼🙏🏼

  • @Inkis_Recipes.
    @Inkis_Recipes. ปีที่แล้ว

    Njanggalum Poyirunnu May 8 Monday Poyi Thirich 13 Vannu Radholsavam Okke Evide Yella Masavum pokarunde 7-8 Months Regular Ayi pokunnde. Train Annu Pokkune Poyitt 3 Divasam Kazhinj Thirich Varunnath. Njanggal Pathanamthitta District Thiruvlla Annu Thamasikunnath 🙏🙏🙏
    മൂകാംബിക അമ്മ തീർച്ചയായും ചേച്ചിയെ എല്ലാ മാസവും എവിടെ ചെല്ലാൻ ആയി അമ്മ വിളിക്കട്ടെ... 🙏🙏🙏 പോകണമെന്ന് തോന്നിയാൽ പിന്നെ ഒന്നും നോക്കണ്ട പിന്നെ ആവട്ടെ എന്ന് വിചാരിക്കാതെ അപ്പോൾ തന്നെ പോവുക.. പിന്നെ ആവട്ടെ എന്ന് വെച്ചാൽ നടക്കില്ല ചേച്ചി. അനുഭവം ഉള്ളതാണ്. അതുകൊണ്ട് പോകാൻ തോന്നിയാൽ പിന്നെ ഒന്നും നോക്കാതെ അങ്ങ് പോക്കോണം.. 🙏🙏🙏🙏
    Super Vlog 🙏🙏🙏
    ഓം മൂകാംബികായെ നമഃ 🙏

  • @geethapkb7865
    @geethapkb7865 ปีที่แล้ว +1

    Hi Veena, adventurous trip to kodjadri...we had gone once..🙏.Nice Vlog

  • @jollysureshbabu4243
    @jollysureshbabu4243 ปีที่แล้ว

    അമ്പലത്തിൽ പോയി ദേവിയെ കണ്ട പ്രതീതിയായിരുന്നു . ഞാനും കുടജാദ്രി കാണാൻ കുറെ നാളായിബ് ആഗ്രഹിക്കുന്നു

  • @nimanithin3968
    @nimanithin3968 ปีที่แล้ว +1

    Njanum kure varshangalayi kaathirikkanu Mookambikayil pokan.Ithu varae sadhichittilla.Praying devi to allow me to see her this year

  • @sheebajacob8749
    @sheebajacob8749 ปีที่แล้ว

    വീണക്കുട്ടി ചുവന്ന ഡ്രെസ്സിൽ അതീവ സുന്ദരിയായിരിക്കുന്നു 🥰

  • @aishuvipin22
    @aishuvipin22 ปีที่แล้ว

    Pandu elaa kollavum veetil ninnu njangal pogumayirunnu chechi mookambika kudajadri uduppi pazhani madhura oke. Evide Last poyath oru 12 years munbu anu. Eniyum poganamennund. Mone avide kondupoyi deviyude anugraham vanganam ❤. Athinu devi njangale anugrahikatte. Serikkum e vlog kandapo njan ente family nallonam miss cheyunnu.😢

  • @infinitepotential8755
    @infinitepotential8755 ปีที่แล้ว

    Pogan pattathavark poya polethe effect ..poganemnn agraham undayrunu pogan.patiyilla..thanksvlot for this video.god bless you❤

  • @parvathysomanathan8601
    @parvathysomanathan8601 ปีที่แล้ว

    Poyittilenkilum mookambika ye kurichu valare nannai paranju thanuto👍👍👍❤

  • @neenuaneesh
    @neenuaneesh ปีที่แล้ว

    Veena chechi ഞങ്ങൾ 2022 oct 23 പോയിരുന്നു ഇനിയും പോകാൻ തോന്നുന്നു ഒരു രക്ഷയും ഇല്ല അമ്മയുടെ presents....

  • @sreeja8153
    @sreeja8153 ปีที่แล้ว

    Adipoli vlog chechi❤️🙏🏻Ithavana nattil poyappo enteyum orupad nalathe agraham nadannu. Mookambika Ammaye thozhuthu🙏🏻Kudachadri poyi 🙏🏻Ohhh🫠 viswasikkan pattunnilla ippozhum🤗🙏🏻

  • @soniavs8045
    @soniavs8045 10 หลายเดือนก่อน

    Njanum kudajadri poitilla video kandappol poya feel tanqu❤

  • @deepaajai1539
    @deepaajai1539 ปีที่แล้ว

    Mookambika deviyude aduth Njanum pokanam ennu agrahikkan thudangiyittu kalam kure ayi🙏🏻🙏🏻🙏🏻🙏🏻💖💖💖✨️✨️✨️aduth thanne pokum 😊😊

    • @VeenasCurryworld
      @VeenasCurryworld  ปีที่แล้ว +1

      Sure dear .. Vegam thanne devi vilikkatte 🙏🥰

  • @jjjishjanardhanan9508
    @jjjishjanardhanan9508 ปีที่แล้ว

    Hi chechi so many memories our border state karnataka, am from kasaragod. 2013 kudajadri poy avashethal excited ayy 3/4 etiyapol tired aay. We didnt carry water or refreshments. Ente fam members ellarum sarvanjapeedam kandu and insisted me to walk only little distance left but am fully tired aay athum afternoon tym aayirunnu.Ippol orkumbol just relax cheyt nadanirunnengil enikkum kanamayirunnu...ente choroon mookambika temple vechayirunnu,pinneh oru 4 tyms poyitund avide...😍 and the way to both temple mookambika n murudeshwaram are such a scenic beauty, coastal karnataka n forest region.

  • @lovelygeoge7428
    @lovelygeoge7428 ปีที่แล้ว +1

    മൂകാംപിക temple കാണാൻ വലിയ ആഗ്രഹം ആണ്. ഇത് വരെയും പറ്റില്ല. എന്തായാലും വീണ കുറച്ചു കാണിച്ചു തന്നു. Thank you dear.

  • @sunithakumari8156
    @sunithakumari8156 ปีที่แล้ว

    എനിക്കും മൂകാമ്പി കാദേവിയെ കണ്ടു തൊഴണം എന്നുണ്ട്. എത്രയും പെട്ടെന്ന് സാധിക്കണേ എന്നു പ്രാർത്ഥിക്കുന്നു. അമ്മേ ശരണം🙏🏼🙏🏼🙏🏼

  • @shifascreations
    @shifascreations ปีที่แล้ว

    Chechi first ayit flight kerumpol feel cheydha experience onn parayumo?

  • @R555N
    @R555N ปีที่แล้ว

    I remember n like that Mohanlal song about devi...sowparnikamritha.....soulful song ..

  • @sojacsadan
    @sojacsadan ปีที่แล้ว +2

    My favourite place.. kudakadri is amazing experience... ❤

  • @sandhya8120
    @sandhya8120 ปีที่แล้ว +1

    Veena Alappuzha varumpo Anunem koottyy vanchiveetil varumooo❤❤❤❤❤❤

  • @radhilkareghu1436
    @radhilkareghu1436 ปีที่แล้ว

    Chechii thanks alot for sharing this video..kazhnja month njangal poirunnu oro vazhikalum kanumbol orma vannu njngal poyath...this video made me so happy.. thankyou veenechii..luv u❤

  • @dayajayan7838
    @dayajayan7838 ปีที่แล้ว +1

    Njan 92'l poyathanu. Pinne pokan pattiyittilla. Aagraham undu.

  • @anithasuseelan9538
    @anithasuseelan9538 ปีที่แล้ว +4

    വലിയ ആഗ്രഹം ഉണ്ട് അമ്മയെ കാണാൻ 🙏🏻എന്ന് നടക്കുമോ എന്തോ ❤

  • @ashwathyaneesh8007
    @ashwathyaneesh8007 ปีที่แล้ว

    Etrayum karyangal detail ayitt kanichu thannathinu thanks 🎉

  • @mp2771
    @mp2771 ปีที่แล้ว

    We had been to this place in 2010.. wonderful ❤

  • @aswinisatheesan3125
    @aswinisatheesan3125 ปีที่แล้ว

    മൂകാംബിക ദേവിയെ എല്ലാവർഷവും കാണാൻ പോകും
    കുടജാദ്രി മല ഒരു തവണയെ പോയിട്ടുള്ളൂ

  • @rashmibabu9142
    @rashmibabu9142 ปีที่แล้ว

    Thank you for sharing this wonderful video ❤

  • @LT-zr3po
    @LT-zr3po ปีที่แล้ว

    Sharikkum meghathe kaikumbilil koriyedukam athoru anubhavam thanne aanu

  • @divyanair5560
    @divyanair5560 ปีที่แล้ว

    Nic video beautiful Chachi happy journey chachi looking so beautiful 🥰💓💓💓❤️❤️❤️🙏🙏

  • @jayasatheeshan4214
    @jayasatheeshan4214 ปีที่แล้ว

    Randu pravasiyam poyi. Iniyum pokaan kazhiyaneee...Deviiii 🙏🙏🙏👍👍👍

  • @satheeshbuns6255
    @satheeshbuns6255 ปีที่แล้ว

    പാലക്കുന്നു ഭഗവതി ക്ഷേത്രം.. എന്റെ നാട്.. എന്റെ നാട്ടിലൂടെ ആണല്ലേ വീണേച്ചി പോയത് 😍

  • @sugandhiv3963
    @sugandhiv3963 ปีที่แล้ว

    നല്ല കാഴ്ചകൾ ❤️

  • @geethusanesh4293
    @geethusanesh4293 ปีที่แล้ว

    Njangalum poyi last week Parashinikadavu , Mookambika,Murudeshwar🙏🙏🙏

  • @preeraj4139
    @preeraj4139 ปีที่แล้ว +1

    🙏🙏thank u for sharing this journey Veena.. enikku nere thiricha anubhavam😔ella vacationilum mudangathe Guruvayoor,mookambika,udupi n madhur temple visit cheyyanulla bagyamundayittundu but ippol nattil vannu settle ayathu muthal mookambiyilekku povan plan idumbozhokke oro thadassam varunnu..hope soon amma will call me too🙏

  • @remyamano6363
    @remyamano6363 ปีที่แล้ว

    Miss you chechi രണ്ടു ദിവസം മുൻപ് ഞാൻ വന്നതേയുള്ളൂ.beautiful place.

  • @sobhanakumari.s7887
    @sobhanakumari.s7887 ปีที่แล้ว

    Its a nice video ,feel happy to ve seen mookambika devi at least in a video ❤

  • @prakandi2
    @prakandi2 ปีที่แล้ว

    I did a solo trip recently. It was fabulous _ hiked the Kudajadri as well

    • @smithaa1078
      @smithaa1078 ปีที่แล้ว

      Is there crowd now? Thanks!

  • @sreekumariks9820
    @sreekumariks9820 ปีที่แล้ว

    Hai last 14,15, 16njan mookambikyil undayirunnu , nalla thurakayirunnu🙏🙏🙏🙏🙏, mahalekshmi hotelil room kittilla, adiga heritagila kittiyath

  • @ratinair2298
    @ratinair2298 ปีที่แล้ว

    Thanks a lot for the vlog.Had visited Mookambika temple many times but never gone to kodajadi

  • @MsDiv1982
    @MsDiv1982 ปีที่แล้ว

    sathyaatto ente anubhavathil ninnu im 200% sure devi vijarichale avide pokaan pattu. we also stayed in the same hotel. we could see kodimaram from the room. athu pole thanne we too visited murandeswar. but couldnt visit kudajadri

    • @VeenasCurryworld
      @VeenasCurryworld  ปีที่แล้ว +1

      Atheyo ❤️

    • @MsDiv1982
      @MsDiv1982 ปีที่แล้ว

      @@VeenasCurryworld ys oru nostalgic moment feel cheythu

  • @sandiyas5099
    @sandiyas5099 ปีที่แล้ว

    Njan moone thudangikaan poyirunu chechi pinnum pooganan thonnum mookambika ammaye kandal 🙏

  • @dhanyar8388
    @dhanyar8388 ปีที่แล้ว

    പിന്നെ അവിടുത്തെ കടകളിലെ items ...chain ഒന്നും കളർ ഒക്കെ പോകാൻ ഒരുപാട് സമയം എടുക്കും . നല്ല നല്ല സാധനങ്ങൾ😊

  • @computersalathur132
    @computersalathur132 ปีที่แล้ว

    Happy vlog.God bless you 🙏🙏🙏

  • @divyanair5560
    @divyanair5560 ปีที่แล้ว

    Orupade santhoshem ammaye Kanan pattiyathil amme narayana 🙏🙏🙏🙏🙏

  • @anandkoduvally8848
    @anandkoduvally8848 2 หลายเดือนก่อน

    എപ്പോഴും പോകാൻ ആഗ്രഹിക്കുന്ന ക്ഷേത്രം

  • @geethaskumari9187
    @geethaskumari9187 ปีที่แล้ว

    കുടജാദ്രിയിൽ സർവ്വ എടുത്തു ലേക്ക് എത്ര കിലോമീറ്റർ ഉണ്ട്

  • @Shaji1969
    @Shaji1969 ปีที่แล้ว

    കഴിഞ്ഞ ഒക്ടോബറിൽ പോയി വന്നു, ഇന്ന് വീണ്ടും പോകുന്നു. ദേവിയുടെ അനുഗ്രഹം കൊണ്ട് മാത്രം 🙏

  • @sanumolkrishnakumar3952
    @sanumolkrishnakumar3952 ปีที่แล้ว

    Hai chechy Mookambika il unexpected aayi ente munnil chechy undaayirunnu😊. Ente mone ezhuthinu iruthy yirunnu thottumunnil chechy irikkunnundaayi pooja vazhipaad nu❤ in red saree👌

  • @mkvijayan3976
    @mkvijayan3976 ปีที่แล้ว

    Happy journey Veena Sister 🙏🙏🙏

  • @salilaravi7292
    @salilaravi7292 ปีที่แล้ว

    ശെരിയാണ് മുകാംബികദേവി വിളിച്ചാലേ നമുക്ക് പോകാൻ കഴിയു

  • @harilakshmi3612
    @harilakshmi3612 ปีที่แล้ว

    Chitra moola beyond Kutajadri and Sarvanja peetam

  • @sanooj333
    @sanooj333 ปีที่แล้ว

    ചേച്ചി ഒരു 13 പ്രാവശ്യം എങ്കിലും പോയിട്ടുണ്ട്..... രണ്ട് മാസം മുൻപ് പോയിട്ടുണ്ടായിരുന്നു... മോനെ എഴുത്തിനു ഇരുത്താൻ.... അവനു അവിടെ നിന്നാണ് ചോറും കൊടുത്തേ....... ഹണി മൂൺ പോയതും മൂകാംബിക ആയിരുന്നു അവിടുന്ന് ഗോവ....

  • @sijinaratheesh2705
    @sijinaratheesh2705 ปีที่แล้ว

    Njanum family yum innale poyi ipo nattilekk thirichu varunnu ... Kanan ulla bagyam amma thannu

  • @miniabraham7176
    @miniabraham7176 ปีที่แล้ว +1

    Happy Journey♥️

  • @user-xi8ve1ys6p
    @user-xi8ve1ys6p ปีที่แล้ว

    Super ente favourite place

  • @anjanadevi2301
    @anjanadevi2301 ปีที่แล้ว +1

    Happy journey ❤❤.God bless you always .Looking so beautiful in red saree ❤

  • @sushmasashidharan9459
    @sushmasashidharan9459 ปีที่แล้ว

    Very happy and blessed .thanks veena❤

  • @anjalinair1140
    @anjalinair1140 ปีที่แล้ว

    Thank you so much for this vlog.

  • @sindhumenon7383
    @sindhumenon7383 ปีที่แล้ว

    Beautiful vlogs veena dear. ❤❤❤❤🙏🙏🙏🌹

  • @rincynasarfatimateacher.9283
    @rincynasarfatimateacher.9283 ปีที่แล้ว +2

    amme bagavathi

  • @sreelathagl6699
    @sreelathagl6699 ปีที่แล้ว

    Very informative video

  • @lathikavivekananthan788
    @lathikavivekananthan788 ปีที่แล้ว

    We also went last month.