അത്തം നക്ഷത്രത്തിൽ ജനിച്ചവരുടെ സൗഭാഗ്യകാലം എപ്പോഴാണ്

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ย. 2024

ความคิดเห็น • 505

  • @kutti4391
    @kutti4391 2 ปีที่แล้ว +57

    വളരെ ശെരിയാ നന്നായി പഠിച്ചു നല്ല മാർക്ക്‌ വാങ്ങിയിട്ടും കൂലിപ്പണിക്ക് പോകേണ്ട അവസ്ഥ വന്ന നല്ല നക്ഷത്രം.
    ഒരു കാര്യം ശെരിയാണ് സ്നേഹിച്ചവർ തന്നെ ചതിക്കും അത് മാത്രം കറക്റ്റ് 👌

    • @balaji5661
      @balaji5661 2 ปีที่แล้ว +1

      എന്റെ പേര് സുഷമ. അത്തം. എനിക്ക് ഇനി ഒരു നല്ല ജീവിതം ഉണ്ടോ. അറിയാൻ ആഗ്രഹം.

    • @gamevlog1402
      @gamevlog1402 2 ปีที่แล้ว +1

      ശരിയാണ്......

    • @kutti4391
      @kutti4391 2 ปีที่แล้ว

      @@balaji5661 സുഷമ ഇനിയും ഉയരങ്ങളിൽ പറക്കണം👌

    • @indirakv5259
      @indirakv5259 ปีที่แล้ว

      Pl bep

  • @ambikanair3210
    @ambikanair3210 ปีที่แล้ว +11

    പരിഹസിക്കുമ്പോൾ തളരുന്നവരല്ല അത്തംകാർ...... എന്റെ മോൾ തന്നെ ഏറ്റവും വലിയ ഉദാഹരണം.... ഈ അമ്മക്ക് ധൈര്യം തരുന്നത് 16 കാരിയായ അത്തം കാരി മകളാണ് ❤😍😘

    • @RT-pi9yb
      @RT-pi9yb 3 หลายเดือนก่อน +2

      Parihasichotte karyamkkenda. Njanum atham

  • @jayachandrankv5453
    @jayachandrankv5453 2 ปีที่แล้ว +3

    നന്നായി വിശകലനം ചെയ്തു. എനിക്ക് പൂർണമായി ശരിയാണ്. സന്തോഷം.
    പ്രൊഫ. ജയചന്ദ്രൻ

  • @agmsmedia3780
    @agmsmedia3780 2 ปีที่แล้ว +55

    അത്തത്തിൽ ജനിച്ചാൽ മൊത്തത്തിൽ കുഴപ്പാ അനുഭവിച്ചു കിളി പറന്നിരിക്കുവാ ശത്രുകൾക്ക് പോലും ഈ നാള് കൊടുക്കല്ലേ 🙏🏻ഞാൻ എല്ലാ പാദത്തിലും കൂടി ജനിച്ചത് എന്നാണ് തോന്നുന്നത് അമ്മേണ എല്ലാവർക്കും ദോഷം പിന്നെ പ്രാർത്ഥന മാത്രം ബാക്കി ഈശ്വര... ഭഗവാനെ 🙏🏻

  • @balagopalanlic7611
    @balagopalanlic7611 ปีที่แล้ว +5

    പറഞ്ഞതെല്ലാം എന്റെ ജീവിതത്തിൽ വളരെ ശരിയാണ് അനുഭവങ്ങൾ പങ്കുവെച്ച്
    ദൈവമേ രക്ഷ ഗോവിന്ദാ ഗോവിന്ദാ❤❤

  • @mathewsignedge299
    @mathewsignedge299 3 ปีที่แล้ว +191

    ആയുസ് ലേശം കുറഞ്ഞാലും വേണ്ടില്ല അത്തം നക്ഷത്രത്തിൽ ആരും ജനിക്കാതിരിക്കട്ടെ

    • @nithyarenju8501
      @nithyarenju8501 3 ปีที่แล้ว +6

      Sathyam

    • @jayt3819
      @jayt3819 3 ปีที่แล้ว +11

      Atham stars oru kuttaima venam

    • @alka6521
      @alka6521 3 ปีที่แล้ว +22

      ഞാൻ അത്തം ഐ ലൈക്ക് മൈ സ്റ്റാർ അത്തം

    • @sruthishajan2027
      @sruthishajan2027 3 ปีที่แล้ว +2

      Sathyam

    • @devikarnair7908
      @devikarnair7908 3 ปีที่แล้ว +1

      Sathym elarkkum angane analle

  • @radhakrishnanp.s.6477
    @radhakrishnanp.s.6477 3 ปีที่แล้ว +52

    സ്നേഹിച്ചവരും സഹായിച്ചവരും ചതിച്ചു.

    • @rejimohan3124
      @rejimohan3124 2 ปีที่แล้ว +1

      Corect

    • @surabhisundaran7685
      @surabhisundaran7685 2 ปีที่แล้ว +1

      Allapinne

    • @izzamariyabinu5050
      @izzamariyabinu5050 2 ปีที่แล้ว

      Corectnu

    • @gamevlog1402
      @gamevlog1402 2 ปีที่แล้ว +1

      അതേ

    • @aryaavarma7427
      @aryaavarma7427 ปีที่แล้ว +2

      അത്തംകാർ ബാക്കി ഉള്ളവർക്ക് വേണ്ടി എന്ത് ഒക്കെ നല്ലത് ചെയ്താലും കേൾക്കുന്നത് കുറ്റം മാത്രം

  • @somansoman7278
    @somansoman7278 9 หลายเดือนก่อน +1

    വളരെ ശരിയായ ജ്യോതിഷം.70 വയസ്സ് വരെ ഞാൻ സോമൻ, ജ്യോതിഷം നോക്കാറുണ്ട്

  • @dpmshospital6456
    @dpmshospital6456 3 ปีที่แล้ว +7

    your prediction and explanations are beautiful.It gives a good outlook on that star.It is my nakshatra and your predictions are some what. accurate.Thank you very much for your good effort.can u give a similar talk on chithira nakshathra.it will very kind of you if you do so.

  • @aiswaryavibin9622
    @aiswaryavibin9622 2 ปีที่แล้ว +1

    ഇത്രയും കാര്യം പറഞ്ഞു മനസ്സിലാക്കിയതിനു ഒത്തിരി നന്ദി.

  • @devikamurukan7515
    @devikamurukan7515 3 ปีที่แล้ว +14

    വളരെ ശരിയാണ് എനിക്ക് 55 വയസായി ഇതുവരെ ആരും
    ഇതുപോലെ ശരിയായി പറഞ്ഞിട്ടില്ല

  • @raghuk9840
    @raghuk9840 10 หลายเดือนก่อน

    Very correct information a cirding to me. Perfect preduction. Great

  • @sureshbubu3131
    @sureshbubu3131 3 ปีที่แล้ว +31

    കേറ്റം മാത്രമില്ല.ഇറക്കം ആവശ്യത്തിലേറെ ഉണ്ടുതാനും

  • @balaji5661
    @balaji5661 2 ปีที่แล้ว +2

    ഞാൻ സുഷമ, അത്തം. Renadevi യോട് ഞാൻ വങ്ങിയ ഫോൺ. എല്ലാ ദേശാസന്ധ്യയും അനുഭവിച്ചു. ഇത്രയും കൊള്ളാത്ത നാൾ വേറെ ഇല്ല. ജനിച്ചപ്പോൾ അമ്മ മരിച്ചു. പിന്നെ കഷ്ടത ഒരുപാഡ് അനുഭവിച്ചു. ഇനി എന്നാണ് നല്ല കാലം. അറിഞ്ഞാൽ കൊല്ലം.

  • @vasantharajan6616
    @vasantharajan6616 2 ปีที่แล้ว +2

    Thank you sister ente anubhavagal nallathayi paranju. Wish you all the best

  • @sujathamohan4169
    @sujathamohan4169 3 ปีที่แล้ว +25

    Atham thanne
    Are sahayichalum pani kittum
    95percent karyangal sariyanu

    • @omenakayata2743
      @omenakayata2743 3 ปีที่แล้ว

      അനിഴം. 32.5.മരിയജ്.അപ്പോൾനടകും

    • @aryaavarma7427
      @aryaavarma7427 2 ปีที่แล้ว

      പോരാത്തതിന് എന്ത് സഹായം ചെയ്താലും, എന്തൊക്കെ ആൾക്കാരെ അപ്പ്രീഷ്യേറ്റ് ചെയ്താലും തിരിച്ച് ഒരു cold response ആണ് കിട്ടുന്നെ🙁

  • @arunarjun4964
    @arunarjun4964 ปีที่แล้ว +1

    1982ആഗസ്റ്റ്22( ചിങ്ങം)മാസത്തിൽ ഞായറാഴ്ച4മണി ക്ക് ഞാൻ ജനിച്ചത് ഇങ്ങനെ പോകുന്നു

  • @sreejasfoods7084
    @sreejasfoods7084 3 ปีที่แล้ว +3

    Chechi endeth.atham anu
    Chechi paranjathellam sathyanu
    Enik orupad anubhavangal😒

  • @UshaKumari-xx9wy
    @UshaKumari-xx9wy ปีที่แล้ว +2

    മാഡം,
    അത്തം നക്ഷത്രത്തിൽ ജനിച്ച എനിക്ക് ജാതകത്തിൽ ഗജകേസരിയോഗമുണ്ട്. അധ്യാപികയായ എൻ്റെ നിയമപാലകനായ ഭർത്താവ് മറ്റൊരാളുടെ ഭാര്യയുടെ കൂടെ ഒളിച്ചോടിപ്പോയി. 😢

    • @maxxmedia1600
      @maxxmedia1600  ปีที่แล้ว +1

      അദ്ദേഹത്തിന് ഒരു പക്ഷേ ബഹുഭാര്യാ യോഗമോ പരസ്ത്രീ ഗമന മോ ജാതകത്തിൽ ഉണ്ടായിരിക്കും

  • @ushadevipazhoor1029
    @ushadevipazhoor1029 3 ปีที่แล้ว +7

    So true. At the age of 46 I developed an issue regarding my leg due to an anaesthesia given for a hysterectomy surgery. That made my legs less mobile. But could walk in the house and do daily chores. Shani mudanthananu ennu paranjathu kondu that is why I am writing this. 46 years il Shani dasa start cheythu. Astrology is so precise sometimes.

  • @ManikandanPp-yl5zk
    @ManikandanPp-yl5zk 4 หลายเดือนก่อน +1

    പറഞ്ഞത് വളരെ ശരിയാണ്

  • @somansoman7278
    @somansoman7278 9 หลายเดือนก่อน

    67 ലേ റോഡപകടങ്ങൾ മരണത്തിൾനിന്നൂം മഹാദേവ മഹേശ്വരി രക്ഷപ്പെടുത്തി.നന്ദി, നമസ്കാരം

  • @parapurathprakash1838
    @parapurathprakash1838 10 หลายเดือนก่อน

    Imchathayam .dob 21-sept 1953
    good time when

  • @aparnababuk2825
    @aparnababuk2825 2 ปีที่แล้ว +3

    കൈയിൽ ഇരിപ്പ് നല്ലത് അല്ലെകിൽ ഏത് നാൾ ആണേലും ദോഷം ആണ്

  • @purushothamanaike3925
    @purushothamanaike3925 2 ปีที่แล้ว +1

    Thank you Madam🌹🙏100% True

  • @radhikaar1973
    @radhikaar1973 3 ปีที่แล้ว +9

    Thank you madam.
    Paranjathoke sariyanu.
    27- 30 age samayath chinthichit polumillatha reethiyil apavaadam kelkendi vannirunnu, officially.

    • @arunbabu7640
      @arunbabu7640 3 ปีที่แล้ว

      Sathyam

    • @josnajose6538
      @josnajose6538 2 ปีที่แล้ว

      Entae kootkari athamanu..avalae nattukar kaliaki notice iraki..ee..prayathil thannae..cheyatha thennunu..ayalpakar vecha pania

    • @kavithamohan5009
      @kavithamohan5009 7 หลายเดือนก่อน

      Aayyyo..... sathyam ente aniyanu 28 vayas.. jeevithathil avan etrayum anubhavicha samayamilla...😢

  • @varghesejoseph4216
    @varghesejoseph4216 ปีที่แล้ว +1

    Ente nashthrom Bharani Moleudy nashtrom Aatham Annu ..

  • @devarajan1172
    @devarajan1172 3 ปีที่แล้ว +3

    Ethra correct ayi mattoralum paranjittilla. Thank u Madam.

  • @sudhik856
    @sudhik856 2 ปีที่แล้ว +10

    എല്ലാ നക്ഷത്തിലും ഗുണവും ദോഷവും ഉണ്ട് ആദ്യം മനസ് നന്നാവണം

  • @quickspace9108
    @quickspace9108 3 ปีที่แล้ว +27

    എന്റീശോയേ.. ചേച്ചി പറഞ്ഞതെല്ലാം വളരെ ശരിയാ... 🥴🤝

    • @sreerajb3860
      @sreerajb3860 2 ปีที่แล้ว +2

      0

    • @sulthanakishor366
      @sulthanakishor366 ปีที่แล้ว +1

      ❤ മേഡം പറഞ്ഞത് എന്റെ ജീവിതത്തിൽ സത്യം തന്നെയാണ് വ്യാഴം തീർന്നു ശനിയിലേയ്ക്ക് പ്രവേശിക്കുന്നു. പ്രാർത്ഥിക്കണം. ജോലിവേണ്ടെന്ന് വെച്ച് ഇറങ്ങിയതാണ് ഇപ്പോൾ ഒരിടത്തും കിട്ടുന്നില്ല ജോലി ലഭിക്കുമോ?😢

    • @sulthanakishor366
      @sulthanakishor366 ปีที่แล้ว

      സത്യം

  • @നിലാപക്ഷികൾ2
    @നിലാപക്ഷികൾ2 3 ปีที่แล้ว +2

    എന്റെ നാള് അത്തം ആണ് ഇപ്പം ഞാൻ ആകെ വിഷമത്തിൽ ആണ് എന്റെ മോനെയും കൊണ്ട് ഞാൻ എന്ത ചെയ്യണം എന്നു അറിയാത്ത അവസ്ഥയിൽ ആണ് bharthavinte ഭാഗത്തും നിന്നും ഉള്ളാ പ്രശ്നത്തിന് ഇപ്പോൾ ഡിവോഴ്സിൽ വന്നു നിൽക്കുന്നു ഭർത്താവിന് വേറെ ഒരു റിലേഷൻ enik എന്ത ചെയ്യാൻ എന്നു അറിയില്ല ഞങ്ങളെ വന്നു വിളിക്കുമോ ഭർത്താവിന്റെ മനസ് മാറി എനിക്ക് ഇതിന്റെ ഒരു മറുപാടി തരണം pls🙏🙏

  • @jyothy9738
    @jyothy9738 3 ปีที่แล้ว +3

    Best ,ente atham ente makkal chothi,awshathi pinne husband moolam .

  • @mohananperezhi2434
    @mohananperezhi2434 2 ปีที่แล้ว +2

    Reasonably well explained.

  • @neelakandanachary8393
    @neelakandanachary8393 8 หลายเดือนก่อน +1

    അത്തം നാളുകൾ അവരുടെ കഷ്ടപ്പാട് എന്ന് തീരുമെന്ന് പറയാമോ

  • @divyajayadev1815
    @divyajayadev1815 3 ปีที่แล้ว +2

    Enikk oru kunju undakan nalla samayam ano .jananana samayam
    11-9-1999 september
    kanni masam
    2manikkanu samayam
    reply tharanea madam🙏

  • @meenakshidas5878
    @meenakshidas5878 3 ปีที่แล้ว +12

    എനിക്ക് ഇപ്പോൾ 58വയസ്സ് പറഞ്ഞത് എല്ലാം സത്യം

  • @RT-hl6bl
    @RT-hl6bl 3 ปีที่แล้ว +91

    കൊടുക്കുന്ന സ്നേഹത്തിനു കിട്ടുന്നത് വെറുപ്പ് മാത്രം
    ഞാൻ 3 പാദം ആണ് . എന്റെ ജീവിതം മടുത്തു പോയി

    • @sadannadarajan8641
      @sadannadarajan8641 3 ปีที่แล้ว +1

      dont worry keep going

    • @RT-hl6bl
      @RT-hl6bl 3 ปีที่แล้ว +2

      @@sadannadarajan8641 ok😄😄

    • @XD123kkk
      @XD123kkk 3 ปีที่แล้ว

      Ningal paranjathu shariyanu..

    • @devarajan1172
      @devarajan1172 3 ปีที่แล้ว

      Verupp enkilum kittunnudallo. Bagyavan.

    • @treasadeepa7149
      @treasadeepa7149 3 ปีที่แล้ว

      Truth is always harsh

  • @sreekumarsreekumar3149
    @sreekumarsreekumar3149 3 ปีที่แล้ว +10

    ചേച്ചി'ഞാൻ അത്തം
    43 വയസായി
    കഷ്ടപാട് മാത്രമേ ഇതു വരെയും
    രക്ഷപ്പെടുമോ

    • @healthwealthblulife
      @healthwealthblulife 3 ปีที่แล้ว

      പരിശ്രമിച്ചാൽ

    • @jishajisha1902
      @jishajisha1902 2 ปีที่แล้ว

      ഒരിക്കലും ഇല്ല

  • @meenakshidas5878
    @meenakshidas5878 3 ปีที่แล้ว +9

    101%സത്യം

  • @princeofdarkness9498
    @princeofdarkness9498 3 ปีที่แล้ว +10

    Jeevidham anganelum avasanipicha മതി enne ഉള്ളു epol മടുത്തു കയറ്റം onnula erakame ഉള്ളു

    • @nayanavijayan4155
      @nayanavijayan4155 3 ปีที่แล้ว

      Orikkalum angane chindhikkaruth god bless u😁👍daivam thanna life nu value elle 😁blessings varum sure wait cheyyoo😁

  • @vanajasuresh3842
    @vanajasuresh3842 3 ปีที่แล้ว +1

    Nijal paranjathu athrayum sariyanu super ma thanks

  • @kannankannan5264
    @kannankannan5264 3 ปีที่แล้ว +2

    രേവതിനക്ഷത്രത്തിന്റെ കാര്യങ്ങളും പറഞ്ഞു tharumo

  • @prasanthprasanth2120
    @prasanthprasanth2120 2 ปีที่แล้ว

    Mam 🙏 wife Manju thiruvathira Sree Priya Bharani 🙏 Devika chothi 🙏 🙏🌹🌹🌹🌹

  • @nileenak7252
    @nileenak7252 2 ปีที่แล้ว +11

    വ്യാഴ ദശയിൽ 11 ൽ വ്യാഴം നിന്നിട്ടും ജീവിതത്തിൽ സാമ്പത്തിക ബുദ്ധിമുട്ടും ,ജീവിതത്തിൽ ഒറ്റക്കായതും ആണ് എൻ്റെ അനുഭവം ,ഒരു വീട് വെക്കാൻ കഴിഞ്ഞു എന്നതാണ് ആകെ കിട്ടിയ സമാധാനം

    • @AnilKumar-wv3ut
      @AnilKumar-wv3ut 2 ปีที่แล้ว

      onpassive search chaiyuka

    • @venugopalanvenu6229
      @venugopalanvenu6229 2 ปีที่แล้ว

      പതിനൊന്നാം ഭാവത്തിൽ വ്യാഴം നിൽക്കുന്ന ആൾക്കാർക്ക് കോടീശ്വര യോഗം പറഞ്ഞിട്ടുള്ളത്. അത് പിച്ചക്കാരൻ ആയാൽ പോലും കോടീശ്വരനാവും പതിനൊന്നാം ഭാവത്തിൽൽ വ്യാഴം നിൽക്കുകയാണെങ്കിൽ.

    • @kavithamohan5009
      @kavithamohan5009 7 หลายเดือนก่อน

      ​@@venugopalanvenu6229ath egane ariyam

  • @jithuph8228
    @jithuph8228 3 ปีที่แล้ว +5

    എൻ്റെ അനുജത്തിയുടെ നാൾ അത്തം (ഇടവം ) ആണ്. 39 yrട ആകുന്നു. ഭർത്താവുമായി പിരിഞ്ഞ് നിൽക്കുന്നു. ദാമ്പത്യ ജീവിതം കണ്ണീർ മാത്രം ആയിരുന്നു. ഭർത്താവിൻ്റെ നാൾ തിരുവാതിര.

    • @krishnakumarianilkumar6718
      @krishnakumarianilkumar6718 3 ปีที่แล้ว

      Vera vivaham nokkunnundo
      Kottayam anu,enta sisteruda monu vendiyanu
      Adya marriage anu

    • @rejigeorge7204
      @rejigeorge7204 3 ปีที่แล้ว

      Vere vivaham nokkunnundo ente anujanuvendi anu adiya vivaham

    • @AnilKumar-gh6hs
      @AnilKumar-gh6hs 2 ปีที่แล้ว +1

      എല്ലാ നാളിലും ഗുണവും ദോഷവും പറഞ്ഞിട്ടുണ്ട്. എന്ന് വെച്ചാൽ മനുഷ്യ ജീവിതം ഗുണദോഷ സമ്മിശ്രമാണെന്ന് സാരം. മനസ്സിൽ നന്മ നിറയ്ക്കുക. പക്ഷെ പ്രായോഗിക ബുദ്ധിയോടെ ജീവിക്കുക. നിരന്തര അദ്ധ്വാനം നടത്തുക. മിതവ്യയം ശീലിക്കുക. ഈശ്വര ഭജനം നിരന്തരമായി നടത്തുക. എന്ന് വെച്ച് ജോലി ചെയ്യാതെ ക്ഷേത്രങ്ങളിൽ നിന്ന് ഇറങ്ങാതിരിക്കണമെന്നല്ല. പിന്നെയെല്ലാം വരുന്നത് പോലെ ! അനുഭവങ്ങൾ നല്ലതായാലും കെട്ടതായാലും ആരെയും ഒന്നിനെയും പഴിചാരാതെ ഇരിക്കുക. ഇത്രയും ഒക്കെ മതിയാവും.

  • @spnairsk8697
    @spnairsk8697 3 ปีที่แล้ว +3

    എല്ലാം വളരെ ശരിയായി വന്നിട്ടുണ്ട്🙏

  • @vijuss1000
    @vijuss1000 2 ปีที่แล้ว +6

    എനിക്കിപ്പോൾ 35 വയസ് , കിലുക്കത്തിലെ കിട്ടുണ്ണി പറഞ്ഞ പോലെ ഇത് വരെ പറഞ്ഞത് എല്ലാം ശരിയാണ് 🙏

  • @sreeparvana6901
    @sreeparvana6901 ปีที่แล้ว +2

    എന്റെ മോൻ ജനിച്ചത് feb -2 -2021 ഉച്ചക്ക് 3നും 3 അര മണിക്കും ഇടയിൽ ആണ് ( currect സമയം ഓർമയില്ല ) അവന്റ ജനനം ഏത് പാദത്തിൽ ആണെന്ന് പറയാമോ 😢😢

  • @ayyappanthampy4978
    @ayyappanthampy4978 10 หลายเดือนก่อน

    Description നിൽ കൊടുത്തിരിക്കുന്ന നമ്പറിൽ കുറെ പ്രാവശ്യം വിളിച്ചിരുന്നു എടുത്തില്ല... പേരൂർക്കട എവിടെയാണ്... ഒരു consultation വേണം..

    • @maxxmedia1600
      @maxxmedia1600  10 หลายเดือนก่อน

      ഒരു തവണയാകും വിളിച്ചത്. ഞാൻ Phone എടുക്കാതിരിക്കാറില്ല. പേരൂർക്കട വസന്തം ടവറിന് മുന്നിൽ കൈരളി ജ്വവലറിയുടെ പാർക്കിങ്‌ന് തൊട്ടടുത് മൂന്നാമത്തെ വീട്

    • @ayyappanthampy4978
      @ayyappanthampy4978 10 หลายเดือนก่อน

      നാളെ എപ്പോൾ വന്നാൽ consult ന് കഴിയും

  • @PreethaGNair-ku5cn
    @PreethaGNair-ku5cn 2 ปีที่แล้ว +1

    എന്റെ മോൾ അത്തം നാളാണ് bsc നഴ്സിംഗ് ന് പഠിക്കുന്നു.2003ഏപ്രിൽ 16velupinu3.53ന് ജനനം. Chechi മുന്നോട്ടുള്ള കാര്യങ്ങൾ ഒന്ന് പറയാമോ

    • @PreethaGNair-ku5cn
      @PreethaGNair-ku5cn 2 ปีที่แล้ว

      മോളുടെ അച്ഛൻ അവൾക്കു 14വയസു ഉള്ളപ്പോൾ മരിച്ചു

  • @aswathi_kavya
    @aswathi_kavya 3 ปีที่แล้ว +2

    💯✅️ആണ് ചേച്ചി 👍🏻

  • @MinimuraliMinimurali-l5d
    @MinimuraliMinimurali-l5d ปีที่แล้ว

    Madum.ente.monte.nalu.attam..1992..1o..24..7.3o.p.m
    .onnu.nokkiparayumo

  • @thelongsleeve6361
    @thelongsleeve6361 3 ปีที่แล้ว +7

    മാഡം, അത്താമിനെക്കുറിച്ച് നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്, കൺസൾട്ടൻസിക്കായി നിങ്ങളെ എങ്ങനെ ബന്ധപ്പെടാമെന്ന് ഉപദേശിക്കുക

  • @joyammajames5517
    @joyammajames5517 2 ปีที่แล้ว +2

    എന്റെ ഇളയ മോൾ അത്തം നാൾ ആണ് 1997. ഏപ്രിൽ 21ആണ് മോൾടെ പപ്പയുടെ നാളും അത്തം ആണ് മോൾടെ പപ്പാ 52. വയസ് തികഞ്ഞ ദിവസം മരിച്ചു മോൾക്ക്‌ എന്നും കഷ്ടപ്പാട് ആണ് അതിനാൽ നല്ല ദുഃഖം ഉണ്ട്. മോന്റെ നാൾ മകയിരം ആണ് മോൻ ജനനം 1996ഫാബ്രുവരി 28രാവിലെ 10.7നാണെ ജനനം ഇത്രയും പറഞ്ഞു എല്ലാം അച്ചട്ടെ ആണ് 🙏🙏🙏🙏

    • @noyalgeorge7147
      @noyalgeorge7147 2 ปีที่แล้ว +2

      എന്റ chechi ഈ നാളിൽ ആരും ജനിക്കാതിരിക്കട്ടെ 🤦🏿‍♀️ഇജ്ജാതി ഒരു ഹോ

    • @bijoyvelayudhanhi
      @bijoyvelayudhanhi 2 ปีที่แล้ว

      Pappayude karyam angina eppo?

    • @trussworksecondtechnique
      @trussworksecondtechnique 2 ปีที่แล้ว +1

      ആ കുട്ടി അത്തം ആയത് അതിന്റെ കുഴപ്പമല്ല

  • @mathewvk4818
    @mathewvk4818 ปีที่แล้ว

    MATHEW.VK, ATTHAM, date of birth 1-12-1953 namaste time of birth after sun set 7nazhika 30vinazhika namaste ente kadabadhyathakal theeranam enikku lotteryil onnam sammanam kittumarakanam namaste AMEN amen amen please pray for me

  • @satheeshsanthi7155
    @satheeshsanthi7155 3 ปีที่แล้ว +3

    എനിക്ക് 40 വയസ്സ് ഭയങ്കര കഷ്ടപ്പാട്ടും ദുരിതവുമാണ് സ്വന്തം വീട്ടില ഒന്നു o ഇല്ല

  • @jobababu4191
    @jobababu4191 3 ปีที่แล้ว +3

    Madam i was born in dubai
    My birth time 6:21am 4/5/1993
    Njan ethu പാദം അണ്
    Epo egana അണ് എനിക്ക്
    Please replay

  • @thamirnaseef9042
    @thamirnaseef9042 3 ปีที่แล้ว +22

    ഒരുപാട് പേരുടെ kettu... but ചേച്ചി പറഞ്ഞതാണ് real ആയി തോന്നിയത്.... 27 വയസു മുതൽ 30 വയസു വരെ അനുഭവിച്ചു....ഇപ്പോ 30 നില്കുന്നു... ഇനി അങ്ങോട്ടു എങ്ങനെയാ ആവോ 🙄🙄😢

    • @dev-zs8yf
      @dev-zs8yf 3 ปีที่แล้ว +3

      Sheelaykkolm... Njn 26 vayasay sahikett nokkan vannathanu..😂pinne paranjthoke crcta sahayichor okke kaliyakkittellu

    • @meenuarun586
      @meenuarun586 3 ปีที่แล้ว

      Njanum. 😪

    • @chandrikaravindran3256
      @chandrikaravindran3256 2 ปีที่แล้ว

      @@meenuarun586 n nnnn n nn n കുറച്ചു nkjknkopml

    • @bijoyvelayudhanhi
      @bijoyvelayudhanhi 2 ปีที่แล้ว

      Don't worry aniku 40ayappolanu echiri bedham vannathu kazhinjupoyakalam eppo oru experience akki aduthirikka..eni oru kashttakalm vannalum no tension

  • @sooryans3302
    @sooryans3302 3 ปีที่แล้ว +1

    Madam ente date of birth 23/03/1989 @ 5.20 am atham. Vyazham anukulam aano jeevitham mechapedumo please reply.

  • @jyothispanicker7290
    @jyothispanicker7290 3 ปีที่แล้ว +20

    ജീവിച്ചു പോകുന്നു

  • @arshin8847
    @arshin8847 3 ปีที่แล้ว +2

    Njanum athamanu 26 vayasayi mrg kazinju oru samadsnavum ella jeevikkano vendayo ennu aalochikkuva

  • @neethul4238
    @neethul4238 ปีที่แล้ว

    30.11.1991uthram nal anu ന്ന് vicharichu 21വയസ്സായപ്പോൾ ഒരു ജോൾസ്യൻ പറഞ്ഞ് അത്തം അണ് എന്ന് അച്ചനും അമ്മക്കും അമ്മാവനും സുഖം but എനിക്ക് വിദ്യഭസമ്പൂർത്തിയക്കൻ പറ്റിയില്ല മുടങ്ങി കല്യാണം നടന്നു annu മുതൽ dukam അണ് 5 വയസിൽ തീ പൊള്ളൽ45%ഉണ്ടായി 19വയസിൽ ഒരു ആക്സിഡൻ്റ് ഉണ്ടായി psc പഠിക്കുന്നു വീട്ടിൽ ഇരുന്നു ജോലി കിട്ടുമോ

  • @alkulthvideozz9405
    @alkulthvideozz9405 2 ปีที่แล้ว

    എന്റെ മകന്റെ നാള് അത്തം ആണ് 27.7 .2009 തിങ്കളാഴ്ച്ച രാവിലെ 9.45 ഏത് പാദമാണ് ചേച്ചി

  • @vidyalakshmy6478
    @vidyalakshmy6478 2 ปีที่แล้ว

    Mam prayunatheoka sariyane mam, thank you information, enike, 31 age aayi, 30: 6: 1990,Date birth, onum parayumo mam nallathano, eniyullu year,

  • @vijayannaird2584
    @vijayannaird2584 ปีที่แล้ว

    Very nice performance thanks

  • @midhunababu472
    @midhunababu472 2 ปีที่แล้ว

    Mam njan atham nakshatram aanu.Joliykku aayittu videshathanu nilkkuva.Enikku joli kittumo ?

  • @ashokbekal9836
    @ashokbekal9836 3 ปีที่แล้ว +3

    Perfectly said , more than a horoscope reading

  • @awalkwithfoodie163
    @awalkwithfoodie163 3 ปีที่แล้ว +1

    Correct ithu pole oru Nakshatram ente ammoooo.

  • @athirasathyan4295
    @athirasathyan4295 3 ปีที่แล้ว +5

    വയസു 29 കഴിഞ്ഞു, ഇഷ്ടമുള്ള ആളെ വിവാഹം കഴിക്കുവാൻ പറ്റുന്നില്ല. വീട്ടുകാർ സമ്മതിക്കുനില്ല. ഇപ്പോളും വെയ്റ്റിംഗ്.😔😒😒

    • @VKG393
      @VKG393 3 ปีที่แล้ว

      🙄🙄🙄

    • @healthwealthblulife
      @healthwealthblulife 3 ปีที่แล้ว +2

      വീട്ടുകാര് സമ്മതിച്ചിട്ട് നടക്കില്ല. പോയി രജിസ്റ്റർ ചെയ്യടേ. നീ തന്നെ വേണം തീരുമാനമെടുക്കുവാൻ. ഇല്ലെങ്കിൽ നിനക്ക് നഷ്ടം മാത്രം.

    • @harinp201
      @harinp201 3 ปีที่แล้ว

      അതെ വീട്ടുകാർക് വേണ്ടി നിന്ന് ഇപ്പൊ ഊമ്പി നില്കുന്നു 32 ആയി 😄😄

  • @rageshkk5119
    @rageshkk5119 3 ปีที่แล้ว +2

    Atham nakshathrathinu vydhavyam undakumo?

  • @prajithamoli4891
    @prajithamoli4891 3 ปีที่แล้ว +2

    Eantethu correct aanu. Ippol njagal veetukarude karanathal akannu. Ippo avanum vendannu paranju varunnilla pregnancy aanu 5 months. Varumennu manassu parayunnu

  • @VijayaKumar-bl5sw
    @VijayaKumar-bl5sw 3 หลายเดือนก่อน

    വിവാഹം. നടക്കാൻ. സമയം. എപ്പോഴാണ്.

  • @Gamez-3
    @Gamez-3 3 ปีที่แล้ว +3

    Best... എൻ്റെ മോളുടെ നാൾ atham ആണ്. ഞാൻ ഭരണി. അവളുടെ പപ്പാ കാർത്തിക, അവളുടെ അനുജൻ ചോതി....പറഞ്ഞു വരുമ്പോ ഞങ്ങൾ ആരും അവൾക്ക് ചേരില്ല

    • @AnilKumar-gh6hs
      @AnilKumar-gh6hs 2 ปีที่แล้ว

      ഇനി ഇപ്പം എന്താ ചെയ്ക ?

    • @vinathaa.m2583
      @vinathaa.m2583 2 ปีที่แล้ว

      My brother star barani his wife atham she came from BPL family he had good place injob but she always half of the month stay her house he take her very much. She never. Faith him sheis 7/12/1970
      What' can we do

  • @shamnas2307
    @shamnas2307 2 ปีที่แล้ว

    Madam 18 june 1994 atham നക്ഷത്രം ntedh bharthavintedh 4 ഏപ്രിൽ 1993 ആയില്യം nakshathram najngalau തമ്മിൽ പിനക്കത്തിലാണ് njangalu തമ്മിൽ nthelum ദ്ദോഷം undo മോളുടെ നക്ഷത്രം തിരുവതിര അച്ഛന് ayitu പിരിഞ്ഞ് നിക്കുന്ന നക്ഷത്രം ennu പറയുന്നത് sheriyano plz reply tharanam kunjinte dob 12 sep 2020

  • @Nishasworldchannel
    @Nishasworldchannel 3 ปีที่แล้ว +7

    എന്റെ ജീവിതം വായിച്ചതു പോലെ തോന്നി...

  • @strategyforvictory9803
    @strategyforvictory9803 ปีที่แล้ว

    Sherya nammal snehikunavar thirichu chatikuvanu. Kudumba jeevithavum swaha.... Chatu kidanu padichitum job kitunilla. Ellam kondum best😔

  • @SofiyaMehajab
    @SofiyaMehajab 4 หลายเดือนก่อน +1

    അത്തം നക്ഷത്രത്തിന് തിരുവാതിര ആണോ തിരുവോണം ആണോ അനുകൂല നക്ഷത്രങ്ങൾ

  • @dhyansworld6846
    @dhyansworld6846 3 ปีที่แล้ว +4

    13/04/1987 വൈകിട്ട് 3.45 നു ആണ് ജനിച്ചത്. കല്യാണം ഇതുവരെ ഒന്നുമായില്ല. എത്രെ വയസ്സിൽ നടക്കും? മറുപടി പ്രതീക്ഷിക്കുന്നു...

    • @sa.t.a4213
      @sa.t.a4213 3 ปีที่แล้ว

      39 വയസ്സിൽ ആണ് അഭികാമ്യം.
      30 നും 39 വയസ്സിനു ഇടയിൽ ആണെങ്കിൽ ദാമ്പത്യം വിള്ളൽ വരാൻ സാധ്യത.

    • @rejigeorge7204
      @rejigeorge7204 3 ปีที่แล้ว

      Vivaham 43 age nadakkum pedikkanda

    • @mohananperezhi2434
      @mohananperezhi2434 2 ปีที่แล้ว

      After the age of 32, don't match horoscopes for marriage. Even before that, don't go for deep study of horoscope because the time of birth, base for horoscope, will have slight variations.

    • @1s3924official
      @1s3924official 2 ปีที่แล้ว

      Chechi enter marriage 32 vayasilanu kazinagath ,03.11.1983 morning 7.00 am anu , proposal oru padu vanu last 32 vayasille oru Kalyan nadanu. Oru manasamadhanamille Kalyan kazinja mudal ammayamabporanu ,oru Nala job eppum kittum

  • @dreamworld9650
    @dreamworld9650 2 ปีที่แล้ว

    25/12/1986 9.40am oru nalla kalan undavumo oru joli, veedu undavumo

    • @ajayp6255
      @ajayp6255 2 ปีที่แล้ว +1

      Njan valare kashtapadilann entha cheya vala pradhividhiyum undo

  • @Soultraveller_a_jay
    @Soultraveller_a_jay 3 ปีที่แล้ว

    Valare nalla nakshatram annuu .. njn jeevithathil cheythittulla ella karaygalum valre mikacha reethyil annu poyikindirikunnthhuu.. full bagyam kondaa nikknaee.. 😣

  • @sudeeshsudeeshsudeesh7666
    @sudeeshsudeeshsudeesh7666 2 ปีที่แล้ว

    നമസ്കാരം madam എന്റെ മോന്റെകല്യാണംവളരെതാമസി കുന്നു madam ..Onnu nookie. .parayumo. .karthik Date of birth. .31..8..1984..time..3..35pm. .
    Sutheesh kumar Date of birth. .21..3.1986..time..5..55.pm.
    Madam..Onnu nookie reply thar an e
    Suseela Date of birth 29 ..1..1959..time. .9..47.pm. .àtham
    Madathinte..program kandu.plese..reply

  • @sreejeshkn6333
    @sreejeshkn6333 3 ปีที่แล้ว +2

    Atham nakshathrakark marichu kazhinjal pinne suvarnakaalam. Jeevithathil rakshapedarhavar

  • @Anukuttan-z4l
    @Anukuttan-z4l 3 ปีที่แล้ว +11

    Atham naalukarude soubhagyakalam sooryan padinjaru udikkumpol aanu

  • @prasanthprasanth2120
    @prasanthprasanth2120 2 ปีที่แล้ว

    Mam🙏 nallathaano plz reply 🙏

  • @hasmu1945
    @hasmu1945 3 ปีที่แล้ว +11

    ഞാൻ അത്തം നക്ഷത്രമാണ്
    പഠിക്കാൻ ഇരുന്നാൽ ക്ഷീണമാണ്

  • @Ambilisunu
    @Ambilisunu 6 หลายเดือนก่อน +1

    സത്യം😢😢😢

  • @flflaluva1394
    @flflaluva1394 3 ปีที่แล้ว

    chechi, njanonnu chodhichotte, ayasodunganaulla enthengilum prarthanakal undo, engil athonnu parayavo, ente jananam 04.12.1969, 52 vayasayi, ithuvare nallathennu parayan onnumilla, sarikkum maduthu

  • @prasanthprasanth2120
    @prasanthprasanth2120 2 ปีที่แล้ว

    Mam🙏🌹 age 50 prasanth atham eppo samsyam nallathanano 🙏 plz repy

  • @rajamanimohan1093
    @rajamanimohan1093 3 ปีที่แล้ว +2

    എല്ലാം. ശെരിയാണ്

  • @rayoosrayoos6104
    @rayoosrayoos6104 3 ปีที่แล้ว +3

    Madam monu 7 vayass atham aanu uchakk 12.30nu aanu jananam etha paadham

  • @binduv1831
    @binduv1831 3 ปีที่แล้ว +6

    100 percentage സത്യം ഞാൻ അത്തം നക്ഷത്രം ആണ് ഈ പറയുന്ന kariangal എല്ലാം അനുഭവം

    • @arjunramakrishnan2474
      @arjunramakrishnan2474 3 ปีที่แล้ว

      പറഞ്ഞത് മുഴുവനും സത്യം ആണ് എനിയ്ക്ക് 40 വയസ്സാണ് ഇപ്പോൾ എൻ്റെ നാള് കുംഭമാസത്തെ അത്തം ആണ്

  • @sobhaprakash6459
    @sobhaprakash6459 7 หลายเดือนก่อน +1

    Correct

  • @parvanasanthosh4737
    @parvanasanthosh4737 ปีที่แล้ว

    Anizham nalu mayi onnikkunnathinu dhoshamundo

  • @powerofknowledge5132
    @powerofknowledge5132 3 ปีที่แล้ว +1

    Njan atham nakshatram janichath vyazhazha aanu janichath 5 20 nu. 1995 yr. Onnu parayooo ende samayam eganund nu

  • @anishanavas6595
    @anishanavas6595 3 ปีที่แล้ว +1

    2015 March 13 Thursday noon 12 .20 ethu pathathilanu jananam ennu parayamo please

  • @resnap6023
    @resnap6023 3 ปีที่แล้ว +46

    ആരും ഈ നക്ഷത്രത്തിൽ ജനിക്കരുത്... 😔😔

  • @noyalgeorge7147
    @noyalgeorge7147 2 ปีที่แล้ว +3

    ആരെയും സഹായിക്കാൻ പോകരുത് എട്ടിന്റെ പണി ഉറപ്പാ 🤭🤭

    • @sugithsugith4592
      @sugithsugith4592 ปีที่แล้ว

      ഞാൻ മറ്റുള്ളവരെ സഹായിച്ച് അവരുടെ ചീത്തവിളി കേട്ടിട്ടുണ്ട്,അടി വരെ ഉണ്ടായിട്ടുണ്ട്.8+8=16ൻ്റെ പണി എനിക്ക് സഹായിച്ച വകയിൽ സമ്മാനം കിട്ടിയിട്ടുണ്ട്(ഇത് ലോകനാർ കാവിൽ അമ്മയാണെ സത്യം

  • @sandhyas393
    @sandhyas393 2 ปีที่แล้ว +1

    🤣, ചേച്ചി പറഞ്ഞത് സത്യം ഈ

  • @saniltvrsaniltvr6492
    @saniltvrsaniltvr6492 3 ปีที่แล้ว

    26/7/2020 ,karkkidam 10, 7.45 am. ante mon janicha divasam.ethu paadamanennu parayaamo maadam?

  • @sobhanapi9838
    @sobhanapi9838 4 หลายเดือนก่อน +1

    100%Atham nal kollulla njan atham anu maduthu