"Dubai Visit Visa New Rules 2024 | Solutions for All Visit Visa Doubts" Live Dubai Malayalam

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น •

  • @roshanabi9743
    @roshanabi9743 6 วันที่ผ่านมา

    Njn oru visit poyitt vannu. Pakshe aduth 15daysinullil enik vere visit visa edukam pattille

  • @arunvs9284
    @arunvs9284 8 วันที่ผ่านมา

    My friend is abudabhi i m in kerala can i take visiting visa and what all the documents should i gove

  • @networktechallvendors
    @networktechallvendors 2 หลายเดือนก่อน +5

    ഗ്രൂപ്പ് ബുക്കിംഗ് il return ticket verify cheythaal airlines സൈറ്റ് il കാണിക്കില്ല. 48 hours before travel pnr open ആകൂ.അങ്ങനെ വന്നാൽ പണി ആകുമോ

  • @NirmalaKelothkaitheri
    @NirmalaKelothkaitheri 2 หลายเดือนก่อน +2

    60 years kazhinjavarokke makkalude koode kazhiyan aagrahichu varunnathayirikkum. Avarkku ilavu kodukkanam sir. Three months kodukkanam. Palarum makkalude koode kurachu divasam santhoshichu jeevikkananu varunnathennu u a e governmentine ariyikkanam sir

  • @raheenashifil1249
    @raheenashifil1249 2 หลายเดือนก่อน +7

    നമ്മൾ എല്ലാ പ്രാവശ്യവും വെക്കേഷൻ ടൈമിൽ യുഎഇയിൽ പോകാറുണ്ട് അപ്പോഴെല്ലാം ഫ്രണ്ട്സിന്റെ ഫ്ലാറ്റിലാണ് താമസിക്കാൻ അപ്പോൾ ഇപ്പോൾ പോകുമ്പോൾ അങ്ങനെ താമസിക്കുമ്പോൾ അവരുടെ പ്രൂഫ് കാണിച്ചാൽ മതിയോ ഹസ്ബൻഡ് ജോലി ചെയ്യുന്ന സ്ഥലത്ത് അവർക്ക് താമസിക്കുന്ന റൂമുണ്ട് അതിൻറെ ഡോക്യുമെൻസ് കാണിക്കാൻ പറ്റുമോ സ്വന്തമല്ല സ്പോൺസറുടെ പേരിലുള്ള റൂം ആണ്

    • @Mullapoov
      @Mullapoov 2 หลายเดือนก่อน +2

      അതൊന്നും അവരോട് പറഞ്ഞിട്ട് കാര്യം ഇല്ല എവിടെ ആരുടെ അടുത്ത് പോയാലും ഒരു മാസത്തേക്കു ആണേൽ ഇന്ത്യൻ രൂപ 60,000കൈൽ കാണണം പിന്നെ മാസം കൂടുതൽ ആണേൽ രൂപയും കൂടും

    • @Brightarrow-i8x
      @Brightarrow-i8x หลายเดือนก่อน

      😂😂😂 correct 💯 ​@@Mullapoov

    • @Brightarrow-i8x
      @Brightarrow-i8x หลายเดือนก่อน +1

      Why Friends room 😂😂 shame.better stay in india and call your husband in india

  • @networktechallvendors
    @networktechallvendors 2 หลายเดือนก่อน +25

    Reason: December season ആണ്, മാക്സിമം ഇന്ത്യൻ ഒഴിവാക്കുക. എന്നിട്ട് യൂറോപ്യൻ അമേരിക്കൻ ടൂറിസ്റ് കയറ്റുക.

    • @mansoorpandakkal3609
      @mansoorpandakkal3609 2 หลายเดือนก่อน +6

      😂😂😂അമേരിക്ക ലോട്ട വരും 😂😂😂😂😂മലയാളികൾ കുടുംബ കാർ ഉള്ളത് കൊണ്ട് വരുന്നത് ആണ്

    • @rashid5449
      @rashid5449 หลายเดือนก่อน

      after dec any change indakan chance indo?

  • @jayasree4144
    @jayasree4144 หลายเดือนก่อน

    Residence visa kodukkunnundo

  • @navinsuresh2537
    @navinsuresh2537 หลายเดือนก่อน

    Biomedical engineer nne avde vaccy undo.?

  • @habi9134
    @habi9134 หลายเดือนก่อน

    Visit വന്ന് നാട്ടിൽ പോകുന്നവര്ക്ക് കോയിൻസ് allowed ആണോ? Ples reply?

  • @sahludheenek5214
    @sahludheenek5214 2 หลายเดือนก่อน

    1 year visa ye kurichu parayumo? Self sponsership visa?

  • @Mazinvlog
    @Mazinvlog 2 หลายเดือนก่อน +3

    Return ticketum tentancy contractum koduthal visa kitumo...pettenn venamayirunnu

    • @shafeeq7447
      @shafeeq7447 2 หลายเดือนก่อน +1

      വരുന്ന ആളുടെ പേരും ഇവിടെയുള്ള ആളുടെ പേരും (ഫാദർ, മദർ name) പാസ്സ്പോർട്ടിൽ same ആണെങ്കിൽ ചിലപ്പോൾ കിട്ടുമായിരിക്കും not sure

    • @Ayshafoumin
      @Ayshafoumin 2 หลายเดือนก่อน

      Endhaaayi kittyo.?

    • @MisriyaAjmal-b4f
      @MisriyaAjmal-b4f หลายเดือนก่อน

      Kittum​@@Ayshafoumin

  • @rajashree6860
    @rajashree6860 หลายเดือนก่อน +1

    Pain guest room booking mathiyo

  • @Malabar_Echo
    @Malabar_Echo 2 หลายเดือนก่อน +2

    Bank account enganeya apo edukua?? Varunnavark enganeya cash kayyil karuthano ?? Ath accountl aano dirhams vendath ?? Anganeyanenkil enganeya varunnavar ividuthe account open aakua

    • @nabeelsidheeq2632
      @nabeelsidheeq2632 2 หลายเดือนก่อน +2

      Dirhams value ulla cash nammale account l or kayyil kanichal mathi avide ulla account venam ennilla. Allenkil credit card oo kanichalum mathi

    • @althafahmed5872
      @althafahmed5872 2 หลายเดือนก่อน

      @@nabeelsidheeq2632hai bro aappol nammal cash deposit account natil ullathanel kuzhappam undo Indian money kanichal mathyo

    • @mymedia3900
      @mymedia3900 3 วันที่ผ่านมา

      ​@@nabeelsidheeq2632thanx bro.Credit card മതിയോ എന്ന് പലരോടും chothichu.aarum reply തന്നില്ല.thanx.❤❤❤

  • @naduthodimusthafa4648
    @naduthodimusthafa4648 2 หลายเดือนก่อน +1

    Thanks😅

  • @kalapilachannel
    @kalapilachannel 2 หลายเดือนก่อน

    Is 1 bhk tenancy contract enough to bring our (hus & wife)parents(4people) to uae for 15days of vacation?

  • @anoopisac.437
    @anoopisac.437 2 หลายเดือนก่อน

    Is it affect for our parents?
    I don't have Ejari. Family accommodation certificate from company is enough? Cash on bank account as well?

    • @epictravel5882
      @epictravel5882 2 หลายเดือนก่อน +1

      Family accommodation certificate is enough for that

    • @waseemmoideen2928
      @waseemmoideen2928 หลายเดือนก่อน

      You should stay in india ok

  • @Meethujayaraj
    @Meethujayaraj 2 หลายเดือนก่อน

    Own visa enthenkilum problems undo

  • @prasadp.r6996
    @prasadp.r6996 หลายเดือนก่อน

    ഒരു വർഷത്തെ വിസാ വിവരങ്ങൾ ഔന്നുപറയുമോ പ്ലീസ്

  • @akhilthankachan8592
    @akhilthankachan8592 2 หลายเดือนก่อน +3

    Hotel booking mathrame approved avukayullu?

    • @Pinkeyrose123
      @Pinkeyrose123 2 หลายเดือนก่อน +1

      Engna hotel bookimg chythe ?? Amount nalla rate avile for 2 mnth visa oka hotel bookimg kanikanel

    • @ihsan6135
      @ihsan6135 หลายเดือนก่อน

      ​@@Pinkeyrose123അതൊക്കെ ട്രാവൽസ് ചെയ്തു തരും

  • @Ibrahim-gy6vm
    @Ibrahim-gy6vm หลายเดือนก่อน

    One month evisa renewal charge ethra

  • @rejojose4772
    @rejojose4772 หลายเดือนก่อน

    Doubt unde... Anyone replay crt answer of these....Job hunting okkillaa.. Ennannoo

  • @rachelnicemon8226
    @rachelnicemon8226 หลายเดือนก่อน +1

    Oru visit visa edukkan eppol dubai dirham ethra vendi varum ..

  • @sajilab4076
    @sajilab4076 2 หลายเดือนก่อน +6

    ഒരു കമ്പനിയുടെ 2വർഷം വരെയുള്ള വിസ അത് 6മാസം കഴിഞ്ഞു ക്യാൻസൽ ചെയ്തു വേറെ കമ്പനി വിസയിൽ കയറാൻ പറ്റുമോ. അതിന്റെ ഡീറ്റെയിൽസ് ഒന്ന് പറഞ്ഞു തരാമോ.

    • @anuchakko5695
      @anuchakko5695 2 หลายเดือนก่อน +1

      Previous Employment contract depend cheythirikum.....sometimes same job apply cheyan pattilyanu mention cheythirikum....or new company athinte compensation koduthalum mathy.....pine ellam luck ....

  • @anvarnoordeen4593
    @anvarnoordeen4593 2 หลายเดือนก่อน

    Hotel Accommodation oke edutuu mikkavaru allarum visit nu pokumm..... 😜

  • @sufailashajunavas9308
    @sufailashajunavas9308 2 หลายเดือนก่อน +2

    Hotel booking mathrame patukayullu?

    • @SafaSharin-zb8mr
      @SafaSharin-zb8mr 5 วันที่ผ่านมา

      Nopp ഏത് റൂം ആഹ്‌ണോ അതിന്റെ പ്രൂഫ് മതി എന്തേലും

  • @fathimakebi9206
    @fathimakebi9206 2 หลายเดือนก่อน +3

    Husbandide aduthekk varunbathin accountil xash vekkano

    • @shafeeq7447
      @shafeeq7447 2 หลายเดือนก่อน +2

      ആരെ അടുത്ത് വന്നാലും cash വേണം

    • @anoopisac.437
      @anoopisac.437 2 หลายเดือนก่อน

      I don't think. I think you need to provide passport copy, visa, marriage certificate

    • @shafeeq7447
      @shafeeq7447 2 หลายเดือนก่อน +3

      ​@@anoopisac.437ഇങ്ങനെ പോയവരാണ് (family childrens) ഒമാനിൽ കുടിങ്ങിയിട്ടു നാട്ടിൽ പോയത്..ഇപ്പോൾ ഇവിടെ husbant wife എന്നതിന് പ്രസക്തിയില്ല... Rules ആണ് main

    • @Muhammedfaiz61926
      @Muhammedfaiz61926 หลายเดือนก่อน

      Family visit visa edthal pore

    • @Brightarrow-i8x
      @Brightarrow-i8x หลายเดือนก่อน

      ​@@shafeeq7447you have no any knowledge..if she is going to meet her husband why should show or guarantee for finance.i have own business in UAE SPTC zone.. investor Visa Holder And My wife travel every time as well My kids no need any payment or financial guarantee

  • @rashid5449
    @rashid5449 หลายเดือนก่อน +4

    When will all these rules change ? Any idea

    • @rashid5449
      @rashid5449 หลายเดือนก่อน

      no idea ,maybe 2025

  • @ihsan6135
    @ihsan6135 หลายเดือนก่อน

    Visa കിട്ടി പോവാൻ വല്ല്യ പ്രശ്നം ndavo avide പെടോ എയർപോർട്ടിൽ pls റിപ്ലൈ

    • @Brightarrow-i8x
      @Brightarrow-i8x หลายเดือนก่อน

      Vivaram ILLENGIL pedum

  • @anvarboncafedileep553
    @anvarboncafedileep553 2 หลายเดือนก่อน +1

    Saudi Arabia permanent visa ullavarkku UAE job visa kittumo

    • @LiveDubaiMalayalam
      @LiveDubaiMalayalam  2 หลายเดือนก่อน +1

      kittum

    • @saheershakollam7078
      @saheershakollam7078 หลายเดือนก่อน

      Saudi yil ninnum varunnavarkum ithu badhakamaano? Brother nte aduthekkanu varunnathu.

  • @MOHAMMEDBASILWAFY
    @MOHAMMEDBASILWAFY 2 หลายเดือนก่อน

    just one week visit cheyyanum 1 month tourist visa anoo edukendath ?

    • @rashid5449
      @rashid5449 หลายเดือนก่อน

      Yes

    • @Brightarrow-i8x
      @Brightarrow-i8x หลายเดือนก่อน

      What kind of questions 😂

  • @yamunap1940
    @yamunap1940 หลายเดือนก่อน

    1 വർഷത്തെ ഫ്രീ വിസക്കും ഇത് ബാധകമാണോ?

  • @rohithfeb18
    @rohithfeb18 2 หลายเดือนก่อน +6

    Already visa eduth travel cheyyan wait cheyyunnavare ithu baadhikkumo?

    • @shafeeq7447
      @shafeeq7447 2 หลายเดือนก่อน +1

      എല്ലാവർക്കും bhadakam

    • @networktechallvendors
      @networktechallvendors 2 หลายเดือนก่อน +2

      Visa കിട്ടിയത് ഭാഗ്യം..new documents immigration il കാണിക്കണം

    • @shafeeq7447
      @shafeeq7447 2 หลายเดือนก่อน

      ​@@networktechallvendorsഈ rule വരാൻ മുൻപുള്ള വിസ ആയിരിക്കും...

    • @rohithfeb18
      @rohithfeb18 2 หลายเดือนก่อน

      @@networktechallvendors hmm ok , thank you!

    • @rohithfeb18
      @rohithfeb18 2 หลายเดือนก่อน

      @@shafeeq7447 okay, thank you

  • @manukottavila8093
    @manukottavila8093 2 หลายเดือนก่อน +2

    90 days വിസ ഞാൻ അമ്മയ്ക്ക് എടുത്തിട്ട് 100 ദിവസം കാണിക്കുന്നു exit date.. അത് ഒരു മാസം insaide പുതുക്കാമെന്നു പറഞ്ഞല്ലോ

    • @shafeeq7447
      @shafeeq7447 2 หลายเดือนก่อน

      90 days പറ്റില്ല...

    • @manukottavila8093
      @manukottavila8093 2 หลายเดือนก่อน

      @shafeeq7447 എടുത്ത ട്രാവലസിൽ പുതുക്കാ എന്ന് പറഞ്ഞു.. സ്മാർട്ട്‌ ട്രാവൽസിലും തിരക്കിയപ്പോൾ പുതുക്കാൻ പറ്റുമെന്നു പറഞ്ഞുവല്ലോ

  • @Pinkeyrose123
    @Pinkeyrose123 2 หลายเดือนก่อน +2

    Already visa eduthavark confirm hotel booking veno ??? Dummy mathiyennu travel agency parayunu ..enthelum issue undavumo??

    • @shafeeq7447
      @shafeeq7447 2 หลายเดือนก่อน

      Dummy കൊണ്ട് വന്നാൽ തിരിച്ചു വിടും....

    • @Pinkeyrose123
      @Pinkeyrose123 2 หลายเดือนก่อน

      ​@@shafeeq7447but hotel booking for 2mnth kanikanel nalla rate ale ..site oka nokukbm above 20k /day

    • @shafeeq7447
      @shafeeq7447 2 หลายเดือนก่อน

      ​@@Pinkeyrose123അതെ.. നല്ല rate ഉണ്ട്

    • @Pinkeyrose123
      @Pinkeyrose123 2 หลายเดือนก่อน

      @@shafeeq7447 hii arelum hotel booking chythath ariyuo

    • @shafeeq7447
      @shafeeq7447 2 หลายเดือนก่อน

      ഇല്ലാ...

  • @khalidshameena4893
    @khalidshameena4893 2 หลายเดือนก่อน

    Husbandinte passport attach chaithal visit kittille

    • @Mullapoov
      @Mullapoov 2 หลายเดือนก่อน

      വിസിറ്റ് കിട്ടും ഒരുമാസത്തേക്കു പോണേൽ മിനിമം കയ്യിൽ 60.000കാണിക്കണം മാസം കൂടുമ്പോൾ ഇതിന്റെ ഡബിൾ പൈസ കാണേണ്ടി വരും

    • @sanojsunny5562
      @sanojsunny5562 หลายเดือนก่อน

      Saudhi ninnu wife 1 month husbandnte aduthekku varunnathinnu hotel booking aavishyam aanno??

    • @Brightarrow-i8x
      @Brightarrow-i8x หลายเดือนก่อน

      ​@@sanojsunny5562hotel illathe evide thsmasikkum...

  • @firoztirur
    @firoztirur 2 หลายเดือนก่อน

    Qatar ഇൽ നിന്ന് UAE വിസ്റ്റ് ചെയ്യുന്നവർക്കും HOTEL ബുക്കിങ് വേണോ

    • @ansonjacob4964
      @ansonjacob4964 หลายเดือนก่อน

      By road annubpokunnathegil air ticket veno ?

  • @Chand-k6k
    @Chand-k6k 2 หลายเดือนก่อน +5

    വിസിറ്റിംഗ് വിസയിൽ വന്നിട്ട് വിസ കഴിയാറാകുമ്പോൾ ഇവിടെ നിന്നുകൊണ്ട് വിസ extend ചെയ്യാൻ പറ്റുമോ കാലാവധി കഴിയാറായി husband ന്റെ അടുത്താണ്

    • @shebishebi2888
      @shebishebi2888 2 หลายเดือนก่อน

      1 month patum

    • @Anas-ls5ut
      @Anas-ls5ut หลายเดือนก่อน

      Pattilla

  • @najmaaskarnajmaaskar4423
    @najmaaskarnajmaaskar4423 หลายเดือนก่อน +4

    Husband അടുത്ത പോകണമെങ്കിൽ ഹോട്ടൽ ബുക്കിങ് നിർബന്ധമാണോ?😊

    • @NoohHadi-wq2uq
      @NoohHadi-wq2uq หลายเดือนก่อน

      No resident egriment vendi varum

    • @Anas-ls5ut
      @Anas-ls5ut หลายเดือนก่อน

      Ate

    • @Rashikusman
      @Rashikusman หลายเดือนก่อน

      വർക്ക്‌ നടക്കണമാകിൽ room വേണ്ടേ

    • @SafaSharin-zb8mr
      @SafaSharin-zb8mr 5 วันที่ผ่านมา

      Thamasikkunna roominte enthelum paper mathiyavum

  • @manubalachandran8374
    @manubalachandran8374 2 หลายเดือนก่อน +2

    ചേട്ടാ ഒന്നോ രണ്ടോ ദിവസത്തേക്ക് വരുന്നവരും ഹോട്ടൽ ബുക്കിങ്ങും 3000 ബാലൻസും കാണിക്കണോ

    • @Mullapoov
      @Mullapoov 2 หลายเดือนก่อน +1

      ഒന്നോ രണ്ടോ എന്നല്ല വിസിറ്റ് വിസ ആണോ ഈ റൂൾ നിർബന്ധം ആണ്

  • @marymathew5102
    @marymathew5102 2 หลายเดือนก่อน +3

    മിനിമം എത്ര ദിർഹം കൊണ്ട് വരണം എന്ന് പറയാമോ?

    • @ajmiya_shan
      @ajmiya_shan 2 หลายเดือนก่อน

      One month - 3000
      2 month - 5000

    • @epictravel5882
      @epictravel5882 2 หลายเดือนก่อน +3

      1 month ആയാലും 2 month ആയാലും 3000 ദർഹം അല്ലെങ്കിൽ
      നാട്ടിൽ ഉള്ള ബാങ്ക് അക്കൗണ്ടിൽ credit card facelity ഉള്ള അക്കൗണ്ടിൽ 66000 -70000 രൂപവരെ കുറഞ്ഞത് ഉണ്ടായിരിക്കണം

    • @Mullapoov
      @Mullapoov 2 หลายเดือนก่อน

      @@ajmiya_shan3000ദിർഹം എന്ന് പറഞ്ഞാൽ nattile60.000ആയി

    • @evamariya9000
      @evamariya9000 หลายเดือนก่อน

      @@Mullapoov enikum husinum pinne 2 kuttigal ind 2 ara vayasum 4 months prayaya,5 days Dubail visitingil vannam ennud apo oralk e 3000 money kanikano

    • @Mullapoov
      @Mullapoov หลายเดือนก่อน

      @ കാണിക്കണം ഹോട്ടൽ room ബുക്കിങ് ചോദിക്കുന്നുണ്ട് പിന്നെ ഒരുമാസം ആണേൽ ആണ് 3000ദർഹം കൂടുതൽ മാസം ആണേൽ കൂടും ശ്രദ്ധിച്ചുവന്നാൽ മതി ആളുകളുടെ വർത്താനം കേട്ട് ഇറങ്ങിട്ട് മടങ്ങേണ്ട അവസ്ഥ ഉണ്ടാവേണ്ട ഒരുപാട് പേർ ബുദ്ധിമുട്ടിട്ടുണ്ട്

  • @shikhasanu7832
    @shikhasanu7832 2 หลายเดือนก่อน

    Sar ente monk oru job kitumo

    • @Mullapoov
      @Mullapoov 2 หลายเดือนก่อน

      എന്ത് job ആണ് ചെയുക

  • @shamnachethan9386
    @shamnachethan9386 2 หลายเดือนก่อน +1

    Is there any issue if the visa is for above 70 age people?? Tenancy contract and return ticket are there.
    Kindly reply if anybody knows about this..

    • @shafeeq7447
      @shafeeq7447 2 หลายเดือนก่อน

      Check with any ട്രാവൽ agency