വീണ്ടും വീണ്ടും കാണാൻ തോന്നുന്ന തകർപ്പൻ അറബന |MEGA ARABANA | NABIDINAM 2023 |

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 44

  • @Ameerali-pr1jo
    @Ameerali-pr1jo 10 หลายเดือนก่อน +3

    Eee pattum dhafum kannubol yende 1.30 vayassaya monum athe pole kalikkum orupade ishetta masha allah ❤❤❤

  • @Shareefa_vlogs
    @Shareefa_vlogs ปีที่แล้ว +28

    ഈ വർഷത്തെ ദഫ് മുട്ടിൽ ഏറ്റവും മികച്ച ഹൃദയത്തിൽ തട്ടുന്ന ഗാനം ഖുലഫാഹു റാഷിദുകളുടെ പേരു കേൾക്കുമ്പോൾ തന്നെ കണ്ണിൽനിന്ന് വെള്ളം വരുന്നു മാഷാ അള്ളാ ഈ പാട്ട് പാടിയ സഹോദരന് അള്ളാഹു എല്ലാവിധ ആരോഗ്യമുള്ള ആഫിയത്ത് നൽകട്ടെ ആമീൻ

  • @sameerasam4018
    @sameerasam4018 4 หลายเดือนก่อน +6

    മുത്ത് നബിയുടെ പേരിൽ നടത്തിയ അറബന ഭംഗിയായിട്ടുണ്ട് അല്ലാഹു അനുഗ്രഹിക്കട്ടെ

  • @rasiab7703
    @rasiab7703 11 หลายเดือนก่อน +9

    അസ്സലാമു അലൈക്കും. അൽഹംദുലില്ലാഹ്.സൂപ്പർ. ഏല്ലവരും.നല്ലത്ത്.പോലെ. കള്ളിച്ചു

  • @rukkiyapk1114
    @rukkiyapk1114 ปีที่แล้ว +8

    നല്ല രസം മുണ്ട് കേൾക്കാനും കാണാന്നും സൂപ്പർ👍🌹

  • @OLD_RIDER_1
    @OLD_RIDER_1 4 หลายเดือนก่อน

    പാട്ട് വളരെ മാ തു ര്യം മനോഹരം 👍🏼👍🏼❤️❤️

  • @ismailap9241
    @ismailap9241 4 หลายเดือนก่อน +3

    Mashaallah❤️💚🌹

  • @Rishal-o5w
    @Rishal-o5w 4 หลายเดือนก่อน

    Masha Allah veendum veendum kanan kothi thonnunnu

  • @SyedAhamed-lv8mo
    @SyedAhamed-lv8mo หลายเดือนก่อน

    ❤😮
    Elliyos

  • @TECHNICSMedia
    @TECHNICSMedia 5 หลายเดือนก่อน +1

    All the best 🎉

  • @shareefashareefa4724
    @shareefashareefa4724 ปีที่แล้ว +4

    ഞങ്ങൾ ലൈവ് ആയി കണ്ടു മാഷാ അള്ളാ

  • @KammukuttyK
    @KammukuttyK 4 หลายเดือนก่อน

    മാഷാ അള്ളാ

  • @aarifuddeenathayiofficial430
    @aarifuddeenathayiofficial430 ปีที่แล้ว +1

    Alhamdulillah alhamdulillah alhamdulillah

  • @mubashiramubi8318
    @mubashiramubi8318 ปีที่แล้ว

    എത്രെ കണ്ടാലും മതി വരുന്നില്ല 🤲

  • @ajuk421
    @ajuk421 ปีที่แล้ว +2

    Mashallah

  • @Shareefa_vlogs
    @Shareefa_vlogs ปีที่แล้ว +3

    🤲

  • @seenathseenath4349
    @seenathseenath4349 ปีที่แล้ว +1

    ❤❤❤

  • @rejishyam7506
    @rejishyam7506 ปีที่แล้ว

    Super

  • @musavvirkuttothmusavvirkut4993
    @musavvirkuttothmusavvirkut4993 4 หลายเดือนก่อน +2

    ഇത് ഫാൻസി duff അല്ലെ..... Arabana അല്ലാലോ

  • @MabackerMeappulli
    @MabackerMeappulli 10 หลายเดือนก่อน

    👍👍👍👍

  • @rejishyam7506
    @rejishyam7506 ปีที่แล้ว

    Pattu super

  • @ShoukathAli-s6y
    @ShoukathAli-s6y 4 หลายเดือนก่อน +1

    🎉🎉🎉🎉🎉😢🎉😢

  • @rizinmuhammed161
    @rizinmuhammed161 ปีที่แล้ว +2

    Evdeyan ithsthalam❤

  • @rasiab7703
    @rasiab7703 11 หลายเดือนก่อน

    ഈ.സഥലം. എവിടെ യാണ്‌

  • @ajmalkhan_7120
    @ajmalkhan_7120 ปีที่แล้ว +1

    Itha ee vedio. Full. Kiitoo plizz rplyyy

    • @noujishamahirofficial
      @noujishamahirofficial  ปีที่แล้ว

      Channelil und

    • @ajmalkhan_7120
      @ajmalkhan_7120 ปีที่แล้ว

      @@noujishamahirofficial alla ithaa. Athil igal editt chyatha vedio venam. Plizz kittoo

  • @kbasheerbasheer.k3399
    @kbasheerbasheer.k3399 11 หลายเดือนก่อน +1

    K,basheer

  • @ayishamk2786
    @ayishamk2786 4 หลายเดือนก่อน +1

    ഒകെ നല്ലത് ഇത് പോലത്തെ അലങ്കാരങ്ങൾ പുണ്യ മദീനയിലും ഹറമിലും ഉണ്ടോ മനുഷ്യരെ

    • @ahk12340
      @ahk12340 3 หลายเดือนก่อน +1

      യമനിലെ ഈമാനാണ് യഥാർത്ഥ ഈമാൻ എന്ന് നബി തങ്ങൾ പറഞ്ഞ യമൻ രാജ്യത്താണ് ലോകത്തെ ഏറ്റവും വലിയ നബിദിന റാലി നടക്കുന്നത് അത് താങ്കൾ ആദ്യം മനസ്സിലാക്കുക പിന്നെ സൗദിയുടെ ചരിത്രം പഠിച്ചാൽ താങ്കളുടെ സംശയം മാറിക്കിട്ടും ലക്ഷക്കണക്കിന് മുസ്‌ലിംകളെ കൊന്നൊടുക്കി ഇബ്നു അബ്ദുൽ വഹാബി ൻറെ വഹാബിസം സൗദിയിൽ വരുന്നതുവരെ എല്ലാ ഇസ്ലാമിക ആദർശങ്ങളും ആശയങ്ങളും വിശ്വാസങ്ങളും അവിടെ നടന്നിരുന്നു ആ വഹാബിസം ആണ് ആയിരക്കണക്കിന് സഹാബികളുടെ മഖ്ബറകൾ തകർത്തത് പക്ഷേ റൗള ശരീഫും പച്ച കുബ്ബ യും തകർക്കാൻ അവർക്ക് സാധിച്ചില്ല ഈ ചരിത്രം നന്നായി പഠിക്ക്.

  • @rejishyam7506
    @rejishyam7506 ปีที่แล้ว

    Lyrics kittan

  • @culater3454
    @culater3454 3 หลายเดือนก่อน

    വെളുത്ത മുണ്ട് ഉടുത്ത ഇക്കാമാർക്ക് തുണി മടക്കി കുത്താതിരുന്നെങ്കിൽ നന്നായാനേ ' ഔറത്ത് മറക്കണ്ടേ സ്വലാത്ത് അല്ലേ.

  • @rejishyam7506
    @rejishyam7506 ปีที่แล้ว

    Ethra pravashyamane kamdathennaryilla athra ishttpeyttu

  • @FaisalnuFaisalnu
    @FaisalnuFaisalnu ปีที่แล้ว +1

    അതിന്റെ നടുക്ക് അത് വേണ്ടായിരുന്നു

  • @vvkunhamed7087
    @vvkunhamed7087 4 หลายเดือนก่อน

    😂😂😂

  • @Sidheeqanwari
    @Sidheeqanwari 4 หลายเดือนก่อน

    DJ വെച്ച് ഓവറാക്കിയല്ലോ
    ഇത് ഒന്നും നബിയുടെ പേരിൽ
    അനുവതിക്കരുത്
    ഇത് ഒക്ക കട്തഹറാമാണ്

  • @asrafkon6856
    @asrafkon6856 9 หลายเดือนก่อน +3

    Mashallah

  • @jisharartspunnayurkulam854
    @jisharartspunnayurkulam854 3 หลายเดือนก่อน

    Super

  • @noushadkodungalloor7404
    @noushadkodungalloor7404 ปีที่แล้ว

    ❤❤❤

  • @abdulrahmanrahman5734
    @abdulrahmanrahman5734 6 หลายเดือนก่อน