#നമ്മൾ

แชร์
ฝัง
  • เผยแพร่เมื่อ 8 ต.ค. 2024
  • #day my laife #sunitha kitchen world #daily vloge

ความคิดเห็น • 61

  • @swapnalokam198
    @swapnalokam198 วันที่ผ่านมา

    കാക്കക്ക് ഫുഡ്‌ കൊടുക്കുന്നത് വളരെ പുണ്യം ആണ് സുനിതേ. എന്റെ അച്ഛൻ നല്ലൊരു ഭക്തൻ ആയിരുന്നു. ബോംബയിൽ നിന്നും ജോലി നിർത്തി വീട്ടിൽ വന്നുനിന്ന പ്പോൾ എന്നും കാക്കക്ക് ഫുഡ്‌ കൊടുക്കും. നല്ല അപ്പം ആയല്ലോ. റെസിപ്പി പറഞ്ഞു വീഡിയോ ഇട്ടോളൂ. ഈ അപ്പം കണ്ടാൽ കൊണ്ട്നടന്നു വിക്കാൻ തോന്നും. അത്ര സ്റ്റൈൽ ആയിട്ടുണ്ട്.ചാക്കിൽ നല്ല രീതിക്കു ഉണ്ടാവും. സുനിതേടെ ചൊല്ല് കേട്ടു ഞാനും രമേഷേട്ടനും ചിരിച്ചുപോയി 👌🏻❤❤❤

  • @sunilambika322
    @sunilambika322 16 ชั่วโมงที่ผ่านมา +1

    വെള്ളയപ്പം ഗ്രീൻപീസ് കറിയും വിശേഷങ്ങൾ പാചകവും എല്ലാം സൂപ്പർ ആയിട്ടുണ്ട് like💎💎💎💎💎💎💎💎💎💎💎💎

  • @supriyavlogz
    @supriyavlogz 14 ชั่วโมงที่ผ่านมา

    വെള്ളയപ്പം...കറി 👌🏼👌🏼..മീൻകറി.. ഉലുവ വറുത്തു പൊടിച്ചു ഞാനും ചേർക്കും..ചേമ്പ് എനിക്കും കൂടി തരണേ 🏃🏼‍♀️🏃🏼‍♀️🏃🏼‍♀️..സിമെന്റും മണലും ചെമ്പൻ 😂😂.. L

  • @utskitchenvlogs187
    @utskitchenvlogs187 18 ชั่วโมงที่ผ่านมา

    ഇന്നത്തെ വിശേഷങ്ങൾ പാചകവും എല്ലാം സൂപ്പർ ആയിട്ടുണ്ട് വെള്ളയപ്പം ഗ്രീൻപീസ് കറിയും സൂപ്പർ കോമ്പിനേഷൻ ആണ് 👍🏻👍🏻👍🏻

  • @mohamed642
    @mohamed642 วันที่ผ่านมา

    Excellent meal method I liked it Hello friend Thank you for your kind person Excellent channel My greetings to you 👍🏼

  • @shuhailasherin1301
    @shuhailasherin1301 16 ชั่วโมงที่ผ่านมา

    അപ്പവും കറിയും പിന്നെ പാചകവും വാചകവും എല്ലാം ആയി സൂപ്പർ വീഡിയോ 👌👍❤️🥰

  • @divyaskitchen7994
    @divyaskitchen7994 วันที่ผ่านมา

    ചേച്ചി അപ്പം സൂപ്പർ 😊😋 വീഡിയോ വിശേഷങ്ങൾ ഇഷ്ടായി ട്ടോ

  • @SoumisWorld123
    @SoumisWorld123 วันที่ผ่านมา

    ഇന്നത്തെ പാചക വിശേഷങ്ങൾ നന്നായിട്ടുണ്ട് 👌😍

  • @sunithakitchenvlog
    @sunithakitchenvlog วันที่ผ่านมา

    അപ്പവും കറിയും വിഭവങ്ങൾ എല്ലാം അടിപൊളി ആയിരുന്നു

  • @sulublog
    @sulublog วันที่ผ่านมา

    വാള കറി ഗ്രീൻപീസ് കറി അപ്പം ഉപ്പേരി എല്ലാം അടിപൊളി ചേച്ചി സൂപ്പർ വീഡിയോ 👌👌👌❤️

  • @SAMA_DREAM_WORLD
    @SAMA_DREAM_WORLD วันที่ผ่านมา

    ഇന്നത്തേ വിശേഷങ്ങളും വിഭവങ്ങളും സൂപ്പർ 👌👌🥰

  • @raseenayunusmotherdamblog
    @raseenayunusmotherdamblog วันที่ผ่านมา

    ഗ്രീൻപീസ് കറി വെള്ളപ്പം 👌😋ഉപ്പേരി മീൻ കറി സൂപ്പർ വിശേഷങ്ങൾ എല്ലാം നന്നായിരുന്നു👍❤️

  • @Bettystastebuds
    @Bettystastebuds 20 ชั่วโมงที่ผ่านมา

    വെള്ളയപ്പം ഗ്രീൻപീസ് കറിയും തുണിയേലക്കലും ഒക്കെയായിട്ട് നന്നായിരുന്നല്ലോ വീഡിയോ 😋

  • @niya9024
    @niya9024 วันที่ผ่านมา

    അപ്പവും കറിയും വിശേഷം എല്ലാം ഇഷ്ട്ടം ആയിട്ടോ🥰🥰 ചാക്കിൽ ഞാനും ഇങ്ങനെ ഓരോന്ന് ചെയ്യാറുണ്ട് 😃 L8

  • @Riyadh.vlogs3301
    @Riyadh.vlogs3301 19 ชั่วโมงที่ผ่านมา

    അപ്പം കറി ഇന്ന്ത്തേ വിശേഷം എല്ലാം അടിപൊളി 👍👍❤️❤️❤️❤️

  • @Shabeera-vl3yz
    @Shabeera-vl3yz 15 ชั่วโมงที่ผ่านมา

    L26❤ nice video❤❤

  • @sindhumanoj6917
    @sindhumanoj6917 13 ชั่วโมงที่ผ่านมา

    Sunithayude videosil
    Nature
    Animals
    Birds
    And cooking
    ❤❤❤❤❤❤very good
    Pinne nalla pattukalum
    God bless you
    🙏🙏🙏❤

  • @Eshanammuvlogs
    @Eshanammuvlogs วันที่ผ่านมา

    ഇന്നത്തെ വിശേഷങ്ങളൊക്കെ സൂപ്പർ

  • @LetsCookTogetherOfficial
    @LetsCookTogetherOfficial วันที่ผ่านมา

    അടിപൊളി green പീസ് curry അപ്പം
    കാപ്പി കൂടി video എടുക്കാൻ ഇതൊക്കെ തന്നെയാണ് ന മ്മുടെ ഓരോ ദിവസവും
    ❤❤

  • @nooravlogs1959
    @nooravlogs1959 วันที่ผ่านมา

    അപ്പം കാണാം നല്ല ചന്തമുണ്ട് ഗ്രീൻപീസ് കറി ഉപ്പേരി മീൻ കറി ചാക്കിൽ ചപ്പ് നിറച്ചു ചെടി വച്ചു കോഴികൾ ഓടിക്കളിക്കുന്നു പൂച്ച വീഡിയോ സൂപ്പർ❤❤ L

  • @niya9024
    @niya9024 วันที่ผ่านมา

    പൂച്ചകൾ 😃😍

  • @Divyashiju132
    @Divyashiju132 19 ชั่วโมงที่ผ่านมา

    അപ്പം നന്നായി കിട്ടി 👌❤വീഡിയോ നന്നായിട്ടുണ്ട് 👍👍

  • @Amma_lathisworld
    @Amma_lathisworld วันที่ผ่านมา

    ചേച്ചികുട്ടീടെ പാചകം വിശേഷങ്ങൾ എല്ലാം അടിപൊളി 👌ദേ കോഴികൾ ഓടി കളിക്കുന്നു 😍😍 അപ്പോൾ goodnight സുനിതേച്ചി 🥰🥰

  • @sreejaputhoor
    @sreejaputhoor 22 ชั่วโมงที่ผ่านมา

    വെള്ളയപ്പം അടിപൊളി ആയിട്ടുണ്ടല്ലോ❤❤

  • @shamnashanu432
    @shamnashanu432 15 ชั่วโมงที่ผ่านมา

    വീഡിയോ സൂപ്പർ 👍

  • @Sajini_Here
    @Sajini_Here วันที่ผ่านมา

    പാലപ്പം ഗ്രീൻപീസ് കറി, മീൻ കറി കരിയിലെ നിറച്ച് ചേമ്പ് നടന്നു എല്ലാം നന്നായിരുന്നു ചേച്ചി ♥️👌🏻👌🏻

  • @SoumisWorld123
    @SoumisWorld123 วันที่ผ่านมา

    16👍

  • @chitravlogs1515
    @chitravlogs1515 วันที่ผ่านมา

    Appam ഗ്രീൻപിസ് കറിയും കൊള്ളാം ഇന്ന് അലക്കു ജോയില്യാണെല്ലോ നല്ല തിരക്കാ അല്ലേ

  • @peepeesworld
    @peepeesworld วันที่ผ่านมา

    Super video ❣️

  • @Itsmebinee
    @Itsmebinee วันที่ผ่านมา

    Nice video suni chechii❤❤❤❤

  • @indusartandcrafts7154
    @indusartandcrafts7154 วันที่ผ่านมา

    സുനിത ചേച്ചി vellappam നന്നായല്ലോ എനിക്ക് ഓരോ തവണ ഉണ്ടാക്കുമ്പോഴും ഓരോ കുഴപ്പം ആണ് എന്താ അറിയില്ല, ippo ഉണ്ടാക്കാറില്ല