ആയിരത്തിന്റെ ആരംഭം നല്ലത് തന്നെ.. പക്ഷെ ആയിരത്തോടെ അവസാനിപ്പിക്കരുത്... ആകെ സന്തോഷത്തോടെ ഇരുന്ന് കാണുന്ന ഒരേയൊരു പരിപാടി ആണ് ഇത്... അതും ഫോണിൽ മാത്രം... ഇടയ്ക്കൊക്കെ ഇത്തിരി പൊളിഞ്ഞ എപ്പിസോഡ് ആയാലും ആകെ മൊത്തം അളിയൻസ് സൂപ്പർ ആണ്... ♥️♥️♥️
ഇന്ന് കനകൻ ചേട്ടന്റെ സ്ക്രിപ്റ്റ് ആണ് 👍. 70വയസ്സ് ആയോ നമ്മുടെ അമ്മയ്ക്ക് എന്ന ആ ചോദ്യം 😞. നമുക്ക് ആഘോഷിച്ചാലോ എന്ന് കനകൻ പറഞ്ഞപ്പോൾ തങ്കത്തിന്റ സ്നേഹവും സന്തോഷവും നിറഞ്ഞ ആ... എന്നുള്ള ആ പറച്ചിൽ..ലാസ്റ്റ് സന്തോഷത്തോടെ ഉള്ള തങ്കത്തിന്റ കണ്ണുനീര് ഉള്ളുലഞ്ഞു ഇന്നത്തെ എപ്പിസോഡ്
Anish ji , Thankam superb acting, amma ജീവിച്ചിരിക്കുമ്പോൾ മക്കൾ തിരിച്ചറിയില്ല പിന്നീട് മക്കൾ തിരിച്ചറിയുമ്പോൾ ആ അമ്മ 'ജീവിച്ചിരിപ്പുണ്ടാവില്ല ..തങ്കം അനീഷ് രവി മനോഹരമാക്കി ഈ എപ്പി സോഡ്. സൂപ്പർ❤❤❤
എൻ്റെ അമ്മ പോയിട്ട് 41 ദിവസം ആയ ഇന്ന് തന്നെ ഇത് കണ്ടപ്പോൾ നെഞ്ച് വിങ്ങിപ്പോയി. പറയാതെ പോയതും, ചെയ്യാതെ പോയതുമായ ഒരുപാട് കാര്യങ്ങള് ഓർമ്മ വരുന്നു... Aliyans ഷോയുടെ ആയിരത്തിന് ആശംസകൾ...❤
ഇന്ന് ഒരു നെഗറ്റീവ് കമൻറ്റ് ഇടാം എന്ന് വിചാരിച്ചാണ് കാണാനിരുന്ന ത് പക്ഷേ അനീഷ് ഏട്ടൻറെ തിരക്കഥയും മഞ്ജുവിനെ അഭിനയവും എന്നെ പറപ്പിച്ചു കളഞ്ഞു മനോഹരം❤❤❤❤❤❤❤❤❤❤❤❤❤
1000th episode ന്റെ ആഘോഷത്തിന്റെ തുടക്കം. അനീഷ് Script പ്ലാന്‍ ചെയ്ത് എഴുതി, കലക്കി. ഇന്നലെ അനീഷ് എടുത്ത ആഘോഷത്തിന്റെ വീഡിയോഉം കണ്ടു. Happy and celebrating the special day with all of you ALIYANS team and Rajesh Thalachira.
തങ്കം:....dear❤ ഒരു രക്ഷയുമില്ല ജീവിക്കയാണ് കനകനും♥️ എല്ലാവരും ! ലാസ്റ്റ് മനസ്സിൽ തട്ടി കരയിച്ചു കളഞ്ഞു😢 ഇത് വരെ ഒരു എപ്പിസോഡും കാണാതിരി നീട്ടില്ല! എല്ലാവരും പ്രിയപ്പെട്ടവർ🥰🥰🥰🥰🌹
അമ്മ എന്നു പറയുന്നത് ഒരു സ്വർഗ്ഗമാണ് ആ സ്വർഗം വീട്ടിൽ ഇല്ലെങ്കിൽ അത് സങ്കടമാണ് അത് അനുഭവിച്ചവർക്ക് അതിന്റെ വിലയറിയുള്ള ഞാനും അത് അനുഭവിച്ച ഒരു വ്യക്തിയാണ് എൻറെ ഉമ്മയെ കുറിച്ച് ഓർക്കുമ്പോൾ എനിക്ക് സങ്കടമാണ് ഉമ്മയുടെ കാലടിയിലാണ് സ്വർഗം എന്ന് പറയുന്നത് ശരിയാണ്..😢😢 love you mom❤
പ്രിയപ്പെട്ട അളിയൻസ് കുടുംബത്തിനോട്, ഏറ്റവും നല്ല പ്രായത്തിൽ പങ്കാളിയെ നഷ്ടപ്പെട്ട് ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ എന്റെ അമ്മ.. സ്വന്തം ആരോഗ്യം പോലും നോക്കാതെ ഞാൻ അടക്കമുള്ള കൈക്കുഞ്ഞിനെ വളർത്തി ഒരു കരക്ക് എത്തിക്കുമ്പോഴേക്കും ആയുസ്സ് ദൈവം എടുത്തു.. വയ്യാതായപ്പോ പരിചരിച്ചു എന്നതല്ലാതെ ആ പാവത്തിന് ഒന്നും ചെയ്ത് കൊടുക്കാൻ സാധിച്ചിട്ടില്ല.. തങ്കം കരഞ്ഞതുപോലെ ഇന്നും അത് ഉള്ളിൽ ഒരു വേദനയാണ്.. ഒരു രാത്രി പോലും കരയാതെ കണ്ണടക്കാൻ സാധിച്ചിട്ടില്ല.. മറ്റുള്ളവർ അമ്മയെയും അച്ഛനെയും ഒക്കെ കൂട്ടി പുറത്ത് പോകുന്നത് കാണുമ്പോ ഉള്ളിൽ വല്ലാത്ത വേദനയാണ്.. അളിയൻസ് ഇത്രമേൽ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നതും, എന്നെ പോലെ വളരേ സാധാരണ രീതിയിൽ ഉള്ള മനുഷ്യരുടെ ജീവിതം തുറന്നുകാണിക്കുന്നത് കൊണ്ടാണ് ❤️ ജൈത്ര യാത്ര തുടരട്ടെ... നമ്മുടെയൊക്കെ ആയുസ്സ് ഉള്ള കാലമത്രയും അച്ഛനെയും അമ്മയെയും രാജാക്കന്മാരെ പോലെ കൊണ്ട് നടക്കാൻ സാധിക്കട്ടെ... എല്ലാവരോടും സ്നേഹം ❤️
'വയ്യാതായപ്പോ പരിചരിച്ചു' എന്നത് ചില്ലറക്കാര്യമല്ല. അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകും. ❤മനുഷ്യന്റെ ദുരന്തം എന്താണെന്നുവെച്ചാൽ നഷ്ടപ്പെട്ടാൽ മാത്രമേ നമുക്ക് പലതിന്റെയും വില അറിയൂ. അപ്പോഴേക്കും വളരെ വൈകിപ്പോയിരിക്കും. 😪
ശെരിക്കും ഈ ഒരു എപ്പിസോഡ് കണ്ണു നനയിച്ചു. ..ഇരുപാട് നന്നിയുണ്ട്...കനകൻ, തങ്കം, മാതാപിതാക്കളെ സ്നേഹിക്കുന്ന മക്കൾക്ക് കുറച്ച് കൂടുതൽ പ്രേചോദനമാകുന്ന ഒരു എപ്പിസോഡ്...രണ്ട് പേരും തകർത്ത് ജീവിച്ച് കാണിച്ചു ❤❤❤
അയ്യേ ഞാൻ ലാസ്റ്റ് എങ്ങലടിച്ചു കരയാ ഇവിടെ dining hallil ഇരുന്ന് 😊😊😊 ഞാൻ സ്ഥിരം കണുന്ന ആൾകാർ ആണ് നിങ്ങൾ എല്ലാരും.. ഞാൻ കിച്ചണിൽ ജോലി ചെയ്യുമ്പോ നിങ്ങൾ ഒക്കെ ആണ് എന്റെ koode😊എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടാണ് തങ്കത്തിനേം, കനകനേം, അമ്മേനേം, ലില്ലിയേം, ക്‌ളീടോനേം, റൊണാൾഡിനേം, ഗിരിരാജൻ അമ്മാവനേം, ഗിരിജ അമ്മായിനേം, മുത്തിനേം, നാലുനേം, ലാലൂനേം, തക്കുടുനേം, ഇടക്ക് വരുന്നതാണേൽ കൂടി റോസ് മേരിനേം, കുഞ്ഞമ്മനേം, എല്ലാരേം.. എല്ലാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി ഉണ്ട്.. ഇനിയും കൊറേ കൊറേ എപ്പിസോഡുകൾ ഞങ്ങളെ പോലെ ഉള്ള പ്രേഷകർക് കിട്ടട്ടെ..🎉
സ്ക്രിപ്റ്റ് എഴുതാൻ ഇത്രയും കഴിവുള്ള കലാകാരന്മാരും, കലാകാരികളും അളിയൻസ് കുടുംബത്തിൽ തന്നെ ഉള്ളപ്പോൾ പുറത്തു നിന്ന് ആളിനെ വിളിച്ച് നിലവാരം കുറഞ്ഞ എപ്പിസോഡ് ടെലികാസ്റ്റ് ചെയ്യുന്നത് എന്തിനാ ❓
തങ്കം വീണ്ടും കരയിച്ചല്ലോ...,,!!😭😭ഞാനും എന്റെ അമ്മയുടെ ആഗ്രഹത്തിന് അനുസരിച്ചു കല്യാണം കഴിച്ച ആളല്ല..,!! 😔 എന്നും നമ്മുടെ അമ്മ അവിടെ വീട്ടിൽ ഉണ്ടാവും എന്ന പ്രതീക്ഷയാണ് എന്നും!!😔😔 പക്ഷേ..,, ഇന്നിപ്പോ അമ്മയെ ഓർത്തോർത്തു മിസ്സ് ചെയ്തു ജീവിതം തീർക്കുന്ന ഒരു പ്രവാസി..,!!😔😔
കുറച്ചൊക്കെ മോശം episodes ഉണ്ടെങ്കിലും ഇഷ്ടത്തോടെ കാണുന്ന (ഫോണില്‍ മാത്രം) ഒരു sitcom ആണ്. ❤ നിർത്തി കളയരുത്. Please..എല്ലാവരും ഇനിയും തകര്‍ക്കും എന്ന പ്രതീക്ഷയില്‍ ❤❤❤ പിന്നെ comment section ഇടക്കൊക്കെ അനീഷ് ചേട്ടനെ പോലെ ബാക്കി എല്ലാവര്‍ക്കും ഒന്ന് നോക്കാമായിരുന്നു. 😅😅അക്കാര്യത്തില്‍ ചേട്ടന്‍ മാസ് ആണ്. കട്ടക്ക് Waiting for 1000th most wanted episode ❤
ഇത് എന്റെ ജീവിതത്തിൽ സംഭവിച്ച കാര്യം ആണ് എന്റെ അമ്മയുടെ പിറന്നാൾ സന്തോഷത്തോടെ നടത്തി പക്ഷേ പിന്നെ മാസം എന്റെ അമ്മ കൂടെ ഉണ്ടായുള്ളൂഅമ്മ ഞങ്ങളെ വിട്ടു പിരിഞ്ഞു 😭😭😭 അമ്മയുടെ ആത്മാവിന് നിത്യ ശാന്തി കിട്ടട്ടെ 🙏🙏🙏🙏
ആയിരത്തിലേക്ക് കടക്കാൻ പോകുന്നതിന്റെ എപ്പിസോഡ് ഫസ്റ്റ് തങ്കത്തിന്റെ അഭിനയം സൂപ്പർ ഞാൻ ജോലി കഴിഞ്ഞു വന്ന് റൂം ഒന്ന് കാണുകയായിരുന്നു കരയിപ്പിച്ചു കളഞ്ഞു മനസ്സറിഞ്ഞ് കരഞ്ഞ് ഞാൻ അബുദാബിയിലാണ് എന്റെ ജോലി ടൈം കഴിഞ്ഞാൽ ടൈം പാസ് നിങ്ങളെ എപ്പിസോഡ് ആണ് അളിയൻസ്
🎉🎉🎉നമ്മുടെ ജീവിതത്തിൽ നമുക്ക് സന്തോഷം കിട്ടുവാൻ മാതാപിതാക്കളെ പരമാവധി സ്നേഹിക്കുക ബഹുമാനിക്കുക അതിലും വലിയ ഒരു സന്തോഷവും നമുക്ക് ഭൂമിയിൽ കിട്ടാനില്ല🎉🎉🎉
2:01 - ഞാനൊന്ന് ഞെട്ടി ....അല്ല ... എന്റെ കണ്ണുകള്‍ നിറഞ്ഞു. എന്റെ അമ്മയേക്കാള്‍ എന്നെ സ്നേഹിച്ചവര്‍ ആരുമില്ല ." അമ്മ പോയി " എന്ന് ആര് പറഞ്ഞാലും എന്റെ കണ്ണ് നിറയും .
നല്ല എപ്പിസോഡ്.. കണ്ണ് നിറഞ്ഞു പോയി തങ്കം എത്ര നന്നായിട്ടാണ് റോൾ കൈകാര്യം ചെയ്തത് അമ്മയുടെ സ്നേഹം അത് അനുഭവിക്കുന്നവർ എത്രയോ ഭാഗ്യവാൻമ്മാർ ആണ് . എനിക്ക് ഇല്ലാതെ പോയതും അമ്മയുടെ സ്നേഹം മാത്രമാണ് .. എന്റെ അമ്മ എന്റെ അച്ഛൻ മരിച്ചു ഒന്നര വർഷം ആയപ്പോൾ വേറൊരാക്കൊപ്പം പോയി ഞാനും എന്റെ അനുജനും എന്റെ ചേട്ടനെയും തനിച്ചാക്കിട്ട് ഞാൻ അഞ്ചിൽ പഠിക്കുവാന് അന്ന്. അന്ന് ഞങ്ങൾ മൂന്ന് പേരും അനുഭവിച്ച വേദന..സങ്കടം.. പട്ടിണി എത്രയോ വലുതായിരുന്നു ബന്ധുക്കൾ വരെ കൈ ഒഴിഞ്ഞു അവർ നമ്മൾ അവർക്ക് ഒരു ബാത്യത ആവും എന്ന് കരുതി ക്കാണും എല്ലാ പ്രതി ബന്ധങ്ങളും തരണം ചെയ്തു ഞങ്ങൾ ജീവിച്ചു .. വർഷങ്ങൾ കടന്നു പോയി ഞങ്ങൾ വിവാഹം കഴിച്ചു തരക്കേടില്ലാതെ ജീവിക്കുന്നു 2024 ആഗസ്റ്റ് 14 ന് രാവിലെ 11 മണി ആയപ്പോൾ എന്റെ ഫോണിൽ ഒരു കോൾ നോക്കിയപ്പോൾ പള്ളിക്കൽ SI എന്ന് കണ്ട് കോൾ എടുത്തു ഹലോ ഇത് പള്ളിക്കൽ സ്റ്റേഷനിൽ നിന്നാണ് എന്റെ അമ്മയുടെ പേര് പറഞ്ഞു അമ്മ പോയ ആളുടെ പേരും പറഞ്ഞു ഞാൻ അതേ.. എന്താണ് സാർ എന്ന് ചോദിച്ചു അപ്പോൾ മറുപടി നിങ്ങളുടെ അമ്മ മരിച്ചു മെഡിക്കൽ കോളേജിൽ ആണ് ബോഡി ഇന്ന് അഞ്ചു ദിവസം ആയി ആരും ഏറ്റെടുക്കാൻ ഇല്ലാന്ന് പറഞ്ഞു . ഞാൻ പറഞ്ഞു സാർ ഞങ്ങളെകുട്ടിക്കാലത്തു ഉപേക്ഷിച്ചു പോയതാണ് അവരുമായി ഒരു ബന്ധവുമില്ല. അവരുടെ ഭർത്താവ് അവിടെ ഇല്ലെന്ന് ചോദിച്ചു. അദ്ദേഹത്തിനെ കാണാനില്ലെന്നു സാർ പറഞ്ഞു. നാളെ മെഡിക്കൽ കോളേജിൽ വരാൻ പറഞ്ഞു. ഞാൻ പോയില്ല അപ്പൊ ൾ പിറ്റേന്നും എന്നെ സാർ വിളിച്ചു. വരാൻ പറഞ്ഞു ഞാൻ വരുന്നില്ല കാണണ്ട എന്ന് പറഞ്ഞു പിന്നെ സാർ ഒന്നും പറഞ്ഞില്ല. അങ്ങനെ അതോടെ എല്ലാം തീർന്നു എന്ന് വിചാരിച്ചു ഇരുന്നപ്പോൾ അമ്മ മരിച്ചു പത്താം നാൾ വീണ്ടും സാർ വിളിക്കുന്നു. ഞാൻ കാര്യം തിരക്കി. സാർ പറഞ്ഞു ഇന്ന് പത്തു ദിവസമായി ബോഡി കൂടുതൽ നാൾ വയ്ക്കാൻ ബുദ്ധി മുട്ട് ആണെന്ന് ഹോസ്പിറ്റലിൽ നിന്നും പറഞ്ഞു . ഇന്ന് അവിടെ വരണം എന്ന് പറഞ്ഞു. ഞാൻ ഉറപ്പിച്ചു പറഞ്ഞു വരില്ലെന്ന്. അവരുടെ മുഖം പോലും ഞാൻ മറന്നുഎന്ന് പറഞ്ഞു. അപ്പോഴാണ് സാർ പറയുന്നത് കേസ് ഉണ്ടെന്നും അവർക്ക് അടി കിട്ടിയെന്നു കൊണ്ട് പോയ ആൾ ഉപദ്രവിക്കുമെന്നും ഒക്കെ പറഞ്ഞു . എന്നെ വിളിക്കുന്നത് ഞാൻ മാത്രമേ ഇവിടുള്ളു ചേട്ടനും അനുജനും പുറത്തായത് കൊണ്ട് അവർ രക്ഷപ്പെട്ടു എന്റെ ഫോൺ നമ്പർ കിട്ടാൻ അവർ ഒത്തിരി ബുദ്ധി മുട്ടി എന്നും അതാണ് ഇത്രേം വൈകാൻ കാരണമെന്നും പറഞ്ഞു. എല്ലാം കേട്ടിട്ട് ഞാൻ പറഞ്ഞു ഞാൻ വരില്ല സാർ നിർബന്ധിക്കരുത് എന്ന് പിന്നെ സാർ ഒന്നും പറഞ്ഞില്ല. സാർ ഒന്നൂടെ പറഞ്ഞു അമ്മയുടെ മരണത്തിൽ യാതൊരു വിധ പരാതിയും ഇല്ലാന്ന് എഴുതി ഒപ്പിട്ട് കൊടുക്കാൻ പറഞ്ഞു. അന്ന് തന്നെ അമ്മയുടെ ബോഡി അവിടുത്തെ പഞ്ചായത്ത് കാരും പോലീസും ചേർന്ന് ശ്മാശാ നത്തിൽ കൊണ്ട് പോയി ദഹിപ്പിച്ചു. അമ്മയുടെ എപ്പിസോഡ് കണ്ടത് കൊണ്ടാണ് ഇത്രയും എഴുതിയത്
തൊട്ടതെല്ലാം വജ്രങ്ങളാക്കിയ ഈ അതുല്യ പ്രതിഭയുടെ ( അനീഷേട്ടൻ) രചനയിൽ ഇതുപോലെ അല്ലെങ്കിൽ ഇതിനേക്കാൾ മനോഹരമായ സൃഷ്ടികൾ കാണാൻ അവേശത്തോടെ ആനന്ദത്തോടെ ആഹ്ലാദത്തോടെ ആയിരത്തിനായി നമുക്ക് കാത്തിരിക്കാം 🙏🧡😍
എല്ലാപേരുടെയും കമന്റ് കേട്ടു, ഇടക്ക് ലില്ലിയുട കമന്റ് ഒത്തിരി ഇഷ്ടം ആയി, മലയാള ഭാഷ തൻ മാതക ഭംഗി നിൻ മലർ മന്ദ ഹാസമായി വിടരുന്നുകിളിച്ചോല്ലും പാട്ടിന്റെ ഗ്രാമീണഭംഗി നിൻ പുളിയിലക്കാരമുണ്ടിൽ തെളിയുന്നു, ഒരു ഗ്രാമീണ സുന്ദരി എങ്ങനെ തന്റെ ഭർത്താവിനെ വിലയിരുത്തുന്നു, very good ലില്ലിമോളെ, പക്ഷെ അവസാനം kanakanum thankavum polichu ഒരുപാടു അഭിനന്ദങ്ങൾ ലില്ലിക്കും kanakanum, തങ്കത്തിനും
ആയിരാമത്തെ എപ്പിസോഡിൻ്റെ ആഘോഷം കഴിയുമ്പോളെങ്കിലും ആ പാവം തങ്കത്തിനെ ഒന്നു സ്വയം പര്യാപ്ത ആക്കണേ അളിയൻസ് ടീമേ..... അച്ചാറു വിറ്റായാലും......കിട്ടുന്നേൽ കുറച്ച് ക്ലീറ്റസ് അടിച്ചു മാറ്റിയാലും കുഴപ്പമില്ല....😂😂😂
Aliyans എല്ലാ episodes ും കണ്ടിട്ടുണ്ട് എങ്കിലും ഇതുവരെ comments ഒന്നും ചെയ്യാറില്ല. നല്ല കമൻ്റ്സ് ്ന് ലൈക് ഇടാറുണ്ട്. പക്ഷേ ഇപ്പോ ഈ എപ്പിസോഡ് ്ന് ഒരു കമൻ്റ് ഇട്ടില്ലെങ്കിൽ ഞാൻ അമ്മയെ സ്നേഹിക്കുന്ന ഒരു മകൾ ആകില്ല. Really heart touching. രണ്ട് മക്കളും അമേസിംഗ് ആക്ടിംഗ്. Woww.. love you dears. എനിക്ക് aliyans ടീം നെ നേർരിൽ കാണാൻ ആഗ്രഹമുണ്ട്. നടക്കുമോ
ഇത് സീരിൽ ആണ് എന്ന് തോന്നാറില്ല.അരമണിക്കൂർ നിങ്ങളോടൊപ്പം ജീവിക്കുകയാണ്.ന്യൂസ് കാണാൻ പോലും ടിവി കാണാത്ത ഞങൾ കുടുംബസമേതം കാണുന്ന ഒരേ ഒരു പ്രോഗ്രാം അളിയൻസ്. അളിയൻസ് ടീം നു സ്നേഹാശംസകൾ❤. പാങ്ങോട് ആർമി ക്യാമ്പ് എത്തുമ്പോൾ എപ്പോഴും ആലോചിക്കും എല്ലാവരെയും നേരിൽ കണ്ടാലോ എന്ന്.നിങ്ങൾക്ക് ബുദ്ധിമുട്ട് ആയാലോ എന്ന് കരുതി മാത്രം ആണ് വരാത്തത്. ആയിരം അല്ല പതിനായിരം എപ്പിസോഡ് തികയ്ക്കാൻ കഴിയട്ടെ 🤞🥰
തങ്കം ഞാൻ നാളെ നാട്ടിൽ അമ്മയെ കാണാൻ പോവുകയാണ് അപ്പോഴാണ് ഈ എപ്പിസോഡ് അമ്മയെ പറ്റിയുള്ളത് .... കരഞ്ഞു പോയി. ഞാനും എൻ്റെയമ്മക്ക് എന്ത് ചെയ്താലാണ് സന്തോഷമാവുക എന്നാലോചിക്കുമ്പോഴാ ഈ സന്തോഷങ്ങൾ എൻ്റെ മനസ്സിലും പുനർജനിച്ചത്. ഒരു പാട് നന്ദിയുണ്ട്.... അളിയൻസിലെ എല്ലാവരോടും.... ആഘോഷത്തിന് മുത്തിനെം കൂടി കൂട്ടണേ....❤❤❤❤❤❤❤❤❤❤
തങ്കം വല്ലാത്ത ഒരു പത്തര മാറ്റ് തന്നയാണ് കരയിപിക്കാനും ചിരിപ്പിക്കാനും ഉള്ള കഴിവ് അതു മഞ്ജു പത്രോസ് എന്ന ഞങ്ങളുടെ പൊന്നിൻ തങ്കകുടം ...... ആയിരങ്ങൾ ഇനിയും പിന്നിടാൻ കഴിയട്ടെ എല്ലാവിത ആശംസകളും ❤ (അബു കാട്ടിൽ ദോഹ ഖത്തർ )
ഇത് വല്ലതും നടക്കുമോ 😀ഇനി എപ്പിസോഡ് ആയിരത്തിലാണോ അമ്മയുടെ പിറന്നാൾ ആഘോഷം എങ്കിൽ സൂപ്പർ എല്ലാവരും ഉണ്ടാകുമല്ലോ നിങ്ങൾ എന്തെങ്കിലും ഒന്ന് ആഘോഷിക്കു എവിടെയെങ്കിലും ഒന്ന് ടൂർ പോകു 🥰🥰 കനകൻ ചേട്ടന്റെ സ്ക്രിപ്റ്റ് സൂപ്പർ 👍👍👏👏✨🔥💥🌹❤ ചിരിക്കാൻ ഉണ്ടായിരുന്നു റൊണാൾഡിനെ കണക്ക് നോക്കാൻ വിളിക്കുന്നതും ക്ലീറ്റോയുടെ സന്തോഷം എന്താണെന്ന് പറയുന്നതും 😅😅😅 തങ്കത്തിന്റെ കരച്ചിൽ പക്കാ ഒർജിനൽ 👍❤️ അമ്മയുടെ സന്തോഷം എന്താണെന്ന് അറിയാൻ മറ്റുള്ളവരുടെ സന്തോഷം തിരക്കിയിട്ട് എന്ത് കാര്യം ഓരോരുത്തർക്ക് ഓരോ സന്തോഷം ഓരോ ഇഷ്ട്ടം ... അമ്മ ഉള്ളവർ അമ്മയുടെ അടുത്ത് പോയി കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുക്കണം കുറച്ചു സമയം അമ്മയുടെ അടുത്ത് ഇരിക്കണം എന്നിട്ട് ചോദിക്കണം അമ്മയ്ക്ക് ഏറ്റവും സന്തോഷം തോന്നുന്നത് എപ്പോൾ ആണെന്ന് 🥰🥰
Thangathinem kanakanem kandapol asooya thonnunnu. 😢. Enikum oru കൂടെപിറപ്പ് ഇല്ലാതെ പോയല്ലോന്ന് ഓർത്തു. 😢. ദൈവം എനിക്ക് എന്തേലും വരം വേണോന്ന് ചോദിച്ചാൽ ഞാൻ പറയും. അടുത്ത ജന്മം എനിക്ക് കുറെ സഹോദരങ്ങളെ തരണ മെന്ന്.😢😢. ഒറ്റക്ക് വളർന്നത് കൊണ്ട് എപ്പോളും ആ ഒരു വിഷമം ആണ് 😔😔😔😔 .. ആരും ഇല്ലല്ലോന്ന് ഓർത്തു.
ഷാബുവും ലില്ലി യും തമ്മില്‍ പരിചയം ഉണ്ടാവില്ല. പക്ഷേ ഉല്ലാസ് and സൗമ്യ...എത്ര skit ചെയ്തിട്ടുണ്ടാവും അല്ലേ. ❤❤😂😂😂😂colourful episodes നായി കാത്തിരിക്കുന്നു ❤❤
എല്ലാവരോടും നന്ദി
Hi chetta ...❤
സ്നേഹം മാത്രം ❤️
Episodes ushar aavunnund.... Sthiram viewer aanu.... Missing muth❤1000th episode ine waitng
Adipoli alle ningal ellavarum 🫶🫶🫶🫶👌🫶👌🫶👌👌🫶👌🫶👌👌🫶👌❤️❤️❤️❤️🥰🥰🥰🥰🥰
Hi chetta
ആയിരത്തിന്റെ ആരംഭം നല്ലത് തന്നെ.. പക്ഷെ ആയിരത്തോടെ അവസാനിപ്പിക്കരുത്... ആകെ സന്തോഷത്തോടെ ഇരുന്ന് കാണുന്ന ഒരേയൊരു പരിപാടി ആണ് ഇത്... അതും ഫോണിൽ മാത്രം... ഇടയ്ക്കൊക്കെ ഇത്തിരി പൊളിഞ്ഞ എപ്പിസോഡ് ആയാലും ആകെ മൊത്തം അളിയൻസ് സൂപ്പർ ആണ്... ♥️♥️♥️
ഞാനും
ഞാനും, എന്റെ favorite program ആണ് aliyans.tension free 👌👌👌👌👌👌. Aliyans നിർത്തരുതെന്നൊരു അപേക്ഷയുണ്ട്. 🙏
ഇന്ന് സഹോദരങ്ങൾ തമ്മിൽ മത്സരിച്ചു അഭിനയിച്ചു ❤സൂപ്പർ 👍👍👍👍
അതേ
Athey.aliyans enikum oru ashuvasam aane.nalla oru relief aane.please nirtharuthe.
തങ്കം ഇത്തരം സന്ദർഭങ്ങൾ കൈകാര്യം ചെയ്യുന്നത് പ്രശംസനീയമാണ്. അപാരമായ കഴിവുകൾ ഉള്ള നടി . നല്ലതു വരട്ടെ!
വളരെ ശരിയാണ് , തങ്കത്തിന്റെ അഭിനയം കഴിഞ്ഞ രണ്ടുമൂന്ന് എപ്പിസോഡ് അടിപൊളി തന്നെ
ഈ സീരിയൽ ഓരോ മനുഷ്യനെയും മനസ് പഠിച്ചു അറിഞ്ഞു ഉള്ള ഒരുകൂട്ടായിമ്മ ആണ് അതാണ് ഇതിന്റെ വിജയം ❤❤❤ ഈ സീരിയൽ ഒരിക്കലും അവസാനിക്കാതിരിക്കട്ടെ 😊😊❤❤❤❤
അമ്മഉള്ള ലോകത്ത് മരിക്കാനും അമ്മ ഇല്ലാത്ത ലോകത്ത് ജീവിക്കാനും പേടി 🙏അമ്മ ❤അമ്മ ❤അമ്മ ❤️
അമ്മ അമ്മ അമ്മ ♥️♥️♥️♥️
Really very nice episode I remember my Amma I miss my Amma ❤😢
😞😞😞😞
CRINGE!!!
ശെരിയാണ്. എന്റെ അമ്മ എന്നെ വിട്ടുപോയിട്ട് അഞ്ചു മാസം ആയി.ഓർക്കുമ്പോൾ എല്ലാ നിമിഷവും സങ്കടം. എന്റെ അമ്മാ❤
ഇന്ന് കനകൻ ചേട്ടന്റെ സ്ക്രിപ്റ്റ് ആണ് 👍. 70വയസ്സ് ആയോ നമ്മുടെ അമ്മയ്ക്ക് എന്ന ആ ചോദ്യം 😞. നമുക്ക് ആഘോഷിച്ചാലോ എന്ന് കനകൻ പറഞ്ഞപ്പോൾ തങ്കത്തിന്റ സ്നേഹവും സന്തോഷവും നിറഞ്ഞ ആ... എന്നുള്ള ആ പറച്ചിൽ..ലാസ്റ്റ് സന്തോഷത്തോടെ ഉള്ള തങ്കത്തിന്റ കണ്ണുനീര് ഉള്ളുലഞ്ഞു ഇന്നത്തെ എപ്പിസോഡ്
ഇങ്ങനെ ഒരു 10000 എപ്പിസോഡ് കൂടെ ഉണ്ടാകണം... നല്ല കഥകളും.. വിഷമങ്ങളും
.. സന്തോഷങ്ങളും... നിറഞ്ഞ അളിയൻസ് 🥰🥰🥰🥰
എൻ്റെ അമ്മോ!! എന്തഭിനയമാണ് തങ്കം, സൂപ്പർ❤
congrats team
Over acting, not good
My aanu over thalla😏
Anish ji , Thankam superb acting, amma ജീവിച്ചിരിക്കുമ്പോൾ മക്കൾ തിരിച്ചറിയില്ല പിന്നീട് മക്കൾ തിരിച്ചറിയുമ്പോൾ ആ അമ്മ 'ജീവിച്ചിരിപ്പുണ്ടാവില്ല ..തങ്കം അനീഷ് രവി മനോഹരമാക്കി ഈ എപ്പി സോഡ്. സൂപ്പർ❤❤❤
അവസാന സീനിലെ മഞ്ജുവിന്റെ ഫീലിംഗ്സ് സൂപ്പർ മഞ്ജു ഗ്രേറ്റ് ആർട്ടിസ്റ്റ്❤❤❤❤❤❤
ഷീജ എന്ന കഥാപാത്രം ചെയ്ത അനു എന്ന ആർട്ടിസ്റ്റ് വളരെ നാച്ചുറൽ ആയി ചെയ്തു. ശരിക്കും കണ്ണ് നനയിച്ചു... ഡയലോഗ് മോഡുലേഷൻ, ആക്ടിങ് ❤🔥
Thanks 🙏
കനകനും തങ്കവും തമ്മിലുള്ള രണ്ട് സീനുകളും വല്ലാതെ മനസ്സിൽ തട്ടി, അമ്മയ്ക്ക് തുല്യം അമ്മ മാത്രം, ഒരു ബിഗ് സല്യൂട് ❤🤝🙏🙏🙏🙏
Ronald ഫാൻസ് ഉണ്ടോ? ഉണ്ടെങ്കിൽ 👍പവ്വർ കാണട്ടെ.
Yes
Yes
Yess
എൻ്റെ അമ്മ പോയിട്ട് 41 ദിവസം ആയ ഇന്ന് തന്നെ ഇത് കണ്ടപ്പോൾ നെഞ്ച് വിങ്ങിപ്പോയി. പറയാതെ പോയതും, ചെയ്യാതെ പോയതുമായ ഒരുപാട് കാര്യങ്ങള് ഓർമ്മ വരുന്നു...
Aliyans ഷോയുടെ ആയിരത്തിന് ആശംസകൾ...❤
ഇന്ന് ഒരു നെഗറ്റീവ് കമൻറ്റ് ഇടാം എന്ന് വിചാരിച്ചാണ് കാണാനിരുന്ന ത് പക്ഷേ അനീഷ് ഏട്ടൻറെ തിരക്കഥയും മഞ്ജുവിനെ അഭിനയവും എന്നെ പറപ്പിച്ചു കളഞ്ഞു മനോഹരം❤❤❤❤❤❤❤❤❤❤❤❤❤
അപ്പോ നെഗറ്റീവ് കമൻ്റ്സ് ഇടുന്നവർ മനപ്പൂർവ്വം ഇടുന്നതാണ് അല്ലേ
@lalithasivadas അയ്യോ അല്ല ചുമ്മാ തമാശ പറഞ്ഞതാണ്
മനപ്പൂർവ്വം നെഗറ്റീവ് കമൻറ് ഇടാറില്ല ഒരു തമാശ പറഞ്ഞതാണ്
👏👏👏 ആരംഭം ഇങ്ങനാണേൽ ആയിരം പൊളിക്കും... അനീഷേട്ടന്റെ സ്ക്രിപ്റ്റ് മനോഹരം 👏👏👏ഇനിയുള്ള ദിവസങ്ങൾ ആഹ്ലാദങ്ങൾ മാത്രം 🥰🥰🥰🥰അളിയൻസ് ടീം അഭിനന്ദനങ്ങൾ 🙏🙏🙏🙏
Thanks dear
അളിയൻസ് അവസാനിപ്പിക്കല്ലേ നിങ്ങൾ ഓരോ എപ്പിസോടും ഒന്നിനൊന്നു സൂപ്പർ അനീഷ് ചേട്ടന്റെ സ്കിപറ്റ് സൂപ്പർ സൂപ്പർ
ആയിരം തികഞ്ഞാൽ നിർത്തരുത് ഇനിയും വരണം അളിയൻസ് കാണുമ്പോൾ മനസ്സിന് ഒരു സമാധാനമാണ്
1000th episode ന്റെ ആഘോഷത്തിന്റെ തുടക്കം. അനീഷ് Script പ്ലാന്‍ ചെയ്ത് എഴുതി, കലക്കി. ഇന്നലെ അനീഷ് എടുത്ത ആഘോഷത്തിന്റെ വീഡിയോഉം കണ്ടു. Happy and celebrating the special day with all of you ALIYANS team and Rajesh Thalachira.
തങ്കം:....dear❤ ഒരു രക്ഷയുമില്ല ജീവിക്കയാണ് കനകനും♥️ എല്ലാവരും ! ലാസ്റ്റ് മനസ്സിൽ തട്ടി കരയിച്ചു കളഞ്ഞു😢 ഇത് വരെ ഒരു എപ്പിസോഡും കാണാതിരി നീട്ടില്ല! എല്ലാവരും പ്രിയപ്പെട്ടവർ🥰🥰🥰🥰🌹
അളിയൻസ് എല്ലാ അണിയറ പ്രവർത്തകർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു ഇനിയും ഒരായിരം എപ്പിസോഡുകളായി അളിയൻസിന്റെ ജൈത്രയാത്ര തുടരട്ടെ..
19:08 70 വയസ്സായോ എന്ന് ചോദിക്കുമ്പോൾ അറിയാതെ തങ്കത്തിന്റെ കണ്ണ് നിറയുന്നുണ്ട് 👏🏻 ഇതാണ് യഥാർത്ഥ അഭിനയം എന്ന് പറയുന്നത്.
E എപ്പിസോഡിൻ്റെ ഭാഗം ആകാൻ kaynnjathil ഒരുപാട് സന്തോഷം❤
അനു fans✌🏻✌🏻
❤❤
കഴിഞ്ഞതിൽ..
Enik bhayankara ishttam. Shortt film l kande pinne...
നല്ല അഭിനയം 👌
അമ്മ എന്നു പറയുന്നത് ഒരു സ്വർഗ്ഗമാണ് ആ സ്വർഗം വീട്ടിൽ ഇല്ലെങ്കിൽ അത് സങ്കടമാണ് അത് അനുഭവിച്ചവർക്ക് അതിന്റെ വിലയറിയുള്ള ഞാനും അത് അനുഭവിച്ച ഒരു വ്യക്തിയാണ് എൻറെ ഉമ്മയെ കുറിച്ച് ഓർക്കുമ്പോൾ എനിക്ക് സങ്കടമാണ് ഉമ്മയുടെ കാലടിയിലാണ് സ്വർഗം എന്ന് പറയുന്നത് ശരിയാണ്..😢😢 love you mom❤
അമ്മയുള്ളിടം സ്വർഗം ആകണമെങ്കിൽ അവിടെ അച്ഛനും ഉണ്ടാകണം ❤
എന്റെ അമ്മാ❤. സങ്കടം കടലോളം തന്നിട്ട് എങ്ങോട്ട് പോയി ചക്കരെ
@@AnilKumar-xx5yo❤❤❤❤
എന്റെ മഞ്ജു ചേച്ചി..,.. നിങ്ങൾ തങ്കമായിട്ടങ് ജീവിക്കുവാണല്ലേ 🥰🥰പൊളി
പ്രിയപ്പെട്ട അളിയൻസ് കുടുംബത്തിനോട്,
ഏറ്റവും നല്ല പ്രായത്തിൽ പങ്കാളിയെ നഷ്ടപ്പെട്ട് ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ എന്റെ അമ്മ.. സ്വന്തം ആരോഗ്യം പോലും നോക്കാതെ ഞാൻ അടക്കമുള്ള കൈക്കുഞ്ഞിനെ വളർത്തി ഒരു കരക്ക് എത്തിക്കുമ്പോഴേക്കും ആയുസ്സ് ദൈവം എടുത്തു.. വയ്യാതായപ്പോ പരിചരിച്ചു എന്നതല്ലാതെ ആ പാവത്തിന് ഒന്നും ചെയ്ത് കൊടുക്കാൻ സാധിച്ചിട്ടില്ല.. തങ്കം കരഞ്ഞതുപോലെ ഇന്നും അത് ഉള്ളിൽ ഒരു വേദനയാണ്.. ഒരു രാത്രി പോലും കരയാതെ കണ്ണടക്കാൻ സാധിച്ചിട്ടില്ല.. മറ്റുള്ളവർ അമ്മയെയും അച്ഛനെയും ഒക്കെ കൂട്ടി പുറത്ത് പോകുന്നത് കാണുമ്പോ ഉള്ളിൽ വല്ലാത്ത വേദനയാണ്..
അളിയൻസ് ഇത്രമേൽ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നതും, എന്നെ പോലെ വളരേ സാധാരണ രീതിയിൽ ഉള്ള മനുഷ്യരുടെ ജീവിതം തുറന്നുകാണിക്കുന്നത് കൊണ്ടാണ് ❤️
ജൈത്ര യാത്ര തുടരട്ടെ...
നമ്മുടെയൊക്കെ ആയുസ്സ് ഉള്ള കാലമത്രയും അച്ഛനെയും അമ്മയെയും രാജാക്കന്മാരെ പോലെ കൊണ്ട് നടക്കാൻ സാധിക്കട്ടെ...
എല്ലാവരോടും സ്നേഹം ❤️
'വയ്യാതായപ്പോ പരിചരിച്ചു' എന്നത് ചില്ലറക്കാര്യമല്ല. അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകും. ❤മനുഷ്യന്റെ ദുരന്തം എന്താണെന്നുവെച്ചാൽ നഷ്ടപ്പെട്ടാൽ മാത്രമേ നമുക്ക് പലതിന്റെയും വില അറിയൂ. അപ്പോഴേക്കും വളരെ വൈകിപ്പോയിരിക്കും. 😪
@uk2727 🥲
❤
ആങ്ങളയും ,പെങ്ങളും മനസു നിറച്ചു....🌹🌹🌹🌹🌹🌹
തങ്കം കനകൻ ശരിക്കും ആങ്ങളയും പെങ്ങളും പോലെ തന്നെ ❤️❤️
സത്യം, ഇത് കാണുമ്പോൾ ഇങ്ങനെ ഒരു സഹോദരൻ ഉണ്ടെങ്കിൽ എന്ന് ആഗ്രഹിച്ചുപോയി 😢😢😢😢
Njanum
ആരംഭം ഗംഭീരമായിരുന്നു... ഡെയിലി മറക്കാതെ കാണുന്ന ഒരു സീരിയൽ ആണ്... എല്ലാവരും നല്ല അഭിനയം ആണ്... All the best🥰🥰🥰🥰
ഈ രണ്ട് എപ്പിസോഡ് താങ്കമാകുന്ന അവരുടെ ഭാവാഭിനയം ഒറ്റവാക്കിൽപറയാൻ കഴിയുന്നതല്ല, ഇന്ത്യയിലെ മികച്ച നടിയായി ലോകം അവരെ തിരിച്ചറിയുന്ന കാലം വിദൂരമല്ല 🎉
തങ്കം കരയുമ്പോൾ കൂടെ ഞങ്ങളും....🥹😢
അമ്മ അത് സ്വർഗം ആണ് 👍🏻🙏🏻
ഇതുപോലൊരു സഹോദരൻ എനിക്കില്ലാതെ പോയില്ലേ..,,!!😔😔😔
Enikum
Enikum
എന്റെ തങ്കം കരയിപ്പിച്ചു കളഞ്ഞല്ലോ ❤️
ഇന്ന് സഹോദരങ്ങൾ മത്സരിച്ചു അഭിനയിച്ചു സൂപ്പർ എപ്പിസോഡ് 👍👍👍
മിടുക്കി കുട്ടികളാണ് രണ്ടുപേരും നല്ല അഭിനയത്രികളാണ് എല്ലാവിധ ആശംസകളും😍
നല്ല അടിപൊളി എപ്പിസോഡ് ആയിരുന്നു പറയാതിരിക്കാൻ പറ്റില്ല തങ്കത്തിന്റെ അഭിനയം പൊളിച്ചു
Manju mam and Anish Ravi,s acting superb. Just like real sister brother bonding.But Manju mam made me emotional 😢 😭 😪 🤧
ഉത്സവം തുടങ്ങി :
ആരംഭം - 996 ep
ആവേശം- 997 ep
ആനന്ദം - 998 ep
ആഹ്ലാദം - 999 ep
ആയിരം (1000) - 1000 ep
> Episodes❤❤❤
1001 അവസാനം ( ലാസ്റ്റ് എപ്പിസോഡ് )😂
Nirthanno apol@@my..perspective
😅@@my..perspective
ശെരിക്കും ഈ ഒരു എപ്പിസോഡ് കണ്ണു നനയിച്ചു. ..ഇരുപാട് നന്നിയുണ്ട്...കനകൻ, തങ്കം, മാതാപിതാക്കളെ സ്നേഹിക്കുന്ന മക്കൾക്ക് കുറച്ച് കൂടുതൽ പ്രേചോദനമാകുന്ന ഒരു എപ്പിസോഡ്...രണ്ട് പേരും തകർത്ത് ജീവിച്ച് കാണിച്ചു ❤❤❤
പുതുതായി വന്ന.. കൂട്ടുകാരി ഷീജ.... സൂപ്പർ... നല്ല അഭിനയം... 👍
❤Polichu
തങ്കം കരഞ്ഞാൽ നമ്മളും കരയും,,,classic actress..മിനിസ്ക്രീനിലെ ഉർവശി❤😊
എല്ലാവരും നന്നായിട്ട് അഭിനയിക്കുന്നുണ്ട് സൂപ്പർ 👍👍👍♥️♥️♥️
അയ്യേ ഞാൻ ലാസ്റ്റ് എങ്ങലടിച്ചു കരയാ ഇവിടെ dining hallil ഇരുന്ന് 😊😊😊 ഞാൻ സ്ഥിരം കണുന്ന ആൾകാർ ആണ് നിങ്ങൾ എല്ലാരും.. ഞാൻ കിച്ചണിൽ ജോലി ചെയ്യുമ്പോ നിങ്ങൾ ഒക്കെ ആണ് എന്റെ koode😊എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടാണ് തങ്കത്തിനേം, കനകനേം, അമ്മേനേം, ലില്ലിയേം, ക്‌ളീടോനേം, റൊണാൾഡിനേം, ഗിരിരാജൻ അമ്മാവനേം, ഗിരിജ അമ്മായിനേം, മുത്തിനേം, നാലുനേം, ലാലൂനേം, തക്കുടുനേം, ഇടക്ക് വരുന്നതാണേൽ കൂടി റോസ് മേരിനേം, കുഞ്ഞമ്മനേം, എല്ലാരേം.. എല്ലാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി ഉണ്ട്.. ഇനിയും കൊറേ കൊറേ എപ്പിസോഡുകൾ ഞങ്ങളെ പോലെ ഉള്ള പ്രേഷകർക് കിട്ടട്ടെ..🎉
ചേച്ചി ഞാനും വീട്ടിൽ എന്തേലും ജോലി cheyumpol ഇത് വെച്ചോണ്ടിരുന്ന ചെയ്യാറു ജോലി സ്ഥലതും റൂമിൽ ഇത് കണ്ടോണ്ട പാചകം
Same ❤
കണ്ണ് നിറഞ്ഞു പോയി 😢😢😍
Same njanum engane aanu
Janum❤
തങ്കം ഒരു രക്ഷയുമില്ല അഭിനയ സിംഹം.. 👌👌
😏👎
സ്ക്രിപ്റ്റ് എഴുതാൻ ഇത്രയും കഴിവുള്ള കലാകാരന്മാരും, കലാകാരികളും അളിയൻസ് കുടുംബത്തിൽ തന്നെ ഉള്ളപ്പോൾ പുറത്തു നിന്ന് ആളിനെ വിളിച്ച് നിലവാരം കുറഞ്ഞ എപ്പിസോഡ് ടെലികാസ്റ്റ് ചെയ്യുന്നത് എന്തിനാ ❓
Ee episode kandavar ellam enthayirikkum life le ettavum santhosham ennu orthittundaakum alle.....
തങ്കം വീണ്ടും കരയിച്ചല്ലോ...,,!!😭😭ഞാനും എന്റെ അമ്മയുടെ ആഗ്രഹത്തിന് അനുസരിച്ചു കല്യാണം കഴിച്ച ആളല്ല..,!! 😔 എന്നും നമ്മുടെ അമ്മ അവിടെ വീട്ടിൽ ഉണ്ടാവും എന്ന പ്രതീക്ഷയാണ് എന്നും!!😔😔 പക്ഷേ..,, ഇന്നിപ്പോ അമ്മയെ ഓർത്തോർത്തു മിസ്സ് ചെയ്തു ജീവിതം തീർക്കുന്ന ഒരു പ്രവാസി..,!!😔😔
ഈ തങ്കം കരയിപ്പിച്ചു ഒരു വഴിയാക്കും 🫶💞
കുറച്ചൊക്കെ മോശം episodes ഉണ്ടെങ്കിലും ഇഷ്ടത്തോടെ കാണുന്ന (ഫോണില്‍ മാത്രം) ഒരു sitcom ആണ്. ❤ നിർത്തി കളയരുത്. Please..എല്ലാവരും ഇനിയും തകര്‍ക്കും എന്ന പ്രതീക്ഷയില്‍ ❤❤❤
പിന്നെ comment section ഇടക്കൊക്കെ അനീഷ് ചേട്ടനെ പോലെ ബാക്കി എല്ലാവര്‍ക്കും ഒന്ന് നോക്കാമായിരുന്നു. 😅😅അക്കാര്യത്തില്‍ ചേട്ടന്‍ മാസ് ആണ്. കട്ടക്ക് Waiting for 1000th most wanted episode ❤
ഇത് എന്റെ ജീവിതത്തിൽ സംഭവിച്ച കാര്യം ആണ് എന്റെ അമ്മയുടെ പിറന്നാൾ സന്തോഷത്തോടെ നടത്തി പക്ഷേ പിന്നെ മാസം എന്റെ അമ്മ കൂടെ ഉണ്ടായുള്ളൂഅമ്മ ഞങ്ങളെ വിട്ടു പിരിഞ്ഞു 😭😭😭 അമ്മയുടെ ആത്മാവിന് നിത്യ ശാന്തി കിട്ടട്ടെ 🙏🙏🙏🙏
🤲🏻😭
തങ്കം ഇന്നും തകർത്തു . പക്ഷെ രണ്ടു മിനിറ്റിൽ ഷീജ കരയിപ്പിച്ചതും പറയേണ്ടതു തന്നെ.
❤🙏
ആയിരത്തിലേക്ക് കടക്കാൻ പോകുന്നതിന്റെ എപ്പിസോഡ് ഫസ്റ്റ് തങ്കത്തിന്റെ അഭിനയം സൂപ്പർ ഞാൻ ജോലി കഴിഞ്ഞു വന്ന് റൂം ഒന്ന് കാണുകയായിരുന്നു കരയിപ്പിച്ചു കളഞ്ഞു മനസ്സറിഞ്ഞ് കരഞ്ഞ് ഞാൻ അബുദാബിയിലാണ് എന്റെ ജോലി ടൈം കഴിഞ്ഞാൽ ടൈം പാസ് നിങ്ങളെ എപ്പിസോഡ് ആണ് അളിയൻസ്
Manju പത്രോസ് ദൈവം ഇനിയും നിങ്ങളെ ഒരുപാട് അനുഗ്രഹിക്കട്ടെ 🙏സ്നേഹം മാത്രം 🥰
മഞ്ജുവിനെ polea real ayi അഭിനയിക്കാൻ വേറെ ഒരു സ്ത്രീ actor um undavilya.
18:56 - 19:42 Manju’s performance !!! Onnum parayanilla.. what an artist! 😍😍😍
തങ്കത്തിന്റ കരച്ചിൽ കണ്ടപ്പോൾ ഞാനും കരഞ്ഞു പോയി... എന്തൊരു അഭിനയം ആണ്...
ക്ലൈമാക്സ് യഥാർഥ സഹോദരങ്ങൾ പോലെ
1000 എപ്പിസോഡിൻ്റെ ആരംഭം അനീഷ് രവി - രചന സൂപ്പർ ആയി എൻ്റെ അമ്മയെ ഓർത്തു കണ്ണു നിറഞ്ഞു
അടിപൊളി കനകൻ വന്നു പറഞ്ഞു അമ്മയുടെ പെരുന്നാൾ തങ്കത്തിന്റ സന്തോഷം സൂപ്പർ 👍
ആരംഭം കലക്കി 👍
pawam thangham...super acting... Ronald was 😅...emotional concept...but it's truly said...we wait for time..& time passes away ..
🎉🎉🎉നമ്മുടെ ജീവിതത്തിൽ നമുക്ക് സന്തോഷം കിട്ടുവാൻ മാതാപിതാക്കളെ പരമാവധി സ്നേഹിക്കുക ബഹുമാനിക്കുക അതിലും വലിയ ഒരു സന്തോഷവും നമുക്ക് ഭൂമിയിൽ കിട്ടാനില്ല🎉🎉🎉
2:01 - ഞാനൊന്ന് ഞെട്ടി ....അല്ല ... എന്റെ കണ്ണുകള്‍ നിറഞ്ഞു. എന്റെ അമ്മയേക്കാള്‍ എന്നെ സ്നേഹിച്ചവര്‍ ആരുമില്ല ." അമ്മ പോയി " എന്ന് ആര് പറഞ്ഞാലും എന്റെ കണ്ണ് നിറയും .
എന്റെ അമ്മ പോയിട്ട് ഇന്ന് 5 വർഷം 😒.
എന്റയും 😔😔
നല്ല എപ്പിസോഡ്.. കണ്ണ് നിറഞ്ഞു പോയി തങ്കം എത്ര നന്നായിട്ടാണ് റോൾ കൈകാര്യം ചെയ്തത് അമ്മയുടെ സ്നേഹം അത് അനുഭവിക്കുന്നവർ എത്രയോ ഭാഗ്യവാൻമ്മാർ ആണ് . എനിക്ക് ഇല്ലാതെ പോയതും അമ്മയുടെ സ്നേഹം മാത്രമാണ് .. എന്റെ അമ്മ എന്റെ അച്ഛൻ മരിച്ചു ഒന്നര വർഷം ആയപ്പോൾ വേറൊരാക്കൊപ്പം പോയി ഞാനും എന്റെ അനുജനും എന്റെ ചേട്ടനെയും തനിച്ചാക്കിട്ട് ഞാൻ അഞ്ചിൽ പഠിക്കുവാന് അന്ന്. അന്ന് ഞങ്ങൾ മൂന്ന് പേരും അനുഭവിച്ച വേദന..സങ്കടം.. പട്ടിണി എത്രയോ വലുതായിരുന്നു ബന്ധുക്കൾ വരെ കൈ ഒഴിഞ്ഞു അവർ നമ്മൾ അവർക്ക് ഒരു ബാത്യത ആവും എന്ന് കരുതി ക്കാണും എല്ലാ പ്രതി ബന്ധങ്ങളും തരണം ചെയ്തു ഞങ്ങൾ ജീവിച്ചു .. വർഷങ്ങൾ കടന്നു പോയി ഞങ്ങൾ വിവാഹം കഴിച്ചു തരക്കേടില്ലാതെ ജീവിക്കുന്നു 2024 ആഗസ്റ്റ് 14 ന് രാവിലെ 11 മണി ആയപ്പോൾ എന്റെ ഫോണിൽ ഒരു കോൾ നോക്കിയപ്പോൾ പള്ളിക്കൽ SI എന്ന് കണ്ട് കോൾ എടുത്തു ഹലോ ഇത് പള്ളിക്കൽ സ്റ്റേഷനിൽ നിന്നാണ് എന്റെ അമ്മയുടെ പേര് പറഞ്ഞു അമ്മ പോയ ആളുടെ പേരും പറഞ്ഞു ഞാൻ അതേ.. എന്താണ് സാർ എന്ന് ചോദിച്ചു അപ്പോൾ മറുപടി നിങ്ങളുടെ അമ്മ മരിച്ചു മെഡിക്കൽ കോളേജിൽ ആണ് ബോഡി ഇന്ന് അഞ്ചു ദിവസം ആയി ആരും ഏറ്റെടുക്കാൻ ഇല്ലാന്ന് പറഞ്ഞു . ഞാൻ പറഞ്ഞു സാർ ഞങ്ങളെകുട്ടിക്കാലത്തു ഉപേക്ഷിച്ചു പോയതാണ് അവരുമായി ഒരു ബന്ധവുമില്ല. അവരുടെ ഭർത്താവ് അവിടെ ഇല്ലെന്ന് ചോദിച്ചു. അദ്ദേഹത്തിനെ കാണാനില്ലെന്നു സാർ പറഞ്ഞു. നാളെ മെഡിക്കൽ കോളേജിൽ വരാൻ പറഞ്ഞു. ഞാൻ പോയില്ല അപ്പൊ ൾ പിറ്റേന്നും എന്നെ സാർ വിളിച്ചു. വരാൻ പറഞ്ഞു ഞാൻ വരുന്നില്ല കാണണ്ട എന്ന് പറഞ്ഞു പിന്നെ സാർ ഒന്നും പറഞ്ഞില്ല. അങ്ങനെ അതോടെ എല്ലാം തീർന്നു എന്ന് വിചാരിച്ചു ഇരുന്നപ്പോൾ അമ്മ മരിച്ചു പത്താം നാൾ വീണ്ടും സാർ വിളിക്കുന്നു. ഞാൻ കാര്യം തിരക്കി. സാർ പറഞ്ഞു ഇന്ന് പത്തു ദിവസമായി ബോഡി കൂടുതൽ നാൾ വയ്ക്കാൻ ബുദ്ധി മുട്ട് ആണെന്ന് ഹോസ്പിറ്റലിൽ നിന്നും പറഞ്ഞു . ഇന്ന് അവിടെ വരണം എന്ന് പറഞ്ഞു. ഞാൻ ഉറപ്പിച്ചു പറഞ്ഞു വരില്ലെന്ന്. അവരുടെ മുഖം പോലും ഞാൻ മറന്നുഎന്ന് പറഞ്ഞു. അപ്പോഴാണ് സാർ പറയുന്നത് കേസ് ഉണ്ടെന്നും അവർക്ക് അടി കിട്ടിയെന്നു കൊണ്ട് പോയ ആൾ ഉപദ്രവിക്കുമെന്നും ഒക്കെ പറഞ്ഞു . എന്നെ വിളിക്കുന്നത് ഞാൻ മാത്രമേ ഇവിടുള്ളു ചേട്ടനും അനുജനും പുറത്തായത് കൊണ്ട് അവർ രക്ഷപ്പെട്ടു എന്റെ ഫോൺ നമ്പർ കിട്ടാൻ അവർ ഒത്തിരി ബുദ്ധി മുട്ടി എന്നും അതാണ് ഇത്രേം വൈകാൻ കാരണമെന്നും പറഞ്ഞു. എല്ലാം കേട്ടിട്ട് ഞാൻ പറഞ്ഞു ഞാൻ വരില്ല സാർ നിർബന്ധിക്കരുത് എന്ന് പിന്നെ സാർ ഒന്നും പറഞ്ഞില്ല. സാർ ഒന്നൂടെ പറഞ്ഞു അമ്മയുടെ മരണത്തിൽ യാതൊരു വിധ പരാതിയും ഇല്ലാന്ന് എഴുതി ഒപ്പിട്ട് കൊടുക്കാൻ പറഞ്ഞു. അന്ന് തന്നെ അമ്മയുടെ ബോഡി അവിടുത്തെ പഞ്ചായത്ത് കാരും പോലീസും ചേർന്ന് ശ്മാശാ നത്തിൽ കൊണ്ട് പോയി ദഹിപ്പിച്ചു.
അമ്മയുടെ എപ്പിസോഡ് കണ്ടത് കൊണ്ടാണ് ഇത്രയും എഴുതിയത്
തൊട്ടതെല്ലാം വജ്രങ്ങളാക്കിയ ഈ അതുല്യ പ്രതിഭയുടെ ( അനീഷേട്ടൻ) രചനയിൽ ഇതുപോലെ അല്ലെങ്കിൽ ഇതിനേക്കാൾ മനോഹരമായ സൃഷ്ടികൾ കാണാൻ അവേശത്തോടെ ആനന്ദത്തോടെ ആഹ്ലാദത്തോടെ ആയിരത്തിനായി നമുക്ക് കാത്തിരിക്കാം 🙏🧡😍
എന്താ തങ്കത്തിന്റെ അഭിനയം വല്ലാതെ മനസ്സിനെ വിഷമിപ്പിച്ചു യഥാർത്ഥത്തിൽ ജീവിക്കുകയാണ് അഭിനയം എന്ന് ഒരിക്കലും പറയാൻ കഴിയില്ല ❤❤❤
തങ്കം മഞ്ജു ചേച്ചി പറയാൻ വാക്കുകൾ ഇല്ല എന്താ ജീവിക്കുവാ കരച്ചിൽ ഒറിജിനൽ ആയി വരുന്നത് ❤❤❤❤❤❤❤❤
എല്ലാപേരുടെയും കമന്റ് കേട്ടു, ഇടക്ക് ലില്ലിയുട കമന്റ് ഒത്തിരി ഇഷ്ടം ആയി, മലയാള ഭാഷ തൻ മാതക ഭംഗി നിൻ മലർ മന്ദ ഹാസമായി വിടരുന്നുകിളിച്ചോല്ലും പാട്ടിന്റെ ഗ്രാമീണഭംഗി നിൻ പുളിയിലക്കാരമുണ്ടിൽ തെളിയുന്നു, ഒരു ഗ്രാമീണ സുന്ദരി എങ്ങനെ തന്റെ ഭർത്താവിനെ വിലയിരുത്തുന്നു, very good ലില്ലിമോളെ, പക്ഷെ അവസാനം kanakanum thankavum polichu ഒരുപാടു അഭിനന്ദങ്ങൾ ലില്ലിക്കും kanakanum, തങ്കത്തിനും
തങ്കവും, കനക നും സൂപ്പർ, എന്ത് നാച്ചുറൽ ആയിട്ട നിങ്ങളൊക്കെ അഭിനയിക്കുന്നെ ❤
ചെറുപ്പത്തിൽ മാതാവ് നഷ്ടപെട്ട. ഞാൻ ഇത് കാണുമ്പോൾ എന്തായിരിക്കും ഫീലിംഗ്..??😢
തങ്കം ചേച്ചി സൂപ്പർ കണ്ണുനിറയിച്ചു❤❤❤
അങ്ങനെ ഇതുവരെയുള്ള എല്ലാ എപ്പിസോടും കണ്ടു ഇനി ആയിരത്തിലേക്ക് കടക്കുന്ന അളിയൻസ് ടീമിന് അഭിനന്ദനങ്ങൾ
ആയിരാമത്തെ എപ്പിസോഡിൻ്റെ ആഘോഷം കഴിയുമ്പോളെങ്കിലും ആ പാവം തങ്കത്തിനെ ഒന്നു സ്വയം പര്യാപ്ത ആക്കണേ അളിയൻസ് ടീമേ..... അച്ചാറു വിറ്റായാലും......കിട്ടുന്നേൽ കുറച്ച് ക്ലീറ്റസ് അടിച്ചു മാറ്റിയാലും കുഴപ്പമില്ല....😂😂😂
Aliyans എല്ലാ episodes ും കണ്ടിട്ടുണ്ട് എങ്കിലും ഇതുവരെ comments ഒന്നും ചെയ്യാറില്ല. നല്ല കമൻ്റ്സ് ്ന് ലൈക് ഇടാറുണ്ട്.
പക്ഷേ ഇപ്പോ ഈ എപ്പിസോഡ് ്ന് ഒരു കമൻ്റ് ഇട്ടില്ലെങ്കിൽ ഞാൻ അമ്മയെ സ്നേഹിക്കുന്ന ഒരു മകൾ ആകില്ല.
Really heart touching.
രണ്ട് മക്കളും അമേസിംഗ് ആക്ടിംഗ്. Woww.. love you dears.
എനിക്ക് aliyans ടീം നെ നേർരിൽ കാണാൻ ആഗ്രഹമുണ്ട്. നടക്കുമോ
പിന്നെന്താ ❤
Good script aneesheta 🥹manjuchechi what an acting ❤
ഇതിപ്പോ 1000 episode തികയുന്ന ആഘോഷം, അമ്മയുടെ സപ്തതിയാക്കി ചിത്രീകരിയ്ക്കാനുള്ള പരിപാടി ആണല്ലേ... Soooper idea 👍🏼😍
മനോഹരമായ സ്ക്രിപ്റ്റ് അഭിനന്ദനങ്ങൾ
❤❤
ഇത് സീരിൽ ആണ് എന്ന് തോന്നാറില്ല.അരമണിക്കൂർ നിങ്ങളോടൊപ്പം ജീവിക്കുകയാണ്.ന്യൂസ് കാണാൻ പോലും ടിവി കാണാത്ത ഞങൾ കുടുംബസമേതം കാണുന്ന ഒരേ ഒരു പ്രോഗ്രാം അളിയൻസ്. അളിയൻസ് ടീം നു സ്നേഹാശംസകൾ❤. പാങ്ങോട് ആർമി ക്യാമ്പ് എത്തുമ്പോൾ എപ്പോഴും ആലോചിക്കും എല്ലാവരെയും നേരിൽ കണ്ടാലോ എന്ന്.നിങ്ങൾക്ക് ബുദ്ധിമുട്ട് ആയാലോ എന്ന് കരുതി മാത്രം ആണ് വരാത്തത്. ആയിരം അല്ല പതിനായിരം എപ്പിസോഡ് തികയ്ക്കാൻ കഴിയട്ടെ 🤞🥰
ഒരു രക്ഷയുമില്ല എല്ലാരും തകർക്കുന്നു thankyou so much Aliyan‘s team❤❤❤❤❤❤❤❤❤❤❤❤
Sheeja enna character cheytha chechi super. Heart touching dialogue❤❤❤😢😢😢
Ellavarum super❤
❤
Kanakantea.skript sooper antra ummah nashtapettathu 18 vayassilan aa nashta m innumundu ❤
❤
സൂപ്പർ, അവസാനം കരയിപ്പിച്ചു കളഞ്ഞല്ലോ, തങ്കത്തിന്റെയും, kanakanteyum സ്‌നേഹം 👍🏻❤
എന്റെ അമ്മയെ ഓർമ വരുന്നു അമ്മയില്ലാത്തതു ഒരു നഷ്ടം തന്നെയാണ്
998 എപ്പിസോഡും കണ്ടു....❤❤❤.... വീണ്ടും ഈ എപ്പിസോഡിൽ വന്നു ❤❤❤
കാരണം ആങ്ങള പെങ്ങൾ റിലേഷൻ ❤❤❤❤
കനകനും തങ്കവും ❤❤❤❤
തങ്കം അഭിനയിക്കുകയല്ല ജീവിക്കുകയാണ് വെരി ഗുഡ് വെരി ഗുഡ്😍
വേറെ ഒന്നുമില്ല ലില്ലി അടിപൊളിയാണ് 😂
'Kittunathil alla kodukunathil aanu yathratha santhosham'
Innatha episode kalaki.❤
തങ്കത്തിൻ്റെ അഭിനയം ഗംഭീരം
പുതിയ നടി നന്നായിട്ടുന്നു
അമ്മ, ഞങ്ങളുടെ കുടുംബത്തിന്റെ ഹൃദയം 🫂❤ beautiful episode 👏👏👏
👏👏 നല്ല അഭിനയം
മഞ്ജു ചേച്ചി ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ അന്ന് പ്രാർത്ഥിക്കുന്നു ഇന്നത്തേയ് അഭിനയം powli ❤
തങ്കം ഞാൻ നാളെ നാട്ടിൽ അമ്മയെ കാണാൻ പോവുകയാണ് അപ്പോഴാണ് ഈ എപ്പിസോഡ് അമ്മയെ പറ്റിയുള്ളത് .... കരഞ്ഞു പോയി. ഞാനും എൻ്റെയമ്മക്ക് എന്ത് ചെയ്താലാണ് സന്തോഷമാവുക എന്നാലോചിക്കുമ്പോഴാ ഈ സന്തോഷങ്ങൾ എൻ്റെ മനസ്സിലും പുനർജനിച്ചത്. ഒരു പാട് നന്ദിയുണ്ട്.... അളിയൻസിലെ എല്ലാവരോടും.... ആഘോഷത്തിന് മുത്തിനെം കൂടി കൂട്ടണേ....❤❤❤❤❤❤❤❤❤❤
1000 👍❤️.
ഷീജ നന്നായി അഭിനയിച്ചു 👍
എൻ്റെ അമ്മയും അവിചാരിതമായ സമയത്ത് കടന്നുപോയി. 😢ഇതു കണ്ടപ്പോൾ ആദ്യം മുതൽ കരഞ്ഞു പോയി.😭😭
എൻ്റെ അമ്മയും പോയി 😔
തങ്കം വല്ലാത്ത ഒരു പത്തര മാറ്റ് തന്നയാണ് കരയിപിക്കാനും
ചിരിപ്പിക്കാനും ഉള്ള കഴിവ് അതു മഞ്ജു പത്രോസ് എന്ന ഞങ്ങളുടെ പൊന്നിൻ തങ്കകുടം ......
ആയിരങ്ങൾ ഇനിയും പിന്നിടാൻ കഴിയട്ടെ
എല്ലാവിത ആശംസകളും ❤
(അബു കാട്ടിൽ
ദോഹ ഖത്തർ )
മക്കളുടെ സന്തോഷം ആണ് അമ്മമാരുടെ ഏറ്റവും വലിയ സന്തോഷം
ഇത് വല്ലതും നടക്കുമോ 😀ഇനി എപ്പിസോഡ് ആയിരത്തിലാണോ അമ്മയുടെ പിറന്നാൾ ആഘോഷം എങ്കിൽ സൂപ്പർ എല്ലാവരും ഉണ്ടാകുമല്ലോ നിങ്ങൾ എന്തെങ്കിലും ഒന്ന് ആഘോഷിക്കു എവിടെയെങ്കിലും ഒന്ന് ടൂർ പോകു 🥰🥰
കനകൻ ചേട്ടന്റെ സ്ക്രിപ്റ്റ് സൂപ്പർ 👍👍👏👏✨🔥💥🌹❤ ചിരിക്കാൻ ഉണ്ടായിരുന്നു റൊണാൾഡിനെ കണക്ക് നോക്കാൻ വിളിക്കുന്നതും ക്ലീറ്റോയുടെ സന്തോഷം എന്താണെന്ന് പറയുന്നതും 😅😅😅
തങ്കത്തിന്റെ കരച്ചിൽ പക്കാ ഒർജിനൽ 👍❤️
അമ്മയുടെ സന്തോഷം എന്താണെന്ന് അറിയാൻ മറ്റുള്ളവരുടെ സന്തോഷം തിരക്കിയിട്ട് എന്ത് കാര്യം ഓരോരുത്തർക്ക് ഓരോ സന്തോഷം ഓരോ ഇഷ്ട്ടം ...
അമ്മ ഉള്ളവർ അമ്മയുടെ അടുത്ത് പോയി കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുക്കണം കുറച്ചു സമയം അമ്മയുടെ അടുത്ത് ഇരിക്കണം എന്നിട്ട് ചോദിക്കണം അമ്മയ്ക്ക് ഏറ്റവും സന്തോഷം തോന്നുന്നത് എപ്പോൾ ആണെന്ന് 🥰🥰
Thangathinem kanakanem kandapol asooya thonnunnu. 😢. Enikum oru കൂടെപിറപ്പ് ഇല്ലാതെ പോയല്ലോന്ന് ഓർത്തു. 😢. ദൈവം എനിക്ക് എന്തേലും വരം വേണോന്ന് ചോദിച്ചാൽ ഞാൻ പറയും. അടുത്ത ജന്മം എനിക്ക് കുറെ സഹോദരങ്ങളെ തരണ മെന്ന്.😢😢. ഒറ്റക്ക് വളർന്നത് കൊണ്ട് എപ്പോളും ആ ഒരു വിഷമം ആണ് 😔😔😔😔
.. ആരും ഇല്ലല്ലോന്ന് ഓർത്തു.
996 എപ്പിസോഡ് കണ്ട ഞങ്ങളെയും വിളിക്കണം.
എന്തൊരു രസമായിരുന്നു കണ്ടിരിക്കാൻ മഞ്ജു ഒന്നും പറയാനില്ല❤
മനസമാധാനം, അതാണ് സന്തോഷം 🎉
തങ്കത്തിന്റെ ഇന്നത്തെ അഭിനയം പറയാൻ വാക്കുകളില്ല ❤❤
Ottum kollilla. Over
എന്റെ അമ്മയെ ഓർത്ത് പോയി❤️❤️ സൂപ്പർ
ഷാബുവും ലില്ലി യും തമ്മില്‍ പരിചയം ഉണ്ടാവില്ല. പക്ഷേ ഉല്ലാസ് and സൗമ്യ...എത്ര skit ചെയ്തിട്ടുണ്ടാവും അല്ലേ. ❤❤😂😂😂😂colourful episodes നായി കാത്തിരിക്കുന്നു ❤❤