നിങ്ങൾ കാത്തിരുന്ന ഡോൺലി മാമന്റെ ഏറ്റവും പുതിയ വെടിച്ചില്ലു സിനിമ........

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 1.5K

  • @sambhus939
    @sambhus939 2 ปีที่แล้ว +904

    All kerala DoNLi faNs power kanik makkale വന്നു... വന്നു... വന്നു 😍✌

    • @sfiarmy4759
      @sfiarmy4759 ปีที่แล้ว +6

      ⚡️⚡️

    • @akhilraj7006
      @akhilraj7006 ปีที่แล้ว +3

      🎉

    • @TheLevixYT
      @TheLevixYT ปีที่แล้ว +2

      🔥😌

    • @mindgamer246
      @mindgamer246 11 หลายเดือนก่อน +2

      Bro Donli alla Don lee

    • @manjurajesh3312
      @manjurajesh3312 9 หลายเดือนก่อน

      ​@@sfiarmy4759hi nahi hai to

  • @mandan_subru
    @mandan_subru 2 ปีที่แล้ว +121

    ഡോൺലി യുടെ ആ ഒരു നടത്തവും ചിരിയും കണ്ടാൽ മതി ഏതൊരാളും അദ്ദേഹത്തിന്റെ fan ആയി മാറാൻ. 🤩

  • @seethal2867
    @seethal2867 2 ปีที่แล้ว +595

    Donlee maman ന്റെ movies കാണാൻ തുടങ്ങിയത് തന്നെ Anoop chettante explanation കേട്ടതിനു ശേഷമാണ്❤️💞

  • @ammusabilash7307
    @ammusabilash7307 2 ปีที่แล้ว +80

    Donlee മാമൻ അത് എന്നും ഒരു ഹരമാണ് കേരളത്തിലെ പിള്ളേർക്ക് 💞💕

  • @lilith12320
    @lilith12320 2 ปีที่แล้ว +1190

    ഒരു കഥ സൊല്ലുട്ടുമാ ചാനൽ + അനൂപേട്ടൻ + ഡോൺ ലീ മാമൻ + ഞങ്ങ സ്വത്തുകുട്ടികൾ...
    ഇജ്ജാതി കോമ്പോ 😌❤️💯

  • @tbsh..chelembra3127
    @tbsh..chelembra3127 2 ปีที่แล้ว +5

    Wow സൂപ്പർ....ഡോൺലി മാമൻ കുണുങ്ങി..കുണുങ്ങി പോകുന്നത് കണ്ടു രോമാഞ്ചം തോന്നി.....❤️❤️❤️❤️❤️

  • @user-dq2yo3by3k
    @user-dq2yo3by3k 2 ปีที่แล้ว +328

    വില്ലന്റെ തലയ്ക്കു അടിച്ചു കാറിന്റെ ഗ്ലാസിന്റെ ഉള്ളിൽ കയറ്റിലെ അത് മാസ്സ്......... 💥💥💥💥💥💥 പുല്ല് ഇങ്ങേരു സീന ❤💥💥💥💥

    • @adnanxx99
      @adnanxx99 2 ปีที่แล้ว

      Deyy ff id തരാം ഫ്രണ്ട് അക്കോ id 2916478557

    • @anoopkprasad9220
      @anoopkprasad9220 2 ปีที่แล้ว +5

      ആ സീൻ എല്ലാ മൂവി യിലും ഉണ്ട് ❤️❤️❤️❤️

    • @it_Z_me_DEADPOOL
      @it_Z_me_DEADPOOL ปีที่แล้ว

      Mass 🔥🔥🔥🔥

  • @swathyaneesh2979
    @swathyaneesh2979 2 ปีที่แล้ว +17

    ഡോൺലി മാമൻ ഉയിർ 😘😘😘😘😘😘കൂടെ അനൂപേട്ടനും 😁😁😁😁

  • @ratheeshr8239
    @ratheeshr8239 2 ปีที่แล้ว +139

    എന്റെ പ്രിയപ്പെട്ട ആക്ടർ ഡോൺലി മാമൻ,, എന്നാൽ ആ കഥാപാത്രത്തെ അറിഞ്ഞത് താങ്കളിൽ കൂടി.. ❤❤❤❤

    • @ritmizff813
      @ritmizff813 2 ปีที่แล้ว +2

      Choi min sik my favrite

  • @sudheeshkumar1458
    @sudheeshkumar1458 2 ปีที่แล้ว +11

    അനൂപ് സർ ❤. ഡോൺലി മാമന്റെ ഫിലിം എങ്ങനുണ്ടെന്ന് ചോദിക്കാനുണ്ടോ സൂപ്പറല്ലേ 👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻👍🏻❤❤❤❤❤❤

  • @sinansinu3238
    @sinansinu3238 2 ปีที่แล้ว +238

    ചിരിച് ചിരിച്ചു 😂😂 ഒരു പരുവമായി 😂😂
    എങ്ങനഇണ്ട് ഈ ഡയലോഗ് ഇഷ്ട്ടം ഉള്ളവർ എത്ര പേരുണ്ട് 👇👇👇

  • @alfiyamary8314
    @alfiyamary8314 2 ปีที่แล้ว +9

    E movie trailer donlee mamante insta account ill kandappol thanne aagrahichathaa... Ithu anoopettante soundill kelkkanam annu 🤗 ithente notification vannappo sherikkum surprice aayi poyii 😱😱 Thankyou so much...😊😊

  • @amrithak6330
    @amrithak6330 2 ปีที่แล้ว +33

    Donlee mammane kandappo thanne njan vannu. Anoopeatta i really missed you man 🥰🥰🥰🥰. പിന്നെ donlee മാമ്മനേം miss ചെയ്തു 😭😭

  • @sivani6429
    @sivani6429 2 ปีที่แล้ว +15

    ഡോൺലി മാമൻ അറിയോ എന്തോ കേരളത്തിൽ ഇതു പോലെ കുറെ ഫാൻസ്‌ ഉണ്ടെന്നു 😘😘 ഡോൺലി മുത്താണ് 🥰🥰🥰🔥🔥🔥actionnssss🔥🔥🔥

  • @Akshay-vn7zv
    @Akshay-vn7zv 2 ปีที่แล้ว +142

    Don lee 🔥
    No sentiment only action ⚡️

  • @swathysreekutty9235
    @swathysreekutty9235 2 ปีที่แล้ว +12

    Donlee maaman,Anoopettan combo vere level aanu ......🥰✌️👌

  • @tseit2513
    @tseit2513 2 ปีที่แล้ว +59

    Thank you anoop etta......... ❤️‍🔥 Don lee maamante movie kk waiting aayirunnu😍😍
    സ്വത്തുകുട്ടികൾ എന്നുള്ള ആ ശബ്ദം💘 ഒരു രക്ഷയും ഇല്ല
    Your voice is so superb😍

  • @shanthala2342
    @shanthala2342 2 ปีที่แล้ว +10

    വേറൊരു ചാനലിൽ ഈ സിനിമ വന്നു ഞാൻ കണ്ടില്ല എനിക്ക് അറിയാമായിരുന്നു ഇതിൽ വരുമെന്ന് എന്തായാലും തെറ്റിയില്ല 👌👌👌👌

  • @a.1023
    @a.1023 2 ปีที่แล้ว +605

    ഒരു കഥ സൊല്ലട്ടുമ്മാ സാർ എല്ലാവരും safe ആയി ഇരിക്ക്🥰❤️

  • @shinukoshy218
    @shinukoshy218 2 ปีที่แล้ว +2

    Oru kadha sollatuma ,anoop bro,donley maman evar 3 um anu ente heros🥰🥰

  • @greeshmagreeshma7071
    @greeshmagreeshma7071 2 ปีที่แล้ว +56

    ഈ കഥ നാൻ വേറെ ചാനൽ കണ്ടിരുന്നു ചേട്ടൻ്റെ സൗണ്ട് കേൾക്കാൻ ഒനും കുടി കാണുകയാണ് സ്വത്ത് ഡോൺ ലീ മാമൻ😃😃😃

  • @imraanramees2732
    @imraanramees2732 2 ปีที่แล้ว +6

    Uff വേറെ ലെവല് പടം ഡോണ്‍ലി മാമന് ഇത്രേം ഫാന്‍സുണ്ടാക്കിയത് ചേട്ടായി ആണ് ♡

  • @jincythomas5778
    @jincythomas5778 2 ปีที่แล้ว +51

    ഡോൺലീ മാമ്മൻ അറിയുന്നുണ്ടാവുമോ, കേരളത്തിൽ ഒരു പാട് ഫാൻസ്‌ ഉള്ള കാര്യം ☺️😘

  • @sandhyassandhya6418
    @sandhyassandhya6418 2 ปีที่แล้ว +8

    നല്ല നല്ല സിനിമകൾ ഇനിയും പ്രതീക്ഷിക്കുന്നു☺️☺️☺️

  • @fajamaanumaanufaja8294
    @fajamaanumaanufaja8294 2 ปีที่แล้ว +41

    Donlee maaman ആണെങ്കിൽ കാണാൻ ഒരു ത്രില്ല് ആണ് 🥰🥰🥰

  • @renjithrenjith8599
    @renjithrenjith8599 2 ปีที่แล้ว +9

    ഡോൺലി മാമന്റെ പുതിയ പടം കണ്ടപ്പോൾ തന്നെ വിചാരിച്ചു ഈ പാഠവുമായി അനൂപേട്ടൻ വരുമെന്ന് 🥰🔥

  • @swathyfrijilsagar5279
    @swathyfrijilsagar5279 2 ปีที่แล้ว +34

    ഡോൺ ലീ മാമൻ ഇഷ്ടം ❤❤❤❤

  • @Your_Public_figure
    @Your_Public_figure 2 ปีที่แล้ว +9

    *എങ്ങനെ ഉണ്ട് ചോയിച്ചാൽ 😌സൂപ്പർ അതും നമ്മളെ ആ intro seen ✌🏻️😌പൊളി 🥳❤️*

  • @shaijumulavana3402
    @shaijumulavana3402 2 ปีที่แล้ว +8

    കഥ കേക്കാൻ പഠിപ്പിച്ച ചേട്ടാ .... Thaggalkke എന്റെ വക ഒരു ആയിരം നന്ദി 🙏🏻

  • @psychoqueen1176
    @psychoqueen1176 2 ปีที่แล้ว +6

    ഞങ്ങൾക്കും വേണം ഈ ചാനൽ .. Adjust ചെയ്‌തോളാം സ്വത്തുക്കുട്ടി അനൂപേട്ടോയ് 🥰🥰🥰🤗

  • @ahalyaahu5943
    @ahalyaahu5943 2 ปีที่แล้ว +33

    കുറച്ചു മുൻപ് നോട്ടിഫിക്കേഷൻ കണ്ടു വന്ന് ചമ്മി പോയി ഇപ്പോൾ അതിശയിച്ചുപോയി 😅😅

  • @akhilaaj3946
    @akhilaaj3946 2 ปีที่แล้ว +6

    നിന്റെ കമന്റ്റി കേട്ട് ഞാൻ ഡോൺ ലീ മാമന്റെ big fan ആയി.എന്തായാലും നമുക്ക് ഇവിടെ പാലക്കാട്‌ don lee മാമന്റെ ഒരു ഫാൻസ്‌ Association ഉണ്ടാക്കണം.❤🥰

  • @shivanishivaji
    @shivanishivaji 2 ปีที่แล้ว +9

    Anoopettante sound with Don Lee mamante film aaahhh andhasss ❤️✨

  • @Momo-eb1dd
    @Momo-eb1dd 2 ปีที่แล้ว +2

    Adipoli movie
    Donlimama Powliya pinne kadha paraunna namale muth chettananum ore powli donlimamande movie kananegil ee channalil thannea varanam

  • @libra.gem143
    @libra.gem143 2 ปีที่แล้ว +20

    Donli mamante movie katta waiting ayirunu 😊❤️

  • @divyamenon4002
    @divyamenon4002 2 ปีที่แล้ว +2

    New subscriber. Valiya ishtam super youtuber aaney. New member. 💕❤️💗💞🤗❣️💞

  • @shan_.xkrr_-
    @shan_.xkrr_- 2 ปีที่แล้ว +14

    Don lee maamante cinema theateril vannal athu anoopettan dubb cheyunnathaayirikum adipoli ❤️

  • @AbdulMajeed-zn5ss
    @AbdulMajeed-zn5ss 2 ปีที่แล้ว +9

    ഇന്നതത് പൊള്ളി ചേട്ടന്റെ വോയ്സ് കേട്ടാല് ആരായാലും ഈ സിനിമ കണ്ടുവോ😍😍

  • @suremyasuresh2247
    @suremyasuresh2247 2 ปีที่แล้ว +16

    Don lee mamante movie theateril kannannm ennu aagraham illatha aarelum indo?
    💕💕💕💕💕waiting for that moment 🥰✨️🔥

  • @RK-hj3mj
    @RK-hj3mj 2 ปีที่แล้ว +3

    ചേട്ടന് ഡോൺളീ മാമനെ ഇഷ്ടായോണ്ട് ചേട്ടൻ എൻജോയ് ചെയ്ത് ചെയുന്നുണ്ട് കാണാൻ ഒരു പ്രത്യക ഫീൽ ആണ്... ഇങ്ങനത്തെ ഫിലിംസ് ആണ് വേണ്ടത്.. Waiting ആയിരുന്നു 👍🏻😍

  • @---yo8fh
    @---yo8fh 2 ปีที่แล้ว +16

    Kore nallaku shesham donlee mammanta cinema vannu❤️❤️🔥

  • @manjushamohanan5116
    @manjushamohanan5116 2 ปีที่แล้ว +1

    കുണിങി കുണിങി ഡോൺലി മാമൻ 👌👌👌. Anoop ഏട്ടൻ super 💓💓💓

  • @ashokkummartd
    @ashokkummartd 2 ปีที่แล้ว +31

    ഡോൺലി മാമൻ ഫാൻസ്.. 🔥💜

  • @lifeasibin
    @lifeasibin ปีที่แล้ว +2

    I simply love your video style, truly refreshing and creative.👌🤝Thank you so much for this video, 👌👍❤️

  • @bijumonkb2477
    @bijumonkb2477 2 ปีที่แล้ว +9

    ഡോൺലി ഇത്ത്ര വന്നാലും കാണും ♥️

  • @SnehrajNixon
    @SnehrajNixon 2 ปีที่แล้ว +11

    Don Lee filim + Anoop annante sound =💯 😍

  • @ujeljo7043
    @ujeljo7043 2 ปีที่แล้ว +9

    ഇതിൽ പോസ്സ് ആക്കിയുള്ള scns ആക്കേണ്ടായിരുന്നു.... പോസ്സ് ആക്കുമ്പോൾ എന്തോ ഒരു ഫീൽ കിട്ടുന്നില്ല 🥺🥺... സാധാരണ ചെയ്യുന്ന പോലെ ചെയ്താൽ മതിയായിരുന്നു 🥺... Anyway anoopettan always🔥🔥❤️❤️❤️🥰

  • @ihjasmuhammed8604
    @ihjasmuhammed8604 2 ปีที่แล้ว +2

    Pakka asipoli 🥶🥶🥶set.inim don ley mamante movies indengi idanam. Adipoli fighting an. Kambayi

  • @bijuog6030
    @bijuog6030 2 ปีที่แล้ว +3

    ഞാൻ സിനിമ വേറെ ഒരു ചാനലിൽ കണ്ടു എന്നാലും ചേട്ടൻ കഥ പറയുന്നത് കേൾക്കാൻ ഒരു രസാ 😍😍😍

  • @moviehut3992
    @moviehut3992 2 ปีที่แล้ว +4

    Last fight, adhu oru rakshayumilla. Korean lalettaa.... Ningal puliyalla pupuliyaanu🥳🥳🥳

  • @basithshaji8213
    @basithshaji8213 2 ปีที่แล้ว +15

    Ingne thanne epplum movi iduvayirunnal epplum kannamayirunnu ❤️❤️

  • @Sniga77
    @Sniga77 2 ปีที่แล้ว +3

    Don lee maman muthanu... First time anu തോനുന്നു ഇത്ര പെട്ടന്ന് like കേറിയത്‌.. ♥️

  • @akshayamurali2704
    @akshayamurali2704 2 ปีที่แล้ว +4

    ഡോൺ ലീ മാമൻ്റെ സിനിമ കണ്ടിട്ട് കുറേ ആയി.കൊണ്ട് വന്ന സിനിമ വെടിച്ചിൽ പടം തന്നെ!😍

  • @unaidleozunaid3518
    @unaidleozunaid3518 2 ปีที่แล้ว +3

    Anoopettande movie explain channel mathre enikk ishtappettittullu

  • @AA_FOOTBALL_
    @AA_FOOTBALL_ 2 ปีที่แล้ว +11

    പൊളി പൊളി പൊളി ഒന്നും പറയാൻ ഇല്ല മസ് 🔥🔥🔥🔥🔥🔥

  • @abdulsalam.m3739
    @abdulsalam.m3739 2 ปีที่แล้ว +1

    മാമന്റെ ഫൈറ്റ് ആണ് എപ്പോഴും പവർ 🔥🔥🔥🔥🔥🔥നൻപാ നിന്റെ വോയിസ്‌ 😋😋😋😋😋😋

  • @shamilak4801
    @shamilak4801 2 ปีที่แล้ว +9

    Don leee 🔥🔥🔥🔥
    The Korean laaleettan ⚡️⚡️🔥🔥

  • @jinujinsha885
    @jinujinsha885 2 ปีที่แล้ว +1

    Pwolliiii... Njiggade sound athoru anugrahanu... Masha Allah... 😍

  • @jeneeshak3546
    @jeneeshak3546 2 ปีที่แล้ว +42

    😍 At last the waiting is over 😍

  • @miidhhunn
    @miidhhunn 2 ปีที่แล้ว +3

    Kore kathirunuu... Thanks anoop etta... 💗

  • @Human-vf2qv
    @Human-vf2qv 2 ปีที่แล้ว +4

    അല്ലേലും ഡോൺലീ മാമന്റെ സിനിമയൊക്കെ തീയല്ലേ 🔥😍😘

  • @vidhyaammu5397
    @vidhyaammu5397 2 ปีที่แล้ว +16

    നിങ്ങള് പറഞ്ഞത് കേട്ടാൽ സീരിയസ് പടം പോലും കോമഡി ആകും 😄 ചിരിച്ചോണ്ട് സീരിയസ് പടം കാണുന്ന അവസ്ഥ 🤭

  • @sayyidhisham5713
    @sayyidhisham5713 2 ปีที่แล้ว +3

    Ente mone poli❤️👍🏻👍🏻Donlee maamante fight athu adi poli anu👍🏻😂

  • @abhimanyumahesh7131
    @abhimanyumahesh7131 2 ปีที่แล้ว +1

    Njan nerathe round up film kandayirunnu.but Chettan parayumbol vere oru feel aa. powli donlee Maman annu Chettan parayumbol oru pritheka feel aa

  • @rizwankannur7741
    @rizwankannur7741 2 ปีที่แล้ว +22

    ഡോൺ ലി is back🔥🔥🔥with അനൂബേട്ടൻ മാജിക്കൽ വോയിസ്‌ 😍😍🔥❤️❤️

  • @nidhavlogs7527
    @nidhavlogs7527 2 ปีที่แล้ว +4

    അനൂപ്‌ ഏട്ടന്റെ വോയിസ്‌ പൊളിയാട്ടോ 🥰

  • @abirajabhi1598
    @abirajabhi1598 2 ปีที่แล้ว +10

    Donlee mammanum anoop serum adar combination annu😍😍

  • @amish_adamfelixyusuf5277
    @amish_adamfelixyusuf5277 2 ปีที่แล้ว +5

    Anoop yetta.....
    Waiting aayirunnu Donlee mamante cinema kanaan .....vannappo thanne kurach late aayi njn .....
    Super cinema ttoo...poli

  • @Angel-me121
    @Angel-me121 2 ปีที่แล้ว +14

    Don leee ❤️😎😎

  • @harisaachu694
    @harisaachu694 2 ปีที่แล้ว +2

    Muthee nee eeth cinima veenakilum chytho ninte voice kelkan vendi maathra njmml ehh channel kaanunnth ❤️

  • @CARLOS_7781
    @CARLOS_7781 2 ปีที่แล้ว +13

    ഡോൺലീ മാമൻ ഉയിർ 🔥

  • @mohammedfalil3066
    @mohammedfalil3066 2 ปีที่แล้ว +16

    ഡോൺലി മാമൻ വേറെ level ഈ പടം മലയാളത്തിൽ ഇറങ്ങിയാൽ തിയേറ്റർ വിറകും 😂

  • @pepejoo5615
    @pepejoo5615 2 ปีที่แล้ว +18

    i just waiting for the next film of donlee thankuu chetta for this dedication

  • @Abhishekunni563
    @Abhishekunni563 2 ปีที่แล้ว +1

    Don lee maman nammude Keralathilum tharangam aakanam😍😍😍😍💥💥💥💥💥💥💥

  • @aryanandha1822
    @aryanandha1822 2 ปีที่แล้ว +12

    Action king 👑 DON LEE Maman 🔥

  • @Abhishekunni563
    @Abhishekunni563 2 ปีที่แล้ว +1

    Oru movie vyekthamaayi kanikkukayum parayukayum koode chirippikkukayum cheyyunna eee Annan ente muthaanuu😹😹😹😍😍😍💥💥💥🤸‍♂️🤸‍♂️🤸‍♂️

  • @gouthamkrishna777
    @gouthamkrishna777 2 ปีที่แล้ว +3

    Entha varathe എന്ന് കാത്തിരിക്കയിനു 🔥😻Donlee annen uyir🔥😻

  • @binoyk6020
    @binoyk6020 2 ปีที่แล้ว +1

    വൗ അടിപൊളി സിനിമ ഡോൺ ലീ മാമൻ പൊളിയാ സൂപ്പർ 👌👌👌

  • @Sajithakaladharan123
    @Sajithakaladharan123 9 หลายเดือนก่อน +3

    Orupadu nalayi donli mamane kandittu

  • @smmizz1078
    @smmizz1078 2 ปีที่แล้ว +1

    Donlee mamaan fire da❤️‍🔥❤️‍🔥❤️‍🔥 anoop bro you also ❤️‍🔥❤️‍🔥❤️‍🔥

  • @hibood8005
    @hibood8005 2 ปีที่แล้ว +4

    ഡോൻലീ മാമന്റെ പുഞ്ചിനാണ്‌ ഫാൻസ്‌. ഡോൻലീ ഫൈറ്റ് സീൻ ആണ്

  • @fid__ha_n
    @fid__ha_n ปีที่แล้ว +1

    മാമന് അടിപൊളി ആയിരുന്നു ഈ സിനിമയിൽ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു 😍😊

  • @fathimaubaid2206
    @fathimaubaid2206 2 ปีที่แล้ว +3

    Dialogue kett Njan chirich maduthu😄😄😄😄😄😄😂😂😂😂😂😂😂😂

  • @reshmarajesh5209
    @reshmarajesh5209 2 ปีที่แล้ว +11

    SR voiceoveril 😊കേട്ടതാണ് എന്നാലും ഇത് കേൾക്കുമ്പോൾ വല്ലാത്ത ഒരു ഫീൽ ആണ്

  • @armygirl2220
    @armygirl2220 2 ปีที่แล้ว +3

    Donlee mamanumm anoop ettanumm uyir❤❤

  • @rizavan7455
    @rizavan7455 2 ปีที่แล้ว +8

    Don lee + anoopettan = the entertainment..... 😂❤️

  • @anaykrishna6850
    @anaykrishna6850 2 ปีที่แล้ว +4

    ചേട്ടന്റെ ശബ്ദം അടിപൊളി ആണ് ❤️

  • @akashakashb9031
    @akashakashb9031 2 ปีที่แล้ว +1

    Chetta iniyum donli mamante videos cheyyane 🤩🤩🤩🤩🤩🤩🤩🤩

  • @ofohphkfkvp9924
    @ofohphkfkvp9924 2 ปีที่แล้ว +4

    Don lee maman മരണ mass🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥💥

  • @preenarajeev594
    @preenarajeev594 ปีที่แล้ว +2

    Gundu maman fan❤❤❤❤❤❤❤❤❤❤❤❤enniyum ondagil eddaannee 🤗🙃♥️♥️♥️

  • @MH-og2bc
    @MH-og2bc 2 ปีที่แล้ว +22

    മഴയത് കാണാൻ പറ്റിയ movie❤️

  • @fathimaanas4019
    @fathimaanas4019 2 ปีที่แล้ว +2

    Polichuuu anoopetta ❤️❤️❤️❤️❤️❤️

  • @sherleenawahid2721
    @sherleenawahid2721 2 ปีที่แล้ว +6

    Don lee മാമന്റെ സിനിമയും കൂടെത്തന്നെ അനൂപേട്ടന്റെ explanationum കിടുക്കി 🤣🤣super 👍👍🤣

  • @shahidshuhaib9744
    @shahidshuhaib9744 2 ปีที่แล้ว +1

    Anoop chettan uyir 😍😍😍😍😍😍

  • @abhinav2669
    @abhinav2669 2 ปีที่แล้ว +7

    Don lee maaman ❤️‍🔥🔥

  • @nikhilunni4225
    @nikhilunni4225 2 ปีที่แล้ว +1

    ഡോൺലി മാമന്റെ ഫൈറ്റ് ഒരു രക്ഷയും ഇല്ല 🔥🔥🔥❤️❤️❤️

  • @gowri6013
    @gowri6013 2 ปีที่แล้ว +87

    എല്ലാവരും wait ചെയതിരുന്ന സിനിമയുമായി അവസാനം അവൻ(അനൂപേട്ടൻ) വന്നിരിക്കുകയാണ് സുഹൃത്തുക്കളെ🥳🤓

  • @ambuambadi1812
    @ambuambadi1812 2 ปีที่แล้ว +1

    കൊടീയ സാത്താന്റെ മൂവി. അവതരണം pwly next horror മൂവി.....

  • @no-one5204
    @no-one5204 2 ปีที่แล้ว +7

    You are the good story teller
    We are good listeners

  • @xgamer6816
    @xgamer6816 2 ปีที่แล้ว +2

    ഡോൺലി മാമന്റെ ഓരോ അടിക്കും ഒന്നറടൺ വെയ്റ്റ് ഡാ 👊🤛