ഒരു യമണ്ടൻ ഞണ്ട് കറി 😋 ഞണ്ട് ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കണം | Crab Cooking | Omkv Cooking

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น • 1.4K

  • @OMKVFishingCooking
    @OMKVFishingCooking  5 ปีที่แล้ว +549

    ഞണ്ട് കറിയുണ്ടാക്കിയിട്ട് അവസാനം അൽപ്പം വെളിച്ചണ്ണ കൂടി ഒഴിക്കേണ്ടതായിരുന്നു ഞാൻ ഒഴിച്ചില്ല നിങ്ങൾ ഒഴിക്കാൻ മറക്കരുത്😃

  • @Wlbwlb
    @Wlbwlb 5 ปีที่แล้ว +482

    തെറ്റ് എന്റെ ഭാഗത്തും ഉണ്ട് .....റംസാൻ മാസമാണെന്നും നോമ്പാണെന്നും വായിൽ കപ്പലോടുമെന്നും ഞാൻ ആദ്യമേ ഓർക്കണമായിരുന്നു !!!

  • @amaltp6701
    @amaltp6701 5 ปีที่แล้ว +135

    ഞണ്ട് കറി കഴിച്ചിട്ട് സത്യസന്ധമായി അഭിപ്രായം പറഞ്ഞതിന് (ഉപ്പ് കൂടി ) കൊടുക്കണം like 👍👏👏👏

  • @binuraj9352
    @binuraj9352 5 ปีที่แล้ว +31

    ഞണ്ട് കറി ഉണ്ടെങ്കിൽ രണ്ടു കറി വേണ്ട😋മച്ചാനെ കിടു❤🧡❤🧡

  • @pocketzofhappinessmayaloka9561
    @pocketzofhappinessmayaloka9561 5 ปีที่แล้ว +74

    ശാപം കിട്ടൂടോ... ആ ഡയലോഗ് പൊളിച്... സത്യആണ് 😂

  • @NEETHASTASTELAND
    @NEETHASTASTELAND 5 ปีที่แล้ว +7

    ഞാനും വരട്ടെ ഞണ്ട് കഴിക്കാൻ ആദ്യം വീഡിയോ കാണട്ടെ എന്നിട്ട് വരാട്ടോ 😘😘

    • @OMKVFishingCooking
      @OMKVFishingCooking  5 ปีที่แล้ว +1

      Hello ചേച്ചി കുറെ നാളായല്ലോ കണ്ടിട്ട് എന്തുണ്ട് വിശേഷം...

    • @NEETHASTASTELAND
      @NEETHASTASTELAND 5 ปีที่แล้ว +1

      Fine Unni,വീഡിയോ എല്ലാം കാണുന്നുണ്ട് ഉണ്ണി comment ചെയ്യാൻ പറ്റാറില്ല വീഡിയോ കണ്ട് അങ്ങിനെ ഇരിക്കും അതാ ആദ്യം comment ചെയ്തെ

    • @OMKVFishingCooking
      @OMKVFishingCooking  5 ปีที่แล้ว

      Thank you so much Chechiii

  • @audreywarren5127
    @audreywarren5127 5 ปีที่แล้ว +89

    Awesome claypot rustic cooking!

    • @OMKVFishingCooking
      @OMKVFishingCooking  5 ปีที่แล้ว +4

      Thank you so much😍

    • @sdpaval454
      @sdpaval454 5 ปีที่แล้ว +4

      ഇംഗ്ലീസ 😱

    • @eshamol2310
      @eshamol2310 5 ปีที่แล้ว

      Would you like clay pot

    • @casrodiyanachu9157
      @casrodiyanachu9157 5 ปีที่แล้ว +2

      സായിപ്പ

    • @mohdzack9163
      @mohdzack9163 5 ปีที่แล้ว +3

      Watch his previous videos on of the best TH-cam food channel kerala omkv

  • @dhaneshramia1902
    @dhaneshramia1902 3 ปีที่แล้ว +1

    എനിക്ക് ഏറ്റവും ഇഷ്ടം ഉള്ളത് ഞണ്ട് ചെമീൻ. ഞണ്ട് കറി ഉണ്ടെങ്കിൽ ചോർ കുറേതിനും

  • @legolas...
    @legolas... 5 ปีที่แล้ว +67

    *ഇതും കണ്ടുകൊണ്ട് കഞ്ഞി കുടിക്കുന്ന ഞാൻ😎😎*

    • @OMKVFishingCooking
      @OMKVFishingCooking  5 ปีที่แล้ว

      😍

    • @rashid6264
      @rashid6264 5 ปีที่แล้ว

      Epic dialogue 😂😂😂

    • @padmakumarr7717
      @padmakumarr7717 5 ปีที่แล้ว

      mutta kaxhikunna njn....ente chetta...entha avastha...poli...ejathy dialoguem...😥😥

    • @snehagangadharan5068
      @snehagangadharan5068 5 ปีที่แล้ว

      Athenklm undallaa... Hstl il jeevikunna mmala avastaa..

    • @legolas...
      @legolas... 5 ปีที่แล้ว

      @@snehagangadharan5068 അതെന്താ ഹോസ്റ്റലിൽ ഒന്നും കഴിക്കാൻ കിട്ടില്ലേ

  • @sreenusnair6245
    @sreenusnair6245 5 ปีที่แล้ว

    Chetta rod and reel ethu size annu kuduthal nallathuuu
    Reel ethrainte annu vendathu
    Rod 2.1 m nallathannooo

  • @nishaddevadas6416
    @nishaddevadas6416 5 ปีที่แล้ว +67

    എന്റെ സാറേ കൊതിപ്പിച്ചു കൊല്ലും 😀ഉണ്ണിച്ചേട്ടൻ കീ ജയ് 😍😍

    • @OMKVFishingCooking
      @OMKVFishingCooking  5 ปีที่แล้ว +1

      Hi bro
      How are you

    • @fishingandcooking6929
      @fishingandcooking6929 5 ปีที่แล้ว +1

      th-cam.com/video/zSEP7-kt5Sc/w-d-xo.html
      ഞണ്ട് റോസ്റ്റ് വീടിയോ കാണുക subscribe cheyyane pls

    • @nishaddevadas6416
      @nishaddevadas6416 5 ปีที่แล้ว

      @@OMKVFishingCooking ഉണ്ണിച്ചേട്ട സുഖമാണ്. ചേട്ടനും സുഖായിട്ടിരിക്കുന്നു എന്ന് വിചാരിക്കുന്നു....

  • @saneeshk546
    @saneeshk546 5 ปีที่แล้ว

    Chetta...crab cut cheyubo thodu adekilum edichu potticha vendal pettenu kazikam...

  • @australiantravelncooking9109
    @australiantravelncooking9109 5 ปีที่แล้ว +9

    ഒരു യമണ്ടൻ ഞണ്ടു കറി …..ഉണ്ണിച്ചേട്ട പൊളിച്ചു. ഞണ്ടു കറി കൂട്ടി ചോറൂണ് …..അസാധ്യ ടേസ്റ്റ് ആയിരിക്കും...ല്ലേ ...ഇവിടെ മാർക്കറ്റിൽ കിട്ടും ജീവനുള്ള ഞണ്ടു….അടുത്ത വീക്കെൻഡ് ഞണ്ടുകറി OMKV സ്പെഷ്യൽ ❤💙💚💜

  • @AKGBlog68B
    @AKGBlog68B 5 ปีที่แล้ว

    bro jeevanode karivekkan nokkunnathe kurech cruel alle? niggale ethu pola cheithal enthairikum feel?

  • @malluffgamer4033
    @malluffgamer4033 5 ปีที่แล้ว +9

    Master pieceil നിങ്ങളുടെ കഥ കേട്ടപ്പോൾ ശെരിക്കും കരഞ്ഞു പോയി ഇനി മുതൽ ഞാൻ എപ്പോളും ഉണ്ടാകും കട്ട സപ്പോർട്ട്... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @OMKVFishingCooking
      @OMKVFishingCooking  5 ปีที่แล้ว +3

      Thank you so much

    • @malluffgamer4033
      @malluffgamer4033 5 ปีที่แล้ว +2

      @@OMKVFishingCooking എപ്പോളും കൂടെ ഉണ്ടാകും

  • @pistonheadz4674
    @pistonheadz4674 5 ปีที่แล้ว +1

    Unni chetta njande(crab)Kari kazhichitt ichiri nalayi aa vechath ingi kond tharo..kothipikkalletta level

  • @EuropeanDiarybySiyadRawther
    @EuropeanDiarybySiyadRawther 5 ปีที่แล้ว +4

    Yemandan njand aarunnalloo...polich😀👌

  • @krishnakumarlaw
    @krishnakumarlaw 5 ปีที่แล้ว

    Bro oru small experience share cheyyatte njandu allenkil mud curry or roast cheyyumbol avarude irukku kalinte munnil onnu cut chetaal masala ullile mamsathil pidikkum athupole njandinte ullile vellam curriyilekkum irangum. Njan innale paranja pole ningaa nammude muthaanu

  • @chanduplal3222
    @chanduplal3222 5 ปีที่แล้ว +7

    ഇങ് പഞ്ചാബിൽ ഇരിക്കുന്ന എന്നെ വരെ കൊതിപ്പിച്ചു...

  • @noushadpk447
    @noushadpk447 5 ปีที่แล้ว

    Ente Saree cheetante ok keelkkan nalla resan to. Videok vendi cheyunnathano atho already ullathano?! Enthayalum Kollam. Nombinte eethengilum oru item cheyyamo?

  • @vishnupv2907
    @vishnupv2907 5 ปีที่แล้ว +2

    ഇടം വലം നോക്കാതെ ട്രൈ ചെയ്തിരിക്കും 😎 😋😋😋

  • @Beyond_Boundaries-np
    @Beyond_Boundaries-np 5 ปีที่แล้ว

    Njan njandu thavi vachu adichu potticha kazhikaru...pallu vachu kadikan pediya 😁

  • @Anas-qb3fb
    @Anas-qb3fb 5 ปีที่แล้ว +60

    നോമ്പ് കഴിയുന്നത് വരെ രാത്രി 7 മണി കയിഞ്ഞ് മാത്രം വീഡിയോ ഇടുക..
    പകൽ കണ്ടാൽ ചിലപ്പോൾ നോമ്പ് മുറിക്കണ്ടത് വരും 🤪😃😃😃😃😃😃😍😍😍

    • @OMKVFishingCooking
      @OMKVFishingCooking  5 ปีที่แล้ว +3

      7 manikka Videos eduka

    • @fishingandcooking6929
      @fishingandcooking6929 5 ปีที่แล้ว

      th-cam.com/channels/2jObEVMX6MJTD34yOrVr1A.html
      ഞണ്ട് റോസ്റ്റ് വീടിയോ കാണുക subscribe cheyyane ellaarum

    • @sirajsiru9141
      @sirajsiru9141 5 ปีที่แล้ว +7

      ഒരു ഉറച്ച വിശ്വാസിയുടെ നോമ്പ് കേവലം ഒരു ഞണ്ട് കറിയിൽ തീരുന്നതല്ല

    • @darksoul6861
      @darksoul6861 4 ปีที่แล้ว +1

      @@sirajsiru9141 അതു ശരിയാ 😀😀👍👍🌴

  • @drdinasilvesterbaby4817
    @drdinasilvesterbaby4817 5 ปีที่แล้ว

    Which crab is more tasty..sea or land crab??and how much you spent for 1kg

  • @hashimsalamhashi9206
    @hashimsalamhashi9206 5 ปีที่แล้ว +5

    Nomb samayathu vannirunnu kothippikaya kalla baduva 😢😭😭😭👌💝

  • @faisyrahim9295
    @faisyrahim9295 5 ปีที่แล้ว

    Cheriya meen pidich meen peera vekkunnath cheyamo unni cheatta

  • @Vishnu-ts-official
    @Vishnu-ts-official 5 ปีที่แล้ว +7

    എന്റെ ഉണ്ണിയേട്ടാ നിങ്ങള് കൊതിപ്പിച്ച്....😍😍😍😍😍😍

  • @anishmay
    @anishmay 5 ปีที่แล้ว

    Unni bro..njandu curry kollam..pakshe kazhikkunnathu oru valiya joli anello.. njandine engane anu konnathu ennu koodi onnu kanichal nallathayirunnu..

  • @sumeshparakkal7356
    @sumeshparakkal7356 5 ปีที่แล้ว +2

    ക്ലൈമാക്സ്‌ ഡയലോഗ് പൊളിച്ചു 🤩🤣🤣

  • @pranayamitsme2400
    @pranayamitsme2400 5 ปีที่แล้ว

    Unnichetta malliyum manjalum ichiri kuranju poyi. pinne njandu varutharachu vecha kidilam taste aanu. njn kozhikkodu vadakarayilanutto. pinne ividea kadalalilu choonda idumbo card ennu parayunnaoru meenu kittum neela nirama. athinu ningadea nattilu ntha parayunnea ennariyilla. pattumenkilu athine pidikkunna oru video cheyyamo

  • @akhilsatheesan7745
    @akhilsatheesan7745 5 ปีที่แล้ว +3

    ഉണ്ണിയേട്ടാ പൊളിച്ചു.... ഫിറോസ് ഇക്കയും ആയി ഒരു വീഡിയോ ഉടനെ പ്രതീക്ഷിക്കുന്നു ഉണ്ണിയേട്ടാ.....

    • @paulbabu1040
      @paulbabu1040 5 ปีที่แล้ว +1

      ഫിറോസ് വേറെ ലെവലാ ഭക്ഷണം ഉണ്ടാക്കി അനാഥർക്ക് കൊടുക്കുന്നു ഉണ്ണി ഭായ് ഒറ്റക്ക് കഴിക്കുന്നു

    • @OMKVFishingCooking
      @OMKVFishingCooking  5 ปีที่แล้ว

      അത്രയും ബഡ്ജറ്റ് എനിക്കില്ല മച്ചാനെ

  • @aneesayaseen9791
    @aneesayaseen9791 5 ปีที่แล้ว

    Ivadem sarasinte curry powders thanne aanu use cheyyne ..But mulak podi
    karinju poya poleya ..nalla color kittanilla

    • @OMKVFishingCooking
      @OMKVFishingCooking  5 ปีที่แล้ว

      അതിൽ വെറെ കളർ ഒന്നും ചേർക്കാത്തതു കൊണ്ടാണ് നിറം കുറവ്

  • @anusinuninuanusinuninu9658
    @anusinuninuanusinuninu9658 5 ปีที่แล้ว +3

    Unni....polichu...

  • @vinayakts6910
    @vinayakts6910 5 ปีที่แล้ว

    Yummy.... Salt 2nd time ittapo eniku thoniyatha koodipovum enu...

  • @wiselinbibin2788
    @wiselinbibin2788 5 ปีที่แล้ว +6

    Hai bro, vry nice
    Plzzz Take video about, how to catch prawns and 🦀 crab's

  • @topmalayalamhitstopmalayal1934
    @topmalayalamhitstopmalayal1934 5 ปีที่แล้ว

    Ningal shappile kariyum naavile ruchiyum enna program kaanarundo

  • @joshushyni7733
    @joshushyni7733 5 ปีที่แล้ว +3

    ശാപം കിട്ടും ടോ 🙄ശാപം കിട്ടും😁😁😆😆😝😝😝😝😝സ്റ്റാൻലി പോളിയെ😂😂😂😂
    ഉണ്ണി ബ്രോ സുഖമാണോ?ഞാൻ നാട്ടിൽ എത്തി ട്ടാ😍😍😍

  • @manjuanil3084
    @manjuanil3084 5 ปีที่แล้ว

    ഞാൻ ഞണ്ട് കറി കഴിച്ചിട്ടില്ല കണ്ടപ്പോൾ കഴിക്കാൻ തോന്നി super

  • @imaravikumar126
    @imaravikumar126 5 ปีที่แล้ว +4

    Thanks for this yummy oil free healthy cooking

  • @TheAravindppadman
    @TheAravindppadman 5 ปีที่แล้ว

    chetta oru doubt, manjal podi Sarasinte thannae idano?

  • @shadowfighter9545
    @shadowfighter9545 5 ปีที่แล้ว +18

    ശാപം കിട്ടുമെന്ന് ആരോ പറയുന്നത് കേട്ടു, ഒരു ചെറിയ പീസ് അവനും കൊടുത്തേക്ക്, ശാപം കിട്ടുകയാണെങ്കിൽ കമ്പനിക്ക് ആളായല്ലോ 🤗🤗

    • @OMKVFishingCooking
      @OMKVFishingCooking  5 ปีที่แล้ว +3

      Camera man

    • @mscreation6781
      @mscreation6781 5 ปีที่แล้ว

      @@OMKVFishingCooking stalin ano

    • @shadowfighter9545
      @shadowfighter9545 5 ปีที่แล้ว

      OMKV Fishing & Cooking ആ തോന്നി, അവനെ പറഞ്ഞിട്ട് കാര്യമില്ല, control പോയാൽ തീർന്നു 🤗🤗

  • @sreekanthhse8428
    @sreekanthhse8428 5 ปีที่แล้ว

    Kalu kadichitu aa vellam angotu oori kudikkanam enter sarreee....oru rakshayumillaa.....

  • @crazyygamer1640
    @crazyygamer1640 5 ปีที่แล้ว +3

    Super video
    Very taste
    Adi like

  • @rajeeshappus2167
    @rajeeshappus2167 5 ปีที่แล้ว

    ചേട്ടാ കൊടുങ്ങല്ലുർ പറവൂർ എരിയയിൽ ആണോ വീട് . സ്ലാങ് അത് പോലെ ആണ് സൂപ്പർ

  • @shine578
    @shine578 5 ปีที่แล้ว +9

    ശാപം കിട്ടുമെടോ ക്യാമറാമാൻ pwoliiiiii

  • @bittogeorge3307
    @bittogeorge3307 5 ปีที่แล้ว

    Unni bro, two crab how much your area???which crab good taste, sea or river!!!

  • @bendevisdevid9275
    @bendevisdevid9275 5 ปีที่แล้ว +3

    ഉണ്ണി ബ്രോ 😍😍😍😍😍സൂപ്പർ

  • @soulmelodies
    @soulmelodies 5 ปีที่แล้ว

    Unni...Njandu 🦀 clean cheyyumbol thanne athinte kaalukal onnu chathachhu ittaal kazhikkyaan neram elluppam aayirikkum ..appo pallu verruthey kedaakkannda 😁

  • @The861861
    @The861861 5 ปีที่แล้ว +11

    മച്ചാനെ സാറാസിന്റെ.. പരസ്യം ഈ ഇടക്കായ് കൂടുതൽ ആണാല്ലോ കോളടിച്ചല്ലോ... പരസ്യം പരസ്യം അല്ലെ

  • @sebastianta1912
    @sebastianta1912 5 ปีที่แล้ว

    Unnichetta B carefull..... Jeeraka vellam kudichittu kidanno... Dhahanakkedu vararuthh... .. Manushyane ingine kothippikkalle... മാരകം ആയിപോയി 😋

  • @ajutk8638
    @ajutk8638 5 ปีที่แล้ว +5

    3:07 വീടിനു മേൽക്കൂര ഇല്ലെകിലും മീറ്റർനു മേൽക്കൂര വെച്ച വിട് മുതലാളി മരണ മാസ്സ് ആണ് 😄

  • @rahulrb9047
    @rahulrb9047 5 ปีที่แล้ว

    ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കണ്ടിട്ട് ചിരിക്കുന്നത് .സൂപ്പർ ആയിട്ടുണ്ട്.

  • @vimaldas8262
    @vimaldas8262 5 ปีที่แล้ว +2

    എന്റെ ഉണ്ണി ചേട്ടോ ശാപം കിട്ടും 🤤🤤🤤

  • @jeremiyasandeep2109
    @jeremiyasandeep2109 5 ปีที่แล้ว

    Super. Mud crab Ethra kg varum maximum??

  • @വടഷെരിവാമനൻ
    @വടഷെരിവാമനൻ 5 ปีที่แล้ว +7

    ഇന്നേക് ഒരു പുടി....... 😀😀😀😀

    • @OMKVFishingCooking
      @OMKVFishingCooking  5 ปีที่แล้ว +2

      Village Cooking Channel ഞാൻ കാണാറുണ്ട്

    • @വടഷെരിവാമനൻ
      @വടഷെരിവാമനൻ 5 ปีที่แล้ว

      OMKV Fishing & Cooking അവന്മാര് കൊള്ളാം ബ്രോ.... ക്യാമറ എഡിറ്റ് സൂപ്പർ.. കണ്ടിരുന്നുപോകും...

  • @sreenusnair6245
    @sreenusnair6245 5 ปีที่แล้ว

    Unnichettaaa oru Nalla rod reel suggest cheyyuvooo
    Chettan use cheyyunnathu ethannuu

  • @suff225
    @suff225 5 ปีที่แล้ว +24

    എന്റെ പൊന്നു ആശാനെ വായിലൂടെ കപ്പലല്ല അന്തർവാഹിനി ഓടിക്കാൻ ഉള്ള വെള്ളം വന്നു.. നോമ്പ് കൂടി ആയോണ്ട് പിന്നെ പറയണാ.... അൽ ജിഞ്ചിനകടി

  • @cijinshaji
    @cijinshaji 5 ปีที่แล้ว

    Ee chettan ellam realistic anu. Bakki ollavarea polea kallam parayulla.. athanu kayichitu uppu okkay koodipoyennu paranjea.. ithu kanditangu kothiyavanu

  • @gaurinanda2295
    @gaurinanda2295 5 ปีที่แล้ว +33

    ഓടി പോയി ബാത്റൂമിൽ kerikkko..നിങ്ങൾക്ക് വയറിളക്കം ഉറപ്പ്

  • @hareeshpillai
    @hareeshpillai 5 ปีที่แล้ว

    എനിക് കുറച്ചു റിവർ ഫിഷിങ് lure suggest ചെയ്യാമോ with pic ഞാൻ പുതിയതായി തുടങ്ങിയ ആളാ ഒന്നു ഹെൽപ്പണം.....

  • @sabinlal7562
    @sabinlal7562 5 ปีที่แล้ว +38

    നിയമപ്രകാരമുള്ള മുന്നറിയിപ്പ്
    വയർ വേദന വന്നാൽ ഞങ്ങൾ ഉത്തരവാദി ആയിരിക്കില്ല

  • @pradeepan34
    @pradeepan34 5 ปีที่แล้ว

    athinte kaal onnu udachal nannayirunnu. masala ullil pidikkum

  • @devosgaming5183
    @devosgaming5183 5 ปีที่แล้ว +8

    Poli unnicheta

  • @levelc268
    @levelc268 5 ปีที่แล้ว

    Curry Atra aim aayi thonniyilla
    Pulivellam cherth undakkiya pedakkum
    Pakshe eyalude njandu kazhipp superrrrrrr

    • @OMKVFishingCooking
      @OMKVFishingCooking  5 ปีที่แล้ว

      വീഡിയോ തുടങ്ങിയപ്പോ ഞാൻ പറഞ്ഞിരുന്നു സിംപിളായി ഉണ്ടാക്കാൻ പറ്റുന്ന കറി എന്ന്

  • @maktechmalayalamvlog233
    @maktechmalayalamvlog233 5 ปีที่แล้ว +4

    സറസിന്റെ വല്ല പ്രൊമോഷൻ anno ഉദെഷിക്കുന്നത്

  • @dinuanto6505
    @dinuanto6505 5 ปีที่แล้ว

    Ente ponnu... Oru rakshaylla.... Ente vayil kappal odikkam eppol ethu kandathinushesham.....

  • @rahulrudhra3622
    @rahulrudhra3622 5 ปีที่แล้ว +18

    ഉണ്ണി ഗെഡി ഞങ്ങളെ ഇങ്ങനെ കൊതിപ്പിച്ചു കൊല്ലല്ലേ..... അൽ പ്രവാസി ശാപം കിട്ടും 😜

  • @emilantonyantony3795
    @emilantonyantony3795 5 ปีที่แล้ว

    Njandu kannnichu kothippikkale......... your great cooking

  • @nikhilunnikrishnan6159
    @nikhilunnikrishnan6159 5 ปีที่แล้ว +3

    Last week kaanan pattiyilla. so was waiting for today

  • @aparna8676
    @aparna8676 5 ปีที่แล้ว +1

    Njandinte kalinte attam cut cheyendiyirunnu..enkil athinakathek masalayoke kayariyene

  • @sumeshmssumesh2331
    @sumeshmssumesh2331 5 ปีที่แล้ว +7

    മനുഷ്യനെ കൊതിപ്പിച്ചു കൊല്ലും

  • @sanaassociates1502
    @sanaassociates1502 5 ปีที่แล้ว

    chettan kazhikunnath kaanumbol enikum kazhikan thonna .nannayittundtto

  • @alexrapheal7063
    @alexrapheal7063 5 ปีที่แล้ว +2

    ഞങ്ങൾ തോണ്ടു പോലും വെറുതെ വിടില്ല...'🤗🤗🤗

    • @aneesayaseen9791
      @aneesayaseen9791 5 ปีที่แล้ว +1

      Ith vare kazhichittu polum illa bro

    • @alexrapheal7063
      @alexrapheal7063 5 ปีที่แล้ว

      @@aneesayaseen9791 athentha...
      Unniyettan enne oru divasam vilikannu paranjittund... Annu varannam... Namuk polikam😜

  • @rakshiths2024
    @rakshiths2024 5 ปีที่แล้ว +1

    Ente Unni chettaaa kodipichh kodipich vayillll vallen naranju......!!!!mmmmmmmm...Unnni chettaaa ee video kidukkki👌👌👌👌👌😍😍😍

  • @ambadykishore8944
    @ambadykishore8944 5 ปีที่แล้ว +5

    Camera man ന്റെ ദീന രോദനമാ കേട്ടത്....😂😂😂

    • @OMKVFishingCooking
      @OMKVFishingCooking  5 ปีที่แล้ว +1

      Ha haaa

    • @ambadykishore8944
      @ambadykishore8944 5 ปีที่แล้ว

      കുറച്ച് ആ പുള്ളിക്ക് കൊടുക്കണേ....

  • @saileshkumarkrishnavally4411
    @saileshkumarkrishnavally4411 5 ปีที่แล้ว

    Bro.. kalakki.... Pinne ee crab Enna sadhanam crab meat mathramayi cook cheyyam .... Chumma kadichu parikkanda...onnu explore cheythude.... Adipoli akum... 😁😁As always njerichu... In traditional way .... Pinne unnide kaipunyam.... Sammathichirikkunnu... Bro 👍👍👍

  • @shiljovarghese6700
    @shiljovarghese6700 5 ปีที่แล้ว +2

    എന്തിനാ എന്നെ ഇട്ടിങ്ങനെ വേദനിപ്പിക്കുന്നെ

  • @ajm3827
    @ajm3827 5 ปีที่แล้ว

    Machane kaada grill cheyyo?????????

  • @sharafundk4189
    @sharafundk4189 5 ปีที่แล้ว +6

    താൻ തിന്ന് അർമാദിക്കുന്നതിന്ന് ഞമ്മളെന്തിനാ സസ്ക്രൈബയ്യുന്നത് ഒന്ന് പോടെ

  • @lincybiju8939
    @lincybiju8939 5 ปีที่แล้ว

    Bro...innanu ee video kandathu.marannu kazhikkunnakondu one math aayi...vegetables mathrame kazhikkunnullu....vallathe kothippichutto....ennalum nannayi..

  • @Malabarstudio
    @Malabarstudio 5 ปีที่แล้ว +4

    സ്റ്റാൻലി ബ്രോ...ശാപം കിട്ടുമെടോ.. കടിച്ചങ്ങു പൊട്ടിക്കെടോ....

    • @OMKVFishingCooking
      @OMKVFishingCooking  5 ปีที่แล้ว +1

      Ha haaaa

    • @stalinjosmj9565
      @stalinjosmj9565 5 ปีที่แล้ว +1

      അറിയാണ്ട് പറഞ്ഞു പോകുന്നതാണ് ബ്രോ

    • @Malabarstudio
      @Malabarstudio 5 ปีที่แล้ว

      @@stalinjosmj9565
      പൊളിച്ചു..

  • @lakshmipillai3182
    @lakshmipillai3182 5 ปีที่แล้ว

    Enikke valare ishttaaanu njandu curry.kandit thanne kothiyaKunu😍😍

  • @cyber__killer3716
    @cyber__killer3716 5 ปีที่แล้ว +17

    ഞണ്ട് ഇഷ്ട്ടം ഇല്ലാത്തവർ ഉണ്ടോ

  • @pratheeshunni175
    @pratheeshunni175 4 ปีที่แล้ว

    ശാപം കിട്ടും മഹാപാപി.... ശാപം കിട്ടും ഉറപ്പാണ്..... പൊന്നണ്ണാ 😋😋🤩🥰🥰

  • @JP-hl7ie
    @JP-hl7ie 5 ปีที่แล้ว +4

    തന്നോട് ദൈവം ചോയ്ക്കുവേഡോ..
    വിശപ്പില്ലാ 1ചോറു വേണ്ടെന്നും പറഞ്ഞു കേറിക്കിടന്നതാ..
    ഇനിയീ പതിരാത്രിക്കു പിന്നേം അമ്മയെ വിളിച്ചുണർത്തണമല്ലോ...

  • @sreethiruvananthapuram6102
    @sreethiruvananthapuram6102 5 ปีที่แล้ว +2

    Unni....Super.
    Fresh water item aanennu thonnunnu. Sea water item allennu thonnunnu.

  • @jamsheerverol3866
    @jamsheerverol3866 5 ปีที่แล้ว

    നോമ്പ് തുറന്നതിന് ശേഷം അണ് ഞാൻ വിഡിയോ കണ്ടത് അടിപൊളി കൊതിയായിട്ട് വയ്യ

  • @princer4169
    @princer4169 5 ปีที่แล้ว +1

    Ntey sireeeeeee..... 😋😋😋😋.... Kothipichu Kothipichu ningalu njammaley..... Pwolichuuu

  • @sabisfoodworld93
    @sabisfoodworld93 5 ปีที่แล้ว

    kadich valichu potticheduthu aa nadijinte kalu......hoo ithem vendayirunnu.....sambhavam kidukki

  • @PFKVLOGS
    @PFKVLOGS 5 ปีที่แล้ว

    ഒരു രക്ഷയുമില്ല ഉണ്ണീ..വായിൽ വെള്ളം നിറഞ്ഞു 😋😋

  • @ഷാജിപാപ്പൻ-ഢ5ഛ
    @ഷാജിപാപ്പൻ-ഢ5ഛ 5 ปีที่แล้ว

    എന്റെ പോന്ന ആശാനേ കൊതിപ്പിച്ചു കൊല്ലും, 😋😋😋😋നോമ്പ് തുറന്നുകഴിഞ്ഞഞാൻ വീഡിയോ കണ്ടത് ഒരു രക്ഷയുംയില്ല പൊന്നെ കൊതിപ്പിച്ചു കൊല്ലും

  • @ALPHAGAMING455
    @ALPHAGAMING455 4 ปีที่แล้ว

    ഞണ്ട് കറി വേറെ ലെവൽ ആണ് ബ്രോ കൊതിപ്പിക്കല്ലേ

  • @ajeshtkonakkoor7078
    @ajeshtkonakkoor7078 5 ปีที่แล้ว

    ഞണ്ടിന്റെ ബാക്കിയുള്ള ചെറിയ കാലുകളും കറിവയ്ക്കാൻ ഉപയോഗിക്കുമോ... ???🤔🤔🤔🤔

  • @anushiras8416
    @anushiras8416 5 ปีที่แล้ว

    Hello unni chetta adipoli crab curry urappayum try cheyyum nice video 👌 god bless you 😃😃😃

  • @smartguy9176
    @smartguy9176 5 ปีที่แล้ว

    Ethre aayi bhai 2 njandinte vila (price of 2 big crabs)..looks good :)

    • @OMKVFishingCooking
      @OMKVFishingCooking  5 ปีที่แล้ว

      1400

    • @smartguy9176
      @smartguy9176 5 ปีที่แล้ว

      @@OMKVFishingCooking OMG! Odukkatha vila aanallo...panakkarann aayi alle bhai👍🏼😍

  • @vinilalkannan4323
    @vinilalkannan4323 5 ปีที่แล้ว

    Poli poli eniku ettavum ishtapetta dish ane unni BRO

  • @AngelDoesArt
    @AngelDoesArt 5 ปีที่แล้ว

    Superb dear friend Ingane angu paranju kothippikathe Adipolytto Love it 😋👌🏼😍👍🏼

  • @bijusebastian7135
    @bijusebastian7135 4 ปีที่แล้ว

    Yellow colors njandinte appi ano?

  • @ullasvo
    @ullasvo 5 ปีที่แล้ว

    Video kandukondu oru plate choru njan theerthu. Ente ponnu nigalu massanu marana mass ...good work

  • @AnilKumar-iq2je
    @AnilKumar-iq2je 5 ปีที่แล้ว

    Ente ponu sare kada kozi kari undakamo onnu