സിനിമ നടൻ മമ്മുട്ടിയെ മനസ്സിൽ കൊണ്ടു നടക്കുന്നവർ ഒന്നോർക്കുക... സിറാജ് ഉസ്താദിന്റെ മുന്നറിയിപ്പ്

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 213

  • @anvarsadhath3351
    @anvarsadhath3351 หลายเดือนก่อน +6

    അല്ഹമ്ദുലില്ല, നല്ല പ്രഭാഷണം 🌹🌹🌹

  • @MoleenaM
    @MoleenaM 2 หลายเดือนก่อน +21

    അൽഹംദുലില്ലാഹ് 🤲🤲🤲🤲

    • @manafca9450
      @manafca9450 หลายเดือนก่อน

      ❤❤

  • @haqeemmuhammad9430
    @haqeemmuhammad9430 29 วันที่ผ่านมา +4

    Mashah allah.super speechu ❤❤❤❤

  • @noushuclassic3596
    @noushuclassic3596 หลายเดือนก่อน +5

    ente ishtapetta usthad❤ padachon kakatte Aameen

  • @AsifAli-dv4uh
    @AsifAli-dv4uh หลายเดือนก่อน +14

    Alhamdulillah 🤲🤲🤲

  • @rhmarketing3981
    @rhmarketing3981 22 วันที่ผ่านมา +4

    മമ്മുട്ടി ആരാ? മമ്മുട്ടിയെ കുറിച്ചും അവർ ചെയ്യുന്ന ഹറാമുകളും ഉസ്താദുമാർ പ്രഭാഷണങ്ങളിൽ പറയണം. ഈ കാലഘട്ടത്തിന് അതാവശ്യമാണ്

  • @NaushadNaushad-m8k
    @NaushadNaushad-m8k 22 ชั่วโมงที่ผ่านมา

    Sirajudeen. qamismi. ❤❤ . mamootty. ❤❤

  • @NaushadNaushad-m8k
    @NaushadNaushad-m8k 22 ชั่วโมงที่ผ่านมา

    Mamoottykkaaa. ❤❤❤❤❤❤

  • @SakeerFafeeha-qj5vx
    @SakeerFafeeha-qj5vx หลายเดือนก่อน +9

    അൽഹംദുലില്ലാഹ്

  • @haqeemmuhammad9430
    @haqeemmuhammad9430 29 วันที่ผ่านมา +2

    Allahu rabbee .❤❤❤❤❤

  • @mr-vs8ed
    @mr-vs8ed 22 วันที่ผ่านมา +3

    ആാാാാ ആആആആആ ആആആആ ആ

  • @haqeemmuhammad9430
    @haqeemmuhammad9430 29 วันที่ผ่านมา +2

    Ubaid raliyallahu anhu .❤❤❤❤❤❤

  • @ROCKSTARSGAMING-c1y
    @ROCKSTARSGAMING-c1y หลายเดือนก่อน +5

    Masha allha

  • @NisarM-bq9mg
    @NisarM-bq9mg 25 วันที่ผ่านมา +1

    Mashallah super

  • @ShiyasMorayur
    @ShiyasMorayur หลายเดือนก่อน +4

    Correct speaking

  • @JamjoomJamjoom-m6u
    @JamjoomJamjoom-m6u หลายเดือนก่อน +12

    ഈ വിഷയത്തിൽ മമ്മൂക്ക നെ വലിച്ചു ഇടേണ്ട കാര്യം ഇല്ല അദ്ദേഹം അദ്ദേഹത്തിന്റെ ജോലി ചെയ്യുന്നു ക്രത്യ മായി അഞ്ചു നേരവും നമസ്ക്കരിക്കുന്ന ആളുകൂടി ആണ് തങ്ങളെ.....

    • @FRQ.lovebeal
      @FRQ.lovebeal หลายเดือนก่อน

      5 vakkth നിസ്കരിക്കുന്നു ഇസ്ലാം haram ആക്കിയ സിനിമ പൈസ കൊണ്ട്

    • @AbdulKhader-hq2st
      @AbdulKhader-hq2st หลายเดือนก่อน +2

      Cheyyunna joli Haramalle

    • @samsukt4536
      @samsukt4536 หลายเดือนก่อน +1

      ​@@AbdulKhader-hq2stഅപ്പോൾ ബാങ്കിൽ ജോലി ചെയ്യുന്നവരും അവിടെ നിന്ന് പലിശക്ക് പണം വാങ്ങുന്നവരും ചെയ്യുന്നത് ഹറാം അല്ലെ. ഒരു വണ്ടി ലോൺ എടുക്കുന്നതും ഹറാം അല്ലെ

    • @happinessonlypa
      @happinessonlypa หลายเดือนก่อน

      ഏഴ് വൻ ദോഷത്തിൽ പട്ടതെറ്റ് മമ്മൂട്ടി ചെയ്യുന്നില്ല ഈ ഉസ്താദ് അതാണ് ചെയ്യുന്നത് ഇയാൾ മമ്മൂട്ടിയുടെ മാപ്പ് പറഞ്ഞില്ലെങ്കിൽ കൊടുത്തിട്ടും ഇല്ലെങ്കിൽ ഇയാളുടെ കുറ്റക്കാരൻ തന്നെ ഇതിൽ നന്മ ഏറ്റവും കൂടുതൽ മമ്മൂട്ടിക്കാണ് ഒരു ചെറിയ തെറ്റ് കാരനെ ജനങ്ങളുടെ ഇടയിൽ പറഞ്ഞു പരത്തി വൻ തെറ്റുകാരൻ ആക്കുന്ന കുറ്റക്കാരനാണ് ഇദ്ദേഹത്തെ പോലുള്ളവർ അദ്ദേഹത്തിന് ആഭ പൊറുത്തു കൊടുക്കട്ടെ നല്ല അറിവ് നൽകട്ടെ

    • @Ab___petsnilambur
      @Ab___petsnilambur หลายเดือนก่อน

      ❤️❤️❤️

  • @MadhavanSoman
    @MadhavanSoman หลายเดือนก่อน +6

    സ്വന്തം മതക്കാരനെ തന്നെ കണ്ടെത്തിയ ഉസ്താദ് സൂപ്പർ പറഞ്ഞു കൊടുക്ക് മമ്മുട്ടി ഫാൻസിന് അള്ളാ എന്തൊക്കെയാവും മയ്യത്ത്

    • @aliaja8028
      @aliaja8028 23 วันที่ผ่านมา

      Bro ഉസ്താദ് പറഞ്ഞത് ശരിയല്ലേ പുള്ളിക് ധൈര്യമുണ്ടോ ഒരു പള്ളി പണിതുകൊടുക്കാൻ, ethrayum പണമുണ്ടായിട്ടും അദ്ദേഹം ഒരു പള്ളിക്ക് ഒരു fan പോലും വാങ്ങിച് കൊടുത്തത് കേട്ടിട്ടില്ല, why???? അദ്ദേഹത്തിന് അറിയാം കയ്യിലുള്ള സമ്പാദ്യ പൈസ ഹറാം ആണെന്ന്

  • @ROCKSTARSGAMING-c1y
    @ROCKSTARSGAMING-c1y หลายเดือนก่อน +7

    Masha allha🤲🤲

  • @NaushadNaushad-m8k
    @NaushadNaushad-m8k 22 ชั่วโมงที่ผ่านมา

    Mamootty. ❤❤

  • @SafiyaMeenadi
    @SafiyaMeenadi หลายเดือนก่อน +4

    Mash alla

  • @rafimuthu8330
    @rafimuthu8330 26 วันที่ผ่านมา +2

    ഒരുകാലത്ത് ഹജ്ജിനു പോലൊരു ഫോട്ടോ എടുക്കൽ ഹറാം ആയിരുന്നു ഇപ്പോൾ ഫോട്ടോ എടുക്കൽ ഹലാലായി

  • @SoudaAmina-v6l
    @SoudaAmina-v6l 11 วันที่ผ่านมา

    Mashaallah 😢

  • @Ab___petsnilambur
    @Ab___petsnilambur หลายเดือนก่อน +2

    നീട്ടി വലിച്ച് പറഞ്ഞാൽ പ്രതിഫലം കൂടുതൽ കിട്ടും മമ്മൂട്ടി അഭിനയം തൊഴിലായി തിരഞ്ഞെടുത്തു നിങ്ങൾ പ്രസംഗം തൊഴിലായി എടുത്തു മമ്മൂട്ടിക്കും അയാളെ ഇഷ്ടപെടുന്നവർക്കും ഉള്ള ശിക്ഷ അള്ളാഹു കൊടുത്തോളും അതോർത്ത് നിങ്ങെളെന്തിനാണ് വിശമിക്കുന്നത്😂😂

  • @haqeemmuhammad9430
    @haqeemmuhammad9430 29 วันที่ผ่านมา +1

    Muhammadu rrasoolee❤❤❤❤❤❤

  • @sivaprasad-ju7zd
    @sivaprasad-ju7zd หลายเดือนก่อน +7

    എന്തിനാടാ .... കരയുന്നത്
    ചിരിപ്പിക്കില്ലെ ഉസ്താ ദെ

    • @muthalifbava9892
      @muthalifbava9892 หลายเดือนก่อน +4

      ഇതിൽ നിനക്കെന്താടാ കാര്യം

    • @SaifudeenSaifudeen-j1k
      @SaifudeenSaifudeen-j1k หลายเดือนก่อน

      ​@@muthalifbava9892 mathavikaram😂😂 athranna

  • @shadilusulaiman99
    @shadilusulaiman99 หลายเดือนก่อน +9

    എടോ ഉസ്താദേ താനൊക്കെയാണ് നുണ പറഞ്ഞ് കൗമീങ്ങളെ പറ്റിച്ച് നടക്കുന്നത് 'തനിക്കൊക്കെയാണ് നരകം വിധിച്ചിരിക്കുന്നത് 'നീട്ടലും കുറുക്കലും ഒരു നിലവിളിയും ത്ഫൂ#₹&+ മമ്മുട്ടിയുടെ തൊഴിലാണ് അഭിനയം' താനൊക്കെ പറ്റിച്ച് കാശുണ്ടാക്കുന്ന മാതിരിയല്ല' മമ്മുട്ടി വളരെ നൻമ ചെയ്യുന്ന മനുഷ്യൻ കൂടെയാണ്. താനൊക്കെ കൈമലർത്താനെ അറിയുള്ളു, കമിഴ്ത്താൻ അറിയില്ല എന്നിട്ട് സദാചാരം പ്രസംഗിക്കുന്നു.

    • @gafoorpm7353
      @gafoorpm7353 หลายเดือนก่อน +5

      പ്രിയ സുഹൃത്തേ താങ്കൾ ടെൻഷൻ അടിക്കേണ്ട ഇസ്ലാമിന്റെ നിയമങ്ങൾ ആണ് പറയുന്നത് സ്വീകരിക്കണമെങ്കിൽ സ്വീകരിക്കട്ടെ അല്ലാത്തവർ നിരാകരിക്കട്ടെ

    • @abdurshimanmp7393
      @abdurshimanmp7393 หลายเดือนก่อน

      ഇങ്ങനെയാണെങ്കിൽ ഇവരൊക്കെ ഓരോ വീട്ടിലും പോയി ഭക്ഷണം കഴിക്കരുത് പിന്നെ ജനങ്ങളുടെ പണം ഇവർ വാങ്ങാൻ പാടില്ല ഇവർക്കെല്ലാം പണവും യോജിക്കും സാധാരണക്കാരെ പറ്റിക്കാൻ വേണ്ടി മാത്രം നീട്ടി വലിച്ച് നരകം സ്വർഗ്ഗം എന്ന് പറഞ്ഞു പേടിപ്പിക്കുന്നത് രീതി എല്ലാത്തിനും മുന്നിൽ ഇവർ തന്നെയാണ് സാധാരണക്കാർ എന്തു കുറ്റമാണ് ചെയ്യുന്നത് അനങ്ങിയാൽ കുറ്റം കുറ്റം നരകം നരകം സ്വർഗ്ഗം സ്വർഗം മനുഷ്യനെ പറ്റിക്കുന്ന രീതി

    • @Ab___petsnilambur
      @Ab___petsnilambur หลายเดือนก่อน

      👍👍❤️❤️

    • @aliaja8028
      @aliaja8028 23 วันที่ผ่านมา

      Bro പുള്ളിക് ധൈര്യമുണ്ടോ ഒരു പള്ളി പണിതുകൊടുക്കാൻ, ethrayum പണമുണ്ടായിട്ടും അദ്ദേഹം ഒരു പള്ളിക്ക് ഒരു fan പോലും വാങ്ങിച് കൊടുത്തത് കേട്ടിട്ടില്ല, why???? അദ്ദേഹത്തിന് അറിയാം കയ്യിലുള്ള സമ്പാദ്യ പൈസ ഹറാം ആണെന്ന്

    • @AbidrahmanAbidrahman-dk8hc
      @AbidrahmanAbidrahman-dk8hc 22 วันที่ผ่านมา

      ഹറാമിന്റെ പണം കൊണ്ട് എന്ത് നല്ല കാര്യവും അല്ലാഹുവിൽ സ്വീകരിയമല്ലട്ടോ ബലാലുകളെ ഹറാം ഹറാം തന്നെയാണ് ഹറാമിന്റെ പണം കൊണ്ട് എന്ത് സൽകർമ്മം ചെയ്താലും അത് നാഥൻ സ്വീകരിക്കില്ലാട്ടോ ഹറാമിനെ ഹലാൽ ആകുന്ന കൗമുകൾ ദുനിയാവിൽ ഉണ്ടാകും എന്ന്

  • @Bathool-e6q
    @Bathool-e6q หลายเดือนก่อน +10

    ഉസ്താദിനെ കുറ്റം പറയല്ലേ അത് നല്ലതല്ലാ :

  • @Mummuus123
    @Mummuus123 หลายเดือนก่อน +3

    Suppar

  • @Sameerpukkoos
    @Sameerpukkoos หลายเดือนก่อน +5

    അല്ല ഉസ്താദെ നിങ്ങൾ പറഞ്ഞതൊക്കെ ശരി തന്നെ പക്ഷെ ഈ മമ്മൂട്ടിയും ദുൽഖറും നിങ്ങളെ എന്തേലും ചെയ്തോ ഈ മതം പറഞ്ഞ് കൊടുക്കുമ്പൊ നിങ്ങളൊക്കെയെന്തിനാ ഈ സിനിമാ നടീ നടന്മാരെയൊക്കെ അതിലേക്ക് വലിച്ചിടുന്നത് അതും ഒരു തെറ്റല്ലെ അപ്പൊ പിന്നെ നിങ്ങളും അവരും തമ്മിലെന്ത് വ്യത്യാസം ഹേ..

    • @aliaja8028
      @aliaja8028 23 วันที่ผ่านมา +1

      Bro പുള്ളിക് ധൈര്യമുണ്ടോ ഒരു പള്ളി പണിതുകൊടുക്കാൻ, ethrayum പണമുണ്ടായിട്ടും അദ്ദേഹം ഒരു പള്ളിക്ക് ഒരു fan പോലും വാങ്ങിച് കൊടുത്തത് കേട്ടിട്ടില്ല, why???? അദ്ദേഹത്തിന് അറിയാം കയ്യിലുള്ള സമ്പാദ്യ പൈസ ഹറാം ആണെന്ന്

    • @rhmarketing3981
      @rhmarketing3981 22 วันที่ผ่านมา

      ​@@aliaja8028താങ്കൾ പറഞ്ഞത് 100% കറക്ട്

  • @meethal-z2o
    @meethal-z2o 15 วันที่ผ่านมา +1

    വേറെ ആരും ഇല്ലേ പറയാൻ 0:24

  • @JishamMp
    @JishamMp 29 วันที่ผ่านมา +1

    Thettu mammootty cheythaalum Ethra valiyavan cheythaalum thettu Thettu thanneyaanu Athinu support cheyyunnavarkum Athey thinmayudey shikaha thanney labhikkum inshah Allah

  • @abdurshimanmp7393
    @abdurshimanmp7393 หลายเดือนก่อน +3

    മമ്മൂട്ടി മതം തലക്ക് കയറ്റാത്ത തിനാൽ മമ്മൂട്ടി എല്ലാ സ്ഥലത്തും രക്ഷപ്പെട്ടു അവരെ കുടുംബവും ഇന്ന് പണമുണ്ടെങ്കിൽ എല്ലാമുണ്ട് പണമില്ലാതെ നിന്നാൽ സ്വാഹ

    • @aliaja8028
      @aliaja8028 23 วันที่ผ่านมา

      Bro പുള്ളിക് ധൈര്യമുണ്ടോ ഒരു പള്ളി പണിതുകൊടുക്കാൻ, ethrayum പണമുണ്ടായിട്ടും അദ്ദേഹം ഒരു പള്ളിക്ക് ഒരു fan പോലും വാങ്ങിച് കൊടുത്തത് കേട്ടിട്ടില്ല, why???? അദ്ദേഹത്തിന് അറിയാം കയ്യിലുള്ള സമ്പാദ്യ പൈസ ഹറാം ആണെന്ന്

  • @SajeerSajeer-i8r
    @SajeerSajeer-i8r หลายเดือนก่อน +2

    Swandham vaappane. Kalum aaradhana. Mammoottikkanodo pottan marea usthad. Super

  • @SulimanHonor
    @SulimanHonor หลายเดือนก่อน +2

    👍👍👍👍

  • @RafsalRiza
    @RafsalRiza หลายเดือนก่อน +7

    Vimarshikunavar vimarshikatte usthathe oru nall avarake padikum usthath sooper ithpolulla usthath mare yann inadin vendath ❤❤❤

  • @UmarSharif-d5q
    @UmarSharif-d5q หลายเดือนก่อน +1

    ALLAHU.ALLAVARAYUM.KAATH. RACKCHIKU MARAKATTA.MANNAKUNNA. TADIYAN.NAMMAL.ALLAM.PORTH.SWARGATHIL.ORUMICH.KUTUMARAKATTA.AMIN.😊

  • @nishads1621
    @nishads1621 หลายเดือนก่อน +3

    അൽഹംദുലില്ലാഹ് 👍🏼

  • @MohammedPa-d6e
    @MohammedPa-d6e หลายเดือนก่อน +2

    Ningalekkaalum ethrayo nallavanaa mammookka,ningal prasangichu janangale pattichu jeevikkunnu

    • @aliaja8028
      @aliaja8028 23 วันที่ผ่านมา

      Bro പുള്ളിക് ധൈര്യമുണ്ടോ ഒരു പള്ളി പണിതുകൊടുക്കാൻ, ethrayum പണമുണ്ടായിട്ടും അദ്ദേഹം ഒരു പള്ളിക്ക് ഒരു fan പോലും വാങ്ങിച് കൊടുത്തത് കേട്ടിട്ടില്ല, why???? അദ്ദേഹത്തിന് അറിയാം കയ്യിലുള്ള സമ്പാദ്യ പൈസ ഹറാം ആണെന്ന്

  • @Minhajek
    @Minhajek หลายเดือนก่อน +2

    ❤🤲

  • @nazeernazeerr8846
    @nazeernazeerr8846 หลายเดือนก่อน +11

    പ്രത്യേകം പേര്‌ എടുത്ത് parayanda taitle ശരിയായില്ല സിനിമ നടന്‍ മാർ എന്ന് പറഞ്ഞാൽ മതി dheeni ayavarkk മനസില്‍ ആകും rabb kakkatte ആമീന്‍ എന്ത് പ്രശസ്തി ഉണ്ടായാലും എന്ത് പണം ഉണ്ടായാലും എന്ത് സ്റ്റാർ ആയാലും ഒടുവില്‍ ആര്‍ അടി മണ്ണ് benzum ഇല്ല ബിഎംഡബ്ല്യു ഇല്ല ഒരു അലൂമിനിയം കട്ടിലില്‍ പള്ളി കാട്ടിലേക്ക് യാ അല്ലാ papangal പൊറുത്ത് തരട്ടെ ദുആ ഇല്‍ ulpeduthuka usthade اسلام عليكم ورحمة الله وبركاته

  • @Oman-b7y
    @Oman-b7y หลายเดือนก่อน +2

    വലിച്ചു നീട്ടുന്നത് ഒന്നും പറയാനില്ല മര്യാദയ്ക്ക് പറഞ്ഞത്

  • @mohamedabdurahimanparammal2490
    @mohamedabdurahimanparammal2490 11 วันที่ผ่านมา

    NINDAY YELAKKAM NIRTHU

  • @movieupdatesby
    @movieupdatesby หลายเดือนก่อน +9

    മതം പോലെ ഉള്ള ഒരു കുണ്ണത്തെരം വേറെ ഇല്ല
    ഇതൊക്കെ ഒന്ന്‌ ഒഴിവാക്കി മനുഷ്യരെല്ലാം ഒന്ന്‌ ചേര് അല്ലാതെ മതം പറഞ്ഞു നടക്കാതെ 🙏🏻

  • @Riyasreuj
    @Riyasreuj หลายเดือนก่อน +1

    🤲🤲🤲🤲❤️❤️

  • @WatchmaxIndiaofficial
    @WatchmaxIndiaofficial หลายเดือนก่อน +3

    Mammooka 👌❤️🔥💥

  • @AsharafP-r8z
    @AsharafP-r8z หลายเดือนก่อน +50

    ആദ്യം നിങ്ങളുടെ വലിച്ചു നീട്ടൽ ഒന്ന് അവസാനിപ്പിക്കണം

    • @ismailkhaleel2351
      @ismailkhaleel2351 หลายเดือนก่อน

      Ne chindikki

    • @ismailkhaleel2351
      @ismailkhaleel2351 หลายเดือนก่อน +6

      Avar allahuvinte alemengala ati marakkalle

    • @moideenn.i1751
      @moideenn.i1751 หลายเดือนก่อน +10

      അഷ്റഫ് എന്ന സഹോദരന് അല്ലാഹു ഹിദായത്ത് നൽകട്ടെ
      അല്ലാഹുവിൻ്റെ ആലിമീങ്ങളെ ഇങ്ങനെയൊന്നും പറയല്ലെ
      അല്ലാഹു വലിയവനല്ലെ

    • @jaseemkp6189
      @jaseemkp6189 หลายเดือนก่อน

      നിനക്കും ഹിദായത് കിട്ടട്ടെ 😢​@@moideenn.i1751

    • @Mashood-ym2qv
      @Mashood-ym2qv หลายเดือนก่อน

      ​@@moideenn.i1751ഇവരെ പോലുള്ളവർ ഇങ്ങനെ തൊള്ള തുറന്ന് ജനങ്ങളെ പരിഹസിക്കും കുറ്റപെടുത്തും എന്നിട്ട് രഹസ്യമായി കടുത്ത പലഹറാമും ചെയ്യും കഴിഞ്ഞ ദിവസം ഒരുത്തനെ കമ്മറ്റിക്കാരും നാട്ടുകാരും പാതിരാത്രി പൊക്കി പെരുമാറി നാട്ടിലേക്ക് വിട്ടു

  • @viewersstar7233
    @viewersstar7233 หลายเดือนก่อน

    NARAGATHIL.KUDUTHAL.PANTITHANMAR.....SWARGAM..NARAGAM.ALLAHUVINTE.THIRUMANAM.

  • @najikoduvallykoduvallynaji9631
    @najikoduvallykoduvallynaji9631 หลายเดือนก่อน +1

    Mammookka ❤❤❤❤❤❤❤❤❤❤❤❤❤

  • @shihabsha-er8bb
    @shihabsha-er8bb 2 หลายเดือนก่อน +2

    🤲🏻🤲🏻🤲🏻

  • @salimmuhammad2177
    @salimmuhammad2177 หลายเดือนก่อน +11

    ഉസ്താദേ ശിർക്കിനെക്കാൾ വലിയ തെറ്റ് ലോകത്തു ഒന്നുമില്ല... അത് ആദ്യം നിർത്താൻ ശ്രമിക്കൂ.

  • @Kunjumuhammed-b7j
    @Kunjumuhammed-b7j หลายเดือนก่อน +20

    ആരെയും കിട്ടിയില്ല മമ്മൂട്ടിയെ മാത്രമേ കിട്ടിയുള്ളൂ മമ്മൂട്ടിക്ക് ഭാര്യയുണ്ട് നിങ്ങൾക്കോ

    • @manafca9450
      @manafca9450 หลายเดือนก่อน +1

      മമ്മൂട്ടിയുടെ പേര് പറഞ്ഞത് എന്താണ് കുഴപ്പം

    • @gafoorpm7353
      @gafoorpm7353 หลายเดือนก่อน +1

      എല്ലാവരും മരിക്കില്ലേ പിന്നെ എന്ത് മമ്മുട്ടി

    • @gafoorpm7353
      @gafoorpm7353 หลายเดือนก่อน +2

      എല്ലാവരും മരിക്കില്ലേ പിന്നെ എന്ത് മമ്മുട്ടി

    • @Ab___petsnilambur
      @Ab___petsnilambur หลายเดือนก่อน

      👍👍👍👍

    • @aliaja8028
      @aliaja8028 23 วันที่ผ่านมา

      Bro പുള്ളിക് ധൈര്യമുണ്ടോ ഒരു പള്ളി പണിതുകൊടുക്കാൻ, ethrayum പണമുണ്ടായിട്ടും അദ്ദേഹം ഒരു പള്ളിക്ക് ഒരു fan പോലും വാങ്ങിച് കൊടുത്തത് കേട്ടിട്ടില്ല, why???? അദ്ദേഹത്തിന് അറിയാം കയ്യിലുള്ള സമ്പാദ്യ പൈസ ഹറാം ആണെന്ന്

  • @SalimM-o9g
    @SalimM-o9g 6 ชั่วโมงที่ผ่านมา

    ഈ യുറ്റുബ് പ്രസ്ങ്ങo നല്ലതാണോ

  • @happinessonlypa
    @happinessonlypa หลายเดือนก่อน

    അസ്സലാമു അലൈക്കും. സിനിമാനടന്നു പറഞ്ഞാൽ എന്താണ് ഇയാൾ മനസ്സിലാക്കിയത് എനിക്കറിയുന്ന സിനിമാ നടൻ അല്ലാഹുവിനെ ഭയഭക്തിയോടുകൂടി ആരാധിക്കുകയും അല്ലാഹുവും റസൂലും പറഞ്ഞ സൽകർമ്മങ്ങൾ 90% വും ഞങ്ങൾക്ക് മനസ്സിലാക്കുകയും ചെയ്യുന്ന അയാൾ നിങ്ങളെക്കാൾ എത്രയോ നന്മകൾ നമുക്ക് നല്ലപോലെ വ്യക്തമാകുമ്പോൾ എങ്ങനെയാണ് ആളെ ആക്ഷേപിക്കുന്നത് ഏഴ് വൻ ദോഷങ്ങളിൽ പെട്ട തെറ്റുകൾ ചെയ്യുന്നവർ പോലും ലോകത്തോട് ഇഷ്ടമില്ലാത്ത കാര്യങ്ങൾ പറഞ്ഞു കുറ്റപ്പെടുത്തുന്നത് അതേ കുറ്റത്തിൽ പെടുമ്പോൾ ഇത്തരം ജനങ്ങളും അറിയാത്ത സിനിമ നടന്മാർ ഉണ്ട് അതിൽ എന്ന ഓർക്കണം വിഷയം കിട്ടാഞ്ഞാൽ കിട്ടുന്ന വിഷയമെടുത്ത് പറയുമ്പോൾ സൂക്ഷിക്കണം പുറത്തു നിൽക്കട്ടെ ആമീൻ എന്ന് പ്രാർത്ഥിക്കാം

    • @aliaja8028
      @aliaja8028 23 วันที่ผ่านมา

      Bro പുള്ളിക് ധൈര്യമുണ്ടോ ഒരു പള്ളി പണിതുകൊടുക്കാൻ, ethrayum പണമുണ്ടായിട്ടും അദ്ദേഹം ഒരു പള്ളിക്ക് ഒരു fan പോലും വാങ്ങിച് കൊടുത്തത് കേട്ടിട്ടില്ല, why???? അദ്ദേഹത്തിന് അറിയാം കയ്യിലുള്ള സമ്പാദ്യ പൈസ ഹറാം ആണെന്ന്....... Thankal പറയുന്നത് ദീൻ അല്ല, thanakalude ചിന്തയല്ല അള്ളാഹന്റെ ദീൻ

  • @happinessonlypa
    @happinessonlypa หลายเดือนก่อน +3

    ഉസ്താദേ ഫിർഔനെ പോലും ഇസ്ലാമിൽ കുറ്റം പറയാൻ പറഞ്ഞിട്ടില്ല ഇസ്ലാമിൽ പറഞ്ഞത് ഇബിലീസിനെ ശ ഭിക്കുവാനാണ്. മറ്റുള്ളവർ നിങ്ങളെക്കാൾ ഉയർന്നവർ മമ്മൂട്ടി യേ നല്ല അഭിപ്രായമുള്ളവർ ഉണ്ട് അതുകൊണ്ട് മമ്മൂട്ടിയെ പറയണ്ട ദയവു ചെയ്തിട്ട് നിങ്ങൾ ഇസ്ലാമിന്റെ നിയമം പറഞ്ഞാൽ മതി വിഡ്ഢിത്തം പറഞ്ഞാൽ ഞാൻ മുസ്ലിയാർ ആണെന്ന് നോക്കില്ല എന്റെ പേര് സുലൈമാൻ വെളിയമ്പ്ര. ഒരാൾ തെറ്റ് ഉണ്ടെങ്കിൽ എടുത്ത് പറയാൻ പാടില്ല പറ്റുമെങ്കിൽ നല്ലത് പറയുക മമ്മൂട്ടി ബുദ്ധിയുള്ളവനാണ് ഈമാനുള്ളവ നാണ് ചെറിയ തെറ്റുകൾ പൊറുക്കപ്പെടും വൻ കുറ്റങ്ങൾ പൊറുക്കപ്പെടുന്നില്ല നിങ്ങൾ ദുൽഖർ ഒക്കെ പറയുന്നത് വൻ കുറ്റമാണ് അയാൾക്ക് ഇഷ്ടമല്ല റബ്ബ് പറഞ്ഞു തങ്ങളോട് ഇവർ മുസ്ലിം രീതി അല്ല നിങ്ങൾ മുസ്ലിമാണെന്ന്പറയാൻ പറഞ്ഞിട്ടുണ്ടോ രീതിയും ശൈലിയും ആക്കാൻ തോന്നിയവാസം നന്നല്ല 1:53

    • @aliaja8028
      @aliaja8028 23 วันที่ผ่านมา

      പുള്ളിക് ധൈര്യമുണ്ടോ ഒരു പള്ളി പണിതുകൊടുക്കാൻ, ethrayum പണമുണ്ടായിട്ടും അദ്ദേഹം ഒരു പള്ളിക്ക് ഒരു fan പോലും വാങ്ങിച് കൊടുത്തത് കേട്ടിട്ടില്ല, why???? അദ്ദേഹത്തിന് അറിയാം കയ്യിലുള്ള സമ്പാദ്യ പൈസ ഹറാം ആണെന്ന്

  • @BasheerHameed
    @BasheerHameed หลายเดือนก่อน +3

    എന്തിനാ മുല്ല, മമ്മുട്ടിിയെ പറഞ്ഞ് ഇങ്ങനെ നീട്ടി നിലവിളിക്കുന്നത്

    • @Ab___petsnilambur
      @Ab___petsnilambur หลายเดือนก่อน

      😂😂😂😂👍👍👍👍

  • @ShanifaShanifa-nm4cw
    @ShanifaShanifa-nm4cw 2 หลายเดือนก่อน +1

    🕋🕋🤲🏻🤲🏻🤲🏻

  • @SuneerAni
    @SuneerAni หลายเดือนก่อน +5

    എന്തായാലുപേര് എടുത്തു പറയാൻ പാടില്ല അവര് അവരുടെ ഖബർ ക്ക്ണ് പോകുക

  • @martinmathew7462
    @martinmathew7462 หลายเดือนก่อน +1

    മമ്മുക്ക ❤️❤️❤️❤️❤️

  • @rafimuthu8330
    @rafimuthu8330 26 วันที่ผ่านมา

    മതം പറഞ്ഞ് ഉസ്താദ് പൈസ ഉണ്ടാക്കുന്നു

  • @NAWAZ-l2x
    @NAWAZ-l2x หลายเดือนก่อน

    😢🥺

  • @ShamshadaParammal
    @ShamshadaParammal หลายเดือนก่อน

    😢😢😢❤❤❤❤❤❤❤

  • @YunusYunus-b6z
    @YunusYunus-b6z หลายเดือนก่อน +1

    Cenema nadanaanenkilum mammutty 5 vakth niskaaram nirvahikkunna oru nalla vyakthiyaanu..cenema haraamo halaalo athu usthaadhumaar parayum athu avarude baadhyathayaanu.allahu usthadhumaarkku aafiyathulla aarogyam kodukkatte aameen❤ mammutty avide nilkkatte nammude chuttupaadum nadanmaarallaatha ethra tharavaattil janicha muslimingal niskarikkaathe nadakkunnund ethraper vyabichaaravum kallukudiyum sheelamaakkiyavarund😮 njaan aareyum nyaayeekarikkukayalla ethra Muslim janatha vidheshathuninnum gold maladhwaarathil vechu governmentite tax vettichu olichukadathunnund...pakshe ithonnum mammutty cheyyunnilla..haraamaaya maargathil kittunna panamaanennarinjittum allahuvinte palliyilekku pala aavashyangalkkum oru madiyumillaathe vaangunna palli committiyum khatheebumaarumund..ivaraano nallavar allankil swantham shareerathilekku oruvidha lahariyum kadathividaatha dhaanamcheyyunna mammuttiyaano nallath..parayumbol ellaam parayanam usthaadhe thantedathode..katta support undaakum

  • @aneeshmon568
    @aneeshmon568 หลายเดือนก่อน +3

    Mammoottikku padachavan kodutha kazhiva

  • @Shafi-ke2mt
    @Shafi-ke2mt หลายเดือนก่อน

    മൊയ്‌ല്യരെ ആദ്യം 5 മിനിറ്റ് കൊണ്ട് പറയാനുള്ളത് 15 മിനിറ്റ് കൊണ്ട് നീട്ടി പറയുന്നത് നിർത്തുക.

  • @AbdulKader-es9rt
    @AbdulKader-es9rt หลายเดือนก่อน +3

    Manyamayi.Oru.Thozhileduthu.Jeevikunna.Orale.ingine.Parayan.Padillayirunnu.Adheham.Orupadupere.Sahayikunna.Manushyananu.Usthadhu.Vangukayalladhe.Aarkengilum.Yendhengilum.Koduthitundo

    • @MuhsinSp-n2o
      @MuhsinSp-n2o หลายเดือนก่อน

      Usthad kodkumo illemo enn ningalk ariyo illallo ath allhahuvinn mathram ariyu ningal ariyendedilla

    • @aliaja8028
      @aliaja8028 23 วันที่ผ่านมา

      Bro പുള്ളിക് ധൈര്യമുണ്ടോ ഒരു പള്ളി പണിതുകൊടുക്കാൻ, ethrayum പണമുണ്ടായിട്ടും അദ്ദേഹം ഒരു പള്ളിക്ക് ഒരു fan പോലും വാങ്ങിച് കൊടുത്തത് കേട്ടിട്ടില്ല, why???? അദ്ദേഹത്തിന് അറിയാം കയ്യിലുള്ള സമ്പാദ്യ പൈസ ഹറാം ആണെന്ന്.. മാന്യമായ തോയിലോ 😂😂😂

  • @JamjoomJamjoom-m6u
    @JamjoomJamjoom-m6u หลายเดือนก่อน +1

    മമ്മുക്കന്റെ പേര് വന്നത് കൊണ്ട് 43.⁰000.ആളുകൾ കണ്ടു 😮😮😮😮

  • @MusthafaMohammed-r5q
    @MusthafaMohammed-r5q หลายเดือนก่อน

    🥹🥹 allah

  • @JishamMp
    @JishamMp 29 วันที่ผ่านมา

    Mammottyudey sanmbhaadhyam haraamaanu ...aayathinaal..Anghaney ullavarudey. Oru salkarmavum avarudey oru amalum Allaahuvikhal sweekarikka pedilla

    • @aliaja8028
      @aliaja8028 23 วันที่ผ่านมา

      Yes....പുള്ളിക് ധൈര്യമുണ്ടോ ഒരു പള്ളി പണിതുകൊടുക്കാൻ, ethrayum പണമുണ്ടായിട്ടും അദ്ദേഹം ഒരു പള്ളിക്ക് ഒരു fan പോലും വാങ്ങിച് കൊടുത്തത് കേട്ടിട്ടില്ല, why???? അദ്ദേഹത്തിന് അറിയാം കയ്യിലുള്ള സമ്പാദ്യ പൈസ ഹറാം ആണെന്ന്

  • @Kunjumuhammed-b7j
    @Kunjumuhammed-b7j หลายเดือนก่อน +4

    ഏറ്റവും കൂടുതൽ മൊയ്ല്യാരെ നരകത്തിൽ ആണ് ജീവിതം

  • @ShaheerShaa-v8o
    @ShaheerShaa-v8o หลายเดือนก่อน +3

    Njammale usthadine arangilum kuttam paranjal Avante naaav njan pizuthedukkum

  • @najikoduvallykoduvallynaji9631
    @najikoduvallykoduvallynaji9631 หลายเดือนก่อน

    Mammookka❤❤❤❤❤❤

  • @MohammedAli-vr6cn
    @MohammedAli-vr6cn หลายเดือนก่อน +3

    ഇത്രയൊക്കെ നീട്ടി പറയേണ്ട ആവശ്യമുണ്ടോ

  • @nazarabdul9543
    @nazarabdul9543 หลายเดือนก่อน +1

    ഉസ്താദ് പറഞ്ഞതിൽ എന്താണ് തെറ്റ് മമ്മൂട്ടിക്കും ദുൽഖറിനും കൊമ്പുണ്ടോ പറഞ്ഞതില്

  • @jafersadique737
    @jafersadique737 หลายเดือนก่อน +3

    താടി നന്നായി കറുപ്പിച്ചിട്ടുണ്ടല്ലോ.

    • @HashimHashim-g8g
      @HashimHashim-g8g หลายเดือนก่อน

      36.

    • @rishylkuttihassan
      @rishylkuttihassan หลายเดือนก่อน

      അതെ ഞാനും ശ്രദ്ധിച്ചു

  • @PaulThomas-kr5nl
    @PaulThomas-kr5nl หลายเดือนก่อน

    ജൂതന്റെ യൂട്യൂബിൽ വന്നു ഇങ്ങനെയൊക്കെ പറയുന്നത് ശരിയാണോ.... ഓഓഓഓഓഓഓഓഓഓ 😛

  • @Abc-fo4sp
    @Abc-fo4sp หลายเดือนก่อน +4

    ഉസ്താദ് നല്ല പാട്ട്.
    പാടും.പാട്ട് അങ്ങ് ഉച്ചസ്‌ഥായിയിൽ കൊണ്ട് നിർത്തിയിട്ടു ശ്വാസം വിട്ടു മുഖം തുടച്ചു പതുക്കെ ഒരു പറച്ചിൽ ഉണ്ടല്ലോ അതാണ് ക്‌ളാസിക്.

  • @FaisalPu
    @FaisalPu หลายเดือนก่อน +5

    ആദ്യംനിങ്ങൾനന്നാവുഎന്നിട്ട്മറ്റുള്ളവരെകാര്യംപറ

  • @hamzaabdulla6730
    @hamzaabdulla6730 26 วันที่ผ่านมา

    Shadilu. നല്ല ഭാഷ ഉപയോഗിക്കുവാൻ പഠിക്കടോ.. നിന്നെ പറ്റിച്ചോ.

  • @AjiAji-y7r
    @AjiAji-y7r หลายเดือนก่อน +2

    കൊള്ളാം... കഥയുടെ പേര് മാത്രം പറഞ്ഞില്ല.😅😅😅😅😅

  • @basheerpc3480
    @basheerpc3480 หลายเดือนก่อน +8

    എല്ലാം ഹറാമാക്കിയ വിവരം കെട്ട പണ്ഡിത സമൂഹമേ....നിങ്ങൾ പരസ്പരം കാഫിറാക്കുന്ന ടീമല്ലെ😮

    • @Dr.Bishir
      @Dr.Bishir หลายเดือนก่อน

      Mammootty pan 🥘 ayirikkum alley😂 kashtam

    • @muneersaeed8675
      @muneersaeed8675 หลายเดือนก่อน +2

      ​@@Dr.Bishirആണെങ്കിലോ 😡

    • @Dr.Bishir
      @Dr.Bishir หลายเดือนก่อน +1

      @@muneersaeed8675 ആണെങ്കില് ആയിക്കോ ആകരുത് എന്ന് ആര് പറഞ്ഞു 🤔😆 ' അപ്പൊ പൊള്ളി കഷ്ടം ഉണ്ട് സുഹൃത്തേ😑

    • @Ashrafma-l1d
      @Ashrafma-l1d หลายเดือนก่อน +1

      ഒരു കാലത്ത് ഫോട്ടൊ എടുക്കുന്നവർ നരകത്തിലാണ് എന്നു പറഞ്ഞ വർ ഇന്ന് മെയ്ക്കപ്പ് ഇട്ട് ഫോട്ടോയ്ക് പോസ് ചെയ്തിരികന്നതു കാണുമ്പോൾ ചീമുട്ട എറിയാനാ തോന്നണത്.

  • @rashidsinger1422
    @rashidsinger1422 หลายเดือนก่อน

    MOMMUKKA💥👌🏻

  • @rafeeqkoyikkara
    @rafeeqkoyikkara 15 วันที่ผ่านมา

    ellam veruthe

  • @Rajeev-j8b
    @Rajeev-j8b 18 วันที่ผ่านมา

    Mayirr

  • @rishylkuttihassan
    @rishylkuttihassan หลายเดือนก่อน

    കണ്ണുകടി ആണോ ഉസ്താദെ 😂😂😂

  • @123pooranAnniyan
    @123pooranAnniyan หลายเดือนก่อน

    പറ്റിക്കൽ ഉസ്താദ് 😅😅

  • @vikramkunjumani
    @vikramkunjumani หลายเดือนก่อน

    adapaladei

  • @AbdulAzeez-ew8mg
    @AbdulAzeez-ew8mg หลายเดือนก่อน +1

    അസാധ്യരാഗം😁😁😁

  • @MohammedAli-vr6cn
    @MohammedAli-vr6cn หลายเดือนก่อน +2

    ഇത്രയൊക്കെ നീട്ടി പറയേണ്ട ആവശ്യം

  • @samadswamadhiyya5253
    @samadswamadhiyya5253 หลายเดือนก่อน +1

    ഉസ്താദ് പുതിയ അടവ്.. ഒന്നും ഇല്ലാതായപ്പോൾ മമ്മൂട്ടി എന്ന മഹാ നടന്റെ തോളത്തു കയറി.. Reach കിട്ടുമല്ലോ...

  • @nkmfaisal
    @nkmfaisal หลายเดือนก่อน

    നിങ്ങൾക്കൊക്കെ ഇനി എന്നാ നേരം വെളുക്കുക?

  • @kamaluliya5926
    @kamaluliya5926 หลายเดือนก่อน

    Inkane korachitt baki ulla alkark urakkamilla

  • @salambaseer
    @salambaseer หลายเดือนก่อน +1

    താങ്കൾ തലയിലും താടിയിലും കരി നന്നായിട്ട് വാരി പുരട്ടി ഇട്ടുണ്ടല്ലോ 🤣🤣

  • @joshyjose1625
    @joshyjose1625 หลายเดือนก่อน +1

    മമ്മുട്ടി മുസ്ലിം ആണോ വെള്ളിയാഴ്ച യക്ഷികളുടെ ദിവസമാണ് ഏതായാലും മമ്മദിനെ പിൻതുടരരുത് പാട്ടാണോ പ്രാന്താണോ ആർക്കറിയാം

  • @artery5929
    @artery5929 หลายเดือนก่อน +1

    😀😀😀 ഓരോ മൊയന്തുകൾ .

  • @najikoduvallykoduvallynaji9631
    @najikoduvallykoduvallynaji9631 หลายเดือนก่อน +2

    Neetti valikkanda

  • @Akshay-w3r
    @Akshay-w3r หลายเดือนก่อน +2

    😂😂😂

  • @SanthoshKumar-qq2le
    @SanthoshKumar-qq2le 15 วันที่ผ่านมา

    😎😍😭

  • @nisampalakkad
    @nisampalakkad หลายเดือนก่อน

    ഇവനൊക്കെ ഏതെടെ യ്...... 🤦‍♂️🤦‍♂️ഓരോന്ന് വരും എല്ലാത്തിലും മതം കലർത്തി ജനങ്ങളെ പ്രാന്തക്കാൻ.. താൻ വേണെങ്കിൽ തനിക്കിഷ്ടപെട്ടപോലെ നടക്കു.. മറ്റുള്ളോരുടെ കാര്യം നോക്കാൻ വരണ്ട

  • @MaverranMm
    @MaverranMm หลายเดือนก่อน

    Ivante googile history onnu check cheydaaal manassilakum ivante okke swabhavam😂😂😂

  • @fayizsalman8776
    @fayizsalman8776 หลายเดือนก่อน

    Ustade orupad ustadumar madrasa kutikale peedipikal story kekkun,, athine kurich vallathum psrsyan indo