ബീറ്റ്‌റൂട്ടും, മുട്ടയും ഇതുപോലെ മിക്സിയിൽ ഒന്നടിച്ചെടുത്തു നോക്കൂ | ഇതുവരെ അറിയാതെ പോയല്ലോ | Cake

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 425

  • @nadanchunkzz9646
    @nadanchunkzz9646 3 ปีที่แล้ว +20

    Chechii super cake testo😋😋 👌 super arum kothikkum ithuvare make chaithathil innu better vittl ellarum test chaithu ellavarkkum nalla afiprayam friends vilichu cosins vannu ellavarkkum eshttapettu 😋😋😋😋😋😋 arum kothikum ketto😋😋😋🥰

  • @gardenboy8294
    @gardenboy8294 3 ปีที่แล้ว +16

    ആദ്യമായി കാണുകയാണ് ബീറ്റ്‌റൂട്ട് കൊണ്ട് കേ ക് . ഇഷ്ടപ്പെട്ടു 👍🏻

  • @kumarijohnson1292
    @kumarijohnson1292 3 ปีที่แล้ว +3

    ഞാൻ ഉണ്ടാക്കി ബീറ്റ് റൂട്ട് കേക്കെ. സ്പോഞ്ച് പോലെ സോഫ്റ്റ്‌ ആയ കേക്ക്.മാഡം പറഞ്ഞത് പോലെ അല്പം സോഡാ പൌഡർ കൂടി ആഡ് ചെയ്തു. സൂപ്പർ 👍

  • @shereefathk5777
    @shereefathk5777 3 ปีที่แล้ว

    കാണാൻ നല്ല ചന്തമുള്ള കേക്ക്
    കഴിക്കാൻ സ്വാദും ഉണ്ടാകും.
    വളരെ ഇഷ്ട്ടായി . എന്റെ പേര മക്കൾക്കു ഉണ്ടാക്കി കൊടുക്കും .🙏

  • @thasnijasin4352
    @thasnijasin4352 3 ปีที่แล้ว +81

    എന്റെ പൊന്നു ചേച്ചി cake ഉണ്ടാകട്ടെ പറയുമ്പോൾ കലിപ് ആകുന്ന എന്റെ ഉമ്മ ഈ കേക്ക് കണ്ട് first time കേക്ക് ഉണ്ടാക്കി 😍🥰സൂപ്പർ ആയി വന്നു 🤩

  • @rejitharmy799
    @rejitharmy799 3 ปีที่แล้ว

    കേക്ക് വീട്ടിൽ ഞങ്ങൾ ഉണ്ടാക്കി നോക്കി. വളരെ സ്വാദിഷ്ടവും.....

  • @thakkudusworld2829
    @thakkudusworld2829 3 ปีที่แล้ว +1

    Ellam super.and simple neethu.njanum padichathu st .mary,sil anu same yearente peru meghaunion member ayirrunnujinvy chairperson aya varsham joint secretory

  • @daisymammen4440
    @daisymammen4440 3 ปีที่แล้ว +1

    Adipoly cake .. Ethel Vanilla essence vanda Replay Tharana .. Thank u so much

  • @geethasudheer6132
    @geethasudheer6132 3 ปีที่แล้ว

    ഞാൻ തീർച്ചയായും ഉണ്ടാക്കി നോക്കും, Super

  • @ambiliambilinc4107
    @ambiliambilinc4107 3 ปีที่แล้ว +1

    Njan try cheythu nokki nalla result kittiii👍🥰

  • @shafeeqvabdullakkutty2673
    @shafeeqvabdullakkutty2673 2 ปีที่แล้ว

    Njan undaakkiii...super aanu...

  • @sunandaunnikrishnan9440
    @sunandaunnikrishnan9440 3 ปีที่แล้ว

    Theerchayayum undakam kanumbol thanne ariyam tasty aayirikyum anne

  • @suhaibsuhaib7023
    @suhaibsuhaib7023 3 ปีที่แล้ว

    Nannayittundttoo ellarkum cheyyan pattunnoru simple cak

  • @ayurinfodrroshena7011
    @ayurinfodrroshena7011 3 ปีที่แล้ว +29

    Healthy recipe....beetroot കൊണ്ട് ഇങ്ങനെയും പറ്റും അല്ലേ 👍👍👍

  • @archanavijayan948
    @archanavijayan948 3 ปีที่แล้ว

    Njan innale aa ee recipe knde chechi...... Inn try cheythu..... Super aayitund..... 😍😍❤

  • @mercyjacobc6982
    @mercyjacobc6982 3 ปีที่แล้ว +19

    ബീറ്റ് റൂട്ട് കേക്ക് ആദ്യമായി കാണുകയാണ് ❣️

    • @prajilaammu2243
      @prajilaammu2243 3 ปีที่แล้ว +2

      ഞൻ കഴിച്ചിണ്ട്

  • @malavikakrishnannair9719
    @malavikakrishnannair9719 3 ปีที่แล้ว +1

    Healthy... ഞാൻ എന്റെ son ഉണ്ടാക്കി കൊടുക്കും

  • @moncythoma219
    @moncythoma219 3 ปีที่แล้ว +1

    അടുത്ത ദിവസം തന്നെ ഞാൻ ഉണ്ടാക്കി നോക്കും, നല്ല ശബ്ദം, വ്യക്തമായി പറഞ്ഞു തന്നു, Thanks.

  • @farveen9909
    @farveen9909 3 ปีที่แล้ว +6

    Chechii
    Njan try ചെയ്തു 👍adipoli ആയിട്ട് വന്നു. പക്ഷെ red colour വന്നില്ല.ഞാൻ ഗോതമ്പിന് പകരം മൈദ ആയിരുന്നു ചേർത്തത്, വിനാഗിരിയും ചേർത്തിട്ടില്ല. അതുകൊണ്ടുണ്ടായ പ്രശ്നമാണോ എന്നറിയില്ല. എങ്കിലും കൊള്ളാം👌🤗

  • @anushkaanushek1643
    @anushkaanushek1643 3 ปีที่แล้ว +6

    Chechiii super adipoli god bless you 🥰🥰🥰🥰🙌🙌🙌🙌

  • @shynicv8977
    @shynicv8977 3 ปีที่แล้ว +15

    അടിപൊളി ആദ്യമായി കാണുകയാ ബീറ്റ്റൂട്ട് കേക്ക് ❤️❤️❤️❤️❤️❤️

  • @avtobs2784
    @avtobs2784 2 ปีที่แล้ว

    പുതിയ അറിവ് പങ്കു വെച്ചതിന് നന്ദി :

  • @aniyanam1702
    @aniyanam1702 3 ปีที่แล้ว

    Super nan undake allarkum eshtam aye

  • @sheebasabu1880
    @sheebasabu1880 3 ปีที่แล้ว +1

    ഞാൻ ഉറപ്പായും try ചെയ്യും സൂപ്പർ

  • @simplebutcreative4363
    @simplebutcreative4363 3 ปีที่แล้ว +5

    ഞാൻ ഉണ്ടാക്കി വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി❤❤❤

  • @Zeenathkasthoori
    @Zeenathkasthoori 3 ปีที่แล้ว

    Supper adipoliyayittund neethu try cheyyaam.healthy cake

  • @മിന്നൂസ്ഹോംപാർക്ക്

    ആദ്യമായി ആണ് ബീറ്റ്റൂട്ട് കേക്ക് ഇങ്ങനെ ഉണ്ടാകുന്നത് കാണുന്നത്, ട്രൈ ചെയ്തു നോക്കാട്ടോ 👌

    • @മിന്നൂസ്ഹോംപാർക്ക്
      @മിന്നൂസ്ഹോംപാർക്ക് 3 ปีที่แล้ว

      ചേച്ചി, ഇടക്ക് തുറന്നു നോക്കിയാൽ കേക്ക് താഴ്ന്നു പോകുമോ, അല്ലെങ്കിൽ പൊങ്ങാതിരിക്കുമോ?

  • @priyapradeep3508
    @priyapradeep3508 3 ปีที่แล้ว

    Chechi njan undakki spr ayittundu

  • @binduratheesh7423
    @binduratheesh7423 2 ปีที่แล้ว

    Chechi super😍😍😍

  • @anjusuresh3374
    @anjusuresh3374 3 ปีที่แล้ว +3

    ചേച്ചി കൊള്ളാം എളുപ്പം ഉണ്ടാക്കാൻ പറ്റിയ കേക്ക് ഉണ്ടാക്കി നോക്കിട്ട് പറയാം

  • @BinthPK
    @BinthPK 3 ปีที่แล้ว +1

    Chechi njan undakki superayirunnu

  • @sayoojssalogan9453
    @sayoojssalogan9453 3 ปีที่แล้ว +1

    Super baking powder illenkil sodapodi cherkkamo

  • @sandhyamuralimurali5040
    @sandhyamuralimurali5040 3 ปีที่แล้ว

    കൊള്ളാം try ചെയ്ത് നോക്കീട്ട് പറയാം

  • @Shivavlogs4772
    @Shivavlogs4772 3 ปีที่แล้ว

    Super.undakki.nallathayirunnu👌

  • @midlajchnr5565
    @midlajchnr5565 3 ปีที่แล้ว +3

    സൂപ്പർ ട്രൈ ചെയ്യും ഉറപ്പ് 😘

  • @kannadikannadi4293
    @kannadikannadi4293 3 ปีที่แล้ว +1

    Lock down സമയമായതു കൊണ്ട് എല്ലവരും ട്രൈ ചെയ്യു ഞാൻ ഉറപ്പായിട്ടും ചെയ്യും

  • @juvairiyafaisalfaisal4994
    @juvairiyafaisalfaisal4994 3 ปีที่แล้ว +2

    Sunflower oil healthy aaano

  • @shehinaskitchen3797
    @shehinaskitchen3797 3 ปีที่แล้ว

    Chechi whipping cream vtl undakunnath chyammo

  • @jincyarun4031
    @jincyarun4031 3 ปีที่แล้ว +5

    Chaechi supera 😊, kudathe nalla ശബ്‍ദവും anu. 🎤

    • @jincyarun4031
      @jincyarun4031 3 ปีที่แล้ว +1

      Like chaeytha ellavarkum thanks 🙏🙏.

  • @indigenouscuisines1446
    @indigenouscuisines1446 3 ปีที่แล้ว +29

    നല്ല ശബ്ദമാണ് കേട്ടോ..🙂

  • @elizabethpaulose
    @elizabethpaulose 3 ปีที่แล้ว +1

    Enik othiri ishtapettu. Nalla cake

  • @farookdexter2968
    @farookdexter2968 3 ปีที่แล้ว +3

    Super njan inn thanne try cheyyum

    • @GROWINGROOTSBotany
      @GROWINGROOTSBotany 3 ปีที่แล้ว

      ഉണ്ടാക്കി നോക്കിയോ എങ്ങനെ ഉണ്ട്

  • @stephy.u9681
    @stephy.u9681 3 ปีที่แล้ว +1

    Super njanum tray cheyan pova
    God bless you chechike eniyum nalla healthy food undakan sathikatte

  • @progameryt2767
    @progameryt2767 3 ปีที่แล้ว +28

    2 beetroot 3 egg 1cup sugar 1/1cup gothamb 1 spoon baking soda 1 null salt 1/1 vineger

    • @anniealex3267
      @anniealex3267 3 ปีที่แล้ว +4

      Oil missing in the ingredients list.

  • @celineaugustine6152
    @celineaugustine6152 3 ปีที่แล้ว

    ഉണ്ടാക്കി നോക്കാം

  • @sreescreativity1788
    @sreescreativity1788 3 ปีที่แล้ว

    ഈ...കേക്ക് അടിപൊളി ആയിട്ടുണ്ട്.👌👌👌👌

  • @juliesuresh8058
    @juliesuresh8058 3 ปีที่แล้ว

    ഹെൽത്തി ആയിരിക്കും ഞാൻ ട്രൈ ചെയ്യും

  • @BTSARMY-yh7hh
    @BTSARMY-yh7hh 3 ปีที่แล้ว +7

    Chechi orru coconut cake nte recipe cheyyamo plzz ☺☺🙏

  • @satheesha9763
    @satheesha9763 3 ปีที่แล้ว

    Ara nigalodu velichenna healthy allennu prajath

  • @asimafaisal8905
    @asimafaisal8905 3 ปีที่แล้ว +2

    Good and healthy recipe

  • @Dazzling_Aurora
    @Dazzling_Aurora 3 ปีที่แล้ว

    ഞാനും ഉണ്ടാക്കി നന്നായിട്ടുണ്ട് എല്ലാവരും ഉണ്ടാക്കി നോക്കണം 👍

  • @bijupaul7132
    @bijupaul7132 3 ปีที่แล้ว

    Very nice അവതരണം

  • @mekhamanoj4870
    @mekhamanoj4870 3 ปีที่แล้ว

    Can we use any flour

  • @Hijablover
    @Hijablover 3 ปีที่แล้ว +1

    നന്നായി ഇഷ്ടം ആയി ട്രൈ ചെയ്യും 😍😍

    • @musainanasrin.
      @musainanasrin. 3 ปีที่แล้ว

      Yaàaah its yummy will try inshallah💥💯

  • @rusha1697
    @rusha1697 3 ปีที่แล้ว

    Can we make with carrot.

  • @alphonsastephin.123
    @alphonsastephin.123 ปีที่แล้ว

    Nice presentation

  • @nithindasan5977
    @nithindasan5977 3 ปีที่แล้ว

    Try cheyam

  • @preethadominic9258
    @preethadominic9258 3 ปีที่แล้ว +1

    Super ! God bless you

  • @jenyurikouth4984
    @jenyurikouth4984 3 ปีที่แล้ว

    Super. Thanks.

  • @rusha1697
    @rusha1697 3 ปีที่แล้ว +1

    Chechi you are rocking.👍

  • @augustinekj4242
    @augustinekj4242 3 ปีที่แล้ว

    Super congrats

  • @alnamediaff4350
    @alnamediaff4350 3 ปีที่แล้ว +2

    അടിപൊളി

  • @akhilajose116
    @akhilajose116 3 ปีที่แล้ว

    ചേച്ചി milkkinu പകരം milk powder edukkavo.

  • @mishamisha7788
    @mishamisha7788 3 ปีที่แล้ว +5

    ചേച്ചി ഒരു ലെവൽ ആണ് കെട്ടോ 😘

  • @sintajoseph2008
    @sintajoseph2008 3 ปีที่แล้ว +1

    SUPER BEETROOT CAKE RECIPE

  • @haseenamusthafa8971
    @haseenamusthafa8971 3 ปีที่แล้ว

    താങ്ക്സ് ചേച്ചി

  • @fasilstatus1237
    @fasilstatus1237 3 ปีที่แล้ว +1

    Tnzz chechi 💋💋

  • @beenaravi1098
    @beenaravi1098 3 ปีที่แล้ว +1

    Super🎂👍🏻

  • @lovelyjayan8948
    @lovelyjayan8948 3 ปีที่แล้ว

    നന്നായിട്ടുണ്ട്

  • @jiljitg9074
    @jiljitg9074 3 ปีที่แล้ว

    Tried...... Super...👍👍

  • @ritathomas5835
    @ritathomas5835 3 ปีที่แล้ว +1

    Iam planing to try

  • @vanijayesh1820
    @vanijayesh1820 3 ปีที่แล้ว

    Haii chechiii... Ithill baking powder cherkanam enn നിർബന്ധം ഉണ്ടോ??

  • @m8nandvenom682
    @m8nandvenom682 3 ปีที่แล้ว

    Njan try cheyum

  • @hayaamani1319
    @hayaamani1319 3 ปีที่แล้ว

    I try super i like ti soo yummy

  • @joannajames4476
    @joannajames4476 3 ปีที่แล้ว

    Valare prateekshayode anu njan undakkiye... Texture correct ayi... Pakshe madhuram theere illarnu.. pinne mutta manavun undarnu😟

  • @radharavindran4776
    @radharavindran4776 3 ปีที่แล้ว

    Easy receipe. Thanks

  • @ajmalali3820
    @ajmalali3820 3 ปีที่แล้ว +2

    കലക്കി ചേച്ചി .
    ചേച്ചി ഒരു സംഭവം തന്നെയാട്ടോ. 👍👍👍👍👍🌸🌸🌸🌸🌸

  • @sreejasreejith3029
    @sreejasreejith3029 3 ปีที่แล้ว

    I will try it sure

  • @rihanrichums5278
    @rihanrichums5278 3 ปีที่แล้ว +3

    ബീറ്റ്റൂട്ട്ന് പകരം കാരറ്റ് വച്ചു ചെയ്യാൻ പറ്റുമോ

  • @shigilsg4333
    @shigilsg4333 3 ปีที่แล้ว

    Super nannayittund 👌👌👌

  • @benitalawrence5212
    @benitalawrence5212 3 ปีที่แล้ว

    Thank you

  • @pravithavineeth5038
    @pravithavineeth5038 3 ปีที่แล้ว

    Can we use maida instead of wheat flour

  • @sajithars1662
    @sajithars1662 3 ปีที่แล้ว +1

    kollam super

  • @sathitk1883
    @sathitk1883 3 ปีที่แล้ว +1

    Oilinu pakaram butter cherkkamo answer please

  • @foodandtravelbydaulathniza
    @foodandtravelbydaulathniza 3 ปีที่แล้ว

    carrot okke grating cheyyunnathu pole beetrootum agine cheyyamo?

  • @jayarao8631
    @jayarao8631 3 ปีที่แล้ว +4

    45 minute allam choodakkiyal kariyille?

  • @shamishami7179
    @shamishami7179 3 ปีที่แล้ว +2

    Polichu

  • @sreev4343
    @sreev4343 3 ปีที่แล้ว

    Loved the natural color....

  • @avaniavani8275
    @avaniavani8275 3 ปีที่แล้ว

    Super👌👌👌

  • @shanikuksntoks3093
    @shanikuksntoks3093 3 ปีที่แล้ว

    Healthy cake... colourful.

  • @fathimafathi1460
    @fathimafathi1460 3 ปีที่แล้ว +2

    Enik chechiye valiya ishttatto endho ellaveril ninnum oru variety chechi

  • @arunkannan3155
    @arunkannan3155 3 ปีที่แล้ว

    ശ്രമിച്ചു നോക്കാം

  • @ashaamashaam1059
    @ashaamashaam1059 3 ปีที่แล้ว +1

    Ini cake food colour illandu pink colouril undakkanulla nalla vazhi thannaya ithu

  • @babualbert6707
    @babualbert6707 3 ปีที่แล้ว +5

    First view 🥰
    First comment 😍
    Supr chechi ee recipe 🤩

  • @elizabethjohnson202
    @elizabethjohnson202 3 ปีที่แล้ว +1

    Fantastic

  • @johnzp3679
    @johnzp3679 2 ปีที่แล้ว

    Microwave anenkil etra minutes vendi varum

  • @shadowqueen9324
    @shadowqueen9324 3 ปีที่แล้ว

    Super idea

  • @kunjuganesh3698
    @kunjuganesh3698 3 ปีที่แล้ว +2

    Chechi breakfast recipes idamo

  • @praseekapraseeka3985
    @praseekapraseeka3985 3 ปีที่แล้ว +8

    Njan cheithu spr taste sis ❤️

  • @ThabsStudio
    @ThabsStudio 3 ปีที่แล้ว

    വിനാഗിരി സ്കിപ് ചെയ്യാമോ ചെറുനാരങ്ങാ നീര് യൂസ് ചെയ്യാമോ