ഞങ്ങളുടെ സ്വന്തം സാർ എന്ന് അഹങ്കരിക്കാൻ കഴിഞ്ഞിരുന്ന ACE ന്റെ മൊതല് ആയിരുന്നു സാർ.എന്നാൽ ഇപ്പോൾ xylemങ്കാർക്കും അങ്ങനെ അഹങ്കരിക്കാം.. എനിവേ എവിടായാലും സർ എന്നും ഞങ്ങളുടെ സ്വന്തം തന്നെയാണ് (മഞ്ചേരി ACE ). അത്രക്ക് കിടുക്കാച്ചിയാ ഫാരിസ് സാറിന്റെ ക്ലാസ്സ്..... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ദുഅ ചെയ്യുന്നു.🤲
Faris Sir, വിവിധങ്ങളായ psc coaching സ്ഥാപനങ്ങളിൽ (private &government) ക്ലാസ്സ് എടുക്കാറുണ്ട് ace ൽ മാത്രമല്ല പഠിപ്പിച്ചിട്ടുള്ളത്. So ace ന് മാത്രം അഹങ്കരിക്കാൻ ഉള്ളതല്ല 😅😅 Faris sir കേരളത്തിന്റെ സ്വന്തം ആണ് 😁അത് മറക്കരുത്, മറന്നാൽ പോയി 😁
@@Faisal-op1sk ഇനി അധികം താമസിയാതെ ഇന്ത്യക്ക് പൊറത്തും മൂപ്പർക്ക് ഫാൻ അസോസിയേഷൻ ഉണ്ടാകാൻ ചാൻസുണ്ട്,, കാരണം ഈയടുത്തായി ഒരു വിദേശയാത്ര നടത്തിയിരുന്നു.യാത്രയുടെ കാരണം തിരക്കിയപ്പോൾ ഒരു സെമിനാർ ഉണ്ടെന്നാണ് പറഞ്ഞത്..ഹൈബി ഈടനും സെൽഫികളിൽ പതിഞ്ഞിരുന്നു...ഇനി അബ്രോഡ് പിഎസ് സി റെപുറ്റേഷൻ ഭാഗമാണോ സംശയമില്ലാതില്ല 😌.. എവിടെപ്പോയാലും സ്റ്റുഡന്റ്സിന്റെ മനം കവരുന്ന ട്രിക് അതൊരു വേറെ ലെവലെന്നെയാ...ആ ട്രിക് മ്മൾ ഒന്ന് ക്ലാസ്സിൽ പയറ്റി, റിസൾട്ട് അമർഅക്ബർ മൂവിയിലെ സാജുച്ചേട്ടന്റെ അവതരണം പോലെ മൂഞ്ചി 🤭..... ഇംഗ്ലീഷ് ഗ്രാമർ കോമെഡിയിലൂടെ വളരെ സിംപിളായി പഠിപ്പിക്കുന്നത് ഇദ്ദേഹത്തിനെ മാത്രെ ഞാൻ കണ്ടിട്ടുള്ളൂ 🫡.. സാറിന് ഇനിയും ഒരുപാട് കുട്ടികളെ പ്രചോദിപ്പിക്കാനുള്ള ആരോഗ്യവും ദീർഗായുസും ഉണ്ടാകട്ടെ.
Wow. ഒരുപാട് Article ക്ലാസ്സ് ഞാൻ കേട്ടിട്ടുണ്ട്. ഇത്രയും അധികം contentful class ആദ്യമായിട്ടാണ് കേൾക്കുന്നത്. ഇനി ഞാൻ xylem ആപിൽ ജോയിൻ cheyyan ഉറപ്പിച്ചു. 😍😍😍😍. Thank you MAK & Anandu sir
ഞമ്മളെ സ്വന്തം ഫാരിസ് സർ 🥰🥰🥰🥰🥰ഇംഗ്ലീഷ് പഠിക്കാൻ താല്പര്യം ഉണ്ടായത് തന്നെ സർ ന്റെ ക്ലാസ്സിൽ ഇരുന്നപ്പോഴാണ്..... തെറ്റരുതേ.... മറക്കരുതേ എന്നൊക്കെ ഉള്ള ആ നോട്ട് വായിക്കാൻ തന്നെ ഒത്തിരി ഇഷ്ടം 👍👍👍🥰ഇനിയും സർ ന്റെ ക്ലാസ്സ് പ്രതീക്ഷിക്കുന്നു..... 🥰🥰
Class super Sir inta class kittiyathinu sheshamanu njan english padichu thudagiyath . english padikkan eshttamallayirinnu enik. Athreyum nalla classanu. Ethoru kuttikkum manasilakunna reethiyilanu class arum eshttapettu pokum sir inta class 🥰🥰🥰🥰
Sir nte class First time kanukayan.sharikkum manassilayi.psc thudarnn padikkan oru intrest thonniyath ee video kandittan.enikk padikkan kayum enn thonni.nallath pole manassilayi.thudarnnum ... thank you .. thank you so much sir ❤❤❤
Faris sir. Ace l sirinte classil orupad tavana irinitund.. He is not only good teacher but also best motivator. One of the best selection by xylem team.. Thank you Anathu sir &Team
ഇത് വേറെ മൊതലാണ്.. ജിന്ന്. വെറും ജിന്നല്ല.ഗുരുകുലം psc യുടെ സ്വന്തം ഫാരിസ് സർ ... സാർ ഇംഗ്ലീഷ് പഠിപ്പിച്ചപ്പോഴാണ് എനിക്ക് ശരിക്കും ഇംഗ്ലീഷ് മനസിലാക്കാൻ തുടങ്ങിഴത്..
Join Our PSC Whatsapp Community: linke.to/glxG
Join Our Telegram Channel:
linke.to/phUtu
Please Contact for Admission and more Details :- 9995100800
4rr ee ee TT i😅 unn
ഞങ്ങളുടെ സ്വന്തം സാർ എന്ന് അഹങ്കരിക്കാൻ കഴിഞ്ഞിരുന്ന ACE ന്റെ മൊതല് ആയിരുന്നു സാർ.എന്നാൽ ഇപ്പോൾ xylemങ്കാർക്കും അങ്ങനെ അഹങ്കരിക്കാം.. എനിവേ എവിടായാലും സർ എന്നും ഞങ്ങളുടെ സ്വന്തം തന്നെയാണ് (മഞ്ചേരി ACE ). അത്രക്ക് കിടുക്കാച്ചിയാ ഫാരിസ് സാറിന്റെ ക്ലാസ്സ്..... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ദുഅ ചെയ്യുന്നു.🤲
😂😂👍
Faris Sir, വിവിധങ്ങളായ psc coaching സ്ഥാപനങ്ങളിൽ (private &government) ക്ലാസ്സ് എടുക്കാറുണ്ട് ace ൽ മാത്രമല്ല പഠിപ്പിച്ചിട്ടുള്ളത്. So ace ന് മാത്രം അഹങ്കരിക്കാൻ ഉള്ളതല്ല 😅😅
Faris sir കേരളത്തിന്റെ സ്വന്തം ആണ് 😁അത് മറക്കരുത്, മറന്നാൽ പോയി 😁
@@Faisal-op1sk😅
@@Faisal-op1sk
ഇനി അധികം താമസിയാതെ ഇന്ത്യക്ക് പൊറത്തും മൂപ്പർക്ക് ഫാൻ അസോസിയേഷൻ ഉണ്ടാകാൻ ചാൻസുണ്ട്,, കാരണം ഈയടുത്തായി ഒരു വിദേശയാത്ര നടത്തിയിരുന്നു.യാത്രയുടെ കാരണം തിരക്കിയപ്പോൾ ഒരു സെമിനാർ ഉണ്ടെന്നാണ് പറഞ്ഞത്..ഹൈബി ഈടനും സെൽഫികളിൽ പതിഞ്ഞിരുന്നു...ഇനി അബ്രോഡ് പിഎസ് സി റെപുറ്റേഷൻ ഭാഗമാണോ സംശയമില്ലാതില്ല 😌.. എവിടെപ്പോയാലും സ്റ്റുഡന്റ്സിന്റെ മനം കവരുന്ന ട്രിക് അതൊരു വേറെ ലെവലെന്നെയാ...ആ ട്രിക് മ്മൾ ഒന്ന് ക്ലാസ്സിൽ പയറ്റി, റിസൾട്ട് അമർഅക്ബർ മൂവിയിലെ സാജുച്ചേട്ടന്റെ അവതരണം പോലെ മൂഞ്ചി 🤭..... ഇംഗ്ലീഷ് ഗ്രാമർ കോമെഡിയിലൂടെ വളരെ സിംപിളായി പഠിപ്പിക്കുന്നത് ഇദ്ദേഹത്തിനെ മാത്രെ ഞാൻ കണ്ടിട്ടുള്ളൂ 🫡.. സാറിന് ഇനിയും ഒരുപാട് കുട്ടികളെ പ്രചോദിപ്പിക്കാനുള്ള ആരോഗ്യവും ദീർഗായുസും ഉണ്ടാകട്ടെ.
Yes njagal xylem kkarum ipol ahangarikkunnu... Faris sir njagade aanennathil..... Nigal orupad miss cheyunnund lle
Faris sir അതൊരു ഒന്നൊന്നര മൊതലാ.... 🔥🔥🔥
എന്തൊരു നല്ല ക്ലാസ്സ് അതുപോലെ അവതരണവും ഞാൻ ഇത്രയും നല്ല ക്ലാസ്സ് ഇതുവരെ കണ്ടിട്ടില്ല 👍🏻👍🏻👍🏻👏
Wow. ഒരുപാട് Article ക്ലാസ്സ് ഞാൻ കേട്ടിട്ടുണ്ട്. ഇത്രയും അധികം contentful class ആദ്യമായിട്ടാണ് കേൾക്കുന്നത്. ഇനി ഞാൻ xylem ആപിൽ ജോയിൻ cheyyan ഉറപ്പിച്ചു. 😍😍😍😍. Thank you MAK & Anandu sir
Joined on 29th July 😁
ഞമ്മളെ സ്വന്തം ഫാരിസ് സർ 🥰🥰🥰🥰🥰ഇംഗ്ലീഷ് പഠിക്കാൻ താല്പര്യം ഉണ്ടായത് തന്നെ സർ ന്റെ ക്ലാസ്സിൽ ഇരുന്നപ്പോഴാണ്..... തെറ്റരുതേ.... മറക്കരുതേ എന്നൊക്കെ ഉള്ള ആ നോട്ട് വായിക്കാൻ തന്നെ ഒത്തിരി ഇഷ്ടം 👍👍👍🥰ഇനിയും സർ ന്റെ ക്ലാസ്സ് പ്രതീക്ഷിക്കുന്നു..... 🥰🥰
😊😅
Class super
Sir inta class kittiyathinu sheshamanu njan english padichu thudagiyath . english padikkan eshttamallayirinnu enik. Athreyum nalla classanu. Ethoru kuttikkum manasilakunna reethiyilanu class arum eshttapettu pokum sir inta class 🥰🥰🥰🥰
@@LissyNeelan sir.nte Vera classes evidaya kittune
നമ്മടെ സ്വന്തം Faris Sir.
മറക്കരുതേ.....
തെറ്റരുതേ....
മറന്നാൽ പോയി.....etc യിലൂടെ English പഠിക്കാം🎉🎉🎉🎉🎉😊😊😊😊
😀👍
Poli class anu
Super class aann
ഇതിൻ്റ second part undo??
Xylem provides very energetic teachers for psc aspirants👍🏻
Super class നന്നായി മനസിലായി👍👍👍👍
Sir nte class First time kanukayan.sharikkum manassilayi.psc thudarnn padikkan oru intrest thonniyath ee video kandittan.enikk padikkan kayum enn thonni.nallath pole manassilayi.thudarnnum ... thank you .. thank you so much sir ❤❤❤
Sir definite article( use )and omissions of articles class cheyyumo??
Plz reply
Thank you sir inniyum ithupolulla classukal prathishikunnu
♥️♥️♥️thanku dear sir 🙏🙏
Faris sir. Ace l sirinte classil orupad tavana irinitund.. He is not only good teacher but also best motivator. One of the best selection by xylem team.. Thank you Anathu sir &Team
Adipoli class aanu sirinte. Iritty pragathiyil undayirunnu. Ann english examinu top score vangyond sir enik cash prize thannirunnu.. ❤️❤️❤️
ഈ സാറിന്റെ ഇംഗ്ലീഷ് ക്ലാസിൽ ഇരുന്ന് പലപ്പോഴും ചിരിച്ചു മരിച്ചിട്ടുള്ള ലെ ഞാൻ 😁
Really .
Pwoli class. ingane oru class nokki vanna njn.. thank you sir... thank you for your effort
തെറ്റാരുതേ മറക്കരുതേ സാറിനെ മറക്കാനും പറ്റില്ല സർ പഠിപ്പിച്ചത് തെറ്റിക്കില്ല 👍👍👍ഞങ്ങളുടെ സ്വന്തം സർ 🙏🙏🙏💪💪💪
Sathyam 💯thettaruthe, marakkaruthe, marannapoyi....... Ithokke sir nte aan kure kedittund.... Notelum ithupole ezhuthippikkumayirunu sir🥰😍❤
ഇത് വേറെ മൊതലാണ്.. ജിന്ന്. വെറും ജിന്നല്ല.ഗുരുകുലം psc യുടെ സ്വന്തം ഫാരിസ് സർ ... സാർ ഇംഗ്ലീഷ് പഠിപ്പിച്ചപ്പോഴാണ് എനിക്ക് ശരിക്കും ഇംഗ്ലീഷ് മനസിലാക്കാൻ തുടങ്ങിഴത്..
Super class sir🔥🔥🙌
Green കളർ ഇൽ എഴുതുന്നത് വായിക്കാൻ ബുദ്ധിമുട്ടുണ്ട്..... Class is very useful... 👍
Aceil sir nte class kaandittund
Athe
Corona time il Ace le online classilannu sirne kande
Spr class aannu👍👍
@@sherinshahana6267 ofline um undayirunnallo
മറക്കരുതേ ഓർത്തു വെക്കണേ
🔥 yes
@@HafsaCp-wu3vd തെറ്റിക്കരുതെ
നമ്മുടെ സ്വന്തം Faris sir 😍🥰
മറക്കരുതേ..
തെറ്റരുതേ..
മറന്നാൽ പോയി ... etc
Code ലൂടെ പഠിക്കാം.
🥰🥰🎉🎉
Athe 😊
വളരെ ഉപകാരപ്രദമായ ക്ലാസ്സ്.thank you sir 💖
മറക്കരുതേ....🫣 Sir nte class ushar aaan
Super super class sir 👏👏👏🙏🙏🙏
Thetteruthee.......marakkaruthee.....marannaal poyi
All the best sir ☺️
Good class sir.very useful .thank u sir
Sir nte class super aane...സമയം പോവുന്നത് അറിയുകയേയില്ല...നല്ല കോമഡി ആണ്....
ഇംഗ്ലീഷിനെ ഇങ്ങനെ ഇഷ്ടപ്പെട്ട് പഠിക്കാൻ തുടങ്ങിയത് സാറ് കാരണം❤❤
നല്ല കിടുക്കാച്ചി നാടൻ ക്ലാസ്സ് 👌🏻👌🏻
Nice class tank u sir
Xylem❤ smart study 🎉
Thank u sir...super
Awesome class thanks sir 🙏🙏🙏🙏
Thank you so much sir.. 🙏🏽
GOOD CLASS SIR
Subject+ verb+ why not എന്നിവയ്ക്ക് ശേഷം psc വരച്ചാൽ...... 😂
ഓർക്കണേ.....
മറക്കരുതേ.......
ഓർത്താൽ നന്ന്....
തെറ്റരുതേ.....
അപ്പോ ഇതെന്താ വായിക്ക.. ഹയ്ഷ് അതല്ല പോത്താളെ ഇത്.😂😂
അപ്പോ ഇങ്ങനേം confusion ആക്കാൻ psc ഇങ്ങനേം ചോയിക്കൽ ഉണ്ട്ന്ന്....
😂😂
My fav English sir,faris sir❤
Correct ആയി പറഞ്ഞു 😂😂😂
"മറക്കരുതേ.. മറന്നാൽ പോയി "😂❤
Thanks xylem❤❤❤❤
Suberb class sir waiting for next class
എൻ്റെ ദേവ്യയേ😂.......ഒരുപാട് ഇഷ്ട്ടം ഉള്ള ഫാരിസ് sr ❤❤❤❤
Very useful class
Ace ന്റെ sir..
മറക്കരുതേ.... Sradikane👌🏼
Super cls sir.. thank you 😊
Inspire... Kozhikode... Njangale swantham Faris sir🥰🥰
ഒരായിരം നന്ദി 🥹🔥
Gud class👍👍
Thank you
Faris sir😊😊😊
Good class sir
Iam ur student also
Thank you sir ❤
Ithra nalla English class!supper
Faris sir 🔥🔥
Kollaam... God bless all teachers.❤❤❤❤❤
Thank u xylam
Sir ne enik Manjer ace nn ariyam.. Adipoli an class.. Kidu
സാർ മുത്താണ്
11:59 ❤
Good class🔥
Adipoli class
Pwoli ❤❤❤
Super class❤
Good class
Superb class
Thank you Sir
Ithupole bakki topic cheyyamo sir.. Class super... Thanks❤
ഇംഗ്ലീഷ് സെറ്റ് ആക്കി തന്ന സാര്‍, kolappuram ccmy ആദ്യായിട്ടാ കേള്‍ക്കുമ്പോള്‍ ഒരത്ഭുതം ആയിരുന്ന സാർ...
👀
Namude sir❤️🔥🔥🙏
Thanku sir ❤
Super class
ചൂടാവുന്ന മാഷ് 😂, Ace ൽ മാഷിന്റെ ക്ലാസ്സ് കുറേ ഇരുന്നിട്ടുണ്ട്, ആൾ പഠിപ്പിച്ചത് മറക്കൂല.... Super aan ❤
ചൂടാവുന്നതല്ല..ശൈലി അങ്ങനെ ആണ്
Good class sir ❤
ഗുഡ് ക്ലാസ്സ് സർ.
Superb clss with vibrant energy❤
മറക്കരുതേ...
Poli inn thanne app edukkanam ❤
Sir 😍an effective class for psc aspirants
Xylem 🔥
super class
Sir ithra super ayirunno...sir ine pedich class il kayarathirunna le Njan 😜
🔥🔥🔥❤️❤️
Okay 👍
Good sir
Suuper class 🎉👍🏻
Super❤❤❤
I appreciate the fantastic class you taught. Thank you faris sir
പൊളിച്ചു... Super class...
Inger thijjan🔥🔥oorkkanee...marakkaruthee...marannal poyi❤
thanks sir
Faris sir,🎉🎉🎉
Super sir
Good class sir. Thank you❤
Best class english podikkan eni muthal sirnte class
Nice❤
Njagada swontham fariz sir🥰🥰 💥💥🔥🔥🔥🔥
മ്മളെ ഫാരിസ് സർ 👍🏻👍🏻
Kollammmmm👍
Ace manjery. .njangalk undayirunnu..but corona ellam kulam aayi..
Faris sir mass❤❤