Rajappan I Tetra LX I Electric Wheelchair I Mathrubhumi Feature I Cerebral Palsy I Ostrich Mobility

แชร์
ฝัง
  • เผยแพร่เมื่อ 7 พ.ย. 2024

ความคิดเห็น • 17

  • @shamnashibily1143
    @shamnashibily1143 ปีที่แล้ว +1

    എന്റെ കാൽ പൊട്ടി കിടക്കാണ് എനിക്കൊരു വീൽചെയർ തന്ന് സഹായിക്കണം

  • @santhoshjose8
    @santhoshjose8 3 ปีที่แล้ว +1

    ഓസ്ട്രിച്ച് ടീമിന് അഭിനന്ദനങ്ങൾ ...

  • @selvinselvin8232
    @selvinselvin8232 2 ปีที่แล้ว

    Super super

  • @midulajiyyad4175
    @midulajiyyad4175 3 ปีที่แล้ว

    ഞാൻ കോഴിക്കോട് ജില്ലയിൽ നിന്നാണ് എന്റെ പേര് മിഥുലാജ് 14 വർഷം ആയി വീൽച്ചേറിൽ ആണ് സ്വന്തമായി പോകാൻ കഴിയില്ല ഒരു കൈ മാത്രമേ പൂർണ ആരോഗ്യം ഉള്ളു

  • @faisalnewlife7851
    @faisalnewlife7851 3 ปีที่แล้ว

    Really appreciated

  • @akshaysworldpathiyoor2345
    @akshaysworldpathiyoor2345 3 ปีที่แล้ว

    👍👍

  • @MYLIFE-ci6zd
    @MYLIFE-ci6zd 3 ปีที่แล้ว

    Rs

  • @vijayalakshmiprabhakar1554
    @vijayalakshmiprabhakar1554 3 ปีที่แล้ว

    ഇതിനെന്തെങ്കിലും കേടുപാടുകൾ വന്നാൽ എവിടെ റിപ്പയർ ചെയ്യും ? എവിടെ കൊണ്ടുപോകണം ?

  • @meerar.pillai1790
    @meerar.pillai1790 3 ปีที่แล้ว

    👏👏👍

  • @josejohn1245
    @josejohn1245 3 ปีที่แล้ว +1

    എന്റെ പേര് ജോസ് ജോൺ എനിക്ക് മാസ്കുലർ ഡിസ്ട്രോഫി ആണ് നടക്കൻ പറ്റില്ല ഒരു വീൽചെയർ തന്ന് സഹായി ക്കണം

    • @akshaysworldpathiyoor2345
      @akshaysworldpathiyoor2345 3 ปีที่แล้ว

      എന്റെ പേര് അക്ഷയ് ശിവദാസ് എനിക്കും മാസ്കുലർ ഡിസ്ട്രോഫി ആണ്

  • @bjboy754
    @bjboy754 3 ปีที่แล้ว

    ഇതിന്റെ വില എന്താണ്

  • @firusworld
    @firusworld 3 ปีที่แล้ว

    നമ്പർ എത്രയാ

  • @binoym9782
    @binoym9782 3 ปีที่แล้ว

    എന്റെ പേര് ബിനോയ്‌ (34)
    എനിക്ക് പോളിയോ ബാധിച്ചു നടക്കാൻ കഴിയില്ല വീട്ടിൽ ഞാനും അമ്മയും മാത്രം അച്ഛൻ മരിച്ചു എനിക്ക് ഒരു ഇലക്ട്രിക് വീൽ ചെയർ തന്ന് സഹായിക്കണം

  • @akshaysworldpathiyoor2345
    @akshaysworldpathiyoor2345 3 ปีที่แล้ว

    👍👍👍