അഗ്നിപ്രപഞ്ചമായ തിരുമുറ്റത്ത് അഗ്നിയിൽ ആടിത്തിമിർക്കുന്ന ഉഗ്രമൂർത്തി തീക്കുട്ടിശാസ്തപ്പൻ |Theekutty

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 75

  • @hrishihrishi973
    @hrishihrishi973 3 ปีที่แล้ว +31

    കാളകാട്ടച്ഛന്റെ ദുർമന്ത്രവാദതിന്നരയായ ചാത്തൻ കഷ്ണങ്ങളായി തെറിച്ചപ്പോൾ പൂവിൽ വീണവൻ പൂക്കുട്ടി കരിയിൽ വീണവൻ കരിങ്കുട്ടി പറന്നു പോയവൻ പറക്കുട്ടി തീയിൽ വീണവൻ ഞാൻ തീയിൽ കുരുത്ത തീക്കുട്ടി 🔥🔥🔥🔥

    • @BijithThenhipalam
      @BijithThenhipalam  3 ปีที่แล้ว

      അതെ വേറെ ഒരു ഫീൽ അത് കേൾക്കുന്നത് 😍

    • @RatheeshKm-j8n
      @RatheeshKm-j8n 10 หลายเดือนก่อน

      Sathyam

  • @lalumk9156
    @lalumk9156 3 ปีที่แล้ว +1

    Super.Bijith.at ta👍👍👍👍👍👍👍👍👌👌👌👌

    • @BijithThenhipalam
      @BijithThenhipalam  3 ปีที่แล้ว

      സ്നേഹം.സഹോ.😍😍😍😍😍

  • @ArjunArjun-db4zs
    @ArjunArjun-db4zs 2 ปีที่แล้ว

    Tampayee katholanee ellareem🙏🏻🙏🏻🙏🏻

  • @sreeharikannan3662
    @sreeharikannan3662 3 ปีที่แล้ว +3

    Pappan❤😘😘😘😘

  • @explorewithnandhuttan4001
    @explorewithnandhuttan4001 3 ปีที่แล้ว +2

    Theekutti thayyam 🙏🙏🙏

    • @BijithThenhipalam
      @BijithThenhipalam  3 ปีที่แล้ว +1

      വിഷ്ണുമായചാത്തൻ അനുഗ്രഹിക്കട്ടെ 😍

  • @VaigaLakshmi-d1o
    @VaigaLakshmi-d1o หลายเดือนก่อน +1

    Anyone balussery ❤

  • @PAKARTHATTAM
    @PAKARTHATTAM 2 ปีที่แล้ว +2

    നിതീഷ് പെരുവണ്ണാൻ ഇളമുറ തമ്പുരാൻ

  • @Plaavila
    @Plaavila ปีที่แล้ว

    Ithevideya sthalam…valare nannayittund👌👌👍

  • @sabeeshk7067
    @sabeeshk7067 3 ปีที่แล้ว +1

    നിധി ❤

    • @BijithThenhipalam
      @BijithThenhipalam  3 ปีที่แล้ว

      😍😍😍😍😍

    • @BijithThenhipalam
      @BijithThenhipalam  3 ปีที่แล้ว

      അനുഗ്രഹീത തെയ്യം കലാകാരൻ 😍

  • @Adithyannn24
    @Adithyannn24 9 หลายเดือนก่อน

    😍😍😍

  • @sonashanmugan
    @sonashanmugan 3 ปีที่แล้ว +1

    👌👌👌😍

  • @shabithashabi9530
    @shabithashabi9530 3 ปีที่แล้ว +1

    👍🔥

  • @asedits5344
    @asedits5344 3 ปีที่แล้ว +2

    Njan vanirunnu. ennthe nattilane Thachakandy

    • @BijithThenhipalam
      @BijithThenhipalam  3 ปีที่แล้ว

      Aha ഏറെ ഭാഗ്യം ചെയ്തവർ നിങ്ങൾ ഇതൊക്കെ കാണാൻ മലപ്പുറത്തു നിന്നും അത്രയും കിലോമീറ്ററുകൾ താണ്ടി വരണം ഞങ്ങൾക്ക് 🙂

  • @theyyamexplore.theyyam2482
    @theyyamexplore.theyyam2482 3 ปีที่แล้ว +2

    തീ കുട്ടി ഭഗവാൻ

  • @athulyaakhil5313
    @athulyaakhil5313 11 หลายเดือนก่อน

    Enta tharavadu shathram ane thachankandy

  • @karma-believer310
    @karma-believer310 ปีที่แล้ว

    Date eppolanu

  • @youwillneverwalkalone2914
    @youwillneverwalkalone2914 3 ปีที่แล้ว +1

    ❤️

  • @akhilsathya2912
    @akhilsathya2912 3 ปีที่แล้ว +1

    ❤❤❤❤🥰👌👌👌🙏

    • @BijithThenhipalam
      @BijithThenhipalam  3 ปีที่แล้ว

      വിഷ്ണുമായചാത്തൻ അനുഗ്രഹിക്കട്ടെ 😍

  • @rajasree7073
    @rajasree7073 3 ปีที่แล้ว +1

    🙏🙏🙏

    • @BijithThenhipalam
      @BijithThenhipalam  3 ปีที่แล้ว

      വിഷ്ണുമായ ചാത്തൻ അനുഗ്രഹിക്കട്ടെ 😍

  • @navincalicutnv4874
    @navincalicutnv4874 2 ปีที่แล้ว

    ❤️❤️

  • @remamm2208
    @remamm2208 3 ปีที่แล้ว +1

    🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @RijilRijil-zt3fb
    @RijilRijil-zt3fb 9 หลายเดือนก่อน

    😮

  • @akshaydas3219
    @akshaydas3219 3 ปีที่แล้ว +1

    🖤🖤🖤

    • @BijithThenhipalam
      @BijithThenhipalam  2 ปีที่แล้ว

      സ്നേഹം.സഹോ ഈ suport ന്😍

  • @shajimolp1047
    @shajimolp1047 2 ปีที่แล้ว

    💕🙏💕

  • @athulchandran1482
    @athulchandran1482 3 ปีที่แล้ว +1

    Full video

    • @BijithThenhipalam
      @BijithThenhipalam  3 ปีที่แล้ว +1

      ഇത് full video ആണ് സഹോ ☺

  • @abinsivaji7185
    @abinsivaji7185 3 ปีที่แล้ว +4

    Theekutty chathan Thottam video upload cheyyanettoo🙏 we are waiting 🔥

    • @BijithThenhipalam
      @BijithThenhipalam  3 ปีที่แล้ว +1

      ആളുകളുടെ തിരക്കിൽ.തോറ്റം പകുതിപോലും പകർത്താൻ.സാധിച്ചില്ല ഉടൻ തന്നെ വാഴവളപ്പിൽ തീക്കുട്ടി നടക്കാൻ.ഉണ്ട്.തീർച്ചയായും ശ്രമിക്കാം 😍

  • @petsvlog4565
    @petsvlog4565 3 ปีที่แล้ว +1

    Ente naade njan cheettane avide kandikke video edukkunee

    • @BijithThenhipalam
      @BijithThenhipalam  3 ปีที่แล้ว

      Aha ഒത്തിരി സ്നേഹം.സഹോ 😍

  • @yaswanthsaipappu3744
    @yaswanthsaipappu3744 ปีที่แล้ว

    can someone tell where thee kuttichathan theyyam performed this year??

    • @Deltagamer-
      @Deltagamer- ปีที่แล้ว

      Kidarathil Sri Thalachillon Temple.. Njagalum pokanirikuva

    • @sonymoments9244
      @sonymoments9244 ปีที่แล้ว +1

      Ith evdeya bro..kidarathil..? Kozhikode side aano

    • @Deltagamer-
      @Deltagamer- ปีที่แล้ว

      ​@@sonymoments9244കൊയിലാണ്ടി aanu bro

    • @sonymoments9244
      @sonymoments9244 ปีที่แล้ว +1

      @@Deltagamer- date ?

    • @Deltagamer-
      @Deltagamer- ปีที่แล้ว

      @@sonymoments9244 bro January 1,2,3 aanu. 3nu night 2pm

  • @sonymoments9244
    @sonymoments9244 ปีที่แล้ว

    Ee year l eppa ullath ? Kazhinjo..? Date ariyuo !?

  • @arunmk1178
    @arunmk1178 2 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️

  • @explorewithnandhuttan4001
    @explorewithnandhuttan4001 3 ปีที่แล้ว +1

    EATTA Kozhikode ano atho kannur ano ??

    • @abinsivaji7185
      @abinsivaji7185 3 ปีที่แล้ว +1

      Kozhikode

    • @BijithThenhipalam
      @BijithThenhipalam  3 ปีที่แล้ว

      കോഴിക്കോട് ബാലുശേരി.ഇന്നലെ.കഴിഞ്ഞത്

  • @Abhinand630
    @Abhinand630 3 ปีที่แล้ว +2

    Thachankandy ambalathile vere thira vedio ndel update chyoo

    • @BijithThenhipalam
      @BijithThenhipalam  3 ปีที่แล้ว +2

      ഭഗവതി, ഗുളികൻ വൈകാതെ വരും.😍

  • @Dddevaa
    @Dddevaa 3 ปีที่แล้ว +1

    thottam undo?

    • @BijithThenhipalam
      @BijithThenhipalam  3 ปีที่แล้ว

      ആളുകൾ.ഒത്തിരി തടിച്ചു കൂടിയതിനാൽ തോറ്റം മുഴുവൻ പകർത്താൻ.സാധിച്ചില്ല അടുത്തുതന്നെ വാഴവളപ്പിൽ തീക്കുട്ടി ഉണ്ട് തീർച്ചയായും.ശ്രമിക്കാം

  • @crazygameing6791
    @crazygameing6791 3 ปีที่แล้ว +2

    Njan ballushrry ann njan annirunnu

  • @binuc7743
    @binuc7743 2 ปีที่แล้ว

    ഏതു മാസമാണ് തെയ്യം ഉണ്ടാവുക

    • @motohawk_46
      @motohawk_46 ปีที่แล้ว

      ഡിസംബർ മുതൽ മെയ്യ് വരെ

  • @binukkh3448
    @binukkh3448 ปีที่แล้ว

    11. 09 മിനിറ്റിൽ ആ തീയിൽ നില്കുന്നത് ഉണ്ടെന്നാണ് ഞാൻ കരുതിയത്.