Ariyatheyulla Balathsangam | Nithin Thomas | Neena Madhu | Mitun M Das | 94 Playhouse

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • Ariyatheyulla Balathsangam - 94 Playhouse TH-cam channel
    Dayyana Hameed, Prayan Vishnu, Sreejith Babu, Shinil എന്നിവർ അഭിനയിക്കുന്ന അടുത്ത അടുത്ത videos റിലീസ് ആകുമ്പോൾ ഉടൻ നോട്ടിഫിക്കേഷൻ ലഭിക്കുന്നതിനായി ചാനൽ സബ്സ്ക്രൈബ് ചെയ്തു ബെൽ ബട്ടൺ ക്ലിക്ക് ചെയ്യുക.
    Stay Tuned
    94 Playhouse FB Page - / 94-playhouse-102191212...
    94 Playhouse Instagram - www.instagram....
    Nithin Thomas Kurisingal - www.instagram....
    Mijo Joseph ...
    Romson Thomas www.instagram....
    For Business enquiries and Paid promotions - Contact: Mijo Joseph
    WhatsApp wa.me/91944731...
    Call +91 7736323734
    Ariyatheyulla Balathsangam - 94 Playhouse TH-cam channel
    CREW
    Dialogue and Direction
    Nithin Thomas Kurisingal
    Story and screenplay
    Nithin Thomas Kurisingal
    Director of Photography
    Sainul Abid
    BGM
    Yadhu Krishna
    Editor
    Pramod N
    Makeup
    Ansari Izmake
    Sound Designing, Mixing
    Akhil Heavens Media
    Associate Director
    Anu Kurisinkal
    Colorist
    Selvin Varghese
    DI
    Magazine Color
    Designs
    Cinbuz
    Dubbing
    Maleena Priya
    Produced By
    94 Playhouse
    Producers
    Romson Thomas Kurisingal
    Mijo Joseph
    CAST
    Mithun Das
    Neena Madhu
    #shortfilm #malayalamshortfilm #comedy

ความคิดเห็น • 809

  • @Hahshsjsbsksb
    @Hahshsjsbsksb ปีที่แล้ว +110

    അടിപൊളി സാനം 🔥🔥 രണ്ട് പേരും പൊളിച്ചു അടിച്ചു അടിച്ചു പൊളിച്ചു ❤️

  • @ratheeshmbratheeshmb7407
    @ratheeshmbratheeshmb7407 ปีที่แล้ว +62

    2പേരുടെയും കോമഡി നന്നായിട്ടുണ്ട്. അഭിനയംsuper ❤

  • @aadinath9451
    @aadinath9451 ปีที่แล้ว +194

    നമ്മുടെ നായികയ്ക്ക് എവിടെയൊക്കെയോ ഒരു "അഭിരാമി" ലുക്ക്.. 💟👍

    • @ambaleanna4459
      @ambaleanna4459 ปีที่แล้ว

      Xxcjh9❤

    • @jibrukuttan3619
      @jibrukuttan3619 ปีที่แล้ว

      അഭിരമിടെ കിണ്ടി എഴീച്ച് പോടെയ്

    • @selvarajpb8867
      @selvarajpb8867 10 หลายเดือนก่อน +16

      എനിക്ക് തോന്നിയത് സ്വാതി റെഡ്‌ഡി യേ പോലെ ആണ്

    • @mr_ghost_419
      @mr_ghost_419 9 หลายเดือนก่อน

      Swathi reddy ye pole enikkum thonni ​@@selvarajpb8867

    • @johnsonabj6440
      @johnsonabj6440 9 หลายเดือนก่อน +1

      Ss

  • @sirrolex8832
    @sirrolex8832 ปีที่แล้ว +4615

    ഇൻസ്റ്റാഗ്രാമിൽ നിന്നു വന്നവർ ഉണ്ടോ 😁

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +12

    *neena is not simply acting,she is just living in that character💯🔥*
    *pure goosebumps overloaded😻*

  • @DileshDilesh-l5g
    @DileshDilesh-l5g ปีที่แล้ว +31

    അടിപൊളി അഭിനയം കണ്ടിരിക്കാൻ നല്ല രസമുണ്ട് അഭിനന്ദനങ്ങൾ 👌👍👍

  • @sushisusheel1
    @sushisusheel1 ปีที่แล้ว +334

    ഇവരുടെ chemistry നന്നായിട്ടുണ്ട് ❤️

    • @greekgod1126
      @greekgod1126 ปีที่แล้ว +27

      കെമിസ്ട്രി അല്ലടെയ് ബയോളജി

  • @dipinpt2334
    @dipinpt2334 ปีที่แล้ว +130

    സ്കിപ് ചെയ്യാതെ കണ്ടിരിക്കാൻ ഒരു രസം ഉണ്ടായിരുന്നു 😍

    • @94playhouse
      @94playhouse  ปีที่แล้ว

      Thank you

    • @monudas9216
      @monudas9216 4 หลายเดือนก่อน

      അമ്മാതിരി item

  • @Zemma-YOUTUBE
    @Zemma-YOUTUBE 9 หลายเดือนก่อน +12

    ഇതുപോലെ ഒന്നിനെ കിട്ടണം

    • @Todd_Bohely
      @Todd_Bohely 7 หลายเดือนก่อน +3

      Ente ponnadave.. omar lulu nod chodich nokk😂

    • @AJEESH.OAjeeshaji
      @AJEESH.OAjeeshaji 3 หลายเดือนก่อน

      😂

  • @AjayanK-yc1vh
    @AjayanK-yc1vh ปีที่แล้ว +11

    കിടു അഭിനയം തന്നെ 👍👍👍👍. സിനിമ ലോകം നിങ്ങളെ തേടിവരും

  • @anvarboncafedileep553
    @anvarboncafedileep553 10 หลายเดือนก่อน +137

    ജ്യോതിയും വന്നില്ല തീയും വന്നില്ല....ഒരു മണ്ണാകട്ടയും വന്നില്ല...
    എത്ര കഷ്ടപ്പെട്ടിട്ടാണന്നറിയോ ഞാൻ തിരഞ്ഞു വന്നത്...

    • @anumol3324
      @anumol3324 8 หลายเดือนก่อน +4

      Me too

    • @salmankaleel6545
      @salmankaleel6545 6 หลายเดือนก่อน +1

      😂😂

    • @RajiKavya-zk8yk
      @RajiKavya-zk8yk 5 หลายเดือนก่อน

      😂😂😂😂

    • @RajeshR-df3sp
      @RajeshR-df3sp 5 หลายเดือนก่อน

      ​@anumol332അത് വിനായകൻ പറഞ്ഞതല്ലേ 4

  • @marxvint.g.7744
    @marxvint.g.7744 ปีที่แล้ว +42

    Award should be given to short film title.....😂😂😂😂😂😂, i enjoyed it.

  • @saajanraju1
    @saajanraju1 ปีที่แล้ว +81

    പൊളി അഭിനയം 😂😂രണ്ടുപേരും കലക്കി 🎉🎉

  • @lachusgallerya
    @lachusgallerya 8 หลายเดือนก่อน +6

    പ്രമുഖ പട്ടം കിട്ടിയതറിഞ്ഞു വന്നതാണ് . സമഭാവം അടിപൊളി ..

    • @dude9969
      @dude9969 8 หลายเดือนก่อน

      Njnm😂

    • @Todd_Bohely
      @Todd_Bohely 7 หลายเดือนก่อน

      Omar lulu😂😂

  • @rajanmenon9658
    @rajanmenon9658 9 หลายเดือนก่อน +8

    രണ്ടു ഓപ്ഷൻ വച്ചതു നന്നായിട്ടുണ്ട്. ഇങ്ങനെ ആണെങ്കിൽ എല്ലാം മംഗളം ആവും

  • @mr.babylover6774
    @mr.babylover6774 ปีที่แล้ว +205

    ആ ഫ്ലാഷ്ബാക്കിന് വേണ്ടി വെയ്റ്റിംഗ് ❤

  • @sreejeshsreejesh2718
    @sreejeshsreejesh2718 ปีที่แล้ว +6

    മേടം ഒന്ന് ഒച്ച വെച്ചിരുന്നേൽ ഞാൻ ഉണർന്നേനെ പക്ഷെ മേടം വെച്ച ഒച്ച വേറെയായിരുന്നു 🫦

  • @sajithsajith9438
    @sajithsajith9438 ปีที่แล้ว +217

    ഇത് തേഞ്ഞു പോകുന്ന സാധനം ഒന്നും അല്ലല്ലോ 🔥😄❤

    • @94playhouse
      @94playhouse  ปีที่แล้ว +2

      😊

    • @irshadmarjan1822
      @irshadmarjan1822 ปีที่แล้ว +12

      ബാലസംഘം ചെയ്തിട്ട് പറയാന് പറ്റിയ ന്യായം...... കഷ്ട്ടം.. .. വല്ലാത്ത ചിന്താഗതി.. ഡയറെക്ടർ.. സ്ക്രിപ്റ്റ്

    • @lalusworld7437
      @lalusworld7437 ปีที่แล้ว +1

      😂😂😂

    • @NoufalJasi
      @NoufalJasi ปีที่แล้ว +3

      കുറച്ചു ഡെറ്റോൾ കലക്കി കഴുകിയാൽ പോരെ 😂😂😂😂

    • @A2ACREATIONS
      @A2ACREATIONS ปีที่แล้ว +5

      ​@@irshadmarjan1822അതിന് ഇത് ബാലസംഘം അല്ലല്ലോ 🙂🤭

  • @deepaksudevan
    @deepaksudevan ปีที่แล้ว +9

    മദ്യപാനം ആരോഗ്യത്തിന് ഹാനീകരം - poli

  • @nikhils9178
    @nikhils9178 ปีที่แล้ว +58

    ഇതിന്റെ 2nd part ൽ flashback scenes വേണം കേട്ടോ....

    • @mrstalker3628
      @mrstalker3628 ปีที่แล้ว +5

      Monee😁

    • @thegodfather193
      @thegodfather193 ปีที่แล้ว +4

      eda kochane ninte chattam ennotanu manasilakunund😏

    • @adx.vfx.
      @adx.vfx. ปีที่แล้ว

      ​@@thegodfather193😂😂

  • @sreejish121
    @sreejish121 ปีที่แล้ว +203

    Nalla abinayam ❤
    Nalla direction
    Great script which makes us to think lot of possibilities 😂😂😂

  • @sheenalex4758
    @sheenalex4758 ปีที่แล้ว +56

    Nithin & mijo great work dears ❤️❤️🔥🔥

  • @muhammedjaseel6454
    @muhammedjaseel6454 ปีที่แล้ว +85

    Instagramil നിന്ന് വീഡിയോ കണ്ട് വന്നവരുണ്ടോ ❤

  • @sarathkh5617
    @sarathkh5617 ปีที่แล้ว +15

    അടിപൊളി scrypt ❤❤❤🎉🎉🎉ചിരിക്കാൻ ഉണ്ട് 😂😂😍😍😍

  • @sarathkh5617
    @sarathkh5617 ปีที่แล้ว +6

    കൽക്കി സിനിമയിലെ പോലീസ് കാരൻ അല്ല ഇത്?? പുള്ളി കിടുവാണ് ❤❤

    • @bluewhalemedia1621
      @bluewhalemedia1621 หลายเดือนก่อน

      ഈ നടി ഉമർ ലുലുവിന്റെ നല്ല സമയം മൂവിയിൽ ഉണ്ട്

  • @manafmuhammad3149
    @manafmuhammad3149 5 หลายเดือนก่อน +1

    ചെറിയ ഒരു കളി ഒക്കെ ആവാമാട്ടിരുന്നു. Kasttam❤️💋

  • @rajeshasha8502
    @rajeshasha8502 8 หลายเดือนก่อน

    വളരെയധികം എനിക്കിഷ്ടപ്പെട്ടു രണ്ടു പേരുടെയും ഒർജിനൽ അഭിനയം❤അഭിനന്ദനങ്ങൾ💐

  • @unknownknowledge2002
    @unknownknowledge2002 ปีที่แล้ว +6

    Finally we got it guyz.... Insta vazhi vannavarakum allarum...

  • @Amalgz6gl
    @Amalgz6gl ปีที่แล้ว +12

    തരക്കേടില്ല....കൊള്ളാം👍

  • @sr7lucky
    @sr7lucky ปีที่แล้ว +4

    തൃശൂർ പൂരം സിനിമയിലെ നായികയുടെ ലുക്ക്‌

  • @manu5428
    @manu5428 ปีที่แล้ว +4

    ആവശ്യത്തെ സഹായം. അനിവാര്യമായ പോലുണ്ട് 😁😁

  • @rakeshmullasseril3708
    @rakeshmullasseril3708 ปีที่แล้ว +4

    Randuperum kidu abhinayammm.. oppothinoppam

  • @Jerryzak-r2y
    @Jerryzak-r2y ปีที่แล้ว +128

    എന്നാ ഞാനും Taste നോക്കാൻ അടിച്ചതാ.. 😂
    തേഞ്ഞു പോകുന്ന സാധനം ഒന്നും അല്ലല്ലോ..
    double meaning range 🙏

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y 10 หลายเดือนก่อน +1

    ഇതുപോലെ ഏറ്റു എടുക്കാൻ ഉള്ള സ്ത്രീകൾ വിളിച്ചോ.. ❤️

  • @renjithm6562
    @renjithm6562 ปีที่แล้ว +27

    Yes excepting for 2nd part. Both chemistry acting looks good, madathinte way of talk i like..👍👏

  • @sandeepksanju5955
    @sandeepksanju5955 ปีที่แล้ว +7

    എന്തായാലും ഒരാൾ ഡോക്ടറും മറ്റേയാൾ കംപൗണ്ടറും സംഗതി അടിപൊളി.... 😄😄

  • @muneershavlogs
    @muneershavlogs ปีที่แล้ว +10

    നന്നായിട്ടുണ്ട് ബാക്കി പെട്ടന്ന് ഇറക്കിയാൽ കാണാം

  • @siya0369
    @siya0369 ปีที่แล้ว +38

    എന്റെ മുത്തുമണി മെലിന കുട്ടിയുടെ ഡബ്ബ് വോയിസ്‌ 😍😍😘

  • @akku_tuhe2088
    @akku_tuhe2088 หลายเดือนก่อน +1

    Nalla Madam.ഇതുകണ്ട എല്ലാവർക്കും ഇങ്ങനെ ഒരു മഠം സെട്ടവറ്റെ എന്ന് ആശംസിക്കുന്നു😂

  • @craftemedia9260
    @craftemedia9260 ปีที่แล้ว +53

    മദ്യപാനം ആരോഗ്യത്തിന് ഹാനികരമെന്ന് എനിക്കു പണ്ടേ മനസ്സിലായതാ...😮😮😮😮😢
    പക്ഷേ അതുകൊണ്ട് ഉപകാരപ്പെട്ടത് ഇപ്പോഴാണെന്ന്....😅😂😂😂😂😂😂
    ചേച്ചിക്ക് പണ്ടും ഇങ്ങനെ പറ്റീട്ടുണ്ട് അന്നൊന്നും അടിക്ക് പിടിക്കാത്തതുകൊണ്ട് മറ്റവന്‍മാര്‍ രക്ഷപെട്ടു എന്നല്ലേ ആ പറഞ്ഞതിന്‍റെ അര്‍ത്ഥം😅😂😂😂

    • @A2ACREATIONS
      @A2ACREATIONS ปีที่แล้ว

      Athe Athe 😌😂

    • @Todayvlogdaily
      @Todayvlogdaily ปีที่แล้ว

      Ya ya yaaa

    • @baadalchanganaashey2440
      @baadalchanganaashey2440 ปีที่แล้ว

      അവൾ ഇത്രക്ക് ദാരിദ്ര്യം ആണോ ഒരു പ്രായം കൂടിയ കമ്പോണ്ടറുടെ തലയിൽ സ്വയം കെട്ടിവെക്കാൻ?

  • @prajeeshpayyannur3455
    @prajeeshpayyannur3455 ปีที่แล้ว +127

    മാഡത്തിൻ്റെ ഒച്ച വേറെ ആയിരുന്നു😂😂😂😂😂😂😂

    • @94playhouse
      @94playhouse  ปีที่แล้ว +1

      😊

    • @janaseva_charitableTrust
      @janaseva_charitableTrust ปีที่แล้ว +2

      ആഹ് നോ😂

    • @baadalchanganaashey2440
      @baadalchanganaashey2440 ปีที่แล้ว +1

      ഹാ... ഹാ.. ഹാ... അതാണോ ഉദ്ദേശിച്ചത്?

    • @renjujosejose6972
      @renjujosejose6972 ปีที่แล้ว

      😂😂

    • @kiron1153
      @kiron1153 8 หลายเดือนก่อน

      അപ്പോ എന്തോരം അടി അടിച്ച് കാണും...

  • @sasikannanbekal5321
    @sasikannanbekal5321 ปีที่แล้ว +2

    വളരെ നന്നായിട്ടുണ്ട് മാഡം എന്തിനാ ചുണ്ട് തുറന്ന് വെച്ചത് 😂😂😂

  • @itz_me_ismail
    @itz_me_ismail ปีที่แล้ว +68

    മാഡം വെച്ച ഒച്ച വേറെ ആയിരുന്നു 😂😂😂

    • @94playhouse
      @94playhouse  ปีที่แล้ว +3

      Thank you

    • @the.lost018
      @the.lost018 ปีที่แล้ว

      ​@@94playhouse🤣🤣🤣🤣

  • @vishnum2529
    @vishnum2529 10 หลายเดือนก่อน

    വളരെ നന്നായിട്ടുണ്ട്.

  • @greekgod1126
    @greekgod1126 ปีที่แล้ว +395

    ഈ പറഞ്ഞതൊക്കെ ഇടക്ക് ഫ്ലാഷ് ബാക്ക് ആയി കാണിച്ചൂടെ

  • @AnulekhaAnulekhamp
    @AnulekhaAnulekhamp ปีที่แล้ว +20

    😢😢പ്രതീക്ഷിച്ചു വന്നതായിരുന്നു ഇൻസ്റ്റാഗ്രാമിൽ ചെറിയ ഭാഗം കണ്ടിട്ട് 🥺

    • @94playhouse
      @94playhouse  ปีที่แล้ว

      😊

    • @vishnudas_a
      @vishnudas_a ปีที่แล้ว

      തേഞ്ഞു പോയല്ലേ 😅

  • @abshanpalayi7510
    @abshanpalayi7510 ปีที่แล้ว +25

    Waiting for part-2

  • @neelakandandhanajayan3202
    @neelakandandhanajayan3202 10 หลายเดือนก่อน +2

    മാഡം വെച്ച ഒച്ച വേറെ ആയിരുന്നു.. ആങ്... ആഹ്ഹ്.. ആങ്ഹ്... 🤣🤣🤣🤣

  • @Darkkillerfer999
    @Darkkillerfer999 ปีที่แล้ว +30

    ചുരുക്കം പറഞ്ഞാൽ Already Permit ഉള്ള ടാക്സിക്ക് അവൻ വീണ്ടും പെർമിറ്റ്‌ എടുത്തു

  • @sreeharijayakumar2671
    @sreeharijayakumar2671 ปีที่แล้ว +74

    Part 2 ണ്ടാകുവോ 😅 (oru romantic story) ❤

  • @dreamcatcher797
    @dreamcatcher797 ปีที่แล้ว +39

    Flash back scenes next part irakku plz.... nalla kidukkachiii combo 💯🙌 ivarde chemistry, dialogue delivery oke perfect

    • @94playhouse
      @94playhouse  ปีที่แล้ว +2

      Thank you

    • @vysakhr5888
      @vysakhr5888 ปีที่แล้ว +9

      Ne usheshicha flashback scene enthnenn manasilayy 😅😅

    • @amroy5224
      @amroy5224 ปีที่แล้ว +5

      മോഞ്ഞേ😅

    • @levinkr6885
      @levinkr6885 ปีที่แล้ว

      ​@@94playhouseithil evde comedy? 2 perum kudi cheytha kaaryathil ann maathram kuttakaran avuna samoohika sdhithi comedy akkathe aware akkukayan vendath naatukark

  • @mad_corner71
    @mad_corner71 ปีที่แล้ว +2

    Instagramil kandappol ithinte full undaavum karuthi vann. Ithppo ath thanne aanallo. Shee 😁

  • @LOVEFORALL8273
    @LOVEFORALL8273 ปีที่แล้ว +2

    ലാസ്റ്റ് ഡയലോഗ് 😄😄😄👍

  • @heartbeat068
    @heartbeat068 ปีที่แล้ว +6

    ഒന്ന് ഒച്ച വെച്ചിരുന്നെകിൽ അവൻ ഉണർന്നേനു 😊😅

  • @SajuR-bk3kq
    @SajuR-bk3kq ปีที่แล้ว +1

    Kollam 😂😂😂😂❤❤❤❤❤

  • @sreepaadamjayan6649
    @sreepaadamjayan6649 3 หลายเดือนก่อน

    ❤Love ❤Love ❤Love ❤😊❤

  • @sreekanthmm4837
    @sreekanthmm4837 11 หลายเดือนก่อน

    അല്ലെങ്കിൽ തന്നെ രാജ ഹരിശ്ചന്ദ്രന്മാരുടെ നാടല്ലേ ഇത് പറ്റും കാരണം മനുഷ്യരാണ് 😊😊😊❤️❤️❤️

  • @adhiltom7042
    @adhiltom7042 ปีที่แล้ว +2

    നന്നായിട്ടുണ്ട്

  • @pulimurugan1223
    @pulimurugan1223 ปีที่แล้ว +4

    ചേട്ടൻ natural actng🎉

  • @pradeepkrishnan176
    @pradeepkrishnan176 ปีที่แล้ว +6

    Poli sanam part 2 undo

  • @abhiii..
    @abhiii.. ปีที่แล้ว +44

    ഇംഗ്ലീഷിൽ പറഞ്ഞാൽ ബലാത്സംഗം 😂best

  • @ahamedbaliqu9118
    @ahamedbaliqu9118 ปีที่แล้ว +9

    ഇൻസ്റ്റഗ്രാമിൽ കണ്ടപ്പോഴേ ആഗ്രഹിച്ചിരുന്നു ഇതിന്റെ മുഴുവൻ കാണണമെന്ന് പക്ഷേ എന്ത് അടിച്ചാൽ കിട്ടും എവിടെ കിട്ടും എന്നറിയില്ലായിരുന്നു ഇതിപ്പോ യാദൃശ്ചികമായി കിട്ടി കണ്ടു നോക്കിയിട്ട് പറയാം

  • @sreeleahpoyilil3406
    @sreeleahpoyilil3406 ปีที่แล้ว +1

    Engilashil paranjal balasagam 😅😅😅😅😂😂😂enda ponnooo

  • @princeofdreams6882
    @princeofdreams6882 9 หลายเดือนก่อน

    മാഡം ഒച്ച വച്ചിരുന്നേൽ ഞാൻ ഉണർന്നേനെ😂😂ഒച്ച വച്ച് സൗണ്ട് മാറി പോയി😊😊

  • @VishnuMuralivm
    @VishnuMuralivm ปีที่แล้ว +40

    ഒരു വെറൈറ്റിക്ക് പാർട്ട് 2 വിത്ത് ഫ്ലാഷ്ബാക്ക് ഉണ്ടാരുന്നേൽ..!!😊😊

  • @A2ACREATIONS
    @A2ACREATIONS ปีที่แล้ว +7

    4:00 Last dialogue umm umm 😂
    Superb 🔥

  • @dineshvikraman
    @dineshvikraman 4 หลายเดือนก่อน

    അയ്യോ ഒരു രക്ഷയുമില്ല 😂😂😂

  • @binoyjacob9900
    @binoyjacob9900 9 หลายเดือนก่อน

    Supper Anu enikku ishtam maye

  • @nikhilmannarkkad4897
    @nikhilmannarkkad4897 ปีที่แล้ว +1

    എന്നാ ok💝set✨️

  • @jpgamingstar
    @jpgamingstar ปีที่แล้ว

    Nala kanduparichayam olla stlam... aa ethu njagde bund road alle

  • @amjithalivavavythiri4141
    @amjithalivavavythiri4141 ปีที่แล้ว +1

    നമ്മൾ തമ്മില്....😂😂😂.... എന്തായാലും ഇനിമുതൽ കള്ള് കുടികണ്ട madam ❤

  • @Rashankaran
    @Rashankaran ปีที่แล้ว +1

    ഇന്നലെ നടന്നത് ഒന്നു പുറത്തുവിടണം എന്ന് ആഗ്രഹിക്കുന്നവർ Like ബട്ടൺ❤

  • @harikrishnan9226
    @harikrishnan9226 ปีที่แล้ว

    സിംപിൾ But Powe.....r....full.....😂❤

  • @aswin1471
    @aswin1471 9 หลายเดือนก่อน

    Alla, alla njn aah kathayil pettu. Mrigha doctor, combonder😂😂

  • @Savarkar123
    @Savarkar123 9 หลายเดือนก่อน

    Ariyathe ithu pole ethre ethere balal sangham cheythirikkunnu lee njaan...

  • @junaidmv7825
    @junaidmv7825 ปีที่แล้ว

    Korach valuthayitt pratheeoshichuu

  • @tkutty8355
    @tkutty8355 6 หลายเดือนก่อน +1

    🥰🙌🏻🔥

  • @vishakh0078
    @vishakh0078 ปีที่แล้ว

    ആ.......ഇപ്പൊ ടെക്നിക് പിടികിട്ടി...... 🤩🤩🤩👍🏻👍🏻👍🏻👍🏻🤣🤣🤣🤣🤣🤣🤣

  • @AadhilUnaisHussain
    @AadhilUnaisHussain ปีที่แล้ว

    adipoli 😂❤

  • @jamshadjamshu9615
    @jamshadjamshu9615 ปีที่แล้ว +9

    Avide nadanna sambavangal muzhuvanum adutha paart aayitt kaanikkanam keto 😄😄👍👍

  • @varun.p3453
    @varun.p3453 ปีที่แล้ว +10

    Comeback dayyana hameed eagerly waiting her

  • @Mallu-sl2lq
    @Mallu-sl2lq ปีที่แล้ว

    ചിലര്ക്ക് അതാണ് ഇഷ്ട്ടം. യൂജിക്കുന്നവർ like and reply

  • @vaishakamentertainments5299
    @vaishakamentertainments5299 ปีที่แล้ว +5

    കുട്ടി കൊള്ളാം 🙂

    • @amrutheshreji4924
      @amrutheshreji4924 ปีที่แล้ว

      കുട്ടിയോ അവൾക് നല്ല പ്രായം ഉണ്ട് 🤣

  • @Blazeshahul
    @Blazeshahul ปีที่แล้ว +1

    Full vertion ille

  • @mattthankan3376
    @mattthankan3376 6 หลายเดือนก่อน

    Neena Madhu. Kidilan vediyanu. Nammude Sunil OGyude pazhaya keep aayirunnu. Hyatt sthiram aayirunnu. Ippo vellya market illa. 😂

  • @ramachandranrc2785
    @ramachandranrc2785 ปีที่แล้ว

    സൂപ്പർ 👍

  • @jubilprabha8344
    @jubilprabha8344 ปีที่แล้ว

    Short film name

  • @binubabu6768
    @binubabu6768 ปีที่แล้ว

    😍👏🏻👏🏻👍സൂപ്പർ

  • @unnikrishnan6168
    @unnikrishnan6168 ปีที่แล้ว

    കുളിസീൻ കൂടി ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ

  • @ratheeshmarathuparambil3919
    @ratheeshmarathuparambil3919 ปีที่แล้ว

    Super❤

  • @subashka07
    @subashka07 ปีที่แล้ว +2

    Dear nennaaa❤❤❤❤

  • @vinuantony007
    @vinuantony007 ปีที่แล้ว +1

    Ente ponno.. Ithra chiricha oru short film ee aduthonnum kandittillaa😂😂

  • @pkrost9680
    @pkrost9680 ปีที่แล้ว

    അടിപൊളി നൈസ് കഡന്റ്

  • @altain
    @altain ปีที่แล้ว +1

    Englishil paranjaal balaathsanghamo🤔

  • @Pool-b6s
    @Pool-b6s 11 หลายเดือนก่อน

    Pwoli

  • @aneeshchellappan1028
    @aneeshchellappan1028 ปีที่แล้ว +6

    ഇനിയിപ്പോൾ എന്താണ് ഒരു പരിഹാരം😂😂😂😂

  • @raghulalnr
    @raghulalnr ปีที่แล้ว +2

    Pwolichuttaa😅😂❤🎉..

  • @deepplusyou3318
    @deepplusyou3318 ปีที่แล้ว

    സുമിത്തിന്റെ വീഡിയോ ഒന്നും ഇപ്പോള് ഇല്ലെ

  • @dharanchandran286
    @dharanchandran286 ปีที่แล้ว +4

    ഏറ്റെടുക്കും ....
    ഞാൻ തറവാട്ടിൽ പിറന്നവനാ😂😂
    ലേ മാഡം
    വെള്ളമടിച്ചോണ്ട് ഇത്രയും നാളും പ്രയോജനമുണ്ടായില്ല😂😂 ഇപ്പഴാ

  • @jubinpeter
    @jubinpeter ปีที่แล้ว

    polichu aduki