ഞാൻ ഒരു കാര്‍ എടുക്കാൻ വേണ്ടി വാഹന സംബന്ധമായ പല വീഡിയോ യും കണ്ടു ടാറ്റ പഞ്ച് എന്ന വാഹനം മൈന്‍ഡ് ഇൽ കൂടുതൽ കയറിയത് നിങ്ങൾ 2 പേരുടെയും അവതരണം ആണ്.ഓഫ് റോഡിൽ എടുക്കുമ്പോൾ ഇതുപോലെ അവതരിപ്പിച്ചു കാണിക്കുമ്പോൾ കൂടുതൽ താല്പര്യം തോന്നി. പിന്നെ വാഹനം ഓടി കൊണ്ടിരിക്കുമ്പോൾ സെൻട്രൽ ലോക്ക് ആവില്ല എന്ന ടെന്‍ഷന്‍ മാത്രമേ ഉള്ളു
ഞാൻ ഒരു കാര്‍ എടുക്കാൻ വേണ്ടി വാഹന സംബന്ധമായ പല വീഡിയോ യും കണ്ടു ടാറ്റ പഞ്ച് എന്ന വാഹനം മൈന്‍ഡ് ഇൽ കൂടുതൽ കയറിയത് നിങ്ങൾ 2 പേരുടെയും അവതരണം ആണ്.ഓഫ് റോഡിൽ എടുക്കുമ്പോൾ ഇതുപോലെ അവതരിപ്പിച്ചു കാണിക്കുമ്പോൾ കൂടുതൽ താല്പര്യം തോന്നി.
പിന്നെ വാഹനം ഓടി കൊണ്ടിരിക്കുമ്പോൾ സെൻട്രൽ ലോക്ക് ആവില്ല എന്ന ടെന്‍ഷന്‍ മാത്രമേ ഉള്ളു
22:39
22:39
വീഡിയോയും അവതരണവും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽവളരെ സന്തോഷം…❤️ തുടർന്നും സപ്പോർട്ട് ചെയ്യും എന്ന് വിശ്വസിക്കുന്നു❤️
@@dreamywheels തീർച്ചയായും
പഞ്ച് എന്ന വാഹനം ഓടിച്ചുകൊണ്ടിരിക്കുമ്പോൾ മറ്റുള്ള വാഹനത്തിൽ ഉള്ള പോലെ central ലോക്ക് വരാൻ സാധ്യതയുണ്ടോ
Tata or nexon
Good video
Thank you so much 😊
പുതിയ പഞ്ചിന് 2 air bag മാത്രമേയുള്ളൂ.
Tata service not better..👎
Rejin is also conveying the same.
കേരളത്തിൽ ഇപ്പോൾ nippon ഗ്രൂപ് ആണ്, ടൊയോട്ട സർവിസ് കൊടുക്കുന്ന same ഗ്രൂപ്പ്
Mileage eppo eathra onde
Banglore heavy trafficil oru 12-16
Highway yil oru 18-20 @60-80kmph
E vandi njan kanditund 😮KL numbers sradhikarund 😁
❤️
Door child lock available.. Use it
മൈലേജ് പറഞ്ഞത് ശരിയാണോ
Athe