സൂഫികൾ തീയാണ്... സൂക്ഷിച്ചടുത്തില്ലെങ്കിൽ കൈ പൊള്ളും | Latest Islamic Speech | soofi islam 2020

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 458

  • @nehrasvlogs3458
    @nehrasvlogs3458 6 หลายเดือนก่อน +8

    യാ അല്ലാഹ്... ആകെയുള്ള ആദ്മാർത്ഥ അമൽ വലിയയുകളോടുള്ള ഹൃദയം നിറഞ്ഞ സ്നേഹം മാത്രം..... നീ കയ് വിടല്ലേ റബ്ബേ.. ഹൃദയത്തിൽ ആക്കണേ.... 🤲🏻🤲🏻🤲🏻

  • @rasheedrasheed1863
    @rasheedrasheed1863 10 หลายเดือนก่อน +13

    ഇന്ന് ഹയാത്തിലുളള ഒരു മുറബ്ബിയായ ശൈഖാണ് ശൈഖുനാ ബഷീറുദ്ധീ൯ ഹസ്രത്ത് ചിശ്തി ഖാജാബാദ് പാണ്ടിക്കാട് മലപ്പുറം💚💚💚 🤲🤲💚

    • @ഹഖ്
      @ഹഖ് 10 หลายเดือนก่อน +3

      എവിടെ യാണ് നമ്പർ തരുമോ ബന്ധപ്പെടാൻ

    • @rasheedrasheed1863
      @rasheedrasheed1863 10 หลายเดือนก่อน +2

      @@ഹഖ് പാണ്ടിക്കാട് നിന്നും വണ്ടൂർ റോഡ് വഴി 3km ഖാജാബാദ്💚💚💚

    • @aneesbabu9792
      @aneesbabu9792 3 หลายเดือนก่อน

      ​@@rasheedrasheed1863 കാരായ വളവിലേക്ക് എത്തുന്നതിനു മുൻപ് അല്ലേ ഈ സ്ഥലം

    • @inssmedia9221
      @inssmedia9221 2 หลายเดือนก่อน

      അത് എവിടെ ഞാനും അടുത്ത് ആണല്ലോ ഞാൻ ഇത്രയും കാലം കേട്ടില്ല പട്ടിക്കാട് മൗല ഉള്ളത് അറിയാം

    • @rasheedrasheed1863
      @rasheedrasheed1863 2 หลายเดือนก่อน

      @@inssmedia9221 മൌലയു൦(റ) വർഷങ്ങൾക്കു മുമ്പ് ഇവിടെ വന്നിട്ടുണ്ട് ശൈഖുനായുടെ അടുക്കൽ നിന്നു൦ ഒരു കിതാബ് വാങ്ങിക്കാ൯

  • @mohammedshanu9197
    @mohammedshanu9197 7 หลายเดือนก่อน +6

    ഈ വിഷയം എത്ര മനോഹരം ആയിട്ടാണ് അവതരിപ്പിച്ചത്.. എല്ലാ സംശയം തീർന്നു സ്വലീഹിങ്ങൾക് ഇത്ര വലിയ പ്രാധാന്യം ഇണ്ട് എന്ന് എനിക്ക് ഇപ്പൊ അറിനോള്ളൂ

  • @യാനബീസലാം
    @യാനബീസലാം 2 ปีที่แล้ว +66

    ശൈഖ് കണിയാല മൗല 🌹അത്തിപ്പറ്റ ഉസ്താദ് ❤

    • @firosbabu69
      @firosbabu69 2 ปีที่แล้ว +12

      ശൈഖുനാ മുഹമ്മദ് മൗല ചപ്പാരപ്പടവ് ഉസ്താദ് മഹാനവർകൾ

    • @mohammadshamnad6882
      @mohammadshamnad6882 2 ปีที่แล้ว +7

      Shaikuna mooriyad usthad (r)

    • @rasheedrasheed1863
      @rasheedrasheed1863 ปีที่แล้ว +3

      ശൈഖുനാ ബഷീറുദ്ദീ൯ ഹസ്രത്ത് 💚💚💚ഖാജാബാദ് പാണ്ടിക്കാട് മലപ്പുറം പ്രസംഗിക്കുന്ന ഹുദവി ഉസ്താദിന് അവിടെ നല്ല ബന്ധമാണ്. 🤲🤲🤲🕌💚🕌💚🕌💚🕌💚🕌💚🕌💚🕌💚

    • @MoidheenNaniyattu-sk7fy
      @MoidheenNaniyattu-sk7fy ปีที่แล้ว

      Naufalmuthu

    • @AJ-ie5lq
      @AJ-ie5lq ปีที่แล้ว

      Ayaalde mugham kandaalum mathiiiii, ayaalde mureeeth aavunnathilum nallaa theetam thinnunne aann. Kanaan oru barkatthum illaatha oru mugam

  • @Jafarijaz
    @Jafarijaz 2 ปีที่แล้ว +65

    മുറബ്ബിയായ ശൈഖ് ഇല്ലാത്തവന് മരിക്കുമ്പോൾ ഒരു മുസ്ലിമായിട്ട് പോലും മരിക്കാൻ കഴിയില്ല. എന്നാൽ ഒരു മുമീൻ ആയി മരിക്കണമെങ്കിൽ മുത്ത്‌ റസൂലിലേക്ക് പരമ്പര ചെന്നെത്തുന്ന കണ്ണി മുറിയാത്ത ഔലിയാക്കളിലൂടെ കൈമാറി വന്ന പരിശുദ്ധ കലിമ
    لا اله الا الله محمد رسول الله
    അവരിൽ നിന്ന് നേരിട്ട് സ്വീകരിച്ചു, അവരുമായി കരാർ ചെയ്ത് ജീവിക്കണം.

    • @റൂഹിനെതേടിയവൻ
      @റൂഹിനെതേടിയവൻ 2 ปีที่แล้ว +7

      എനിക്ക് മുറബ്ബിയായ ഷൈഹ് ഉണ്ട് സഹോദര... 😍

    • @Jafarijaz
      @Jafarijaz 2 ปีที่แล้ว

      @@റൂഹിനെതേടിയവൻ നല്ലത്

    • @Roohani-arwah
      @Roohani-arwah 2 ปีที่แล้ว

      @@റൂഹിനെതേടിയവൻ 😊🤗

    • @sajibava4692
      @sajibava4692 2 ปีที่แล้ว +5

      @@റൂഹിനെതേടിയവൻ njan female anu murabbiyaya shihine ariyaam avarude pearil fathima othiyaam mathiyo. Avar parayano othaan swopnathil Varumo

    • @റൂഹിനെതേടിയവൻ
      @റൂഹിനെതേടിയവൻ 2 ปีที่แล้ว

      @@sajibava4692 നിലവിൽ തിജാനി ത്വരീക്കത് ഇന്ത്യയിൽ തന്നെ ഏതു കൂടുതൽ ആളുകൾ പിൻപറ്റുന്ന ഒരു വഴിയാണ്....th-cam.com/video/VfUKR8QjNfY/w-d-xo.html

  • @Jafarijaz
    @Jafarijaz 2 ปีที่แล้ว +61

    സുഫി എന്ന വാക്ക് സമൂഹത്തിൽ തെറ്റിദ്ധരിക്കപ്പെട്ട ഒരു വാക്കാണ്. അത് സിനിമയിൽ കാണുന്ന സുഫി അല്ല. മുത്ത് റസൂലിൽ നിന്ന് നേരിട്ട് കൈവഴിയായി വന്ന മാർഗത്തിൽ പ്രവേശിച്ചു, കൈമാറിക്കിട്ടിയ ആ ദിക്ർ ഹൃദയത്തിലും ഓരോ ശ്വാസത്തിലും, ഊണിലും ഉറക്കിലും 24 മണിക്കൂറും ഇടതടവില്ലാതെ പതിപ്പിക്കാനുള്ള പരിശ്രമമാണ് സൂഫിയുടേത് , അങ്ങനെ ഒരാൾക്കേ ശരീഅഃത് പൂർണമായും അനുധാവനം ചെയ്യാൻ കഴിയു. കാരണം സുഫിയുടെ ആ ദിക്‌റിന്റെ ശക്തി ഓരോ നിമിഷവും അല്ലാഹുവിനെയും റസൂലിനെയും ഓർക്കാനും അവരുടെ തൃപ്തിക്കനുസരിച്ചു ജീവിക്കാനും സൂഫിയെ പാകപ്പെടുത്തുന്നു . അല്ലാതെ താടിയും മുടിയും കഞ്ചാവുമായി പെണ്ണിന്റെ പുറകിൽ ചുറ്റി അലയുന്നവനല്ല സൂഫി.
    ചുമ്മാ വല്ലവന്റെയും പ്രസംഗത്തിൽ നിന്നും പേജിൽ നിന്നും കാണുന്ന ദികറുകളെല്ലാം ചൊല്ലുന്നത് മൂലം നിനക്ക് ഒന്നും കിട്ടാൻ പോകുന്നില്ല. റസൂലിൽ ചെന്നെത്തുന്ന സനദ് ഉള്ള ആളിൽ നിന്ന് തന്നെ ആ ദിക്റിനെ സ്വീകരിച്ചാലെ അല്ലാഹു ആ ദിക്‌റിനു ഒരു വിലകൽപ്പിക്കുകയുള്ളൂ, ആ ദിക്‌ർ കൊണ്ട് നിനക്ക് ഗുണമുണ്ടാകൂ.
    പഠിപ്പിച്ച ഉസ്താദുമാർ അല്ല ഈ സനദ് കൊണ്ട് ഉദ്ദേശിക്കുന്നത്, റസൂലിൽ ചെന്നെത്തുന്ന ഔലിയാക്കളാണ് ആ സനദ്.

    • @abdulazeez-jv3qr
      @abdulazeez-jv3qr 2 ปีที่แล้ว

      ഏതാണാവൊ ആ ദിക്‌റ്

    • @munnas9789
      @munnas9789 ปีที่แล้ว

      മുറബ്ബിയായ ശൈഖ്നെ എങ്ങനെ കണ്ടതും

    • @Catherggg
      @Catherggg ปีที่แล้ว +2

      ​@@munnas9789 കണ്യാല മൗലയുടെ ഖുലഫാക്കൾ നിങ്ങളുടെ നാട് എവിടെയാണ് അത്തിപ്പറ്റ ഉസ്താദിൻറെ പിൻഗാമി നൂറുൽ മശാഇഖ് ന്റെ ഖുലഫാക്കൾ

    • @timepasspopcorn2349
      @timepasspopcorn2349 5 หลายเดือนก่อน

      അത്തപ്പറ്റ ഉസ്താദിൻ്റെ പിൻഗാമി ആരാ

    • @JaleelJaleel-jr7er
      @JaleelJaleel-jr7er 3 หลายเดือนก่อน

      Simsarul huq​@@timepasspopcorn2349

  • @sooppyk9302
    @sooppyk9302 4 หลายเดือนก่อน +2

    ഇന്നത്തെ മക്കൾ ലോകാവസാനത്തിന്റെ മക്കളാ ആരുടെ മോനായാലും വീട്ടിലെ സ്വഭാവം അല്ല പുറത്ത് തിന്നണം തുണം സുഖിക്കണം ആക്രമിക്കണം കൊല്ലണം എന്ന ഒരു ചിന്ത മാത്രമേയുള്ളൂ ആരും ആരെയും അറിഞ്ഞുകൂടാ ബഹുമാനിക്കുകയില്ല ഇന്ന് എത്രയും പെട്ടെന്ന് മരിക്കലാനല്ലത് കൂടുതൽ പാപം ചെയ്യുകയില്ല ഉസ്താദ് ദുആ ചെയ്യണം അവസാനം ലാ ഇലാഹ ഇല്ലല്ലാഹു എന്നതോട് മരിക്കുവാൻ ആവാദക്കാൻ ആമീൻ

  • @rahimbaqavi8244
    @rahimbaqavi8244 2 ปีที่แล้ว +36

    ഉസ്താദിന്റെ വ അള് മുത്തഖീങ്ങൾക്ക് ഉപകരിക്കും. അൽഹംദു ലില്ലാഹ്

    • @ummerummer6071
      @ummerummer6071 2 ปีที่แล้ว +1

      Theercha aaum

    • @sulaimanva1630
      @sulaimanva1630 2 ปีที่แล้ว

      കൊടുവള്ളി, കളൻ തോട്, മൂഴിക്കൽ, മലപ്പുറം, കുറ്റിപ്പുറം ഇങ്ങനെ യുള്ള ഭാഗങ്ങളിൽ കുറേ കടലാസ് സൂഫികൾ ഉണ്ട്. ഇവരെ യൊന്നു നാട് കടത്തിയാൽ അത്രയും സ്ഥലം നജസിൽ നിന്ന് ശുദ്ദിയാകുമായിരുന്നു. സഹായിക്കുമോ? പ്ലീസ്

  • @vineeshkumar9496
    @vineeshkumar9496 ปีที่แล้ว +1

    ഉസ്‍താദ് ഇഷ്ട്ടം ❤❤❤❤

  • @AbdulJabbar-hu1um
    @AbdulJabbar-hu1um 2 หลายเดือนก่อน

    നല്ല മനോഹരമായ അവതരണം

  • @ARIFMP-ez1id
    @ARIFMP-ez1id 5 หลายเดือนก่อน

    സമ്മതിച്ചു..... ദുനിയാവിൽ. സ്വർഗം. മനോഹരം. ഹായ്. വാ

  • @Vijaymalli-u7y
    @Vijaymalli-u7y 9 หลายเดือนก่อน +5

    അല്ഹഹുവിനോടുള്ള ഇബാദത്തിലും സുഖം ഈൗ പ്രെപഞ്ചത്തിൽ വേറെ ഒന്നിനുമില്ല 🙏🏻

  • @nabeelthambi3894
    @nabeelthambi3894 2 ปีที่แล้ว +229

    ഒരു മുറബ്ബിയായ ശൈഖിനെ കണ്ടത്തുക. അതിലൂടെ റസൂലിനെ കണ്ടത്തി, ആ റസൂലിലൂടെ അള്ളാഹുവിലേക്ക് എത്തിച്ചേരാൻ ശ്രമിക്കുക.

    • @cvasamad7374
      @cvasamad7374 2 ปีที่แล้ว +16

      ഖുർആനും സുന്നതുമാണ് റസൂൽ, നമുക്ക് നൽകിയത്. മുറബ്ബിയായ ഷെയ്ഖ് നെ പിടിക്കണം എന്ന് എവിടെയാണുള്ളത്. നമ്മുടെ ഷെയ്ഖ് റസൂൽ മാത്രം. കിളർ നബി മൂസയുടെ മുറബ്ബിയായ ഷെയ്ഖ് ആണെന്ന് എവിടെയാണ് പറഞ്ഞത്. മൂസയോട് അള്ളാഹുവാണ് പറഞ്ഞത്. നിങ്ങളോട് ആരെ പിൻപറ്റാനാണ് അള്ളാഹു പറഞ്ഞത്?

    • @റൂഹിനെതേടിയവൻ
      @റൂഹിനെതേടിയവൻ 2 ปีที่แล้ว +7

      ഷൈഹ് തന്നെ നമ്മുടെ ഗുരു 😍👍🏼

    • @Ibrahim-ld8ls
      @Ibrahim-ld8ls 2 ปีที่แล้ว +3

      @@cvasamad7374 ആരാണ് യഥാർത്ഥ മുറബ്ബി എന്ന് ആദ്യംകണ്ട് പടിക്കുക .

    • @sajnk7324
      @sajnk7324 2 ปีที่แล้ว +10

      നമുക്ക് ഒരേയൊരു ഗുരു മാത്രമേ ഉള്ളൂ. അത് ആദരാവായ റസൂൽ ആണ്..
      വേറൊരു ഇടയാളന്റെയും ആവശ്യമില്ല.. അല്ലാഹുവിന്റെ മുമ്പിലല്ലാതെ ഒരാളുടെ മുമ്പിലും തലകുനിക്കേണ്ടതില്ല. തീ കൊണ്ട് നിർമ്മിക്കപ്പെട്ടത് ശൈത്താൻ ആണ്.. ആ തീ മനുഷ്യന്റെ മുമ്പിൽ കുനിയുകയില്ല.. തീയുടെ മുമ്പിൽ കുനിയാൻ അല്ലാഹ് കല്പിച്ചിട്ടില്ല
      മറിച്ചു തീയോട് മനുഷ്യന്റെ മുമ്പിൽ കുനിയാനാണ് ആവശ്യപ്പെട്ടത്...

    • @AbdulKareem-ri5sl
      @AbdulKareem-ri5sl 2 ปีที่แล้ว +2

      നബീൽതമ്പീ... അല്ലാഹു അവതരിപ്പിച്ച ഖുർആനിൽ അല്ലാഹു പറയുന്നു ഞാൻ നിങ്ങളുടെരക്തധമനിയേക്കാൾ അടുത്താണ് അതിനാൽ നിങ്ങൽ എന്നോട് ചോദിക്കൂ ഞാൻ നിങ്ങൾക്ക് ഉത്തരം നൽകാം...2.മുത്ത്മുഹമ്മദ് ്് റസൂൽ(സ) തന്റെ മരണത്തോടടുത്തസമയത്ത് താൻ കരളിന്റെകഷ്ണമെന്ന്വിശേഷിപ്പിക്കാറുള്ളതന്റെ മകളെ വിളിച്ചു ഇപ്രകാരം പറഞ്ഞു ദുനിയാവിൽ എനിക്കെന്തെങ്കിലുമുണ്ടെങ്കിൽ നീ ചോദിച്ച് കൊള്ളൂ ഞാൻ തരാം....എന്നാൽ നാളെ അല്ലാഹു വിന്റെമുന്നിൽവിചാരണക്കെത്തുമ്പോൾ എന്റെമകളാണെന്നനിലക്ക്നിനക്ക്ഒന്നുംചൈത് തരുവാൻ എനിക്കാവില്ല. നിന്റെ ശരീരത്തെ നരകത്തിൽനിന്നുംകാക്കേണ്ടത് നീ തന്നെയാണ് എന്ന്...... എടോ... പിന്നെ എന്ത് ശൈഖ് എന്ത്മുറബ്ബി..ഈമാനോടെമരിക്കാൻനോക്ക് മോനെ ഒരുശൈഖും ഒരു തങ്ങളും അവിടെസഹായത്തിനുണ്ടാവില്ലന്ന് മാത്രമല്ല അവർനിങ്ങളെഅവിടെവെച്ച്പുച്ഛിക്കുമെത്രെ.. ഖുർആനെല്ലാം ഒന്നെടുത്ത് വായിക്കണം മനുഷ്യാ..

  • @sakkeerhusain3030
    @sakkeerhusain3030 ปีที่แล้ว +5

    അല്ലാഹുവേ ഉസ്താതു മാർ സയ്യിദൻ മാർ ലോകത്തെ സർവ്വജനങ്ങളെയും ഇരുലോകത്തെയും വിജയിപ്പിക്കണെ

  • @raseenaraseena3866
    @raseenaraseena3866 ปีที่แล้ว +2

    allahumma thwavvil umra murshidhee va a'mara asaathidhathi silsilathi mashayikhina..aameen.

  • @midlajkvr8950
    @midlajkvr8950 2 ปีที่แล้ว

    الحمد لله ثم ألحمد لله
    جزاك لله خيرا
    اوصيكم بادعاء
    رب زدنا علما نافعا

  • @Najmashareej
    @Najmashareej 2 ปีที่แล้ว +2

    Ingane thurannu parayaan aalillathe poyathaanu ee samooham thettileku povaan kaaranam allahu anugrahikkate

  • @اشرف-ج2ت
    @اشرف-ج2ت ปีที่แล้ว +5

    الله
    മഹാൻമാരുടെ നോട്ടവും കാവലും നൽകണം
    الله

  • @AdinanAdu-zt2zn
    @AdinanAdu-zt2zn ปีที่แล้ว +1

    Aameen.aameen ❤❤❤❤kannur

  • @musafir3284
    @musafir3284 2 ปีที่แล้ว +17

    ഈ പ്രസംഗം തീരാതിരുന്നകിൽ എന്ന് കൊതിച്ചത് ഞൻ മാത്രമാണോ...

    • @ShareefShareef-tb8mh
      @ShareefShareef-tb8mh 2 ปีที่แล้ว

      ഞാന്‍

    • @rasheedarasheed4670
      @rasheedarasheed4670 ปีที่แล้ว +1

      njanum

    • @sakkeerhusain3030
      @sakkeerhusain3030 ปีที่แล้ว +1

      മുസാഫിർ ഞാനും അങ്ങിനെ ആ ഗ്രഹിച്ച് പോയി🤲🏻💕💕👌

    • @SwathuLabi-e4x
      @SwathuLabi-e4x 4 หลายเดือนก่อน

      ​@@ShareefShareef-tb8mhഞാനും

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN ปีที่แล้ว

    كن عالما او متعلما أو محبا إو مستمعا وفيه محبا. مستمعا 😊. ومتعلما😊

  • @kamarudheenthalathodika8192
    @kamarudheenthalathodika8192 2 ปีที่แล้ว +6

    എനിക്ക് അള്ളാഹു മാത്രം മതി അള്ളാഹു മാത്രം. അള്ളാഹുവിൽ സർവ്വസ്വവും സമർപിക്കുന്നു. അള്ളാഹു അക്ബർ.

    • @malappurammpm8832
      @malappurammpm8832 2 ปีที่แล้ว +1

      നിങ്ങളോട് അല്ലാഹുവിനെ കുറിച്ച് ആരാണ് പറഞ്ഞത്

    • @KAMALIYTH
      @KAMALIYTH 5 หลายเดือนก่อน

      അള്ളാഹുവിൽ എത്താൻ ഒരു വഴി ആണ്. സുഫികൾ.. വണ്ടിയില്ലാതെ നടക്കാൻ തീരുമാനിച്ചോ നടന്നു എത്തണം ഇടക്ക് ഇരിക്കരുത്

  • @mohammedshanu9197
    @mohammedshanu9197 7 หลายเดือนก่อน +4

    ഉസ്താദ് ന് കേരളത്തിൽ എല്ലായിടത്തും വയള് പറയാൻ അവസരം കൊടുക്കണേ അല്ലാഹ്

  • @suhailvv8861
    @suhailvv8861 3 หลายเดือนก่อน

    Al hamdulillah allahuvinte apaaramaya thoufeek kaaranam enikk kaamil murabbiyaaya shaikhine kitti. Shaikhil ninn oru paad ilmukal padikkan sadhichu varaan pokunna sambavaghal mun kootti swapnathilude kaanichu rharum ,oru doctor maarkkum kand pidikkan pattatha rogaghal vare avide ninn mariya oru paad anubavastharund,

  • @റൂഹിനെതേടിയവൻ
    @റൂഹിനെതേടിയവൻ 2 ปีที่แล้ว +23

    അൽഹംദുലില്ലാഹ് ❣️❣️❣️❣️❣️ഒടുവിൽ സത്യത്തിൽ എത്തിച്ചേർന്നു ❣️😍👆🏼👆🏼👆🏼👆🏼👆🏼👆🏼🥰🥰🥰🥰🥰

  • @ramlata123
    @ramlata123 ปีที่แล้ว

    786 ms usthathe duail ulpeduthane 🤲🤲🤲🌹🌹🌹🌹

  • @beefathima9801
    @beefathima9801 2 ปีที่แล้ว +6

    ഹസ്ബിയല്ലാഹ്
    അല്ലാഹുവേ
    നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട്‌ മാത്രം ഞങ്ങള്‍ സഹായം തേടുന്നു.

    • @firosbabu69
      @firosbabu69 2 ปีที่แล้ว

      അള്ളാഹുവിനെ അറിയണമെങ്കിൽ റസൂലിലൂടെ ഔലിയാക്കളിലൂടെ അല്ലാതെ ഒരു രക്ഷയുമില്ല

    • @beefathima9801
      @beefathima9801 2 ปีที่แล้ว +4

      @@firosbabu69 നമുക്കായി അല്ലാഹുവിന്റെ നാമത്തിൽ വായിക്കാൻ പറഞ്ഞു കൊണ്ട് ഖുർആൻ അവതരിപ്പിച്ചഅള്ളാഹു അത് ജീവിച്ചു കാണിക്കാൻ നബി സല്ലല്ലാഹു അലൈഹിവസല്ലമയെയും നമ്മളിലേക്ക് അയച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ ഖുർആൻ &സുന്ന അനുസരിച്ചു ജീവിക്കാൻ തന്നെയാ ഓരോ മുസ്ലിമും കൽപ്പിക്ക പെട്ടത്. അല്ലാഹുവിന്റെ റസൂൽ സല്ലല്ലാഹു അലൈഹിവസല്ലമയെ അല്ലാതെ ഒരു മനുഷ്യനെയും അന്ധമായി പിൻപറ്റാൻ അള്ളാഹു കല്പിച്ചിട്ടില്ല. അവസാന നാളിൽ ദീനി വിഷയത്തിൽ തർക്കം വരുമ്പോൾ ഖുർആനിലലേക്കും റസൂൽ സല്ലല്ലാഹു അലൈഹിവസല്ലമയുടെ സുന്നത്തിലേക്കും മടങ്ങാൻ ആണ് വിശ്വസികളോട് കൽപ്പിക്ക പെട്ടത്. അല്ലാഹുവിന് ഔലിയാക്കളുണ്ട് അത് അല്ലാഹുവിന് അറിയുന്ന കാര്യം.ശിർക്ക് അള്ളാഹു പൊറുക്കാത്ത കാര്യം. അല്ലാഹുവിന് പങ്കു ചേർക്കുന്നതൊഴിച്ചു അള്ളാഹു ഉദ്ദേശിച്ചവർക്ക് പൊറുത്തുകൊടുക്കും ഹസ്ബിയല്ലാഹ്. സല്ലല്ലാഹു അലാമുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം

  • @subaidasubaida8521
    @subaidasubaida8521 หลายเดือนก่อน

    ഇന്ന്ജിവിച്ചിരിക്കുന്ന വലിയ്യ്und മാട്ടായ്യ അഹമ്മദ് ജലാലുദ്ദീൻബുഹാരി.റ

  • @dreamslover4164
    @dreamslover4164 2 ปีที่แล้ว +16

    അവസാന കാല ഘട്ടത്തിൽ മുറബ്ബിയായ ശൈഹിനെ കിട്ടിയവർ രക്ഷപെട്ടു.

    • @azeelkerala
      @azeelkerala 2 ปีที่แล้ว

      വളി

    • @JINN989
      @JINN989 ปีที่แล้ว

      ​@@azeelkerala poi vitto

    • @Catherggg
      @Catherggg ปีที่แล้ว

      ​@@azeelkerala ശൈഖ് ഇല്ലാത്തതിന് സംസ്കാരമാണ് നിങ്ങൾ ഇപ്പോൾ ഈപറഞ്ഞത്

  • @voiceofanasbaqavikollam3972
    @voiceofanasbaqavikollam3972 ปีที่แล้ว +1

    ശൈഖുനാ ബഷീറുദ്ദീൻ ഫൈസി പാണ്ടിക്കാട് ജീവിച്ചിരിക്കുന്ന മഹാൻ ❤️❤️❤️❤️❤️

    • @starmedias4673
      @starmedias4673 ปีที่แล้ว

      അള്ളാഹ് സത്യം മനസ്സിലാക്കി തരട്ടെ എന്ന് ദുആ ചെയ്യുന്നു

    • @voiceofanasbaqavikollam3972
      @voiceofanasbaqavikollam3972 ปีที่แล้ว

      @@starmedias4673 Sathyam manasillakkittu thannayanu habeebi samsarikkunnathu

  • @thachuttytt5038
    @thachuttytt5038 2 ปีที่แล้ว +16

    പ്രാർത്ഥന അല്ലാഹുവിന് മാത്രം
    പ്രാർത്ഥന തന്നെയാണ് ആരാധന

    • @sulthanhydrali1140
      @sulthanhydrali1140 2 ปีที่แล้ว

      Yes അത് തന്നെയാണ് നേരായ മാർഗം

    • @aliperingattmohamed3537
      @aliperingattmohamed3537 2 ปีที่แล้ว +1

      @@sulthanhydrali1140 musthaqimaaya maragam onneyullu,maatha pitha guru dhaivam ....

    • @amirkasim
      @amirkasim 2 ปีที่แล้ว +2

      الدعاء هو العباده
      الدعاء പ്രാർത്ഥന
      هو അത് തന്നെയാണ്
      العباده ആരാധന
      എല്ലാ ആരാധനയും പ്രാർത്ഥനയാണ്
      ആരാധന....: സൃഷ്ടാവ് കല്പിച്ചത് അനുസരിച്ചു ( അനുവദിച്ചത് ചെയ്തും വിരോധിച്ചത് വെടിഞ്ഞും ) കൊണ്ടുള്ള ജീവിതം.

    • @shajahanshajahan5554
      @shajahanshajahan5554 2 ปีที่แล้ว

      ആ അള്ളാഹുവിലേക്ക് എത്തണമെങ്കിൽ നബിമാർ സിദ്ധീഖ് ങ്ങൾ സ്വാലിഹീങ്ങൾ ശുഹദാക്കൾ അവരെ പിൻപറ്റി ജീവിക്കണം അതായത് ഒരു മുറബ്ബിയായ ആത്മീയഗുരുവിനെ തേടി കണ്ടെത്തി അല്ലാഹുവിലേക്ക് എത്തണം

    • @മജ്നൂൻ
      @മജ്നൂൻ 2 ปีที่แล้ว

      അള്ളാഹു കൂടെയുണ്ടെന്ന് പറഞ്ഞാൽ നിങ്ങൾക്ക് തകരാർ.....
      അള്ളാഹു യില്ലെന്ന് പറഞ്ഞാൽ ഞങ്ങൾക്കും തകരാർ....

  • @Haldiiiii
    @Haldiiiii 8 วันที่ผ่านมา

    👍👍👍👍👍👍👍

  • @KadheejaTM-kf5bg
    @KadheejaTM-kf5bg 4 หลายเดือนก่อน

    Alhadhulilla 🤲

  • @yoosufcp6143
    @yoosufcp6143 ปีที่แล้ว +1

    അൽഹംദുലില്ലാ

  • @shah9989
    @shah9989 4 ปีที่แล้ว +9

    Soofikalude koottathil ulpeduthane

  • @moinudheenthangal
    @moinudheenthangal ปีที่แล้ว

    Murabbiyakkalil muhammed enn theliv und❤

  • @JibinChandy
    @JibinChandy 4 หลายเดือนก่อน

    Good speech

  • @gestointernationalonlineen5723
    @gestointernationalonlineen5723 2 ปีที่แล้ว

    Greetings from Gesto International 🌎

  • @ayishavk2170
    @ayishavk2170 2 ปีที่แล้ว +1

    Alhamdulillah Alhamdulillah 👍🌹💡⭐🌹🌹💜

  • @nadiyanathu546
    @nadiyanathu546 2 ปีที่แล้ว +3

    Grate speech,

  • @fathimajalal519
    @fathimajalal519 6 หลายเดือนก่อน +1

    Enganeyulla alimukala samoohathin avashyam

  • @nissammm2787
    @nissammm2787 ปีที่แล้ว

    ദൈവം പ്രവാജകൻമാരെയും പുണ്ണ്യാത്മാക്കളെയും സമുദ്ര സമാന രാക്കിയിരിക്കുന്നു
    ഏത് തരം പുഴയും,നദിയുംവൃത്തികെട്ട ഏത് വെള്ളമാകട്ടെ സമുദ്രത്തിൽ എത്ര തന്നെ എത്തിയാലും സമുദ്രം ശുദ്ധമായി നിലകൊള്ളുന്നു
    അതോടെ മലീമസമായിപ്പോയ ആത്മാക്കൾക്ക് ഓർമ്മ വരുന്നു
    ആത്മാവാകുന്ന തെളിജലത്തിൽ അവരുടെ സ്വന്തം രൂപം കാണുന്ന തോടെആദിയിൽ പരിശുദ്ധരായിരുന്നു തങ്ങളെന്നും തിരിച്ചറിയുന്നു.
    പ്രവാചകൻമാരും ആത്മജ്ഞാനികളും നമ്മെ നമ്മുടെ സഹജാവസ്ഥയെ ഉണർത്തുകയാണ് പുതുതായൊന്നും നട്ടുപിടിപ്പിക്കുകയല്ല
    എത്ര കലങ്ങിയ വെള്ളമാകട്ടെ ഞാനുൽഭവിച്ചത് ഇതിൽ നിന്നാകുന്നുഞാനിതിന്റെ ഭാഗം തന്നെയാകുന്നു എന്ന് തിരിച്ചറിയുന്നതോടെ സമുദ്രത്തിന്റെ ഭാഗമായി മാറുന്നു.
    എന്നാൽ സമുദ്രത്തെ തിരിച്ചറിയാതെ തങ്ങൾ വേറൊരിനമാണെന്ന് ധരിക്കുന്ന മലിനജലം ചെളിയും നിറവുമായി ഭൂമിയുടെ നിഴലിൽ അവശേഷിക്കുന്നു.

  • @sulaimaankm8146
    @sulaimaankm8146 2 ปีที่แล้ว

    Good speach mashaallah

  • @اشرف-ج2ت
    @اشرف-ج2ت ปีที่แล้ว

    صلى الله عليه وسلم

  • @SubaidaA-j8p
    @SubaidaA-j8p 5 หลายเดือนก่อน

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @ayishavk2170
    @ayishavk2170 2 ปีที่แล้ว +2

    Alhamdulillah 👍🌹 subhanallah 🙏

    • @starlatestislamicspeechinm6412
      @starlatestislamicspeechinm6412  2 ปีที่แล้ว

      Masha Allah

    • @marakkarkp2675
      @marakkarkp2675 2 ปีที่แล้ว

      മൂസാ നബിക്ക് അൽപം അഹങ്കാരം വന്നപ്പോൾ അല്ലാഹു മനസ്സിലാക്കിക്കൊടുത്തതാണ്.

  • @theway680
    @theway680 3 หลายเดือนก่อน

    മുറബ്ബി അൽഹംദുലില്ലാഹ്

  • @faeezahharif
    @faeezahharif 3 หลายเดือนก่อน

    🤲

  • @BabuVk-k3x
    @BabuVk-k3x 4 หลายเดือนก่อน

    എവിടെയാണ് മുറബ്ബി മുത്ത് റസൂൽ സിഫത്തും. മറയില്ലാത്ത ഒരാളുടെ ഹൃദയം അറിയാൻ പറ്റുന്നത് എവിടെയാണ്

  • @loser5928
    @loser5928 ปีที่แล้ว

    എന്റെ കരീം ഉസ്താദ് (R)😘😘😘😘😘

  • @ameenmuhammad6126
    @ameenmuhammad6126 ปีที่แล้ว

    يا الله. രഹസ്യത്തിൻറെ കലവറയല്ലോ ഈ ലോകം 😥😥🤲🤲🤲

  • @sidheekkoyamadath2439
    @sidheekkoyamadath2439 2 ปีที่แล้ว +2

    മുറബ്ബിയായ മാ ശാക്കൻമാർ ഇവടെ ഉണ്ട് ഉസ് ത്താതെ

  • @shameerc6185
    @shameerc6185 4 ปีที่แล้ว +7

    അൽഹംദുലില്ലാഹ്

  • @salahudeensala9189
    @salahudeensala9189 2 ปีที่แล้ว +1

    MASHALLAH. MASHALLAH. ALHAMDULILLAH

  • @sajeersajeer9533
    @sajeersajeer9533 ปีที่แล้ว

    Nammude ruhine nannakki athinu velicham pakarukaa

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN ปีที่แล้ว

    Inne vare with food or affection. Love in my family and as real. 100% sugam. God promice. Anubavichiddilla. Ante vellimma on dream. Ante moone jeevidha kaalathu Annood paranghille vellimma mattullavare kuttam kuravu nojadhe paayi. Koodda thenginte oola kond baaki time Quran oodhikoo annu paranghille angine cheidal madiyaarnu 😊

  • @afeezaafeeza8412
    @afeezaafeeza8412 2 ปีที่แล้ว +2

    Masha Allah..

  • @MohamedDias-wt1el
    @MohamedDias-wt1el ปีที่แล้ว

    Raazi siya sufiyan gazali sufiyan kallataram parayunu nintay sound system nalladan

  • @basheeriyyad6744
    @basheeriyyad6744 ปีที่แล้ว

    Thuheed averthikunnad beejam kudikunnadin thulyamanenn paranja m t yum makanum ed kelkumo

  • @shafeeq7512
    @shafeeq7512 2 ปีที่แล้ว +1

    സുബ്ഹാനല്ലാഹ് 🌹

    • @starlatestislamicspeechinm6412
      @starlatestislamicspeechinm6412  2 ปีที่แล้ว

      Alhamdulillah

    • @AbdulKareem-hz8hp
      @AbdulKareem-hz8hp ปีที่แล้ว

      സൂഫി കളെ യല്ല പേടിക്കണ്ടത് അല്ലാഹുവിനെ യാണ്.. എന്തെ ങ്കിലും പറഞ്ഞു ആളെ പറ്റി ക്കാ ൻ പറ്റുന്ന കാലം കഴിഞ്ഞു. കെട്ടോ

    • @ahammedkabeer1556
      @ahammedkabeer1556 10 หลายเดือนก่อน

      അല്ലാഹു നിന്റെ യജമാനൻ ആണ് അതുകൊണ്ട് നീ അല്ലാഹുവിനെ പേടിക്കേണ്ട അല്ലാഹുവിനോട്‌ ഇഷ്ടം വെച്ചാൽ മതി....​@@AbdulKareem-hz8hp

  • @ashifakader123
    @ashifakader123 2 ปีที่แล้ว

    Usthadhinte speech nannayittunt nalla arivokke manasilavunnunt.
    But usthadhinte speechile oru point ath...
    Shaikhanmark nalla veeedum, nalla vandikalum padillla avar kalla shaikhanenn .
    Ennal njanonnu choikatte ee kalagattathil oru veedum, vandiyum illaatha ethra usthadmarunt??
    Mal athava sampath athokke allahuvinte rahmathan allahuvinte nottam ullavarke avan ath kodukkukayullu....

  • @shuaibshuaib757
    @shuaibshuaib757 2 ปีที่แล้ว +2

    Duacheyyane

  • @jameelayumna3178
    @jameelayumna3178 2 ปีที่แล้ว

    Asha Allah nalla vois

  • @kunjmalaka
    @kunjmalaka 3 ปีที่แล้ว +2

    Masha allah

  • @AbdulMajeed-kt1bq
    @AbdulMajeed-kt1bq ปีที่แล้ว

    ❤️🤩

  • @nafiyanafi1468
    @nafiyanafi1468 3 หลายเดือนก่อน

    ❤❤😢

  • @shafeeq7512
    @shafeeq7512 2 ปีที่แล้ว +6

    മാഷാഅല്ലാഹ്‌ 💚

  • @saidthangal3046
    @saidthangal3046 2 ปีที่แล้ว +1

    Alhamdulillah. .💚

  • @sakeenasakeena5605
    @sakeenasakeena5605 2 ปีที่แล้ว +1

    Alhamdulilllah mashaalllaaah

  • @muhammadyahya3224
    @muhammadyahya3224 2 ปีที่แล้ว +15

    ഹൃദയം കഴുകി ശുദ്ധിയാക്കി തരുന്നവർ തെറ്റിൽ നിന്നും അകപ്പെടാതെ സംരക്ഷിക്കുന്നവർ നന്മയിലൂടെ ജീവിതത്തെ,പാ കപ്പെദുതി എടുക്കുന്നവർ

    • @muhammedalik8765
      @muhammedalik8765 ปีที่แล้ว +1

      അംബകുന്ന് ബീരാൻ ഔലിയ

  • @shafeekshafee2798
    @shafeekshafee2798 ปีที่แล้ว +1

    ത്വരീഖത്തിന്റെ വഴിയിൽ പ്രവേശിക്കുന്ന ഒരാൾക്ക് ശൈഖ്മുറബ്ബിയാണോ എന്ന്നോക്കേണ്ടതില്ല ഇസ്തിഖാമനോക്കിയാൽ മതി സ്വാലിഹീങ്ങളുടെ വഴിയിൽ പ്രവേശിക്കുക മുറബ്ബിയായ തർബിയ്യത്തിന്റെ ശൈഖിനെ ഈ കാലത്ത് ഒരാൾക്ക് ലഭിക്കുക എന്നത് മഹാഭാഗ്യം തന്നെയാണ്

  • @abukp264
    @abukp264 ปีที่แล้ว

    ഒരാളുടെ വാക്കും പ്രവർത്തിയും മനസ്സിൽ ഇമേജ് ചെയ്ത കാര്യങ്ങൾ ആണ് അപ്പോൾ അതിലെ തെറ്റും ശരിയും നമ്മുടെ പ്രവർത്തികളിൽ കാണും. ഒരു ബുദ്ധിമാൻ തൻറെ വിഡ്ഢിത്തരങ്ങൾ എ കുറിച്ച് അറിയുന്നവൻ ആയിരിക്കും ഒരിക്കലും ഒരു വിഡ്ഢി തൻറെ അറിവില്ലായ്മയെ അറിയില്ല . ഈ കമൻറുകൾ ഇടുന്ന നമ്മൾ ഏതിൽ പെടും ജാഗ്രതൈ 😅

  • @rafeeqrafeeq9079
    @rafeeqrafeeq9079 ปีที่แล้ว +1

    Ap ക്കാരെ കുറ്റം പറയരുത് അള്ളാഹു വിന്റെ അടുത്ത് ആരാണ് നല്ലത് നമുക്ക് അറിയില്ല

  • @chijuashraf-p-p7108
    @chijuashraf-p-p7108 2 ปีที่แล้ว

    Ashraf-p-p-masha-allah-alhamdulillah

  • @Manavamaithri
    @Manavamaithri 2 ปีที่แล้ว +2

    ഇദ്ദേഹത്തിന്റെ ഷെയ്ഖ് ആരാണ്??

  • @zebra8538
    @zebra8538 2 ปีที่แล้ว

    Super usthad

  • @wheelsgold9806
    @wheelsgold9806 2 ปีที่แล้ว

    അള്ളാ ഹുവിന്റെഅഫ് ആലിനെ അന്വേ ക്ഷണം നടത്തി റിസർച് കഴിഞ്ഞവർ അവരാണ് ആ ലിം

  • @pjfarhan
    @pjfarhan ปีที่แล้ว

    മരണസമയത്ത് പുഞ്ചിരിച്ച് മഹാന്മാരുടെ സാന്നിധ്യത്തിൽ തൗഹീദ് ചൊല്ലിക്കൊണ്ട് ഈ ലോകത്ത് നിന്നും വിടപറയാൻ നിങ്ങൾ ആഗ്രഹിക്കുന്നു വെങ്കിൽ ആദരവായ നാഇബ് ഖുത്ബുസമാൻ നിസാമുദീൻ മഹാനാവറുകളുടെ അടുത്തേക്ക് ക്ഷണിക്കുന്നു.

  • @beefathima9801
    @beefathima9801 2 ปีที่แล้ว +6

    72:18
    പള്ളികള്‍ അല്ലാഹുവിന്നുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോടൊപ്പം ആരെയും വിളിച്ച്‌ പ്രാര്‍ത്ഥിക്കരുത്‌ എന്നും.
    72:19
    അല്ലാഹുവിന്‍റെ ദാസന്‍ ( നബി ) അവനോട്‌ പ്രാര്‍ത്ഥിക്കുവാനായി എഴുന്നേറ്റു നിന്നപ്പോള്‍ അവര്‍ അദ്ദേഹത്തിന്‌ ചുറ്റും തിങ്ങിക്കൂടുവാനൊരുങ്ങി എന്നും.
    72:20
    ( നബിയേ, )പറയുക: ഞാന്‍ എന്‍റെ രക്ഷിതാവിനെ മാത്രമേ വിളിച്ചു പ്രാര്‍ത്ഥിക്കുകയുള്ളൂ. അവനോട്‌ യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല.

    • @nusrathkareem4293
      @nusrathkareem4293 2 ปีที่แล้ว

      Allahu subhanahu thaala qalb thurannu tharatte ..

    • @beefathima9801
      @beefathima9801 2 ปีที่แล้ว

      @@nusrathkareem4293 ആമീൻ

  • @ishakrahila9640
    @ishakrahila9640 2 ปีที่แล้ว +1

    🤲🤲🤲🤲👍👍👌100

  • @kaderksd7253
    @kaderksd7253 2 ปีที่แล้ว +1

    Kadmaipoi husthad
    Duha chaiyamam

  • @AbdulHakeemAbdulHakeem-pj3zx
    @AbdulHakeemAbdulHakeem-pj3zx 6 หลายเดือนก่อน

    അല്ലാഹുവിനെ അറിയണമെങ്കിൽ മുറംബിയായി ശൈഖ് വേണം

  • @ajimshasalim5779
    @ajimshasalim5779 2 ปีที่แล้ว +1

    Jazakallahu hair fi dhunya val aahiraa

  • @alhamdulilahalhamdulila-gd4ry
    @alhamdulilahalhamdulila-gd4ry ปีที่แล้ว

    😢😢😢❤

  • @vavascinemediaproductions5963
    @vavascinemediaproductions5963 3 หลายเดือนก่อน

    ഗുരു നല്ലത് തന്നെയാ പക്ഷെ കബർ കേട്ടി പോകി വെച്ച് അറിവില്ലാത്ത ജനം അതിൽ മുത്തം ഇടുന്നു

  • @ramseena9886
    @ramseena9886 2 ปีที่แล้ว +1

    الحمد لله

  • @anandu1974
    @anandu1974 ปีที่แล้ว +4

    നിങ്ങള്‍ എന്താണോ അന്വേഷിക്കുന്നത് ? അത് നിങ്ങളില്‍ത്തന്നെയാകുന്നു. അഹം ബ്രഹ്മാസ്മി..

  • @naseelamuhammedp6138
    @naseelamuhammedp6138 2 ปีที่แล้ว +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 😍

  • @najeebahamad9664
    @najeebahamad9664 2 ปีที่แล้ว +1

    മുറബബിയായ ശെഎഹ് (സൂഫി) ദുനിയാവിൽ ഉണ്ടോ?ഉൺടെൻകിൽ എവിടെയോ

    • @trueway9332
      @trueway9332 2 ปีที่แล้ว

      ഖുത്ബുസ്സമാൻ ശൈഖ് യൂസുഫ് സുൽത്താൻ ശാഹ് ഖാദിരി ചിശ്തി...ഇപ്പോൾ അവിടുത്തെ പുന്നാര മകൻ

    • @fasilafathima8826
      @fasilafathima8826 2 ปีที่แล้ว

      നൂറിശ tareeqat

    • @muneefkubba3181
      @muneefkubba3181 2 ปีที่แล้ว

      ഉണ്ട് ഹൈദ്രബാദ് നൂരിഷ തോരീകത് മുഹൂയിദീൻ ഷെയ്ക്ന്റെ 23മത്തെ പൗത്രൻ അഹ്ലുബൈത് അന്വേഷിക്കു ബ്രോ

    • @dXCr_7
      @dXCr_7 2 ปีที่แล้ว

      @@trueway9332 ഓടിക്കോ ഇബിലീസ് 😂😁

    • @JINN989
      @JINN989 ปีที่แล้ว

      CHAPPARAPPADAV MOULA

  • @mohammedfadhilp6551
    @mohammedfadhilp6551 4 ปีที่แล้ว +5

    ماشاءالله

  • @KamaliyathOfJalaliya
    @KamaliyathOfJalaliya 5 หลายเดือนก่อน

    19:17 - ആ ആലിം എങ്ങനെ ഉള്ളവർ ആയിരിക്കണം എന്ന് കൂടി ശരിക്കൊന്ന് വിശദീകരിക്കണമായിരുന്നു. അപ്പോഴും, വീണ്ടും സ്വാലിഹീങ്ങളിൽ തന്നെ എത്തിപ്പെടും! ദിക്റിനോട് അലർജി ഇല്ലാത്ത സ്വാലിഹീങ്ങളിൽ എത്തിപ്പെടും!!! 😊

  • @bavabava8627
    @bavabava8627 2 ปีที่แล้ว

    nallavannam kalima cholli marikam shaikine pidikanam

  • @thahiranathaj9210
    @thahiranathaj9210 2 ปีที่แล้ว +1

    اَلْحَمْطُلِلٌٰه

  • @mohammedrabahrabahali1083
    @mohammedrabahrabahali1083 4 ปีที่แล้ว +23

    മുറബ്ബിയാക്കൾ കാട് കയറി പോയി എന്ന് പ്രസംഗിച്ചു നടന്നിരുന്ന സമസ്തയുടെ പണ്ഡിതന്മാർക് വൈകി ഉദിച്ച വിവേകം🤔🤔🤔🤔

    • @abdullatheef6710
      @abdullatheef6710 3 ปีที่แล้ว +2

      ഏത് സമസ്ത ഏതായാലും നൂരിശ താരീഖ്‌ത്ത് തെറ്റാണ്

    • @shihabudheenkaruvally2009
      @shihabudheenkaruvally2009 2 ปีที่แล้ว

      @@abdullatheef6710 40 മുശവറ തിരഞ്ഞെടുത്ത azhari തങ്ങൾ പറഞ്ഞു നൂരിഷ ശരിയാണെന്ന്

    • @Jafarijaz
      @Jafarijaz 2 ปีที่แล้ว +1

      @@abdullatheef6710ഔലിയാക്കളുടെ തട്ട് വേടിക്കാൻ നിക്കണ്ട സഹോദരാ

    • @ansunrinu7762
      @ansunrinu7762 2 ปีที่แล้ว

      @@abdullatheef6710 😄 അത് നീ അങ്ങ് തീരുമാനിച്ചാൽ മതിയോ

    • @ilikeinnovation9763
      @ilikeinnovation9763 ปีที่แล้ว

      ​@@abdullatheef6710 sherikkum thoreekkath enthanu padich varuu

  • @razhinaamahim3030
    @razhinaamahim3030 2 ปีที่แล้ว +2

    ഖുർആൻ സ്വന്തം കൈപ്പടെ എഴുതിയ സഹബക്കൾ അവരെ വേണ്ടം എന്ന് വെച്ചാൽ അള്ളാഹു ഇഷ്ടപെടുലാ.....

  • @saleekaththabashira1146
    @saleekaththabashira1146 2 ปีที่แล้ว +2

    ശക്തമായ ഇബാത്തതും തകവെയിലധിഷ്ഠിതമായ ജീവിതവുമാക്കി ജീവിച്ചാൽ. നമ്മുടെ മുറബ്ബി നമ്മുടെ അടുത്തേക് വരും. അല്ലാതെ കൊടികുത്യ സ്ഥലത്തേക്കൊക്കെപോകതിരിക്കുക. 99 ശതമാനവും കള്ളന്മാരാണ്.1000 സ്വലാത്ത് സ്ഥിരമായി ചൊല്ലിയാൽ റസൂൽ തര്ബിയത് ചെയ്യും.ജീവിതം നന്നാക്കുക സ്വലത്തിൽ മുയുഗുക

    • @dhilushaluworld
      @dhilushaluworld ปีที่แล้ว

      ശരിയാം സാലത്ത് തർബിയത്ത ചെയ്യും.

  • @muhammedhanerfa9569
    @muhammedhanerfa9569 2 ปีที่แล้ว

    സൂഫിസം ഷിയാകളുടെ മറ്റൊരു പഠിപ്പാണ് ബൗധിക വിരക്തി യിൽ തുടങ്ങി അവസാനം ജ്ഞാൻ അള്ളാഹു വാണ് വാണെന്ന് പറഞ്ഞു സൂഫികൾ ഇമാം ഗ്യാസ്സാലി ബൗധിക വിരക്തി മാത്രം നോക്കിയ ആളാണ്‌ പക്ഷെ ഹാലാജ് താൻ അല്ലാഹുവാണെന്ന് പ്രഖ്യാപിച്ചു മക്കത്തും മദീന തും ജാറം മൂടുന്നില്ല മാല മൗലൂദ് ഇല്ല സൂഫിസം ഇല്ല

  • @laccadiveislands3703
    @laccadiveislands3703 2 ปีที่แล้ว

    ഈ വഅളിന്റെ Full Part ന്റെ ലിങ്ക് ആരുടെ അടുത്തെങ്കിലും ഉണ്ടോ?..........or Channel owner Plz Replay me

  • @haidrusak7544
    @haidrusak7544 2 ปีที่แล้ว

    വിമർശനമല്ല: 1:സ്വർഗ്ഗം ചോദിക്കാനും നരകത്തെ തൊട്ട് കാവലിനെ തേടാനും പ്രവാചകൻ (സ)പഠിപ്പിച്ചിട്ടില്ലേ?
    2: ദാരിദ്ര്യം കുഫ്റിലേക്ക് നയിക്കും എന്ന് റസൂൽ (സ) പഠിപ്പിച്ചിട്ടില്ലേ.
    3: ഭക്ഷണം കിട്ടാതെ മനുഷ്യർ മരിച്ചിട്ടില്ലേ?
    4: ദുനിയാവിൽ നൻമ ഞങ്ങൾക്ക് നൽകണേ - പരലോകത്തും നൻമ ഞങ്ങൾക്കു് നൽകണേ - നരകശിക്ഷയിൽ നിന്ന് കാവൽ നൽകണേ എന്ന് ഖുർആൻ പഠിപ്പിച്ച പ്രാർത്ഥനയല്ലേ
    അറിയുന്നവർ മറുപടി തരണേ?

    • @nusrathkareem4293
      @nusrathkareem4293 2 ปีที่แล้ว +1

      Swalath vardhippikkuka (.divasam 1000 )
      Allahu subhanahu thaala ningalude Ella samsayangalum theerth tharum inshaAllah.

  • @shijinanasim8452
    @shijinanasim8452 ปีที่แล้ว

    Kopu ❤❤poda