നിങ്ങൾക്ക് വേണ്ട അത്രയും പണം സമ്പാദിക്കാം | Dr. ANIL BALACHANDRAN | Dr. അനിൽ ബാലചന്ദ്രൻ

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024
  • #KINGsCLUB #dranilbalachandran
    #thekingmaker #dranilbalachandranthekingmaker
    Dr. Anil Balachandran The Kingmaker നയിക്കുന്ന പ്രാക്ടിക്കൽ ബിസിനസ്സ് കോച്ചിങ് പ്രോഗ്രാം 4 രാജ്യങ്ങളിൽ ❤️🤍
    #കൊച്ചി 24 മെയ് 2023
    #ദുബായ് ജൂൺ 4 2023
    #ഖത്തർ ദോഹ ജൂൺ 9 2023
    #സൗദി അറേബ്യ റിയാദ് ജൂൺ 16 2023
    5 Steps To Build System In Your Business 🔥🔥🔥
    ✅ നിങ്ങളുടെ ബിസിനസ്സിൽ അടുക്കും ചിട്ടയോടും കൂടെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്ന ജീവനക്കാരെ സൃഷ്ടിക്കുവാൻ
    ✅ അവരുടെ പ്രൊഡക്ടിവിറ്റി അളക്കുവാൻ… വർദ്ധിപ്പിക്കുവാൻ
    ✅ സെയിൽസ് വർധിപ്പിക്കുവാൻ
    ✅ ലാഭം വർദ്ധിപ്പിക്കുവാൻ
    ✅ നിങ്ങൾക്ക് ആ ബിസിനസ്സിന്റെ ഡ്രൈവർ സീറ്റിൽ നിന്ന് ഇറങ്ങി നിൽക്കുവാൻ
    ✅ നമ്മുടെ ബിസിനസിനെ Auto-Pilot Mode ല്‍ പ്രവർത്തിപ്പിക്കുവൻ
    ✅ എങ്ങനെ നിങ്ങളുടെ ബിസിനസ്സിൽ System ബിൽഡ് ചെയ്യണം?
    ✅ എങ്ങനെ Process Set ചെയ്യണം?
    ✅ എങ്ങനെ KPI Create ചെയ്യാം?
    ✅ എന്താണ് KRA Measure ചെയ്യാം?
    വളരെ ലളിതമായി മനസിലാക്കാൻ...
    വളരെ പെട്ടെന്ന് നടപ്പിലാക്കാൻ നമ്മുക്ക് ഒരു ദിവസം കൊണ്ട് പഠിക്കാം ❤️🤍
    Click Here For Your One Time Offer :
    India : wa.me/91910570...
    Middle East : wa.me/97152475...
    Call 📞
    India : +9105700700
    Middle East : +971524750700

ความคิดเห็น • 108

  • @shameerismail8349
    @shameerismail8349 9 หลายเดือนก่อน +5

    സാറിന്റെ class good ✅💯💯

  • @gokuldasc4503
    @gokuldasc4503 ปีที่แล้ว +35

    ഞാൻ സ്ഥിരമായി ഇങ്ങനെ ബുക്കുകൾ ഉപയോഗിക്കുകയാണ് ചെയ്യാറ്. ഒരിക്കലും ഒരു പുസ്തകവും ആദ്യം മുതൽ ലാസ്റ്റ് വരെ വായിക്കാറില്ല. എനിക്ക് താല്പര്യം തോന്നുന്ന ഭാഗം മാത്രം തുറന്നു വായിക്കുന്നതാണ് എന്റെ രീതി. അതു ശരിയായ രീതി ആവില്ല എന്നായിരുന്നു ഞാൻ കരുതിയിരുന്നത്. ഇപ്പോൾ സമാധാനമായി. നന്ദി സാർ 🙏

    • @ubaidclt
      @ubaidclt ปีที่แล้ว

      Q111111

    • @babinjoseph89
      @babinjoseph89 ปีที่แล้ว +6

      എന്റെ ഗോകുലേ ഒരു പുസ്തകം മുഴുവൻ വായിച്ചാലേ അതു പൂർത്തിയാകു, ഇയാൾ പറയുന്നത് മുഴുവൻ അങ്ങിനെ വിഴുങ്ങല്ലേ, അന്ധൻ ആനയെ കണ്ടപോലെ ഇരിക്കും, ഇത് ഇയാളുടെ വയറ്റിപ്പിഴപ്പ് ആണ്, കശുമാത്രം അല്ല ജീവിതം, നല്ല മനുഷ്യൻ ആകണം, ഗുഡ് ലക്ക്

    • @surajtdivakaran8261
      @surajtdivakaran8261 ปีที่แล้ว

      Mee too😂

    • @muneerhassan6996
      @muneerhassan6996 ปีที่แล้ว +2

      ബ്രോ മൂപ്പര് പറയുന്നത് കേട്ട് തുള്ളാൻ നിൽക്കണ്ട ബുക്ക് മുഴുവനും വായിക്കുക ആവിശ്യമുള്ളത് ഉൾകൊള്ളുക അതല്ലേ വേണ്ടത് ഇയാളെന്ത് തേങ്ങയാ പറയുന്നേ

    • @muneerhassan6996
      @muneerhassan6996 ปีที่แล้ว

      ഇയാളുടെ വീഡിയോ സ്കിപ്പ് ചെയ്ത് കേട്ട് മറുപടി കൊടുത്താൽ എങ്ങിനെ ഇരിക്കും😂

  • @drsubramanyamcd3528
    @drsubramanyamcd3528 9 หลายเดือนก่อน +2

    Dr. Subrahmanyam

  • @navaztalks
    @navaztalks ปีที่แล้ว +6

    I NEVER MISSED ANY OF YOUR CLASS , EAGERLY WAITING FOR NEXT SESSION

  • @khaleel-rx1rh
    @khaleel-rx1rh ปีที่แล้ว +7

    Great session... Great knowledge definitely will help me to focus on my income... thank you sir...😊

  • @Nirock_gaming69
    @Nirock_gaming69 9 หลายเดือนก่อน +1

    Great sir

  • @sajuv.k6920
    @sajuv.k6920 ปีที่แล้ว +3

    I read many books like you can win Think and grow rich power of your subconscious mind poor dad rich dad 5am club etc etc Many of the motivational speakers take points from this type of books
    But Dr Anil Balachandran is
    different ...he has his own ideas and methods, that attracted me ❤ I think that is the reason he is a successful person 😂

  • @uvaisuvaisk2760
    @uvaisuvaisk2760 หลายเดือนก่อน

    Thanks anilgi thanks all ❤❤❤

  • @sakeebkkn9832
    @sakeebkkn9832 ปีที่แล้ว +1

    Compounting is a powerful investment

  • @highrichtalks7465
    @highrichtalks7465 ปีที่แล้ว +2

    അടിപൊളി class Sir

  • @anilgeorge4417
    @anilgeorge4417 ปีที่แล้ว +2

    Wonderful session sir❤

  • @manojkrishna8101
    @manojkrishna8101 ปีที่แล้ว +1

    Super marketing strategy

  • @jibincs9836
    @jibincs9836 ปีที่แล้ว +1

    Thank you sir 🙏

  • @jumis_vlog
    @jumis_vlog 20 วันที่ผ่านมา

    Correct

  • @rincekp9813
    @rincekp9813 ปีที่แล้ว +1

    Really an eye opener session.....dear Anil sir....

  • @shaheen.s1710
    @shaheen.s1710 ปีที่แล้ว +1

    ശരിയാണ് എന്തൊരെല്ലാം വാരി വലിച്ചു പഠിച്ചു

  • @LoVe-iu9rd
    @LoVe-iu9rd ปีที่แล้ว +4

    It was my dream to get 10 lakh rupees per month from degree study time ,but now after realising the facts in life I wish to earn minimum above 3Cr Rupees per annum , what you you said are exactly 💯

  • @sreerajns8618
    @sreerajns8618 26 วันที่ผ่านมา

    Nice

  • @shajahanshaji3106
    @shajahanshaji3106 ปีที่แล้ว +1

    THANK YOU SIR 🤝

  • @shakheelapremkumar8039
    @shakheelapremkumar8039 ปีที่แล้ว +2

    Great 👌 thank you sir 🙏🥰❤️

  • @prasanthmvkd3090
    @prasanthmvkd3090 ปีที่แล้ว +1

    Thanks sir 🙏

  • @harshaachu29
    @harshaachu29 หลายเดือนก่อน

    Ente hus business man aanu,ente achanum side aayi business cheyyunnund,bt enk business eshta.alla,enthaanannariyilla i only like office job bt i wanf money

  • @badushamp8679
    @badushamp8679 ปีที่แล้ว +1

    yes i'm ready the game of dabble

  • @anilgeorge4417
    @anilgeorge4417 ปีที่แล้ว +1

    Great❤

  • @Shan-pv4my
    @Shan-pv4my ปีที่แล้ว +3

    Yes Njan odakkum

  • @jafiahmmedjunaid
    @jafiahmmedjunaid ปีที่แล้ว +1

    Good🤝

  • @MakMak-wk7uy
    @MakMak-wk7uy 6 หลายเดือนก่อน

    Anil sir, are you saying 1cr to 1 billion or million

  • @girishtp2133
    @girishtp2133 9 หลายเดือนก่อน

    ❤🙏

  • @bennyfrancis3977
    @bennyfrancis3977 ปีที่แล้ว +1

    hi I would like to take the challenge , please tell how can we set and achieve the goal

    • @Gypsy29242
      @Gypsy29242 ปีที่แล้ว +1

      . കുറച്ചു നേരം തനിച്ചിരിക്കുക പ്രാർത്ഥിക്കുക...
      എന്നിട്ട് നമ്മുടെ field ൽ ഉള്ള success ആയവരുടെ positives നെ point out ചെയ്യുക...
      അത് നടപ്പിലാക്കുക...
      സ്വയം മനസ്സ് ശാന്ത മാക്കി ചിന്തിച്ചാൽ നമ്മുടെ ഏതു പ്രശ്നങ്ങളക്കും.. പരിഹാരം മനസ്സ് തന്നെ പറഞ്ഞു തരും..
      Take a leaf out of it...

  • @jalaelc
    @jalaelc ปีที่แล้ว

    കൊള്ളാം 👍

  • @VS-0040
    @VS-0040 ปีที่แล้ว +2

    ❤❤❤

  • @Rishvanvk
    @Rishvanvk ปีที่แล้ว

    Adipoli class🎉🎉

  • @nijimolshibu4198
    @nijimolshibu4198 ปีที่แล้ว

    Sir I want to join your class how this possible

  • @aneeshbhai9265
    @aneeshbhai9265 ปีที่แล้ว +1

    സർ നെ പരിചയപെടാൻ വൈകിയല്ലോ....

  • @aswinsandhya9156
    @aswinsandhya9156 ปีที่แล้ว

    Oru varumanavumillllaaaa sir

  • @posi447
    @posi447 ปีที่แล้ว +3

    KFC founder Become millianar after the age of 55

    • @IbySabu
      @IbySabu 5 หลายเดือนก่อน +1

      But you can't😮

  • @JosephPhilip-v4y
    @JosephPhilip-v4y ปีที่แล้ว

    People speech is easy .but make it hard if you live with your income that's easy.remaber student, his aim is his salary. He doesn't care what happens after your class .this is like marriage brokers. Once marriage is done, he gets commissions, and he, for next, his business broker doesn't care what happened to your after marriage .am I right?

  • @harigovind1203
    @harigovind1203 ปีที่แล้ว

    യുവർ കറക്ട് സർ

  • @GireeshGnair
    @GireeshGnair หลายเดือนก่อน +1

    Gireesh

  • @suneeshkoroth
    @suneeshkoroth 11 หลายเดือนก่อน

    Suneesh

  • @Suneesh1977
    @Suneesh1977 ปีที่แล้ว

    One million mean 10 Lakh

  • @sabeenanazeer-8157
    @sabeenanazeer-8157 2 วันที่ผ่านมา

    SBeena

  • @sunithachandran6074
    @sunithachandran6074 ปีที่แล้ว +1

    🙏🙏🙏🌹🌹🌹🙏🙏🙏👍👍👍🌹🌹🌹

  • @Businessworld-y3w
    @Businessworld-y3w ปีที่แล้ว +3

    Very good section sir
    But in my knowledge
    1 million is 10lakhs(maybe your slip og tongue)

  • @sangeethan6130
    @sangeethan6130 ปีที่แล้ว +2

    എന്ത് ബിസിനസ്സ് ആണ് ചെയ്യുക. എനിക്ക് ഇത് വരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

    • @jossytheentrepreneurmaker
      @jossytheentrepreneurmaker ปีที่แล้ว +1

      ചേട്ടന്റെ mobile number പറയൂ

    • @joyixeviyer7216
      @joyixeviyer7216 ปีที่แล้ว +3

      താങ്കളുടെ ഭവനത്തിന് അരികിൽ തന്നെയാണോ മറ്റ എവിടെങ്കിലും ആണോ ആ ഏരിയ കുറിച്ച് ആദ്യം സെർച്ച് ചെയ്യുക എന്ത് ബിസിനസ് നടന്നാൽ നടക്കും എന്നുള്ള വ്യക്തമായി ആദ്യം വിലയിരുത്തണം

    • @ഇസമയവുംകടന്നു
      @ഇസമയവുംകടന്നു ปีที่แล้ว

      @@jossytheentrepreneurmaker പറയു എന്ത് ബിസിനസ്

    • @Sumayyakinsi914
      @Sumayyakinsi914 ปีที่แล้ว +3

      Digital marketing cheyyalo.. Unlimited income

    • @ഇസമയവുംകടന്നു
      @ഇസമയവുംകടന്നു ปีที่แล้ว

      @@Sumayyakinsi914 എങ്ങനെ ആണ് ചെയുക

  • @jaisonjoseph3130
    @jaisonjoseph3130 ปีที่แล้ว +1

    10000 രൂപാക്കും 100000രുവായ്ക്കും ഒരേ ചിലവാണ് എങ്കിൽ എന്തിന് കൂടുതൽ കഷ്ടപ്പെടെണം?

  • @mohammedabshad4350
    @mohammedabshad4350 ปีที่แล้ว +2

    1 million =10 lakhs
    1 billion= 100 Cr

    • @nickseyeview
      @nickseyeview ปีที่แล้ว +1

      It's about 1 million USD, 8.3 Cr INR

  • @shyamalasivadas8052
    @shyamalasivadas8052 11 หลายเดือนก่อน +1

    Iam

  • @actm1049
    @actm1049 ปีที่แล้ว +2

    Any successful people here ?

  • @aswinsandhya9156
    @aswinsandhya9156 ปีที่แล้ว

    Enganeee

  • @Icchuzz_VLOG
    @Icchuzz_VLOG หลายเดือนก่อน

    Icchuzz

  • @apintv1892
    @apintv1892 ปีที่แล้ว

    Apin tv

  • @jaisonjoseph3130
    @jaisonjoseph3130 ปีที่แล้ว +1

    നമ്മുടെ പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നിവരെ ഈ പ ക്ലാസ് ഒന്നു കേൽപ്പിക്കണം.😮😮😂

  • @Arunashokan
    @Arunashokan ปีที่แล้ว +1

    😢!

  • @posi447
    @posi447 ปีที่แล้ว +2

    Sugesh

  • @JosephPhilip-v4y
    @JosephPhilip-v4y ปีที่แล้ว

    Why don't you do that.if you it you don't have to walk adage by stage

  • @eduvlogs8714
    @eduvlogs8714 10 หลายเดือนก่อน

    Razik

  • @antoomaprani8361
    @antoomaprani8361 ปีที่แล้ว

    😄

  • @muneerhassan6996
    @muneerhassan6996 ปีที่แล้ว +1

    നാഗലക്ഷ്മിഅമ്മ😂 കൊയ്ലാണ്ടിയിൽ നിന്നും പോകുന്ന വഴി വണ്ടി ഇടിച്ചു മരിച്ചാൽ എല്ലാം തീർന്ന്

  • @AngelVisionKerala
    @AngelVisionKerala ปีที่แล้ว +2

    ഒരു മാസം വരവ് 6 അക്കം തൊടീക്കാൻ ഉള്ള പാട് ബാക്കി ഉള്ളവർക്ക് അറിയാം.... പിന്നെ അല്ലെ...10 കോടി.. 😁

  • @MANMADHANTG
    @MANMADHANTG ปีที่แล้ว

    Mr. Anil, you are misleading people, lot of things what you say are contradictory like for instance profession and skill because a professional is a skilled person, mind you.

  • @muneerhassan6996
    @muneerhassan6996 ปีที่แล้ว +1

    നിങ്ങൾ എന്താണ് പറയുന്നത് ബുക്കിൽ ആവിശ്യമുള്ളത് മാത്രം വായിക്കാനോ????അത് ഇങ്ങനെ സാധിക്കും !!
    എല്ലാം വായിച്ചാലല്ലേ എന്താണതിലെന്ന് മനസിലാവൂ

    • @IbySabu
      @IbySabu 5 หลายเดือนก่อน +1

      Alla. Waste of time. 😮😮😮

  • @ashnelli2224
    @ashnelli2224 10 หลายเดือนก่อน +2

    നിങ്ങൾ അല്ലേ പറഞ്ഞത് ബുക്ക്‌ വായിക്കരുത് എന്ന്. പിന്നെ എന്തിനാ എഡ്യൂക്കേഷൻ ഇൻവെസ്റ്റ്‌ന്റെ കാര്യം പറയുന്നത്. എഡ്യൂക്കേഷൻ സിലബസിൽ നിങ്ങൾ പറയുന്ന ചോദ്യങ്ങളോ ഉത്തരങ്ങളോ അല്ലല്ലോ ഉണ്ടാവുക.
    പിന്നെ കടത്തിൽ ആകാതിരിക്കാൻ എന്ത് ചെയ്യും. Very simple. : dont buy i phone.

  • @alhathafm.v1564
    @alhathafm.v1564 7 หลายเดือนก่อน

    Alahathaf

  • @pythonwithsangeeth9771
    @pythonwithsangeeth9771 ปีที่แล้ว +1

    Webdevelopment is not outdated stop spreading nonsense

    • @IbySabu
      @IbySabu 5 หลายเดือนก่อน +1

      Going to be outdated. With. In. 10years.😮😮😮

  • @LittleboyLITTLEBOY-wy5uk
    @LittleboyLITTLEBOY-wy5uk ปีที่แล้ว +1

    🤨🤨🤨🤨🤨

  • @DP-fw5kj
    @DP-fw5kj ปีที่แล้ว

    ❤❤❤

  • @jithuremesanr4660
    @jithuremesanr4660 ปีที่แล้ว

  • @gopakumarcn9230
    @gopakumarcn9230 3 หลายเดือนก่อน

    👍👍

  • @chethimattampreownedcars
    @chethimattampreownedcars 3 หลายเดือนก่อน

    👍🏻❤️

  • @harigovind1203
    @harigovind1203 ปีที่แล้ว +1

    👍👍👍

  • @geochemperi9943
    @geochemperi9943 6 หลายเดือนก่อน

    ❤❤❤❤

  • @anithamathew2346
    @anithamathew2346 หลายเดือนก่อน

    ❤❤❤