ความคิดเห็น •

  • @libinramachandran5736
    @libinramachandran5736 ปีที่แล้ว +11

    ആർത്തിരമ്പുന്ന ജന സാഗരതിൻ്റെ മുൻപിൽ , ചെമ്പട്ട് അണിഞ്ഞ തമ്പുരാട്ടിയുടെ സീമത പുത്രൻ,ഇവനെ ഒരു നോക്ക് കാണാൻ,കാതങ്ങളും ദേശങ്ങളും താണ്ടി വന്നവർ ആണ് ഇന്നിവിടെ കണ്ടത്..ഇത് ഒരു ചരിത്രം ആണ്..RRR ഒന്നിച്ച ചരിത്രം,രാമൻ, രാജൻ,രാജശേഖരൻ..ഇത് നേരിൽ കണ്ടവർ ഭാഗ്യം ചെയ്തവരണ്..തങ്ങളുടെ രാജാവിൻ്റെ വരവിനായി ഇവിടെ യുഗങ്ങൾ കാത്തിരുന്ന ഒരു ജനത.thank u 4 a clear and clarity video

  • @abhijith.sundar4974
    @abhijith.sundar4974 ปีที่แล้ว +1

    രാമൻ പോകുന്നിടം പൂരം ആണ് ജനങ്ങൾക്ക്❤

  • @athiraathiraartandcooking1475
    @athiraathiraartandcooking1475 ปีที่แล้ว +3

    എത്ര കണ്ടിട്ടും മതിവരുന്നില്ല ഇന്നലെ എന്റെ നെറ്റ് തീർന്നു പോയി ഇത് തന്നെ കണ്ടിട്ട് ഇന്നും തീരും ന്നാ തോന്നുന്നത്

  • @abhijith.sundar4974
    @abhijith.sundar4974 ปีที่แล้ว

    നെയ്തലകാവിലാമ്മ ഇവൻ്റെ ശിരസ്സിൽ ഇരിക്കുമ്പോൾ നല്ല ചന്ദമാണ് കാണാൻ

  • @lekhan3707
    @lekhan3707 ปีที่แล้ว +5

    ഇത്രയും തിരക്കിനിടയിലും ഒരു നല്ല വീഡിയോ എടുത്തു💓💓💓👌👍.

  • @JeevanSebastianSebastian-yy9ef
    @JeevanSebastianSebastian-yy9ef ปีที่แล้ว

    King❤❤❤❤❤❤

  • @shyninm4714
    @shyninm4714 ปีที่แล้ว +6

    നെയ്തലകാവിലമ്മ രാമനോട് ചോദിച്ചിട്ടുണ്ടാവും... അല്ല രാമാ... എന്നെ കാണണോ... നിന്നെക്കാനാണോ... ആളുകളൊക്കെ...

  • @rajasreegpillai9400
    @rajasreegpillai9400 ปีที่แล้ว +2

    Orea oru chakravarthy Raman ❤

  • @binoyjohn7716
    @binoyjohn7716 ปีที่แล้ว +2

    ചരിത്രം മാറ്റി എഴുതി രാമൻ

  • @vishnuprasadmeleth758
    @vishnuprasadmeleth758 ปีที่แล้ว +1

    ❤❤❤❤❤❤❤