പ്രണയ നൈരാശ്യം - ഇഷ്ടമുള്ളവരെ മറക്കാൻ ഇതൊന്നു പരീക്ഷിച്ചു നോക്കൂ

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 2.9K

  • @davin2723
    @davin2723 5 ปีที่แล้ว +1294

    നമമൾ സ്നേഹിക്കുന്നവർ പെട്ടെന്ന് അകന്നു പോകുമ്പോൾ ഹൃദയംപൊട്ടി പോകും തീർച്ചയായും!😭😭😭😭

  • @gokulg4103
    @gokulg4103 5 ปีที่แล้ว +1934

    സിംഗിൾ ആയിരിക്കുമ്പോൾ പ്രേമിക്കാൻ തോന്നും ബട്ട്‌ പ്രേമിച്ചു കഴിയുമ്പോൾ പഴയത് പോലെ സിംഗിൾ അയാൾ മതിയെന്ന് തോന്നും

  • @pinky64
    @pinky64 6 ปีที่แล้ว +2469

    മറക്കാൻ കഴിയില്ല മരണംവരെ അത്രക്ക് ഇഷ്ടായിരുന്നു. ഇപ്പഴും ഇഷ്ടമാണ്. ആത്മാർത്ഥമായി സ്നേഹിച്ചാൽ അത്രപെട്ടെന്നൊന്നും മറക്കാൻ ആർക്കും കഴിയില്ല, 😥

  • @aneeshkmathew9536
    @aneeshkmathew9536 5 ปีที่แล้ว +344

    First Love ❤️ മരിച്ചാലും മറക്കാൻ കഴിയത്തില്ല ...
    പക്ഷെ ദൈവം അതിനേക്കാൾ നല്ല പങ്കാളിയെ ഒരിക്ക് തരും 😊

  • @mussallahfinance4130
    @mussallahfinance4130 4 ปีที่แล้ว +103

    തേപ്പ് കിട്ടാതിരിക്കണമെങ്കിൽ ഒരു കാര്യം മാത്രം ചെയ്‌താൽ മതി ആരെയും ആത്മാർഥമായി സ്നേഹിക്കരുത് പറ്റിക്കണം എന്ന് കരുതിമാത്രം സ്നേഹിക്കുന്നത് പോലെ അഭിനയിക്കുക 😍😍

  • @Sigma2.0181
    @Sigma2.0181 4 ปีที่แล้ว +94

    പോവുന്നവർ പോവട്ടെ മക്കളെ ഒരിക്കൽ നമ്മൾ തിരിച്ചു വരും അവരുടെ മുമ്പിൽ ഞമ്മൾ വിജയിച്ചു കാണിച്ചു കൊടുക്കും ❤️

    • @nandanamknandu7715
      @nandanamknandu7715 3 ปีที่แล้ว +1

      Mm athu Anu vandathu

    • @vidhu1837
      @vidhu1837 2 ปีที่แล้ว

      Agane nadathi edukunnavar lifeil vijayikum

  • @faseelaashkar3635
    @faseelaashkar3635 5 ปีที่แล้ว +485

    സ്നേഹിച്ചവരെ മറക്കാൻ ആർക്കും കയില്ല, സ്നേഹം അഭിനയിക്കുന്നവർക്മറക്കാൻ ആകും ആയിരിക്കും, ആവേദന പറന്ന് അറിയിക്കാൻ ആകില്ല, അനുഭവിച്ചവർക് ആ മനസിലാകും

    • @safnack6100
      @safnack6100 5 ปีที่แล้ว +5

      Time passin snehichthanaki otta divsam kond marakan patum.BT sherikum snehichavark marakan iyy jenmam patula

    • @sumeshthomas8776
      @sumeshthomas8776 5 ปีที่แล้ว

      @@safnack6100 parasparam ellam share cheythavarkkum

    • @itsmedevil4005
      @itsmedevil4005 4 ปีที่แล้ว

      Thamashakku arum orkku manasukodukilla manasalla jeevan thanneya avare elppikkunnathu enittu oru dhivasam athu nilathittudakkum

    • @qalbqalb2149
      @qalbqalb2149 4 ปีที่แล้ว +4

      സത്യം.. ഒരിക്കലും മറക്കാൻ കഴിയത്തെ.. ഒരുദിവസം pollum.. karythe. ദിവസം ഇല്ല..

    • @darsana7013
      @darsana7013 3 ปีที่แล้ว

      Sataym 😊

  • @favaske
    @favaske 6 ปีที่แล้ว +338

    എന്റെ ചെങ്ങായി മറന്നതൊക്കെ വീണ്ടും ഓർമിപ്പിച്ചു നന്ദി നമസ്കാരം 🙏🙏

  • @Nimiiiii183
    @Nimiiiii183 3 ปีที่แล้ว +67

    പറഞ്ഞതൊക്കെ ശരിയാണ്.. Reality യിലേക്ക് വരാനും പറ്റും... കുറെ bold ആവും... പിന്നീട് സ്വപനങ്ങൾ ഒക്കെ നേടുകയും ചെയ്യും...എല്ലാം മറക്കാൻ പറ്റും... പക്ഷെ ചില situation ൽ അവരെ നമുക്ക് ഓർമ വന്നിരിക്കും..... അത് true love ആണെങ്കിൽ മാത്രം 💯

    • @abhijithcb6
      @abhijithcb6 9 หลายเดือนก่อน +1

      💯😔

  • @shu_vlog111
    @shu_vlog111 4 ปีที่แล้ว +386

    ആരെ മറക്കാൻ ശ്രമിക്കുന്നുവോ അവരാകും കൂടുതൽ ഓർമ വരിക
    അല്ല ന്ന് ആർക്കേലും പറയാൻ പറ്റുമോ

    • @aparnaappu3527
      @aparnaappu3527 4 ปีที่แล้ว +4

      Sariyaa

    • @sariamal4096
      @sariamal4096 4 ปีที่แล้ว +3

      Sathyam

    • @sariamal4096
      @sariamal4096 4 ปีที่แล้ว +2

      Pokunnvre karanju Kalu pidichu nirthittunde karanm Avril ninnu onnum preatheakshichittalla avre nammukku piriyn pattathonda pinned vidum ethrakalm pidichu nirthum avr nammle Patti chindhikkunnillenkil avrude munnil namml verum jocker anu

    • @zainlifevlogs2544
      @zainlifevlogs2544 3 ปีที่แล้ว

      Athe anganennne

    • @workofgod2570
      @workofgod2570 3 ปีที่แล้ว

      Shariya

  • @jeejachakkara944
    @jeejachakkara944 5 ปีที่แล้ว +716

    എനിക്ക് മറക്കാൻ പറ്റുന്നില്ല വാട്സ് ആപ്പിൽ ബ്ലോക്ക് ആക്കിയാലും ഒരായിരം തവണ ഞാൻ unblock ആക്കി പോയിട്ടുണ്ട് 😓😓😓😢😢😢😢😢😢😢😭😭😭

  • @jvc353
    @jvc353 6 ปีที่แล้ว +226

    ഇഷ്ടമുള്ളവരെ മറക്കാൻ കഴിയില്ല ഭായ് .... മരണം കൊണ്ട് മറക്കുന്നത് അല്ല
    ജീവനുള്ളപ്പോൾ മറക്കുന്നത് ...

    • @alfakk3578
      @alfakk3578 6 ปีที่แล้ว +9

      കറക്ട ആണ് ജംഷി,,,,സയ്ക്കോളോജിസ്റ്റ്‌ ആയ ഒരു വ്യക്തി സ്നേഹിച്ച ആളെ കിട്ടാത്തതിന്റെ പേരിൽ ഇന്നും കല്യാണം വേണ്ട എന്നും പറഞ്ഞു സിങ്കിൾ ലൈഫിൽ കഴിയുന്നു.😂 പൂച്ചയ്ക്കാര് മണി കെട്ടും?

    • @mercybabu9867
      @mercybabu9867 6 ปีที่แล้ว

      maranam pole alla.real praayam marakunnathe

    • @ozilmuhammedriyaskc3466
      @ozilmuhammedriyaskc3466 6 ปีที่แล้ว +2

      തേങ്ങ കൊല ആണ് എല്ലാം മറക്കാൻ പറ്റും

    • @nadeeranazer6029
      @nadeeranazer6029 5 ปีที่แล้ว +1

      real life nee karuthiya poleyalla orikkalum happiness mathramallayirikkum undavuka chila aalukal nammal expect cheyyathe kadann varum ath pole thanne avarde thirich pokkum pakshe nee manassilakkenda oru karyam und ith ente jeevithaman enne expect cheyth enne nencholam snehikunna kure perund avarkk nan mathrolluu avarde santhoshathinu priority nalkk appol ninak success avanuĺla way god paranchu tharum

    • @SN-un8uf
      @SN-un8uf 3 ปีที่แล้ว

      Crt 💯😪

  • @beenamathew310
    @beenamathew310 6 ปีที่แล้ว +756

    മറക്കാൻ വേണ്ടി എല്ലാം ചെയ്തു. പക്ഷേ...നമ്മൾ ജോലിക്കു പോകാൻ ബസ് നോക്കിനികുപ്പോൾ.ആ ബസിനുപോലും അവന്റെ പേര് ആരിക്കും..പിന്നെ എന്ത് ചെയ്യും.,,,

  • @fazilforever4040
    @fazilforever4040 5 ปีที่แล้ว +88

    ഇപ്പൊ അവൾ കാണാൻ വേണ്ടി സന്തോഷവനായി നടക്കുന്നു💕💕

  • @sreejithns8235
    @sreejithns8235 4 ปีที่แล้ว +24

    സ്നേഹിക്കുന്നത് സ്വന്തം റിലേഷനിൽ ഉള്ള ആളാണെകിൽ അത് മറക്കാൻ വല്ലാത്ത ബുധിമുട്ടാണ്. അവരെ വീണ്ടും വീണ്ടും കാണേണ്ടി വരുമ്പോൾ ഓർമ്മകൾ വീണ്ടും തിരികെ വരുന്നു...

  • @rajeshkllm6014
    @rajeshkllm6014 6 ปีที่แล้ว +1626

    പറയാൻ എളുപ്പം അത് അനുഭവിച്ചു നോക്ക് അപ്പോൾ അറിയാം ഭ്രാന്ത് പിടിക്കുന്നത്

    • @DK-H
      @DK-H 6 ปีที่แล้ว +16

      Rajesh Kllm
      valare sheriyanu bro

    • @anumol1872
      @anumol1872 6 ปีที่แล้ว +8

      Rajesh Kllm sheriyaa

    • @rajeshkllm6014
      @rajeshkllm6014 6 ปีที่แล้ว +3

      +Anu Mol. Yes dear

    • @aryathoppil6456
      @aryathoppil6456 6 ปีที่แล้ว +3

      Rajesh Kllm satyam bro

    • @rajeshkllm6014
      @rajeshkllm6014 6 ปีที่แล้ว +12

      +Arya Thoppil അനുഭവിച്ചു കൊണ്ടിരിക്കുവാ ബ്രോ

  • @mkv6418
    @mkv6418 3 ปีที่แล้ว +7

    ശരിയാണ്
    ഇപ്പൊ നീ നിമിഷം, ഈ വിഡിയോ കാണുന്ന നിമിഷം ഞാൻ അനുഭവിക്കുന്നതും അതാണ്. അതിൽ നിന്ന് ഒരു മുക്തി കിട്ടാൻ വേണ്ടിയാണു ഞാൻ ഈ വിഡിയോ കണ്ടത്. ഒത്തിരി സന്തോഷം തോന്നി കണ്ടപ്പോൾ. ഞാൻ ശരിയാക്കും. എന്റെ മനസിനെ എന്റെ വഴിയിൽ കൊണ്ടുവരും.

  • @jenim930
    @jenim930 5 ปีที่แล้ว +233

    ഒഞ്ഞു പോയെ...... ലോകത്ത് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു വികാരം പ്രണയം തന്നെയാണ്.... എത്ര കാലം എടുത്താലും ആരുടെ കൂടെ ജീവിച്ചാലും ആ ഒരു സ്ഥാനം അങ്ങനെ തന്നെ ഉണ്ടാവും.... 💕💕💕💕

    • @lijokoshy3356
      @lijokoshy3356 5 ปีที่แล้ว +1

      Jeni M ..ne powlichu muthe

    • @rubykm..9725
      @rubykm..9725 5 ปีที่แล้ว +2

      Right 😭

    • @mohammedsaleemsha9847
      @mohammedsaleemsha9847 5 ปีที่แล้ว +9

      ഒലക്കേടെ മൂട് ,പിന്നെന്തിനാ സ്നേഹിച്ചു കല്ല്യാണം കഴിച്ചവര്‍ പിരിയുന്നത്.

    • @sreenath8790
      @sreenath8790 5 ปีที่แล้ว +2

      Tats foolishness

    • @asuaslu7755
      @asuaslu7755 4 ปีที่แล้ว +9

      ഒരു നേരത്തെ ദാരിദ്രം അനുഭവിച്ചാൽ എല്ലാം മാറും...!!

  • @hashimkorumbath5648
    @hashimkorumbath5648 4 ปีที่แล้ว +6

    നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട എന്ന് ചിന്തിച്ചാൽ മതി പിന്നെ ഉള്ള ജീവിതം തന്നെ കളർ ഫുൾ ആവും പക്ഷെ എനിക്ക് വർഷങ്ങൾ എടുക്കേണ്ടി വന്നു അൽ ഹംദുലില്ലാഹ് ഇപ്പോൾ ഞാൻ ഹാപ്പി ആണ് തേച്ചിട്ട് പോയവളോട് ഒന്നും വെറുപ്പ് ഒന്നുമില്ല

  • @karthi1661
    @karthi1661 5 ปีที่แล้ว +27

    Yes i can do it. സുഹൃത്തുക്കളെ എന്റെ മനസ്സും നീറി തന്നെ പറയുകയാണ്. നമ്മൾക്കും ജീവിക്കണ്ടെ. ആത്മാർഥമായി നമ്മളെ സ്നേഹിച്ചിട്ടുണ്ടെങ്കിൽ.അവർക്ക് ഒരിക്കലും നമ്മെ വിട്ടു പോകാൻ കഴിയൂല.. യഥാർത്യം തിരിച്ചറിഞ്ഞല്ലേ പറ്റു. നമ്മെ ചതിച്ച പോലെ അവരിലും വന്ന് ചേരും ചതി. അന്ന് നമ്മൾക്ക് വേണ്ടി അവർ പച്ഛാത്തവിക്കും ദു:ഖിക്കും.ഇത് കലിയുഗമാണ്...

    • @BinishaA-lk5lv
      @BinishaA-lk5lv หลายเดือนก่อน

      My🥹situation true 100%

  • @achuarshuachu9792
    @achuarshuachu9792 6 ปีที่แล้ว +455

    എന്ത് കൊണ്ടോ ഒന്നും മറക്കാൻ പറ്റുന്നില്ല ...ചിലപ്പോൾ അത്രയ്ക്കും സ്നേഹിച്ചത് കൊണ്ടാകും ..

    • @alfakk3578
      @alfakk3578 6 ปีที่แล้ว +1

      കറക്ട

    • @rasalputhussery9497
      @rasalputhussery9497 6 ปีที่แล้ว +1

      Ath angane thanneya marakkan avilla ....nammude ullil futures aloykumpo pediyakum ..karanam avarude lifle ella stage um nammal kanendi varumLlo..but marannalle patttooo..one way ayrunno?

    • @risanafathima3014
      @risanafathima3014 6 ปีที่แล้ว +1

      Truee

    • @mohammedshafi1147
      @mohammedshafi1147 6 ปีที่แล้ว +4

      yes orkumbam sangadam sahikkunnilla

    • @kpfayis3
      @kpfayis3 6 ปีที่แล้ว +1

      Achu Arshu Achu Ath thante kallyanam jazhinjaal shariyayikkolum...

  • @akshay4097
    @akshay4097 4 ปีที่แล้ว +26

    കാലങ്ങൾ കഴിയുബോൾ മോഹങ്ങൾ പൂവണിയുബോൾ ആരും ആരെയും ഓർക്കാറില്ല 💔💯💯

  • @anzilalimon4550
    @anzilalimon4550 5 ปีที่แล้ว +50

    5 വർഷത്തെ പ്രണയം...
    ഓൾ പോയപ്പോൾ ഞാൻ കരുതി അതാണ് ഏറ്റവും വലിയ നഷ്ടം എന്ന് പക്ഷെ അതിനു പിന്നാലെ എന്റെ bro എന്നെവിട്ടു പോയി .. 5 വർഷം പിന്നിട്ടിരിക്കുന്നു. ഇപ്പോൾ എനിക്ക് ഏറെക്കുറെ എല്ലാം മനസിലായി

    • @thahirauk8759
      @thahirauk8759 3 ปีที่แล้ว +1

      Shariyakum.enikk thepponnum kittiyilla.pakshe ente ikka marichitt 8 varsham aakunnu😭😭🤲

  • @bindushibu9062
    @bindushibu9062 3 ปีที่แล้ว +154

    ആരെയും അമിതമായി സ്നേഹിക്കുകയോ വിശ്വസിക്കുകയോ ചെയ്യരുത് അവർ നമ്മളെ സ്നേഹിച്ചു ചതിക്കും എനിക്കുണ്ടായ അനുഭവംമാണ്

    • @anuu2624
      @anuu2624 3 ปีที่แล้ว +6

      ശരിയാണ് 😭😭എനിക്കുണ്ടായ അനുഭവം തന്നെ 😭😭😭

    • @almiya_official578
      @almiya_official578 2 ปีที่แล้ว +3

      Enikum😭😭

    • @a.b.priyana.b3035
      @a.b.priyana.b3035 2 ปีที่แล้ว +1

      Correct aane....aareyum sincire AAYI LOVE CHEYARUTHE

    • @arafathnikettathoqarafath7424
      @arafathnikettathoqarafath7424 2 ปีที่แล้ว

      S

    • @dhasanmp519
      @dhasanmp519 2 ปีที่แล้ว

      Enikkum😭😭 ipo aanu ath undaye

  • @wellwisher197
    @wellwisher197 3 ปีที่แล้ว +71

    നമ്മളെ ഇട്ടിട്ട് പോയവരെ ഓർത്ത് ഇരിക്കരുത്... അവരുടെ മുന്നിൽ തല ഉയർത്തി നടക്കണം ആ നടത്തം കണ്ടാൽ നമ്മളെ വീണ്ടും അവരുടെ ലൈഫിൽ കിട്ടിയെങ്കിൽ മോഹിക്കുന്ന തരത്തിൽ നമ്മൾ അവരുടെ മുന്നിൽ ജീവിച്ചു കാണിക്കണം.

    • @shijiaqua
      @shijiaqua 2 ปีที่แล้ว +1

      Mm💪🏻

    • @gouarinadadhaks
      @gouarinadadhaks ปีที่แล้ว

      പറയാൻ എന്ത് എളുപ്പം

  • @kevinphilippose4266
    @kevinphilippose4266 4 ปีที่แล้ว +15

    പരസ്പരം ഇഷ്ടത്തിലായത് 2018 sep 14 അത്രക്ക് ഇഷ്ടം ആയിരുന്നു എനിക്കും അവൾക്കും....
    അധികം കാണാറൊന്നുമില്ല പക്ഷെ അവൾക്കും എനിക്കും അത്രക്ക് ഇഷ്ടം ആയിരുന്നു...........
    എപ്പോഴും കാണണം എന്നുള്ള തോന്നൽ അവളുടെ ശബ്ദം എപ്പോളും കേൾക്കണം എന്നുള്ള തോന്നൽ......
    .... ഞാൻ എത്ര മാത്രമാണ് അവളെ സ്നേഹിച്ചത് എന്ന് എനിക്ക് തന്നെ അറിയത്തില്ല.............
    പക്ഷെ അവളുടെ അമ്മയും അച്ഛനും അവളെ അതില്നിന്നൊക്കെ വിലക്കി.... അവൾ നല്ലൊരു മകളാണ്... അത് കൊണ്ട് അവൾ എന്നെ വേണ്ടന്ന് വെച്ച്....... രണ്ട് ദിവസം ആയി ഞാനും ഓളും പിരിഞ്ഞിട്ട്...
    ഇപ്പോൾ എങ്ങനെ കുറെ പേരുടെ വിഡിയോകൾ കാണുന്നു.... കാരണം ഇതൊക്കെ ഇല്ലാരുന്നെങ്കിൽ ഞാൻ ഇപ്പോളെ മരിച്ചാനെ......... എനിക്ക് അവളില്ലാതെ പറ്റില്ല...... അത്രക്ക് ഞാൻ അവളെ ഇഷ്ടപെടുന്നു......
    .
    .
    .
    .
    ചിലപ്പോൾ തല പ്രാന്ത് എടുക്കും തല ഒക്കെ പൊട്ടുന്ന പോലെ...... ചിലപ്പോൾ നെഞ്ചൊക്കെ വേദന എടുക്കും അപ്പോൾ ഞാൻ എന്തിലെങ്കിലും involve ആകും മറക്കാൻ ശ്രെമിക്കുന്നു പക്ഷെ മറക്കാൻ പറ്റുന്നില്ല.........
    .
    അവൾ ഇത് വായിക്കുമോ എന്ന് അറിയില്ല.....
    വായിക്കുക ആണെങ്കിൽ..
    I love you arc.......... 😍
    ഞാനാ നിന്റെ
    ARK....
    Aug19/2020/1:48..........

    • @sainab3226
      @sainab3226 3 ปีที่แล้ว

      ചിലരെങ്കിലും മനസിലാകുന്നുണ്ടല്ലോ girls ന്റെ നിസ്സഹായാവസ്ഥ 😓

    • @Firasweb
      @Firasweb 2 ปีที่แล้ว +2

      Oh she is soooo lucky🥰🥰

    • @dewdaffodils8617
      @dewdaffodils8617 8 หลายเดือนก่อน

      Bro okke seriyaavum. Njaanum innu breakup aaye ulloo. 😭😭😭 maduthu. Enikkoru frnd polum illa

  • @rahulsasi6036
    @rahulsasi6036 5 ปีที่แล้ว +45

    ചേട്ടൻ പറഞ്ഞത് ശരിയാണ് മരിച്ചവരെ നമ്മൾ കുറച്ചു കാലം കഴിയുമ്പോൾ മറന്നുപോകും പക്ഷേ ഒരിക്കലും പ്രണയിച്ച പെണ്ണിനെ ഒരുകാലത്തും ആരും മറക്കില്ല!!!!!!!!!!!!!?

    • @ponnu2760
      @ponnu2760 10 หลายเดือนก่อน

      Aanineyum 💯🙏🏻

  • @prajnasworld5944
    @prajnasworld5944 5 ปีที่แล้ว +4

    പറയാൻ വളരെ എളുപ്പം ആണ്....അത് പ്രാവർത്തികം ആക്കാൻ ആണ് പാട്.... പറയുന്നത് ശരിയാണ് ഉൾക്കൊള്ളുക എങ്കിലും ചില സന്ദർഭങ്ങളിൽ നമ്മൾ അറിയാതെ തന്നെ ആ ഓർമ്മകൾ നമ്മളിൽ കടന്ന് കൂടും...കാലം ഇനി എത്ര മായിച്ചാലും മനസിന്റെ ഒരു കോണിൽ എന്നെന്നും അത് അവശേഷിക്കും...തേച്ചിട്ടു പോയവർ ജീവിതത്തിൽ ഒരിക്കലെങ്കിലും അവരെക്കുറിച്ചോർത്ത് പശ്ചാത്തപിക്കേണ്ടിവരും അത് ഉറപ്പാണ്..ഇപ്പോൾ തന്നെ മനസ്സ് കലുഷിതം ആയി.

  • @lechukingofdevils.ffgirl4477
    @lechukingofdevils.ffgirl4477 4 ปีที่แล้ว +22

    മറക്കാൻ വേണ്ടി ee വീഡിയോ കണ്ടത് but ഇപ്പോൾ എല്ലാം നല്ലത് പോലെ ഓർമ്മ വരുന്നുണ്ട്

  • @sreethur8351
    @sreethur8351 4 ปีที่แล้ว +4

    മറക്കണം എന്നു കരുതും. പക്ഷേ കഴിയുന്നില്ല. രഞ്ജി.... ഇപ്പോഴും എപ്പോഴും എന്റെ മനസ്സിൽ മായാതെ ഉണ്ടാവു. Iove u dear 💝💝💝💝💝💝💝💝💕💕💕💕💜💕♥️♥️♥️♥️♥️♥️♥️💖💖💖💖💖💖💖💘💘💘💘💘💘💘💙💙💙💙💙💙❣️❣️❣️❣️❣️❣️❣️❣️💚💚💚💚💚💚💚💞💞💞💞💞💞💞💞💓💓💓💓💓💓💓💓💛💛💛💛💛💛💛💛💜💜💜💜💜💜💜💜💕💕💕💕💕💕💕💝💝💝💝💝💝💝💝💝💟💟💟💟💟💟💟💟💟❣️❣️❣️❣️❣️❣️❣️❣️❣️❣️❣️💙💙💙❣️❣️❣️❣️❣️💘💘💘💘💚💚💘💚💚💚💚💚💚💞💞💞💞💞💞💞💞💞💞💞💗💗💗💗💗💗💗💗💞💞💞💞💞💞💗💜💜💜💜💜💜💕💕💕💕💕💕💕💕💕💙💙💙💙💙💙💙💙💙💙💙💚💚💚💚💚💚💚❣️❣️❣️❣️❣️❣️❣️❣️💛💛💛💛💛💛💛💛💛💝💝💝💝💝💝💝💝💝💝💝💝💝💓💓💓💓💓💓💓💓💓💓💜💜💜💜💜💜💜💜💜💜💜💜💜💜💚💚💚💚💚💚💚💚💚💚💞💞💚💞💞💞💞💞💞💞💞💞💞💘💘💘💘💘💘💘💘💚💚💘💘💕💕💕💕💕💕💕💕💕💕💕💕💕💙💙💙💙💙💙💙💙💙💙💙💙💙❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️💚💚💚💚💚💚💚💚💚💞💞💞💞💞💞💞💞💞💞💞💞💞💜💜💜💜💜💜💜💜💜💜💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💗💗💗💗💗💞💗💞💞💞💞💞💞💞💗💗💗💗💗💗💗💗💗💗💓💓💓💓💓🧡🧡🧡🧡🧡🧡🧡🧡🧡🧡💜💜💜💜💜💜💖💖💖💖💖💖💖💖🧡🧡🧡🧡🧡🧡❣️❣️❣️❣️❣️❣️❣️❣️💝💝💝💝💝💝💝💟💟💟💟💟💟💟💙💙💙💙💙💙💙💙💙💘💘💘💘💘💘💘💚💘💘💚💚💚💚💚💚💘💞💞💞💞💞💞💞💞💞💗💗💗💗💗💗💜💜💜💜💜💜🧡🧡🧡🧡🧡🧡🧡🧡🧡🧡💓💓💓💓💓💓💞💞💞💞💞♥️♥️♥️♥️♥️♥️💖💖💖💖💖💖💖💖💖💕💕💕💕💕💕💕💕❣️❣️❣️❣️❣️❣️❣️❣️❣️❣️❣️💙💙💙💙💙💙💙💙💙💙💙💙💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘

  • @iconoclast6826
    @iconoclast6826 5 ปีที่แล้ว +479

    ഒരാളെയും ആത്മാർതമായി സ്നേഹിക്കരുത്..അവസാന സ്നേഹം എനിക്ക് തന്ന പാഠം ആണിത്........സ്നേഹം എന്ന വികാരം ആവശ്യത്തിന് മാത്രമേ ആകാവൂ..അതിനു പറ്റിയില്ല എങ്കിൽ അഫിനയിക്കുക സ്നേഹിക്കരുത്......😒😒

  • @kunjachankunju6454
    @kunjachankunju6454 5 ปีที่แล้ว +414

    ഓർക്കാത്ത ഒരു ദിവസം പോലും ഇല്ലാ... കരയാത്ത ദിവസം ഇല്ല

  • @visakhbsankar
    @visakhbsankar 5 ปีที่แล้ว +11

    വളരെ ആഴത്തിൽ അടുത്തപോയ ഒരു വ്യക്തിയെ ഒന്നും അങ്ങനെ മറക്കാൻ പറ്റില്ല, ഇനി എത്ര മനകട്ടി ഉള്ളവർ ആയാലും..ഒരു ദിവസം ഒരു നേരമെങ്കിലും ഓർത്തു മനസ്സ് വേദനിക്കും..ഒരുമിച്ചു പോയ വഴികൾ, ഒരേപോലെ ചിന്തിച്ച ചിന്തകൾ, ഇഷ്ടപെട്ട വസ്തുക്കൾ, പാട്ടുകൾ, നിറങ്ങൾ, അവൾക് സങ്കടം വരുന്ന കാര്യങ്ങൾ നമ്മൾ പിന്നീട് കാണുമ്പോൾ..അങ്ങനെ പലതും. Reality എന്നത് നമ്മൾ പിന്നെ നമ്മുക് വേണ്ടി സൃഷ്ടിക്കുന്ന ഒരു ചട്ട കൂട് ആണ്..അതിൽ നമ്മൾ ജീവിക്കും പക്ഷേ, ശരീരവും മനസ്സും രണ്ടു അറ്റത് ആയിരിക്കും.നെഞ്ചിനെ കാർന്നു തിന്നുന്ന വേദന കടിച്ചു അമർത്തി ബാക്കിയുള്ളവർക്ക് വേണ്ടി ഒരിക്കലും തിരിച്ചു വരാത്ത ചിരി ചുണ്ടത് fit ചെയ്തു നമ്മൾ ആ ചട്ടകൂട്ടിൽ ജീവിച്ചു തീർക്കും.

    • @ballarihotelballari9983
      @ballarihotelballari9983 2 ปีที่แล้ว

      Sheriyaaa 🥺🥺😭

    • @ponnu2760
      @ponnu2760 10 หลายเดือนก่อน

      💯

    • @mydreams1745
      @mydreams1745 4 หลายเดือนก่อน

      സത്യം. ഞാനും അനുഭവിക്കുന്നു. ആവേദന പറയാൻ കഴിയില്ല. അവൻ ഇപ്പോൾ സുഖമായി മറ്റൊരു സ്ത്രീക്ക് വേണ്ടി ജീവിക്കുന്നു. But ഞാൻ ഇപ്പോഴും അവന്ടെ ഓർമ്മകൾ കൊണ്ട് നടക്കുന്നു. എനിക്ക് പറ്റുന്നില്ല. ഞാൻ ഒന്ന് ചിരിച്ചിട്ട് തന്നെ ഇപ്പൊ ഒരു വർഷം കഴിഞ്ഞു. നിങ്ങൾ പറഞ്ഞപോലെ പോയവഴികൾ വീണ്ടും വീണ്ടും കാണുമ്പോൾ ഉണ്ടാകുന്ന വേദന . marakkan കഴിയില്ല. ഒരിക്കലും. ഇനി എത്ര ആൾ വന്നാലും.

  • @gracyjoy1049
    @gracyjoy1049 4 หลายเดือนก่อน +2

    പറയാൻ എളുപ്പമാണ് പക്ഷേ ഈ അവസ്ഥയിൽ നിന്നും മാറാൻ പ്രയർ ചെയുക. അതാണ് ഏറ്റവും നല്ല മാർഗ്ഗം

  • @aswathyachu5166
    @aswathyachu5166 5 ปีที่แล้ว +31

    ഒരുപാട് സ്നേഹിച്ചു എന്നിട്ടും ഇപ്പോൾ മരിക്കാൻ തോന്നുവാ കഴിയില്ല മറക്കാൻ

    • @deveddev1908
      @deveddev1908 5 ปีที่แล้ว +2

      Marikalley yenik vennam nenney

    • @benjohnbenjohn2513
      @benjohnbenjohn2513 3 ปีที่แล้ว +1

      Njan onnu marikkan nokkiyatha munji

    • @vinodv7379
      @vinodv7379 10 หลายเดือนก่อน

      ഹായ്

  • @shameerkaliyadan8829
    @shameerkaliyadan8829 6 ปีที่แล้ว +60

    കെട്ടറങ്ങൽ ഉണ്ടാകും വേദന ഉണ്ടാകും കുറച്ച് കാലം വരെ ഉള്ളൂ മരണപെട്ടവരെ മറക്കാൻ കഴിയുന്ന മനസ്സല്ലെ മനുഷ്യൻറെത് -

  • @muhammadrishalaa3427
    @muhammadrishalaa3427 3 ปีที่แล้ว +3

    റിയാലിറ്റി യിലേക്ക് തിരിച്ചു വരാൻ sir പറഞ്ഞ ടിപ്സ് വളരെ correct..... 👍🏼👍🏼

  • @riyasbandanasiamnot7865
    @riyasbandanasiamnot7865 3 ปีที่แล้ว +24

    99ശതമാനവും തേപ്പുമായമാണ് ഇന്നത്തെ പ്രണയത്തിൽ but പഴയകാല പ്രണയം സത്യമുള്ളതായിരുന്നു 💖

  • @muhamedmuhzin4214
    @muhamedmuhzin4214 3 ปีที่แล้ว +4

    നമ്മളെ പറ്റിച്ചവർക്കും തേച്ചിട്ട് പോയവർക്കും ഒരു മറുപടി ജീവിതം കൊണ്ട് കൊടുക്കുക.. ഒരു extraordinary life നമ്മൾ ആയി മാറുക ആ ജീവിതം പോയ വ്യക്തിയുടെ ഉള്ളിൽ നഷ്ടപ്പെടുത്തി എന്ന തോന്നൽ ഉണ്ടാക്കണം അതാണ്‌...വേണ്ടത്....🔥🔥💪

  • @lino4767
    @lino4767 3 ปีที่แล้ว +4

    2 വർഷം മുൻപ് ഒരു തേപ്പുകിട്ടി ഞാൻ ആകെ ശോകം അടിച്ചിരിക്കുമ്പോളാ ഈ വീഡിയോ കാണുന്നത്......... ഈ പറഞ്ഞ കാര്യങ്ങൾ ഞാൻ ചെയ്തു......ഇപ്പോൾ ഞാൻ ഹാപ്പി ആണ്....... നന്ദി...

  • @jartgallery3706
    @jartgallery3706 3 ปีที่แล้ว +13

    പറയുന്നവർക്ക് എളുപ്പമാണ്. ആഴത്തിൽ ഇറങ്ങിയതാണെങ്കിൽ അത് പറിച്ചെറിയാൻ വല്യ പാടാണ്. അത് മണ്ണിലായാലും മനസ്സിലായാലും 😔😔 അനുഭവം ഗുരു 😢😢

  • @abdullazehra8939
    @abdullazehra8939 6 ปีที่แล้ว +16

    ഞാൻ ഈ ഒരു അവസ്ഥയിലാ . എനിക്ക് ഇപ്പോൾ ഏകദേശം മാറ്റമുണ്ട്

  • @Karthik-zr3lp
    @Karthik-zr3lp 6 ปีที่แล้ว +186

    *ഞാൻ ഈ വീഡിയോ കണ്ട് കഴിഞ്ഞപ്പോ അവളുടെ പേര് രേഷ്മ എന്നുഉള്ളത് മറന്നു വളരെ നന്ദി ഉണ്ട്*

  • @amerjithjayakumar4192
    @amerjithjayakumar4192 5 ปีที่แล้ว +2

    ചില കാഴ്‌ചകൾ കാണുമ്പോൾ.ചില പാട്ടുകൾ കേൾക്കുമ്പോൾ അയാളുമായുള്ള നിമിഷങ്ങൾ ഓർമവരും. അത് എത്ര വർഷം കഴിഞ്ഞാലും.ഒരു സുഖമുള്ള പിടച്ചിൽ നെഞ്ചിനുള്ളിൽ വിങ്ങിക്കൊണ്ടിരിക്കും.ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ അയാളുമായുള്ള നിമിഷങ്ങൾ ഓർക്കുന്നു.ഒരു black and white visual ആയി.

  • @Abidshibivlog
    @Abidshibivlog หลายเดือนก่อน

    Woooow അടിപൊളി 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻എത്ര like അടിക്കണം എന്ന് അറിയില്ല. അത്രയും ആ വാക്കിൽ നിന്ന് ഊർജ്ജം കിട്ടി.അള്ളാഹു വിനു അൽഹംദുലില്ലാഹ്

  • @bashirpandiyath4747
    @bashirpandiyath4747 6 ปีที่แล้ว +236

    ഏറെക്കുറെ മറന്നു തുടങ്ങിയതായിരുന്നു ഞാൻ..
    ഏതു സമായതാവോ ഈ
    വീഡിയോ കാണാൻ തോന്നിയത് 😪😪😪

  • @enigmatalks7133
    @enigmatalks7133 2 ปีที่แล้ว +8

    Before 3yrs i watched ur video.. yes finally now am healed.. yes.. its pain full but when u realize to never give up... and also the NO CONTACT RULE that helped me alot.... thnk u so much sir... today am shareing this video with my friend.. who stands now at the broken stage.

  • @Fayis9347
    @Fayis9347 6 ปีที่แล้ว +474

    ഇത് കേട്ടയുടനെ വീണ്ടും whtsp dp നോക്കാൻ പോയി ഞാൻ ഒലക്ക...

    • @naseemanasee6464
      @naseemanasee6464 6 ปีที่แล้ว +4

      Athu kalakki👍
      Whatsappil Avalundo😂😅😂😅😄😄😄

    • @Fayis9347
      @Fayis9347 6 ปีที่แล้ว +10

      Pinnillathe.. engnenkilum onnu marakkn sramikkanu bt kazhiyunnilla.. Tension

    • @naseemanasee6464
      @naseemanasee6464 6 ปีที่แล้ว +2

      @@Fayis9347
      Athinaanallo casaca Benjali class eduth Upadeshikunnath..
      😄😂😅😄😂😭

    • @Fayis9347
      @Fayis9347 6 ปีที่แล้ว +3

      Maranneenallo e vedio kandppo veendum ഓർമകൾ 😁😂😈

    • @kpfayis3
      @kpfayis3 6 ปีที่แล้ว +2

      fayis KK fayise ol potteda...
      kettokke irangikkolum...
      theppokke oru universal truthaan 😐

  • @mansoodmanu1592
    @mansoodmanu1592 3 ปีที่แล้ว +1

    ഒരു പാട് മോട്ടിവേഷൻ കണ്ടു ബ്രോ ഒരു വഴിയും ഇല്ല മറക്കാൻ പറ്റുന്നില്ല ബ്രോ മോട്ടിവേഷൻ കണ്ട് കണ്ട് മടുത്തു ഒന്നും മറക്കാൻ പറ്റുന്നില്ല ബ്രോ വിശ്വസ വഞ്ചന സഹിക്കാൻ ഒരിക്കലും പറ്റില്ല ബ്രോ
    എന്റെ ഉമ്മാനെ പോലെ കണ്ടതാ ബ്രോ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @dheerajpnr8100
    @dheerajpnr8100 4 ปีที่แล้ว +8

    *A JOURNEY FROM FANTASY TO REALITY* ☺️

  • @safwanasafumol1532
    @safwanasafumol1532 5 ปีที่แล้ว +232

    ഇതിൽ ഉള്ള കമന്റ്‌ വായിച്ചു ചിരിച്ചു കുറച്ചു നേരം ടെൻഷൻ പോയി

  • @പ്രാണ
    @പ്രാണ 5 ปีที่แล้ว +12

    ഒരാളെയും അമിതമായി സ്നേഹിക്കാതിരുക്കുക...50% മാത്രം..നമ്മുടെ കുടുംബം അതിനെ മാത്രം സ്നേഹിക്കുക ...

  • @RjHaif
    @RjHaif 6 ปีที่แล้ว +63

    But.... ഈ വീഡിയോ മ്മക്ക് പെരുത്തു ഇഷ്ട്ടായി....👍

  • @aleesworld513
    @aleesworld513 5 ปีที่แล้ว +2

    പറയാൻ എളുപ്പമാണ് മറക്കുമെന്ന് തോന്നുന്നില്ല മറക്കാൻ നോക്കുമ്പോൾ കൂടുതൽ ഓർമവരുന്നു നീ വേദന ഉണ്ടാകും എങ്കിൽ ഞാൻ ഒരിക്കലും പ്രേമിക്കും ആയിരുന്നില്ല എന്റെ ജീവിതത്തിൽ ആദ്യം അവസാനം അവനാണ്

  • @devadarsankk7021
    @devadarsankk7021 2 ปีที่แล้ว +2

    ആത്മാർത്ഥമായിട്ട് സ്നേഹിച്ച ഒരാളെ അങ്ങനെയൊന്നും മറക്കാൻ പറ്റില്ല..... പിന്നെ ഒന്ന് ചെയ്യാം മറന്നത് പോലെ അഭിനയിച്ചു ജീവിക്കാം... 🙂
    ഈ depression എന്ന് പറയുന്ന ഒരു അവസ്ഥയുണ്ടല്ലോ വളരെ ഭീകരമാണത്... 🥺 ഒരു നിമിഷത്തെ മനസ്സിന്റെ നിയന്ത്രണം കൈ വിട്ടാൽ... ജീവിതം തന്നെ അവസാനിപ്പിച്ചേക്കാം.... ആർക്കും ആ ഒരു അവസ്ഥ വരാതിരിക്കട്ടെ 🙏

  • @chefisalwaysright5683
    @chefisalwaysright5683 6 ปีที่แล้ว +157

    മറവി എന്ന മഹത്തായ അനുഗ്രഹം തന്ന പ്രപഞ്ചനാഥൻ നന്ദി
    എന്നാലും കണ്ണടച്ചാൽ പലപ്പോഴും നിൻ മുഖം മാത്രം സഖി

    • @ichugaming4569
      @ichugaming4569 4 ปีที่แล้ว +2

      Saryan bro but avrkum agana vada

  • @gokulr5347
    @gokulr5347 5 ปีที่แล้ว +78

    ഞാൻ ഒന്ന് പറയാംContact ഫുൾ വേർപെടുത്തുക എല്ലം എന്നിട്ട് 😎🏁👦 ഒറ്റക്ക് ഒരു ട്രിപ്പ് പ്ലാൻ ചെയ്യുക പോവുക ആ ഫീൽ😍😘 അനുഭവിച്ചു തന്നെ അറിയുക തിരിച്ചുവരുമ്പോൾ വേറെ ലെവലായിരിക്കും😇👍 sure ലെവലായിരിക്കും

    • @neenaneena7531
      @neenaneena7531 5 ปีที่แล้ว +1

      gokul r hmm ah way ya nokane,,trip poy nokann orth

    • @loversbrokenhearts1467
      @loversbrokenhearts1467 5 ปีที่แล้ว +6

      Girlsine veetiln angana vidillallo😢

    • @neenaneena7531
      @neenaneena7531 5 ปีที่แล้ว

      Athalle padikan pone Andhra Pradesh Lott😣

    • @bincykunjumon5642
      @bincykunjumon5642 5 ปีที่แล้ว +2

      Tirichu varubo orma varilae..aganannel marannam vare yathrapokane okku

    • @amiyakp4350
      @amiyakp4350 5 ปีที่แล้ว +1

      Baakki trip katnju vannitt oorkkam llee. Aarkkum atra pettannu marakkanavlledoo

  • @tonystark-cx6oq
    @tonystark-cx6oq 5 ปีที่แล้ว +10

    കമന്റ് വായിക്കുമ്പോൾ നല്ല ആശ്വാസം തോന്നുനുണ്ട് 😁😁, ഇതു പോലത്തെ കമന്റ് വായിക്കാനായി ഞാൻ ചേട്ടന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്തു കേട്ടോ 😁😁😁

  • @abhiramithumba4182
    @abhiramithumba4182 3 ปีที่แล้ว +1

    പറയാൻ ഒക്കെ simple aanu.. But അനുഭവിക്കണം അപ്പോഴേ മനസ്സിലാവൂ ... Sahacharyam kond... മറ്റൊരാൾക്ക്‌ വിട്ട് കൊടുക്കേണ്ടി varumbol ഉണ്ടാവുന്ന വേദന......... 😪.... കഴിഞ്ഞു പോയ നിമിഷങ്ങൾ....കിട്ടില്ല എന്ന് ഉറപ്പ് ഉള്ളതിനോട് oru prathyeka ishtaa alle... 💥..... Thirichu varillann arinjittum snehikkunnu. Love u dear💝😘

  • @jsanju4143
    @jsanju4143 8 วันที่ผ่านมา

    ഇദ്ദേഹം പറയുന്ന രീതി നല്ലതാണ്... എല്ലാം മറക്കാൻ ശ്രമിക്കാം.. പക്ഷെ ഹൃദയത്തിൽ തട്ടി സ്നേഹം പങ്കുവച്ചവർക്ക് വെ ട്ടിമുറിച്ചു മാറ്റുക അത്രയും എളുപ്പമല്ല... ഓര്മയുള്ള കാലത്തോളം അതൊരു സ്വകാര്യ ദുഖമായി കൂടെയുണ്ടാവും

  • @sathyajithkasaragodtiktok5758
    @sathyajithkasaragodtiktok5758 6 ปีที่แล้ว +12

    നിങ്ങൾ വേറെ ലെവലാ മുത്തേ thenks ഒരുപാട് നന്ദിഉണ്ട്

  • @ajmalaju9048
    @ajmalaju9048 4 ปีที่แล้ว +11

    മറക്കാൻ പറ്റുന്നില്ല ഓർമ്മകൾ അവരെ അടുത്ത തന്നെ എത്തിക്കുന്നു 😔😔

  • @Rajithaachu_
    @Rajithaachu_ 3 ปีที่แล้ว +3

    Innu avante marriage anu😊 marriage anennu njan arinjath two days munne anu. I knw ini onnum thirich varilla. Enne pattikkan paranjathany enna njan vicharichath. But today marriage anu. Nammale snehikunavare marakkan namalk kaziyilla. Ormakal ellam nammale vedanipikum.. But njan oru karyam parayam... Reality accept cheitha theerunna problems uloo. Kaznj poya karyam orthu vishamikaruth. Ith vare karanju.. Ini karayillennu theerumanam eduthu.. Break up kaznjavar arum vishamiknda. Oru better life nammalk undakum. Nammalude sneham thirichariyathavar orikalum nammade lifel undayit karyamila. Poyath nannayi ennu vicharik.nammalk ullath nammalk thanne kittum ☺ stay happy🥰

  • @SherinSulthan
    @SherinSulthan 20 วันที่ผ่านมา

    Sir എത്ര simple ആയിട്ടാണ് ഇതൊക്കെ പറയുന്നത്‌, മനസ്സിനെ konnitt ആണ് മറ്റൊരു പെണ്ണിന്റെ കൂടെ പോയതു, മനസ്സിനെ കൊന്നതിനു പകരം ശരീരത്തെ ആയിരുന്നെങ്കില്‍ ഞാന്‍ സന്തോഷത്തോടെ സ്വീകരിക്കുമായിയിരുന്നു, തേച്ചു എന്നു അറിഞ്ഞപ്പോള്‍ deshyathinu പകരം സ്നേഹം കൂടി varuvaanu എനിക്ക്, ഓരോ ദിവസം കഴിയുന്തോറും മനസ്സ് കൈവിട്ടു പോയികൊണ്ടിരിക്കുകയാണ്, എന്ത് ചെയ്യണം ഒരു idea ഇല്ല

  • @Nushi143
    @Nushi143 2 ปีที่แล้ว +2

    എല്ലാരുടെയും സന്തോഷത്തിനു വേണ്ടി വിട്ടുകൊടുത്തിട്ടേയേള്ളു മറാകാൻപറ്റിയിട്ടില്ല 😒😒എന്റെ ഇഷ്ട്ടങ്ങളൊക്കെ എന്നും എനിക്ക് നഷ്ട്ടങ്ങളാണ് 😒ആ നഷ്ടങ്ങളെ ആണ് ഞാൻ ഇന്നും ഇഷ്ടപ്പെടുന്നത് 😒😒

  • @faisalm8006
    @faisalm8006 5 ปีที่แล้ว +22

    Hy bai നല്ല ക്ലാസ്സ്‌. but തിരിച്ചു വരും ഒരു നാളിൽ കട്ട വെയ്റ്റിംഗ്

    • @nirmaldevassy
      @nirmaldevassy 5 ปีที่แล้ว +2

      Athu sariya.thirichu Varum nummude sneham mansilakki

  • @aleenabenny99
    @aleenabenny99 3 ปีที่แล้ว +7

    അവർക്ക് ഇല്ലാത്ത സ്നേഹം എന്തിനാ നമക്ക് 😏. നമ്മൾ അവരോട് ഒരു തെറ്റു പോലും ചെയിതു കാണില്ല. But അവർ നമ്മളെ avoid ചെയുന്നു. നമ്മളെ avoid ചെയുന്നവരെ തിരിച്ചും avoid ചെയുക.
    നമ്മളെ ശരിക്കും സ്നേഹിക്കുന്നവർ ഒരിക്കലും നമ്മളെ avoid ചെയ്യില്ല 🤗🤗🤗🤗.

  • @geo9664
    @geo9664 5 ปีที่แล้ว +9

    കൂട്ടുകാരെ ഈ ഏഴുകാര്യങ്ങൾ ശ്രദ്ധിക്കു
    1. തേപ്പ് കിട്ടിക്കഴിഞ്ഞാൽ ആ ദിവസങ്ങളിൽ മാക്സിമം ചങ്ക് പൊട്ടിക്കരയണം വേദന മനസ്സിൽ അടക്കരുത് മനസ്സ് തകർന്നു കരയുക വേദനവേദനിച്ചു തീർക്കണം
    2) കുടിക്കുന്നവർ ആണെങ്കിൽ ആദ്യം ആ വലിയും കുടിയും ഒറ്റയടിക്കു നിർത്തണം, എന്നിട്ട് ഉണ്ടാവുന്ന ആ പ്രഷറും തേപ്പിന്റെ വേദനയും ഒരു വടം വലി നടത്തും ങ്ങൾ വേദനയെ തോൽപ്പിച്ചു ലഹരി ഒഴിവാക്കുക
    3. അധവാ പിടിച്ചു നിൽക്കാൻ പറ്റില്ല എങ്കിൽ എത്രയും പെട്ടന്ന് ഡോക്ടറെ കാണണം
    4. നല്ല പോലെ വിയർക്കുന്ന ജോലികൾ ചെയ്യുക മനസിന്റെ വേദന വിയർപ്പ് കഴുകും
    4. മാക്സിമം കൂട്ടുകുടുക സിനിമകൾ കാണുക (യാത്ര വലിയ മാറ്റം ഒന്നും തരില്ല മനസ്സിന്)
    5. ടൂവീലർ ഉപയോഗിച്ച് .ഒരു ഫ്രണ്ടുമായി വളരെ സ്ലോയിൽ ഡെയിലി ഓരു ദൂരെയുള്ള ബന്ധവീട്ടിലും കൂട്ടുകാരുടെ അടുത്തും പോവുക
    6. ജോലികളയരുത് ജോലി സ്ഥലമോ ജോലിയോ മാറി കുറച്ചു റിസ്കുള്ള ജോലി ചെയ്യുക
    7. പഴയ ഫോൺ അങ്ങനെ തന്നെ ഒഴിവാക്കുക, പഴയ ബെഡ്ഷീറ്റ് പില്ലോ എല്ലാം ഒഴിവാക്കുക
    അവരെ ഒരു രീതിയിലും ഫോളോ ചെയ്യരുത്
    ഇതെല്ലാം ഞാൻ ചെയ്തതാണ്.

    • @shahaban8585
      @shahaban8585 5 ปีที่แล้ว +4

      ഈ ലോകത്ത് ആരെയും സ്നേഹിക്കരുത് നമ്മൾ നമ്മളെ തന്നെ സ്നേഹിക്കുക

    • @geo9664
      @geo9664 5 ปีที่แล้ว +1

      @@shahaban8585 nammal nammale mathrama snehichaal mathi

  • @tipikalbwoi2974
    @tipikalbwoi2974 3 ปีที่แล้ว

    ഒരു വർഷം ആയിട്ടുള്ളു ഞാൻ അവളെ സ്നേഹിക്കാൻ തുടങ്ങിട്ട് പക്ഷെ 10 വർഷം കഴിഞ്ഞ പോലെ ആയിരുന്നു 💓
    രാത്രിയും പകലും ഫുൾ ടൈം Calling സംസാരിക്കാൻ ഒന്നും കിട്ടില്ലെങ്കി എന്ത് എങ്കിലും പറഞ്ഞു മിണ്ടും അവളുടെ സൗണ്ട് കേൾക്കാൻ അത്രയും ഇഷ്ട്ടം ആയിരുന്നു 😍 പ്രേമിക്കാൻ തുടങ്ങിപ്പോ അത്യത്തെ lock down വന്നു അങ്ങനെ ഒറ്റ പ്രാവശ്യം അതിയം ആയിട്ട് അവളെ കണ്ടു 🥰🥰🥰
    ഇടക്ക് ഇടക്ക് കറങ്ങാൻ പോകും അവളുടെ വീട്ടിൽ നിന്നും വീടില്ല പാവം എനിക്ക് വേണ്ടി നുണയും പറഞ്ഞു ഇറങ്ങും ആയിരുന്നു എന്നെ വയങ്കര ഇഷ്ട്ടം ആയിരുന്നു അവൾക് തിരിച് എനിക്കും ❤
    എല്ലാരേം പോലെ ഇടക്ക് ഇടക്ക് കൊറേ കാര്യം ഇല്ലാത്ത കാര്യത്തിന് അവളും ആയി വഴക്ക് ഇടും എന്നടും പാവം എന്നെ എന്ത് എങ്കിലും പറഞ്ഞ് സോപ്പ് ഇട്ടു വരും 😘
    അങ്ങനെ പയ്യെ പയ്യെ അവൾ ആയി വഴക്ഇടാൻ sorry പറയാനോ മാപ്പ് പറയാനോ പോയാൽ ആ നിമിഷം ബ്ലോക്ക്‌ ചെയ്യും അവൾ 😭
    പയ്യെ പയ്യെ എന്റെ frnz കൊണ്ട് മെസ്സേജ് ചൈപ്പിച്ചു അവൾ lst എന്നെ വിളിക്കും അങ്ങനെ പിന്നേം സ്നേഹം ആയി അങ്ങനെ മുന്നോട്ടു പോയി 💝
    പക്ഷെ മുന്നോട്ടു പോകും തോറും വഴക്കും കൂടി വന്നു 😞 പിന്നെ എനിക്ക് ജോലിഇല്ല ഞാൻ അവളെ നോക്കില്ല എന്ന് ഒക്കെ ആയി അത് കേട്ടപ്പോൾ മനസ് എന്തോ പതറിപോയി 🤧
    പിന്നെ അവൾ തീരുമാനിച്ചു ഈ Relationship മുന്നോട്ടു പോകില്ല എന്ന് ഒക്കെ ആയി 💔 അവൾ എന്നെ നോക്കാൻ താല്പര്യം ഇല്ല എന്ന് 😭😭
    ജോലിയും കൂലിയും ഇല്ലാത്തവനെ നോക്കിട്ട് ഞാൻ അവളെ നോക്കുമോ എന്ന് 🤧🤧🤧
    Lst അവൾ എന്നെ വേണ്ട എന്ന് വെച്ചു callum wtsp എല്ലാം അവൾ ബ്ലോക്ക്‌ ചെയ്തു ഞാൻ വിളിക്കുന്ന എല്ലാ നമ്പർയിലും അവൾ എന്നെ block ആകും എന്ത് ഒക്കെ അവൾ എന്നെ പറഞ്ഞാലും ചെയ്താലും എന്നുo അമ്മു നീ എന്റെ മനസ്സിൽ തന്നെ ഉണ്ട് എന്റെ സ്നേഹം എന്ന് എങ്കിലും മനസ്സിലാകുമോ എന്ന് അറില്ല എന്നും നിന്റെ ഓർമ്മകളും ആയി...
    നിന്റെ മാത്രം 😞
    അച്ചു

  • @davidalen
    @davidalen 5 ปีที่แล้ว +4

    Oru kaalathu nammude aayirunnaval ippol vere oralude aanennu ariyumbozhulla vedhana vere level aanu makkale.. avar nammale snehikkunnilla ennariyunnathilum ethrayo eratti vedhanayanu avar vere orale snehikkunnu ennariyumbol 😔

  • @ebinadk3974
    @ebinadk3974 6 ปีที่แล้ว +112

    നമ്മുടെ പ്രിയപ്പെട്ടവരെ ചേർത്തുപിടിച്ചു കരഞ്ഞാൽ തീരുന്ന വേദനയെ ഇതിനൊക്കെ ഒള്ളു😎😎

    • @shahinshaz6855
      @shahinshaz6855 6 ปีที่แล้ว +2

      Correct bro I appreciate you

    • @ebinadk3974
      @ebinadk3974 6 ปีที่แล้ว +1

      @@shahinshaz6855 Tnx bro😍😍

    • @shivaniknair7483
      @shivaniknair7483 5 ปีที่แล้ว +8

      Ho oralelum positive paranjalo marakan patola enoke negative cmnt kand maduth moving on is life

  • @arsham8708
    @arsham8708 4 ปีที่แล้ว +3

    മനസുകൊണ്ട് ആ വിടവാങ്ങലിനെ അംഗീകരിച്ചുകഴിഞ്ഞു പക്ഷേ സ്നേഹം അതേപോലെ നിലനിൽക്കുന്നുണ്ട്.
    തിരിച്ചുകിട്ടാൻ ആഗ്രഹിക്കുന്നില്ലെന്നുമാത്രം.......

  • @BlueB14
    @BlueB14 5 ปีที่แล้ว +4

    Thumbnail കണ്ടപ്പോ ഒന്ന് കണ്ടതാ.....
    താങ്കൾ പറഞ്ഞില്ലേ മാനസമൈനേ പാട്ടൊക്കെ സിനിമയിലെ ഉള്ളൂ എന്നൊക്കെ...
    എങ്കിൽ ഞാനും ഒന്ന് പറയട്ടെ
    ക്യാമറക്ക് മുന്നിൽ നിങ്ങൾക്ക് ഇങ്ങനൊക്കെ പറയാൻ എളുപ്പമാണ്. പക്ഷേ ആത്മാർത്ഥമായി വിശ്വസിച്ചു സ്നേഹിച്ചു സ്വപ്നം കണ്ട് അവസാനം പിരിയേണ്ടി വന്ന ചില ഹൃദയങ്ങളുണ്ട് വിരഹാനുഭവം എന്തെന്നറിഞ്ഞവർ.. അവർക്കറിയാം മറക്കുക എന്നുള്ളത് എത്ര പ്രയാസമാണെന്ന്...
    നാരാശ കാമുകി കാമുകന്മാർ പലരും വന്നിട്ട് എന്നോട് ചോദിക്കാറുണ്ടായിരുന്നു മറക്കാൻ എന്ത് ചെയ്യണമെന്ന്. മറക്കാനുള്ള പല വഴികളും ഞാൻ പറഞ്ഞു കൊടുക്കാറുണ്ടായിരുന്നു. പക്ഷേ അവസാനം ഞാനും വഞ്ചിക്കപ്പെട്ടപ്പോൾ മനസിലായി വിരഹ വേതന എത്ര കഠിനമാണെന്ന്........
    .
    💗💘💓

  • @soniaissac9646
    @soniaissac9646 3 ปีที่แล้ว +1

    4year ആയിട്ട് ഞാൻ സ്നേഹിച്ചു... അവൻ വേറെ പെൺകുട്ടിയെ കെട്ടി ഇന്നലെ.... im shocked... ഞാൻ ങ്ങനെ മറക്കും... 😭😭😭😭നെഞ്ച് പൊട്ടി പോകുന്നു 😢.ഞാൻ തന്നെ depression അടിച്ചു പോകുന്നു... ഉറങ്ങൻ പറ്റാതെ വിഷമിച്ചു ഇരുന്നപ്പോൾ ആണ് sir ന്റെ ഈ msg കണ്ടത്.... thnku....

  • @dude_call_me_jk
    @dude_call_me_jk 2 ปีที่แล้ว +1

    അതുപോലെ സ്നേഹിച്ചു കൊണ്ട് നടന്നപ്പോളുള്ള ഓർമ്മകൾ, സ്നേഹം, കളിചിരികൾ.. ഒന്നും അങ്ങനെ പെട്ടെന്ന് മറക്കാൻ കഴിയുന്നില്ല. ഒരു സമാധാനവും കിട്ടാത്തോണ്ട് വന്നു നോക്കിയതാണ്. ചങ്കു പൊട്ടിപോകുന്ന വേദന 😒😒😒😒😒😒

  • @sptky9954
    @sptky9954 5 ปีที่แล้ว +30

    ഇതൊക്കെ തിയറി ജീവിതത്തിൽ ഇത് നടക്കണമെങ്കിൽ ഇരുമ്പ് മനുഷ്യനാകണം

  • @ManeeshamolMManu
    @ManeeshamolMManu 6 ปีที่แล้ว +14

    oru boyinu vendi erinju theerkkan ullathalla oru girlinte life.marakkuka., allenkil marikkendi varum .. i like the video 👍

    • @nejmae1567
      @nejmae1567 3 ปีที่แล้ว

      Ys, athaan. But marakkan pattunnilla😝

  • @Ajayaas
    @Ajayaas 3 ปีที่แล้ว +20

    Depression വല്ലാത്ത feel ആണ് 😞 ഓർമ്മ കൊല്ലുവാണേ 😞

    • @onelove5688
      @onelove5688 2 ปีที่แล้ว

      സത്യം...... ഞാൻ ഇപ്പോൾ ഒരുപാടു അനുഭവിക്കുന്നുണ്ട്......
      തന്റെ ഡിപ്രെഷൻ മാറിയോ..... മാറിയെങ്കിൽ.... എങനെ മാറ്റിയെടുത്തു എന്ന് പറഞ്ഞു തരണേ.... ഇപ്പോൾ ഞാൻ ഒരുപാടു അനുഭവിക്കുന്നു......

    • @divyaminnu8859
      @divyaminnu8859 ปีที่แล้ว

      😥😥സത്യം

  • @ratheeshpv5816
    @ratheeshpv5816 3 หลายเดือนก่อน +1

    രോഗം വന്നിട്ട് ചികിൽസിക്കുന്നതിനേക്കാൾ
    രോഗം വരാതെ തടയുന്നതാണ്
    പ്രയോഗികം.
    പുക വലിച്ച് കേൻസർ വന്നിട്ട് ചികിൽസിക്കുന്നതിനേക്കാൾ പുകവലി ഉപേക്ഷിക്കുക
    അവനവനേക്കാൾ
    ഒരിക്കലും ഒരു കാലത്തും ഒരാളേയും സ്നേഹിക്കാതിരിക്കുക
    അതാണ് ഏറ്റവും നല്ല പ്രതിവിധി..❤
    NB:
    14 വർഷം മുൻപേ എന്നെ തള്ളി പറഞ്ഞ ഒരാളെ ഇന്നും മറക്കാത്ത ഒരാളാണ്
    ഞാൻ.
    തള്ളി പറഞ്ഞവൾ തിരിച്ചു വന്നിട്ടും സ്വീകരിക്കാത്ത
    ഒരാളും ആണ്.
    പക്ഷെ ഇന്നും മറന്നിട്ടില്ല
    സ്വീകരിക്കുകയില്ല
    എന്നത് തീരുമാനമാണ്
    മറക്കാൻ ആവില്ല എന്നത് സത്യവും..❤

  • @luckyworld8377
    @luckyworld8377 4 ปีที่แล้ว +1

    പറയാൻ എളുപ്പം ആണ് അനുഭവിച്ചു nokk appol അറിയാം അതിന്റെ വിഷമം

  • @akashb6202
    @akashb6202 4 ปีที่แล้ว +3

    ഇപ്പോ പ്രവാസിയാണ് ഒരു കുട്ടിയെ 6 വർഷം സ്നേഹിച്ചു....ഇടക്ക് അമ്മ വിളിച്ചപ്പോൾ പറയുന്നു അവളുടെ കല്യാണം ഉറപ്പിച്ചെന്നു എന്റെ സമനില തെറ്റിപ്പോയി....എന്ത് ചെയ്യാൻ....? അമ്മയുടെയും പെങ്ങളുടെയും മുഖം മാത്രം ഓർത്ത് ഇപ്പോഴും പണി എടുക്കുന്നു....സ്വന്തമായി ഞാൻ തന്നെ ചിന്തിച്ചു തുടങ്ങി....അല്ലെങ്കിലും അവൾക്കു ചേരുന്നത് ഞാൻ ഒന്നും അല്ല....പോയി രക്ഷപെടട്ടെ....പക്ഷെ മറക്കാൻ പറ്റുന്നില്ല ഫേസ്ബുക്കിൽ അവരുടെ ഫോട്ടോസ് ഒക്കെ കാണുമ്പോൾ കണ്ണിൽ ഓട്ടോമാറ്റിക് ആയിട്ട് ഒരു നനവ് വരും....ഒരു 70%പെൺകുട്ടികൾക്കും എല്ലാം പെട്ടന്ന് മറക്കാൻ കഴിവുണ്ടെന്ന് തോന്നുന്നു....

  • @najwannavas4270
    @najwannavas4270 6 ปีที่แล้ว +37

    എൻറെ jeevan പോണ് മാതിരിയാണ് അത്രക്ക് ഇഷ്ടമാണ് എനിക്ക് അവളെ

    • @amruthakarimbil7803
      @amruthakarimbil7803 4 ปีที่แล้ว

      എങ്ങനെ ചേട്ടാ സ്നേഹിക്കുന്നത് ഇതുപോലെ എന്റെ ഏട്ടൻ എന്നെ സ്നേഹിച്ചിരുന്ജ അവരുടെ അമ്മ അത് തകർത്തു

    • @superking6114
      @superking6114 4 ปีที่แล้ว

      നമ്മളെ മറന്ന വരെ നമ്മളും മറക്കണം..നമ്മൾ വെറെ കാരൃത്തിൽ എറ്പെടുബോൽ അത് മറക്കും,

    • @rejinshasaifa7569
      @rejinshasaifa7569 3 ปีที่แล้ว +1

      Engahneya brother inghane sneehikkaan kazhiyunne njan oru girl aan 4 year love aayirnnu ennittum avan....😐

  • @ziyaraihan9994
    @ziyaraihan9994 5 ปีที่แล้ว +3

    Ishttamullavare enthin marakkanam vedhayanengilum marakkan thoonnunnilla love is wonderful

  • @hariharankhariharan6100
    @hariharankhariharan6100 5 ปีที่แล้ว +2

    തങ്ങളുടെ വാക്കുകൾക്ക് ജീവൻ ഉണ്ടാവട്ടെ

  • @KeerthiKeerthi-fe1lx
    @KeerthiKeerthi-fe1lx 4 ปีที่แล้ว +9

    മനസ്സുകൊണ്ടും ശരീരംകൊണ്ടും ഒന്നയവരെ എങ്ങനെ മറക്കണം

  • @mbr1794
    @mbr1794 3 ปีที่แล้ว +15

    പ്രണയിച്ച് ഉള്ളതും കളയാതെ....
    കല്യാണം കഴിച്ച് പ്രണയിക്കുക....
    പിന്നെ എല്ലാം മനോഹരം..

  • @Zallu369
    @Zallu369 5 ปีที่แล้ว +3

    ഈ വേദന എങ്ങനെ മറക്കാൻ പറ്റും depression മാറുന്നില്ല ഇനി ഒരു പ്രണയം ജീവിതത്തില്‍ ഇല്ല അത്രത്തോളം വേദനിച്ചു

  • @ratheeshnair2194
    @ratheeshnair2194 6 ปีที่แล้ว +10

    Dont pain for those who left you. use that pain to earn success.. that defines you... it will be the best revenge also... 😍😘

  • @vigusentertainments7071
    @vigusentertainments7071 2 ปีที่แล้ว

    സൂപ്പർ താങ്കളുടെ സംസാരം കേട്ടപ്പോൾ തന്നെ ഒരു എനർജി ഉണ്ടായി

  • @abusabervi4149
    @abusabervi4149 ปีที่แล้ว

    നമ്മൾ നമ്മളെ സ്നേഹിച്ചു കൊണ്ടു പുതിയ മേഖലകൾ തിരഞ്ഞെടുത്തു മുന്നേറുക പോയവരെ ഒരു സുഹൃത്തായി മുന്നിൽ വന്നാൽ കാണുക സന്തോഷത്തോടെ പിരിയുക ഇനി oru വേള അവരെ വാകുകൾ കേൾക്കാനോ kanano namal തയ്യാറാവരുത് വന്ന നഷ്ടം നേട്ടത്തിന് ആണെന്ന് manasil ഉറക്കുക പുറകെ നമ്മളെ സ്നേഹിക്കുന്നവർ koodkolum അവരുമായി മുന്നോട്ടു ചുവടു വെക്കുക മരണമോ നിരാശയോ ethinu പരിഹാരം അല്ല ഈ വെക്തി ഒരിക്കലും നമുക്ക് പറ്റിയതല്ലെന്ന് manasil ഉറക്കുക godbluss

  • @rasheedrashe3038
    @rasheedrashe3038 6 ปีที่แล้ว +156

    തേപ്പ് ഇപ്പൊ oru കോമഡി സിനിമ പോലെയാ എനിക്ക് തോന്നുന്നത് നല്ല oru തേപ്പ് കിട്ടിയപ്പോൾ എനിക്ക് അങ്ങനെ ആണ് തോന്നിയത് പിന്നെ തേച്ചിട്ട് പോകുന്നവർ അതിലും വലിയ തേപ്പ് അനുഭവിക്കും അത് ഉറപ്പാ 😜

    • @AMNvlog-pf5hz
      @AMNvlog-pf5hz 6 ปีที่แล้ว +1

      athanne

    • @malu4718
      @malu4718 6 ปีที่แล้ว +2

      Athreyullu

    • @rasheedrashe3038
      @rasheedrashe3038 6 ปีที่แล้ว +1

      @anju unnirajan അല്ലെ ശെരിക്കും 😌😒

    • @rasheedrashe3038
      @rasheedrashe3038 6 ปีที่แล้ว

      @@malu4718 അതന്നെ 😄😥

    • @rasheedrashe3038
      @rasheedrashe3038 6 ปีที่แล้ว

      @@AMNvlog-pf5hz Ssss,,, 🤗

  • @rihanaart4371
    @rihanaart4371 5 ปีที่แล้ว +12

    ഇതൊന്നും ചെയ്തിട്ട ഒരു കാര്യം എല്ല മറക്കാൻ പറ്റണില്ലാ വല്ലാണ്ട് ഇഷ്ടാർന്നു 😫

  • @mrfib3.02
    @mrfib3.02 6 ปีที่แล้ว +8

    മച്ചാനെ പൊളിച്ചു supper exellent

  • @Sreyathomasebi143
    @Sreyathomasebi143 2 ปีที่แล้ว +1

    ഇന്ന് ഞാൻ ഇ മോട്ടിവേഷൻ കാണാൻ കാരണം... ഞാൻ ഒരു പെണ്ണിനെ 5 വർഷമായി പ്രണയിച്ചു...രണ്ടു വീട്ടുകാർ അറിഞ്ഞു കല്യാണം നടത്തി തരാൻ date വരെ ഫിക്സ് ചെയ്തു... പക്ഷെ രണ്ട് ദിവസം കഴിഞ്ഞു പെണ്ണും വീട്ടുകാർ വീട്ടിലോട്ട് വിളിച്ചു പറഞ്ഞു അവർക്ക് താല്പര്യം ഇല്ലാ എന്ന്... അവൾ എന്നോട് good ബൈ പറഞ്ഞു എന്താണ് problem ഒന്നും അറിയില്ല.. എല്ലാത്തിലും അവൾ എന്നെ block ചെയ്തു... ഇന്ന് ജീവിതത്തിൽ അവളെ മറക്കാൻ ശ്രമിക്കുന്നില്ല... കാരണം അറിയാതെ ഒരു വേദന എന്നും ജീവിതത്തിൽ ഉണ്ടാവും.. അതാണ് ഇ മോട്ടിവേഷൻ കാണാൻ ഇടയായത്... ഇനി ഒരു പുതിയ ലൈഫ് ആരംഭിക്കണം.. 🥰

  • @anaspk8786
    @anaspk8786 4 ปีที่แล้ว

    നല്ല ഒരു മോട്ടിവേഷൻ ഒരുപാട് ഇഷ്ട്ട പെട്ട് tnx.....

  • @nishadpss9215
    @nishadpss9215 4 ปีที่แล้ว +14

    ജീവിതം തന്നെ മടുത്ത് പോവും........ അനുഭവിച്ചവർ ക് മാത്രം മനസ്സിലാവൂ

  • @vishnupmnavishnu297
    @vishnupmnavishnu297 4 ปีที่แล้ว +3

    ഒരിക്കലും മറക്കാൻ pettaatha ഒന്നാണ് ഓർമ്മകൾ

  • @polocreation90
    @polocreation90 6 ปีที่แล้ว +4

    മറന്നു തുടങ്ങിയതാ ഇതു കണ്ടപ്പോഴാണു വീണ്ടും ഓർമ വന്നതു... ഇനി അതു മറക്കാൻ ഒരു വീഡിയോ കൂടി വേണം 😢😢😢😢

  • @aswathysvijayan4734
    @aswathysvijayan4734 3 ปีที่แล้ว +2

    Agane onum avre marakkan pattilla💯🙌🏻

  • @vineethakv4523
    @vineethakv4523 4 ปีที่แล้ว +1

    എന്നും കാണുന്നത് കൊണ്ട് മറക്കാൻ പറ്റില്ല ടെൻഷൻ