ഒരു നിമിഷം ശ്രദ്ധ ഒന്ന് തെറ്റിയതാണോ. അതോ...?

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024

ความคิดเห็น • 13

  • @user-kv3qt3nl9h
    @user-kv3qt3nl9h 27 วันที่ผ่านมา +2

    ഇപ്പോ അവർക്കെങ്ങിനെ?സുഖായോ?😢ആ നടന്നുപോയ മനുഷ്യൻ പിന്നെയും തിരിച്ചെത്തി അവരെ നോക്കാൻ കാട്ടിയ മനസ്സുണ്ടല്ലോ🙏🙏 നൻമയുള്ള മനുഷ്യൻ👍👍

  • @remyaanish5733
    @remyaanish5733 หลายเดือนก่อน +2

    ഇപ്പോൾ എങ്ങനെ ഉണ്ടന്ന് അറിയാമോ ആ ചേച്ചിക്ക്

  • @ArunArun-li6yx
    @ArunArun-li6yx หลายเดือนก่อน +2

    വാഹനമുള്ള ആരും നിറുത്തില്ല . അപകടത്തിലായ ആളെ കൊണ്ടുപോവില്ല . എന്തെന്നാൽ അവസാനം വാദി പ്രതിയാകും . അതുതന്നെ കാരണം . രക്ഷക്കെത്തിയ വാഹനം ഇടിച്ചിട്ട വാഹനമായി മുദ്ര കുത്തപ്പെട്ട ഒരുപാട് കേസുകൾ ഉണ്ടായീട്ടുണ്ടല്ലോ .

  • @muhammedshafad-ef4qm
    @muhammedshafad-ef4qm หลายเดือนก่อน +1

    സ്ത്രീകൾക്ക് പ്രത്യേകഭോധവൽക്കരണഠ കൊടുക്കണഠ അശ്രദ്ധമായാണ് പലരുഠ ബൈക്കിൽ യാത്ര ചെയ്യുന്നത്

  • @VinodKP-kc1bq
    @VinodKP-kc1bq หลายเดือนก่อน

    😢😢😢

  • @musicmedia1237
    @musicmedia1237 หลายเดือนก่อน

    Any serious?

  • @unnikrishnanunnikrishnan93
    @unnikrishnanunnikrishnan93 หลายเดือนก่อน

    ഒരു അപകടം കണ്ടിട്ടും കാണാത്തമട്ടിൽ പോകുന്ന ഡ്രൈവർമാർ,,,കണ്ടിട്ടും കല്യാണത്തിന് വരുന്നതുപോലെ മെല്ലെ നടന്നുവരുന്ന ജനങ്ങൾ.... 🤔🤔🤔🤔🤔സ്കൂട്ടി ഓടിച്ചിരുന്ന സ്ത്രീക്ക് വലിയ അപകടമുണ്ടോ ആവോ... ഒരുപാട് ദൂരെ നിന്നെ സ്കൂട്ടി റോഡിൽ നിന്നും ഇറങ്ങിയിട്ടാണ് പോകുന്നത്...

    • @viralfreak_official
      @viralfreak_official  หลายเดือนก่อน

      @@unnikrishnanunnikrishnan93 അവർ സീരിയസായിട്ട് കോട്ടയം മെഡിക്കൽ കോളേജിലാണ്

    • @unnikrishnanunnikrishnan93
      @unnikrishnanunnikrishnan93 หลายเดือนก่อน

      @@viralfreak_official ok... 😢😢

    • @ajeeshajeesh818
      @ajeeshajeesh818 หลายเดือนก่อน

      Ithu kannuranenkil onnum nokkulu avare pande hospittalil ethichenu pinneyulla karyam pinneyalle

  • @Sajid8j
    @Sajid8j หลายเดือนก่อน

    ഭാഗ്യം ബൈക്ക് മറിഞ്ഞില്ല