Rebirth ~ The story of a rebirth(28/05/2018 - 28/05/2023)

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 122

  • @purpleshaded_ps
    @purpleshaded_ps  ปีที่แล้ว +22

    Sound ippazhum proper aytt clear ayittilla. Mistakes mind akkanda tto😌 Just a tryyy

    • @arifaok2603
      @arifaok2603 ปีที่แล้ว +2

      Mummysee iam a big fan of your voice ❣️. Ithayude aa sweet voice kelkkumbol thanne ullil oru positive energy aan 💜

    • @purpleshaded_ps
      @purpleshaded_ps  ปีที่แล้ว +2

      ​@@arifaok2603 🥰🫂

    • @arifaok2603
      @arifaok2603 ปีที่แล้ว

      🫂💜

  • @imme5857
    @imme5857 ปีที่แล้ว +6

    ഒറ്റപ്പെടുത്താൻ കൊറേ പേരുണ്ടാകും ചേർത്ത് നിർത്താൻ ജീവിതത്തിലേക്കു വന്നവർ അതു അപരചിതർ ആണെകിൽ പോലും അവരെ വിട്ടു കളയണ്ടതില്ല ❤

  • @DearSoulmate13
    @DearSoulmate13 ปีที่แล้ว +31

    പറയാൻ വാക്കുകൾ ഇല്ല കണ്ടപ്പോൾ കഴിഞ്ഞ കാലത്തേക്ക് ഒരു നിമിഷം തിരിഞ്ഞുനോക്കി.. കാരണം ഞാനും ഏതാണ്ടൊക്കെ ഇതുപോലെ തന്നെയാണ് കടന്നുവന്നത്.. രോഗി എന്ന് എല്ലാവരും മുദ്രകുത്തിയപ്പോൾ ആരും വന്നു മിണ്ടാൻ പോലും തയ്യാറാകുകയും ഇല്ലായിരുന്നു. കാരണം എന്റെ രോഗം പകരുമത്രേ കൂടെയുള്ള എന്റെ enemy എന്ന് പറയും അവൾ എല്ലാവരോടും പറഞ്ഞു നടക്കും എന്റെ രോഗം പകരുന്നതാണ് അതുകൊണ്ട് ആരും എന്നോട് മിണ്ടാൻ വരില്ല... പാരമ്പര്യ രോഗമായതുകൊണ്ടുതന്നെ കുഴപ്പമൊന്നുമില്ല ആർക്കും പകരവുകയുമില്ല.. ഏതാണ്ട് ഇപ്പോൾ ഞാൻ അത് കഴിഞ്ഞു വന്നിട്ട് അഞ്ചു വർഷമായി... ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ ആരുമുണ്ടാവില്ല എല്ലാവർക്കും മിണ്ടാൻ പേടിയായിരുന്നു അതുകൊണ്ട് എന്നെ പുറത്തിരുന്ന് കരഞ്ഞുകൊണ്ട് ഭക്ഷണം കഴിച്ച ദിവസങ്ങൾ ഉണ്ടായിരുന്നു... വീട്ടുകാരുടെ കുറ്റം ഒറ്റപ്പെടുത്തൽ " നിന്നെ കൊണ്ട് ഒരു ഉപകാരവും ഇല്ലല്ലോ.. രോഗം കാരണം നിന്നെ കാണിച്ചു മടുത്തു... " പലപ്പോഴും എന്റെ ഉമ്മ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട് " നിനക്ക് ഒന്നു പോയി മരിച്ചൂടെ എന്ന് " അന്നൊക്കെ കേൾക്കുന്ന സമയം ചങ്ക് പൊട്ടും ആയിരുന്നു.. ബാത്റൂമിൽ പോയി പൈപ്പ് തുറന്നിട്ടതിനുശേഷം അലറി കരയുമായിരുന്നു... ആരോടും സങ്കടങ്ങൾ പങ്കുവെക്കാൻ പേടിയായിരുന്നു ആരും എന്നെ വിശ്വസിക്കുകയില്ല ആരെയും എനിക്ക് വിശ്വാസവുമില്ല... അങ്ങനെ ആ വർഷം ഒക്കെ കഴിഞ്ഞ് ഞാൻ ഹയർ സ്റ്റഡീസിന് കയറിയതിനു ശേഷമാണ് ഇവരെ പരിചയപ്പെടുന്നത്.. പതിവ് പോലെ യൂട്യൂബ് എടുത്തു നോക്കുന്ന സമയമാണ് ഒരാളുടെ സ്റ്റോറി ഞാൻ ശ്രദ്ധിക്കുന്നത് ഏതോ ചൈനക്കാരന്റെ കഥ ആണെന്ന് വിചാരിച്ചു ഞാൻ അത് പ്ലേ ചെയ്തു.. ആ സമയമത്രയും എനിക്ക് അവർ ആരാണെന്ന് അറിയില്ലായിരുന്നു.. Jhope tte സ്റ്റോറി മുഴുവനും ഞാൻ കേട്ടു കടന്നുവന്ന സാഹചര്യം അനുഭവിക്കേണ്ടിവന്ന വേർതിരിവ്.. ഇത്രയും സഹിച്ചതിനുശേഷം നല്ല നിലയിൽ എത്താൻ സാധിച്ചിട്ടുണ്ടെങ്കിൽ എന്തുകൊണ്ട് എനിക്കും അത് സാധിക്കില്ല എന്ന് മനസ്സിലേക്ക് ചോദ്യം വന്നു...നാളെ എന്തായിത്തീരുമെന്ന് പക്ഷേ മനസ്സിൽ ഒരു ധൈര്യം ഒരു പ്രത്യേക ഇഷ്ടം എനിക്ക് ആ വ്യക്തിയോട് തോന്നി.. നേരാവണ്ണം പേര് പോലും എനിക്ക് പറയാൻ അറിയില്ലായിരുന്നു .. എന്നാലും എനിക്കറിയുന്നത് പോലെയൊക്കെ അടിച്ചു നോക്കിയതിനുശേഷം ഞാൻ അദ്ദേഹത്തിന്റെ വീഡിയോസ് ഒരുപാട് കാണാൻ തുടങ്ങി.. പിന്നെ എന്റെ സുഹൃത്തിന്റെ വഴിയായിരുന്നു ഞാൻ ഇവരെ പരിചയപ്പെടുന്നത്.. അങ്ങനെ മാറാൻ തുടങ്ങി അടിമുടി.. രോഗത്തിന് ഞാൻ എന്റെ സുഹൃത്താക്കി മാറ്റി... അതുകാരണം എനിക്ക് അനുഭവിക്കേണ്ടി വന്നത് പലതും ഉണ്ടെങ്കിലും.. അത് എന്റെ മരണത്തിന്റെ കൂടെ മാത്രമേ പോകൂ എന്നുള്ള ബോധ്യം എനിക്കുമുണ്ടായിരുന്നു... രോഗം മാറുമോ എന്ന് ചോദിച്ചാൽ എനിക്കറിയില്ല മാറുമായിരിക്കും എന്ന് പറയാം.. എന്റെ കൂടെ പഠിച്ചവർ പലരും എന്നെ കണ്ടപ്പോൾ എന്നോട് പറഞ്ഞത് നീ ഒരുപാട് മാറിയിട്ടുണ്ട് എന്നാണ്.. Jhope കാരണം ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടുണ്ട്.. സൊസൈറ്റി എന്തുപറയുന്നുഇത് നോക്കിയിട്ട് ഒരിക്കലും ജീവിക്കരുത് കാരണം അത് നോക്കാൻ നിന്നാൽ മുന്നോട്ടു ജീവിക്കാൻ കഴിഞ്ഞെന്നു വരില്ല.. അപ്പോൾ നമ്മൾ ആയി തന്നെ ജീവിക്കുക നമ്മളെ തന്നെ നമ്മൾ മനസ്സിലാക്കുക... മനസ്സിലാക്കുന്നവർ ചുരുങ്ങിയ പേരായിരിക്കും.. അവരൊക്കെ മതി നമുക്ക് മുന്നോട്ടുപോകാനും...😌🖤

    • @purpleshaded_ps
      @purpleshaded_ps  ปีที่แล้ว +6

      BTS ❤

    • @kkaepjanggggg
      @kkaepjanggggg ปีที่แล้ว +4

      so proud of you!!💜

    • @neethujoyputhenveedu4260
      @neethujoyputhenveedu4260 ปีที่แล้ว

      Hai my dear friend thannte story kettapol orupadu produ feel chyithu enniku ithupolle health issues karanam orupadu problems face chyiyede vannittudu but thannte athreyum i'lla ketto. Than paranja polle allkkar pallathum parayum don't listen to them life I'll successfull ayi kanniku thane matti nirthayavar thanne thannte purage varunathu kannam
      So be happy my sister❤❤😘😘🫂🫂

    • @DearSoulmate13
      @DearSoulmate13 ปีที่แล้ว

      @@neethujoyputhenveedu4260 😁🫂

  • @eupori0786
    @eupori0786 ปีที่แล้ว +6

    Sulu ithaaaa ❤❤❤❤✨✨

  • @bangtanswargarajyam6966
    @bangtanswargarajyam6966 ปีที่แล้ว +6

    Sulu ithaaaa ✨️❤️❤️❤️❤️🔥

  • @harubangtangirl
    @harubangtangirl ปีที่แล้ว +9

    Sathyam paranja enik arinjuda etha parayande❤

  • @annagin1525
    @annagin1525 ปีที่แล้ว +8

    Thank you jungkook for giving us this little princess.... Our.......

  • @annlyrose-zj3yp
    @annlyrose-zj3yp ปีที่แล้ว +3

    Sulu chechi
    Eniku endha parayende unu ariyilla
    Video cheytittu kuay ayille ee oru comeback vallere nayirunu
    Yes avarude Aa chiri ath uru santhosham thanya like this so much

  • @thanha6751
    @thanha6751 ปีที่แล้ว +2

    Are waaah chuluuuuuu polich....!!❤️😘

  • @Bts_Purple_hidden_world_7
    @Bts_Purple_hidden_world_7 ปีที่แล้ว +4

    Adipoli super 🥺🫂💕💜

  • @jishnamalu2424
    @jishnamalu2424 ปีที่แล้ว +6

    Somewhere this story is related to my life🥺💜my rebirth.
    "You are the cause of my euphoria"

  • @angelmariaelsa8806
    @angelmariaelsa8806 ปีที่แล้ว +2

    Aaaha vannallo njan poyi kandechum veraa💖💖✨😃

  • @anjalims720
    @anjalims720 ปีที่แล้ว +3

    Enth parayanam ariyila❤orupad miss cheythirunnu chechiye❤Thank you💙🫂

  • @agrimarajendran4633
    @agrimarajendran4633 7 หลายเดือนก่อน

    Mummyee ippozha kndee nth resaaa after a long timee sherikm karanj poyi love u mummyy🥺❤️

  • @aaliaaalia5185
    @aaliaaalia5185 ปีที่แล้ว

    Nice one 🥰🥰pls oru jinkook pinne oru taejin bl or love story cheyyavouuu🥺🤗🤗🤗

  • @kichu3076
    @kichu3076 ปีที่แล้ว +1

    Sulu chechi feel aayi feel aayi 😢. Ennanelum kidu❤ith kand karanju poyi😢😢

  • @_glo.omy_
    @_glo.omy_ ปีที่แล้ว +4

    njan ottakkalla enne kelkanum oral und enna thonnalil ninnundaya "rebirth"

  • @jungkooksbananamilk140
    @jungkooksbananamilk140 ปีที่แล้ว +3

    Itha, karanje poyi.....super.....onnum parayan illa...sherikkum poliche! 💜💜
    ithe kind of enthe lifeum koode aayirunnu....jkde sthanathe ella 7 members...athre ullu vethyasam. Njan depressioninthe serious stage vare onnum poyithillellum, enikkum undayirunnu, oru mathiri vallatha vastha aayirunnu, ellam nirtham enne vicharichatha but ellam mari....avar mathi....South Koreaill ninnulla aa 7 cheruppakar...BTS. avare illayirunne I wouldn't even be alive rn...soo ee story ennum enthe manasil oru special place thanne kanum......
    thank you for making this masterpiece itha💜💜💜🥰

  • @_mys_terious_pearl_
    @_mys_terious_pearl_ ปีที่แล้ว +5

    എൻ്റെ കൊചെ നിക് ന്തോക്കോ പരേണം ന്നിണ്ട് പക്ഷേ... എൻ്റെ നവിൽ ഒന്നും വരാത്ത അവസ്ഥയ.. ഇതിൽ ആ സൂയിസൈഡ് നോട്ട് എുതിയ ശേഷം jk ഡെ part കാണിച്ചില്ലെ.. അന്നേരം എണീറ്റ് നിന്ന രോമ ... പിന്നെ ഇത് കഴിന്നവരെ അത് താണിട്ടില്ല.. അത്ര മേൽ എൻ്റെ ഹൃദയത്തിൽ കൊണ്ടിട്ടുണ്ട് ഈ സ്റ്റോറി ഇത് എൻ്റെ സുലു വിനെ സംബന്ധിച്ചിടത്തോളം ബറും ഒരു സ്റ്റോറി മാത്രല്ല എന്ന് നിക് നല്ലണം അറയാ.... Your comeback is really successful... Waiting for your new thoughts... കത്തിരുന്നതിനെ ... അത്രമേൽ മനോഹരമാക്കി തന്നതിന് ഒരു പാട് നന്ദി....
    💝🌝🌚
    Nb. പിന്നെ ടൈപ്പ് ചെയ്ത് എന്തേലും അബത്തം പറഞ്ഞിൻഡൽ എന്നോട് ഒന്ന് ക്ഷമിക്കണേ( MOON .....🌝🌚)...

  • @Alona-hn4uw
    @Alona-hn4uw ปีที่แล้ว +5

    Sulu Mummy i really miss you itharayum divasathi oru divasam polum maranitiilla njan e channeli keran itharaum divasavum njan wi8 cheyuvarunnu sulutte voice kekkan njan vitil ayalum schoolill ayalum elarodum sulunne patti parayum she is my second mother.
    Her words voice make me comfort and feel happy
    Bts alathe enikku orual enne nerittu pollom kannathe voice kodu enne ithareyum comfort akunnudakil athu enthe sulu matharam annu
    Sulunne kadumuthiyathinnu shesham njan ippo sagadam varumpol btsitte video ekal kuduthal sulutteyum Kokkie chechiudeum [ heaven of bangtan] video annu kuduthal kannunne
    Thank you for being my second mother i love you and i miss you so much😘😘😘😘😘❤‍🩹❤‍🩹❤‍🩹
    Enniyum video idannam prathekichu content onnuillakil saramilla njangakku sulutte voice matharam kettalmathi

  • @ambuduminnu8998
    @ambuduminnu8998 ปีที่แล้ว

    Super.Adipoli💕💓💓💗💖💖💝💝💞💓💗💖💖💝💓💗💗

  • @bts_army_girl.ot7_
    @bts_army_girl.ot7_ ปีที่แล้ว +2

    Kathu chechi 🦋💛
    No words kathu chechii..nth parayanam enn enikk ariyilla..ithinte aadhya bhagangalil njan enne thanne kandu...aa oru stageil ninn enikkum oru thirich varavundaayirunnu..athe ath ayaal karanam aayirunnu bhoomiyile malaakha Nammude ellam Angel Jiminah...aaranenn polum ariyathe enikk santhosham thannath ayalude vakkukal aayirunnu..ayalude punchiri aayirunnu...iruttil ninnum enne velichathilekk kond vanna aadhya vyekthi Jiminah ❤pinneed angott avar 7 perum enikk santhosham nalki...aa rathri njan jimine kandillayirunnu enkil inn ee meenutty undavillayirunnu...nammale pole angane ororutharude pinnilum ithe polathe oru thirich varavinte kadha parayan undaakum athum nammude aa 7 Maalakhamar karanam...yes the Rebirth 💜Thank you Our Angels and to you kathu chechu My everything 🦋💛
    Lub u kathu chechi 💛🦋 and welcome back 😘
    ~yours Meenutty 🦋💛

  • @kkaepjanggggg
    @kkaepjanggggg ปีที่แล้ว +7

    bangtan :(
    my home!!💜
    as someone who got into this magic shop during my hard times because of jungkookie's euphoria. i feel very nostalgic. it's been more than 3 years ;⁠)
    i am healing
    still sometimes it's hard yk
    but i keep going, only because of bangtan....that 7 boys from south korea 💜

  • @jinssister2.039
    @jinssister2.039 ปีที่แล้ว +1

    Papaaaa 🙏🤧🤧parayan onnum illaa . Loved it 💜💜💜💜💜💜💜

  • @anzy009
    @anzy009 ปีที่แล้ว +11

    Dear.........
    You are the 'cause of my euphoria...
    Njan epo nthaa paraayaa.....parayanum onnum varillaa....Nthaa enn ariyilla vallathoru happiness thoni kandapo...."Jk the life changer"Jk mathram alla avar 7 perum arude enkilum jeevithathil life changer ayitt udavum....Ente life il ath hobichan ayirunnuu....He leads me to the world of BTS my happiness.... Emotional avunnathine kal njn nthoo orupad happy ayi eth kandapo.....My heart was smile like hell.... Because the way jk inspires you....Living will be painfull than dying....But it doesn't mean that we can't survive.... Jeevithathil ellam nashttapettu enn thonumbo oru prakasham ayi arankilum varum...The hope for our survival/ life .....
    RM: If you want to love other, you should love yourself first
    Jin: Have the mindset that you love yourself
    Yoongi: You were born to be real not to be perfect
    Hobi: Let's not push off the things we need to do today for tomorrow
    Jimin: There is beauty in everything just that not everyone saw it
    V: Don't be trapped in someone's else dream
    Jk: Don't do anything you don't like to do....Just do whatever you want
    Yours🤍(guess me ok😉)

    • @purpleshaded_ps
      @purpleshaded_ps  ปีที่แล้ว +1

      My Junior 🧨❤️

    • @anzy009
      @anzy009 ปีที่แล้ว +1

      @@purpleshaded_ps Dynamite😘😘missed you.....And welcome back🤍...

    • @purpleshaded_ps
      @purpleshaded_ps  ปีที่แล้ว +1

      @@anzy009 ninne miss cheyyunnilla nn paranjal ath kalavaayi povum🫂 And thank you girll ❤️

    • @anzy009
      @anzy009 ปีที่แล้ว +1

      @@purpleshaded_ps 😘😘😘

    • @My_angel.ot7
      @My_angel.ot7 ปีที่แล้ว +2

      Jazzy Chechiii❤️🫂 Miss You chechii🥺❤️

  • @XIU_ZHE
    @XIU_ZHE ปีที่แล้ว +2

    💜💜💜💜💜💜💜

  • @My_angel.ot7
    @My_angel.ot7 ปีที่แล้ว +1

    Chechiye njan sherikillum karanju poyiii🥺.....parayan vakkukal kittunilla...athryk isttayiii❤️...Chechii thirichu vannathu kooki karannam ahnu Thank You Thank you So much🥺❤️Love you chechii😘😘😘🫂

  • @_jay_623
    @_jay_623 ปีที่แล้ว

    Thalle oru sambhavam thanne😗

  • @fathumfathifathumfathi460
    @fathumfathifathumfathi460 ปีที่แล้ว +5

    💜💜💜

  • @jksbaby_tae9672
    @jksbaby_tae9672 ปีที่แล้ว +5

    We were waiting for your comback... your rebirth yes it happened..
    REBIRTH wow what a nice mindblowing story
    Jungkook is the main reason of our HAPPINESS
    even EUPHORIA's meaning is A FEELING OF EXTREME HAPPINESS..
    With his voice, with his smile that creates a whole universe...
    Thanks to cute lil one for giving us the other 6 angels to us...
    I know its YOUR real story... you made it sulu...💟💜LUV YOU CHECHI

  • @zerahniya1953
    @zerahniya1953 ปีที่แล้ว +7

    Karayan allathe onnum enne kond pattunnilla! Only if I knew u at that time..But arinjittum karyam illa..Cuz I was just 8! The regret of not being able to find u,not being able to support u in any ways...IS KILLING ME INSIDE! Pakshe,Arinja naal thott orikkal polum enikk ingane oru frndine vendanno enikk ee channel kanandanno thonniyitilla! Bcoz,U r ALWAYZ SOMETHING SPECIAL to me😘Oru divasamalla,Azhchayo,masangalo namml chat cheythillengilum ath kayinj pazhaye pole thanne MAANGAANDI ennum vilichond varane ente CHAKKAKURUNOD njn paraya.....NO MATTER WHOEVER HATES U IN THIS WORLD,WHATEVER U R GOING THROUGH....REMEMBER...I'LL BE ALWAYZ THERE(IF NOT NEAR U PHYSICALLY,MY HEART WILL BE ALWAYZ THERE WITH YOU)💚

    • @purpleshaded_ps
      @purpleshaded_ps  ปีที่แล้ว +1

      Ayshhh... Moi maangaandiiii 😘😘😘

    • @zerahniya1953
      @zerahniya1953 ปีที่แล้ว +1

      @@purpleshaded_ps 😘💜

  • @itz_me_armygirl7145
    @itz_me_armygirl7145 ปีที่แล้ว +1

    BTS Forever 💜💜

  • @aishinanavas7674
    @aishinanavas7674 ปีที่แล้ว +5

    Suluthaaa............ 💜
    ✨REBIRTH✨
    Well I found a girl stronger than any one I know 😘💓.
    Ntha parayande ennu ariyilla only one thing to say thanks for don't giving up. You are really an inspiring personality and my spcl one 😘.Yes his smile and voice it's so special. He is an angel who gave the remaining 6 angels to our lyf ❣️. You are the cause of my euphoria 💖. And finally welcome back🫂. Your words and voice have some healing power ✨. 5 years journey and a many more to go💓.Really loved it❤. Luv u sooo much ithaa😚😚😚😚.

  • @soumya7408
    @soumya7408 ปีที่แล้ว

    Super💜💜

  • @asinpradeep6670
    @asinpradeep6670 ปีที่แล้ว +5

    Evide ayinm sulu chechiiye ngl sugam alle?
    Episode adipoli ayiki too nalla feel ndyinm 🤧Bts vannathode palrudeum lifeil nalla changes ndyikii🤍❤️

  • @sahalakhaleel10i63
    @sahalakhaleel10i63 ปีที่แล้ว

    Adipoli story I like it 😍😍😍😍🥳🥳🥳🥳🥰🥰🥰🥰🥰🥰🥰🥰🥺🥺🥺🥺🥺🥺🥺🥺🥺

  • @anuja9639
    @anuja9639 ปีที่แล้ว

    Aww poli sulu 🫂😘

  • @angelmariaelsa8806
    @angelmariaelsa8806 ปีที่แล้ว +4

    Nkke entha parayandennu arinjoode 🙂🙃 njan paranja pinne nte kayinnu vittupokkum.pande nte Chella frnds ennode indirectly ennode paranjitonde I'm the ugly person in our gang faty gurl,pokkam illa ennokke paranjittu sherikkum ethokkokke kelkkubo porme chirichonda nilkkanne pakshe ullill sherikkum athu hurt ayittondayirunnu athu njan ethu vare arodum paranjittilla.njan ARMY ayippinneyanne korachu okke bold akkan nokkanne sagadam vannallum njanathu pidichu vechu athu positive ayi Matti athine vidum.pinne mummy oru kunju live loode parichayapetta nalmmall.KPK and Romeo and Juliet enikku athu markkan pattilla njan tanne ethu kore paravishyam mummyode paranjittonde lle😁.ur the reason behind I am loving myself BTS um ind BTS karnnam ahnnu enikku mummyne kittiye.pinne njan story ezhuthan todagiyathum nte Sulu mummy karnna 🙂😃✨✨💖ennu nte mummy evidunnanno ellam todagiye avidunnu tanne oru puthiya athyayam kurikkan pova soo I wishing u a very happy journey mummy 💖💖✨✨(ethippo onnum parayan ilannu paranjittu kore paranjallo ennale vicharikkanne😌)
    By ur daughter Elsa ✨💖

  • @bangtangirlsarea742
    @bangtangirlsarea742 ปีที่แล้ว +5

    Sulu

  • @namyoonkook2152
    @namyoonkook2152 ปีที่แล้ว +3

    💜🥺

  • @Nataliedake18617
    @Nataliedake18617 ปีที่แล้ว +6

    Ithil arokkeya

    • @purpleshaded_ps
      @purpleshaded_ps  ปีที่แล้ว +7

      Actually ithil IU an main lead... BTS membersil JK Mathre ithil ullooo... As an idol ayttaan..

  • @ammuzz02
    @ammuzz02 ปีที่แล้ว +1

    Nth parayanm nnaryilla orooo armiesnteyum kadha yaninth avark labhich newbirth
    Enik ee story mayii orupad bhadham ind BTS lu njn aadhyam kandathum enne swadhichathum JK aanu
    Athukazhinjanu njn ellavarem manasilki vannath ippo avaru 7perum ente lyf lu njn eare adhikam important kodukunnavaranu
    Eappo sad aayirikkunnoo appozhelam ente relief kittunnathum storng aayi nikan sadhikunnathum avar moolam aanu
    Ee story serikkum nammde palavadem story aanu
    Thanks for thz beautiful story

  • @aminrup6871
    @aminrup6871 ปีที่แล้ว +1

    Its some what like my story. But song wasn't euphoria and jk. It was rm in my story

  • @kimthv5376
    @kimthv5376 ปีที่แล้ว

    🥹💜💜💜💜

  • @ronisharosette3660
    @ronisharosette3660 ปีที่แล้ว +1

    Sathyam para ithu ingade story alle thathe

  • @Bangtan_emperor
    @Bangtan_emperor 8 หลายเดือนก่อน

    Mine was suga ❤

  • @queenofdreams935
    @queenofdreams935 ปีที่แล้ว

    Njn onnu purakottu poyi nammal orumadu kadanu vannalle... Enne rogi aakiyilla ahakari aarunu njn. Ente swobham maariye aayalla ahakari aaya kande thanicharunu... Njn enne nashttapettapole annu... Njn aarudem priority allarunu enna thiricharivum oke...
    Hirdayam potti povum ennayapo ente ishan enik kanichu thanna oru chirikuma mukham und. Njn irunu situation polum maranu ennike kunjue njn arinja day pazhaya 5 vayasu kari pennu ulu santhosham kondu thulichadiya divam.. Oru week ninnu ennile santhosham ayalepolum maranu enne matram njn enjoy cheythe. Pnem athupole thangavayathe nenju amarthi pidichu ente bedil churunu koodiyapo aswasathinu vendi ph eduthu njn kayi thatti enganeyo ketta oru song aah song samadanam aayi uragi orupadu naalinu shesham atra deep aayi samadanathi. Unarna enik albutham aarunu eduthe aah kanda name winter bear aarunu song by V . Google nokki annu njn kanda payan enne kaal muthe chetta aarunu ennathe njettal aarunu.. Aah chiri maariyo mature aayo ennoke pediyayi thiraki poya njnum ente purple kudubhathil aayi.
    Enite angel mattu 6 angel nem kure nalla koottukarem samnnicha ente angel. Adehatholam varilla enik onnum.. Onnum aayittilla njn ente maximum try cheyuva. Ennalum njn jayikum enna vishwasam ennil oro vattam utti urapikuna aalu. Orupadu samsarikum photo nokki. Ente koode ulla frnd ne pole vattanu parayuvarikum but I know... Evidanelum pulide prathaniyil njn und adehathe snehikuna orupadu peril oral aayi...
    Ente drawing leku thirichu vitta ente bear.
    Ethuthan dairam thannavan...
    Ente value kanichu thannavan..
    Ennodu thanne shamipikanun snehikanum padipichavan...
    Adeham jeevikuna kaalathu ee boomiyi jeevikan patiyathe bhagava..
    Daivam anganeya nammaku aarumillelum vittu kalayil aarelum oke kondu tharum munpottu povan.. Manushan aayi pirana aaru chavittu thathan nokkiyalum adimayakan nokkiyalum swarthatha kanichalum sneham aanu paranju virpu muttichalum . Enthu plan cheythalum , adehathe thandi onnu sparshikan polum samamdikathe shakti tharunenem munpottulla margam kanikuvem cheyum chila sahachargalude chila manusharilude❤

  • @kookoojung_3425
    @kookoojung_3425 ปีที่แล้ว +1

    entho kann nirann poyi

  • @neethujoyputhenveedu4260
    @neethujoyputhenveedu4260 ปีที่แล้ว +1

    Ithu thannte story anno entha ennu ariyilla but agane thonni , ithu real story annegilum allegilum nannayittudu athyam ayitta oru ff kandittu athu bts kannam ennu thonnune sherikum ithu jk kannam ennu enniku sherikkum agrehham undu❤

  • @shifaeshal4770
    @shifaeshal4770 ปีที่แล้ว +3

    Chechi adipoli story.Ith serikkkum chechiyude story anno I mean real life.

  • @mohammedunaismohammedunais8721
    @mohammedunaismohammedunais8721 ปีที่แล้ว

    Chechi sameekshayude bakki evide?

  • @moonchild_bts
    @moonchild_bts ปีที่แล้ว +1

    I am still thinking about doing suicide..... Ellam maduthu.... Onum vendayirunu ennu thonna... 10 th vare happy ayi jeevicha njn... Ippo depression... Ippol koodi enk enne thanne avasanipikanam ennu matre thonunullu.... Mathiyayi ellam....avr karanam athu korachu koranju... But athinu full ayi porathu varan pattunilla...

    • @purpleshaded_ps
      @purpleshaded_ps  ปีที่แล้ว

      Keep trying... Trust the process! You can overcome it 🫂

    • @moonchild_bts
      @moonchild_bts ปีที่แล้ว

      @@purpleshaded_ps 💜💜... But ippo athu day by day worst aayikondirikkaa... Athinte edel koode ulla study pressure... Ellam kondum madthu... Aryilla... Ellam kondum mind bayankara stressed aanu ippo....tnx for that words💜💜

    • @purpleshaded_ps
      @purpleshaded_ps  ปีที่แล้ว

      @@moonchild_bts ithilum worst aytt schoolil polum povan pattathe ninna situationil ninna timil enikk kittatha oru motivation BTS ne patti ariyanjathum ath vazhi ulla friendshipsum an... Atleast you have that... So use it and fight against your insecurities

    • @moonchild_bts
      @moonchild_bts ปีที่แล้ว

      @@purpleshaded_ps njn nte lifil edtha the best decision is stanning them... Avarde adthu ninnu rnk comfort matre kittitullu... Ippo akke ulla oru happiness avar karanam njn orale meet cheyth... Months aayittullu... Oru unexpected meet aayipoyathu... Avale pole oru frnd athini kittumk ennu polum aryilla... We r each others comfort... Ippo ulla ore oru aswasam... Its her

    • @purpleshaded_ps
      @purpleshaded_ps  ปีที่แล้ว

      @@moonchild_bts ❤️

  • @fathimahisanahisana7966
    @fathimahisanahisana7966 ปีที่แล้ว +1

    Ith thsthadey true stry ano

  • @_jay_623
    @_jay_623 ปีที่แล้ว +1

    Thalle oru sambhavam thanne😗

  • @priyadas1392
    @priyadas1392 ปีที่แล้ว

    💜💜💜

  • @meenakshik245
    @meenakshik245 ปีที่แล้ว

    💜❤