വീണ്ടും ഷാബാനു | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ค. 2024
  • വീണ്ടും ഷാബാനു | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW
    #politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo
    SUBSCRIBE our channel for more trending News & Movie Updates : th-cam.com/channels/kUx.html...
    Website : abcmalayalamonline.com
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalayalam360
    WhatsApp : whatsapp.com/channel/0029VaZO...
    Threads : www.threads.net/@abc_malayala...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 124

  • @GEETHAKUMARY-dz2fm
    @GEETHAKUMARY-dz2fm 18 วันที่ผ่านมา +88

    പൊതു സിവില്‍ നിയമം വരണം ,വരട്ടെ .

    • @user-bq8cv9vy6c
      @user-bq8cv9vy6c 18 วันที่ผ่านมา +9

      ഇ.എം.എസ് ന്റെ കാലത്ത് മുതൽ പൊതു സിവിൽ നിയമം വേണമെന്ന് വാദിച്ച cpm cpi ഇപ്പോൾ പൊതു സിവിൽ നിയമം മോദി കൊണ്ടുവന്നാൽ സഹഹരിക്കുമോ എതിർക്കാനാണ് സാധ്യത ഇക്കാര്യത്തിൽ ഒരു ചർച്ച വെക്കാൻ കൂടെ മലയാള മാധ്യമങ്ങൾ പേടിക്കും

  • @Taqman.
    @Taqman. 18 วันที่ผ่านมา +65

    വാകീലെ സന്തോഷമായി 🤩എല്ലാ 10 കെട്ടിയ അടിമകളുടെ ഉടമകൾക്ക് അഭിനന്ദനങ്ങൾ, ചിലവിനു കറക്റ്റ് ആയി കൊടുക്കണം കേട്ടോ 🌲

  • @sureshvm3241
    @sureshvm3241 18 วันที่ผ่านมา +36

    രാഹുൽ ഗാന്ധിക്കു ധൈര്യം ഉണ്ടെങ്കിൽ ഇതിൽ പ്രതികരിക്കണം.

  • @mcskurup4778
    @mcskurup4778 18 วันที่ผ่านมา +46

    ഭാരതത്തിന് ഭാരതത്തിൻ്റെ നിയമം

  • @paula.i1690
    @paula.i1690 18 วันที่ผ่านมา +20

    ജീവനാംശം ഗവൺമെന്റ് കൊടുക്കുമെന്ന് കേരളത്തിൽ നിയമം വരും.

  • @kebeerkebeer2536
    @kebeerkebeer2536 18 วันที่ผ่านมา +11

    ഇവിടെ ജോസഫിനും കൃഷ്ണനും വേറെ ഒരു നിയമം മുഹമ്മദിന് വേറൊരു നിയമം. അത് അംഗീകരിക്കാൻ പറ്റില്ല എല്ലാവർക്കും തുല്യനീതിയാണ് വേണ്ടത് എതിർക്കുന്ന ഒരു പാക്കിസ്ഥാനിൽ പോണതായിരിക്കും നല്ലത്😂😂😂

  • @sivarajan3399
    @sivarajan3399 18 วันที่ผ่านมา +34

    കപ്പലിനകത്ത് വെള്ളം കേറി സാർ. കപ്പൽ മുങ്ങുമോ സാർ. സൂപ്പർ മുഖ്യമന്ത്രി എത്ര രൂപ കൊടുക്കണം സാർ.

    • @kvs2014
      @kvs2014 18 วันที่ผ่านมา +8

      ...മരുമോനിക്കായ്ക്ക് പേടിക്കാനില്ല! എല്ലാം അമ്മോശ്ശൻ നോക്കിക്കോളും...😉

  • @renjanpai4256
    @renjanpai4256 18 วันที่ผ่านมา +43

    ഇന്ദൃ മാറുന്നു എന്ന സൂചനയാണ് ഈ വിധി.

    • @abhijithk5615
      @abhijithk5615 18 วันที่ผ่านมา

      Bro Brahmin aano

    • @92015install
      @92015install 18 วันที่ผ่านมา +8

      ​@@abhijithk5615മനസ്സിലായില്ല, എന്താ ഉദ്ദേശിച്ചത്?

    • @renjanpai4256
      @renjanpai4256 18 วันที่ผ่านมา +1

      @@abhijithk5615 ജാതീയത ഇനിയും മാറിയില്ലേ?? ഇത് കേരളമാണ് സർ. ബംഗാളല്ല

    • @sajin3107
      @sajin3107 18 วันที่ผ่านมา +17

      ​@@renjanpai4256ഒരു കൂട്ടം ജനങ്ങളുടെ ഫോട്ടോ ഒരു പൊതു സ്ഥലത്ത് എടുത്താൽ അതിൽ ഹിന്ദുവിനെയും ക്രിസ്ത്യാനിയെയും തിരിച്ചറിയാൻ പറ്റില്ല എന്നാൽ ഒരു വിഭാഗത്തെ മാത്രം തിരിച്ചറിയാൻ പറ്റും അതാണ് ജാതിയത അല്ലാതെ ബ്രാഹ്മണൻ അല്ല

    • @skn1727
      @skn1727 18 วันที่ผ่านมา

      അതെന്താടോ ബ്രാഹ്മണൻ ആണോ എന്ന് ചോദിക്കാൻ അയാൾ മുഖം വരെ മൂടിയല്ലല്ലോ നടക്കുന്നത്, അയാളെ കാണൂ അയാൾ മനുഷ്യൻ ആണ് 😄​@@abhijithk5615

  • @josephvmathew4250
    @josephvmathew4250 18 วันที่ผ่านมา +14

    അടിയുടെ കൂടെ തൊഴിയും കൂടി കിട്ടി അത്രേ ഉള്ളു 😄🤩

  • @pbharshan7690
    @pbharshan7690 18 วันที่ผ่านมา +16

    ഇതിനെതിരെ നിയമം ഉണ്ടാക്കാൻ കോൺഗ്രസ്‌ ഭരണം വരണം. പക്ഷേ, മുസ്ലിം സ്ത്രീകൾ സമ്മതിച്ചു തരണ്ടേ.

  • @jeevanvalakathu928
    @jeevanvalakathu928 18 วันที่ผ่านมา +24

    കോൺഗ്രസിൻ്റെ കുഴി തോണ്ടിയ വിധി😂😂😂😂😂

  • @NorthTravancoreMirror
    @NorthTravancoreMirror 18 วันที่ผ่านมา +9

    വഖഫ് ബോർഡ് ൽ നിന്നലെ പൈസ കൊടുത്തിരുന്നത് , ഇനി സ്വന്തം പോക്കറ്റിൽ നിന്നും പൈസാ എടുത്തു കൊടുക്കാം 😂

  • @twinklearavind2536
    @twinklearavind2536 18 วันที่ผ่านมา +7

    Constitution zindabad❤

  • @ravindrangopalan
    @ravindrangopalan 18 วันที่ผ่านมา +21

    സിപിഎം സിപിഐ അതെ സ്റ്റാൻഡ് ഇപ്പോഴും എടുക്കുമോ

    • @kvs2014
      @kvs2014 18 วันที่ผ่านมา +1

      ... മുത്തലാഖ് നിരോധനത്തെക്കൂടി എതിർത്ത, വൈരുദ്ധ്യാധിഷ്ഠിത നിലനില്പു വാദത്തിൽ വിശ്വസിക്കുന്ന അവരുടെ നിലപാട് എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതല്ലേയുള്ളൂ...😉

    • @user-kp9rq8xu7k
      @user-kp9rq8xu7k 18 วันที่ผ่านมา +2

      അതിനുള്ള നട്ടെല്ല് ഇനിയും വളരേണ്ടതുണ്ട് 😂

  • @IndShabal
    @IndShabal 18 วันที่ผ่านมา +26

    ഉദ്ദേശം അര നൂറ്റാണ്ടിന്നിപ്പുറവും വക്കീലിന് തുറന്ന് കാര്യം പറയാൻ ("എല്ലോർക്കും മനസ്സിലായിക്കാണും ന്ന് നിരീക്കുന്നു.....") പറ്റാത്ത ആ ചങ്കിൽ പിടുത്തമുണ്ടല്ലോ.... അതിന്റെ പേരാണ് "മതേ_തറ" ത്വം!!!
    As a learned adv, who stands stern with the constitution, the qn u shd project is: WHAT IS AN INDIVIDUAL OF OUR NATION IS...??!!!
    IS HE/SHE PRIMARILY IDENTIFIED AS RELIGIOUS BEING OR AS CITIZEN OF INDIA...????!! 🤔
    അണ്ടിക്കുറപ്പോടെ പച്ചക്ക് പറയൂ ഇനിയെങ്കിലും വക്കീലേ..... 🙏

    • @prarthanajanani829
      @prarthanajanani829 18 วันที่ผ่านมา

      വക്കീല് ജിഹാദികളെ പേടിക്കുന്നു.

    • @unnikrishnannair6518
      @unnikrishnannair6518 18 วันที่ผ่านมา +1

      ഭീരു

    • @IndShabal
      @IndShabal 18 วันที่ผ่านมา +2

      @@unnikrishnannair6518
      അങ്ങനെ വിളിക്കരുത്.... He is a respected professional. 🙏

  • @user-il6nb9lp4f
    @user-il6nb9lp4f 18 วันที่ผ่านมา +3

    ഏക സിവിൽ കോഡ് വരണം.

  • @kebeerkebeer2536
    @kebeerkebeer2536 18 วันที่ผ่านมา +7

    ഇസ്ലാം എന്ന് പറയുന്ന പിശാചിന്റെ മതം ഈ ലോകത്തില്ലാതിരുന്നെങ്കിൽ ഈ ലോകം എത്ര സുന്ദരമായ എന്നെ 😂😂😂😂😂

  • @SureshKumar-jn8ew
    @SureshKumar-jn8ew 18 วันที่ผ่านมา +27

    ആ ഒരൊറ്റ കാരണം കൊണ്ടാണോ BJP അധികാരത്തിൽ വന്നതു. അതു ഒരു ശരിയായ observation അല്ല. Congress മുന്നണി ഉണ്ടാക്കിയ കെടുകാര്യസ്ഥത local പാർട്ടികളുടെ അത്യാർത്തി അഴിമതി നിയന്ത്രിക്കുന്നതിൽ Manmohan Singh ന് ഉണ്ടായ പരാജയം, മതപ്രീണനം ഇതൊക്കെ കാരണമാണ്

  • @honeyjoseph8792
    @honeyjoseph8792 18 วันที่ผ่านมา +9

    നാളെ ഹർത്താൽ

  • @roshinisatheesan562
    @roshinisatheesan562 18 วันที่ผ่านมา +2

    വക്കീൽ സാറെ ഈ നിയമം സ്ത്രീകൾക്ക് പ്രത്യേകിച്ചും മുസ്ലീം വിഭാഗത്തിൽ വളരെ ഉപകാരപ്പെടും പക്ഷേ ഇന്ന് കേന്ദ്രത്തിൽ കോൺഗ്രസ്സായിരുന്നേൽ ഒരിക്കലും ഈ വിധി വരില്ല😊 ഇനി ഇവിടെ ഏക സിവിൽകോഡ് വേഗം നിലവിൽ വരണം❤🤝👍

  • @bhaskarankadaly4552
    @bhaskarankadaly4552 18 วันที่ผ่านมา +4

    സത്യത്തിൽ ഈ വിധി കോൺഗ്രസ്സിൻ്റെ മുഖത്തേറ്റ അടിയാണ്.

  • @sathyaprabhanv398
    @sathyaprabhanv398 18 วันที่ผ่านมา +4

    മര്യാദക്ക് ഈ നിയമം
    പണ്ടേ അനുസരിച്ചിരുന്നെങ്കിൽ

  • @santhoshkumarp8024
    @santhoshkumarp8024 18 วันที่ผ่านมา +3

    സുപ്രീം കോടതി യ്ക്കു എതിരെ അപ്പം ഗോവിന്ദജി ഹർത്താൽ പ്രഖ്യാപി ക്കുമോ?

  • @balakrishnanck2792
    @balakrishnanck2792 18 วันที่ผ่านมา +5

    സോമുനിക് പക്ഷമായി പറയുന്ന സത്യ ന്ധൻമാരെ തെറ്റിധരിക്കരുത്

  • @sajiseb
    @sajiseb 18 วันที่ผ่านมา +1

    Very good judgement

  • @92015install
    @92015install 18 วันที่ผ่านมา +3

    ഹാവൂ സമാധാനമായി 😂

  • @glassmates8176
    @glassmates8176 18 วันที่ผ่านมา +7

    To all the viewers goodmorning and stay healthy 👍

  • @meeracostales7360
    @meeracostales7360 18 วันที่ผ่านมา +2

    Namaskar Sir🙏

  • @Backpfeif_E
    @Backpfeif_E 18 วันที่ผ่านมา +1

    വക്കീൽ കാര്യങ്ങൾ സത്യസന്ധതയോടെ പറയാതെ ഉരുണ്ടുകളിയാണ് നടത്തിയത്. കാര്യങ്ങൾ വ്യക്തമാക്കി ഒരു വീഡിയോ കൂടി ഉടൻ ചെയ്യണം.

  • @dk3480
    @dk3480 18 วันที่ผ่านมา +3

    ഇതല്ലാതെ കുടുംബാധിപത്യാധിപത്യത്തിനും അഴിമതിക്കും എതിരെയുള്ള ജനവിധി അല്ല അല്ലേ? ഇതെന്ത് നിരീക്ഷണം? ഒരു രാജ്യം ഒരു കുടുംബം മാത്രമേ ഭരിക്കാൻ പാടുള്ളു എന്നാണോ? അതാണോ ജനാധിപത്യം?

  • @rajajjchiramel7565
    @rajajjchiramel7565 18 วันที่ผ่านมา +2

    Good morning Sir

  • @gopalakrishnancr5917
    @gopalakrishnancr5917 18 วันที่ผ่านมา +2

  • @annzmeow5846
    @annzmeow5846 18 วันที่ผ่านมา +3

    Sir Good morning ❤❤

  • @dinu1448
    @dinu1448 18 วันที่ผ่านมา +1

    Why are kerala media not even debating it during their prime hours. This shows their double standard . 🙏🏻🙏🏻🙏🏻🙏🏻

  • @deepash4853
    @deepash4853 18 วันที่ผ่านมา +1

    രാഹുൽ gandi മിണ്ടുന്നില്ല

  • @San.janaa..
    @San.janaa.. 18 วันที่ผ่านมา +1

    👍👍👍

  • @vkvk300
    @vkvk300 16 วันที่ผ่านมา

    പ്രകൃതക നിയമം പുതുമ നുറഞ്ഞതാണ്

  • @kurikeshgeorge
    @kurikeshgeorge 18 วันที่ผ่านมา +1

    👍🏾 🙏🏾

  • @bobbykjoseph1837
    @bobbykjoseph1837 18 วันที่ผ่านมา +1

    👍

  • @ppradeep6694
    @ppradeep6694 18 วันที่ผ่านมา +2

    എനിക്ക് കാര്യം മനസ്സിലായില്ല ഒന്ന് വ്യക്തമായി പറഞ്ഞു തരൂ

  • @saajanjoseph1
    @saajanjoseph1 18 วันที่ผ่านมา +1

    Njanum apphanum.. Apphante pengal subhadrem... 😂😂😂😂😂👍🏻👍🏻👍🏻😹😹😹

  • @MLakshmi-u1n
    @MLakshmi-u1n 18 วันที่ผ่านมา +1

    I.N.D.I.A antinationals edhirkkum...KAPIL SIBBAL..SINGHVI lawers ready!!!

  • @balakrishnanck2792
    @balakrishnanck2792 18 วันที่ผ่านมา +2

    പക്വതയില്ലാതെ പാസ്സാക്കിയ എന്നു പറഞ്ഞാൻ ഈ വിധി തെറ്റാണെന്നാണോ സാർ പറയുന്നത്

    • @Ravisidharthan
      @Ravisidharthan 18 วันที่ผ่านมา

      അതാണ് ഞാനും ആലോജിക്കുന്നത്, ഇയാള് എന്താണ് പറഞ്ഞത്

  • @raghavant3660
    @raghavant3660 18 วันที่ผ่านมา +1

    മരുമകൻ പെട്ടല്ലൊ?

  • @arithottamneelakandan4364
    @arithottamneelakandan4364 18 วันที่ผ่านมา

    ❤❤❤❤❤❤❤❤

  • @sajeevadumbil7786
    @sajeevadumbil7786 18 วันที่ผ่านมา +1

    Watch journalist Mathew Samuel's speech

  • @Moosad-hp9pb
    @Moosad-hp9pb 18 วันที่ผ่านมา +1

    സത്യത്തിൽ വക്കീൽ പറയാൻ ഉദ്ദേശിച്ചത് എന്താണെന്ന് മനസ്സിലായില്ല. Jayasankar View എല്ലാ ദിവസവും കാണാറുണ്ട്. ഇത്ര അവ്യക്തത ഇതു വരെയും കണ്ടിട്ടില്ല. കൃത്യമായി പറയാൻ മടിയില്ലാത്തയാളാണല്ലോ വക്കീൽ. അപ്പോൾപ്പിന്നെ ഈ അവ്യക്തത മനപ്പൂർവ്വമായിരിക്കും, അല്ലേ?

    • @PrinceTMATHEW
      @PrinceTMATHEW 18 วันที่ผ่านมา

      എന്താണു മനസ്സിലാകാത്തത്

  • @willieo7ii
    @willieo7ii 18 วันที่ผ่านมา

    ഈ കേസ് പ്രധാന ഘടകങ്ങളിലൊന്ന് മാത്രമായിരുന്നു, UPA2 മറക്കരുത്

  • @rajasreet1482
    @rajasreet1482 18 วันที่ผ่านมา

    ഒന്നും മനസ്സിലായില്ല

  • @vkvk300
    @vkvk300 16 วันที่ผ่านมา

    ഇപ്പോൾ ലീഗിന് മുണ്ടാട്ടമില്ല

  • @shanthomas3695
    @shanthomas3695 18 วันที่ผ่านมา +1

    Kolayi

  • @manojbalakrishnannair7388
    @manojbalakrishnannair7388 18 วันที่ผ่านมา +3

    വക്കീലേ , അപ്പൊ സംശയം ശരിയാണ്. താങ്കൾ ചില നിക്ഷിപ്ത താല്പര്യക്കാരുടെ വക്കാലത്ത് കാരൻ തന്നെയാണ്....രാജീവ് കൊണ്ട്‌ വന്ന നിയമം ശരിയായിരുന്നെന്നും കാരശേരി മാഷും ആരിഫ് മുഹമ്മദ് ഖാനും ഒക്കെ പറഞ്ഞത് തെറ്റായിരുന്നെന്നും എത്ര സിമ്പിൾ ആയിട്ടാണ് താങ്കൾ പറഞ്ഞു വച്ചത് ???🥸🥸
    താങ്കളെ കേൾക്കുന്ന പുതു തലമുറയെ അങ്ങിനെ അങ്ങ് വിശ്വസിപ്പിയ്ക്കാമല്ലോ . അടിയന്തരാവസ്ഥ പോലും ശരിയാണെന്നു പിൽക്കാലത്തു ജനിച്ച അവരെ വിശ്വസിപ്പിയ്ക്കാൻ പറ്റും. 😔😢
    പക്ഷെ ഒന്നറിയുക . അന്ന് ജീവിച്ചിരുന്ന, കാര്യങ്ങൾ നേരിട്ടറിഞ്ഞ, എന്നെപ്പോലെ ഒരു പറ്റം ആൾക്കാർ ഇത് കേൾക്കുന്നുണ്ട്. 💪💪💪

    • @Taqman.
      @Taqman. 18 วันที่ผ่านมา +1

      താങ്കൾ എന്താണ് മനസിലാക്കിയത് ???

  • @gopinadhankj9906
    @gopinadhankj9906 18 วันที่ผ่านมา +1

    Very good observation.

  • @user-kq6uu5bk4j
    @user-kq6uu5bk4j 18 วันที่ผ่านมา

    After Narasimha Rao, sidelining other Congress leaders not amenable to the High Command, was also the reason for the BJP and Modi surge.

  • @shajimadhavan500
    @shajimadhavan500 18 วันที่ผ่านมา

    ഇതിൽ എന്തിനു മതം. മനുഷ്യത്വം നോക്കുക

  • @madhusoodananpillai3319
    @madhusoodananpillai3319 18 วันที่ผ่านมา +1

    ഇന്ത്യയിൽ ജൈനരും ബൗദ്ധരും മാത്രമാണ് ന്യുനപക്ഷം... ഏറ്റവും കൂടുതൽ മുസ്ലിംകൾ ഉള്ള ഇന്ത്യയിൽ മുസ്ലിംകളുടെ ന്യൂനപക്ഷ പദവി എടുത്തു കളയണം....

  • @madhusreedharannair
    @madhusreedharannair 18 วันที่ผ่านมา +1

    ബിജെപിക്ക് അധികാരം കൊടുത്ത വിധി ശാബാണ് വിധി

  • @mohammedshameer7237
    @mohammedshameer7237 18 วันที่ผ่านมา +1

    വിവാഹ മോചനം നടന്നു കഴിഞ്ഞാൽ പിന്നെ എന്തിനാ ഭർത്താവ് ഭാര്യക്ക് ചിലവിന് നൽകുന്നത്? സ്ത്രീ പുരുഷ സമത്വം ഈ കാര്യത്തിൽ വേണ്ടേ? മക്കളെ നോക്കേണ്ട കാര്യമേ ഭർത്താവിന് ഉള്ളൂ

    • @balakrishnanmk5116
      @balakrishnanmk5116 18 วันที่ผ่านมา +1

      Pinned ninte uppa kodukkumo?

    • @mohammedshameer7237
      @mohammedshameer7237 18 วันที่ผ่านมา

      @@balakrishnanmk5116 അവർക്ക് എന്താ ജോലിക്ക് പൊയ്ക്കൂടേ. സ്ത്രീ പുരുഷ സമത്വം പൈസയുടെ കാര്യത്തിൽ മാത്രം വേണ്ടേ?

  • @Pqrs_123
    @Pqrs_123 18 วันที่ผ่านมา +1

    മൊഴി ചൊല്ലുന്ന ഭർത്താവ് എത്രയും വേഗം മുൻ ഭാര്യക്ക് പുനർവിവാഹം കഴിക്കാനുള്ള മറ്റൊരു വരനെ ഏർപ്പാടാക്കിക്കൊടുത്താൽ രക്ഷപ്പെടാം. അല്ലെങ്കിൽ മുൻ ഭാര്യയുടെ മരണം വരെ മാസം തോറും നല്ലൊരു സംഖ്യ ചിലവിനു കൊടുക്കേണ്ടി വരും. മുൻ ഭാര്യമാർക്ക് പുതിയ ഭർത്താക്കന്മാരെ കണ്ടെത്താൻ മുസ്ലിം പുരുഷന്മാർ ബ്രോക്കർമാരുടെ പിന്നാലെ നെട്ടോട്ടമോടേണ്ടി വരും 🤣🤣🤣🤣🤣

  • @vishnubabu6149
    @vishnubabu6149 18 วันที่ผ่านมา

    Aa niyamam bill konduvannu marikadannu. Rajiv Gandhi

  • @jaimonraghavan685
    @jaimonraghavan685 18 วันที่ผ่านมา

    UCC ethrayum pettennu varanam...

  • @Ravisidharthan
    @Ravisidharthan 18 วันที่ผ่านมา

    ഒന്നിലധികം വിധികൾ നില നിൽക്കുമ്പോൾ എന്തിനാണ് സാധുത? ഇത് തെറ്റാണ് എന്നാണോ?

    • @user-bq8cv9vy6c
      @user-bq8cv9vy6c 18 วันที่ผ่านมา

      എല്ലാ കോടതി വിധികളും വിവാഹ മോചനം നേടിയ സ്ത്രീക്ക് ജീവനാംശം കൊടുക്കണം എന്നാണ് പറയുന്നത് അതിനെതിരെ പാർലിമെന്റ് ൽ നിയമം കൊണ്ടുവന്നതാണ് പ്രശ്നം

    • @akaluc9573
      @akaluc9573 18 วันที่ผ่านมา

      സുപ്രീം കോർട്ട് പറഞ്ഞ വിധി ആയിരിക്കും നിലനിൽക്കുക അന്നേരം ..

  • @nachikethus
    @nachikethus 18 วันที่ผ่านมา

    മുസ്ലിംങ്ങൾ എന്തായാലും ബിജെപിക്ക് വോട്ടു ചെയ്യില്ല. അതിനാൽ കോടതി പറഞ്ഞ ന്യായത്തിന്റെ ഭാഗത്ത് ഉറച്ചുനിൽക്കുക.

  • @mukundank3203
    @mukundank3203 18 วันที่ผ่านมา +1

    Crpc 125 ഇപ്പോഴും നില നിൽക്കുന്നു എന്നത് സാരം. അത് അനുസരിച്ചു മുസ്ലിം സ്ത്രീകൾക്കും നിയമ സംരക്ഷണം കിട്ടും.. നല്ല വിധി ന്യായം.
    Crpc 125 ബാധകം ആകാതിരിക്കാൻ പാടുപെട്ടു നിയമം മെനഞ്ഞെടുത്തത് വെറുതെ, വെള്ളത്തിൽ വരച്ച വര.
    അർത്ഥവത്തായ വീഡിയോ. അഭിനന്ദനങൾ

  • @Moosad-hp9pb
    @Moosad-hp9pb 18 วันที่ผ่านมา

    സ്ത്രീ പുരുഷ സമത്വം ഒക്കെ എവിടെ? വിവാഹമോചിതനായ പുരുഷന് സ്ത്രീ എന്തുകൊണ്ടാണ് ജീവനാംശം കൊടുക്കേണ്ടാത്തത്? 'UCC യിൽ വരുമായിരിക്കും. അല്ലേ?

  • @Goku678qi
    @Goku678qi 18 วันที่ผ่านมา

    avasanam LALSALALM paranjathu enthina....

  • @venugobal8585
    @venugobal8585 18 วันที่ผ่านมา +1

    😂😂Vakkeel Sir, I have a doubt. If a Muslim gentle man is not divorce his wife, and not ready to live with his wife what happened.. 😂

  • @prasanths2386
    @prasanths2386 18 วันที่ผ่านมา +1

    വക്കീല്‍ എല്ലാവര്‍ക്കും മനസ്സിലായിക്കാണുമെന്നു പറഞ്ഞാലും എനിക്ക് മനസ്സിലായില്ല.നിലവിലുള്ള നിയമമനുസരിച്ചല്ലേ വിധി ഉണ്ടാകാവൂ?ജഡ്ജിക്കു് ഇഷ്ടമുള്ളതുപോലെ വിധിച്ചാല്‍ അപ്പീല്‍ പോവും..

    • @karmauserid1686
      @karmauserid1686 18 วันที่ผ่านมา

      വിധിയുടെ അടിസ്ഥാനത്തില്‍ പുതിയ നിയമം വരും. മുത്തലാക്ക് നിയമം പോലെ.

    • @prasanths2386
      @prasanths2386 18 วันที่ผ่านมา

      ​@@karmauserid1686ഓഹോ നല്ലത്,പക്ഷെ അപ്പീല്‍ പറ്റില്ലെങ്കിലും പരിഗണിക്കണമെന്ന അപേക്ഷ ജിഹാദികള്‍ നല്‍കും

    • @karmauserid1686
      @karmauserid1686 18 วันที่ผ่านมา

      @@prasanths2386 ആഹാ... ആ അപ്പീല്‍ കോടതി എടുത്ത് തോട്ടില്‍ കളയും... ഇപ്പോള്‍ ചെയ്തത് പോലെ.

  • @user-xo2kt6ib5p
    @user-xo2kt6ib5p 18 วันที่ผ่านมา

    ഇസ്ലാമിക നിയമപ്രകാരം ഈ രീതിയിൽ തെറ്റില്ലെന്ന് തോന്നുന്നു മുലപ്പാലിന് വരെ വിലവാങ്ങാൻ ഭാര്യക്ക് അർഹതയുണ്ട്

  • @Somu-ev3wy
    @Somu-ev3wy 18 วันที่ผ่านมา +4

    ഇദ്ദേഹം കോൺഗ്രസ്‌ അനുകൂല രാഷ്ട്രീയ നിരീക്ഷകൻ ആണെന്ന് ആണ് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്

  • @NetworkGulf
    @NetworkGulf 18 วันที่ผ่านมา

    മതത്തെ പൊതു ഇടത്തേക്ക് കൊണ്ട് വരുന്നത് ശരി അല്ല

  • @hussinkc1681
    @hussinkc1681 18 วันที่ผ่านมา

    സമസ്ത മുശാവറ ഉമർ മൗലവിക്ക് സമർപ്പിക്കുന്നു

  • @Aboobacker-ir4ne
    @Aboobacker-ir4ne 18 วันที่ผ่านมา

    സംഭവം മുസ്ലിങ്ങളിൽ ചെറിയ ഒരു വിഭാഗം വിവാഹമോചിതക്ക് ജീവനാംശം നൽകേണ്ടതില്ല എന്ന വാദഗതി ഉയർത്തിയെങ്കിലും അതിനനുസൃതമായ ഒരു നിയമനിർമാണം നടന്നു എന്നെങ്കിലും പക്ഷേ അത് ഒരു മതഗ്രീകരണത്തിന് കാരണമാവേണ്ട വിഷയം എന്താണ്?
    സത്യത്തിൽ മതത്തിന്റെ ഉള്ളിലെ ഒരു പ്രശ്നമാണ്
    എന്റെ പേരിൽ ഇവിടത്തെ വർഗീയ ഫാസിസ്റ്റ് തീവ്രവാദികളായ സംഘപരിവാറും സഹായികളും എതിർക്കേണ്ട വിഷയം എന്താണ് അവരെ ബാധിക്കുന്ന എന്ത് കാര്യമാണ് അതിലുള്ളത് ?
    രാജ്യത്ത് ബാധിക്കുന്ന വിഷയമാണ് ഇതിൽ ഉള്ളത് ?
    സത്യത്തിൽ സുപ്രീംകോടതിയുടെ വിധി നല്ല വിധിയായിരുന്നു നടപ്പാക്കേണ്ടതുമായിരുന്നു
    അത് മതദ്രീകരണത്തിന് കാരണമായി എന്ന് പറയുന്നത്. വിശുദ്ധ ഭോഷ്കാണ്

  • @sivasuthankr9579
    @sivasuthankr9579 18 วันที่ผ่านมา

    It is none other than shabana case paved the way of the growth of Bjp.Bjp ye valarthiya chanaka valam. SHABANUCASE

  • @shamnasa1385
    @shamnasa1385 18 วันที่ผ่านมา

    ബാക്കി എല്ലാ സിവിൽ നിയമവും ശരീഫത്ത് നിയമം പോലെ അല്ലെ നടക്കുന്നെ മുസ്ലിം വ്യക്തി നിയമപ്രകാരം അപ്പോൾ പിന്നെ ഈ വിഷയത്തിൽ മാത്രം മതത്തിന്റെ ചാട്ടകൂടിന് അനുസരിച്ചു ആവരുത് എന്നു പറയുന്നതിൽ എന്തു ന്യായം?

  • @rajendranathanmnair4122
    @rajendranathanmnair4122 17 วันที่ผ่านมา

    മുസ്ലിം കാര്യം ആയതു കൊണ്ട് വക്കീലിനൂ അഭിപ്രായം ഇല്ല. ഇടത് പക്ഷം അയിപ്പോയില്ലേ? എന്ത് ചെയ്യാം?

  • @AbudlkareemKareem
    @AbudlkareemKareem 18 วันที่ผ่านมา

    വകീൽ സാറേ താങ്കൾ തന്നെ പറയുന്നു കണ്ണുകൊണ്ടു വന്ന നിയമം ആണ് സ്ത്രീകൾക് നല്ലത് എന്ന്. അതാണ് ബനാത് ബാല കണ്ടതും. പക്ഷെ അവിടെ തെറ്റിയത് അവർക്ക് ഈ 125ആം പകുപ് അവിടെ തന്നെ വെച്ചു എന്നുള്ളതാണ്

  • @user-jt2yr9qq9w
    @user-jt2yr9qq9w 18 วันที่ผ่านมา +5

    വക്കീൽസാറെ 1400 കൊല്ലങ്ങൾക്ക് മുമ്പ് എഴുതിയുണ്ടാക്കിയ ഖുർആനിൽ വിവാഹമോചിതക്ക് ആജീവനാന്തം മുൻ ഭർത്താവ് ചിലവിന് കൊടുക്കാൻ പറയുന്നില്ല എന്തെങ്കിലും ഒക്കെ കൊടുക്കാനാ പറയുന്നത് പുരോഗമ നിയമങ്ങൾ ഖുർആൻ നോക്കിയല്ല ഉണ്ടാക്കേണ്ടത് യൂണിഫോം സിവിൽ കോഡ് രാജ്യത്തിന്റെ പുരോഗതിക്ക് ആവശ്യമാണ് അതിന് ഖുർആനെയോ മനുവാദത്തെ യോ നോക്കേണ്ടതില്ല. PKB

    • @riderkeshu
      @riderkeshu 18 วันที่ผ่านมา +1

      എവിടെ ആണ് ഇന്ത്യൻ കോടതികൾ മനുവാദം അനുസരിച്ചു വിധിച്ചത്

    • @user-jt2yr9qq9w
      @user-jt2yr9qq9w 18 วันที่ผ่านมา

      @@riderkeshu uniform civil code ൽ മതശാസ് നകൾ പരിഗണിക്കേണ്ടതില്ല എന്നാണ് ഉദ്ദേശിച്ചത് PKB

  • @santhoshkumarkottaram2647
    @santhoshkumarkottaram2647 18 วันที่ผ่านมา

    വക്കിലെ വളർത്തിയിട്ടില്ലാതെ കാര്യങ്ങൾ തുറന്നു പറയാൻ നോക്ക്

  • @lover3074
    @lover3074 18 วันที่ผ่านมา

    noyyaaa❤❤❤

  • @cs73013
    @cs73013 18 วันที่ผ่านมา

    ഇത് അല്ലാഹുവിൻ്റെ സരി ആത് .നിയമത്തിന് എതിർ . ആണ്.... മുഹമ്മദ് നബി ..പറഞ്ഞത് ..ചെലവിന് .കൊടുക്കണ്ട എന്ന് ആല്ലെ

  • @Aboobacker-ir4ne
    @Aboobacker-ir4ne 18 วันที่ผ่านมา +1

    ഷഹബാനു ബീഗം എന്ന പേര് കേട്ടപ്പോൾ എല്ലാ അംഗത്വ ചാണകങ്ങളും വിചാരിച്ചത് ചാണക സഖാക്കളും കരുതിയത് ബീഗം ചെറിയൊരു പെൺകുട്ടിയാണ് എന്ന്
    വിധി വന്ന് പത്രത്തിൽ അവരുടെ ഫോട്ടോ വന്നപ്പോഴാണ് 80 വയസ്സായ വൃദ്ധയാണെന്ന് അറിഞ്ഞു

  • @rafeequeabdul9481
    @rafeequeabdul9481 18 วันที่ผ่านมา

    എന്ത് നിയമം വന്നിട്ടും കാര്യമില്ല 'മുസ്ലിം സ്ത്രീകള്‍ ' ആരും തന്നെ ഇതിന്റെ പിന്നാലെ പോവില്ല...മറ്റുള്ളവരുടെ പണം അന്യായമായി കൈക്കലാക്കുന്നത് കടുത്ത തെറ്റാണ്...അവര്‍ക്ക്‌ വേണമെങ്കിൽ ഉയര്‍ന്ന വിവാഹ മൂല്യം (മഹർ)നേരത്തെ തന്നെ വാങ്ങി ഗാരണ്ടി ആയി വെക്കാം...ഏറെ കൊട്ടിഘോഷിക്കപ്പെട്ട മുത്തലാഖ് നിയമം എന്തായി എത്ര അറസ്റ്റു നടന്നു ..മതം അറിയുന്ന ആരും അതിനു പിന്നാലെ പോവില്ല...അല്ലാത്തവരുക്ക് special marriage act ഇല്ലേ ഇതൊരു മാതിരി ശബരിമലയില്‍ സ്ത്രീകളുടെ പ്രവേശനം പോലെയുള്ള നിയമം ആയി തീരും...കുറച്ചു റിബല്‍സിന് വേണ്ടിയുള്ള കടലാസു നിയമം ഭൂരിഭാഗം പേരും മൈൻറ്റ് ചെയ്യില്ല

  • @antonybastin3432
    @antonybastin3432 18 วันที่ผ่านมา

    👍👍👍

  • @sh.d3885
    @sh.d3885 18 วันที่ผ่านมา

    ഒന്നും മനസിലായില്ല