കെ സുധാകരന്റെ നോമിനി പരാമർശം തളളാതെ കെ മുരളീധരൻ |K Muraleedharan

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 42

  • @AnwarachuAnwar
    @AnwarachuAnwar ชั่วโมงที่ผ่านมา +3

    വിഡി സതിഷൻ മുഖ്യമന്ത്രിയ കാൻ എന്ത് വൃതികേടും കാണിക്കും

  • @muhammedafsal3518
    @muhammedafsal3518 3 ชั่วโมงที่ผ่านมา +13

    VD satheeshan ഷഷ്ഠിപൂർത്തി 😂

  • @hussainbappu995
    @hussainbappu995 2 ชั่วโมงที่ผ่านมา +5

    രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടത്തിൽ നാലാം സ്ഥാനം കരസ്ഥമാക്കി

  • @VishnuG-ow3oi
    @VishnuG-ow3oi 2 ชั่วโมงที่ผ่านมา +5

    പാവത്തിനെ ത്രിശൂർ കൊണ്ട് പോയി ഉബിച്ചു

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 2 ชั่วโมงที่ผ่านมา +3

    മുരളിധരൻ സാർ താങ്കൾക്ക് ഈ പാർട്ടി എന്തെല്ലാം സൗകര്യങ്ങൾ ചെയ്തു തന്നിട്ടുള്ളത് എന്നിട്ട് ഈ പാർട്ടിക്ക് വേണ്ടി സംസാരിക്കണം സർ സംസാരിക്കണം സർ

  • @Shinetruth
    @Shinetruth 2 ชั่วโมงที่ผ่านมา +4

    സരിൻ കെണി വെച്ചു , മാധ്യമങ്ങൾ വേട്ടയാടി , കോൺഗ്രസ് വീണു . 😢

    • @Anooooopp
      @Anooooopp 37 นาทีที่ผ่านมา

      ഹാഷ്മി ആണോ 🥴

  • @superduper-123
    @superduper-123 2 ชั่วโมงที่ผ่านมา +1

    Shafi congress niyanthranam ettaduthu

  • @manuvarghese9308
    @manuvarghese9308 ชั่วโมงที่ผ่านมา

    Evide "A" kalikan avasarm undo avide Hassan Ikka undakum... Hassan ji ye viliku Satheeshane rashiku

  • @sajimundapuzha8809
    @sajimundapuzha8809 2 ชั่วโมงที่ผ่านมา +3

    മിസ്റ്റർ മുരളിധരൻ, താങ്കളെ ഇഷ്ടപ്പെടുന്ന ഒത്തിരി കോൺഗ്രസ് പ്രവർത്തകരും ജനങ്ങളും ഉണ്ട്, കാണുന്ന എല്ലാത്തിനും കേറി പ്രതികരിച്ചു, ഇലക്ഷൻ നടക്കുമ്പോൾ താങ്കളുടെ മുനവെച്ചുള്ള വാക്കുകൾ ശരിയല്ല , താങ്കൾ ഇനി മത്സരിക്കില്ല എന്ന് പരസ്സ്യമായി പറഞ്ഞതാണ് …….ഇനി മിണ്ടാതിരുന്നു കൂടെ…….ഇനീ പാലക്കാടു സീറ്റു കൂടി നഷ്ടപെടുത്താനുള്ള പുറപ്പാടാണോ……ആണെങ്കിൽ
    2026 ഒരു ദിവാ സ്വപ്നം ആയിരിക്കും

  • @mohammedrafeeq8401
    @mohammedrafeeq8401 2 ชั่วโมงที่ผ่านมา +3

    ഇവൻ ആദ്യം ഒന്നും പറയും പിന്നെ വേറെ പറയും ആ സീറ്റ്‌ വേണ്ട എന്ന് താങ്കൾ തന്നെ ഒരു ചാനലിന് കൊടുത്ത അഭിമുഖത്തിൽ പറഞ്ഞു ഇപ്പൊ എന്താ ഇങ്ങനെ

  • @SiyadAnnachalil
    @SiyadAnnachalil 3 ชั่วโมงที่ผ่านมา +4

    നിങ്ങൽ ആദ്യം ഒന്ന് ഉറച്ചു നിൽക്ക്

  • @Lajin.vLajin.v
    @Lajin.vLajin.v 2 ชั่วโมงที่ผ่านมา

    VD സതീഷ്

  • @baijugeorge1230
    @baijugeorge1230 12 นาทีที่ผ่านมา

    തള്ളി തള്ളി പുറത്തേക്കണോ, അതാണ് നല്ലത്

  • @Abi2013Abime
    @Abi2013Abime 2 ชั่วโมงที่ผ่านมา +1

    മുരളീധരന്‍ പോരാളി ആണ് ....നിയമസഭയില്‍ വന്നാല്‍ സതീഷിന്‍റെ വില ഇടിയും ...അത് സതീശന് നന്നായി അറിയാം

    • @mohamedanas9882
      @mohamedanas9882 2 ชั่วโมงที่ผ่านมา

      ennu oru sakhavu🤣

  • @georgekuttyjoseph1285
    @georgekuttyjoseph1285 2 ชั่วโมงที่ผ่านมา +1

    രാഹുൽ 18000വോട്ടിനു ജയിക്കും

  • @ayishajumaanahkalathinghal3350
    @ayishajumaanahkalathinghal3350 2 ชั่วโมงที่ผ่านมา +2

    കേരളത്തിൽ മത്തിയുടെ വില പോലും ഇല്ലാത്ത വർഗ്ഗമാണ് മാധ്യമ പ്രവർത്തകർ... വാർത്താക്ക് വേണ്ടി വാർത്ത ഇണ്ടാക്കുന്നവർ...

  • @Muhammed-ly5rb
    @Muhammed-ly5rb 2 ชั่วโมงที่ผ่านมา +1

    ഇദ്ദേഹത്തിന് സംഘടനതലത്തിൽ എന്തെങ്കിലും ചുമതലയുണ്ടോ.... ഞാനറിഞ്ഞിടത്തോളം മുൻ എംപി. മുൻ കെപിസിസി പ്രസിഡണ്ട് മുൻ എംഎൽഎ ഇത്രയല്ലേ ഉള്ളൂ.... ഇദ്ദേഹത്തെ പോലെ എത്ര മുൻ കെപിസിസി പ്രസിഡണ്ട്മാർ ഉണ്ട് അവരൊന്നും ഇതേപോലെ ഓരോ ദിവസവും ഓരോന്ന് വിളിച്ചുപറയുന്നുണ്ടോ...? ഇത് ഇപ്പോൾ പ്രതിപക്ഷനേതാവും ഇപ്പോഴത്തെ കെപിസിസി പ്രസിഡണ്ടും പത്രപ്രവർത്തകരെ കാണുന്നേക്കാളുംകൂടുതൽ ഇദ്ദേഹമാണ് പാർട്ടിയുടെ കാര്യങ്ങൾ ഓരോ ദിവസവും ഓരോ ആങ്കിൾ കൂടി പറഞ്ഞുവരുന്നത്. എല്ലാ സ്നേഹവും നിലനിർത്തിയിട്ട് തന്നെ പറയട്ടെ താങ്കൾ ഏതെങ്കിലും ഒരു സ്ഥലത്ത് ഉറച്ചുനിൽക്കു..ചിലപ്പോൾ പറയും ഇനി മത്സരിക്കില്ല ചിലപ്പോൾ പറയും വട്ടിയൂർക്കാവിൽ മത്സരിക്കും. ഇപ്പോൾ പറയുന്നത് അടുത്ത പാർലമെന്റിൽ മത്സരിക്കും ഏതെങ്കിലും ഒന്നിൽ ഉറച്ചു നിൽക്കു... സാധാരണ കോൺഗ്രസിലെ അണികളെ പൊട്ടന്മാർ ആക്കല്ലേ മുരളി.... പിന്നെ പാലക്കാട് താങ്കൾ പ്രവർത്തിക്കേണ്ടത് പാർട്ടിക്കു വേണ്ടിയാണ് അല്ലാതെ താങ്കൾ ഒരു സ്ഥലത്ത് മത്സരിക്കാൻ നിന്നാൽ മറ്റുള്ള നേതാക്കളും താങ്കളെ പോലെ അഭിപ്രായം പറഞ്ഞാൽ എന്താകും സ്ഥിതി... ഇപ്പോൾ ഇത്രമാത്രം മതി..

  • @gopinathank417
    @gopinathank417 3 ชั่วโมงที่ผ่านมา +3

    ഒന്ന് പോയി തീരുമാനിക്കടോ? ഇങ്ങളെ അടുക്കള കാര്യം ഞങ്ങളോട് പറയേണ്ട. 🤣🤣

  • @varughesevarughese4245
    @varughesevarughese4245 2 ชั่วโมงที่ผ่านมา +1

    Channel try to support CPM. But in 23rd Rahul will win 15000vote majority
    It is by Palakad people's guarantee

  • @AbdulBari-iz7sp
    @AbdulBari-iz7sp ชั่วโมงที่ผ่านมา

    . കോൺക്രസുകാർ കിട്ടിയ അവസരം നഷ്ട്ടപ്പെടുത്തരുത്
    P.

  • @abdulrasak2445
    @abdulrasak2445 2 ชั่วโมงที่ผ่านมา

    Mm hasan correct 👍🏻
    k മുരളിയല്ലേ ഇനി മത്സരിക്കാനില്ലെന്ന് പറഞ്ഞത്
    ഇപ്പയെന്താ ഇങ്ങിനെ

  • @shajidp5209
    @shajidp5209 ชั่วโมงที่ผ่านมา

    ഷാഫിക്ക തീരുമാനിക്കും

  • @mathewtharakan7114
    @mathewtharakan7114 ชั่วโมงที่ผ่านมา

    Ningalku enthinte krimikadi aanu

  • @skyregirlzz7552
    @skyregirlzz7552 2 ชั่วโมงที่ผ่านมา +2

    കാണുന്നതും കേൾക്കുന്നതിനു പരിതി ഉണ്ട് സമീപനം പാലിച്ചാൽ നല്ലത് ഇല്ലാ എങ്കിൽ ഈ സ്നേഹം അങ്ങ് മാറും

  • @vijilmvarghesemeloth4865
    @vijilmvarghesemeloth4865 2 ชั่วโมงที่ผ่านมา

    Kashttam ningal janagalude prashnangal charcha cheyathathu kondanu.... nithyopayoga sadanagalku vila koodunu.... oru media yum report cheyunnillla.... ennu partykarude purake pattiye polle pokkunnnu

  • @muhammedaslampmna
    @muhammedaslampmna 2 ชั่วโมงที่ผ่านมา

    THALLI CHAVUMO?

  • @abhijithshsh5795
    @abhijithshsh5795 55 นาทีที่ผ่านมา

    സുജയ്യ നീ ആദ്യം ബിജെപിയുടെ കാര്യം പറാ