കയറ്റം കയറില്ല എന്നു പറഞ്ഞപ്പോൾ തന്നെ ഈ വണ്ടിയുടെ മഹിമ നഷ്ട്ടമായി മറ്റുള്ള ഒന്നും ഇല്ലങ്കിലും ഏതു കയറ്റവും കയറേണ്ടതാണ് വണ്ടികൾ. വാഹനങ്ങൾ വാങ്ങുന്നത് എല്ലാ സ്ഥലങ്ങളിലും പോകുവാൻ വേണ്ടിയാണ്. പരീക്ഷണങ്ങൾക്ക് പൈസക്കൊടുത്തു സാധാരണക്കാർ തയ്യാറാക്കില്ല. കയറ്റം എവിടെയാണ് എന്നു നേരത്തെ തീരുമാനിച്ചു ആരും യാത്ര ചെയ്യില്ല പാടുപെട്ടുണ്ടാക്കുന്ന പൈസ ആരും പരീക്ഷണങ്ങൾക്ക് ഉപയോഗിക്കില്ല. കമ്പനി ചെയ്യേണ്ടത് എല്ലാക്കുറവുകളും തീർത്തു വാഹനങ്ങൾ ഇറക്കു. അല്പം വില കൂടിയാലും കുഴപ്പം ഇല്ല കയറ്റം കയറിയില്ലങ്കിൽ വാഹനം തേരിയിൽ നിന്നുപോയാൽ പിന്നെ എന്തു ചെയ്യും അതിനെകുറിച്ച് practical ആയി ചിന്തിച്ചു നോക്കു ഒരു അത്യാവശ്യത്തിന് പ്രത്യേകിച്ച് ഒരു അത്യാവശ്യത്തിന് പോകുമ്പോൾ. നിങ്ങൾ എല്ലാ കുറവുകളും തീർത്തു നല്ല power ഇൽ വാഹനം ഇറക്കു ഞങ്ങൾ wait ചെയ്യാം പരീക്ഷണങ്ങൾക്ക് ഞങ്ങൾ ഇല്ല 🙏
കണ്ടതിൽ വെച്ച് ഏറ്റവും നല്ല റിവ്യൂ . മേന്മകളും പോരായ്മകളും അടക്കം എല്ലാ കാര്യങ്ങളും പ്രജീഷ് ബ്രോ വളരെ കൃത്യമായി തന്നെ പറഞ്ഞു. ഇതിൻറെ വില കൂടി പറയാമായിരുന്നു.
Very good, clear chat ; I've my bike got just one week m back. I'm feeling the handle position, low. I'm 66 years old. (Retd SBI). Still I love this bike. 💕💕💕💕
Best Review Of Revolt Ever Hats Off To Prajeesh Bro U Should Start a Auto Vlog As Passion U Are Very Talented In Telling Things Knowledgable Too May God Bless U Both🥰♥️
Petrol Price - Rs.106 Milage Maximum - 40/per ലിറ്റർ Kilomiter per Rate 106/40=2.65 Price for 1Lakh = 1L * 2.65 = Rs.2,65,000/- Oil Change in each 2500 kilometer = 1L/2500 =40 40* 400 = Rs.16000/- So 1LK കിലോമീറ്റർ ഓടാൻ 3Lakhs ne മുകളിൽ വരും.
ഇലക്ട്രിക്കൽ വയറിംഗ് വളരെ മോശം. സൂക്ഷിച്ച് നോക്കുക. മുൻപിൽ Front / back brake handle ന് ചേർന്ന് ഓരോ സ്വിച്ച് ഉണ്ട്. ഇത് braking light കത്താനും Power കട്ട് ഓഫ് ആക്കാനും ഉള്ളതാണ് കൂടെ RGB വർക്ക് തുടങ്ങാനും സഹായിക്കും. ഇത് open wiring ആണ്. മഴ കണ്ടാൽ ഓരോരോ ഫങ്ങ്ഷൻ ഇല്ലാതാകും.' ഫലം: 1. ബ്രെക്ക് പിടിക്കുമ്പോൾ മോട്ടോർ 1 കട്ടാകില്ല. ബെൽട്ട്തേഞ്ഞു പൊട്ടും ( കഴിഞ്ഞ ഒരു മാസത്തിൽ എൻ്റെ അറിവിൽ 20 പേരുടെ belt പൊട്ടി. ) 2. brake light കത്തില്ല പുറകിലെ വണ്ടിക്കാരു വന്നു കുത്തും അപകടം 3 . Regenerative brake (RGB) വർക്ക് ചെയ്യില്ല. മൈലേജ് കുറയും 4. കോംബി brake effective ആകില്ല. പുറകിൽ മഡ്ഗാർഡ് മുഴുവനായില്ല. ചളി തെറിക്കും ഇൻഡിക്കേറ്ററുകളുടെ Joint ൽ വെള്ളം കയറും പണിമുടക്കും. ഇൻഡിക്കേറ്ററിന് buzzer ഇല്ല. OFF ചെയ്യാൻ മറക്കും ഫലം അപകടം സീറ്റിന് വണ്ണം കുറവാണ്. ശരീരഭാരം ബട്ടക്സ് താങ്ങുന്നതിന് പകരം നട്ടെല്ല് താങ്ങേണ്ടി വരും. അതായത് ലുട്ടാപ്പിയുടെ കുന്തത്തിൽ കയറിയ പോലെ ആകും യാത്ര. ഹാൻഡിൽ സീറ്റിൻ്റെ 'അതേ ഉയരമാണ്. അത് കൊണ്ട് കൈമുട്ടിൽ Play കിട്ടില്ല. കൈ വേദന തുടങ്ങും. (Pls . refer riding position in other vehicle's മാന്വൽ ) Display യിൽ ഇൻഡിക്കേറ്റർ ലൈറ്റുകൾ താഴെയാണ് അത് Top ലൈനിൽ വരണം. ഇല്ലെങ്കിൽ ഇടക്കിടക്ക് താഴേക്ക് നോക്കണം. ഫലം അപകടം ഹെഡ് ലൈറ്റിൻ്റെ high be am ന് focussing ഇല്ല. അതിനാൽ opposite വണ്ടിക്കാരന് കഷ്ടപ്പാട് ഫലം അപകടം ഇടക്കിടക്ക് ബെൽട്ട് പൊട്ടുന്നുണ്ട് - spare be It ഉംtools ഉം തന്നിട്ടില്ല. belt മാറ്റിയിടാൻ മണിക്ക് centre stand ഇല്ല. ഫലം വീണ്ടും കഷ്ടപ്പാട് Parking ബൾബ് സാധാ ഫിലമെൻറ് Type ആണ്. ചൂടാവുന്നുണ്ട്. ഫുസാവുന്നുണ്ട്. ബാറ്ററി Pack ന് lock ഉണ്ട് . Flat ൽ താമസിക്കുന്നവർ ദിവസവും battery ഊരിയാൽ അവർക്ക് ജീവിതം വെറുക്കും. lock അത്രക്ക് മോശമാണ്. ഇനിയുമുണ്ട് ബോറടിപ്പിക്കുന്നില്ല
Nice review, I had booked and cancelled. Quality is not upto mark. If it falls, most panels will crash. The front headlight cowl needs to be improved...
ഞാൻ എന്തായാലും ഇപ്പോൾ ഇലക്ട്രിക് വണ്ടി എടുക്കുന്നില്ല. Starting Stage ആയതുകൊണ്ട് ഇപ്പോൾ എടുത്താൽ പണി കിട്ടും. 2-3 വർഷം കഴിഞ്ഞു നോക്കാം. അപ്പോഴേക്കും Competitions കടുക്കും..കമ്പനികൾ തമ്മിൽ മത്സരം കടുക്കുമ്പോൾ ഒരുപാട് അപ്ഡേഷൻസ് & ഓപ്ഷൻസ് വരും.
Bro rear il slider vaikaruthu its 10 to 20 times more danger annu its should be in middle or front guard bcs. Bikes okka design chaythu erikunna. And full tank annakil orikalum tank blast agulla if tank empty annakil blast nadakum and electric car or bikes na cooling system more vannam bcs still nammuda heat na thagan ulla cooling system technology vinnitilla i am working in mechanical field Last every two to 3 yr ill battery change chayan um ready ayi erikannam bcs battery have its own life time every charing cycles and heat athintta life degrade chayum.
I booked 4 months ago. After 0ne month I canceled but till I did not get my money. Above 10 mail to the company, no reply last 3 mail. the company offers a 7-day refund policy. The customer care executive told me to wait again for 20 days. This is one incident, new customers think about future support.
Update ആകുന്ന കാര്യങ്ങൾക്ക് ആദ്യമേ പൈസ കൊടുക്കണോ? ! ആകെ എനിക്ക് തോന്നിയ extra feature എന്നത് വണ്ടി ഓടിക്കുന്ന ശബ്ദം Create ചെയ്യാവുന്നതാണ് . എങ്കിലും ഒരു ഇലക്ട്രിക് ' ബണ്ടി ' എന്ന നിലയിലും കാഴ്ചയ്ക്കും ( ലൈറ്റ് ഒഴിച്ച് ) പരിഗണിക്കാം.
കയറ്റത്തിൽ നിർത്തിയാൽ കേറിപ്പോകാൻ ബുദ്ധിമുട്ട് എന്നത് പ്രധാന പോരായ്മ ആണ് , അങ്ങനെ എങ്കിൽ ether ആണ് ബെറ്റർ , ഞാൻ ടെസ്റ്റ് ചെയ്തിരുന്നു ഏതു കയറ്റവും നിർത്തിയാലും കേറും sure
Oki90 തന്നെയാണ് രാജാവ് കാരണം ഇരുന്നൂറു മൈലേജ് ആണ് ഒരു മണിക്കൂർ കൊണ്ട് 80 ശതമാനം ചാർജ് കയറും ബൈക്കിന്റെ പോലെ ടയറുകളും.ഫ്രണ്ടിലും. അകത്തും ലഗേജ് വയ്ക്കാനുള്ള സ്പേസും കിട്ടും പൊളിയല്ലേ
Dear prajeesh bro, I would like to get information regarding handle raising. Which one in( amazon), is best . And who can do this work perfectly other than company. Company won't do as they're saying about non insurance claims. Thank you ! 🙏🙏🙏✅🆗💯
In future hill hold support okke varumayirikkum, breaking illathe hold cheyyan, njan odichu nokki revolt, hilly areas okke nallathu pole kayarunnubde, I weigh near 95 kilos though!
ആ ഡമ്മി എന്ന് പറഞ്ഞ ഭാഗം ആണ് അതിൻ്റെ സൗണ്ട് വരുന്ന ഭാഗം. 3 types സൗണ്ട് ഉണ്ട് ഈ വണ്ടിക്ക് . നമ്മൾക്ക് ഇഷ്ട്ടം ഉള്ള സൗണ്ട് അഡ്ജസ്റ്റ് ചെയ്യാൻ പറ്റും . സ്പോർട്സ് ബൈക്ക് സൗണ്ട് ഉണ്ട് ഈ വണ്ടിക്ക്.
@@shyamvishnot suggestions choikaan contact cheyan entelum option undo... electric bike edukaan ayirun.... delivery k aavashyam undaayirun...daily use ulata
ഗൂഗിൾ വഴി സെർച്ച് ചെയ്തു നോക്കുമ്പോൾ ഒരുപാട് ഫേക്ക് ഫോൺ നമ്പേഴ്സ് ഒക്കെ വരുന്നു എന്ന് കേട്ടിട്ടുണ്ട് ശരിക്കും ഉള്ള ഫോൺ നമ്പർ കിട്ടാൻ വഴിയുണ്ടോ തൃശ്ശൂര് ഡീലറുടെ
Hallo under the സ്റ്റാർ, ഇതുവരെ കണ്ടത്തിൽവച്ച് ഏറ്റവും നല്ല റിവ്യൂ... ഒരുകാര്യം കുടെ അറിയണമെന്നുണ്ട്, EB ചാർജിങ് സ്റ്റേഷനിൽ RV 400 charge ചെയ്യാൻ സാധിക്കുമോ, ആണെങ്കിൽ എത്രസമയം വേണം, അല്ല എങ്കിൽ അതിനെന്തെങ്കിലും സംവിധാനം ചെയ്യാൻ പറ്റുമോ..must reply....
KSEB charging station ൽ ഫാസ്റ് ചാർജിംഗ് കാറുകൾക്കു മാത്രമാണ് ഉള്ളത്. ചില KSEB station നുകളിൽ സാധാരണ പവർ പ്ലഗ് വച്ചിട്ടുണ്ട്. അതിൽ നമ്മുടെ ചാർജ്ജർ കൂടെ കയിൽ ഉണ്ടെങ്കിൽ ചാർജ്ജ് ചെയ്യാം. വീട്ടിൽ ചാർജ്ജ് ചെയ്യുന്ന സമയം തന്നെ എടുക്കും.
No bro. need to carry that boxy charger with you. Full charge akan 4 hrs edukkum from 0 to 100, 1000 watt charger and I think its power plug, I saw the charger and its spec. Front of mine has this vehicle and I drove it. It's fun to ride though
അതൊരു മാന്യമായ ചോദ്യം ആണ് ബ്രോ ? ഞാൻ അത്രക്കങ്ങോട്ട് ചിന്തിച്ചിട്ടില്ല. പ്രജീഷ് ബ്രോ എവിടെ ? നികേഷ് ബ്രോടെ ചോദ്യത്തിന് ഒരു മറുപടി കൊടുക്കാൻ പറ്റുമോ ? @prajeesh
ഇന്ത്യയിൽ നിർമ്മിക്കുന്ന എല്ലാതരം ഇലക്ട്രിക്ക് വണ്ടികളുംവിലകുറഞ്ഞ ചൈനീസ് പാർട്സുകൾ കൊണ്ടുവന്ന് കൂട്ടിയോജിപ്പിക്കുകയാണ് ചെയ്യുന്നത് എന്നാൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഉത്പന്നങ്ങൾകൊണ്ടു നിർമ്മിക്കുന്ന ചൈനീസ് ഉൽപ്പന്നങ്ങൾ ഇന്ന് ഇന്ത്യയിലാ ഇറക്കുമതിചെയ്യുന്നില്ല പൂർണ്ണമായി ഇന്ത്യൻ ഉൽപ്പന്നമാണെങ്കിൽ വാങ്ങിക്കാതിരിക്കുന്നതാണ് നല്ലത്
ഇത്രയും നല്ല അവതരണം ഞങ്ങളുടെ പ്രജീഷ് ബ്രോ ന്റെ കയ്യിൽ നിന്നല്ലാതെ വേറെ എവിടെന്ന് കിട്ടും 🥰
❤️❤️❤️
ഒരുപാട് ചാനൽസ് കാണും.1.4B ആളുകളില്ലേ ഇവിടെ 🥴
Sathyam💯
👌
പുള്ളേടെ contacts ഉണ്ടെങ്കിൽ. പറയു
Very genuine review for those looking electric bike, he clearly pointed all pros and cons
🥰🥰👍
കയറ്റം കയറില്ല എന്നു പറഞ്ഞപ്പോൾ തന്നെ ഈ വണ്ടിയുടെ മഹിമ നഷ്ട്ടമായി മറ്റുള്ള ഒന്നും ഇല്ലങ്കിലും ഏതു കയറ്റവും കയറേണ്ടതാണ് വണ്ടികൾ.
വാഹനങ്ങൾ വാങ്ങുന്നത് എല്ലാ സ്ഥലങ്ങളിലും പോകുവാൻ വേണ്ടിയാണ്. പരീക്ഷണങ്ങൾക്ക് പൈസക്കൊടുത്തു സാധാരണക്കാർ തയ്യാറാക്കില്ല. കയറ്റം എവിടെയാണ് എന്നു നേരത്തെ തീരുമാനിച്ചു ആരും യാത്ര ചെയ്യില്ല
പാടുപെട്ടുണ്ടാക്കുന്ന പൈസ ആരും പരീക്ഷണങ്ങൾക്ക് ഉപയോഗിക്കില്ല.
കമ്പനി ചെയ്യേണ്ടത്
എല്ലാക്കുറവുകളും തീർത്തു വാഹനങ്ങൾ ഇറക്കു. അല്പം വില കൂടിയാലും കുഴപ്പം ഇല്ല
കയറ്റം കയറിയില്ലങ്കിൽ വാഹനം തേരിയിൽ നിന്നുപോയാൽ പിന്നെ എന്തു ചെയ്യും അതിനെകുറിച്ച് practical ആയി ചിന്തിച്ചു നോക്കു
ഒരു അത്യാവശ്യത്തിന് പ്രത്യേകിച്ച് ഒരു അത്യാവശ്യത്തിന് പോകുമ്പോൾ. നിങ്ങൾ എല്ലാ കുറവുകളും തീർത്തു നല്ല power ഇൽ
വാഹനം ഇറക്കു ഞങ്ങൾ wait ചെയ്യാം പരീക്ഷണങ്ങൾക്ക് ഞങ്ങൾ ഇല്ല 🙏
😂😂😂 kayinaaa
കണ്ടതിൽ വെച്ച് ഏറ്റവും നല്ല റിവ്യൂ .
മേന്മകളും പോരായ്മകളും അടക്കം
എല്ലാ കാര്യങ്ങളും പ്രജീഷ് ബ്രോ
വളരെ കൃത്യമായി തന്നെ പറഞ്ഞു.
ഇതിൻറെ വില കൂടി പറയാമായിരുന്നു.
വില 155000 രൂപ
@@shyamvishnot
👍👍👍
157000
അടി പൊളി ബ്രോ.പ്രജീഷ് ബ്രോ നെ പോലെ ഒരാളെ കിട്ടിയത് നിങ്ങളുടെ ഭാഗ്യം.നല്ല അറിവ് പങ്ക് വച്ച വീഡിയോ
🥰❤️🙏
നല്ല വിവരണം,... good episode 👍
❤️👍
very detailed review very good😇owner of the bike has observed 100%
❤️❤️❤️
Very good, clear chat ;
I've my bike got just one week m back.
I'm feeling the handle position, low.
I'm 66 years old. (Retd SBI).
Still I love this bike. 💕💕💕💕
Omygod..so u r competing with our mammooka🤩
do you face any lagging on hills road? rode on very steep hills ? Honest reply plz
Best Review Of Revolt Ever Hats Off To Prajeesh Bro U Should Start a Auto Vlog As Passion U Are Very Talented In Telling Things Knowledgable Too May God Bless U Both🥰♥️
True ❤️
Petrol Price - Rs.106
Milage Maximum - 40/per ലിറ്റർ
Kilomiter per Rate 106/40=2.65
Price for 1Lakh = 1L * 2.65 = Rs.2,65,000/-
Oil Change in each 2500 kilometer = 1L/2500 =40
40* 400 = Rs.16000/-
So 1LK കിലോമീറ്റർ ഓടാൻ 3Lakhs ne മുകളിൽ വരും.
You can use a Honda Activa for 15 years, even if you only service it in 2 times per year.
@@ebuqble33 petrol is free or what?
Ithrayum detailed video ithinu munb aarum paranjittilla....thanks ...
🥰🥰
Good review... He is genuine person
❤️❤️🙏
ഇലക്ട്രിക്കൽ വയറിംഗ് വളരെ മോശം. സൂക്ഷിച്ച് നോക്കുക. മുൻപിൽ Front / back brake handle ന് ചേർന്ന് ഓരോ സ്വിച്ച് ഉണ്ട്. ഇത് braking light കത്താനും Power കട്ട് ഓഫ് ആക്കാനും ഉള്ളതാണ് കൂടെ RGB വർക്ക് തുടങ്ങാനും സഹായിക്കും. ഇത് open wiring ആണ്. മഴ കണ്ടാൽ ഓരോരോ ഫങ്ങ്ഷൻ ഇല്ലാതാകും.'
ഫലം:
1. ബ്രെക്ക് പിടിക്കുമ്പോൾ മോട്ടോർ 1 കട്ടാകില്ല. ബെൽട്ട്തേഞ്ഞു പൊട്ടും
( കഴിഞ്ഞ ഒരു മാസത്തിൽ എൻ്റെ അറിവിൽ 20 പേരുടെ belt പൊട്ടി. )
2. brake light കത്തില്ല പുറകിലെ വണ്ടിക്കാരു വന്നു കുത്തും അപകടം
3 . Regenerative brake (RGB) വർക്ക് ചെയ്യില്ല. മൈലേജ് കുറയും
4. കോംബി brake effective ആകില്ല.
പുറകിൽ മഡ്ഗാർഡ് മുഴുവനായില്ല. ചളി തെറിക്കും ഇൻഡിക്കേറ്ററുകളുടെ Joint ൽ വെള്ളം കയറും പണിമുടക്കും.
ഇൻഡിക്കേറ്ററിന് buzzer ഇല്ല. OFF ചെയ്യാൻ മറക്കും ഫലം അപകടം
സീറ്റിന് വണ്ണം കുറവാണ്. ശരീരഭാരം ബട്ടക്സ് താങ്ങുന്നതിന് പകരം നട്ടെല്ല് താങ്ങേണ്ടി വരും. അതായത് ലുട്ടാപ്പിയുടെ കുന്തത്തിൽ കയറിയ പോലെ ആകും യാത്ര.
ഹാൻഡിൽ സീറ്റിൻ്റെ 'അതേ ഉയരമാണ്. അത് കൊണ്ട് കൈമുട്ടിൽ Play കിട്ടില്ല. കൈ വേദന തുടങ്ങും. (Pls . refer riding position in other vehicle's മാന്വൽ )
Display യിൽ ഇൻഡിക്കേറ്റർ ലൈറ്റുകൾ താഴെയാണ് അത് Top ലൈനിൽ വരണം. ഇല്ലെങ്കിൽ ഇടക്കിടക്ക് താഴേക്ക് നോക്കണം. ഫലം അപകടം
ഹെഡ് ലൈറ്റിൻ്റെ high be am ന് focussing ഇല്ല. അതിനാൽ opposite വണ്ടിക്കാരന് കഷ്ടപ്പാട് ഫലം അപകടം
ഇടക്കിടക്ക് ബെൽട്ട് പൊട്ടുന്നുണ്ട് - spare be It ഉംtools ഉം തന്നിട്ടില്ല. belt മാറ്റിയിടാൻ മണിക്ക് centre stand ഇല്ല. ഫലം വീണ്ടും കഷ്ടപ്പാട്
Parking ബൾബ് സാധാ ഫിലമെൻറ് Type ആണ്. ചൂടാവുന്നുണ്ട്. ഫുസാവുന്നുണ്ട്.
ബാറ്ററി Pack ന് lock ഉണ്ട് . Flat ൽ താമസിക്കുന്നവർ ദിവസവും battery ഊരിയാൽ അവർക്ക് ജീവിതം വെറുക്കും. lock അത്രക്ക് മോശമാണ്.
ഇനിയുമുണ്ട് ബോറടിപ്പിക്കുന്നില്ല
Very informative..episode
🥰🙏
Ethanu review good bro ethupolae ela vandikaludayum venam (ev only 😌)
🥰👍😍
Prajeesh bro... superb observation 👌
💕
Very good user review
Nice man 🤠👍
🥰👍
One of the best review of revolt rv 400👍🏻
❤️🙏
Pwoli ♥️❤️🙌💛💖😍👍❣️
Nice review, I had booked and cancelled. Quality is not upto mark. If it falls, most panels will crash. The front headlight cowl needs to be improved...
ഞാൻ എന്തായാലും ഇപ്പോൾ ഇലക്ട്രിക് വണ്ടി എടുക്കുന്നില്ല. Starting Stage ആയതുകൊണ്ട് ഇപ്പോൾ എടുത്താൽ പണി കിട്ടും.
2-3 വർഷം കഴിഞ്ഞു നോക്കാം. അപ്പോഴേക്കും Competitions കടുക്കും..കമ്പനികൾ തമ്മിൽ മത്സരം കടുക്കുമ്പോൾ ഒരുപാട് അപ്ഡേഷൻസ് & ഓപ്ഷൻസ് വരും.
Very very good information and excellent presentation.👍👍
🥰
(18:32 *എല്ലാ നെഗറ്റീവോളികളും ശ്രദ്ധിച്ചു കേൾക്കുക.) ദിവസവും 100കിലോമീറ്ററോളം ഓടാനുള്ളവർക്ക് ഇലക്ട്രിക് എന്തുകൊണ്ടും ലാഭം തന്നെ.*
Thanks & congratulations ...
ഇപ്പോൾ ആണ് exclusive ആയി മനസിലായത് 😍👍
❤️❤️
@@shyamvishnotപ്രജീഷ് ബ്രോയുടെ നമ്പർ ലഭിക്കുമോ
Enth nnalla manushyan ho good orupaad vidio kandirunnu elctrc bikne kurich full manassilaysth e video kanathin shesham
Bro rear il slider vaikaruthu its 10 to 20 times more danger annu its should be in middle or front guard bcs. Bikes okka design chaythu erikunna. And full tank annakil orikalum tank blast agulla if tank empty annakil blast nadakum and electric car or bikes na cooling system more vannam bcs still nammuda heat na thagan ulla cooling system technology vinnitilla i am working in mechanical field
Last every two to 3 yr ill battery change chayan um ready ayi erikannam bcs battery have its own life time every charing cycles and heat athintta life degrade chayum.
Brilliant engineer
കൊള്ളാം അടിപൊളി റിവ്യൂ.
🥰🙏
Iyal evadathe engineer ann fast charging ayi kazhija battery life koravum pinneheat koodi fire avum
Aa mode changing handlinnu matti left legil gear changing polle vannirunnengil pwolichane.oru ridinte feel kittyane
Review super aan.
Valya kayatathil nirthendi vannal full acceleration koduth move cheyyanam. Ella electric vandigalilum.
Angane move cheythillel vandiyil ninnu erangi uruttikkond accelaration kodukkanam.
Goodexplain 🙏👍👍👍🙏
❤️🙏
കഴിഞ്ഞ ഏഴ് മാസമായി ഞാൻ ഉപയോഗിക്കുന്നു....7000km നല്ല വണ്ടിയാണ്... പറഞ്ഞതെല്ലാം കറക്റ്റ്.. ഞാൻ ഒരു മോഡിഫിക്കേഷനും ചെയ്തിട്ടില്ല
Service എങ്ങനെയാ ചെയ്യുന്നത്, trivandrathu service centre ഉണ്ടോ
ഇത് എവിടെ നിന്ന് കിട്ടും.
വില എത്ര
I booked 4 months ago. After 0ne month I canceled but till I did not get my money. Above 10 mail to the company, no reply last 3 mail. the company offers a 7-day refund policy. The customer care executive told me to wait again for 20 days. This is one incident, new customers think about future support.
300 km enkilum kuranjathu range venam..Enkile electric eduthittu karyam ullu...Illankil local ottam mathram alle nadakku
Update ആകുന്ന കാര്യങ്ങൾക്ക് ആദ്യമേ പൈസ കൊടുക്കണോ? ! ആകെ എനിക്ക് തോന്നിയ extra feature എന്നത് വണ്ടി ഓടിക്കുന്ന ശബ്ദം Create ചെയ്യാവുന്നതാണ് . എങ്കിലും ഒരു ഇലക്ട്രിക് ' ബണ്ടി ' എന്ന നിലയിലും കാഴ്ചയ്ക്കും ( ലൈറ്റ് ഒഴിച്ച് ) പരിഗണിക്കാം.
ഞാൻ 10000 രൂപ കൊടുത്ത് revolt ബുക്ക് ചെയ്തു. ആഗസ്റ്റ് ൽ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. Price കൂടുതലാണ് 1.59 . സബ്സീഡി പറഞ്ഞ് അവർ പറ്റിക്കുന്നു.
subsidy പണ്ടേ ഉടായിപ്പാണ് ബ്രോ .. 1.55 ആണ് വില on road .. accessories അടക്കം ബ്രോ പറഞ്ഞ അത്ര വരും
Odissi evoqwuiz kidu
Superb indepth review.. Thanks bro👍.... Inshort this is suitable only for short city rides.... Not for നാട്ടുപ്രദേശം 😂
🥰
Bro ev vidullalle very good
😍🙂
കയറ്റം കയറാൻ സഹായിക്കുന്ന ഒരു mode കൂടി വണ്ടിക്ക് വേണം എന്ന് സാരം...
കയറ്റം കയറും .. ഒരുപാട് വലിയ കയറ്റങ്ങൾ ആണ് പ്രശ്നം ബ്രോ
വലിയ കയറ്റം വേഗത്തിൽ പിന്നോട്ട് ഓടിക്കാൻ കഴിയും👍👍 പിന്നങ്ങോട്ട് വണ്ടി odikkukaye വേണ്ട 👍👍കിടപ്പിൽ ആകും 😀😀
Kodaikenal povan patumo ithil
Turbo mod update aavanam
@@benzpallickathayil electric vandik engane bro turbo varunath athu petrol diesel vandikalle applicable aavullu
mvd video kandu veetil vannu pidikum ;) for modifications
😂
Bro ee accessories inte purchase links koodi onnu add cheythirunnel valiya upakaaram aayrunnu😄
Good review
Good video bro🥰
🥰👍🙏
ഞാനോ ::പെട്ട്
ഇനി ബാക്കിയുള്ളവരെയും പെടുത്തണം
Ethu patti bro
ഞാൻ BENLG AURA യുടെ
updated model ആയ
AURA - LI എടുത്തു.
@@suhailkp7103 ഞാൻ എടുത്തിട്ട് 10 ദിവസം ആയിട്ടുള്ളൂ.
ഹൈറ്റുണ്ട് ഞാൻ ഹാപ്പിയാണ് ബ്രോ....
👍
Ningale contact number onnu tharamo
കയറ്റത്തിൽ നിർത്തിയാൽ കേറിപ്പോകാൻ ബുദ്ധിമുട്ട് എന്നത് പ്രധാന പോരായ്മ ആണ് , അങ്ങനെ എങ്കിൽ ether ആണ് ബെറ്റർ , ഞാൻ ടെസ്റ്റ് ചെയ്തിരുന്നു ഏതു കയറ്റവും നിർത്തിയാലും കേറും sure
നല്ല അവതരണം ...വിവരണം....
🥰🙏
Good 👌
❤️
എത്ര km ആണ് ബാറ്ററി warrenty. ചിലർ പറയുന്നു 150000 മറ്റുചില്ലർ പറയുന്നു 100000.
ഇതാണ് ബ്രോ correct.
6 years 1 lakh KM
Good review...bro
🥰👍
Oki90 തന്നെയാണ് രാജാവ് കാരണം ഇരുന്നൂറു മൈലേജ് ആണ് ഒരു മണിക്കൂർ കൊണ്ട് 80 ശതമാനം ചാർജ് കയറും ബൈക്കിന്റെ പോലെ ടയറുകളും.ഫ്രണ്ടിലും. അകത്തും ലഗേജ് വയ്ക്കാനുള്ള സ്പേസും കിട്ടും പൊളിയല്ലേ
But ettavum kooduthal okinova kathinnu enn kelkkunnu.... right?
മികച്ച അവതരണം
Nice
Dear prajeesh bro,
I would like to get information regarding handle raising.
Which one in( amazon), is best .
And who can do this work perfectly other than company.
Company won't do as they're saying about non insurance claims.
Thank you ! 🙏🙏🙏✅🆗💯
ഇന്ഡിക്കേറ്റർ കാണാതതു ഹാൻഡിൽ ബാർ മോഡിഫൈക്കേഷൻ ചെയ്‍തത് കൊണ്ടല്ലേ?
Headlight side il alle indicator 🤔
പ്രജീഷ് ബ്രോ 👍🏻👍🏻👍🏻
Owner poli 😇✋🏻
🥰👍
Evoqis electric sports bike review cheyo bro
sure bro
Good bro
🥰🙏
Kayattathil ninnu poyaal.. nthenkillum solutions undo kayatti povaan...break pidichaal cut off avunath ozhivaakiyaal kayari povumo vandi?
ഒരു പരിധി വരെ കയറ്റങ്ങൾ കൂൾ ആയി കയറും .. വലിയ കയറ്റങ്ങൾ പ്രശ്നമാണ്
In future hill hold support okke varumayirikkum, breaking illathe hold cheyyan, njan odichu nokki revolt, hilly areas okke nallathu pole kayarunnubde, I weigh near 95 kilos though!
Andhayalum bike allea veenu poyal kayyil kalil tholi uranhu pokum appol ariyam ethra varnikkandha
Scratch guard available anu , ente vandiyil showroomil ninnum fix chythuthannu 😊
🙌
Ente pazhamodel vandiya ennikuu 140 plus kittunundu daily 100 km oodechettu balance 44 km daily undu
Which bike
ആ ഡമ്മി എന്ന് പറഞ്ഞ ഭാഗം ആണ് അതിൻ്റെ സൗണ്ട് വരുന്ന ഭാഗം. 3 types സൗണ്ട് ഉണ്ട് ഈ വണ്ടിക്ക് . നമ്മൾക്ക് ഇഷ്ട്ടം ഉള്ള സൗണ്ട് അഡ്ജസ്റ്റ് ചെയ്യാൻ പറ്റും . സ്പോർട്സ് ബൈക്ക് സൗണ്ട് ഉണ്ട് ഈ വണ്ടിക്ക്.
ചളിയടിക്കുന്ന ആ ഭാഗത്ത് speaker വെക്കാൻ chance കുറവാണ്. Speaker ഉള്ളിലെവിടേയെന്കിലും ആകും
പ്രിൻസ് ബ്രോ അവിടെയല്ല സ്പീക്കർ .. വലത് ഭാഗത്തു ഏകദേശം ടാങ്കിന്റെ താഴെ ആയിട്ട് വരും .. ആ സാധനം ഡമ്മി തന്നെ ആണ്
പ്രജീഷ് ബ്രോ accesories ചെയ്ത കടയുടെ ഡീറ്റെയിൽസ് ലഭിക്കുമോ
2000x3 ,. 6000+ eco friendly atmosphere.... someone educated for goodness.... Dhanyawad prejudices prejeesh and utuber
Where did you buy this rear wheel crash gaurd; not seeing such thing in Amazon?
Strell parayuo ith pole adipoli review.
നിലംബൂർ KSEB സബ് സ്റ്റേഷനിലെ AE Sir 😊👍🏼
🥰🥰
❤️❤️❤️
❤️🙏
ബ്രോ ആപേ ഇലക്ട്രിക് ഓട്ടോയുടെ യുസർ റിവ്യൂ ഇത്പോലെ ഒന്ന് ചെയ്യാമോ
ശ്രമിക്കാം ബ്രോ
വണ്ടിയുടെ ടയർ മാറ്റാൻ സാധാരണ വർക് ഷോപ്പിൽ കൊണ്ട് പോയാൽ മാറ്റാൻ പറ്റുമോ?
please provide the link for hand guard
Pullikkaran paranjath pole fast charging varatte..ennitt edukkam
Please give amazon link to purchase hande bar riser, slider etc
I want the link to buy handle bar riser
Go 🟢green go electric⚡ and support 🇮🇳Indian companies
👍👍
Price kozhikode delar ഉണ്ടോ
Hi Hello Bro Power Full 🥰😍💜🏳️
💪👍❤️
@@shyamvishnot I Am Full support Bro channel 🤟✌️❣️💙
Njan coimbatore ninnum eduthettu 6 month ayee 13500 km completed
good 👍
cost of vehicle
ഇത് എവിടുന്നു എടുത്തു
എത്ര rate ആയി
എങ്ങനെ എടുകാം
ഇതുടെ ഉൾപ്പെടുത്താമായിരുന്ന
അതിനെ കുറിച്ച് വീഡിയോ ചാനലിൽ ഉണ്ട് ബ്രോ .. എന്നാലും പറയാം .. കൊച്ചിയിൽ അല്ലെങ്കിൽ തൃശൂരിൽ ഷോറൂം ഉണ്ട്. നേരിട്ട് പോയി ബുക്ക് ചെയ്യാം. 159000 ആവും total
@@shyamvishnot താങ്ക്സ് ഫോർ യുവർ റിപ്ലൈ
@@shyamvishnot തിരുവനന്തപുരത്ത് എവിടെയെങ്കിലും ഉണ്ടോ.. എവിടെ
@@selinfrancispf7248 തിരുവനന്തപുരത്തും കോഴിക്കോടും ഷോറൂം തുറക്കുന്നുണ്ടെന്ന് അവർ പറഞ്ഞിരുന്നു. പക്ഷെ എപ്പോഴാണെന്ന് പറഞ്ഞിട്ടില്ല
Bro odyssse evoquis review cheyaamo
sure bro
@@shyamvishnot suggestions choikaan contact cheyan entelum option undo... electric bike edukaan ayirun.... delivery k aavashyam undaayirun...daily use ulata
Prejeesh brw poli 💥
🥰
പെട്രോളിന് വില കൂടുന്ന പോലെ കരണ്ടിനും വില കൂട്ടും എന്ത് എടുത്തന്ന് പറഞ്ഞാലും ഭരണകൂടം വിടില്ല...
Solar vakkanulla.option undd
Angane vili koodathilla
Calicut showroom epo varum?? Any updation???
അടുത്ത വർഷം
Everything ok in this video, except your frequently addressing the guest as “bro”. That was annoying. Why don’t you avoid it in future videos?
Sure bro I will take care of that 🥰❤️🙏
ഗൂഗിൾ വഴി സെർച്ച് ചെയ്തു നോക്കുമ്പോൾ ഒരുപാട് ഫേക്ക് ഫോൺ നമ്പേഴ്സ് ഒക്കെ വരുന്നു എന്ന് കേട്ടിട്ടുണ്ട് ശരിക്കും ഉള്ള ഫോൺ നമ്പർ കിട്ടാൻ വഴിയുണ്ടോ തൃശ്ശൂര് ഡീലറുടെ
7994382777
Hallo under the സ്റ്റാർ, ഇതുവരെ കണ്ടത്തിൽവച്ച് ഏറ്റവും നല്ല റിവ്യൂ... ഒരുകാര്യം കുടെ അറിയണമെന്നുണ്ട്, EB ചാർജിങ് സ്റ്റേഷനിൽ RV 400 charge ചെയ്യാൻ സാധിക്കുമോ, ആണെങ്കിൽ എത്രസമയം വേണം, അല്ല എങ്കിൽ അതിനെന്തെങ്കിലും സംവിധാനം ചെയ്യാൻ പറ്റുമോ..must reply....
എന്റെയും സംശയം 👍🏻
KSEB charging station ൽ ഫാസ്റ് ചാർജിംഗ് കാറുകൾക്കു മാത്രമാണ് ഉള്ളത്. ചില KSEB station നുകളിൽ സാധാരണ പവർ പ്ലഗ് വച്ചിട്ടുണ്ട്. അതിൽ നമ്മുടെ ചാർജ്ജർ കൂടെ കയിൽ ഉണ്ടെങ്കിൽ ചാർജ്ജ് ചെയ്യാം. വീട്ടിൽ ചാർജ്ജ് ചെയ്യുന്ന സമയം തന്നെ എടുക്കും.
No bro. need to carry that boxy charger with you. Full charge akan 4 hrs edukkum from 0 to 100, 1000 watt charger and I think its power plug, I saw the charger and its spec. Front of mine has this vehicle and I drove it. It's fun to ride though
ചാർജർ കൂടെ കൊണ്ടു നടക്കണം എന്നാൽ എവിടെ നിന്നും ചാർജ് ചെയ്യാം...വേറെ ഒരു ചാർജർ ഉം ഇതിന് സൂട്ട് ആകില്ല...
enik ithu vare refund kittiyilla.5 months ayi cancel cheithitt..njn evideya pova..plz reply
Bro revolt grouppil undo?
@@shyamvishnot no..!
@@akhilkhiluz964 watsapp me 6363560394
ഹാൻഡിൽ ഉയർത്തിയത് കൊണ്ടല്ലേ ഇൻഡിക്കേറ്റർ ഡിസ്പ്ലേ കാണാത്തത് 😁
അതൊരു മാന്യമായ ചോദ്യം ആണ് ബ്രോ ? ഞാൻ അത്രക്കങ്ങോട്ട് ചിന്തിച്ചിട്ടില്ല. പ്രജീഷ് ബ്രോ എവിടെ ? നികേഷ് ബ്രോടെ ചോദ്യത്തിന് ഒരു മറുപടി കൊടുക്കാൻ പറ്റുമോ ? @prajeesh
കാണുന്നില്ല എന്നല്ല, മുകളിൽ ആയിരുന്നെങ്കിൽ കാണുവാൻ ഒന്ന് കൂടി eazy ആവുമായിരുന്നു handle ഉയർത്തിയാലും ഇല്ലെങ്കിലും.
Bettery yuday price um, 5 year kazhinjj motorintea chealavum koodi aranjirynenkil vangaan pokunavark vedio upakaaram aayeanea..
Shyam bro'ne kaal poli prejish bro review 😍😜
❤️❤️❤️😍😍😍
Recharge time
4.5 hours
Nice review 👍
🥰🙏
@@shyamvishnot price ethra
@@noufalpm6627 155000
On Road price? Subsidy ഉണ്ടോ കേരളത്തിൽ?
Battery 6 year ഗ്യാരണ്ടീ ആണോ വാരന്റി ആണോ?
Warranty
ഇന്ത്യയിൽ നിർമ്മിക്കുന്ന എല്ലാതരം ഇലക്ട്രിക്ക് വണ്ടികളുംവിലകുറഞ്ഞ ചൈനീസ് പാർട്സുകൾ കൊണ്ടുവന്ന് കൂട്ടിയോജിപ്പിക്കുകയാണ് ചെയ്യുന്നത് എന്നാൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഉത്പന്നങ്ങൾകൊണ്ടു നിർമ്മിക്കുന്ന ചൈനീസ് ഉൽപ്പന്നങ്ങൾ ഇന്ന് ഇന്ത്യയിലാ ഇറക്കുമതിചെയ്യുന്നില്ല പൂർണ്ണമായി ഇന്ത്യൻ ഉൽപ്പന്നമാണെങ്കിൽ വാങ്ങിക്കാതിരിക്കുന്നതാണ് നല്ലത്
Bro daily 106 km updown und. Is it good choice?
Officil charge cheyyanulla option undenkil maathram..
@@shyamvishnot njan airportil aan work cheyyane. And they're providing charging in parking for electric. Daily total 106km ride cheyyum.
@@RFYWC if that’s the case it’s fine otherwise I won’t recommend
@@shyamvishnot ok understood bro. Thanks for the replies 💙
@@shyamvishnot any other option as an electric bike?
Eppo endhanu avastha