ബൊമ്മിയുടെ സ്വന്തം സൂര്യ; കൗതുകമായി കുട്ടിയാനയും കുട്ടിപ്പാപ്പാനും|Bommy Elephant | Mathrubhumi News

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • ഒരു കുഞ്ഞ് ആനക്കുട്ടിയും, ഒരു കുഞ്ഞ് പാപ്പാനും തമ്മിലുള്ള സ്നേഹ ബന്ധത്തിന്റെ കഥ കാണാം. തമിഴ്നാട്ടിലെ മുതുമല ടൈഗർ റിസർവ്വിലുള്ള തെപ്പക്കാട് ആന പരിശീലന കേന്ദ്രത്തിലാണ് ഈ അപൂർവ്വ സൗഹൃദക്കാഴ്ച.
    #Elephant #BabyElephant #BommyElephant #ViralElephant #Theppakadu #Mahout #TamilNadu #BijuPankaj #MathrubhumiNews
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti , unmatchable satire show.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 271

  • @arjunk2237
    @arjunk2237 ปีที่แล้ว +65

    സർട്ടിഫിക്കറ്റുകൾ കൊണ്ട് മാത്രം മൂടിയ തൊഴിൽരഹിതൻറെ വിദ്യാഭ്യാസതെക്കാൾ എത്രയോ മനോഹരം ബൊമ്മിയുമൊത്തുള്ള ജീവിതം.

  • @sudheeshkumar6227
    @sudheeshkumar6227 ปีที่แล้ว +102

    ഒരു സിറ്റി കാണുന്നതിലും സന്തോഷമാണ് ഒരു ചെറുകാട് കാണുന്നത്

    • @drlove7091
      @drlove7091 ปีที่แล้ว +1

      കാണാൻ മാത്രം സന്തോഷം ❤️

  • @jwalajwala5556
    @jwalajwala5556 ปีที่แล้ว +433

    നമ്മളേക്കാൾ കൗതുകം ആ മാനിനായിരുന്നു അതിന്റെ നോട്ടം 😁♥️

  • @sasichembath1681
    @sasichembath1681 ปีที่แล้ว +31

    ആനക്ക് ശാപ്പാട് കൊടുക്കുന്നത് കണ്ട പുള്ളിമാൻ :ഇവിടൊന്നും കിട്ടിയില്ല, ഇവിടാരും ഒന്നും തന്നില്ല 😜😜😜😂😂

  • @emperor..837
    @emperor..837 ปีที่แล้ว +63

    കേരളത്തിലെ പോലെ ചങ്ങല ഇട്ട് വരിഞ്ഞു മുറുക്കി, കാലുകൾ കൂട്ടി കെട്ടിയുള്ള ക്രൂര വിനോദം ഇല്ല ❤️❤️
    സ്വര്യ വിഹാരം ഉണ്ട് 😍😍

    • @ammoottyammus3038
      @ammoottyammus3038 ปีที่แล้ว +1

      Ah kalilottu nokkiye .. changalaya kidakkunne. Keralathilum kunki anakale inganeya nokkunne.. keralathill kumki anakalku campilayirikkumbol kalil otta changalaye idarullu pothuve. Ithanhottu nokkiye amarathu randilum ittirikkunnu

  • @user-gp8mk8qw4j
    @user-gp8mk8qw4j ปีที่แล้ว +15

    ഇത് കാണുമ്പോൾ കുംകി movie ലെ ബൊമ്മനെയും മാണിക്യത്തെയും ഓർമ വരുന്നു ♥️🥰🥰🥰🥰

  • @കാരക്കൂട്ടിൽദാസൻ-ശ1ന

    കാലിൽ ഇത്രയും വലിയ ഇരുമ്പ് ചങ്ങല പക്ഷെ🤔 ആന സ്നേഹം 😇

    • @MUSTHAHEENATHRAFEEQ-lh2wx
      @MUSTHAHEENATHRAFEEQ-lh2wx หลายเดือนก่อน

      ആ ചങ്ങല ഒരു കാലിലെ ഉളൂ അതുകൊണ്ട് അനക് നടക്കാൻ ബുദ്ധിമുട്ടില്ല
      അതില്ലെങ്കിൽ ചെറിയ അനക്കുട്ടില്ലേ വല്ല ബുദ്ധിമോഷവും കാണിച്ചാൽ പിടിച്ചു കൊണ്ട് വരണ്ടേ. സാധാരണ നാ ട്ടനകൾക്ക് ഇടുന്നത് ഓടാതിരിക്കാൻ കാലുകൾ തമ്മിൽ ചങ്ങല ഇടും. അതാണ് കഷ്ടം

  • @adv11139
    @adv11139 ปีที่แล้ว +8

    Le മാൻ:: എനിക്കും താടാ കൊറച്ച് തിന്നാൻ...ഇല്ലെങ്കിൽ എൻ്റെ കൊതി പറ്റും നിനെക്....5:28

  • @rajanp3694
    @rajanp3694 ปีที่แล้ว +3

    മനുഷ്യനെ കാട്ടിലും എത്രയോ ഭേദമാണ് മൃഗങ്ങൾ. 👌

  • @bossinthebus1098
    @bossinthebus1098 ปีที่แล้ว +26

    കുഞ്ഞു ബൊമ്മി 🥰❤️

  • @ShanMuhammed-kv6tg
    @ShanMuhammed-kv6tg ปีที่แล้ว +7

    Camera maan pwoli ❤️visuals oru rekshem illa

  • @keerthimadhu2413
    @keerthimadhu2413 ปีที่แล้ว +7

    Ee thamizhathy aalu kollallo sundariyaa😘🤗

  • @nandhunakulan8418
    @nandhunakulan8418 ปีที่แล้ว +11

    സൂര്യൻ ആയാലും ചന്ദ്രൻ ആയാലും സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

    • @nationallab2265
      @nationallab2265 ปีที่แล้ว +1

      Alla pinne. Pashu onualla aanayaan. Athine praanth pdichaa edthit alakkum

  • @shikinshikin8604
    @shikinshikin8604 ปีที่แล้ว +5

    നിങ്ങളെന്തിനാ ആദിവാസി എന്നൊക്കെ പറയുന്ന അവരും മനുഷ്യൻ തന്നെയല്ലേ😡

  • @deeparahul981
    @deeparahul981 ปีที่แล้ว +9

    Bommy very cute babyy🥰🥰🥰

  • @raghunathan6928
    @raghunathan6928 ปีที่แล้ว

    Biju.. Bro.. Kuttiyana... Kutti.. Papaan..Super.. Nice.. 👍Wishes

  • @RAVISVLOG2023
    @RAVISVLOG2023 ปีที่แล้ว +4

    Bommi soorya super

  • @kjkj9787
    @kjkj9787 ปีที่แล้ว +4

    Cameraman superb work

  • @muhammedashrafialazhari
    @muhammedashrafialazhari ปีที่แล้ว +2

    ഗൂഡല്ലൂർ 🕊️❤

  • @karthik_kk708
    @karthik_kk708 ปีที่แล้ว +3

    *_Cute_* 😘❤

  • @mariaizak762
    @mariaizak762 ปีที่แล้ว +3

    awesome video

  • @sujinsmalayam1959
    @sujinsmalayam1959 ปีที่แล้ว +3

    Bommi❤️

  • @SaveTigers-zg5uy
    @SaveTigers-zg5uy ปีที่แล้ว

    തമിഴ്നാട് ആണോ

  • @pranavsankar1844
    @pranavsankar1844 ปีที่แล้ว +2

    Bommi soorya

  • @AshuR-me8ie
    @AshuR-me8ie 7 หลายเดือนก่อน

    Bommy kunju nalla anusaranayulla....kuttiyanallo .
    Thambi....surya bommy
    Thangathe...nalla pakkanam sariya . Adikka koodathu ok .kerala aana pappa mathiri....aaga koodathu .

  • @usaenc1224
    @usaenc1224 ปีที่แล้ว

    കാലിലെ ചങ്ങല ഇപ്പോൾ അത്യാവശ്യമുള്ള ഒന്നല്ലല്ലോ...
    ഇപ്പോൾ, ഒഴിവാക്കിക്കൂടെ.

  • @vaisakhsudheer8585
    @vaisakhsudheer8585 ปีที่แล้ว

    ഇത് എവിടെ ആണ്

  • @viyankuttan2685
    @viyankuttan2685 ปีที่แล้ว +1

    👍🏻

  • @noiseofengines3928
    @noiseofengines3928 ปีที่แล้ว

    These need to follow

  • @nidhinshiju2712
    @nidhinshiju2712 ปีที่แล้ว

    Le man: നന്താ അവിടെ

  • @shantydaniel5937
    @shantydaniel5937 ปีที่แล้ว

    ❤❤❤

  • @CyNelZe
    @CyNelZe ปีที่แล้ว

    Bandhuram kanjana kuttilanekilum bandhanam ......enthanu????

  • @teenathomas8850
    @teenathomas8850 ปีที่แล้ว

    🥰

  • @anoopsathyan2871
    @anoopsathyan2871 ปีที่แล้ว

    Place?

    • @razinshanavas1929
      @razinshanavas1929 ปีที่แล้ว

      Theppakkad (mudhumalai national park) near gudalur,

  • @midhungopi3314
    @midhungopi3314 ปีที่แล้ว +3

    🤍♥️

  • @noushivlog1120
    @noushivlog1120 ปีที่แล้ว

    Kakil changala 😢😢

  • @indu82sharma
    @indu82sharma ปีที่แล้ว

    ബൊമ്മിയക്കാൾ വലിയ ചങ്ങല ...
    അത് വേണ്ടായിരുന്നു...
    ചങ്ങലയിലെ ജീവിതമല്ലേ എന്തായാലും : ഇത്രയും വലിയ ചങ്ങല എന്തിനാ അതിനെക്കൊണ്ട് വലിപ്പക്കുന്നത്

  • @jaleelakv9685
    @jaleelakv9685 ปีที่แล้ว

    കാലിലെ ചങ്ങല അതും നീളത്തിൽ...!!!!?? 🥺🙄

  • @ReSpect8736
    @ReSpect8736 ปีที่แล้ว

    Kombhe ellallo

  • @rayeestk1027
    @rayeestk1027 ปีที่แล้ว

    എല്ലാത്തിനെയും കട്ടിൽ വീടു അവരുടെ അവസാവ്യവസ്ഥയിൽ ജീവിക്കട്ടെ

  • @mallumagellan
    @mallumagellan ปีที่แล้ว +4

    കുഞ്ഞി ആനക്കുട്ടികൾ ഒരു വികാരമാണ്. ഇത്ര ക്യൂട്ട് ഒരുപക്ഷെ ലോകത്ത് ഒരു ജീവിയുടെയും കുഞ്ഞിന് ഉണ്ടാവില്ല. പക്ഷെ ഇവരുടെ സ്വാതന്ത്ര്യം ഇല്ലാതാകുന്നത് കാണുമ്പോൾ വലിയ വിഷമമാണ്. 😢

  • @najikoduvallykoduvallynaji9631
    @najikoduvallykoduvallynaji9631 ปีที่แล้ว +1

    ♥️♥️♥️♥️♥️

  • @jeswinkrishnacv556
    @jeswinkrishnacv556 ปีที่แล้ว +31

    കഴുത്തിലും കാതിലും ഒന്നും ചങ്ങല ഇല്ലാതെ അതിഞ്ഞെ വന്യമായി കാണാൻ ആണ് എനിക്കിഷ്ടം

  • @jomtk
    @jomtk ปีที่แล้ว +192

    മനോഹരമായ ഛായാഗ്രഹണം ❤️ സുന്ദരമായ അവതരണം

  • @use-r355
    @use-r355 ปีที่แล้ว +410

    എന്തായാലും കേരളത്തിലെ ആനകളെക്കാല് സ്വാതന്ത്ര്യം ഉണ്ടല്ലോ...സന്തോഷം . 👍

    • @vineethak.s2284
      @vineethak.s2284 ปีที่แล้ว +2

      Keralathil entha kurav

    • @use-r355
      @use-r355 ปีที่แล้ว +1

      @@vineethak.s2284 ഒരാനയ്ക്ക് മാസം മാസം പാപ്പനെയും മാറ്റി കെട്ടി അഴിച്ച് അടിച്ച് പതം വരുത്തി നിലവ് നിക്കണം എന്നും പറഞ്ഞ് ആനയുടെ തല തോട്ടി കൊണ്ട് കുതിപോക്കിച്ച് നിർത്തുന്നതും ...ഉത്സവം തീരുന്ന മുറയ്ക്ക് ആനയ്ക്ക് വ്യായാമം എന്നും പറഞ്ഞ് പടുകൂറ്റൻ തടികളും വലിപ്പിക്കുന്ന കേരളത്തിൽ എവിടെ ആണ് സ്വാതന്ത്ര്യം ഒന്നു പറയാമോ... 🤬

    • @fighter.9407
      @fighter.9407 ปีที่แล้ว +3

      Athe. Evide aarkanu swathanthram ullath.

    • @aspirer6757
      @aspirer6757 ปีที่แล้ว +6

      ഇത് പൂരപ്പറമ്പല്ല 😅

    • @Jacobpaul1234
      @Jacobpaul1234 ปีที่แล้ว

      Onnu poderkka

  • @jaison3249
    @jaison3249 ปีที่แล้ว +103

    5:30 ആ മാനിൻ്റെ നോട്ടം ❤️❤️

  • @jijomi9560
    @jijomi9560 ปีที่แล้ว +19

    കാഴ്ചയുടെ വൈവിധ്യങ്ങൾ തന്നെ. പക്ഷേ ആ കാലേൽ ഇട്ട ചങ്ങല അതാണ് ആ ജീവിയുടെ ദുഃഖം. അവൻ്റെ സ്വാതന്ത്ര്യം എവിടെയാണ് നിങ്ങൾ കണ്ടത്.

    • @lozzby_photography7205
      @lozzby_photography7205 ปีที่แล้ว +5

      താങ്കൾ ആനകൾക് സ്വധന്ത്ര്യത്തിൻ വേണ്ടി പോരാടി വിജയം നേടൂ 🥹

    • @jijomi9560
      @jijomi9560 ปีที่แล้ว +3

      @@lozzby_photography7205 കുറച്ചു നോക്കിയതാണ്. ഇപ്പോഴും കഴിയും വിധം ശ്രമിക്കുന്നുണ്ട്.

    • @rodrygo2111
      @rodrygo2111 ปีที่แล้ว

      Anjne enkil avark ee anaye otak katil vital porayiruno?? Ottak upeshicha oru anakutiye avar eduth samsarkshikunu athu nalla karyam alle nth kandalum athilum kuttam alathe nalath kanan padiku pine malayalaikal ayond nthilum kuttam parayune bloodil ula sobavam an👌 pine ithil parayind anaye free ayi vidunind enn

    • @ASARD2024
      @ASARD2024 ปีที่แล้ว

      U r correct 👍

  • @shujahbv4015
    @shujahbv4015 ปีที่แล้ว +57

    നിങ്ങൾ മാതൃഭൂമി ഇത്തരം നല്ല വീഡിയോ ഇടുമ്പോൾ ആണ് എന്നെ പോലുള്ളവർക് വീഡിയോ കാണാൻ ഒരു ഹാപ്പി

  • @shamsshams2039
    @shamsshams2039 ปีที่แล้ว +19

    ആനക്കുട്ടിക്ക് ഭക്ഷണം കൊടുക്കുമ്പോൾ അവിടെ നിന്നു ഒരു മാൻ കിടാവ് നോക്കുന്നത് കാണുമ്പോൾ ഭക്ഷണത്തിന് തോന്നുന്നു

  • @surejvengallur691
    @surejvengallur691 ปีที่แล้ว +104

    മനുഷ്യനെ പോലെ പറ്റിക്കില്ല..
    കൊടുക്കുന്ന സ്നേഹം ഒട്ടും കുറയാതെ തിരിച്ചു തരും

    • @noushadzinu7620
      @noushadzinu7620 ปีที่แล้ว +1

      Enit etra sondam paapane kuthi konitund

    • @surejvengallur691
      @surejvengallur691 ปีที่แล้ว

      @@noushadzinu7620 മനുഷ്യൻ കൊല്ലുന്നുണ്ട് .. ഇല്ലേ..? ഉപദ്രവിച്ചാൽ ആനയും കൊല്ലും മനുഷ്യനെ പോലെ തന്നെ..
      എന്ത്ര മൂരി ആളുളെ കുത്തി തണ്ടൽ ഓടിച്ചു.. അത് പോലെ അങ്ങു ചിന്തിച്ചു ഇരിക്ക് സാർ

    • @harikesannamboothiri
      @harikesannamboothiri ปีที่แล้ว +7

      @@noushadzinu7620 അത് സ്നേഹിക്കുന്ന പാപ്പാനെ അല്ല.... വല്ലാതെ ഉപദ്രവിക്കുന്ന പാപ്പാനെ ആണ്......

    • @lalulalu8041
      @lalulalu8041 ปีที่แล้ว +3

      @@noushadzinu7620 അത് ശരി ആ പാവത്തിനേ കൊല്ലാകൊല ചെയ്തിട്ട് ആനക്ക് കുറ്റം 🤐

  • @akhilkumar5857
    @akhilkumar5857 ปีที่แล้ว +150

    അതിമനോഹര മായ കാഴ്ച 😍💗💗💗കുഞ്ഞ് അന കുട്ടി

  • @paulbarber-mm93...63
    @paulbarber-mm93...63 ปีที่แล้ว +75

    ആനയും പൊളി പാപ്പാനും പൊളി രണ്ടുപേരെയും കാണാൻ നല്ല ക്യൂട്ട് 😍

  • @sabstalks
    @sabstalks ปีที่แล้ว +74

    കാടും മൃഗങ്ങളെയും കാണുമ്പോൾ തന്നെ മനസിന് ഒരു കുളിരാണ്

  • @indiraav6313
    @indiraav6313 ปีที่แล้ว +101

    ഇത്തരം ഒരു വീഡിയോ ചെയ്തതിന് നന്ദി, ബിജു🙏🙏❤️
    ഞാൻ തീർച്ചയായും പോയി ബൊമ്മിയെ കാണും👍❤️❤️

  • @MYDREAM-xf8dz
    @MYDREAM-xf8dz ปีที่แล้ว +50

    ഇ പുള്ളിയെ അവിടെ ചെന്നാൽ കാണാനും ഒന്ന് തൊടാനും പറ്റുമോ ബോമി 🥰🥰🥰

  • @sachinsanthosh8484
    @sachinsanthosh8484 ปีที่แล้ว +1

    അവതാരകൻ എന്തിനാ ഈ നീ എന്നൊക്കെ വിളിക്കുന്നത്... എന്നിട്ടും സൂര്യ, സർ എന്ന് തന്നെയല്ലേ വിളിക്കുന്നതു.. ബഹുമാനം അങ്ങോട്ട് കൂടെ കൊടുക്കാൻ ഇത്രേം ഉന്നതങ്ങളിൽ എത്തിയാലും പഠിക്കില്ലേ???

  • @sherin3896
    @sherin3896 ปีที่แล้ว +260

    ആനക്കഥ എന്നും മലയാളിക്കിഷ്ടം💖

  • @Jalusworld2825
    @Jalusworld2825 ปีที่แล้ว +7

    ഇത് എവിടെ ആണ്... . 🤔🤔 മനസിലായില്ല അതാണ്

    • @dileepkapputravelvlog
      @dileepkapputravelvlog ปีที่แล้ว +5

      മുതുമല. തമിഴ്നാട്

    • @Jalusworld2825
      @Jalusworld2825 ปีที่แล้ว +1

      @@dileepkapputravelvlog thanksss

    • @shivajithdhurga8308
      @shivajithdhurga8308 ปีที่แล้ว +1

      Gudallur thoppakad T N

    • @ajayank3951
      @ajayank3951 ปีที่แล้ว +1

      @@dileepkapputravelvlog Any contact details of Surya .....?

    • @ajayank3951
      @ajayank3951 ปีที่แล้ว

      @@shivajithdhurga8308 Surya contact number .......?

  • @mahashlallalu5569
    @mahashlallalu5569 ปีที่แล้ว +11

    ഇത് കണ്ടപ്പോൾ സമ്മാനം എന്ന സിനിമ ഓർമ്മ വന്നു 😍😍

  • @true2975
    @true2975 ปีที่แล้ว +21

    നല്ലൊരു പയ്യൻ ,
    ആനക്കുട്ടിയും.

  • @sivapriya912
    @sivapriya912 ปีที่แล้ว +21

    കാലിലെ നീണ്ടുകിടക്കുന്ന ആ ചങ്ങല കണ്ടപ്പോൾ വളരെ കഷ്ടം തോന്നി😔
    കാട്ടിൽ അത് എത്ര സ്വതന്ത്രൻ ആയിരിക്കും

  • @rk-vi5ul
    @rk-vi5ul ปีที่แล้ว +8

    ഓസ്‌കർ നു ശേഷം ഇത് കാണുന്നവർ ലൈക് അടി 😇

  • @anjudavadas8556
    @anjudavadas8556 ปีที่แล้ว +2

    ഇത്ര അടുപ്പം ആണെങ്കിൽ ചങ്ങലയുടെ ആവശ്യം എന്താണ്

  • @cbsuresh5631
    @cbsuresh5631 ปีที่แล้ว +2

    Very Good പ്രോഗ്രാം... 👏👏congrats ബിജു pankaj &ടീം
    സ്ഥലം clear ആയില്ല 😃

  • @lyfofafootballer3819
    @lyfofafootballer3819 ปีที่แล้ว +1

    Ano engill aa backile kalilu valichond nadakkana changala ang azhcheru

  • @Vmvmn141
    @Vmvmn141 ปีที่แล้ว +1

    5:27 ലെ മാൻ :- എന്ത് തേങ്ങയാടാ ഞാനും ഒരു മൃഗമല്ലേ എനിച്ചും തായോ

  • @axiomservice
    @axiomservice ปีที่แล้ว +19

    I love elephant. സ്നേഹത്തേക്കാൾ വലിയ പോരാളി ഇല്ല .I love bhommi and soorya too.
    സീനത്ത് ബീവി ആലപ്പുഴ

  • @Jithu862
    @Jithu862 ปีที่แล้ว +1

    എന്തായാലും ഈ കുഞ്ഞാനയെ മുതൽ എല്ലാത്തിനെയും ഉപദ്രവിച്ചു തന്നെയാണ് മെരുക്കുന്നത്.. ഈ കുഞ്ഞാനയെ ഇപ്പോൾ തന്നെ എന്ത് മാത്രം നോവിച്ചിട്ടുണ്ടാകും

  • @സുമലതമേനോൻ
    @സുമലതമേനോൻ ปีที่แล้ว +1

    പാവം ആന കുട്ടി അതിനെ കാട്ടിൽ തുറന്നു വീടു കാലിലെ ചങ്ങല അഴിച്ചു മാറ്റു

  • @rashi1167
    @rashi1167 ปีที่แล้ว +12

    കുറെ വർഷം മുമ്പോട്ട് പോകട്ടെ ദിർഘായുസും

  • @krishnapillai1324
    @krishnapillai1324 ปีที่แล้ว +9

    രാവിലെ നല്ലത് സന്തോഷം ഉണ്ടാക്കുന്ന കാഴ്ചയാണ് കണ്ടത്!!

  • @petermathew271
    @petermathew271 ปีที่แล้ว +13

    രണ്ടുപേരും നല്ല ജോഡിയാണ്

  • @jamesdavid6048
    @jamesdavid6048 ปีที่แล้ว +13

    നല്ല പാപ്പാൻ ആയി വരട്ടെ എന്നാശംസിക്കുന്നു

  • @ASARD2024
    @ASARD2024 ปีที่แล้ว +1

    എന്തൊക്കെ പറഞ്ഞാലും കഷ്ടം തോന്നുന്നു ഇത്രയും ചെറിയ ഒരു ആനക്കുട്ടിയുടെ ശരീരം മുഴുവൻ ചങ്ങലകളും കൂടാതെ മണ്ടയിൽ ഒരുത്തൻ കയറിയും ഇരിക്കുന്നു. എന്നിട്ട് മനോഹരം അതി ഗംഭീരം എന്നൊക്കെ കമൻറുകൾ ഇടുന്നു കഷ്ടം !

    • @nikithaas3521
      @nikithaas3521 ปีที่แล้ว +1

      Baby elephants are the most vulnerable creatures when they are orphaned by their herd. Most of the time, they get killed in the wild or die of starvation..so basically by taking care of him, they are saving his life...A wild animal, when cared by humans need to be trained for better communication and bonding....and hopefully, when she becomes older, they would release her to the wild...

    • @ASARD2024
      @ASARD2024 ปีที่แล้ว

      @@nikithaas3521 ആരു പറഞ്ഞു വൈൽഡ് അനിമൽസിനെ ട്രെയിൻ ചെയ്യിപ്പിക്കാൻ ? പിന്നെ വയസ്സ് ആയിട്ട് കാട്ടിലേക്ക് വിട്ടിട്ട് എന്ത് കാര്യം?

    • @nikithaas3521
      @nikithaas3521 ปีที่แล้ว

      @@ASARD2024 older means not old bro...when they reach adult in terms of elephant age, usually they send them back to the forest...as I said before, training is basically- creating the bond between the baby elephant and the caretaker ....So that they could built this effective communication and trust..I am not seeing the baby being trained for hard labour.

  • @jobingeorge8821
    @jobingeorge8821 ปีที่แล้ว +5

    രണ്ട് പേർക്കും ആശംസകൾ...... ബിജു pankaju ഉം ക്യാമറ മാനും സല്യൂട്ട്

  • @bluestart7045
    @bluestart7045 ปีที่แล้ว +3

    Enth rasayirikkum kuti pappantim kunjanayudeyum life....unpredictable....vere feel thanne aavum

  • @safa4407
    @safa4407 ปีที่แล้ว +11

    Raavile thanne nlloru kulirmayulla kaazhcha kaanicha Bommiyum, Sooryayum 🥰👍👏, sneham kodukkumpol, athinte iratti thirichum kaanikkm, manushynmaarekkl 🙏

  • @bastianvellattanjur4214
    @bastianvellattanjur4214 ปีที่แล้ว +2

    മുല്ലപെരിയാർ വിഷയേം മറക്കാതെ ഇരിക്കുവാ

  • @nalinimanohari2345
    @nalinimanohari2345 ปีที่แล้ว +14

    ബോമി സോ cute....

  • @nibudevasia8722
    @nibudevasia8722 ปีที่แล้ว

    ayoda chakkara ana kutty 😍😍🔥♥️🙌

  • @redmioman6259
    @redmioman6259 ปีที่แล้ว

    സൂര്യ പൊന്നു നീയാണ് തരാം ബോംമി ചക്കരകുട്ടിയ കാണാനും എല്ലാം എന്ത് രസമാണ് സൂര്യ അതിലേറെ ഭംഗി ബിഗ് സെലൂടെ സൂര്യ നൈസ് ഗുഡ് ഹ ആാാാ

  • @alentgeorge9667
    @alentgeorge9667 ปีที่แล้ว +2

    Kerala thle anakal kall yndh kondum itha nallath e anakalk freedom und ellam und

  • @febitbiju6528
    @febitbiju6528 ปีที่แล้ว +16

    It was the life I dreamed in my childhood 😇

  • @preethavayalapra2565
    @preethavayalapra2565 ปีที่แล้ว +8

    Nalla oru news suriyukunm bommykum ❤️❤️❤️

  • @rajeshshaghil5146
    @rajeshshaghil5146 ปีที่แล้ว +14

    അതിമനോഹരം ❤️❤️❤️❤️

  • @presanthrono8484
    @presanthrono8484 ปีที่แล้ว +3

    4.39 ഗുഡല്ലൂർ -മൈസൂർ റോഡ് ആണല്ലോ....

  • @S77-e6q
    @S77-e6q ปีที่แล้ว +2

    Sooraraipottru കഥ എന്ന് വിചാരിച്ചു 😂

  • @JAMSHID861
    @JAMSHID861 ปีที่แล้ว

    ഒന്നര കിലോമീറ്റർ നീളമുള്ള ആ ചങ്ങല ഒഴിവാക്കാമായിരുന്നു 😢

  • @thetinykitchenkerala
    @thetinykitchenkerala ปีที่แล้ว +19

    Bommi😍😍

  • @rahuldev3478
    @rahuldev3478 ปีที่แล้ว +3

    Bhommi super ayyittundu

  • @aonkaenkum7240
    @aonkaenkum7240 ปีที่แล้ว

    ชอบแบบนี้❤ช้างดูมีความสุขดี
    เยี่ยมมาก👏👏👏👍👍👍
    เวลาช้างเดินทำไมไม่เอาโซ่ขึ้น
    หลังช้าง

  • @remapillai9076
    @remapillai9076 ปีที่แล้ว

    Bommayokkum suryaykum abhinandanagal kadappol Santhosh am tonni pakshe ennu nammude p.t. seventhe paristhithi enthanu manushyanthe krurataykkyu munnil vedanayode avane orkkan pattatullu

  • @shajitha.ashajipa6747
    @shajitha.ashajipa6747 ปีที่แล้ว +1

    Aa paavathinte kaalile changala ?

  • @rajukfrancis3425
    @rajukfrancis3425 ปีที่แล้ว +7

    You always come with beautiful videos that inspire....

  • @pradeepramalingam9178
    @pradeepramalingam9178 ปีที่แล้ว +6

    എന്തായാലും തോട്ടിയും വലിയകോലും ഇല്ല 👍👍

  • @Miithunvardhan
    @Miithunvardhan ปีที่แล้ว +5

    Its a top class video

  • @esk6309
    @esk6309 ปีที่แล้ว

    8th failed so called elec. engineers are drawing more than 100,000 rupees p.m. in KSEB, Thanks to karanabhootham 😂

  • @sobhanjames7016
    @sobhanjames7016 ปีที่แล้ว +1

    Suuupprr name bommy . adipoli aanakkutty.suupprrr.

  • @robinkthomas
    @robinkthomas ปีที่แล้ว

    അത്രയും വലിയ ചങ്ങല..😢😮

  • @budjies3604
    @budjies3604 ปีที่แล้ว +1

    A long chain on the poor elephant baby . He can hardly walk