786 തവണ ബിസ്മി ചൊല്ലി ഏത് ആഗ്രഹവും നേടിയെടുക്കാം | സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരി

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • ഇനി മെസ്സേജ് അയക്കുന്നവർ ഇൻസ്റ്റാഗ്രാമിൽ അയക്കൂ👇🏻 ...
    ശാരീരികവും മാനസികാവുമായ ഏത് പ്രശ്നങ്ങൾക്കും നേരിട്ടും ഓൺലൈൻ ഫോൺവഴിയും തങ്ങൾ ഉസ്താദിനോട് പരിഹാരം തേടാവുന്നതാണ്.
    Whatsapp ഫുൾ message ആണ് നോക്കാൻ കഴിയുന്നില്ല
    🟢Whatsapp
    9961717884
    Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 👇2️⃣
    chat.whatsapp....
    👇🏻1️⃣
    chat.whatsapp....
    #NOORE_MADEENA #NOORE_MADHEENA
    #Nooremadeena
    #Nooremadeenalive
    #നൂറേമദീന
    #നൂറേമദീനലൈവ്
    #നൂറെമദീന #noore_madeena_Athmeeya_majlis
    #noore_madeena #Athmeeya_majlis #Thangal_Usthad
    #LIVE_MAJLIS #SWALATH_MAJLIS_LIVE
    #നൂറേ_മദീന_ആത്മീയമജ്‌ലിസ്
    നൂറേ മദീന ആത്മീയ മജ്‌ലിസ്
    സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരിയുടെ നേതൃത്വത്തിൽ വർഷങ്ങളായി നടന്നുവരുന്ന ആത്മീയ മജ്‌ലിസും പ്രാർത്ഥന സദസ്സും വിശ്വാസികളിലേക്ക് യഥാസമയം എത്തിക്കുന്നതിന് വേണ്ടി തുടങ്ങിയിട്ടുള്ളതാണ് ഈ ചാനൽ..
    നിത്യജീവിതത്തിൽ ചൊല്ലേണ്ടുന്ന അദ്കാറുകളുടെയും സ്വലാത്തുകളുടെയും ദുആകളുടെയും ഒപ്പം ചേരാൻ എല്ലാ ദീനീ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു..
    പുതുയുഗത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി ഈ ആത്മീയ മജ്‌ലിസ് വിശ്വാസി ഹൃദയങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത്...
    നാഥൻ തുണക്കട്ടെ ,,ആമീൻ
    ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ..
    TH-cam: / @nooremadeenathangal
    Instagram : ...
    Facebook :www.facebook.c...
    For More info
    contact : 9961717884
    നൂറേ മദീന ആത്മീയ മജ്‌ലിസിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ചേരാൻ താത്പര്യമുള്ളവർ (9961717884 )ഈ നമ്പറിലേക്ക് മെസ്സേജ് അയക്കുക...
    #noore_madeena_athmeeya_majlis #nure_madeena_athmeeya_majlis

ความคิดเห็น • 306

  • @ramsheedramsheed5476
    @ramsheedramsheed5476 11 หลายเดือนก่อน +4

    അസ്സലാമു അലൈക്കും ഉസ്താദ് ഉസ്താദ് പറഞ്ഞപോലെ ചെല്ലാൻ തുടങ്ങി എന്റെ മോള് ഗർഭിണിയാണ് കുട്ടിക്ക് ചെറിയ കുഴപ്പമുണ്ട് ഉസ്താദ് ദുആ ചെയ്യണം കുട്ടിയുടെ കുഴപ്പം മാറാന്

  • @laksanalaksaar3114
    @laksanalaksaar3114 11 หลายเดือนก่อน +8

    ഞാനും ബിസ്മി amal ചൊല്ലുന്നു മോനെ കൊണ്ട്‌ anubavikuna എല്ലാവിധ പ്രശ്നം മാറാനും hairayajoli കിട്ടാനും ജോലിചെയ്യാന്‍ madimaran irulokathum ഉപകാരപ്പെടുന്ന vijayikuna mon ആവണം duhacheyane ഉസ്താദ്

  • @subaidabeevi9996
    @subaidabeevi9996 11 หลายเดือนก่อน +20

    അസ്സലാമു അലൈകും ഉസ്താദേ 786 ബിസ്മി ചെല്ലാൻ ഞാൻ തീരുമാനിച്ചിട്ടുണ്ട് എന്റെ ഉദ്ദേശങ്ങൾ പൂർത്തീകരിക്കാൻ ദുആ ചെയ്യണേ

    • @sameerasiraj-nz3ns
      @sameerasiraj-nz3ns 11 หลายเดือนก่อน

      ഞാനും

    • @Ashmeeei
      @Ashmeeei 11 หลายเดือนก่อน +1

      ഞാനും ചൊല്ലാൻ തീരുമാനിച്ചു ഉസ്താദേ ദുആ ചെയ്യണം 🤲🤲

    • @MohammedSalih-k8t
      @MohammedSalih-k8t 11 หลายเดือนก่อน

      ഞാനും ചൊല്ലുന്നുട്

    • @vaheedayoosuf7339
      @vaheedayoosuf7339 11 หลายเดือนก่อน

      Njanum🤲

    • @SumeenaShamnad
      @SumeenaShamnad 4 หลายเดือนก่อน

      Nanum

  • @rishafaisal9400
    @rishafaisal9400 11 หลายเดือนก่อน +3

    Alhamdulillah🤲 ഞാനും12000 ബിസ്മി ചൊല്ലി എനിക്കും അതിന് ഫലം കിട്ടി ഇനിയും ചൊല്ലും ഇൻഷാ അള്ളാ ഈ അറിവ് പറഞ്ഞു തന്ന ഉസ്താദിന് നന്ദി

    • @AishaFathima-j3s
      @AishaFathima-j3s 8 หลายเดือนก่อน

      12000 ബിസ്മി ഒന്നിച്ചു ചൊല്ലിയത് ആണോ... അതോ ദിവസവും 1000 ചൊല്ലി തീർത്തത് ആണോ

    • @AishaFathima-j3s
      @AishaFathima-j3s 8 หลายเดือนก่อน

      പ്ലീസ് റിപ്ലൈ

  • @nizmalnishuviog1084
    @nizmalnishuviog1084 11 หลายเดือนก่อน +2

    Duayil yennum kudubatheyum ullpeduthane 🤲 veetil sandhoshavum samadanavum nalkane 🤲makkale salihaya makkalaki tharane 🤲 padanathil usharavanum nalla markode vichayipikanum duayil ullpeduthane 🤲10 class aanu mon exam yazhuthan ipol padichadhu orma koduthu nalla vijayam tharane 🤲 allah🤲

  • @rynim9854
    @rynim9854 11 หลายเดือนก่อน +4

    ഇന്ഷാ അല്ലാഹ് ചൊല്ലാൻ അല്ലാഹു തൗഫീഖ് നൽകട്ടെ, ആമീൻ 🤲

  • @ZaynZayn-mn4hj
    @ZaynZayn-mn4hj 9 หลายเดือนก่อน +1

    ഉസ്താദേ ഞാൻ ചൊല്ലി എന്റെ മോൻ ദുബായിൽ ഹോസ്പിറ്റലിൽ ആണ് 2ആഴ്ചഅവനു 2മാസം ആയിട്ടുള്ളു പോയിട്ട് ഒരു മാനസിക പ്രശ്നം അവിടെ നിന്ന് ഇങ്ങോട്ട് കയറ്റി വിടാൻ എയർപോർട്ടിൽ അവർ കൊണ്ട് വന്നു അവിടെ നിന്ന് അവർ മടക്കി അയച്ചു സുഖമാവാതെ വിടാൻ പാടില്ല ഞാൻ ഒരു ക്യാൻസർ രോഗി യാണ് എനിക് അവൻ മാത്രമേ യുള്ളൂ അവന്റ ഉപ്പ ഞങ്ങളെ ഒഴിവാക്കി ആരുംസഹായിക്കാൻ ഇല്ല എനിക് മരുന്ന് വാങ്ങാൻ അവനു കിട്ടിയിട്ട് വേണം വേഗം അസുഖം മാറാൻ ദുആ ചെയ്യണം ഇത് കാണുന്ന എല്ലാവരും 😭😭🤲🤲

    • @shabeeshabee5687
      @shabeeshabee5687 8 หลายเดือนก่อน +1

      ആമീൻ

    • @ZaynZayn-mn4hj
      @ZaynZayn-mn4hj 8 หลายเดือนก่อน

      @@shabeeshabee5687 മോൻ ഇത് വരെ ഇങ്ങോട്ട് വരാൻ ആയിട്ടില്ല അവൻ പെട്ടെന്ന് ഡിസ്ചാർജ് ആയി നാട്ടിൽ വരാൻ ദുആ ചെയ്യണം തിരിച്ചും ദുആ യിൽ ഉണ്ടാവും 😭😭🤲🤲🤲

    • @SameeraAg-lb1pi
      @SameeraAg-lb1pi 8 หลายเดือนก่อน

      ആമീ൯

    • @zakkuzakkugmailcom605
      @zakkuzakkugmailcom605 6 หลายเดือนก่อน

      ശിഫ കിട്ടും.റബ്ബ്‌ കൂടെ ഉണ്ട്‌

    • @mehrinasif9735
      @mehrinasif9735 5 หลายเดือนก่อน

      Ameen

  • @thasnimp3320
    @thasnimp3320 11 หลายเดือนก่อน +2

    ഉസ്താതെ വിവിധത്തവശ്യങ്ങൾക്കായി 12000 ബിസ്മി 7 പ്രാവശ്യം ചൊല്ലി തീർത്തു. Ishaallah dua ചെയ്യണേ - - ... ഇനി 786 ബിസ്മി ചൊല്ലാൻ തുടങ്ങും. Ishaallah dua ചെയ്യണേ..

  • @semeenaem7909
    @semeenaem7909 11 หลายเดือนก่อน +23

    ഉസ്താദെ 786 ബിസ്മി ചൊല്ലാൻ തീരുമാനിച്ചിട്ടുണ്ട് തങ്ങൾ ഇജാസത്ത് തരണേ

    • @ShynaShan
      @ShynaShan 10 หลายเดือนก่อน

      🤲

    • @fathimamuhsina4718
      @fathimamuhsina4718 5 หลายเดือนก่อน

      Njangalkum tharane

    • @sulaikhasulaikha1184
      @sulaikhasulaikha1184 4 หลายเดือนก่อน

      എനിക്കും ഇജാസ് തരണം 🤲

    • @Shereena-v5v
      @Shereena-v5v หลายเดือนก่อน

      Enikk um

  • @shifanashifa1913
    @shifanashifa1913 11 หลายเดือนก่อน +3

    ഇൻശാഅല്ലാഹ്‌ ചൊല്ലാം, ദുആയിൽ എന്നും ഉൾപെടുത്തനെ

  • @nafeesunaff
    @nafeesunaff 11 หลายเดือนก่อน +50

    ഉസ്താദ് പറഞ്ഞ പോലെ 12000 ബിസ്മി ഞാൻ പള്ളിയിൽ പൈസയും ഇട്ടു വെള്ളിയാഴ്ച്ച രാവ് ഓതാൻ തുടങ്ങി ന്റെ ഓരോ ആഗ്രഹം സാധിച്ചു എടുക്കാൻ കഴിഞ്ഞു... എല്ലാ വെള്ളിയാഴ്ച്ച രാവും ഓതുന്നുണ്ട്.... ഇന്ഷാ അല്ലാഹ് ഇനി ഇതും കൂടെ ചൊല്ലി തുടങ്ങണം. ഒരുപാട് ബിസ്മി ഇതിന് ഇടയിൽ എനിക്ക് ഓതാൻ സാധിച്ചു... അൽഹംദുലില്ലാഹ് 🤲🏼 ഉസ്താദിന് വേണ്ടിയും ദുആ ചെയ്യുന്നു

    • @ramshifarook9031
      @ramshifarook9031 11 หลายเดือนก่อน +2

      Engl എത്ര ക്യാഷ് ഇട്ടു പള്ളിയിൽ

    • @JameelaShahul-p4t
      @JameelaShahul-p4t 11 หลายเดือนก่อน +2

      Cholli thudangi

    • @JameelaShahul-p4t
      @JameelaShahul-p4t 11 หลายเดือนก่อน

      Cholli thudangy

    • @nafeesunaff
      @nafeesunaff 11 หลายเดือนก่อน

      @@ramshifarook9031 11 rs

    • @fousiyapaloor6693
      @fousiyapaloor6693 11 หลายเดือนก่อน

      11

  • @SulaikhaMk-ev9pv
    @SulaikhaMk-ev9pv 11 หลายเดือนก่อน

    ഉസ്താദ് എളനൂറ്റി എൺപത്താറ് ബിസ്മി ചൊല്ലാം നാം നിയത്ത് വച്ചിരിക്കുകയാണ് എന്റെ നിയത്ത് സഫലമാക്കാൻ ഉസ്താദ് ദുആ ചെയ്യണം 🤲🏻🤲🏻

  • @Azeezworld-q7w
    @Azeezworld-q7w 11 หลายเดือนก่อน

    ഉസ്താതെ ഞാൻ 12000 ബിസ്മി ചൊല്ലുന്നുണ്ട്. Dubai യിൽ പോവാൻ വേണ്ടി.
    3000 ആയപ്പോൾ എന്റെ ഭർത്താവ് ടിക്കറ്റ് എടുത്തു എന്ന് പറഞ്ഞു. എനിക്ക് വളെരെ സന്തോഷം ആയി.
    എനിക്കും മക്കൾക്കും ഇക്കന്റെ അടുത്ത് എത്തി സന്തോഷം ഉണ്ടാവാൻ ദുആ ചെയ്യണം.
    Insha allah🤲🤲🤲🤲🤲🤲🤲

  • @saleenamajeed2294
    @saleenamajeed2294 11 หลายเดือนก่อน

    മോളുടെ വിവാഹം എത്രയും വേഗം ഹയ്റായ മാർഗത്തിൽ നടക്കാൻ ദുആ ചെയ്യണേ ഉസ്താദിന് ആഫിയത്തോടുള്ള ദീർഘായുസ് നൽകട്ടെ ആമീൻ

  • @aslamnizar
    @aslamnizar 11 หลายเดือนก่อน +2

    Maasha Allah 🤲🏾Alhamdulillah 🤲🏾usthadinte duayil eppozhum ulpeduthane

  • @Ranahiz8190
    @Ranahiz8190 11 หลายเดือนก่อน

    Magalk sslc pareekshayan nale full a plus kittan duaacheyane thangale🤲🏻🤲🏻🤲🏻

  • @ayshaniha1072
    @ayshaniha1072 11 หลายเดือนก่อน +1

    എന്റെ മോൾക്ക് 4ആം തിയ്യതി sslc പരീക്ഷ തുടങ്ങുകയാണ് പരീക്ഷ എളുപ്പമാവാനും എല്ലാ വിഷയത്തിലും A+കിട്ടുവാൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @allinall4625
    @allinall4625 11 หลายเดือนก่อน +2

    എന്റെ മകൾ എഴുതാനിരിക്കുന്ന നീറ്റ് പരീക്ഷയിൽ ഉന്നതമാർക്കും, ഞാൻ അകപ്പെട്ടിരിക്കുന്ന കേസിൽനിന്നും രക്ഷപ്പെടാനും ദുആ ചെയ്യാൻ അഭ്യർത്ഥിക്കുന്നു

  • @ramsheedramsheed5476
    @ramsheedramsheed5476 11 หลายเดือนก่อน +1

    അസ്സലാമു അലൈക്കും ഉസ്താദ് കടൽ പോയിട്ട് ആങ്ങളക്ക് മീനൊന്നും കിട്ടുന്നില്ല ഉസ്താദേ വഞ്ചി മീന് കിട്ടാന് ദുആ ചെയ്യണം ഉസ്താദ്

  • @RasheedaRasheeda-u3j
    @RasheedaRasheeda-u3j 11 หลายเดือนก่อน +1

    ദുബായിൽ എന്റെ മോന് ജോലി ശെരിയാകാൻ വേണ്ടി 12000 ബിസ്മി ചൊല്ലി ജോലി കിട്ടാൻ ദുആ ചെയ്യണെ ഉസ്താദെ

  • @fahadfahadshap.t12
    @fahadfahadshap.t12 10 หลายเดือนก่อน +9

    786 ബിസ്മി ചൊല്ലാൻ തീരുമാനിച്ചിട്ടുണ്ട് ഉദ്ദേശം പൂർത്തിയവൻ ദുഹാ ചെയ്യണേ ഉസ്താദേ...

  • @jameelasalim8457
    @jameelasalim8457 11 หลายเดือนก่อน +5

    ഉസ്താദ്‌ എനിക്ക് argentayi നാട്ടിൽ വരണം ലീവ് കിട്ടാൻ ദുആ ചെയ്യണം

  • @Muhammedhayan309
    @Muhammedhayan309 11 หลายเดือนก่อน

    ഞാനും ചൊല്ലാൻ തീരുമാനിച്ചു ദുആ ചെയ്യണേ ഉസ്താദേ. ഇന്ഷാ അല്ലാഹ്.... എല്ലാവരുടെയും എല്ലാ ഹലാലായ മുറാധും അല്ലാഹു ഹാസിലാക്കി തരട്ടെ ആമീൻ

  • @jammeelajavad7167
    @jammeelajavad7167 11 หลายเดือนก่อน

    Alhamdulillah usthade paranja7amalukal jancheidu aamalukalellam allahusweekarichu entekariyangalellam hairakan yeppozhum duail ulppeduthanam usthade Mashallah ameen

  • @juminousu
    @juminousu 11 หลายเดือนก่อน +1

    Insha allah ചൊല്ലാൻ ഉദ്ദേക്ഷിക്കുന്നു മുറാദ് ഹാസിലാക്കാൻ ദുആ ചെയ്യനെ 🤲🤲🤲

  • @meherbanrahim2687
    @meherbanrahim2687 10 หลายเดือนก่อน +1

    ഞാനും ചൊല്ലും ഇൻ ഷാ അല്ലാഹ്. ഇജാസ ത്തു തരണേ

  • @SulaikhaMk-ev9pv
    @SulaikhaMk-ev9pv 11 หลายเดือนก่อน

    ഉസ്താദ് പറഞ്ഞതുപോലെ വെള്ളിയാഴ്ച രാത്രി 12000 ബിസ്മി ചൊല്ലാം നീ കരുതി എന്റെ മോള് എഴുതുകയാണ് അത് എളുപ്പമാക്കി കിട്ടാനും പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഓടുകൂടി വിജയിക്കുവാനും നിയ്യത്ത് വെച്ച് കൊണ്ട് ചൊല്ലാൻ തുടങ്ങിയിരിക്കുന്നു അത് നല്ലതുപോലെ പൂർത്തീകരിക്കാനും ഉസ്താദിന്റെ ഇഹ്‌ലാസ് ഓടുകൂടി ഉള്ള എന്റെ നിയത്തിനോടൊപ്പം ഉണ്ടാവണം🤲🏻🤲🏻🤲🏻

    • @rukkiyaup9266
      @rukkiyaup9266 11 หลายเดือนก่อน

      Bismi chellanum utharam kittanum dua cheyyanam

    • @rukkiyaup9266
      @rukkiyaup9266 11 หลายเดือนก่อน

      Durithangal maran dua cheyyanam

  • @ramlaasif943
    @ramlaasif943 3 หลายเดือนก่อน

    Alhamdulillah..786 bismi cholli yenik falam kitti..iniyum chollum in sha Allah 🥰

  • @sumayyasumayya-it6ue
    @sumayyasumayya-it6ue 11 หลายเดือนก่อน +1

    Usthade nan cholli 3500 bismi ayappozekkum ikkakk joli കിട്ടി. 🤲🤲അൽഹംദുലില്ലാഹ് 4masamayi ഖത്തറിൽ joliyillathe കഴിയുന്നു ippo alhamdulilla joli rediyayi barkathu undavanum salery കിട്ടാനും dua cheyyanam

    • @AishaFathima-j3s
      @AishaFathima-j3s 8 หลายเดือนก่อน

      12000 ഒരുമിച്ചു ചൊല്ലാണോ.. അതോ കൊറച്ചു കൊറച് ചൊല്ലിയതാണോ

  • @nishasuneer707
    @nishasuneer707 11 หลายเดือนก่อน +1

    അസ്സലാമു അലൈക്കും ഉസ്താദേ, ഞാൻ 12000 ബിസ്മി ഓതി തുടങ്ങി എനിക്ക് sslc പരീക്ഷയിൽ full A+ കിട്ടുവാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ

  • @sharafufami4282
    @sharafufami4282 11 หลายเดือนก่อน +1

    ഞാനും 12ആയിരം ബിസ്മി ചൊല്ലുന്നുണ്ട്. ദുഹാ ചെയ്യണം ഉസ്താതെ

  • @fathimazahra-jk5zm
    @fathimazahra-jk5zm 11 หลายเดือนก่อน

    Barthavinte joly തടസ്സങ്ങൾ നീങ്ങി കിട്ടാനും നല്ല ഖൈറായ joly ശരിയായി കിട്ടാനും ദുആ ചെയ്യണം

  • @SafiyaSeppyy
    @SafiyaSeppyy 3 หลายเดือนก่อน

    In sha allah njanum 786 bismi chollan theerumanichu. Usthad ijasath tharanam

  • @sahidaanver1061
    @sahidaanver1061 11 หลายเดือนก่อน +1

    ഉസ്താദേ എന്റെ മകൾ +2 , മകൻ sslc പരീക്ഷ കളിൽ. നല്ല റിസൾട് ഉണ്ടാവാൻ ദുഅ ചെയ്യണം ഹലാലായ ആവശ്യം നിറവേറൻ 12000 ബിസ്മി ചൊല്ലുന്നുണ്ട് ഉസ്താദിന്റെ ഇജാസത് ഉണ്ടാകണം

  • @mumthazjabbar8966
    @mumthazjabbar8966 11 หลายเดือนก่อน +1

    Usthade 12000 Bismi 3 pravashyam cholliyittund Allahuvinte Anugrahathinayi Waiting duayil ulpeduthane

  • @infinitysoul1448
    @infinitysoul1448 11 หลายเดือนก่อน +8

    786ബിസ്‌മി ചൊല്ലാൻ ആഗ്രഹിക്കുന്നു ഇൻശാഅല്ലാഹ്‌ 12000ബിസ്‌മി വീണ്ടും വീണ്ടും ചൊല്ലുന്നുണ്ട് കടം വീടാ ൻ വേണ്ടി ഉസ്താദ് പ്രതേകം ദുആ ചെയ്യണേ

  • @sayedpp4208
    @sayedpp4208 11 หลายเดือนก่อน

    ഉസ്താദേ ഞാൻ 12000 ബിസ്മി ചൊല്ലി കഴിഞ്ഞു ആവശ്യം നിറവേറാൻ കാത്തു നിൽക്കുന്നു വിവാഹം ശെരിയാവാൻ ഉസ്താദും ദുആ ചെയ്യണേ 786 ബിസ്മിയും ഞാൻ ചൊല്ലും insha allah

  • @Zonusworld05
    @Zonusworld05 11 หลายเดือนก่อน +1

    ഞാനും 12000 ബിസ്മി ചൊല്ലുന്നുണ്ട് എൻ്റെ മകൾ sslc പരീക്ഷക്ക് full A plus കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം

  • @rahma7254
    @rahma7254 11 หลายเดือนก่อน

    Rahmath Alhamdulillaa usthade inn muthal theerumaanichu 🤲makante fon nasttapettu usthad dua cheyyanam

  • @aneesaani2815
    @aneesaani2815 11 หลายเดือนก่อน

    Usthadhe 12000bismi chollunnund agraham saphalamayikittan dua 🤲🏻🤲🏻🤲🏻cheyyane orupad vishamathilan

  • @soudasouda5678
    @soudasouda5678 11 หลายเดือนก่อน +9

    ഒരു പാട് കടം ഉണ്ട് ഉസ്താതെ ആ കടം വീടാൻ ഉസ്താദ് ദുഹാ ചെയ്യണേ

  • @RasheedaRasheeda-u3j
    @RasheedaRasheeda-u3j 11 หลายเดือนก่อน

    ഞാൻ 12000 ബിസ്മി െചാല്ലാൻ തുടങ്ങി എന്റെ മേൾക്ക് + 1 പരീക്ഷയിൽ ഫുൾ മാർക്ക് ലഭിക്കാൻ ദുആ ചെയ്യണ ഉസ്താദെ

  • @fathahudeenk9427
    @fathahudeenk9427 11 หลายเดือนก่อน

    അസ്സലാമുഅലൈക്കും
    12000 ചൊല്ലിക്കഴിഞ്ഞു
    ഇൻശാഅല്ലാഹ്‌ 786 ബിസ്മി ചൊല്ലാൻ നിയ്യത്ത് ചെയ്യുന്നു inshaallh ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ

    • @ShameemaShemi-e8r
      @ShameemaShemi-e8r 11 หลายเดือนก่อน

      Ustade njan chollan niyyattakitund ustad prattegam duha cheyyanam ustade aameen

  • @aniyansworld9472
    @aniyansworld9472 11 หลายเดือนก่อน +5

    ഭർത്താവിന്റെ വിദേശ യാത്ര തടസം മാറാൻ ദുആ ചെയ്യണം 🤲🏻🤲🏻വളരെ പ്രയാസത്തിലാണ്

  • @basariyabasari2432
    @basariyabasari2432 11 หลายเดือนก่อน

    usthade valare vishamathilan dua majilisil ulpeduthane

  • @nusaimashafeek642
    @nusaimashafeek642 11 หลายเดือนก่อน

    Usthadee nan 12000cholli teertu. Veendum chollitudangi rabb tarum ennulla vishvasamund. Thavakkaltu Alallah. Idum nan cheyum insha Allah

  • @diyanaswintunerituneri
    @diyanaswintunerituneri 11 หลายเดือนก่อน +1

    Barthavinte joli udesham vechitane usthade chollunath.dua cheyane

  • @afseenaafsi718
    @afseenaafsi718 8 หลายเดือนก่อน

    786 bismi velliyacha rathri chollaan thudangi udhesham poorthiyaavan dua cheyyane usthade

  • @Samar-p1y3e
    @Samar-p1y3e 5 หลายเดือนก่อน

    12000 bismi thudangi... Husbundinu rand maasamayi company salary kodukunnilla... Bismi thudangi 8000 aayappozhekkum result kitti.. Alhamdulilah... Alhamdulilah

  • @RasheedaRasheeda-u3j
    @RasheedaRasheeda-u3j 11 หลายเดือนก่อน

    എന്റെ മോൾക്ക് + 1 പരീക്ഷയാണ് പഠിക്കാൻ മനസ്സ് തോന്നുന്നില്ല പഠിച്ചത് ഓർമ്മയിൽ നിക്കുന്നില്ല മനസ്സ് തോന്നാനും ഓർമ്മയിൽ നിൽക്കാനും ദുആ ചെയ്യണെ ഉസ്താദെ

  • @saajanshyam
    @saajanshyam 10 หลายเดือนก่อน +1

    07:30

  • @shihalsaudi9395
    @shihalsaudi9395 11 หลายเดือนก่อน +1

    Alhamdulillah aameen യാറബ്ബൽ ആലമീൻ 🤲

  • @airin-b9l
    @airin-b9l 11 หลายเดือนก่อน +3

    ഉസ്താദേ. ഞാൻ. ജോലിക്. നിൽക്കുന്ന. കടയിൽ. എന്നെ. സ്ഥിരം. നിർത്താൻ. ദുആ. ചെയ്യണേ. പ്രേത്യേകം

  • @BushraBushra-by4zc
    @BushraBushra-by4zc 7 หลายเดือนก่อน

    ഞാൻ 12000 ചൊല്ലി തീർന്നു പക്ഷെ മുറാദ് ഹാസിലായിട്ടില്ല എനിയും ചൊല്ലുന്നുണ്ട് ഒരു മോനാണ് ഉള്ളത് 17വയസ്സായി രണ്ടാമത് ഒരു കുട്ടി എങ്കിലും ഉണ്ടാവാൻ ദുആ ചെയ്യണേ മുറാദ് ഹാസിലാവാൻ

  • @RasheedaRasheeda-u3j
    @RasheedaRasheeda-u3j 11 หลายเดือนก่อน +13

    786 ബിസ്മി ചൊല്ലാൻ തീരുമാനിച്ചു മുറാദുകൾ ഹാ സിലാകാൻ ദുആ ചെയ്യണ്ണസ്താദെ

  • @bismillah9328
    @bismillah9328 11 หลายเดือนก่อน

    Ente mol SSLC aan pareekshak Ella vishayathilum. Aplus kittan njnum 12000 bismi chollan nerchavech. Chollunnund. Athinthe barkath kond Ella vishayathilum Aplus kittatte Dua vasiyathode

  • @rahmaem1403
    @rahmaem1403 11 หลายเดือนก่อน

    പ്ലസ് വൺ പരീക്ഷ എഴുതുകയാണ് ഉസ്താദ് ഡബിൾ പാസ്സ് ആയി വിജയിക്കാൻ വേണ്ടി ദുആ ചെയ്യുക

  • @Hiba_hishan
    @Hiba_hishan 11 หลายเดือนก่อน

    ഉസ്ദാദ് ഞാൻ 12000ചൊcല്ലി ഇനി 786ചൊല്ലാം എന്റെ ഭർത്താവിന്റെ ജോലി ശെരിയാകാൻ നിയ്യത്ത് വെച്ചിട്ടാ ചൊല്ലുന്നത് ഉസ്താദ് ദുആ ചെയ്യണേ

  • @muhammedalitek1429
    @muhammedalitek1429 11 หลายเดือนก่อน +1

    ഉസ്താതെ എന്റെ അങ്ങളെക്ക് കല്യാണം റെഡിയാവാൻ ദുആ ചെയ്യണേ 🤲

  • @midlajkvr8950
    @midlajkvr8950 11 หลายเดือนก่อน +2

    തങ്ങൾ ഉസ്താദേ 12000 ബിസ്മി ചൊല്ലാൻ കരുതി ദുആ ചെയ്യണേ

  • @ramlahameed9174
    @ramlahameed9174 7 หลายเดือนก่อน

    inshaAllah thirchayeyum chollum inshaAllah 🤲

  • @shameenap-vv7dk
    @shameenap-vv7dk 11 หลายเดือนก่อน

    usthade makkal ezhuthiya examukalil passakuvanum veedinde pani petten poorthiyakuvanum makan joli kittuvanum Dua cheyyane

  • @ifu8089
    @ifu8089 11 หลายเดือนก่อน +2

    12000 ബിസ്മി ചൊല്ലന്നുണ്ട്. കടങ്ങൾ വീടാൻ ഉസ്താദ് ദുആ ചെയ്യണേ

  • @thashreefathachu
    @thashreefathachu 11 หลายเดือนก่อน

    786 ബിസ്മിന്റെ barakath kond njn aagrahichath nadathi tharane padachone🤲🏻🤲🏻nths sangadangal maatti tharane🤲🏻😔

  • @JameelaJame-om2xv
    @JameelaJame-om2xv 5 หลายเดือนก่อน

    ഇന്നുമുതൽ ഞാൻ ബിസ്മി ചൊല്ലാം പോകുകയാണ് എന്റെ വലിയൊരു സ്വപ്നം പടച്ചവൻ സ്വീകരിക്കട്ടെ ആമീൻ😢

  • @muhasinabinthsyedali7369
    @muhasinabinthsyedali7369 6 หลายเดือนก่อน

    Njnum 786 thavana chollaan niyyaathaakki..usthad ijaasath nalkane

  • @sulfathk1153
    @sulfathk1153 11 หลายเดือนก่อน

    Usthaday entay mol 10th class anu.molk vendi 12000 bismi cholli thudangi.mol padikkunnund.full A+ kittan vendi dua cheyyanam.mon betec anu deshyam Mari nannayi padikkan vendi 12000 njan cholli.mon nannayi kittan dua cheyyanam

  • @RashadKalodi
    @RashadKalodi 5 หลายเดือนก่อน

    ഉസ്താദേദുആയിൽ പെടുത്തണേ ഫാത്തിമസുഹറ

  • @machunechu5292
    @machunechu5292 11 หลายเดือนก่อน +1

    Insha Allah njanum bismillah chelum tangluppa duha cheyanam

  • @usmanvtr857
    @usmanvtr857 6 หลายเดือนก่อน

    Njanum 12000bismicholli.monu visa shariyayi. Alhamdulillah. Alhamdulillah. Alhamdulillah

  • @ShameeraAM-j6r
    @ShameeraAM-j6r 8 หลายเดือนก่อน

    Usthade.entemakalkk joli aavanvendi.chollan niyyath.vechittund Insha Allah enikksonthamayi veedilla 2penkuttikalan ijazath tharane usthad

  • @soudasouda5678
    @soudasouda5678 11 หลายเดือนก่อน

    ബിസ്മി ചൊല്ലാൻ ഇജാസത് നൽകണേ ഉസ്താതെ

  • @shammas4714
    @shammas4714 11 หลายเดือนก่อน

    Insha allah ഞാൻ 786ബിസ്മി ചൊല്ലാൻ ഉദ്ദേശിക്കുന്നുണ്ട് ദുആകളിൽ ഉൾപെടുത്തണേ

  • @sumairamuneer8118
    @sumairamuneer8118 11 หลายเดือนก่อน +1

    മോൻ sslc പരീക്ഷ 4തീയതിയാണ് നല്ല രീതിയിൽ പരീക്ഷ എഴുതുവാനും നല്ല മാർകോഡ് കൂടി പാസാകനും ദുഹാ ചെയ്യണം ഉസ്താദ്

  • @fousias6587
    @fousias6587 4 หลายเดือนก่อน

    786ഞാനും ഓധൻ തീരുമാനിച്ചു ഇജാസത്ത് തരണേ 🤲

  • @HafnidhaAkmal
    @HafnidhaAkmal 11 หลายเดือนก่อน

    ഞാനും 12000ബിസ്മി ചെല്ലുന്നുണ്ട് എൻ്റെ മകൾക്ക് SSLC പരീക്ഷയിൽ FUIIA+കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ

  • @mohammedismail3280
    @mohammedismail3280 11 หลายเดือนก่อน +3

    12000ബിസ്മി ചൊല്ലി ande കടം വിടാൻ... മോന്ക് ഉരു ജോലിയുള്ള വിസ കിട്ടാൻ ദുആ ചെയ്യുക

  • @Shajilakabeer
    @Shajilakabeer 11 หลายเดือนก่อน

    Asukagal Maran duhacheyyane usthade

  • @RahmathharisHarisrahmath
    @RahmathharisHarisrahmath 4 หลายเดือนก่อน

    Usthade njan othi alhamdulillaha othi 9 divasam ayappoyekkum ente udhesham niraveri

  • @noorjirafeek3781
    @noorjirafeek3781 11 หลายเดือนก่อน

    Oru bhuthymuttum illathe case vijayikkan dua cheyyane usthathe

  • @sanhasdreamscreations
    @sanhasdreamscreations 11 หลายเดือนก่อน

    Khairaya Vivaham shariyavam 12000 bismi chollunnud... Murad hasilakan usthad dua cheyyanam...

  • @rizwanor9893
    @rizwanor9893 11 หลายเดือนก่อน

    ഞാൻ ചൊല്ലി തീർത്തു എന്റെ സഹോദരന്റെ വിവാഹം നടക്കാൻ അല്ലാഹുവിൽ നിന്നുള്ള ഉത്തരം കിട്ടുമെന്ന പ്രതീക്ഷ യിൽ.....

  • @safarunnisa2412
    @safarunnisa2412 11 หลายเดือนก่อน

    Masha allah alhamdillah dua vasiyathu 🤲🤲🤲🤲

  • @shifnashifu9283
    @shifnashifu9283 11 หลายเดือนก่อน

    Dua cheyyanam usthade aameen 🤲🤲🤲🤲

  • @sulfath1065
    @sulfath1065 11 หลายเดือนก่อน +1

    Assalamu alaikkum usthade bismillahi12000chollan ljasath tharanam sulfate Kollam tvm

  • @KadeejaKadeeja-c7o
    @KadeejaKadeeja-c7o 11 หลายเดือนก่อน +1

    ഉസ്താദ് ഇൻ ഷാ അള്ളാ 786 ബിസ്മി ചെയ്യാൻ ഞാൻ നിയ്യത്ത് വെക്കുന്നു. ദുഹാ യിൽ ഉൾപെട്ത്തേ ണ മേ

  • @suneerasuni4530
    @suneerasuni4530 11 หลายเดือนก่อน

    Ente makan sslc exam aanu ella subnum full mark kittan vendi dua cheyyane thangaluppa

  • @ramlaasif943
    @ramlaasif943 3 หลายเดือนก่อน

    12000 bismi cholli falam kitti..Alhamdulillah 😊

  • @SafiyaAbdhulkadher-jf4kn
    @SafiyaAbdhulkadher-jf4kn 11 หลายเดือนก่อน

    ഉസ്താദ് എ ല്ലാ മജിലിസിലും വെ ദുആ ചെ യ്യണ ഉസ്താദ്

  • @RahmathharisHarisrahmath
    @RahmathharisHarisrahmath 4 หลายเดือนก่อน

    Veendum oru udhesham vech cholli. Athum rand divasam othi 3 m divasam ayappoyekkum udhesham niraveri

  • @ShahanasShahanas-d4t
    @ShahanasShahanas-d4t 6 หลายเดือนก่อน

    ഞാനും 786 ബിസ്മി ചെല്ലി. ജോലി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം.

  • @gafoorppm2608
    @gafoorppm2608 4 หลายเดือนก่อน

    Veedundavan dua cheyyane

  • @sajusworld6535
    @sajusworld6535 8 หลายเดือนก่อน

    Enikum 12000 ബിസ്മി ചൊല്ലി ആഗ്രഹം സാധിച്ചു alhamdulillah Allahu barkath നൽകട്ടെ

    • @raheenashafeer6648
      @raheenashafeer6648 6 หลายเดือนก่อน

      Bismi friday maatrame chollaavu ennundo.Friday start cheythal pinne eppoyum chollikoode.

  • @soudhasameer7190
    @soudhasameer7190 6 หลายเดือนก่อน

    Assalamu alaikum usthad 786 bismi chollan najaanum theerumanichu usthad ijassath tharanam dua cheyyane usthad

    • @thakabalallaah..vaminkum.6294
      @thakabalallaah..vaminkum.6294 6 หลายเดือนก่อน

      @@soudhasameer7190 എവിടെയാ നിങ്ങളുടെ സ്ഥലം.

  • @HannaBinthshihabudheen
    @HannaBinthshihabudheen 11 หลายเดือนก่อน

    Alhamdulillah. Njanum cholli, ente aagraham sadhichu.

  • @sinoosworldmalayalam3050
    @sinoosworldmalayalam3050 11 หลายเดือนก่อน +1

    ദുഹാ ചെയ്യണം എല്ലാ മുറാതും വീടാൻ

  • @haleema1595
    @haleema1595 11 หลายเดือนก่อน

    Alhamdulillah ella niyathukalum niraveran majlisil dua cheyyaname usthade duawasiyathode Haleema

  • @sajickpara2731
    @sajickpara2731 11 หลายเดือนก่อน

    എന്റെ രണ്ട് മക്കളും sslc ഫുൾ A+ കിട്ടാൻ ബിസ്മി ചെല്ലുന്നുട് ഉസ്ദാദ് ദുആയിൽ ഉൾപ്പെടുത്തണം

  • @saibafathima9712
    @saibafathima9712 11 หลายเดือนก่อน

    Usthade makkalk+2 exam an786bismi chellam full A+ kittan duacheyyane thanghalusthade

  • @fidhafaiha4630
    @fidhafaiha4630 11 หลายเดือนก่อน

    Ende makall +1 exam ane full A+ kittuvan dua cheyyanam usthade....12000bismi chollunnunde dua yill ullpeduthanam