ഇത് പോലെ എത്ര പാർട്ട് ഇട്ടാലും ഞങ്ങള് കാണും....... എത്ര വട്ടം കണ്ടു എന്ന് അറിയില്ല സത്യം നല്ല ജോഡി ആണ് അടിപൊളി ചിരിച്ചു ചിരിച്ചു......ഒര് ഭാഗം ആയി....അടിപൊളി 😍😍😍
എന്ത് ഒക്കെ പറഞ്ഞാലും നമ്മുടെ അബുക്ക മുത്താണ് 😘കാര്യം സൈനാതൻ്റെ അരി കൊണ്ടോയി രംലൻ്റെ വീട്ടിൽ കൊടുത്തെങ്കിലും അബുക്ക പാവാണ് ല്ലേ സൈനാത്താ....😍 കട്ട support എന്നും കൂടെ ഉണ്ടാവും🤝💓
ഭയങ്കര രസം ആട്ടോ ഇങ്ങളെ videos ഞാൻ മുടങ്ങാതെ കാണുന്ന ഒരു ചാനൽ ഇത് മാത്രം ആണ് സൈനത്ത ഇഷ്ട്ടം 💕ഷഫീഖിനെ പ്രതീക്ഷിച്ചു last കമെന്റ് പൊളിച്ചു അത് ആരാ ഇട്ടത് 😂😂😂
ഞാൻ ഒരു 1 week മുമ്പാണ് vedios ഓക്കെ കണ്ടത്.ഇപ്പോ ഞാൻ almost എല്ലാ vedios ഉം തന്നെ കണ്ടു തീർത്തു . അടിപൊളി.എല്ലാം ഒന്നിനൊന്നു മെച്ചം.ഇപ്പൊ ഞാൻ completely saafboi team fan ആണ് ❤💕
എന്തൊരു സൂപ്പർ അവതരണം : പൊളിച്ചടുക്കാണ് രണ്ടാളും. നിങ്ങൾക്ക് രണ്ടാൾക്കും വേറെവേറെ ഫേസ് കട്ട് ആണല്ലോ ഏട്ടൻ അനിയൻ ആണെന്ന് പറയാൻ കഴിയില്ല... എന്നാലും കോമ്പിനേഷൻ കാണുമ്പോൾ എന്താ രസം... 👍😍✌️ വേറെ ലെവൽ💞💃💥 ഞാനിപ്പോൾ നിങ്ങളെ വീഡിയോക്ക് അടിക്റ്റ് ആയിട്ടുണ്ട്.. എങ്ങനാ ഇതിൽനിന്ന് ഒരു രക്ഷ 😂😂😂😂
Last questions and answers pwolich 😂😂😂😂😂😂😂😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣abhukka and sainatha mad for each other 😂😂😂😂 , Nalla rasatto ningalude video kanan , PART 2 Undakum ennu pratheekshikkunu 😂👍🏻 , Keep going
ഈ വീഡിയോ മുബു and അംബി പറഞ്ഞ് തന്നതാണ്. 😂Thank you @nusrashakir ഇതിന്റെ പാർട്ട് 2 വേണോ ?
Venam
Venm
Venam
Venam
Yaz
അബുക്കാന്റെ ഓരോ മുഖഭാവങ്ങളെ 😂😂😂 ഞാൻ റിപീറ്റ് അടിച്ചു കണ്ടു 🤣🤣 അബുക്ക മുത്താണ് 😘
Njn nd 😂
😆
Njanum
സയിനത്തയും മുത്താന് 💞
Njum
02:24 സൈനാത്തയെ കാണാൻ നല്ല മൊഞ്ചാണ് "താങ്ക്യു" 🤣😂🤣😂
Ee comment undonnariyan vendi comment section il vanna njan😂😂
@@Anna-io1pb 😄😄
Thankuu
Hi
Adi poli
വളരെ ഇഷ്ടത്തോടെ ഞാൻ കാണുന്ന ഒരേ ഒരു പരുപാടി 😄 സൈനാത്തയും അബുക്കയും ♥️♥️ വളരെ കുറഞ്ഞ സമയത്തിൽ കഴിഞ്ഞു പോയോ എന്നു തോന്നുന്ന ഒരേ ഒരു വീഡിയോ ♥️♥️♥️
💯tysm
✅Correct 😍
Sthym..iniyum chodyam venayirunnu..ithra nerathe avasanippikkandayirunnu..👍sainatha 😉😉😘😘
Sathyam...
Sathym
ഇന്നലെ ഷഫീഖ് കൊണ്ടുപോയ അരിയുടെ കാര്യത്തിലും ഒരു തീരുമാനം വേണം😂
😝😝
🤣🤣🤣🤣
🤲
😂😂😂
🤭😂😂🤣🤣🤣🤣
ഇത് പോലെ എത്ര പാർട്ട് ഇട്ടാലും ഞങ്ങള് കാണും....... എത്ര വട്ടം കണ്ടു എന്ന് അറിയില്ല സത്യം നല്ല ജോഡി ആണ് അടിപൊളി ചിരിച്ചു ചിരിച്ചു......ഒര് ഭാഗം ആയി....അടിപൊളി 😍😍😍
ആദ്യം മുതൽ അവസാനം വരെ ചിരിച്ചു കൊണ്ട് മാത്രമേ നിങ്ങളുടെ videos കാണാറുള്ളു 😅❤️❤️
Ellaavarum anganneya ...🤗❤️
Athe😂
p
വേണം 😂😂😂😂
Le comment:-സൈനാത്ത യെ കാണാൻ നല്ല മൊഞ്ചാണ്.
Le അബൂക്ക:-തേങ്ങയാണ്..👀🔥😌😌
😂
ഡൈവോഴ്സ് ആക്കിക്കൂടെ ചോദിക്കുമ്പോൾ അബൂക്കയുടെ ഭാവം! 😂😂😂😂😂അക്കാര്യത്തിൽ സൈനാത്ത നല്ല പത്തരമാറ്റ് തനിത്തങ്കമാണ്. എന്തൊക്കെ പറഞ്ഞാലും ആൾ അബൂക്കയെ മറന്ന് ഒന്നും ചെയ്യില്ല.😊😊
2:27 സൈനാത്തയെ കാണാൻ നല്ല മൊഞ്ചാണ്
അബൂക്ക : തേങ്ങേ..😂🙌🏻💓
അബുക്കാന്റെ ട്രൗസറും സൈനാത്താന്റെ കണ്ണടയും പൊളിച്ചു ക്കുണ്😀😍
🤣🤣🤣😂
Combo offeril kitya an. 😆
@@saafboi 😆😆😆
@@mhd_shabi._8889 Ath thoni😹
😂😂
കൊരട്ടയ്ക്ക അന്റെ വാപ്പ പൂക്കുറ്റി 😂😂...
അബൂക്ക istam❤
കൊട്ടടക്ക
😄😄😄😄😄
2:41!! ആ Thumbs-up👍😹... Repeat adch കൊറേ കണ്ടു... Nthokke പറഞ്ഞാലും മ്മളെ Abukka poliyaan!❤️
ങ്ങള് 2 ആളും Made for each other തന്നെയാണ്.. ❣️✨
✌️☺️
🐵
1:22 shine interview ആയിട്ട് സാമ്യം തോന്നിയാൽ തികച്ചും യഥാർചികം മാത്രം 😅🤣🤣
Wow 3 minute poyatarinjilla Sainathayum Abookkayum Pwolichu😍
ningalude ella videos um nookkarundu nalla comedy aanu😃
✌️😍
Hi seline mam 😍
Sathyam Njaan onnude kandunokki.. Ini kayyi eangan thatti 3minutes aayonn sangadapettu.. Pinneya manassilaye full kandu Time poye ariyathirunnathann😁
അടിപൊളി 😂
സൈനാത്താന്റെ thanku കേൾക്കാൻ നല്ല രസണ്ട് 😄😄😄. ഞാൻ repeat അടിച്ചു കണ്ടു 🤭🤭😄😄
എന്ത് ഒക്കെ പറഞ്ഞാലും നമ്മുടെ അബുക്ക മുത്താണ് 😘കാര്യം സൈനാതൻ്റെ അരി കൊണ്ടോയി രംലൻ്റെ വീട്ടിൽ കൊടുത്തെങ്കിലും അബുക്ക പാവാണ് ല്ലേ സൈനാത്താ....😍 കട്ട support
എന്നും കൂടെ ഉണ്ടാവും🤝💓
Standard മാറിയാലും സ്വഭാവം മാറില്ല😂😂😂😂
Angane maran paadillalo 😆
@@saafboi മാറിയ saafboi channel പൂട്ടേണ്ടി വരും😁😁😘
@@saafboi athaan🔥🔥♥️♥️
Hhaa. Athalle sainathhaa powerr... 🤩😍✨️
@@saafboi polichh
പള്ളിയിലെ മുക്രി പൊളിച്ചു 😂 ഡിവോഴ്സ് പറഞ്ഞപ്പോൾ അബൂ കാ face 😜😜😜😜
1:51 that thamk you 😆😆
അപ്പോ ഇന്ന് അരിന്റെ കാര്യത്തിലൊരു തീരുമാനാവും 😂😂😂
Athe
Hyy....Nusrathaa😻
Super❤
അതെ 😀
Ambi ❤️
സൈനതെന്റെ thankyou കേൾക്കാൻ നല്ല മൊഞ്ചാണ്🤣🤣🙏😂
Taank you😌😌
@@saafboi 🤣🤣🤣
@@saafboi 🤣🤣
@@saafboi 🤣🤣
ഇത് കണ്ടപ്പോൾ മലപ്പുറം താത്താനെയും പുതിയാപ്പിള കാകനെയും ഓർമ വന്നു 😃
സൈനത്താന്റെ eye glass പൊളിച്ചു!! 😁😌
900 ആവാൻ സഹായിക്കുമോ പ്ലീസ് 😊
Tank you😌
@@zanusvlog298 poyaane
ഇങ്ങനെ comments വായിച്ചു ചിരിക്കുന്നത് first ടൈം ann ❤️❤️😂
Poli video.... ചിരിച്ച് ഒരു വഴിക്കായി,,
2.56 that was awesome
0:31 ഇങ്ങളെന്താ പള്ളീലെ മുക്രിയോ 😂😂
ഞാൻ ഇനി നിങ്ങളുടെ പേരിൽ case കൊടുക്കും.. നിങ്ങൾ കാരണം ചിരിച്ചു ചിരിച്ചു എന്റെ വയറ്റിൽ നീരായി 🤣🤣🤣🤣🤣
2:56 😂അബൂക്കാന്റെ റൊമാൻസ് 😂🤣
Yes🥰☺️
ഡിവോഴ്സ് ആക്കികൂടെ എന്ന് പറഞ്ഞപ്പോ അബുക്കാന്റെ എക്സ്പ്പറേഷൻ 🤣🤣🤣🤣🤣🤣 and last ummayum ath കലക്കി 🤣🤣🤣🤣
Sakala udayippum kayyil ulla aal an ath😬😆
👍👍spr..abooka sainatha sharikkum chakkikkotha changaran an.
@@saafboi അത് ഞമ്മക് അറിയാ സൈനതാ 🤣
സൈനതാ അത് അറിയുന്നില്ലല്ലോ എന്നാ ഒരു വിഷമം മാത്രേ ഒള്ളു 🥲 പാവം സൈത്താനെ 😅അല്ല സൈനതനെ പറ്റിക്ക അബുക്ക 🤣🤣🤣🤣
👍👍👍👍👍😂😂😂😂😂
Saynatha thankyou parayunnathu kettu chirichu oru vazhiyaayi🤣🤣
സൈനാതാടെ പരദൂഷണം കേൾക്കാൻ കട്ട വെയ്റ്റിംഗ് ആയിരുന്നു 👌🏻👌🏻👌🏻👌🏻
900 ആവാൻ സഹായിക്കുമോ പ്ലീസ് 😊
@@zanusvlog298 സഹായിക്കാല്ലോ കൂടെ എന്നെയും ഒന്ന് സഹായിച്ചോളൂ ട്ടോ 🤭😜🤣
ശരിക്കും ചിരിച്ചു ഒരു വഴിയായി .എന്തെങ്കിലും കാരണം കൊണ്ട് സങ്കടപ്പെട്ടു ഇരിക്കുന്നവർ നിങ്ങളുടെ video കണ്ടാൽ മതി .relax ആകും 😁👍
ഭയങ്കര രസം ആട്ടോ ഇങ്ങളെ videos ഞാൻ മുടങ്ങാതെ കാണുന്ന ഒരു ചാനൽ ഇത് മാത്രം ആണ് സൈനത്ത ഇഷ്ട്ടം 💕ഷഫീഖിനെ പ്രതീക്ഷിച്ചു last കമെന്റ് പൊളിച്ചു അത് ആരാ ഇട്ടത് 😂😂😂
0:30 ഇങ്ങൾ എന്താ പള്ളിക്കത്തെ മുക്രിയോ..🤣🤣🤩
സൈനാത്ത ഇഷ്ട്ടം😍❤️😊
അബുക്ക Pwolii😆🤩
02:16 Abukka didn't hesitate even a second to answer that😂😂
Udayipp Abukka uyir💥👻
🤣😂
Allah... Sainatha Abukkaa made for each other aann... Njan repeat aadich nokkii chirichit..... Ank shasam mutti poyiii... Adipoli ♥️
അവസാനത്തെ കമന്റ് വായിച്ചപ്പോൾ അബുക്ക വാണം വിട്ടപോലെ എവിടുക്ക പോയത് സൈനത്ത, 😂😂😂😂😂
Ente ari kiteelanki. Moopare avasanam an inn⚡️😬
സൈനാത്തോയ്..... ങ്ങൾ വേണങ്കിൽ ഇവിടുന്ന് കൊറച്ച് പൊടി കൊണ്ടയ്ക്കോളീ൦ 😅
🤣🤣🤣
@@edu-arabtips4455 aa address onn thaa😆
@@saafboi perinthalmanna
Angadippuram vazhi
Thirurkad😅
അവസാനം അരിയെ പറ്റി പറഞ്ഞത് പൊളിച്ചു 💖🔥ഞാൻ ചിരിച്ഛ് ചത്തു 🔥🔥🔥
Yes,sure
എന്നിട്ട് എവിടെ ചിരിച്ചു 🤔
😹🚶🏻♀️
@@husainn192 😅😅😅😅poree
ഇഷ്ടം ഇഷ്ടം പെരുത്തിഷ്ട്ടം മനസ്സിന് വിഷമം വരുമ്പോൾ നിങ്ങളെ കണ്ടാൽ മതി❤️❤️
*നമ്മൾ തിരുബണതും കുളിക്കണതും ആരേലും കാണിക്കാൻ പറ്റുവോ .. ഇതെന്താ സിനിമേ*
😂😂
😂😂😂
2:56 അങ്ങട്ട് കൊടുക്ക് അബൂക്കാ 😘
😁😂
അബൂക്ക കൈ വിട്ടത് അറിഞ്ഞിട്ടില്ല അരി പോയതാണ് സൈനാന്റെ സങ്കടം 🤣🤣
👍 ഇപ്പൊ ഞങ്ങൾ ഫാമിലി തന്നെ
നിങ്ങളുടെ ഫാനാണ്...spr spr
900 ആവാൻ സഹായിക്കുമോ പ്ലീസ് 😊
@@zanusvlog298 ok.. തിരിച്ചും പ്രതീക്ഷിക്കുന്നു
1:18 - ഓളെ നന്നാവലല്ല എന്റെ നന്നാവല്
എന്റെ നന്നാവലല്ല ഓളെ നന്നാവല്
അപ്പൊ എല്ലാർക്കും ഓരോ ലെവൽ ഇണ്ട് 😂😂
Shain tom chacko 😂😂😂😂
Oru Pramugan paranjath kettatha😂
@@winneroftime1527 eth interviewla paranje
@@saafboi 😂
ഞാൻ ഒരു 1 week മുമ്പാണ് vedios ഓക്കെ കണ്ടത്.ഇപ്പോ ഞാൻ almost എല്ലാ vedios ഉം തന്നെ കണ്ടു തീർത്തു . അടിപൊളി.എല്ലാം ഒന്നിനൊന്നു മെച്ചം.ഇപ്പൊ ഞാൻ completely saafboi team fan ആണ് ❤💕
സെയ്നാതാനേ കാണാൻ നല്ല മൊജാണ്
അബൂക്ക :തേങ്ങണ്
😂😂😂
Asooya an moopark🙂
@@saafboi 💥💥😀
@@saafboi 😂😂😂
Sherikum monjathiyanu. Ente cousin sistere same expression and face cut aanu sainatha thattam ittal. But saafboi aayal totally different look
2:56 😂😂 ചിരിച്ചു ചിരിച്ചു ഒരു വകയായി... അബൂക്കാന്റെ കാര്യത്തിൽ ഒരു തീരുമാനം ആയികിണ്ടാവുമല്ലേ🤣🤣 സൈനത്താ ഇങ്ങൾ വേറെ ലെവൽ ആണ് 🔥
അവസാനത്തെ ആ comment കേട്ടപ്പോൾ അബൂകാന്റെ reaction 🤣
അബൂക്ക ബാക്കി ഇണ്ടോ എന്തോ 🤭🤣🤣
2:39 Abukka Expression 😂😂
ഇങ്ങള് റംലന്റെ പിന്നാലെ നടക്ക്ണ നേരം ഇംഗ്ലീഷ് കഫെയിൽ പോയി ഇംഗ്ലീഷ് പഠിച്ചോളിൻ അബൂക്കാ... അരിന്റെയും അബൂക്കാന്റെയും കാര്യത്തിൽ ഏകദേശം തീരുമാനമായി 😂
എന്റെ മക്കളെ സമ്മതിച്ചു. ഇത് പോലെ നിങ്ങൾക്കേ പറ്റു 🙏
2:39 abukkede reaction🤣🤣
2:44 uff true loub ❤️😂😂
omg🤣🤣🤣 i can’t control my laughing 😂 thank you for make this funniest vedioz 😍😍😍 and i love you guys 😍😍😍god bless you my charming boys
നിങ്ങളെ ഫാൻ ആയിട്ട് 6 moths ആയി അപ്പോഴും നിങ്ങൾ സൂപ്പർ ആയിരുന്നു 👍 ബട്ട് ഇപ്പോൾ സെയ്നത്തെ കൂടി വന്നപ്പോ ഫുൾ പൊളി ആണ് മുത്തേ.... ❤️❤️🔥🔥🔥
Ithinte part 2 venam please🤣🤣🤣👏🏻👏🏻vere level🙈 abookka and sainatha the cutest couple😘❤️
🥰
പഹയന്മാരെ ഒരു രക്ഷ ല്ല പൊളിയാണ് al കിടു
Made for each other🤭
Faav couple😌
Sainathathooo glass pwolichutto😎
Ejjathi
Made for each other faav couple sainathathoo glass pwolichutto ejjathi
Allohh🤣🤣.. Sainathayude cmnt വായിക്കലും അബൂക്കാന്റെ expressionum😂.. idhinthe part 2 വേണം ennullavar undo😁
സൈനത്താനെ യും. അബുക്കനേയും. നേരിൽ കാണാൻ പൂതിയാവുന്നു 🙏🏻🙏🏻🙏🏻🙏🏻🙋🏻♀️
1:20 കുടുംബ വിളക്കിലെ ശീതൾ ന്റെ നന്നാവൽ അല്ല സൈന ന്റെ നന്നാവൽ.😀😀
😂🔥
പരദൂഷണം... പരദൂഷണം.. പരദൂഷണം... സൈനാത്ത didn't like it..she avoid it..But പരദൂഷണം like sainaatha😌❤️
Most suitable dialogue for sainatha😂😂
😂😂🔥
@@saafboi taaank u 😌
@@husainn192 kri sangi 🙄... What's that?
@@husainn192 Nthado ninte prashnam
ഞാൻ eeaduthanu ee chanal kanunne athishtayappol kure kandu chirichu oru paruvamayi... Ningalku abinandanangal 🌹🌹
2:18 sainaatha saafboi aayallo😀🤣
ഒരിക്കലും നന്നാവല്ലേ സൈനത്താ അപ്പോ വീഡിയോ കാണാൻ ഒരു രസം ഉണ്ടാവില്ല 😆😆
Njan chirich chirich chavum😂😂😂😂😂😂😂😉😂😂😂😂😂😂😂😂😂😂😂😂😂😂yenikk orupad eshdaman yentte makkalkkum eshdaman
I Love you
ഇങ്ങളെ വീഡിയോ കാണുമ്പോ എനിക്ക് എംഐറ്റി മൂസ ഓർമ വരും 😁😁😁
സൈനാത്ത ഇങ്ങള് സംഭവം ആണ് ട്ടോ😍😍
എന്റെ മോൾക്ക് ചോറ് തിന്നാണേലും പോലും ഇപ്പൊ സൈനാത്താനെ കാണണം 🤨
☺️😅
😅😂😂😂നിങ്ങളെ എത്ര കണ്ടാലും മതിയാവില്ല 👍👍
അന്റെ വാപ്പ പൂക്കുറ്റി 🤣🤣🤣സൈനത്ത ലാസ്റ്റ് comment പൊളിച്ചു പാവം അബുക്ക escape 🏃♂️🏃♂️🏃🏃p
സൈനത്ത പൊളിച്ചു
സൈനത്താന്റെ ആക്റ്റിംഗ് പൊളിച്ചു
ചിരിച്ച് ചത്തു 😂😂
Tank you😌
അടിപൊളി ന്ന് പറഞ്ഞാൽ കുറഞ്ഞു പോകും...... കലക്കി.. കിടുക്കി.. തിമിർത്തു 😂😂😂
Ahaaa zainaathaa... Noimbokke engane ponu😌❤️
എത്ര കണ്ടാലും മതി വരാത്തത് 😂😂😂😂👍🏻👍🏻👍🏻👍🏻 സൈനാ ത്ത മുത്താണ്
Sainathayude comments inu abukkande reactions kalakki.. Bharthavine ithrem snehikkan Sainathakke kazhiyu.. 👌👌
എന്തൊരു സൂപ്പർ അവതരണം : പൊളിച്ചടുക്കാണ് രണ്ടാളും. നിങ്ങൾക്ക് രണ്ടാൾക്കും വേറെവേറെ ഫേസ് കട്ട് ആണല്ലോ ഏട്ടൻ അനിയൻ ആണെന്ന് പറയാൻ കഴിയില്ല... എന്നാലും കോമ്പിനേഷൻ കാണുമ്പോൾ എന്താ രസം... 👍😍✌️ വേറെ ലെവൽ💞💃💥 ഞാനിപ്പോൾ നിങ്ങളെ വീഡിയോക്ക് അടിക്റ്റ് ആയിട്ടുണ്ട്.. എങ്ങനാ ഇതിൽനിന്ന് ഒരു രക്ഷ 😂😂😂😂
സൈനത്ത ഒരിക്കലും നന്നാവരുത് അത് ഇങ്ങക്ക് ചേരില്ല 🤣🤣🤣🤣
അബുക്ക മാസാണ് ❤❤❤
കമെന്റ് വായിക്കുമ്പോൾ അബുക്കാന്റെ പുറംതിരിഞ്ഞുള്ള ഇരുത്തം കലക്കി...ഹ..ഹ..ഹാ...
sainaatha❤️🩹abookkaa😂❤️poli combo
✌️♥️
Kalippante kaanthaari
1:09 athny nalla polee ponne ayalavsikudumbagalaa😂😂
Sainthaaaaa Aboockaaa.....forvr pair...😍😍😍😍orupad orupad sneham
Alloohh🙆🙆 അബൂക്ക ഒരു രക്ഷയില്ല😂😂... അടിപൊളി
ചിരിച്ച് ചിരിച്ച് ചത്ത്ക്ക്ണ് 🤭😹😹😹😹🤣🤣
ഇതിന്റെ bloopers എന്തായാലും വേണം 😌♥️🥳
അതെന്നെ 😂
Kalanj 😬🥲
അത് സാരല്ല
Ath venam
@@saafboi 😂😂😂
Divorse aakkam nn parnjappam ulla abookkante expression poli😁🤭
നിങ്ങള് ഒരു രക്ഷയില്ല സൈനതാ 🤣🤣🤣🤣🤣🤣🤣powli
Iniyum ee combo venam..... 😁😁💞
0:13 uff seinaatha rockzz😂
ഇത് എത്രാമത്തെ പ്രാവശ്യമാണ് കാണുന്നത് ennareelya. അഭിനയ kulapathikal!
ചിരി നിർത്താൻ പറ്റുന്നില്ല.😂😂😂😂😂😂
2:29 that thankyou ,🤣🤣
igale vedio kanumbo oru positive energy aanu
എന്റെ favourite couple ആണ് സൈനാതയും അബുക്കയും 🤣🤣🤣
2:30 ആ തേങ്ങേണ്ന്നുള്ള ഡയലോഗ് കൊറേ നേരം റിപീറ്റ് അടിച്ചുകണ്ടു😂😂😂😂ഒരു രക്ഷേം ഇല്ല 🤣🤣...സൈനാത്ത ❤അബുക്ക
Same here
മക്കളെ ഇങ്ങള് മുത്താണ് അടിപൊളി മാസ്സ്.......
അടിപൊളി... 🥰🥰🥰🥰👏👏👏👏👏
🤣🤣🤣🤣🤣 എനിക്ക് ഏറ്റവും കോമഡി ആയതും ചിരി നിൽക്കാതതുമായ കമന്റ് അവസാനം വായിച്ച കമന്റ് ആണ്.
അരിപ്പൊടി റംലയുടെ വീട്ടിൽ ഉണ്ടോ അബൂക്കാ..... 🤣🤣🤣🤣
എനിക്കും
Same😂
Nte sainathaaa🤣❤️....pallikkathe mukri abookka😅🚶♀️
സൈനാത്ത ഒരു രക്ഷേം ഇല്ലാഹ് pwlly🔥🔥🔥👍🏻😂😂
Last questions and answers pwolich 😂😂😂😂😂😂😂😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣abhukka and sainatha mad for each other 😂😂😂😂 , Nalla rasatto ningalude video kanan , PART 2 Undakum ennu pratheekshikkunu 😂👍🏻 , Keep going
ചങ്കിനകത്ത് സൈനാത്ത
തട്ടമിട്ട് സൈനാത്ത
ടെൻഷൻ അകറ്റി സൈനാത്ത
....... ❤️❤️❤️❤️
അബൂക്ക ന്റെ ഓരോ മുഖഭാവങ്ങൾ 😂❤❤
ഇനി വീഡിയോസിന്റെ bloopers കൂടെ ആയാൽ തൃപ്തിയായി pls... Blooper ഇടാമോ.... 🥴❤️😍😍🥰
Saaf fam ൽ bloopers ഇട്ടിട്ടുണ്ട് കുറെ
@@Karthika.Lal1999 anoh