എന്തിനാണ് ടെസ്റ്റ് ചെയ്ത് പൈസ കളയുന്നത് എന്നാണ് ഡോക്ടർ ചോദിച്ചത്.എനിക്കറിയാം ഇത് മാതാവ് ഉടമ്പടി

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 79

  • @jessinsamuel6142
    @jessinsamuel6142 2 ชั่วโมงที่ผ่านมา +2

    അമ്മേ മാതാവേ bsc നഴ്സിംഗ് പരീഷയിൽ അൽത്ഭുതകരമായ വിജയം നല്കി അനുഗ്രഹിക്കേണമേ 🙏🙏🙏

  • @aswathyp1509
    @aswathyp1509 13 ชั่วโมงที่ผ่านมา +3

    കൃപാസനം മാതാവേ എന്റെ ജീവിതത്തിലും അത്ഭുതം സംഭവിക്കണേ 🙏🙏🙏

  • @Sajuyohannan-u7g
    @Sajuyohannan-u7g 15 ชั่วโมงที่ผ่านมา +4

    അമ്മേ മാതാവേ എല്ലാവരെയും അമ്മയുടെ നീല അങ്കിക്കുള്ളിൽ പൊതിഞ്ഞു കൊള്ളണമേ 🙏🙏🙏🙏

  • @neethujoseph7345
    @neethujoseph7345 15 ชั่วโมงที่ผ่านมา +6

    കൃപാസന അമ്മേ മാതാവേ എന്റെ ജീവിതത്തിലും അത്ഭുതം പ്രവർത്തികേണമേ 🥹🙏🏻

  • @sonyav1202
    @sonyav1202 15 ชั่วโมงที่ผ่านมา +4

    അമ്മയും ഈശോയും തന്ന എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും ഒരായിരം നന്ദി. എന്റെ നിയോഗങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. ആമേൻ

  • @ROMEOJAMES-zq8uo
    @ROMEOJAMES-zq8uo 16 ชั่วโมงที่ผ่านมา +8

    അമ്മമാതാവേ, എന്റെ ഹൃദ്രോഗത്തിന് ബൈപ്പാസ് ഓപ്പറേഷൻ കൂടാതെ സൗഖ്യം നല്കണമേ. എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.

  • @bijimol8130
    @bijimol8130 16 ชั่วโมงที่ผ่านมา +5

    അമ്മേ കൃപാസനം അമ്മേ എൻറെ ഭർത്താവിൻറെ നടുവേദന പൂർണ്ണ സൗഖൃംനൽകിഅനുഗൃഹിക്കണമെ അമ്മേ ഈശോയേകൈവിടല്ലേജോലിച്ചെയ്യാൻഉളളകൃപനൽഖിഅനുഗൃഹിക്കണമെ

  • @josnamaria
    @josnamaria 17 ชั่วโมงที่ผ่านมา +6

    അമ്മേ മാതാവേ എല്ലാവരേം എല്ലാ രോഗങ്ങളിൽ നിന്നും കാത്തു സംരക്ഷിക്കണേ ഒരാപത്തും വരുത്തരുതേ 🙏🏻

  • @SUMITHAS-y4h
    @SUMITHAS-y4h 15 ชั่วโมงที่ผ่านมา +3

    അമ്മേ എന്റെ പാപങ്ങൾ എല്ലാം ക്ഷമിച്ച് എന്റെ എല്ലാ ഉടമ്പടി നിയോഗങ്ങളുടെ മേലും light candle Prayer requestന്റെ മേലും കരുണയായിക്കേണമേ. അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിര സാക്ഷിയായിദൈവ നാമത്തിൽഉയർത്തണമെ

  • @stephenbinu1528
    @stephenbinu1528 15 ชั่วโมงที่ผ่านมา +3

    ആമേൻ 🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️

  • @SheelaVarghese-wo1we
    @SheelaVarghese-wo1we 16 ชั่วโมงที่ผ่านมา +4

    അമ്മ മോനെ ഇന്നത്തെ നഴ്സിംഗ് പരീക്ഷ വിജയം നൽകി അനുഗ്രഹിക്കണമേ വിശ്വസം vardhippikkanam

  • @SusmithaSujesh-kb7vr
    @SusmithaSujesh-kb7vr 3 ชั่วโมงที่ผ่านมา +1

    അമ്മേ കൂടെയുണ്ടാകണമേ 🙏🙏🙏

  • @josnamaria
    @josnamaria 17 ชั่วโมงที่ผ่านมา +8

    അമ്മേ മാതാവേ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു എല്ലാ ആപത്തുകളിൽനിന്നും രോഗങ്ങളിൽനിന്നും അമ്മയുടെ നീല അങ്കിക്കുള്ളിൽ പൊതിഞ്ഞു സംരക്ഷിക്കണേ കൂടെ ഉണ്ടാകണേ നാഥേ.. 🙏🏻

  • @sarithasaritha649
    @sarithasaritha649 15 ชั่วโมงที่ผ่านมา +2

    അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവേ ഓരോ അസുഖം കൊണ്ട് വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവേ എല്ലാം അസുഖം മാറ്റി അമ്മയുടെ പ്രത്യഷീകരണത്തിന്റ സാക്ഷി ആക്കി മാറ്റണം അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼

  • @ROMEOJAMES-zq8uo
    @ROMEOJAMES-zq8uo 16 ชั่วโมงที่ผ่านมา

    അമ്മേ, മക്കളില്ലാത്ത ദമ്പതികൾക്ക് കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കേണമേ.

  • @RajiK-zt6eu
    @RajiK-zt6eu 6 ชั่วโมงที่ผ่านมา

    അമ്മേ ദൈവമാതാവേ എന്റെ മക്കളെ അമ്മയുടെ നീല അങ്കികൊണ്ട് പൊതിയണം അമ്മേ 🙏എന്റെ മകളെ സുബിഞ്ചിക്കുവിന്റെ കൈയ്യിൽ ഇട്ടുകൊടുക്കല്ലേ അമ്മേ അവളെ അംന കരുതണം അമ്മേ 🙏🙏🙏🙏🙏അമ്മേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കണം അമ്മേ 🙏🙏🙏🙏

  • @sreelekshmis3068
    @sreelekshmis3068 11 ชั่วโมงที่ผ่านมา

    അമ്മേ കൂടെ ഉണ്ടാകണേ 🙏🙏🙏യേശുവേ മഹത്വം 🙏🙏🙏

  • @josephpanakal9920
    @josephpanakal9920 15 ชั่วโมงที่ผ่านมา

    💓🌹എന്റെ അമ്മേ അങ്ങയുടെ മുന്നിൽ നിന്ന് സാക്ഷ്യം പറയാൻ എല്ലാവരെയും അനുഗ്രഹിക്കണമേ 🙏🌹

  • @rushinmk5526
    @rushinmk5526 6 ชั่วโมงที่ผ่านมา

    മരിയ തായേ എൻറെ അമ്മേ സ്ത്രീകളിൽ നീ ധന്യയല്ലോ പാപികൾക്കായ് പീഡിതർക്കായ് രോഗികൾക്കായ് പ്രാർത്ഥിക്കണേ അമ്മ മാതാവ് വാഗ്ദാന പേടകമേ കൃപാസനത്തിന്റെ അമ്മേ എല്ലാ മക്കളേയും അനുഗ്രഹിക്കണമേ

  • @AKASH_A10_YT
    @AKASH_A10_YT 10 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എനിക്ക് രോഗസൗഖ്യം തരണേ എന്നെ അമ്മയുടെ സാക്ഷി ആക്കി മാറ്റണെ

  • @binuvarghese3973
    @binuvarghese3973 15 ชั่วโมงที่ผ่านมา

    അമ്മെ മാതവെ നിത്യതയിൽ ത്രീയേക ദൈവത്തെ ആരാധിക്കാൻ ലീല മകളെയും കുടുംബതിനും വേണ്ടി മദ്ധ്യസ്തം വഹിച്ചു പ്രാർത്ഥികണമേ അമ്മേൻ..

  • @SUMITHAS-y4h
    @SUMITHAS-y4h 15 ชั่วโมงที่ผ่านมา

    അമ്മേ എന്റെ എല്ലാ രോഗങ്ങളിലും നിന്ന് ഒരു സൗഖ്യം തന്ന് അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാക്കണമെ

  • @SUMITHAS-y4h
    @SUMITHAS-y4h 15 ชั่วโมงที่ผ่านมา

    അമ്മേ ഞങ്ങളുടെ കടഭാരങ്ങൾ മാറണമെ. സാമ്പത്തിക പുരോഗതി തന്ന് അനുഗ്രഹിക്കണമെ 17 വർഷമായി പണയത്തിലിരിക്കുന്ന സ്വർണ്ണങ്ങൾ എല്ലാം എടുക്കാൻ അനുഗ്രഹിക്കണമെ

  • @ShinuShinuaju-o4q
    @ShinuShinuaju-o4q 14 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എന്റെ ഉടമ്പടി പ്രാത്ഥന എത്രയും പെട്ടന്ന് സാധ്യമാക്കണേ. എന്റെ ഇപ്പോഴത്തെ മാനസിക വേദന മാറ്റിതരണേ. മാതാവേ ഞാൻ ഒരു മുസ്ലിം ആണ് എനിക്കറിയുന്ന രീതിയിൽ ഉടമ്പടി നിബന്ധന പാലിച്ചു മുന്നോട്ട് പോവുന്നുണ്ട് ഞാൻ അറിയാതെ പറ്റുന്ന തെറ്റുകൾ ഉണ്ടെങ്കിൽ പൊറുത്തു തരണേ 😢എന്റെ പ്രാത്ഥനക്ക് ഉത്തരം നൽകണേ.....

  • @sethulakshmi4561
    @sethulakshmi4561 11 ชั่วโมงที่ผ่านมา

    Amme krpasanam mathave ente chuma mattane mathave 🙏🙏🙏🙏🙏🙏😭

  • @kunjumoljoseph6714
    @kunjumoljoseph6714 15 ชั่วโมงที่ผ่านมา +1

    ഞാൻ ബാങ്കിൽ പോകുവാണേ. എല്ലാം ശരിയാക്കിത്തരാണെ

  • @rjsoumyauniversevlogs76
    @rjsoumyauniversevlogs76 7 ชั่วโมงที่ผ่านมา

    എന്റെ മാതാവേ അനുഗ്രഹിക്കണേ 🙏🏻

  • @AjiReetha
    @AjiReetha 12 ชั่วโมงที่ผ่านมา

    എന്റെ ജീവിതപങ്കാളിക്കും കുമ്പസാരം, ദിവ്യബലി, കുടുംബ പ്രാർത്ഥന, ബൈബിൾ വായന എന്നിവയിൽ പങ്കെടുക്കാൻ കൃപ നൽകണേ

  • @SarikarenjithRenjith
    @SarikarenjithRenjith 2 ชั่วโมงที่ผ่านมา

    അമ്മ മാതാവേ അക്കുവിന്റ കൈയുടെ വേദന മാറ്റി കൊടുക്കണമേ.

  • @petram1628
    @petram1628 16 ชั่วโมงที่ผ่านมา

    Praise God 🙏 😇 Ave Maria 🙏 😇 Mumma Mary please raise me as a constant witness of your Apparition 🙏 😇

  • @JOICYJOY-p5r
    @JOICYJOY-p5r 4 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ KTET പരീക്ഷക്ക്‌ എന്നെ ജയിപ്പിക്കണമേ 🙏🏻

  • @jainjosephl690
    @jainjosephl690 10 ชั่วโมงที่ผ่านมา

    Parisudha amme mathave enne sahayikaname amen 🙏

  • @jainjosephl690
    @jainjosephl690 10 ชั่วโมงที่ผ่านมา

    Parisudha amme mathave enne ammayude prathisheekaranathinte sthiram sakshiyakaname amen 🙏

  • @sindhu7472
    @sindhu7472 5 ชั่วโมงที่ผ่านมา

    Andayammay andayeshowckum ammackum owsaypithavinum ngannanniparaunnu amen amen amen amen amen amen amen🙏🙏🙏🙏🌹🌹🌹🌹🎁

  • @SruthiJoji-yq1rp
    @SruthiJoji-yq1rp 10 ชั่วโมงที่ผ่านมา

    ഏട്ടന് ജോലി തന്നതിന് ഒരായിരം നന്ദി

  • @deepthiabhinav2160
    @deepthiabhinav2160 15 ชั่วโมงที่ผ่านมา

    എന്റെ മാതാവെ എന്റെ ഗർഭാശയപരമായി ഒരു കുഴപ്പവും ഇല്ലാതിരിക്കണം അമ്മേ അമ്മ ഞങ്ങളുടെ കൂടെ ഉണ്ടാ കണ്ണു ഓരോരുത്തരു അവരവർക്ക് കിട്ടിയ സുഖ്യം കേൾക്കുമ്പോൾ മനസ്സ് നിറയുന്നു ആമേൻ

  • @SajiP.o
    @SajiP.o 12 ชั่วโมงที่ผ่านมา

    അമ്മേ ഇന്ന് എന്റെ പ്രോസസെസിങ് കാര്യത്തിൽ ഒരു നീക്കം ഉണ്ടാകേണമേ 🙏🏻🙏🏻

  • @sreekala9038
    @sreekala9038 16 ชั่วโมงที่ผ่านมา

    Amma enikku undayirunnu ippol Mari kuranju nalla vedana aanu orupad Njan anubhavichu Amma ellam ninte idapedal kondu Mari Kitti Nanni aradhana amen 🙏🙏🙏🙏🙏🕯🛐✨😘💙💚❤🌹😔

  • @shibythankachan8474
    @shibythankachan8474 13 ชั่วโมงที่ผ่านมา

    Amme mathave ente makkale Dheyva snehathil jeevikkan abishekam cheyane 🙏🙏🙏🙏

  • @SUMITHAS-y4h
    @SUMITHAS-y4h 15 ชั่วโมงที่ผ่านมา

    ശക്തനായവൻ എനിക്ക് വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു അവിടത്തെ നാമം പരിശുദ്ധമാണ്.

  • @SUMITHAS-y4h
    @SUMITHAS-y4h 15 ชั่วโมงที่ผ่านมา

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ഒരു ആപത്തുകളും അപകടങ്ങളും പകർച്ചവ്യാധികളും മാറാരോഗങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുളിൽ പൊതിഞ്ഞു കൊള്ളണമെ

  • @bincyjohny4208
    @bincyjohny4208 11 ชั่วโมงที่ผ่านมา

    അമ്മേ എന്റെ മോളെ അനുഗ്രഹിക്കണമേ അവളെ germanb2 റീഡിങ് പാസ്സാക്കി ജർമനിക്ക് പോകാൻ അനുഗ്രഹിക്കണമേ

  • @AjiReetha
    @AjiReetha 12 ชั่วโมงที่ผ่านมา

    അമ്മേ എത്രയും വേഗം എന്നെ അമ്മയുടെ സാക്ഷിയാക്കി മാറ്റണെ എന്റെ കാര്യത്തിൽ അമ്മ ഇടപെടാൻ വൈകരുതേ

  • @santhoshmerri4886
    @santhoshmerri4886 15 ชั่วโมงที่ผ่านมา

    Praise Appa and Amma..Ave maria❤❤❤❤❤

  • @PriyaLijo-l6g
    @PriyaLijo-l6g 11 ชั่วโมงที่ผ่านมา

    Amme mathave ente kudumbathe anugrahikkename

  • @jencykuriakose7825
    @jencykuriakose7825 13 ชั่วโมงที่ผ่านมา

    Amme mathave ange prathishikaranathinu enne Sakshi skkename ammen thadasangal mattitharename ammen Karuna ayirikename ammen

  • @AnupamaAnu-kl8xn
    @AnupamaAnu-kl8xn 15 ชั่วโมงที่ผ่านมา

    Amme, palavidha rogavsthayil kazhiyunna ellavareyum samarpikunnu nadhe,ellavarkkum roga soukyam koduthe anugragikaname amen🙏🙏🙏🙏🌹🌹🌹🌹🕯️🕯️🕯️🕯️✝️✝️✝️😭😭😭😭🤲🤲🤲🤲

  • @raji6395
    @raji6395 15 ชั่วโมงที่ผ่านมา

    Ave Maria..kreupasanam amme nangalku vendi apekshikaname

  • @sinileja3769
    @sinileja3769 3 ชั่วโมงที่ผ่านมา

    Amme anickum ethupolay sakshyam parayuvan anugrahickename❤

  • @AncyStephen-k9p
    @AncyStephen-k9p 13 ชั่วโมงที่ผ่านมา

    Praise the lord bless my family problem pray for me ❤ amen amen ❤ bless My husband very very torching please please enter amma eshoye ❤

  • @SUMITHAS-y4h
    @SUMITHAS-y4h 15 ชั่วโมงที่ผ่านมา

    കർത്താവെ എന്നെ സുഖപ്പെടുത്തണമെ അപ്പോൾ ഞാൻ സൗഖ്യമുള്ളവനാകും എന്നെ രക്ഷിക്കണമെ അപ്പോൾ ഞാൻ രക്ഷപ്പെടും അങ്ങ് മാത്രമാണ് എന്റെ പ്രത്യാശ (ജെറമിയ 17:14)

  • @shebinbenny3786
    @shebinbenny3786 13 ชั่วโมงที่ผ่านมา

    അമ്മ amen♥️

  • @rejiravi5600
    @rejiravi5600 12 ชั่วโมงที่ผ่านมา

    അമ്മേ

  • @anamayaAnish
    @anamayaAnish 16 ชั่วโมงที่ผ่านมา

    Njangale kadabharathil ninnu rekshikkane mathave krupayekaname

  • @mariajacob7731
    @mariajacob7731 12 ชั่วโมงที่ผ่านมา

    Ammamadhave

  • @SruthiJoji-yq1rp
    @SruthiJoji-yq1rp 10 ชั่วโมงที่ผ่านมา

    അമ്മേ 😭😭😭

  • @TinoyTibin
    @TinoyTibin 14 ชั่วโมงที่ผ่านมา

    Amen🙏🙏🙏🙏🙏

  • @sinileja3769
    @sinileja3769 3 ชั่วโมงที่ผ่านมา

    Amen❤

  • @ranithomas4213
    @ranithomas4213 13 ชั่วโมงที่ผ่านมา

    Amma Sanjari mathave ente brother nte leg injured aayi. Now he is in hospital to c surgen. Amma mathave please bless n heal him. Orapathum varathe protect cheyyaname koodey aayirikaname. Anmayude neela angiyil cover cheyyaname

  • @errorser8725
    @errorser8725 16 ชั่วโมงที่ผ่านมา

    ആമോൻ

  • @suryamg2407
    @suryamg2407 11 ชั่วโมงที่ผ่านมา

    🙏🙏🙏🙏🙏🙏

  • @vishnumohandas3269
    @vishnumohandas3269 16 ชั่วโมงที่ผ่านมา

    ❤🥰

  • @NissabijuBiju
    @NissabijuBiju 12 ชั่วโมงที่ผ่านมา

    അമ്മേ.. അമ്മ എന്ന് എന്നെ കാണാൻ varum🥺🥺

  • @nevilsapna
    @nevilsapna 16 ชั่วโมงที่ผ่านมา

    Mother mary kindly blessed me with a new job 🙏 kindly accept my request 🙏

  • @MariaJose-je7tx
    @MariaJose-je7tx 16 ชั่วโมงที่ผ่านมา

    Not my merit but grace of god🙏🙏✨

  • @SUMITHAS-y4h
    @SUMITHAS-y4h 15 ชั่วโมงที่ผ่านมา +1

    ദൈവത്തിന് ഒരു കാര്യവും അസാധ്യമല്ല (ലൂക്ക 1:37 )എന്റെ മകന്റെ തൊണ്ടയിലെ തടിപ്പ് ഒരു കുഴപ്പവും കൂടാതെ വറ്റിച്ച് കളയണമെ ഒരു മാരകമായ രോഗവും വരാതെ കാക്കണമെ

  • @jipsamathew6315
    @jipsamathew6315 15 ชั่วโมงที่ผ่านมา

    Amme mathave ennu courtil amma vannu enike anukulamaki anugahikane.certificate thirichu kittan sahayikane.

  • @RemyajesusRemya
    @RemyajesusRemya 16 ชั่วโมงที่ผ่านมา

    അമ്മേ യേശുവേ ചേട്ടന്റെ ബൈക്കിൽ കയറി പോയത് ayi kanu അമ്മേ എന്ത് ഭംഗിയാണ് അമ്മയുടെ dress അമ്മയും njan ഷോക്ക് ആയി poyi njan വായിയും പൊളിച്ചു nokki ninnu അമ്മേ yeshuve

  • @vishonvinu2984
    @vishonvinu2984 16 ชั่วโมงที่ผ่านมา

    കിഡ്നി൭യ സുഖ൭പടുതണേമേ ഏശുവേ🙏🙏🙏🙏🙏

  • @SUMITHAS-y4h
    @SUMITHAS-y4h 15 ชั่วโมงที่ผ่านมา

    അമ്മേ എന്റെ ബ്രസ്റ്റിന്റെ വേദന ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണമെ Dr.നെ കണ്ട് Testകൾ ചെയ്ത കാണിക്കുമ്പോൾ അതിൽ കട്ടിയോ, മുഴയോ , സിസ്റ്റുകളോ, ഒരു മാരകമായ രോഗവും ഇല്ലെന്ന് പറയണമെ

    • @presthinajose5189
      @presthinajose5189 11 ชั่วโมงที่ผ่านมา +1

      test cheyuu fast

  • @sruthythomas972
    @sruthythomas972 3 ชั่วโมงที่ผ่านมา

    Mathave first attemptil thanne 3rd yearinte final exam passaki tharana mathave kaiiveedala kathakollanma please mathave

  • @SUMITHAS-y4h
    @SUMITHAS-y4h 15 ชั่วโมงที่ผ่านมา

    എന്റെ ദൈവംതന്റെ മഹത്വത്തിന്റെ സമ്പന്നതയിൽ നിന്ന് യേശുക്രിസ്തുവഴി നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം നൽകും (ഫിലി. 4:19)

  • @SUMITHAS-y4h
    @SUMITHAS-y4h 15 ชั่วโมงที่ผ่านมา

    അമ്മേ എന്റെ bloodൽ ഹോർമോൺ കൂടുതലാണ്. ഇനി test ചെയ്ത് കാണിക്കുമ്പോൾ ഹോർമോൺ Normal ആവണമെ ഒരു കുഴപ്പവും ഉണ്ടാവരുതെ

  • @SUMITHAS-y4h
    @SUMITHAS-y4h 15 ชั่วโมงที่ผ่านมา

    കർത്താവ് നിന്റെ പുത്രരെ പടിപ്പിക്കും അവർ ശ്രേയസാർജിക്കും നീതിയിൽ നിസുസ്ഥാപിതയാകും (ഏശയ്യ 54.13) എന്റെ രണ്ടു മക്കളും പഠിച്ച് നല്ല നിലയിൽ എത്തണമെ

  • @ayonamerinjoseph3338
    @ayonamerinjoseph3338 2 ชั่วโมงที่ผ่านมา

    Not my merit but by grace 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻