Hari prasad Vaniyamkulam Palakkad 97 44 85 97 26 First episode ഹരി പ്രസാറ് പറയുന്നു ഒരു വീട്ടിൽ 100 മാവ് നടാം Link 👇 th-cam.com/video/fH59cG81VJk/w-d-xo.html
ഞാൻ ഇദ്ദേഹത്തിന്റെ പക്കൽ നിന്ന് ഓളോർ മാവിന്റെ ഒരു ഗ്രാഫ്റ്റ് തൈ ഏകദേശം ആറു മാസങ്ങൾക്കു മുൻപ് വാങ്ങിയിരുന്നു ഓൺലൈൻ ആയിട്ട്. നല്ല കരുത്തുള്ള തൈ. നന്നായി വളരുന്നും ഉണ്ട്.
സ്ഥല പരിമിതി ഉള്ളവർക്ക് മാവ് ഡ്രമ്മിൽ നടണം എന്നില്ല കരുത്തുള്ള ഇടത്തരം തൈ നട്ട് 50 , 60 cm വെച്ച് തല കട്ട് ചെയ്ത് ട്രയിൻ ചെയ്ത് വളർച്ച മുരടിപ്പിച്ച് ഉയരം പോകാതെ പെട്ടെന്ന് കായ് പിടിച്ചെടുക്കാൻ സാധിക്കും ട്രയിനിങ്ങ് പൂർത്തിയാവാൻ 2 വർഷത്തിൽ താഴെ സമയം എടുക്കാം
മാധ്യമങ്ങൾ കുറ്റങ്ങൾ മാത്രം എഴുതും... നല്ലവശം എഴുതില്ല.... അത് കണ്ട് ഇത്തരക്കാർ കുറ്റം മാത്രം പറഞ്ഞു കൊണ്ടിരിക്കും... എല്ലാ പത്രങ്ങളും tv കളും കണ്ട് നന്നാവാൻ നോക്കൂ
കലക്കി ഒഴിക്കുന്ന ജൈവ വളങ്ങൾ മഴ മാറി നിൽക്കുന്ന നല്ല വെയിൽ കിട്ടുന്ന സമയത്ത് ഒഴിക്കുക മഴയത്ത് ഗ്രാനൂള്സ് രൂപത്തിലുള്ള രാസ വളങ്ങൾ (18:18:18 ഫാക്റ്റ് ഫോസ്) കൊടുക്കുന്നതായിരിക്കും നല്ലത്
Hari prasad
Vaniyamkulam Palakkad
97 44 85 97 26
First episode
ഹരി പ്രസാറ് പറയുന്നു ഒരു വീട്ടിൽ 100 മാവ് നടാം
Link 👇
th-cam.com/video/fH59cG81VJk/w-d-xo.html
Very interesting video. So nice to see
താങ്കൾ വ്യക്തതയോടെ കൂടി പറഞ്ഞുതരുന്നു .മറ്റുള്ളവരും രക്ഷപ്പെടുക എന്നുള്ള താങ്കളുടെ ആത്മാർത്ഥതയ്ക്ക് അഭിനന്ദനങ്ങൾ 💐🙏
🙏കുറച്ച് കണ്ടിട്ട് ഇപ്പോഴാണ് ബാക്കി കണ്ടത് 👌👌
ഞാൻ ഇദ്ദേഹത്തിന്റെ പക്കൽ നിന്ന് ഓളോർ മാവിന്റെ ഒരു ഗ്രാഫ്റ്റ് തൈ ഏകദേശം ആറു മാസങ്ങൾക്കു മുൻപ് വാങ്ങിയിരുന്നു ഓൺലൈൻ ആയിട്ട്. നല്ല കരുത്തുള്ള തൈ. നന്നായി വളരുന്നും ഉണ്ട്.
Video presentation super
Super video,good video presentation
Mango varities......super.
Hariprasad valaprayogam Patanjali Kollam.
Kolambu plant kittumo
വീടി'യൊ സൂപ്പർ❤👍👍
Hariprasadinte vedeo near the kandirunnu pakshe valaprayogam maintenance paranju kandilla
chandrakkaran uindo
👍
wow
👌👌👌
ഹായ് ഹരി, ഓളോർ, നീലൻ ഹെൽത്തി തൈകൾ ഉണ്ടോ?
👍👍❤
👍👍
വലിയ Grow Bag ൽ വളർത്താമോ.. മാവ്..... Sir
വളർത്താം വേര് മണ്ണിൽ പോകാതെ നോക്കിയാൽ മതി
@@dhakshagarden Ok...Grow bag ന് താഴെ ഓൾസ് ഇടണ്ടയോ... അപ്പോൾ വേര് ഇറങ്ങില്ലേ... താഴേക്ക്
Sinil Good Video, Super 💯
Mazha kalath train cheyyunnath kond fungus varan chance undo
50% ചാൻസ് ഉണ്ട് മഴ മാറി നല്ല വെയിലുള്ള സമയത്ത് ചെയ്യുക കട്ട് ചെയ്ത ഭാഗത്ത് ഫംഗി സൈഡ് ഉപയോഗിക്കുക
👌👍
👍👍Drummil വെള്ളം കുറവായ കാരണമാണോ മാവിന്റെ ഇല യുടെ വക്ക് കരിയുന്നത്
It’s due to deficiency of Potassium/Potash…!
👍👌
ഇത് ഡ്രമ്മിൽ നിന്ന് എടുത്ത് നിലത്ത് വെച്ചാൽ ഇതിലേറെ കായ്ക്കുമോ?അതോ നന്നാവില്ലേ?
നിലത്ത് വെച്ചാൽ വളരാനേ നോക്കു അടുത്ത വർഷം കായ്ക്കണം എന്നില്ല
Catamon, kottaparamban വേണം. എറണാകുളം ആണ്.
Vaniyamkulam avidey aanu
Palackadu.
Panayur
Kattimon nalla plant courier kittumo TVPM
Yes😊
വളം ഉണ്ടാക്കാൻ ചാണക പൊടി ഉപയോഗിക്കാൻ പറ്റുമോ. Pls reply.
Yes
നിങ്ങളുടെ അടുത്ത് കറിവേപ്പിൻ തൈ സെയിലുണ്ടോ
Yes
നിലത്തു നടുന്ന മാവിൻ തൈകൾ ട്രെയിൻ ചെയ്യാൻ പറ്റുമോ.?
സ്ഥല പരിമിതി ഉള്ളവർക്ക് മാവ് ഡ്രമ്മിൽ നടണം എന്നില്ല കരുത്തുള്ള ഇടത്തരം തൈ നട്ട് 50 , 60 cm വെച്ച് തല കട്ട് ചെയ്ത് ട്രയിൻ ചെയ്ത് വളർച്ച മുരടിപ്പിച്ച് ഉയരം പോകാതെ പെട്ടെന്ന് കായ് പിടിച്ചെടുക്കാൻ സാധിക്കും ട്രയിനിങ്ങ് പൂർത്തിയാവാൻ 2 വർഷത്തിൽ താഴെ സമയം എടുക്കാം
തീർച്ചയായും ട്രെയിൻ ചെയ്തെടുക്കാം....ഹൈഡെന്സിറ്റി പ്ലാന്റേഷനിൽ ട്രെയിനിങ് നിർബന്ധമായും ചെയ്യണം...
chennaiyileku ayachu tharumo.
ഈ വളം മാവിൻ തൈ മാത്രം ആണോ അതോ എല്ലാ ഫ്രൂട്ട് തൈകൾക്കും പറ്റുമോ
എല്ലാത്തിനും ഉപയോഗിക്കാം
😅
Yes..നേർപ്പിക്കാൻ മറക്കരുത്
Tvpm thai ayacho tharumo
Courier undo
Yes
ഒരു സംഭാഷണവും ഇല്ലേ എങ്ങിനെ ഉണ്ടാക്കും
വീഡിയോയിൽ ഫോൺ നമ്പർ ഇടൂ
subject
ഡ്രം എവിടെ നിന്നും വാങ്ങി
മാധ്യമങ്ങൾ കുറ്റങ്ങൾ മാത്രം എഴുതും... നല്ലവശം എഴുതില്ല.... അത് കണ്ട് ഇത്തരക്കാർ കുറ്റം മാത്രം പറഞ്ഞു കൊണ്ടിരിക്കും... എല്ലാ പത്രങ്ങളും tv കളും കണ്ട് നന്നാവാൻ നോക്കൂ
മഴ സമയത്ത് വളങ്ങൾ ഉപയോക്കിക്കേണ്ടതു
ണ്ടോ?
കലക്കി ഒഴിക്കുന്ന ജൈവ വളങ്ങൾ മഴ മാറി നിൽക്കുന്ന നല്ല വെയിൽ കിട്ടുന്ന സമയത്ത് ഒഴിക്കുക മഴയത്ത് ഗ്രാനൂള്സ് രൂപത്തിലുള്ള രാസ വളങ്ങൾ (18:18:18 ഫാക്റ്റ് ഫോസ്) കൊടുക്കുന്നതായിരിക്കും നല്ലത്
Factomphos is not an - NPK 18:18:18
Please don’t misguide others with your half knowledge 😂😮😢@@dhakshagarden Factom
“CHONA” Kuthu…!? It’s “Chuna” ! 😂
ഇന്നത്തെ ഏറ്റവും വലിയ തമാശ "ക്ലോക്ക് വൈസിൽ ഇളക്കണം, അല്ലെങ്കിൽ ഗുണം നഷ്ടപ്പെടും."
അതാണ് സത്യം...
അയാളുടെ അറിവ് പറഞ്ഞു അത്ര ഉള്ളൂ അതിനു തമാശ ആക്കണോ
അതേ അതിലെ good microbs ഒക്കെ അങ്ങനെ ആണ്...രണ്ട് ദിശയിലേക്ക് ഒരേസമയം ഇളക്കിയാൽ അതിന്റെ എണ്ണം കുറയും
എല്ലാ pseudo-science കാരും പറയുന്നതാണ് ഇത്. There is no common sense reasons.
1:56
Ivane mangoWhatsApp groupil pongala itatha 😂😂
Mango what's app group undo?.
ഏതു കോപ്പൻ പൊങ്കാലയിട്ടാലും കഴിവുള്ളവരെ ലോകം അങ്കീകരിക്കും എന്നു മനസ്സിലായില്ലെ....😂😂😂😂
👌👍
👌👌👌