മാഷാ അല്ലാഹ്.! അത്യാഘർഷണമുള്ള പ്രഭാഷണം.! ഉസ്താദിന് തക്ക പ്രതിഫലം അല്ലാഹു നൽകട്ടെ..ആമീൻ.. പ്രസംഗവും പ്രഭാഷണവും, വരുമാനമാർഗ്ഗം മാത്രമാക്കുന്നവർക്ക് വലിയ പാഠവും താക്കീതുമാണ് ഈ വാക്കുകൾ..❤❤❤
ചോദ്യം ആരോടാ ......... കേരളത്തിൻ്റെ ആദർശപ്പോർക്കളത്തിൽമുഹ്യിസ്സുന്ന രൂപപ്പെടുത്തിയിടുത്ത പുലിക്കുട്ടിയോടാണോ ...... ഉസ്താദ് കാണാതെ. ക്യാപ്ഷൻ ഇടാൻ സാധ്യത ഇല്ല........ രണ്ട് വട്ടം വായിച്ച് നോക്കീ-ക്ലീയറാകും
ചോദ്യം ആരോടാ ......... കേരളത്തിൻ്റെ ആദർശപ്പോർക്കളത്തിൽമുഹ്യിസ്സുന്ന രൂപപ്പെടുത്തിയിടുത്ത പുലിക്കുട്ടിയോടാണോ ...... ഉസ്താദ് കാണാതെ. ക്യാപ്ഷൻ ഇടാൻ സാധ്യത ഇല്ല........ രണ്ട് വട്ടം വായിച്ച് നോക്കീ-ക്ലീയറാകും
Inganeyulla usthadmaranu Vendath❤️🤍 simsarul haq hudawi.. Ibrahim saqafi🤍❤️
വല്ലാതെ മനസ്സിനെ സ്വാധീനിച്ചു.... അള്ളാഹു എല്ലാവരുടെയും ഈമാൻ ഉറപ്പിച്ചു നിർത്തട്ടെ.... ആമീൻ
ഹൃദ്യമായ അവതാരണം
യുക്തിബദ്ധം🎉❤
മാശാ അള്ളാഹ് എന്ത് മനോഹരം, ഒറ്റ ഇരുപ്പിൽ കേട്ടു. ഉസ്താദ് ഇഷ്ടം❤
കണ്ണ് നിറയുന്ന വാക്കുകൾ
ജീവിതത്തിൽ പകർത്താൻ നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ
صلى الله عليه وسلم 💚
എത്രയെത്ര പുതിയ പുതിയ
അറിവുകളാണ് ഉസ്താദിന്റെ
പ്രസംഗത്തിൽ നിന്ന് നമുക്ക്
പഠിക്കാൻ കഴിയുന്നത്.
ഉസ്താദിന് റബ്ബ് ദീര്ഗായുസ്സ്
നൽകട്ടെ.,. ആമീൻ,
മാഷാ അല്ലാഹ്.! അത്യാഘർഷണമുള്ള പ്രഭാഷണം.! ഉസ്താദിന്
തക്ക പ്രതിഫലം അല്ലാഹു നൽകട്ടെ..ആമീൻ.. പ്രസംഗവും പ്രഭാഷണവും, വരുമാനമാർഗ്ഗം മാത്രമാക്കുന്നവർക്ക് വലിയ പാഠവും താക്കീതുമാണ് ഈ വാക്കുകൾ..❤❤❤
എന്തൊരു പ്രഭാഷണം ❤ മാഷാ അല്ലാഹ് ❤
നമ്മുടെ പ്രിയപ്പെട്ട ഉസ്താദ്... ഉസ്താദിന്റെ അറിവുകൾ നമ്മുടെ ജീവിതത്തിൽ പഠിക്കാനും പകർത്താനും റബ്ബ് തൗഫീഖ് നൽകട്ടെ
പഠനാർഹമായ പ്രഭാഷണം ❤
ഇടക്കിടെ ഒരുപാട് പരസ്യം വളരെ അരോചകമായി
ഓരോ വാക്കുകളും മണി മുത്തുകൾ തങ്ക ലിപികളാൽ ആലേഖനം ചെയ്ത പ്രസംഗം കേട്ടിട്ട് പൂതി തീർന്നില്ല
മാഷാ അല്ലഹ്.... നല്ല അവതരണം 🥰
ഉസ്താദ് ന്ന് അള്ളാഹു ആഫിയത്തും ദീർഘയുസും നല്കട്ടെ.. ആമീൻ
Alhamdulillah jazakallah 😢❤❤❤
നല്ല അവതരണം
ما شاء الله
👍👌🏾👍👍🏿👍🏼👍🏼👍
പ്രൌഢമായ പ്രഭാഷണം. ഉസ്താദിന് അള്ളാഹു ആഫിയത്തോട് കൂടിയുള്ള ദീർഘായുസ് പ്രധാനം ചെയ്യുമാറാകട്ടെ. ദുആ വസിയതോടെ. ആമീൻ.
ഇതൊരു വല്ലാത്തൊരു പ്രസംഗം തന്നെ ❤❤❤
ماشاء الله
أعزه الله وادام الله النفع بكم🤲🤲
ആമീൻ
പ്രിയപ്പെട്ട ഉസ്താദ് അള്ളാഹു ആഫിയത്തോട് കൂടിയുള്ള ദീർഗായുസ്സ് നൽകട്ടെ ആമീൻ
الله أكبر الله أكبر الله أكبر ❤️😭😭😭😭😭😭😭😭😭😭
സൂപ്പർസ്‌പീച്ച്
Use full study class ❤
നല്ല പഠനം
❤❤
Sharafudhéen saqafi
First view 😊
❤
❤🤲
👍🏻👍🏻
Jazakallahu khaira
🎉
❤
ഉസ്താദിൻറെ ക്ലാസും പ്രസംഗവും കിട്ടാൻ സാധ്യതയുള്ള മറ്റ് ഏതെങ്കിലും ചാനലുകൾ ഉണ്ടോ?
Good
👍
🤍💌
പഠനാർഹം
നീട്ടി പരത്തി പറഞ്ഞില്ല, കണ്ടന്റ് മാത്രം, സമയം വെറുതെ ആവില്ല
മുത്ത് നബിയെ അദ്ദേഹം എന്ന് പറയാൻ പാടുണ്ടോ.....?
Illa..... In case arelum ariyathe prnju pouthvum
പറയാം......അദ്ധേഹം എന്നത് അറബിയിലെ هوയുടെ മലയാളീകരണമാണ്.ഹുവ എന്ന് അറബീ ഗ്രന്ഥങ്ങളിൽ ധാരാളം കാണാം.
ആത്മാവിൻ്റെ യാത്രയോ?... ക്യാപ്ഷൻ വഹാബി വൽക്കരിക്കപ്പെട്ടുവോ
ചോദ്യം ആരോടാ ......... കേരളത്തിൻ്റെ ആദർശപ്പോർക്കളത്തിൽമുഹ്യിസ്സുന്ന രൂപപ്പെടുത്തിയിടുത്ത പുലിക്കുട്ടിയോടാണോ ......
ഉസ്താദ് കാണാതെ. ക്യാപ്ഷൻ ഇടാൻ സാധ്യത ഇല്ല........ രണ്ട് വട്ടം വായിച്ച് നോക്കീ-ക്ലീയറാകും
ചോദ്യം ആരോടാ ......... കേരളത്തിൻ്റെ ആദർശപ്പോർക്കളത്തിൽമുഹ്യിസ്സുന്ന രൂപപ്പെടുത്തിയിടുത്ത പുലിക്കുട്ടിയോടാണോ ......
ഉസ്താദ് കാണാതെ. ക്യാപ്ഷൻ ഇടാൻ സാധ്യത ഇല്ല........ രണ്ട് വട്ടം വായിച്ച് നോക്കീ-ക്ലീയറാകും
Aleem.bumeelay.barkath
ആമീൻ
❤❤
❤❤❤
❤❤
❤❤❤