താങ്ക്സ് ഗോഡ് 🙏🙏🙏🙏🙏🙏🙏🙏🙏താങ്ക്‌സ് മെസേജിസ് 🙏🙏🙏🙏🙏🙏🙏🙏🙏🙏ദേയിവമേ കാത്തുകൊള്ളണമേ എന്റെ പേഴ്സനെ തീർപാര്ട്ടീടെ കൈയിൽ നിന്നും രക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
സത്യം.... മാനസികമായി ഭയങ്കര ബുദ്ധിമുട്ടായിരുന്നു ഇന്നലെ. മരിച്ചാൽ മതി എന്ന് വരെ തോന്നി. ഓർക്കുമ്പോൾ കരച്ചിൽ വരുന്നു 😢.Paises,R, S, J, E,. ദൈവമേ എല്ലാം ready ആക്കി തരണേ. എന്റെ ഈ വേദനക്ക് ഒരു ശമനം ഞാൻ ആഗ്രഹിക്കുന്നു. ഉള്ള് നീറി നീറി മടുത്തു. സന്തോഷം എന്നൊന്ന് അനുഭവിച്ചിട്ടു എത്ര നാളായെന്നോ 😢😢😢
മേടം പറഞ്ഞതെല്ലാം കറക്റ്റ് ആണ് ഇതെല്ലാം എന്റെ ഫീലിംഗ്സ് തന്നെയാണ് അവർക്ക് അവിടെ ബുദ്ധിമുട്ടാണെന്ന് അറിഞ്ഞ് എനിക്ക് സന്തോഷം ഒന്നുമില്ല മറിച്ച് സങ്കടമാണ് മാഡം പറഞ്ഞതുപോലെ അവർ എന്നെ പറയാൻ പാടില്ലാത്തതെല്ലാം പറഞ്ഞിട്ടാണ് പോയത് എന്നാലും എനിക്ക് അവരുടെ ഒരു ദേഷ്യവും ഇല്ല അവർ എന്നെ കോൺടാക്ട് ചെയ്താലും അവർ തിരിച്ചു വന്നാലും എനിക്ക് ഒരു പിണക്കവും ഇല്ലാതെ ഞാൻ അവരെ സ്വീകരിക്കും നമ്മൾ തമ്മിൽ ഒരു ഫ്രണ്ട്ഷിപ്പ് മാത്രമാണ് മേടം പറയുന്നത് എന്നെ സംബന്ധിച്ച് 90% വും കറക്റ്റ് ആണ് മേടത്തിനെ ദൈവം അനുഗ്രഹിക്കട്ടെ
ആലപ്പുഴ ok ആളുക്കു വലിയറ്റെനിഷ njan പൊയ്ക്കണ്ടു ഞാൻപറഞ്ഞു എന്തുലും ബുദ്ധിമുട്ട് വന്നാൽ eingporan thankyou മ്മ്മം ❤❤❤❤❤❤thankyou universe നന്ദി നന്ദി നന്ദി നന്ദി ❤❤❤❤❤
Thank you Universe ❤ Enne onnu vlichirunnenkil ennu orupad Njan innu alojichu😢 Ente ettan ente arikilek thirich varum enikurappund ❤ Thank you Universe ❤ Clues resonated anu ❤ I strongly claim all positive energies in this reading and reunion with my person ❤ Krishna Guruvayoorappa ❤ Thank you Universe ❤ Thank you Divine ❤ Thank you Angels ❤ Thank you Universe ❤ Thank you Madam ❤
Thankyou മാം 🙏♥️🥰♥️🙏, thankyou യൂണിവേഴ്സ് 🙏♥️🥰♥️🙏, താങ്ക്യു god, 🙏🌹🥰♥️🙏, thankyou my പേഴ്സൺ 🙏♥️🥰♥️🙏. എനിക്ക് മാം പറഞ്ഞ പോലെ തന്നെ, മനസ്സ് എപ്പോഴും നിരുന്നു, പാൽവെട്ടം ചോദിച്ചു onnum പറയുന്നില്ല ഞാൻ എന്താ വേണ്ടത്,, താങ്ക്സ് യൂണിവേഴ്സ് 🙏♥️🥰♥️🙏ത് എന്റെ എനർജി ആണ് ♥️♥️🙏
പറഞ്ഞത് എല്ലാം സത്യമാണ് രാവിലെ മുതൽ ഞാൻ നല്ല വിഷമത്തിലായിരുന്നു കുറച്ചു മുൻപ് അവൻ എന്നെ വിളിച്ചു എനിക്ക് ഉറപ്പാണ് അവൻ എന്നിലേക്ക് തിരിച്ചു വരും താക്സ് യൂണിവേസ്
Aagrahikunudangil vilikyaam pna enthaann vilikyaathath miss chayunu thank you universe thank you God please forgive me thank you thank you thank you 🤲🤲🙏🙏🦋🦋🦋❤️❤️❤️
Ippo ellam parayunnundu dhaksha.... Third party oru limit la aanu ellam cheyyunne..... Ivide oru padu care, love ellam expect cheyyundu ennum yesterday ennodu paranju.... But aaalkkoru manasammadhanam illa... Ennodu angine anu samsariche.. Universe la trust cheyyunnu dhaksha🙏🏻🙏🏻🙏🏻🙏🏻🙏🏻prayer cheyyunnu 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
14:34 അവനു എന്നെ മിസ്സ് cheyyundo അറിയില്ല . But i miss him 😞 Innu kure അമ്പലത്തിൽ ഒക്കെ പോയി. കരച്ചില് വര ഇപ്പൊ പോലും.. ഇത് പോലെ നിന്നെ സ്നേഹിക്കാൻ ആർക്കും കഴിയില്ല. അതും പറഞ്ഞിട്ടുണ്ട്. ഉമ്മ അനിയതിമർ പോലും എന്നെ ingne snehichittikla എന്ന്. പിന്നെ familyude പേരും പറഞ്ഞ് ഒഴിവാക്കി എന്നെ. പക്ഷേ ഫാമിലിയെ നമുക്ക് Ok akam....😓😞♥️♥️♥️♥️♥️♥️😓 നമ്മുടെ Reunion നടക്കും ☺️
പറഞ്ഞതൊക്കെ സത്യം... രാവിലെ മുതൽ സങ്കടം.... കുറെ കരഞ്ഞു... കാണാനും മിണ്ടാനും തോന്നുവാ.... പക്ഷെ തേർഡ് പാർട്ടി ഒഴിവായി പോകാതെ ഒന്നിനും വയ്യ... താങ്ക് യൂ യൂണിവേഴ്സ് 🙏🙏🙏
അവസാനം പറഞ്ഞത് വളരെ ശരിയാണ്. അകാരണമായ ഒരു സങ്കടം. പെട്ടന്ന് കണ്ണുനിറയുന്നു. എന്നും ഇതാണ്ടൊരേസമയത്ത്. ഒരു വർഷം മുൻപുവരെ ആ സമയത്ത് എന്നും വീഡിയോ കോൾ ചെയ്യുമായിരുന്നു.. വിദേശത്ത് ആണ്. നമ്മൾക്ക് കിട്ടിയില്ലെങ്കിലും വേണ്ടില്ല ആപത്തുകൂടെതെ അവൾ ജീവിച്ചിരിക്കുന്നു എന്ന് കേട്ടാൽമതി. അത് മാത്രമാണ് അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നത് 🙏🙏 മഹാദേവൻ കാത്തുകൊള്ളും 🙏🙏🙏 ഒരുപാടാളുകൾക്ക് ആശ്വാസം നൽകുന്ന ഇതുപോലുള്ള വീഡിയോ ഇനിയും ചെയ്യാൻ ദക്ഷക്ക് സാധ്യമാകട്ടെ അനുഗ്രഹിക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു🙏🙏❤🌹👍
Whatever you said are absolutely correct.l called her so many times.But she is not lifting the phone.l know that one third party is playing between us.
Rich ആയിരുന്നു എല്ലാം നഷ്ടപ്പെട്ടു കഴിഞ്ഞു അവൾ കാരണം തന്നെ ആണ് ജോലി, ഫിനാൻഷ്യൽ സ്റ്റബിലിറ്റി കൂടാതെ ഒരു പേരുദോഷം കൂടി അവൾ ഉണ്ടാക്കി കൊടുത്തു എന്നിട്ട് പുതിയ വീട് വെച്ചിട്ട് അവിടെ നിന്നും ഇറക്കി വിട്ടു അത്രയും നാൾ നാൾ ഞാൻ നോക്കി താമസം, ഭക്ഷണം വസ്ത്രം അങ്ങനെ എല്ലാം അത് കഴിഞ്ഞു ഒരു ജോലി ശെരിയായി കഴിഞ്ഞപ്പോൾ എന്നെ ഒഴിവാക്കി പോയി പിന്നീട് വല്ലപ്പോഴും ഒരു call പിന്നീട് ഒരു വിവരവും ഇല്ലാതായി വീണ്ടും ക്യാഷിന് ആവശ്യം വന്നപ്പോൾ വന്നു അപ്പോഴും ഞാൻ സഹായിച്ചു വീണ്ടും പോയിഇപ്പോൾ ഞാൻ പുള്ളിയെ ഒഴിവാക്കി എന്നാലും ഇന്ന് വല്ലാത്ത ഒരു മാനസിക പ്രയാസം ആയിരുന്നു ഒന്നു വിളിക്കാൻ, കാണാൻ ഒക്കെ തോന്നി 😔😭😭 സാരമില്ല എത്ര നാൾ കഴിഞ്ഞാലും അത് എന്റെ അടുത്ത് തന്നെ വരും എന്നാണ് എന്റെ വിശ്വാസം 🙏🙏🙏
മാം ഈ നെഗറ്റീവ് സിറ്റുവേഷൻ ഉണ്ടാകുമെന്നു ഞാൻ മുന്നേ തന്നെ ആളോട് പറഞ്ഞിട്ടുള്ളതാണ്.. അന്ന് അതൊന്നും കേൾക്കാതെ എന്നിൽ നിന്നും മാറി മറ്റൊരു സിറ്റുവേഷൻനിലേക്ക് പോയതാണ്. ഇപ്പോൾ അവിടെ ഉള്ള അവസ്ഥ എന്താണെന്നൊന്നും അറിയില്ല. But എന്റെ മനസ്സിൽ തോന്നിയ അതെ കാര്യങ്ങൾ തന്നെ ആണ് മാo ഇപ്പോൾ റീഡ് ചെയ്തത്..എന്റെ മനസ്സിൽ തോന്നിയത് ചിലപ്പോൾ സത്യമായിരിക്കും. ആളുടെ ഒരു ഡീറ്റെയിൽസ് എനിക്ക് അറിയില്ല.. എന്നിലേക്ക് തിരികെ വരും എന്നൊരു വിശ്വാസം മനസ്സിൽ ഉണ്ട്.. യൂണിവേഴ്സിൽ ട്രെസ്റ് ചെയുന്നു. ആള് എന്നെ വിട്ട് പോയപ്പോൾ ഞാൻ കുറെ വിഷമിച്ചതാണ്.. ഇപ്പോൾ അതിൽ നിന്നും റിക്കവർ ആയി വരുന്നു. ഇപ്പോൾ ആളുടെ അവസ്ഥ ഇങ്ങനെ ആണെങ്കിൽ സത്യത്തിൽ സങ്കടം ഉണ്ട്.. പക്ഷെ ഞാൻ അന്ന് പറഞ്ഞത് ഒന്ന് കെട്ടിരുന്നെങ്കിൽ ഇപ്പോൾ സന്തോഷമായിട്ട് ഞങ്ങൾ ഒന്നിച്ചു ജീവിച്ചേനെ.. ആൾ എന്നെ ഒന്ന് കോൺടാക്ട് ചെയിതാൽ തീരുന്നതെ ഒള്ളു ഈ പ്രോബ്ലോം.. ആൾ കോൺടാക്ട് ചെയ്യുമെന്ന് പൃഥ്വിഷിക്കുന്നു 🙏 Thank you മാം Thank you universe 🙏
Reading കേട്ടപ്പോൾ ഞാൻ ആകെ തളർന്നുപോകുന്നു mam 😢😢കമെന്റ്സ് ഇടാൻ പോലും പറ്റുന്നില്ല 😢😢🙏🏻🙏🏻person വലിയ rich ഒന്നുമല്ല maam😢. Third പാർട്ടി പണം ഉദ്ദേഷിച്ചു വന്നതല്ല 😢അതൊരു ഫ്രണ്ട് ആണ്👍🏻 അവിടെ ഞാൻ ഒരു കൺട്രോൾ വെച്ചപ്പോൾ ഞാൻ ആളെ.. doubt ചെയ്തു എന്നും പറഞ്ഞ് എന്നോടുള്ള വാശിക്ക് third പാർട്ടിയെ കൂട്ട് pidich എന്റെ കണ്മുന്നിൽ ഫോണിലൂടെ പലതരത്തിലുള്ള ഡ്രാമകളും കാണിച്ചു 😅ഞങ്ങളുടേത് സോഷ്യൽ മീഡിയയിൽ കൂടി വന്ന ബന്ധം ആയത് കൊണ്ട് തന്നെ ഞങ്ങൾ 2പേരുടെയും ഫ്രണ്ട് ആയിട്ടുള്ള മുഴുവൻ ആളുകൾക്കും ഞങ്ങളുടെ ഈ സ്നേഹബന്ധം നന്നായി അറിയാം 👍🏻അത് കൊണ്ട് തന്നെ എല്ലാം അറിയുന്ന കൂട്ടുകാരുടെ മുന്നിൽ വെച്ച് അത് ചെയ്തപ്പോൾ അഭിമാനത്തിന് എന്റെ ജീവനേക്കാൾ വില കല്പിക്കുന്ന എനിക്ക് അത് നല്ല രീതിയിൽ അപമാനം ഉണ്ടാക്കി 👍🏻സഹിക്കാൻ പറ്റാതെ ഞാൻ കരഞ്ഞു തന്നെ തീർത്തു 👍🏻എന്നാലും അതൊരു ഡ്രാമ ആയിരുന്നെങ്കിലും എനിക്കത് സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.. കാരണം ഞങ്ങൾ ആകെ ഒരു തവണ മാത്രമേ നേരിൽ കണ്ടിട്ടുള്ളു എങ്കിലും ഒരിക്കലും പിരിയാൻ പറ്റാത്തത്ര മനസ്സുകൾ തമ്മിൽ അടുത്തിരുന്നു 🥰🥰 അത് 2 പേർക്കും നന്നായി അറിയാം ❤️❤️എന്നിട്ടും എന്റെ feeling മനസ്സിലാക്കാതെ ഡ്രാമ കളിച്ചും,വിളിച്ചാൽ ഫോൺ എടുക്കാതെയും, മെസ്സേജിന് reply തരാതെയും ഇരുന്ന് എന്നെ ഒരു മാസത്തോളം വേദനിപ്പിച്ചു 😅😢ആ സമയം അത്രയും ആഹാരവും ഉറക്കവും ഇല്ലാതെ കരഞ്ഞു തന്നെ തള്ളി നീക്കി 👍🏻എല്ലാം അറിഞ്ഞിട്ടും ആൾ വീണ്ടും മെസ്സേജിന് reply തരാതെ എല്ലാം ഒന്നോ രണ്ടോ വാക്കുകളിൽ മാത്രം ഒതുക്കുന്ന മറുപടി... അങ്ങിനെ വന്നപ്പോൾ ഞാൻ അങ്ങോട്ട് message നിർത്തി 👍🏻അപ്പോൾ ആളുടെ പവർഫുൾ ഈഗോ കാരണം ഇങ്ങോട്ട് മെസ്സേജ് അയക്കാനും പറ്റുന്നില്ല 😃അങ്ങിനെ സംസാരം കുറഞ്ഞു കുറഞ്ഞു on and off ആയി 👍🏻അതാണ് 😢😢ബ്ലോക് ചെയ്തിട്ടില്ല 👍🏻എന്റെ status കാണുന്നുണ്ട് 👍🏻പക്ഷെ പഴയത് പോലുള്ള ആൽബം സോങ്‌കളും, സങ്കടങ്ങളും ഒന്നും ഞാൻ ഇപ്പോൾ status ഇടാറില്ല 😅എന്തെങ്കിലും പ്രധാനപ്പെട്ട ന്യൂസുകൾ മാത്രം ഇടും 👍🏻എന്നോട് ഡ്രാമ കളിച്ചപ്പോൾ ഞാനും ഡ്രാമ ആയി 😅😅പിന്നെ എനിക്ക് ഒരുപാട് ഓപ്ഷൻ വരുന്നുണ്ട് എന്നും ഞാൻ ഒന്നിനും പിടികൊടുക്കാതെ നിക്കുന്നതും എല്ലാം ആൾക്ക് നന്നായി അറിയാം 👍🏻എന്നാലും അതിന്റെ ഒരു പേടി കാണും 😅😅ഞാൻ മാറ്റാരോടും സംസാരിക്കരുത് 😅മറ്റാരും എന്നോടും സംസാരിക്കരുത് 😅അതാണ് 😅അദ്ദേഹത്തിന് എന്ത് ഡ്രാമ വേണമെങ്കിലും ആകാം 😅😅 പിന്നെ ഞങ്ങൾ 2 പേരും സ്വന്തം ഫാമിലിയിൽ നിന്ന് സ്നേഹം കിട്ടാത്തവരാണ് mam 😢😢അത് കൊണ്ട് പരസ്പരം പരിജയപ്പെട്ടപ്പോൾ 2പേരും വെറും വാക്കുകളിലൂടെ മാത്രം ജീവന് തുല്യം സ്നേഹിച്ചു പോയി ❤️❤️നടക്കില്ലെന്നറിഞ്ഞിട്ടും വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ചു ❤️❤️സാമ്പത്തികം കുറവാണെങ്കിലും കുറച്ച് ചായിൽഡിഷ് സ്വഭാവം ആണെങ്കിലും ആൾ ഇന്റലിജണ്ടാണ്, powerfull ആണ്. ആരെങ്കിലും എന്റെ നേരെ നോക്കിയാൽ അവരെ പിന്നെ വെച്ചേക്കില്ല.. അത്രക്ക് പ്രൊട്ടക്ഷൻ ആണ് എനിക്ക് 🥰🥰🥰🥰🥰😢😢😢😢😢😢 ഞങ്ങളുടെ സ്നേഹത്തിന് ഒരിക്കലും ഒരു പോറൽ പോലും ഏൽക്കാതിരിക്കാൻ ഏൽക്കാതിരിക്കാൻ പ്രാർത്ഥിക്കണേ.. മേഡം 🙏🏻🙏🏻🙏🏻🙏🏻😢😢😢😢😢😢 Univers🙏🏻 ഞങ്ങൾ തമ്മിലുള്ള ഈ സാഹചര്യമൊക്കെ മാറി വീണ്ടും പഴയത് പോലെ ആകാൻ univers ഞങ്ങളെ സഹായിക്കണേ.. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😢😢😢😢Thank you my god 🙏🏻🙏🏻🙏🏻🙏🏻🙏🏻😢😢😢😢😢 പിന്നെ ഇതുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള ക്ലൂസ് എല്ലാം പേര്, ഡിസ്ട്രിക് ഉൾപ്പെടെ "15 "എണ്ണം പക്ക👍🏻 correct ആണ് 👍🏻👍🏻🥰🥰😎😎100% എന്റെ Reading തന്നെ 👍🏻👍🏻👍🏻👍🏻👍🏻👍🏻
Terchayayu Right❤❤❤
Surrendering❤Thank you universe❤
🙏Thanku God🙏❤️Thanku Universe🙏❤️Thanku Angel🙏❤️ഓം നമഃ ശിവായ 🙏❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എല്ലാം ശരിയാണ്Thank. You. Dsksha
💐💐💐With God Everything 💐💐💐100% correct 💐💐💐
Very true and correct reading completely resonates
Thank you universe
Thank you angels
Thank you divine ❤
Thank you universe ❤
Thank you angel ❤
Thank you divine ❤
Thank you God
Thank you ma'am ❤
Thank you universe 🙏🏻🙏🏻🙏🏻❤❤❤
I strongly claim this positive energy🙏🏻❤
Thank-you universe ❤Thank-you ainjalse ❤Thank-you mam ❤❤❤❤❤
Thank you universe
Thank you god
Thank you mam
Thank you angels🙏🙏❤️❤️🌹🌹
Very corect reading
All are correct...❤❤❤ praying
🙏🌹❤️👍
This resonates with me a lot.
സത്യമാണ് സത്യം അത്❤❤❤🙏🏼🙏🏼🙏🏼 സത്യമായിട്ടുള്ളതാണ്
താങ്ക്‌സ് ഗോഡ് 🙏🙏🙏🙏🙏🙏🙏🙏🙏താങ്ക്‌സ് മെസേജിസ് 🙏🙏🙏🙏🙏🙏🙏🙏🙏🙏ദേയിവമേ കാത്തുകൊള്ളണമേ എന്റെ പേഴ്സനെ തീർപാര്ട്ടീടെ കൈയിൽ നിന്നും രക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Yes 100% correct reading Aanu ❤enter person enter reading Aanu❤thank you God ❤ente Nadu kollam Aanu❤thank you divine ❤
Mam ..
Thank you 🙏
🙏🕉️🙏surrendering to my Gods🙏🕉️🙏 thank you Universe for the blessings in my relationship with my person 🙏🕉️🙏Taurus and Capricon🙏🕉️🙏ഓം നമഃശിവായ🙏🕉️🙏
Thank you universe ❤ thank you mam❤❤
Miss u my appuuz♥️.. Letter S... Thank u univers♥️♥️🙏🙏Thank u Mam♥️♥️♥️🙏🙏
സത്യം.... മാനസികമായി ഭയങ്കര ബുദ്ധിമുട്ടായിരുന്നു ഇന്നലെ. മരിച്ചാൽ മതി എന്ന് വരെ തോന്നി. ഓർക്കുമ്പോൾ കരച്ചിൽ വരുന്നു 😢.Paises,R, S, J, E,. ദൈവമേ എല്ലാം ready ആക്കി തരണേ. എന്റെ ഈ വേദനക്ക് ഒരു ശമനം ഞാൻ ആഗ്രഹിക്കുന്നു. ഉള്ള് നീറി നീറി മടുത്തു. സന്തോഷം എന്നൊന്ന് അനുഭവിച്ചിട്ടു എത്ര നാളായെന്നോ 😢😢😢
മേടം പറഞ്ഞതെല്ലാം കറക്റ്റ് ആണ് ഇതെല്ലാം എന്റെ ഫീലിംഗ്സ് തന്നെയാണ് അവർക്ക് അവിടെ ബുദ്ധിമുട്ടാണെന്ന് അറിഞ്ഞ് എനിക്ക് സന്തോഷം ഒന്നുമില്ല മറിച്ച് സങ്കടമാണ് മാഡം പറഞ്ഞതുപോലെ അവർ എന്നെ പറയാൻ പാടില്ലാത്തതെല്ലാം പറഞ്ഞിട്ടാണ് പോയത് എന്നാലും എനിക്ക് അവരുടെ ഒരു ദേഷ്യവും ഇല്ല അവർ എന്നെ കോൺടാക്ട് ചെയ്താലും അവർ തിരിച്ചു വന്നാലും എനിക്ക് ഒരു പിണക്കവും ഇല്ലാതെ ഞാൻ അവരെ സ്വീകരിക്കും നമ്മൾ തമ്മിൽ ഒരു ഫ്രണ്ട്ഷിപ്പ് മാത്രമാണ് മേടം പറയുന്നത് എന്നെ സംബന്ധിച്ച് 90% വും കറക്റ്റ് ആണ് മേടത്തിനെ ദൈവം അനുഗ്രഹിക്കട്ടെ
❤❤❤100 percent correct ❤❤❤
ആലപ്പുഴ ok ആളുക്കു വലിയറ്റെനിഷ njan പൊയ്ക്കണ്ടു ഞാൻപറഞ്ഞു എന്തുലും ബുദ്ധിമുട്ട് വന്നാൽ eingporan thankyou മ്മ്മം ❤❤❤❤❤❤thankyou universe നന്ദി നന്ദി നന്ദി നന്ദി ❤❤❤❤❤
Deeply missed you
100% സത്യം 👍👍🙏🙏🙏
സത്യം ആണ് mam nk ഇന്നു വല്ലാതെ സങ്കടം വരുന്നു 😰😰miss ചെയ്യുന്നു 😰🙏🙏
100/ എല്ലാം സത്യം ആണ്... thank you universe..... thank you mam....❤❤
Valare correct aanu reading manassinu valare vishamam thonnunnundu. Etrayum vegham ente aduthu varuvan aayi prarthikkunnu .Thank you Universe ❤️🙏.
Chilathoke resonate ayechi ...inale muthal vayagara missing kaanan thonanu .. agotu chenu pinem mindan oke thonanu....karAchilu vannu ... thankyou universe ❤
Thank. You... Universe.... Parajath. Sathyam....
Thang. Youyounivearse❤❤❤
Thank you Universe ❤
Enne onnu vlichirunnenkil ennu orupad Njan innu alojichu😢
Ente ettan ente arikilek thirich varum enikurappund ❤
Thank you Universe ❤
Clues resonated anu ❤
I strongly claim all positive energies in this reading and reunion with my person ❤
Krishna Guruvayoorappa ❤
Thank you Universe ❤
Thank you Divine ❤
Thank you Angels ❤
Thank you Universe ❤
Thank you Madam ❤
Thankyou മാം 🙏♥️🥰♥️🙏, thankyou യൂണിവേഴ്സ് 🙏♥️🥰♥️🙏, താങ്ക്യു god, 🙏🌹🥰♥️🙏, thankyou my പേഴ്സൺ 🙏♥️🥰♥️🙏. എനിക്ക് മാം പറഞ്ഞ പോലെ തന്നെ, മനസ്സ് എപ്പോഴും നിരുന്നു, പാൽവെട്ടം ചോദിച്ചു onnum പറയുന്നില്ല ഞാൻ എന്താ വേണ്ടത്,, താങ്ക്സ് യൂണിവേഴ്സ് 🙏♥️🥰♥️🙏ത് എന്റെ എനർജി ആണ് ♥️♥️🙏
Thank u mam🙏thank u universe🙏thirichu varan univerainod prarthikkunnu🙏
thank you..universe..🙏🏻situation..correct..orupadu.miss.cheyunnund..clu..s
istongly..claim......+ve..
ethrayum. pettennu..universe..jthirichu..kondu..tharatte..ennu
.Aadmarthamayi
.prayer🙏🏻cheyunnu..
Chechi..Nanni
Mam paranjathu ellam sathiyam aanu.. 🙏🙏🙏
16, ർ, june, Kollam resonate akunnu Mam. Thanku Mam💞💞💞💞
thank God....thanks universe......eee readings le ellam njan accept cheyyunnu.....nte kanneerinte vila God ...Universe aalk koduthirikkum........😢😢😢😢😢
thank god...thank universe......
Thank you universe thank you angles thank you mam 😊🙏enik universu thannittulla ella anugrhathinum nani 💖🙏my life fully reasonate 💕
Curect❤❤❤
Ellam pettennu sathyamakattey thanks ma'am. B R kollam
I know he coming back 🙏🏻😊
Kathirikkunnu.. Jan...
പറഞ്ഞത് എല്ലാം സത്യമാണ് രാവിലെ മുതൽ ഞാൻ നല്ല വിഷമത്തിലായിരുന്നു കുറച്ചു മുൻപ് അവൻ എന്നെ വിളിച്ചു എനിക്ക് ഉറപ്പാണ് അവൻ എന്നിലേക്ക് തിരിച്ചു വരും താക്സ് യൂണിവേസ്
Thank u for the trust upon me shahal.... I am waiting... Thank u universe.... Thank u allah
Thanks univers🙏🏻🙏🏻😢
Finacialy paranjad correct anu mam
Aagrahikunudangil vilikyaam pna enthaann vilikyaathath miss chayunu thank you universe thank you God please forgive me thank you thank you thank you 🤲🤲🙏🙏🦋🦋🦋❤️❤️❤️
ഈ അറിവുകൾ തന്നതിന് ഒരുപാട് ഒരുപാട് നന്ദിയുണ്ട് യൂണിവേഴ്‌സിനും മെസേജ്സിനും ഒരുപാട് നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Mam paranjath serii aanu ithra naal njn stable aayirunnu.... But innu ndho nallla veshamam aayirunnu...... Njn move on aayath aayirunnu ippo nallla veshamam aanu.... Innu Oru frnd nte aduth ith thanne aayirunnu samsaram athre veshamam ollath avastha aanu ipo.... Njn ippazhum avanu vendi waiting anu....reading um clues okke resonate aanu..... I claim this energy posetively.... Ethrem vegam avan thirich vannna mathiiii..... Thank you mam❤️thank you universe ❤️thank you angels❤️
Ippo ellam parayunnundu dhaksha.... Third party oru limit la aanu ellam cheyyunne..... Ivide oru padu care, love ellam expect cheyyundu ennum yesterday ennodu paranju.... But aaalkkoru manasammadhanam illa... Ennodu angine anu samsariche.. Universe la trust cheyyunnu dhaksha🙏🏻🙏🏻🙏🏻🙏🏻🙏🏻prayer cheyyunnu 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Yes i deeply missing him thr past two days....
👌👌👌👌👌
Yes yes yes🌹
🙏🙏🙏🙏🙏
എല്ലാം വളരെ സത്യം..
❤️❤️❤️❤️❤️❤️😂
Ok Allan right universe
Correct ane
താങ്ക്‌സ് universe
എന്റെ കാര്യങ്ങൾ പറഞ്ഞതിൽ സത്യം 😒😒, പക്ഷെ എന്നെ എല്ലാത്തിൽ നിന്നും blocked ആണ് 😢😢,
എല്ലാം സത്യം ആണ്
Yes I miss you..
മാം പറഞ്ഞല്ലാം എന്റെ പേഴ് ന്റെ മാണ് ഞങ്ങളുടെ യിൽ ഒത ശത്രുകളിക്കുന്നുണ്ട് മസ്ന സമാധാനം നഷ്ടപ്പെട്ടു ഞങ്ങൾക്ക് വേണ്ടി എതിക്കണം❤🙏🙏
Yas. വലിയ Missing
Madam 👍
Paranjathokke currect.😢
14:34 അവനു എന്നെ മിസ്സ് cheyyundo അറിയില്ല . But i miss him 😞 Innu kure അമ്പലത്തിൽ ഒക്കെ പോയി. കരച്ചില് വര ഇപ്പൊ പോലും.. ഇത് പോലെ നിന്നെ സ്നേഹിക്കാൻ ആർക്കും കഴിയില്ല. അതും പറഞ്ഞിട്ടുണ്ട്. ഉമ്മ അനിയതിമർ പോലും എന്നെ ingne snehichittikla എന്ന്. പിന്നെ familyude പേരും പറഞ്ഞ് ഒഴിവാക്കി എന്നെ. പക്ഷേ ഫാമിലിയെ നമുക്ക് Ok akam....😓😞♥️♥️♥️♥️♥️♥️😓
നമ്മുടെ Reunion നടക്കും ☺️
Same enikku avane nashtapeduthi
Vaak palikan pattilla
@@aarshamohandas2499 എന്താണ്
Thank you universe 🙏🥹
Paranjathu ellam sheri annu univers ente athe feeling ayalkum unde
എന്താണ് എന്നറിയില്ല ഭയങ്കര മായ ഒരു വിഷമം വരുന്നു ഇന്ന് കാണാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട് ❤️❤️❤️❤️❤️❤️
Yes correct
പറഞ്ഞതെല്ലാം സത്യം ആണ്
Thank u maam
Thanks Universe ❤❤
Correct റീഡിംഗ്.deeply missing.രണ്ടു ദിവസം ആയിട്ട്.മൂന്ന് മാസം ആയിട്ട് stable ആയിരുന്നു. But.....
പറഞ്ഞതൊക്കെ സത്യം... രാവിലെ മുതൽ സങ്കടം.... കുറെ കരഞ്ഞു... കാണാനും മിണ്ടാനും തോന്നുവാ.... പക്ഷെ തേർഡ് പാർട്ടി ഒഴിവായി പോകാതെ ഒന്നിനും വയ്യ... താങ്ക് യൂ യൂണിവേഴ്സ് 🙏🙏🙏
Yess.om.,my/god/om/namaa/shivaya
👍
Allam deyvam kannunudu🙏
ഇതു എന്റെതു ആണ് വേഗം കാണാൻ കഴിയും. ഒരുപാട് വിഷമം ഉണ്ട് കാണാത്തത്തിൽ... 😔😔😔
100% സത്യമാണ്
Mam paranjad corect anu ente partnerude characte chilathellm sathyanu ithill❤
Tnkuhh universe❤️ithil paranjna ellam karyaghalum crt ahnnenn enk thonnunnu.avn enne expt chym
Yes cirrect reading
Thankyou universe❤❤❤
സത്യം ആണ് പറഞ്ഞത്... ഉറപ്പായും എന്റെ ശ്രീ തിരിച്ചു വരും 🙏🙏
അവസാനം പറഞ്ഞത് വളരെ ശരിയാണ്. അകാരണമായ ഒരു സങ്കടം. പെട്ടന്ന് കണ്ണുനിറയുന്നു. എന്നും ഇതാണ്ടൊരേസമയത്ത്. ഒരു വർഷം മുൻപുവരെ ആ സമയത്ത് എന്നും വീഡിയോ കോൾ ചെയ്യുമായിരുന്നു.. വിദേശത്ത് ആണ്. നമ്മൾക്ക് കിട്ടിയില്ലെങ്കിലും വേണ്ടില്ല ആപത്തുകൂടെതെ അവൾ ജീവിച്ചിരിക്കുന്നു എന്ന് കേട്ടാൽമതി. അത് മാത്രമാണ് അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നത് 🙏🙏
മഹാദേവൻ കാത്തുകൊള്ളും 🙏🙏🙏
ഒരുപാടാളുകൾക്ക് ആശ്വാസം നൽകുന്ന ഇതുപോലുള്ള വീഡിയോ ഇനിയും ചെയ്യാൻ ദക്ഷക്ക് സാധ്യമാകട്ടെ അനുഗ്രഹിക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു🙏🙏❤🌹👍
Miss cheyundu... Petanu ente aduth varum.... Ellam kelkan njan readynuuu
Mam paranjathellam valare sariyanu
Mam paranja kariyangal my jivithathil unde universal ente prarthana kelkum eniku urapunde thankuuniversal
പറയുന്നതൊക്കെ സത്യമാണ് ഭയങ്കര മിസ്സിംഗ് ഉണ്ട്
❤❤🥰🥰👍👍
❤❤❤🙏
Correct reading thank you so much mam ❤❤😢😢
Thank you Univers 🙏🙏🙏
Thank you Angles🙏🙏🙏
Thank you Divine 🙏🙏🙏
Mein Schatz, die ich über alles liebe ❤
പറഞ്ഞതെല്ലാം സത്യം.എന്ത് പറയണമെങ്കിലും അവർക്കെന്നെ വിളിക്കാമല്ലോ? ക്ഷമിക്കാനും മാപ്പ് കൊടുക്കാനും ഞാൻ തയ്യാറാണ്.ഒരുപാട് മിസ് ചെയ്യുന്നുണ്ട്.
Correct reading ane🙏🏽 thanku universe 🙏🏽🙏🏽🙏🏽❤️❤️
Whatever you said are absolutely correct.l called her so many times.But she is not lifting the phone.l know that one third party is playing between us.
ഇത് ഭാര്യ ഭർത്താവിന് ആണോ ഈ റീഡിങ് അതല്ല ലവ് (കപ്പിൾ )സ് നാണോ
പറഞ്ഞത് എല്ലാം സതൃം ആണ് തിരികെ വരാൻ
പ്രാർഥിക്കണം മാം ❤
Its fully resonated to me
Thank you universe🙏🏻🙏🏻🙏🏻
Thank for giving this reading ma'am 🙏🏻🙏🏻
Rich ആയിരുന്നു എല്ലാം നഷ്ടപ്പെട്ടു കഴിഞ്ഞു അവൾ കാരണം തന്നെ ആണ് ജോലി, ഫിനാൻഷ്യൽ സ്റ്റബിലിറ്റി കൂടാതെ ഒരു പേരുദോഷം കൂടി അവൾ ഉണ്ടാക്കി കൊടുത്തു എന്നിട്ട് പുതിയ വീട് വെച്ചിട്ട് അവിടെ നിന്നും ഇറക്കി വിട്ടു അത്രയും നാൾ നാൾ ഞാൻ നോക്കി താമസം, ഭക്ഷണം വസ്ത്രം അങ്ങനെ എല്ലാം അത് കഴിഞ്ഞു ഒരു ജോലി ശെരിയായി കഴിഞ്ഞപ്പോൾ എന്നെ ഒഴിവാക്കി പോയി പിന്നീട് വല്ലപ്പോഴും ഒരു call പിന്നീട് ഒരു വിവരവും ഇല്ലാതായി വീണ്ടും ക്യാഷിന് ആവശ്യം വന്നപ്പോൾ വന്നു അപ്പോഴും ഞാൻ സഹായിച്ചു വീണ്ടും പോയിഇപ്പോൾ ഞാൻ പുള്ളിയെ ഒഴിവാക്കി എന്നാലും ഇന്ന് വല്ലാത്ത ഒരു മാനസിക പ്രയാസം ആയിരുന്നു ഒന്നു വിളിക്കാൻ, കാണാൻ ഒക്കെ തോന്നി 😔😭😭 സാരമില്ല എത്ര നാൾ കഴിഞ്ഞാലും അത് എന്റെ അടുത്ത് തന്നെ വരും എന്നാണ് എന്റെ വിശ്വാസം 🙏🙏🙏
മാം ഈ നെഗറ്റീവ് സിറ്റുവേഷൻ ഉണ്ടാകുമെന്നു ഞാൻ മുന്നേ തന്നെ ആളോട് പറഞ്ഞിട്ടുള്ളതാണ്.. അന്ന് അതൊന്നും കേൾക്കാതെ എന്നിൽ നിന്നും മാറി മറ്റൊരു സിറ്റുവേഷൻനിലേക്ക് പോയതാണ്. ഇപ്പോൾ അവിടെ ഉള്ള അവസ്ഥ എന്താണെന്നൊന്നും അറിയില്ല. But എന്റെ മനസ്സിൽ തോന്നിയ അതെ കാര്യങ്ങൾ തന്നെ ആണ് മാo ഇപ്പോൾ റീഡ് ചെയ്തത്..എന്റെ മനസ്സിൽ തോന്നിയത് ചിലപ്പോൾ സത്യമായിരിക്കും. ആളുടെ ഒരു ഡീറ്റെയിൽസ് എനിക്ക് അറിയില്ല.. എന്നിലേക്ക് തിരികെ വരും എന്നൊരു വിശ്വാസം മനസ്സിൽ ഉണ്ട്.. യൂണിവേഴ്സിൽ ട്രെസ്റ് ചെയുന്നു. ആള് എന്നെ വിട്ട് പോയപ്പോൾ ഞാൻ കുറെ വിഷമിച്ചതാണ്.. ഇപ്പോൾ അതിൽ നിന്നും റിക്കവർ ആയി വരുന്നു. ഇപ്പോൾ ആളുടെ അവസ്ഥ ഇങ്ങനെ ആണെങ്കിൽ സത്യത്തിൽ സങ്കടം ഉണ്ട്.. പക്ഷെ ഞാൻ അന്ന് പറഞ്ഞത് ഒന്ന് കെട്ടിരുന്നെങ്കിൽ ഇപ്പോൾ സന്തോഷമായിട്ട് ഞങ്ങൾ ഒന്നിച്ചു ജീവിച്ചേനെ.. ആൾ എന്നെ ഒന്ന് കോൺടാക്ട് ചെയിതാൽ തീരുന്നതെ ഒള്ളു ഈ പ്രോബ്ലോം.. ആൾ കോൺടാക്ട് ചെയ്യുമെന്ന് പൃഥ്വിഷിക്കുന്നു 🙏
Thank you മാം
Thank you universe 🙏
❤
Reading കേട്ടപ്പോൾ ഞാൻ ആകെ തളർന്നുപോകുന്നു mam 😢😢കമെന്റ്സ് ഇടാൻ പോലും പറ്റുന്നില്ല 😢😢🙏🏻🙏🏻person വലിയ rich ഒന്നുമല്ല maam😢. Third പാർട്ടി പണം ഉദ്ദേഷിച്ചു വന്നതല്ല 😢അതൊരു ഫ്രണ്ട് ആണ്👍🏻 അവിടെ ഞാൻ ഒരു കൺട്രോൾ വെച്ചപ്പോൾ ഞാൻ ആളെ.. doubt ചെയ്തു എന്നും പറഞ്ഞ് എന്നോടുള്ള വാശിക്ക് third പാർട്ടിയെ കൂട്ട് pidich എന്റെ കണ്മുന്നിൽ ഫോണിലൂടെ പലതരത്തിലുള്ള ഡ്രാമകളും കാണിച്ചു 😅ഞങ്ങളുടേത് സോഷ്യൽ മീഡിയയിൽ കൂടി വന്ന ബന്ധം ആയത് കൊണ്ട് തന്നെ ഞങ്ങൾ 2പേരുടെയും ഫ്രണ്ട് ആയിട്ടുള്ള മുഴുവൻ ആളുകൾക്കും ഞങ്ങളുടെ ഈ സ്നേഹബന്ധം നന്നായി അറിയാം 👍🏻അത് കൊണ്ട് തന്നെ എല്ലാം അറിയുന്ന കൂട്ടുകാരുടെ മുന്നിൽ വെച്ച് അത് ചെയ്തപ്പോൾ അഭിമാനത്തിന് എന്റെ ജീവനേക്കാൾ വില കല്പിക്കുന്ന എനിക്ക് അത് നല്ല രീതിയിൽ അപമാനം ഉണ്ടാക്കി 👍🏻സഹിക്കാൻ പറ്റാതെ ഞാൻ കരഞ്ഞു തന്നെ തീർത്തു 👍🏻എന്നാലും അതൊരു ഡ്രാമ ആയിരുന്നെങ്കിലും എനിക്കത് സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.. കാരണം ഞങ്ങൾ ആകെ ഒരു തവണ മാത്രമേ നേരിൽ കണ്ടിട്ടുള്ളു എങ്കിലും ഒരിക്കലും പിരിയാൻ പറ്റാത്തത്ര മനസ്സുകൾ തമ്മിൽ അടുത്തിരുന്നു 🥰🥰 അത് 2 പേർക്കും നന്നായി അറിയാം ❤️❤️എന്നിട്ടും എന്റെ feeling മനസ്സിലാക്കാതെ ഡ്രാമ കളിച്ചും,വിളിച്ചാൽ ഫോൺ എടുക്കാതെയും, മെസ്സേജിന് reply തരാതെയും ഇരുന്ന് എന്നെ ഒരു മാസത്തോളം വേദനിപ്പിച്ചു 😅😢ആ സമയം അത്രയും ആഹാരവും ഉറക്കവും ഇല്ലാതെ കരഞ്ഞു തന്നെ തള്ളി നീക്കി 👍🏻എല്ലാം അറിഞ്ഞിട്ടും ആൾ വീണ്ടും മെസ്സേജിന് reply തരാതെ എല്ലാം ഒന്നോ രണ്ടോ വാക്കുകളിൽ മാത്രം ഒതുക്കുന്ന മറുപടി... അങ്ങിനെ വന്നപ്പോൾ ഞാൻ അങ്ങോട്ട് message നിർത്തി 👍🏻അപ്പോൾ ആളുടെ പവർഫുൾ ഈഗോ കാരണം ഇങ്ങോട്ട് മെസ്സേജ് അയക്കാനും പറ്റുന്നില്ല 😃അങ്ങിനെ സംസാരം കുറഞ്ഞു കുറഞ്ഞു on and off ആയി 👍🏻അതാണ് 😢😢ബ്ലോക് ചെയ്തിട്ടില്ല 👍🏻എന്റെ status കാണുന്നുണ്ട് 👍🏻പക്ഷെ പഴയത് പോലുള്ള ആൽബം സോങ്‌കളും, സങ്കടങ്ങളും ഒന്നും ഞാൻ ഇപ്പോൾ status ഇടാറില്ല 😅എന്തെങ്കിലും പ്രധാനപ്പെട്ട ന്യൂസുകൾ മാത്രം ഇടും 👍🏻എന്നോട് ഡ്രാമ കളിച്ചപ്പോൾ ഞാനും ഡ്രാമ ആയി 😅😅പിന്നെ എനിക്ക് ഒരുപാട് ഓപ്ഷൻ വരുന്നുണ്ട് എന്നും ഞാൻ ഒന്നിനും പിടികൊടുക്കാതെ നിക്കുന്നതും എല്ലാം ആൾക്ക് നന്നായി അറിയാം 👍🏻എന്നാലും അതിന്റെ ഒരു പേടി കാണും 😅😅ഞാൻ മാറ്റാരോടും സംസാരിക്കരുത് 😅മറ്റാരും എന്നോടും സംസാരിക്കരുത് 😅അതാണ് 😅അദ്ദേഹത്തിന് എന്ത് ഡ്രാമ വേണമെങ്കിലും ആകാം 😅😅
പിന്നെ ഞങ്ങൾ 2 പേരും സ്വന്തം ഫാമിലിയിൽ നിന്ന് സ്നേഹം കിട്ടാത്തവരാണ് mam 😢😢അത് കൊണ്ട് പരസ്പരം പരിജയപ്പെട്ടപ്പോൾ 2പേരും വെറും വാക്കുകളിലൂടെ മാത്രം ജീവന് തുല്യം സ്നേഹിച്ചു പോയി ❤️❤️നടക്കില്ലെന്നറിഞ്ഞിട്ടും വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ചു ❤️❤️സാമ്പത്തികം കുറവാണെങ്കിലും കുറച്ച് ചായിൽഡിഷ് സ്വഭാവം ആണെങ്കിലും ആൾ ഇന്റലിജണ്ടാണ്, powerfull ആണ്. ആരെങ്കിലും എന്റെ നേരെ നോക്കിയാൽ അവരെ പിന്നെ വെച്ചേക്കില്ല.. അത്രക്ക് പ്രൊട്ടക്ഷൻ ആണ് എനിക്ക് 🥰🥰🥰🥰🥰😢😢😢😢😢😢
ഞങ്ങളുടെ സ്നേഹത്തിന് ഒരിക്കലും ഒരു പോറൽ പോലും ഏൽക്കാതിരിക്കാൻ ഏൽക്കാതിരിക്കാൻ പ്രാർത്ഥിക്കണേ.. മേഡം 🙏🏻🙏🏻🙏🏻🙏🏻😢😢😢😢😢😢
Univers🙏🏻 ഞങ്ങൾ തമ്മിലുള്ള ഈ സാഹചര്യമൊക്കെ മാറി വീണ്ടും പഴയത് പോലെ ആകാൻ univers ഞങ്ങളെ സഹായിക്കണേ.. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😢😢😢😢Thank you my god 🙏🏻🙏🏻🙏🏻🙏🏻🙏🏻😢😢😢😢😢
പിന്നെ ഇതുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള ക്ലൂസ് എല്ലാം പേര്, ഡിസ്ട്രിക് ഉൾപ്പെടെ "15 "എണ്ണം പക്ക👍🏻 correct ആണ് 👍🏻👍🏻🥰🥰😎😎100% എന്റെ Reading തന്നെ 👍🏻👍🏻👍🏻👍🏻👍🏻👍🏻
തേർട്ട് പാർട്ടിയെ വിട്ടിട്ട്അയാൾ തിരിച്ചു വരട്ടെ അതുവരെ കാത്തിരിക്കാം