വീട്ടിൽ തയ്യാറാക്കുന്ന ഒറിജിനൽ ധം ബിരിയാണിauthentic dum biriyani|street food kerala

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 184

  • @pkthangal5302
    @pkthangal5302 2 ปีที่แล้ว +161

    ഞാൻ സ്ഥിരമായി കഴിക്കുന്ന കടയാണ് നല്ല അഭിപ്രായമാണ് പിന്നെ അവിടുത്തെ ബീഫ് ധം ഒരു രക്ഷയുമില്ല പൊളിയാണ്👌👍

    • @sojanvuarjun8728
      @sojanvuarjun8728 2 ปีที่แล้ว +3

      @@starfootball6177 ആകാരൂത് ഓക്കേ ഗഡി

    • @pkthangal5302
      @pkthangal5302 2 ปีที่แล้ว +1

      @@starfootball6177 പയ്യെ തിന്നാൽ പനയും തിന്നാമെന്നൊരു ചൊല്ലുണ്ട് അതിനർത്ഥം പന കഴികമെന്നാണോ സഹോദരാ.....?

    • @sarathst4370
      @sarathst4370 2 ปีที่แล้ว +3

      @@sojanvuarjun8728 അത് അങ്ങനെ ചില ദുരന്തങ്ങള്‍ ബ്രോ

  • @yousefabubacker516
    @yousefabubacker516 2 ปีที่แล้ว +72

    ഞാൻ സ്ഥിരമായി കഴിക്കുന്ന കഴിക്കുന്ന കടയാണ് നല്ല അഭിപ്രായമാണ് പിന്നെ അവിടുത്തെ ചിക്കൻ ദം ഒരു രക്ഷയുമില്ല പൊളിയാണ് 👌👍

  • @sarath-g7f
    @sarath-g7f 2 ปีที่แล้ว +6

    നിങ്ങളെ പോലെ ഒരു മനുഷ്യ സ്നേഹിയെ ഞാൻ വേറെ കണ്ടിട്ടില്ല...

  • @neerajakr7289
    @neerajakr7289 2 ปีที่แล้ว +20

    ഇക്കയുടെ വീഡിയോ പൊളിയാണ്💥

  • @muhammedjunaid5233
    @muhammedjunaid5233 2 ปีที่แล้ว +10

    ഞാൻ കഴിച്ചിട്ടുണ്ട് ഒരു രക്ഷയുമില്ല 👌😋

  • @SamSung-yr9wy
    @SamSung-yr9wy 2 ปีที่แล้ว +29

    ലളിതം സുന്ദരം ബിരിയാണി 👏

  • @ajipaluvallil8412
    @ajipaluvallil8412 2 ปีที่แล้ว +5

    ഇന്ഷാ അല്ലാഹ്, ഒന്ന് പോകണം 🌹🌹🌹👍🏻

  • @pradeepv.a2309
    @pradeepv.a2309 2 ปีที่แล้ว +4

    സൂപ്പർ വീഡിയോ സൂപ്പർ ബിരിയാണി 👌👍👍👍

  • @udmanp3730
    @udmanp3730 2 ปีที่แล้ว +3

    ബ്രോ എന്റെ നാടാണ് ഇവിടത്തെ ബിരിയാണി സൂപ്പറാണ്

  • @srinis4039
    @srinis4039 2 ปีที่แล้ว +10

    Bro Amabalapara junction also a gud biryani shop is there.... Next to Nilla Bakery.. pls try

  • @muhammedjishad573
    @muhammedjishad573 2 ปีที่แล้ว +3

    Hotel Zain, malappuram. near VW showroom. Super biriyani. Do one episode.

  • @ansvlog2494
    @ansvlog2494 2 ปีที่แล้ว +18

    ഒറ്റപ്പാലംകാർ always നിഷ്കളങ്കർ 😍😍😍

  • @AbidKl10Kl53
    @AbidKl10Kl53 2 ปีที่แล้ว +16

    ധം ബിരിയാണി 😋✌️🌟👍

  • @jaziya932
    @jaziya932 2 ปีที่แล้ว +4

    😂ബിരിയാണി സൂപ്പർ കാണുമ്പോൾ തന്നെ 😂last😂നൗഫൽ ക്കന്റെ ചിരി 😁😁😁😁😁

  • @nazefreshcofreshconaze9108
    @nazefreshcofreshconaze9108 2 ปีที่แล้ว +2

    Ikka paranjhal pinne onnum nokanda😄😄😋😋😋👌🏻👌🏻👌🏻🥰🥰🥰

  • @nejiishappy780
    @nejiishappy780 2 ปีที่แล้ว +25

    ബീഫ് ബിരിയാണി സൂപ്പർ❣️💗

  • @pathoosworld1463
    @pathoosworld1463 2 ปีที่แล้ว +1

    എന്റെ വീട്ടിൽ പരിപാടിയും ഉണ്ടെങ്കിൽ ഞാൻ ഇവിടെ നിന്നാണ് മേടിക്കുക
    സൂപ്പർ ഫുഡ്‌ ആണ്

  • @irshadirshad2589
    @irshadirshad2589 2 ปีที่แล้ว

    Novfal Adigam Damsaarikatha Alann Thonnunu

  • @geethan6465
    @geethan6465 2 ปีที่แล้ว

    Aa.vazhi pokumbol.kazhikam.super.

  • @midhulps7811
    @midhulps7811 2 ปีที่แล้ว +2

    Mattulla kadayil duplicate dum biriyani ano....

  • @sirajudheenkp5822
    @sirajudheenkp5822 2 ปีที่แล้ว

    uganddayil varumo.....

  • @kids-on9083
    @kids-on9083 2 ปีที่แล้ว

    ഇക്കാന്റെ വിഡിയോ സൂപ്പറാണ്

  • @kattoorvijeethvijeeth8555
    @kattoorvijeethvijeeth8555 2 ปีที่แล้ว +1

    സ്ട്രീറ്റ് ഫുഡ്‌ കേരള. നിങ്ങൾ സമയം കിട്ടുമ്പോൾ. തൃശൂർ തൃപ്രയാർ ബസ്സ് റൂട്ടിൽ ചിറക്കൽ സെന്റർ റിൽ നിന്നും മാറി നിലം പതിയുടെ അടുത്ത് അർഫ ഹോട്ടൽ ഉണ്ട് 40ഇയർ ഓൾഡ്. പൊറോട്ട ബീഫ് പൊരിയ്യാണ്

  • @shiyask3744
    @shiyask3744 2 ปีที่แล้ว +7

    വയർ ഫുള്ളായി ഇനി തിന്നണ്ട 🥰🥰😁😁

  • @sasidharansasi7581
    @sasidharansasi7581 2 ปีที่แล้ว +1

    എത്രയായാലും ബിരിയാണി....ന്ന് .... പറഞ്ഞാൽ അത് ... ചിക്കൻ ബിരിയാണിയാണ്.
    പോത്തും.... ആടും ..... അതിന്റെ എത്രയോ പിന്നിൽ

  • @nijokongapally4791
    @nijokongapally4791 2 ปีที่แล้ว +9

    Original Dum biryani.and Gum biriyani=(gheerice+chicken.or beef. masala)😄👍

  • @sirajudheenkp5822
    @sirajudheenkp5822 2 ปีที่แล้ว

    nigala videos ugaddayil erunnu kanubo.... sherikkum nadu mis cheyyunnu

  • @unniunniunniunni2988
    @unniunniunniunni2988 2 ปีที่แล้ว +7

    ഇനി കഴിക്കാൻ കമ്പനിക്ക് എന്നെ വിളിക്കണേ ഇക്കാ 👌

  • @nijabnallanchery4197
    @nijabnallanchery4197 2 ปีที่แล้ว +5

    മലപ്പുറത്ത്‌ ഒറിജിനൽ ദം ബിരിയാണി 1kg 600rs

    • @AnilKumar-ox7ed
      @AnilKumar-ox7ed 2 ปีที่แล้ว

      എന്റെ അമ്മോ 600ദൈവമേ

  • @rajasekharan8693
    @rajasekharan8693 2 ปีที่แล้ว

    വളരെ പക്വമായ അവതരണം.
    Keep it

  • @athul7545
    @athul7545 2 ปีที่แล้ว

    njan hotel il ninnu ipool biriyani matrame vangu pand kochi il vach oru chicken curry vangich aanu oru mudi kitti athode curry vangunnath nirthi😂. ith powli aanutto❤️

  • @divakarank8933
    @divakarank8933 2 ปีที่แล้ว

    ബിരിയാണി നല്ല രുചി.....

  • @AnasMalikkunnu
    @AnasMalikkunnu 2 ปีที่แล้ว

    അത് വഴി പോവാറുണ്ട് ഒന്ന് പോവണം 🤗

  • @afnasafnas9600
    @afnasafnas9600 2 ปีที่แล้ว +5

    ചെമ്മീൻ ബിരിയാണി കഴിച്ചോണ്ടു വീഡിയോ കാണുന്നതുകൊണ്ടു ഇന്ന് എനിക്ക് വലിയ കൊതി തോന്നിയില്ല. എന്നാലും എനിക്ക് ബീഫ് ബിരിയാണി ആണ് ഇഷ്ടം 😋👍.

  • @MohamedAli-tm6ry
    @MohamedAli-tm6ry 2 ปีที่แล้ว +1

    Supper may God bless you

  • @josephthomas3059
    @josephthomas3059 2 ปีที่แล้ว +2

    Engane muthalakum itha

  • @remyasivan3805
    @remyasivan3805 2 ปีที่แล้ว +2

    My Hometown

  • @meindulekha
    @meindulekha 2 ปีที่แล้ว +4

    Ikka lottery adicho?? Aa makkalk paisa kodkan patyo

  • @praveenchand8035
    @praveenchand8035 2 ปีที่แล้ว

    ഹായ് ഹക്കിംക്ക ഏറെ സ്നേഹം ഏറെ സന്തോഷം ❤️❤️❤️

  • @muhammedn3706
    @muhammedn3706 2 ปีที่แล้ว

    Ende vidinte aduthulla biriyani center anu

  • @musthafakunhi7548
    @musthafakunhi7548 2 ปีที่แล้ว +4

    അല്ലാഹു ബര്‍ക്കത്ത് ചെയ്യട്ടെ
    ആമീന്‍

  • @sureshnair2393
    @sureshnair2393 2 ปีที่แล้ว +6

    Good video. I will watch atleast 3 times

  • @Moosa-mk4ci
    @Moosa-mk4ci 2 ปีที่แล้ว +5

    Mashaallha 👍 👍 👍

  • @rasiyaabdulsaleem3414
    @rasiyaabdulsaleem3414 2 ปีที่แล้ว +1

    Njangalude naadaannu 🥰🥰

  • @muhammedn3706
    @muhammedn3706 2 ปีที่แล้ว

    Nan parsal vangikuunna biriyanicentet

  • @varun1608
    @varun1608 2 ปีที่แล้ว +1

    Ningal palakkadkaran ano?

  • @smskrs858
    @smskrs858 2 ปีที่แล้ว

    ഇടുക്കി ജില്ലയിൽ ഫുഡ്‌ ഒന്ന് കവർ ചെയ്ത്. കാണിക്കാമോ? പലപ്പോഴും പോകേണ്ടി വരും.. നല്ല ഫുഡ്‌ കിട്ടാൻ പാടാണ് പലപ്പോഴും.

  • @jabirjabir6116
    @jabirjabir6116 2 ปีที่แล้ว

    Kanan nalla resamulla biriyanni

  • @ashrafcherupparambilashraf6258
    @ashrafcherupparambilashraf6258 2 ปีที่แล้ว +4

    Location paranjila

    • @kumarvr1695
      @kumarvr1695 2 ปีที่แล้ว

      തുടക്കത്തിലേ പറയുന്നുണ്ടല്ലോ.

    • @ashrafcherupparambilashraf6258
      @ashrafcherupparambilashraf6258 2 ปีที่แล้ว

      @@kumarvr1695 yes

    • @sreek4997
      @sreek4997 2 ปีที่แล้ว

      Ottapalm - ambalapara routil murukkumpatta junction kazhinju 200 mtr right sidel.

  • @superfastsuperfast58
    @superfastsuperfast58 2 ปีที่แล้ว +1

    എന്റെ ഭായി😂😋

  • @ruksanam3865
    @ruksanam3865 2 ปีที่แล้ว +9

    സൂപ്പർ😍

  • @ashikpt5766
    @ashikpt5766 2 ปีที่แล้ว

    Pappadam vennam pinne chammadhi😋😋😋

  • @2000arunnair
    @2000arunnair 2 ปีที่แล้ว

    ഇക്ക സൗണ്ട് ഒന്നു improve ചെയ്താൽ നന്നായിരുന്നു കുറച്ചു കൂടെ 👌

  • @noushadkaippanveettil5712
    @noushadkaippanveettil5712 2 ปีที่แล้ว +2

    ഹലോ കൂറ്റനാട് മല റോഡ് അജു ബേക്കറി അവിടെ താത്ത നടത്തുന്ന റസ്റ്റോറന്റ് ഉണ്ട് അവിടെ പോയിട്ട് ഒരു വീഡിയോ ചെയ്യാമോ

  • @harispatdyharis1699
    @harispatdyharis1699 2 ปีที่แล้ว +5

    ഒരു ബിരിയാണി കഴിച്ച സുഖം 😁

  • @Joekrtking
    @Joekrtking 2 ปีที่แล้ว

    Hi iam from Tamilnadu

  • @rajeshachulechu2656
    @rajeshachulechu2656 2 ปีที่แล้ว +35

    എന്തു കുടിച്ചാലും റൈറ്റ് ഹാൻഡ് കുടിക്കുന്ന ഗ്ലാസിൽ ഒരു സപ്പോർട്ട് കൊടുക്കുന്നത് കാണാമല്ലോ ഇക്ക (എനി ടൈം )

    • @Rasak-om5tk
      @Rasak-om5tk 2 ปีที่แล้ว +27

      Muslimsinu enthu kudichalum kazhichalum valath (right hand)upayogiche padullu athukondanu edath(left hand)vachu kudikkumbol oru sport kodukunnath

    • @smilingworld4185
      @smilingworld4185 2 ปีที่แล้ว +11

      മുസ്ലിമിന്
      ഭക്ഷണം കഴിക്കുന്നത്
      കുളിക്കുന്നത്
      ജോലി ചെയ്യുന്നത് ഇതിനൊക്കെ ദൈവത്തിന്റെ അടുത്ത് നിന്ന് പ്രത്യേക പ്രതിഫലം ഉണ്ട് എന്ന് വിശ്വസിക്കുന്നവരാണ്
      ആ ദൈവം പറഞ്ഞതനുസരിചാണ് എങ്കിൽ
      അതിൽ പെട്ടതാണ്
      ഈ കൈ കൊണ്ടുളള സപ്പോട്ട്
      ചെരിപ് ധരിക്കുക
      വസ്ത്രം ധരിക്കുക ഇങ്ങനെ എന്തൊകെ ഉണ്ടോ എല്ലാ കാര്യവും എങ്ങനെ തുടങ്ങണം എങിനെ അവസാനിക്കണം
      എന്നൊകെ ഇസ്ലാം പഠിപ്പികുനു
      അങിനെ ചെയ്താൽ ദൈവതിന്റെ അടുത് നിന്നും പ്രതിഫലം ലഭിക്കും എന്ന ഒരു വിശ്വാസം
      അപൂർവ്വം ചില ആളുകൾ ഇതൊക്കെ ശ്രദ്ധിക്കും
      അതവാ
      വെറുതേ കിട്ടുന്ന കുറേ പ്രതിഫലം ഉണ്ട് ഇസ്ലാമിക വിശ്വാസ പ്രകാരം

    • @pramodvcpramodvc895
      @pramodvcpramodvc895 2 ปีที่แล้ว +1

      @@smilingworld4185 👌

    • @nihalasameer6397
      @nihalasameer6397 2 ปีที่แล้ว +1

      Saport padilla

    • @smilingworld4185
      @smilingworld4185 2 ปีที่แล้ว

      @@nihalasameer6397 ,??

  • @abhiramdev3751
    @abhiramdev3751 2 ปีที่แล้ว +1

    Hiiiii😀😀 super 👌😘❤ബീരിയണി 😍🥰😘

  • @vishnun5453
    @vishnun5453 2 ปีที่แล้ว +6

    Ottapalam ❤️

  • @bijumaya8998
    @bijumaya8998 2 ปีที่แล้ว +4

    ഇക്ക കൊള്ളാം ബിരിയാണി അടിപൊളി

  • @archanaanaswara2508
    @archanaanaswara2508 2 ปีที่แล้ว +1

    Super. God bless you 🙏

  • @mymoonagafoor4329
    @mymoonagafoor4329 2 ปีที่แล้ว +1

    ഇക്ക 👌💚💚💚

  • @RaMshad_Kc
    @RaMshad_Kc 2 ปีที่แล้ว +1

    അടിപൊളിയാണ് 👌🏻💯

  • @reemkallingal1120
    @reemkallingal1120 2 ปีที่แล้ว

    beef biriyani eshttam👌😋

  • @SnacksVillage
    @SnacksVillage 2 ปีที่แล้ว +2

    പത്തിരിപ്പാല മണ്ണൂർ ഒരു ബിസ്മി തട്ടുകട ഉണ്ട് അടിപൊളി ബിരിയാണി ആണ് ഇക്ക ഒരു വീഡിയോ ചെയ്താ അടിപൊളി ആവും

  • @arshadnaseer477
    @arshadnaseer477 2 ปีที่แล้ว +2

    പൊളിച്ചു ❤️❤️❤️👍👍👍👍👍👍

  • @samarth4054
    @samarth4054 2 ปีที่แล้ว

    ഈ ചൂടിന് ഈ സാധനം എങ്ങനെ കഴിക്കുന്നു.🦬🦬🦬🦬

  • @kunhiman1369
    @kunhiman1369 2 ปีที่แล้ว +2

    നമ്മുടെ നാട്ടിൽ നിന്ന് ഒരു ബിരിയാണി കഴിച്ചിട്ട് അഞ്ചു വർഷത്തിലധികമായി ഞാൻ. നിങ്ങളുടെ ഒരു മഹാഭാഗ്യം. സങ്കടമില്ല

    • @marjaran7497
      @marjaran7497 2 ปีที่แล้ว

      കുൻഹിമോൻ

  • @sidhikalathur736
    @sidhikalathur736 2 ปีที่แล้ว

    അടിപൊളി 👍👌

  • @kdp1997
    @kdp1997 2 ปีที่แล้ว +46

    പാവം സ്ത്രീ എത്ര നിഷ്കളങ്കമായ സംസാരം🙏

    • @faisalkappil3595
      @faisalkappil3595 2 ปีที่แล้ว +7

      താങ്കൾ പറഞ്ഞത് ശരിയാണ് അവരുടെ സംസാരം with Actitude very good

    • @sreek4997
      @sreek4997 2 ปีที่แล้ว +3

      Valluvanadukar generally anganeyanu.

    • @AnilKumar-ox7ed
      @AnilKumar-ox7ed 2 ปีที่แล้ว +2

      അതാണ് പാലക്കാട്‌ 👍👍👍👍

    • @vardharaihanvaru5641
      @vardharaihanvaru5641 2 ปีที่แล้ว +1

      ഒറിജിനൽ ഒറിജിനൽ തന്നെ

    • @RaMshad_Kc
      @RaMshad_Kc 2 ปีที่แล้ว

      @@sreek4997 Ath Athrullu 😍

  • @noorlook5324
    @noorlook5324 2 ปีที่แล้ว

    Congratulations

  • @MansoorAli-tl5dl
    @MansoorAli-tl5dl 2 ปีที่แล้ว

    Supar. Hakkim. Baay

  • @rajeshachulechu2656
    @rajeshachulechu2656 2 ปีที่แล้ว +9

    👍👍👍

  • @asifpnm3494
    @asifpnm3494 2 ปีที่แล้ว +2

    Adipoli

  • @babuputhiyadathkannur4933
    @babuputhiyadathkannur4933 2 ปีที่แล้ว +3

    Super

  • @sangusangu3083
    @sangusangu3083 2 ปีที่แล้ว

    Pavam chechi ( singa pennu 💜❤️)

  • @vishnuprasanth4725
    @vishnuprasanth4725 2 ปีที่แล้ว

    Onnum pareyenda.. thinnunnath kandal ariya..

  • @அக்னிஊடகம்
    @அக்னிஊடகம் 2 ปีที่แล้ว +2

    அருமை

  • @steach4463
    @steach4463 2 ปีที่แล้ว +3

    Super 👍

  • @ani-mc8gk
    @ani-mc8gk 2 ปีที่แล้ว

    പൊളിച്ചു

  • @karthikeyanr5641
    @karthikeyanr5641 2 ปีที่แล้ว +2

    👍👍😂🌹🌹🌹പൊളി

  • @rijesh6456
    @rijesh6456 2 ปีที่แล้ว

    ചേട്ടൻ പൈസ കൊടുത്തു പോകും എന്ന് പ്രതീക്ഷിക്കുന്നു.... 😁

  • @shemeenaakbar8775
    @shemeenaakbar8775 2 ปีที่แล้ว +3

    സൂപ്പർ 👌👌

  • @rafeeqqatar7712
    @rafeeqqatar7712 2 ปีที่แล้ว +42

    ആ ഇത്തനെ കാണുബോൾ പാവം തോന്നുന്നു 🤲🤲🤲

    • @FREDDYJOHN-h5m
      @FREDDYJOHN-h5m 2 ปีที่แล้ว +1

      athe😊

    • @shafeequept8282
      @shafeequept8282 2 ปีที่แล้ว

      ഇതാണെ നീ കെട്ടിക്കോ എന്നാൽ

    • @Vishnu-q9l
      @Vishnu-q9l 2 ปีที่แล้ว +3

      @@shafeequept8282 നല്ല സംസ്കാരം ആണല്ലോ നിന്റേത്

    • @aneeshvg7631
      @aneeshvg7631 2 ปีที่แล้ว

      Yes

    • @noufalnoufal8521
      @noufalnoufal8521 2 ปีที่แล้ว +1

      നമുക്കൊക്കെ എന്തെങ്കിലും സംഭവിച്ചാൽ നമ്മുടെ കുട്ടികളെ പോറ്റാൻ വേണ്ടി നമ്മുടെ ഭാര്യമാർക്ക്‌ ഇങ്ങനെ ഒക്കെ ജോലി ചെയ്തു ബുദ്ധിമുട്ട് അനുഭവിക്കേണ്ടി അവസ്ഥ ആലോചിച്ചു നോക്ക്

  • @yellowroses809
    @yellowroses809 2 ปีที่แล้ว

    ഒന്ന് ഹലാൽ

  • @kavyamadhavan007
    @kavyamadhavan007 2 ปีที่แล้ว

    Superb ikka

  • @sajidjo5811
    @sajidjo5811 2 ปีที่แล้ว +7

    😍😍😍

  • @retheeshr7615
    @retheeshr7615 2 ปีที่แล้ว +3

    ❤️❤️❤️

  • @athul7545
    @athul7545 2 ปีที่แล้ว

    pwoli❤️

  • @ramshadpalakkad2972
    @ramshadpalakkad2972 5 หลายเดือนก่อน

    Ikka❤

  • @shifanmuhammed282
    @shifanmuhammed282 2 ปีที่แล้ว +2

    🔥🔥🔥🔥

  • @jibinkumbazhavlogs356
    @jibinkumbazhavlogs356 2 ปีที่แล้ว +4

    👌👌👌👌👌

  • @sadique-gd5gn
    @sadique-gd5gn 2 ปีที่แล้ว +2

    🥰

  • @devadevan608
    @devadevan608 2 ปีที่แล้ว +2

    🤘

  • @aneeshvg7631
    @aneeshvg7631 2 ปีที่แล้ว

    Super 🍗🥘🥗🌮

  • @gafoor9855
    @gafoor9855 2 ปีที่แล้ว

    എനിക്ക് അറിയാം,,, ഞാൻ ഒറ്റപ്പാലം പനമണ്ണ ആണ്,,,

  • @arunabhi7156
    @arunabhi7156 2 ปีที่แล้ว +2

    😋😋😋

  • @pandiyalanismail2657
    @pandiyalanismail2657 2 ปีที่แล้ว +2

    ❤❤❤👍👍

  • @abeerali1797
    @abeerali1797 2 ปีที่แล้ว +1

    👍✌️

  • @KimothiAlbani-d2u
    @KimothiAlbani-d2u 2 ปีที่แล้ว +5

    ചിക്കൻ ബിരിയാണി എത്ര 100 oooo😣 ഇവിടെ 1kg ചിക്കൻ 250 rs

    • @jsjs6691
      @jsjs6691 2 ปีที่แล้ว

      നിങ്ങളുടെ സ്ഥലം എവിടെയാണ്

    • @muneeryamanimuneeryamani6624
      @muneeryamanimuneeryamani6624 2 ปีที่แล้ว

      One kg 250 alle ivideyum