ഏട്ടൻ മരിച്ചപ്പോൾ ഏട്ടത്തിയമ്മയെ കല്യാണം കഴിക്കാൻ വീട്ടുകാർ പറഞ്ഞപ്പോൾ

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 1.2K

  • @arshidachu2992
    @arshidachu2992 4 ปีที่แล้ว +150

    ആസ്വദിക്കുകയാരിന്നു, ഒരമ്മയും മകനും തമ്മിലുള്ള സ്നേഹം, കരുതൽ, ഇഷ്ടം എന്തോ നേരിൽ കണ്ട പോലൊരു feel..... 😍💖

    • @anuanil4721
      @anuanil4721 3 ปีที่แล้ว +1

      Athene. Supper. Katha

  • @babupaliyodu1349
    @babupaliyodu1349 4 ปีที่แล้ว +18

    കേട്ടപ്പോൾ വല്ലാത്തൊരു ഫീൽ
    ഇത് വയ്ക്കുന്ന ആളുടെ voice പൊളിയാട്ടോ
    ഒരു രക്ഷയും illa
    പൊളി 💓

  • @തക്കുടുവാവ-sh
    @തക്കുടുവാവ-sh 4 ปีที่แล้ว +12

    ഇൗ വോയ്സ് കേട്ടൊണ്ട് തന്നെ ഇരിക്കാൻ തോന്നുന്നു എന്തോ വല്ലാത്ത ഒരു feel ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👈👈👈

  • @chandramathikarivellurchan4999
    @chandramathikarivellurchan4999 3 ปีที่แล้ว +43

    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയീ. കളങ്കമില്ലാത്ത സേന ഹത്തിനും സത്യനും മേലെ ഒന്നുമില്ലെന്ന് തെളിയിച്ചു

  • @johans7378
    @johans7378 3 ปีที่แล้ว +13

    ജീവിക്കുന്ന മനുഷ്യർ എല്ലാം ഇത്പോലെ ആയാൽ എന്ത് നന്നായിരുന്നു. ഇങ്ങനെ ഒരു ലോകം സ്വോപ്നം മാത്രം

  • @unnikrishnankrishnan6949
    @unnikrishnankrishnan6949 3 ปีที่แล้ว +12

    ഹോ പൊളി കിടു കണ്ണ് നിറയും ഇങ്ങനെ ആവണം ഓരോരുത്തരും ഗ്രേറ്റ്‌

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 4 ปีที่แล้ว +46

    എനിക്ക് 5 ഏട്ടൻ മാർ 5 ഏടത്തി അമ്മമാർ. എല്ലാവരും ഒരു വീട്ടിൽ ആയിരുന്ന കാലം. അതൊരു ആനന്ദം തന്നെ.

    • @anaghaanu7244
      @anaghaanu7244 4 ปีที่แล้ว +7

      Baagyavan..enik oru ettan polum illa😢

    • @bhuvaneshramakrishnan4457
      @bhuvaneshramakrishnan4457 4 ปีที่แล้ว +2

      @@anaghaanu7244 സാരമില്ല... എന്നെ കൂട്ടിക്കോളൂ 👍

    • @anaghaanu7244
      @anaghaanu7244 4 ปีที่แล้ว

      @@bhuvaneshramakrishnan4457 🥰🥰

    • @jeevanmichael2356
      @jeevanmichael2356 4 ปีที่แล้ว

      @@anaghaanu7244 haiii

    • @prantuvp2095
      @prantuvp2095 3 ปีที่แล้ว +1

      Bhuvanesh..bagyavan ആണ്‌

  • @ushamaniea4482
    @ushamaniea4482 3 ปีที่แล้ว +14

    കേട്ടു കണ്ണു നനഞ്ഞുപോയി സൂപ്പർ നല്ല അനിയൻ

  • @saluworld131
    @saluworld131 3 ปีที่แล้ว +11

    കണ്ണ് നിറഞ്ഞുപോയി അനിയന്റെ സ്നേഹത്തിനുമുന്നിൽ

  • @sindhusanthosh1113
    @sindhusanthosh1113 4 ปีที่แล้ว +51

    വിധവയായെങ്കിലും മരുമകളായല്ല മകളായി ഭർത്താവിന്റെ വീട്ടിൽ കഴിയുന്നവരുണ്ട്. എല്ലാവരുടെയും സ്നേഹവും സംരക്ഷണവും കിട്ടിക്കൊണ്ട്. വാസുകിക്കും ആ ഭാഗ്യം ഉണ്ടായല്ലോ.എന്നാൽ പുറത്താക്കപ്പെടുന്നവരും സഹോദരനെ വിവാഹം ചെയ്യേണ്ടിവരുന്നവരുമാണ് കൂടുതൽ.ഇന്നലെ വരെ അനിയനായി കണ്ടയാളെ ഭർത്താവിന്റെ സ്ഥാനത്തു കാണേണ്ടി വരുമ്പോൾ എത്ര മാത്രം സങ്കടങ്ങളും സന്ദേഹങ്ങളും അനുഭവിക്കുന്നുണ്ടാകും അവർ.
    കണ്ണൻ സാജുവിന്റെ കഥയിൽ അതൊക്കെ നന്നായി എഴുതിയിട്ടുണ്ട്. കൂടെ ഷാഹുൽജിയുടെ അവതരണവും. 👌👌👌
    Thank you ❣️

  • @shafeeqkpshafeeqkp6862
    @shafeeqkpshafeeqkp6862 4 ปีที่แล้ว +54

    ഇതു പോലെ ഒരവസ്ഥ ആർക്കും വരാതിരിക്കട്ടെ. 😪😪

  • @milanbabu4346
    @milanbabu4346 4 ปีที่แล้ว +63

    ഏട്ടത്തിയമ്മ- അമ്മ തന്നെയാണ്

  • @bincyabraham797
    @bincyabraham797 4 ปีที่แล้ว +124

    ചേട്ടന്റെ ഭാര്യ അമ്മയ്ക്കു തുല്യം ആണ്. ബൈബിൾ അങ്ങനെ ആണ് പറയുന്നത്.

    • @leninlazar5524
      @leninlazar5524 4 ปีที่แล้ว

      Hello

    • @AnilKumar-wv3ut
      @AnilKumar-wv3ut 4 ปีที่แล้ว +2

      ബൈബിൾ അങ്ങനെ യൊക്കെ പറയും
      കാലം marippoyi

    • @Sarath959
      @Sarath959 4 ปีที่แล้ว

      Yes I said

    • @bincyabraham797
      @bincyabraham797 4 ปีที่แล้ว +5

      @@AnilKumar-wv3ut കാലം മാറും ബൈബിൾ പറഞ്ഞത് മാറ്റം വരില്ല കേട്ടിട്ടുണ്ടോ മാറ്റമില്ലാത്ത വചനം എന്നു.

    • @AnilKumar-wv3ut
      @AnilKumar-wv3ut 4 ปีที่แล้ว

      @@bincyabraham797
      Bincy വചനങ്ങള്ക്കു മാറ്റം വരില്ല
      കർമങ്ങൾ മാറ്റം undu

  • @Thirdeye1805
    @Thirdeye1805 4 ปีที่แล้ว +23

    സ്വത്ത് ഭാഗിച്ചു പോകാതിരിക്കാൻ അമ്മയുടെ സ്ഥാനമുള്ളവരെ കെട്ടാൻ തയ്യാറുള്ളവരാണ് അധികം

  • @rajesh.m.srajesh.m.s6692
    @rajesh.m.srajesh.m.s6692 4 ปีที่แล้ว +49

    സൗണ്ട് ഒരു രക്ഷയും ഇല്ല

  • @fathimathulafsana4187
    @fathimathulafsana4187 4 ปีที่แล้ว +38

    അനിയൻ മാസ്സാണ് ✌️പ്രതികരണം പൊളിച്ചു 😍ആ സമയം ഏറ്റവും സന്തോഷിച്ചിട്ടുണ്ടാവുക അവന്റെ ഏട്ടന്റെ ആത്മാവ് തന്നെയാവും 😍എന്റെ സുഹൃത്തിനും ഇതേ അനുഭവം ഉണ്ടായിരുന്നു . പക്ഷെ അവൾ അനിയനെ വിവാഹം കഴിച്ചു. ഇപ്പൊ സുഖമായി ജീവിക്കുന്നു 🤗സമൂഹത്തിൽ പെണ്ണിന് അഭിപ്രായ സ്വാതന്ത്ര്യം ഇല്ലായ്മയെ കഥാകൃത്ത് നന്നായി സൂചിപ്പിച്ചു 👍👍👍

    • @vishnugr8112
      @vishnugr8112 4 ปีที่แล้ว +3

      കുട്ടി പവർ ആണല്ലോ കൊള്ളാം
      ചേട്ടന്റെ ഭാര്യ അമ്മ തന്നെ ആണ് അതിന് മാറ്റം വരാൻ പാടില്ല ഒരിക്കലും

    • @fathimathulafsana4187
      @fathimathulafsana4187 4 ปีที่แล้ว +2

      @@vishnugr8112അതാണ് ✌️ഏട്ടാ 🥰

    • @sujithanair7112
      @sujithanair7112 4 ปีที่แล้ว

      Sathyam inganundayitund

    • @harisismail1378
      @harisismail1378 4 ปีที่แล้ว

      Aniyanakumbol kuyappamilla snehamkooduthal undakukayollu

    • @vishnugr8112
      @vishnugr8112 4 ปีที่แล้ว

      @@fathimathulafsana4187 😊😊😊

  • @devadas6332
    @devadas6332 4 ปีที่แล้ว +13

    അറിയാനും മനസിലാക്കാനും ചിന്തിക്കാനും ഈ ഒരു കഥ മതി.

  • @ibrahimbadhusha5253
    @ibrahimbadhusha5253 3 ปีที่แล้ว +2

    Njan enne thane marathu laychu poyi so reayilly good story suppar 👌👌💯💯😘😘😍😍

  • @houseworld23
    @houseworld23 4 ปีที่แล้ว +24

    ആദ്യം കമന്റ്‌ ഇടട്ടെ എന്നിട്ട് സ്റ്റോറി കേൾക്കാം 😝 ഇക്കാന്റെ സ്റ്റോറി കേട്ടാൽ പിന്നെ ഒരു പോസിറ്റീവ് മൈൻഡ് ആണ് ❤️ തുടർകഥക്കായി വെയ്റ്റിംഗ് ആണ് ❣️

  • @sanjuramchandran5640
    @sanjuramchandran5640 4 ปีที่แล้ว +22

    ഇതു പോലെ തന്നെ എന്റെ കുടുബത്തിലും ഉണ്ടായിട്ടുണ്ട് പക്ഷെ അനിയൻ ചേട്ടന്റെ ഭാര്യ കെട്ടി എല്ലാരുടെയും നിർബന്ധം കാരണം പക്ഷെ ഇപ്പോൾ ആ ചേട്ടനും മകനും തനിച്ചാണ് വർഷങ്ങൾക്ക് മുമ്പ് ആ ചേച്ചി മരിച്ചു 😔

  • @kl-2family401
    @kl-2family401 4 ปีที่แล้ว +107

    *ഉറക്കമെഴുന്നേറ്റ് കഥ കേട്ട് നല്ല പോസിറ്റീവ് വൈബ് കിട്ടാൻ വന്നതാണെ.....വിഷ്ണുവിനോട് ഒന്നും തോന്നല്ലേ..* 😁🤘

    • @shamilack783
      @shamilack783 4 ปีที่แล้ว +1

      പല്ല് തേച്ചോ

    • @ahabarifahabarif7508
      @ahabarifahabarif7508 4 ปีที่แล้ว +1

      ഹായ് വിഷ്ണു

    • @thaqwakhan
      @thaqwakhan 4 ปีที่แล้ว +3

      ഇല്ല... വിഷ്ണുവിനോട് ഒന്നും തോന്നില്ല...😂😂

    • @jaseelajazu5391
      @jaseelajazu5391 4 ปีที่แล้ว +1

      വിഷ്ണുവിനോട് എന്തു തോന്നാൻ

    • @kl-2family401
      @kl-2family401 4 ปีที่แล้ว +1

      @@shamilack783 ഇപ്പൊ തേച്ചു😁

  • @saleenatlr454
    @saleenatlr454 3 ปีที่แล้ว +5

    ഷാഹുൽയ്ക്ക് ഇദുവരെ പറഞ്ഞ സ്റ്റോറിയിൽ ഏറ്റവും ഇഷ്ടപെട്ട സ്റ്റോറി 😍😍😍

  • @Deva-vy1hp
    @Deva-vy1hp 3 ปีที่แล้ว +9

    എന്റെ മാരേജ് കഴിഞ്ഞ 3.വർഷം വം 5മാസം ആയപോൾ എന്റെ ചേട്ടൻ മരിച്ചു പോയി ഞാൻ ചേട്ടന്റ വിടൽ 6മാസം നിന്നും ചേറ്ന്റ് ഒരു ചേട്ടൻ അനിയൻ ഉണ്ട് അവർ മാരേജ് കഴിഞ്ഞല് ചേട്ടന്റ അമ്മക്‌ പിന്നെ ഞാൻ അവിടെ നിന്ന്ൽ അവരുടെ മാറ്റ് മക്കളെ മാരേജ് നടകിൽ ഇല്ല ആരൊക്കെ പറഞ്ഞു എന്ന പിന്നെ ഞാൻ എന്റെ മക്കളെ വിളിച്ചു എറിക് 2മാത് കുഞ്ഞ ഗർഭിണി ആയിരുന്നു ചേട്ടൻ മരിക്കുബോ അത് ഒരു മോൻ ജനിച്ചു ഇപോൽ ഞാൻ എന്റെ മക്കളെ കൂടെ സതോഷം മായി ജീവിക്കുന്നു

  • @sabithapokkat8795
    @sabithapokkat8795 4 ปีที่แล้ว +8

    വല്ലാത്തൊരു ഇഷ്ടം തോന്നി ഈ സ്റ്റോറിയോട്👌👌❤️

  • @museenasalim2048
    @museenasalim2048 4 ปีที่แล้ว +11

    അത് കലക്കി ഗണേഷ്ന്റെ നല്ല മനസ്സ് ആണ്

    • @kunjuvava342
      @kunjuvava342 4 ปีที่แล้ว

      Correct aanu museena

  • @asnashihab9094
    @asnashihab9094 4 ปีที่แล้ว +4

    അതാണ്......അതിന്റെ ശരി.... Currect point... Super story.... 👌👌👌

  • @dhanya8707
    @dhanya8707 4 ปีที่แล้ว +6

    Ee kadhayude name parayaavo ..aarelum

    • @fouzanmuthu7127
      @fouzanmuthu7127 4 ปีที่แล้ว

      Story kettal pore perokke athil thanne undakum

    • @dhanya8707
      @dhanya8707 4 ปีที่แล้ว +2

      @@fouzanmuthu7127 story vaayikkan aayirunnu 🙂 name enikk kitti "ettathiyamma"😁

    • @hudaifmetro3332
      @hudaifmetro3332 3 ปีที่แล้ว

      Kittiyo

    • @dhanya8707
      @dhanya8707 3 ปีที่แล้ว

      @@hudaifmetro3332 kitti 😌

    • @hudaifmetro3332
      @hudaifmetro3332 3 ปีที่แล้ว

      @@dhanya8707 entha name

  • @samrinanoushu
    @samrinanoushu 4 ปีที่แล้ว +7

    11 comment💬💬 😍😍😍🥰🥰🥰😎😎😎 oru oru story📖📖 is adipoli i love this 😇😇😇😇

  • @ansilas9620
    @ansilas9620 3 ปีที่แล้ว +4

    Story adipoliiii ....heart touching 😍😍😍

  • @sheelavg4237
    @sheelavg4237 4 ปีที่แล้ว +3

    Superb...Ingane aayirikkanam aniyanum ettathiyammayum thammilulla relationship....

  • @savinaprajeesh4206
    @savinaprajeesh4206 2 ปีที่แล้ว +3

    കരയിപ്പിച്ച് കളഞ്ഞല്ലോ ,,ഞാനും ഒരു ഏടത്തിയമ്മയാ🥰🥰

  • @nujumasuharban6595
    @nujumasuharban6595 4 ปีที่แล้ว +3

    കൊള്ളാം കഥയും അവതരണവും ,അഭിനന്ദനങൾ

  • @mehroossameer3440
    @mehroossameer3440 4 ปีที่แล้ว +11

    എന്റെ കൂട്ടുകാരി യും ഇപ്പോൾ ഈ ഒരു അവസ്ഥയിലാണ് അവളുടെ ഭർത്താവ് ഒരു ആക്സിഡന്റ് ൽ മരിച്ചു അവളുടെ ചെറുക്കന്റെ വീട്ടുകാർ പറയുന്നത് അവളുടെ അനിയനെ കല്യാണം കഴിക്കാനാണ് ഒരു മോളുണ്ട് അതിനെ വേറെ ആരെയും കൊണ്ട് വാപ്പ എന്ന് വിളിക്കേണ്ട എന്നാണ് അവർ പറയുന്നത് ഇതാവുമ്പോൾ കുഴപ്പമില്ല കൊച്ചനെ തന്നെ വാപ്പഎന്ന് വിളിക്കാം എന്നാണ് അവളെക്കാളും ഇളയതാണ് പയ്യൻ ആവാൾക്ക് എന്ത് ചെയ്യണം എന്ന് അറിയില്ല ഈ കഥ കേട്ടപ്പോൾ എനിക്ക് അവളെ ആണ് ഓർമ്മ വന്നത്😥

    • @fathimathulafsana4187
      @fathimathulafsana4187 4 ปีที่แล้ว

      😪😪😪

    • @fathimathulafsana4187
      @fathimathulafsana4187 4 ปีที่แล้ว +7

      വായ തുറന്ന് പറഞ്ഞൂടെ പറ്റില്ലാന്ന് 🤔🤔

    • @treesathomas3953
      @treesathomas3953 4 ปีที่แล้ว +2

      @@fathimathulafsana4187 Athe

    • @treesathomas3953
      @treesathomas3953 4 ปีที่แล้ว

      അത് എന്ത് കഷ്ടല്ലേ

    • @alonelifealonelife5417
      @alonelifealonelife5417 4 ปีที่แล้ว +2

      എന്റെ അനിയത്തിയും ഇങ്ങനെയാണ് അവളുടെ ഹസ് ബ്ലഡ് കാൻസർ ആയി മരിച്ചു അനിയൻ കല്യാണം കഴിച്ചു അവർ തമ്മിൽ ഏഴോ എട്ടോ വയസ്സിന്റെ മാറ്റം ഉണ്ട് ആദ്യത്തിൽ ഒരു ആൺകുട്ടി ഉണ്ടായിരുന്നു ഇതിൽ രണ്ടു പെൺകുട്ടികൾ ആയി അൽഹംദുലില്ലാഹ് സന്തോഷം ആയി ജീവിക്കുന്നു

  • @abcdulrahimank4856
    @abcdulrahimank4856 4 ปีที่แล้ว +1

    Wow wonderful story thank you

  • @nadanruchikoottu7135
    @nadanruchikoottu7135 4 ปีที่แล้ว +8

    4:50 കണ്ണുകൾ നിറഞ്ഞ നിമിഷങ്ങൾ

    • @SA-fs5ql
      @SA-fs5ql 4 ปีที่แล้ว

      എന്താ കൂടെ നിൽക്കുന്ന മുതൽ

  • @veenabimal9187
    @veenabimal9187 4 ปีที่แล้ว +2

    Very fine story super excellent marvellous glorious amazing perfection story I like it

  • @niyajohny4207
    @niyajohny4207 4 ปีที่แล้ว +10

    Aniyan ayal engane vennam. Good message. Ee stories okay kelkkumbo enthoru positive mind feeling cheyunnu

    • @niyajohny4207
      @niyajohny4207 4 ปีที่แล้ว

      @@harisismail1378 manasil ayella

    • @niyajohny4207
      @niyajohny4207 4 ปีที่แล้ว

      @@harisismail1378 hai

    • @niyajohny4207
      @niyajohny4207 4 ปีที่แล้ว

      @@harisismail1378 alla nurse annu

    • @niyajohny4207
      @niyajohny4207 4 ปีที่แล้ว

      @@harisismail1378 eppo job cheyunnella saudi ku pokan thudangi erikkuva

    • @niyajohny4207
      @niyajohny4207 4 ปีที่แล้ว

      @@harisismail1378 alla job kitti erikkuva

  • @nisashuhaibnisa5257
    @nisashuhaibnisa5257 4 ปีที่แล้ว +2

    Super story ganeesh kalakkitto

  • @mujeebemadeena1657
    @mujeebemadeena1657 4 ปีที่แล้ว +17

    എനിക്ക് മാത്രം ആണോ കണ്ണ് നിറഞ്ഞതും ഹൃദയം ഒന്ന് പിടഞ്ഞതും 😭😭

  • @sreedharnambiar8476
    @sreedharnambiar8476 4 ปีที่แล้ว +2

    Super excited story🌹🌹🌹

  • @SALINI466
    @SALINI466 4 ปีที่แล้ว +9

    Nice Story ❤️❤️

  • @RajeshRajesh-hm8uf
    @RajeshRajesh-hm8uf 4 ปีที่แล้ว +1

    Thanks good story

  • @ushak6031
    @ushak6031 4 ปีที่แล้ว +3

    Ooh
    Enthu nalla aniyan.....
    Nice story.....

  • @athiravinu499
    @athiravinu499 2 ปีที่แล้ว +1

    ഇതു പോലെ സംഭവം ന്റെ നാട്ടിൽ നടന്നിട്ട് ഉണ്ട്, huss കടം വന്നിട്ട് തൂങ്ങി മരിച്ചു അതിൽ ഒരു മോൻ ഉണ്ട്, എന്നിട്ട് hussinte അനിയൻ ഏടത്തിഅമ്മയെ കെട്ടി അതിൽ രണ്ട് മക്കളും, അവർ സുഖം ആയി കഴിയുന്നുണ്ട്

    • @nidhinair7085
      @nidhinair7085 2 ปีที่แล้ว

      Sugay kzhyunnel mattonm preshnm Illa alle 😊

  • @ahabarifahabarif7508
    @ahabarifahabarif7508 4 ปีที่แล้ว +23

    നല്ല സ്റ്റോറി👌👌

  • @thasleemana4447
    @thasleemana4447 2 ปีที่แล้ว

    Suuper story👌👌👌excellent voice👏👏👏

  • @vishnukurup311
    @vishnukurup311 3 ปีที่แล้ว +16

    മനസ് നിറഞ്ഞൊരു കഥ... അല്ല ജീവിതം

  • @anilaa3127
    @anilaa3127 4 ปีที่แล้ว +27

    ഇതുപോലുള്ള ഭർതൃസഹോദരന്മാർ kuravaanu

    • @nikhilnikhil7468
      @nikhilnikhil7468 4 ปีที่แล้ว

      ആർക്ക് കുറവ് അനിയനോ .അതോ സമൂഹത്തിൽ കുറവ് ആണ് എന്നോ

    • @jeevanmichael2356
      @jeevanmichael2356 3 ปีที่แล้ว

      Hi Anilaa

    • @hudaifmetro3332
      @hudaifmetro3332 3 ปีที่แล้ว

      Mmm

  • @sajinisaji2149
    @sajinisaji2149 4 ปีที่แล้ว +56

    വോയിസ്‌ ഒരു രക്ഷയും ഇല്ല

  • @jennahthakur1803
    @jennahthakur1803 4 ปีที่แล้ว +2

    Super aniyan.. Enik illathe poyi ingane athmarthamayi snehikunna oru brother

  • @m3vlogs70
    @m3vlogs70 4 ปีที่แล้ว +4

    Orupadu ishtapettu.

  • @santhusajusaju433
    @santhusajusaju433 4 ปีที่แล้ว +1

    Wow superb nalla kadha manassil thattipoy

  • @sharmilasharmi4354
    @sharmilasharmi4354 4 ปีที่แล้ว +6

    Nice story

  • @Twilightmidea
    @Twilightmidea 4 ปีที่แล้ว +4

    എന്താ feel.....👏👏👏👏😢😢😢

  • @shamseeromanoor3850
    @shamseeromanoor3850 3 ปีที่แล้ว +5

    ഈ കഥ കേട്ടിട്ട് ശരിക്കും തൊണ്ടവേദന ആവുന്നു

  • @ushasarasakumar7000
    @ushasarasakumar7000 4 ปีที่แล้ว +2

    Super story.👌👌👌👍👍👍

  • @CaptainSankarji
    @CaptainSankarji 4 ปีที่แล้ว +12

    *അറിയാതെ മനസ്സിൽ ഒരു വിങ്ങൽ തോന്നുന്നു !*

  • @jinusworldkk8287
    @jinusworldkk8287 2 ปีที่แล้ว

    Karanju pooyi kada kett appol supper ekka nalla heart touching story😢😢

  • @shamilack783
    @shamilack783 4 ปีที่แล้ว +15

    കണ്ണീരിൽ കുതിർന്ന ഓണം
    പാർട്ട്‌ 2
    അമ്മേ ഇതൊക്കെ പറഞ്ഞു സമാധാനിപ്പിക്കുമ്പോഴും എന്റെ ഉള്ളിൽ ഒരു കടൽ ഇരുമ്പു ന്നുണ്ടായിരുന്നു. ഞാൻ ഏട്ടനെ വിളിച്ചു കിട്ടുന്നില്ല. ഇത് അറിഞ്ഞപ്പോൾ മുതൽ കരച്ചിലായി കിടന്നതാണ് അമ്മ. ആകെ ചോദിക്കുന്നത് ഏട്ടന്റെ മെസ്സേജ് വന്നോ എന്നാണ്. അപ്പോഴാണ് ഏട്ടൻ മുമ്പ് തന്നെ ഏട്ടന്റെ ഫ്രണ്ട് ജോയ് ചേട്ടന്റെ നമ്പർ എന്റെ കണ്ണിൽ പെടുന്നത്. ഞാൻ അതിലേക്ക് വിളിച്ചു. ഹലോ ജോയി ചേട്ടാ.. ഞാൻ കിരൺ ഏട്ടന്റെ അനിയത്തി കുട്ടിയാ..
    ആ ഗീതു ഞാൻ നിന്നെ വിളിക്കാൻ ഇരിക്കുകയായിരുന്നു.. ചേട്ടാ എന്റെ ഏട്ടൻ എന്താ സംഭവിച്ചത്.. ഗീതു അവനെ ഇപ്പോൾ ഹോസ്പിറ്റലിൽ കൊണ്ടുപോയിട്ടുണ്ട്. നീ ഇപ്പോൾ അമ്മയുടെ അടുത്താണ് ഉള്ളത്. അവിടുന്ന് ഒന്ന് മാറി നിന്നെ. ഞാൻ മുറ്റത്തൊട്ട് മാറി നിന്നു . ആ ചേട്ടാ പറ.. അത് പിന്നെ ഗീതു ചേട്ടൻ കൊറച്ചു സീരിയസ് ആണ് ഇപ്പൊ അമ്മയോട് പറയണ്ട ട്ടോ.. ചേട്ടാ എന്റെ ഏട്ടൻ.. അപ്പോഴേക്കും ഫോൺ കട്ടായി ആയിരുന്നു.. ഞാൻ ജീവനില്ലാത്ത ശരീരം പോലെ കട്ടിലിൽ ചെന്നിരുന്നു..
    മോളെ വല്ല വിവരവും അറിഞ്ഞോ..
    അമ്മയെഞ്ഞെ കുലുക്കി വിളിച്ചപ്പോൾ ആണ് എനിക്ക് ബോധം വന്നത്. ഇല്ലമ്മേ. ഞാൻ അമ്മയോട് ഒന്നും തന്നെ പറഞ്ഞില്ല. ഇടയ്ക്ക് ഞാൻ ജോയിൻ ചേട്ടനെ വിളിച്ചു നോക്കൂ ഒന്നും പറയില്ല.. അമ്മ പറഞ്ഞു ഫോൺ തുറന്നുനോക്കിയപ്പോൾ ആണ്. പുതിയ ഓണക്കോടി കളിൽ അടിച്ചു പൊളിച്ചു നിൽക്കുന്ന കൂട്ടുകാരികളുടെ ഫോട്ടോ കണ്ടത് അപ്പോഴാണ് ഇന്ന് തിരുവോണം ആണ് എനിക്ക് ബോധം വന്നത്. ഞാൻ എന്റെ ഓണക്കോടി യിലേക്ക് കണ്ണോടിച്ചു. ഫോൺ ഓഫ് ചെയ്തു വെച്ചു പെട്ടെന്ന് ഫോൺ റിംഗ് ചെയ്യുന്നത് കണ്ടു ഞാൻ ഫോൺ എടുത്തു.. ജോയി ചേട്ടൻ ആണ് അമ്മയെ ഞാൻ ഇപ്പോൾ വരാം.... ഹലോ ചേട്ടാ..
    ആ ഗീതു ഞാൻ പറയുന്നതിന് ശ്രദ്ധയോടെ കേൾക്കണം കേട്ടോ മോളെ ഏട്ടൻ പോയി. ഇത്രയും കേട്ടപ്പോൾ തന്നെ എന്റെ ഫോൺ താഴേക്ക് നില പതിച്ചിരുന്നു. ഞാൻ അമ്മയെ കെട്ടിപ്പിടിച്ച് നെഞ്ചിലേക്ക് വീണു.. അമ്മേ ഏട്ടൻ പോയെമ്മേ. . എത്ര നേരം ഞാൻ അങ്ങനെ നിന്നെ എന്നറിയില്ല അമ്മയുടെ അനക്കം ഒന്നും കേൾക്കാത്തത് കൊണ്ട് ഞാൻ അമ്മയെ നോക്കി പെട്ടെന്ന അമ്മ താഴേക്ക് വീണു എനിക്ക് എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു ഒരു പ്ലസ് ടു കാരി പെണ്ണ് എന്ത് ചെയ്യാനാണ് ഞാൻ നിലവിളിച്ച് ആളെക്കൂട്ടി അമ്മയും ഹോസ്പിറ്റലിൽ എത്തിച്ചു ഐസിയുവിലേക്ക് കേറ്റിയത് അറ്റാക്ക് ആണ്. സ്വന്തം ചേട്ടന്റെ ചേതനയറ്റ ശരീരം പോലും കാണാൻ പറ്റാതെ ഞാൻ ഐസുവിൻ മുന്നിൽ നിന്നു ഈ ഓണം ഞങ്ങൾക്ക് കണ്ണീരിൽ കുതിർന്ന തായിരുന്നു

    • @fathimaapaathu2265
      @fathimaapaathu2265 4 ปีที่แล้ว

      1st😁

    • @shamilack783
      @shamilack783 4 ปีที่แล้ว

      @@fathimaapaathu2265 പാത്തു കഥ എങ്ങനെ ഉണ്ട്

    • @jeffinjoseputhuvelil6239
      @jeffinjoseputhuvelil6239 4 ปีที่แล้ว

      @@fathimaapaathu2265 pnnalla😎

    • @shamilack783
      @shamilack783 4 ปีที่แล้ว

      @@jeffinjoseputhuvelil6239 😁😁😁

    • @ancyrs892
      @ancyrs892 4 ปีที่แล้ว

      Adipoli😰

  • @alisaheeraalisaheera9745
    @alisaheeraalisaheera9745 4 ปีที่แล้ว +2

    Supper story 👌👌👌💞💞💞💞💞🥰🥰🥰🥰🥰

  • @vishnugr8112
    @vishnugr8112 4 ปีที่แล้ว +93

    ഏട്ടന്റെ ഭാര്യ അമ്മതന്നെയാണ് മറ്റൊരു കണ്ണിലൂടെ കാണുന്നവർ ഉണ്ടാകാം അമ്മയെ പോലും മറ്റൊരു രീതിയിൽ കാണുന്ന വരും ഉണ്ട്
    കഥ അല്ല ജീവിതം തന്നെയാണ്‌

  • @farsanafaisal4757
    @farsanafaisal4757 4 ปีที่แล้ว +1

    എന്റെ വിടിന്റടുത്ത ഇതേ സംഭവം നടന്നു. ഗൾഫിൽ വെച് മരിച്ചു ഭർത്താവ്. ആ ഇത്ത പൊന്നും പണവും മുഴുവൻ കൊടുക്കാം പറഞ്ഞു. അവസാനം ആയി ഒന്നു കാണാൻ. പക്ഷെ കഴിഞ്ഞില്ല. ഇപ്പോ അനിയനെ കല്യാണം കഴിക്കേണ്ടി വന്നു. ഒരു മോൻ ഉണ്ടായിരുന്നു. ആ കുഞ്ഞു ആനാഥമാവരുതല്ലോ എന്നു പറഞ്ഞു. ഇപ്പോ അതിൽ 2 കുട്ടികൾ ഉണ്ട്. കുറച്ചു വർഷമായി. പാവം ലെ. ഇത്‌കേട്ടപ്പോ വല്ലാത്ത സങ്കടമായി.

  • @ammuthrikkakara2824
    @ammuthrikkakara2824 4 ปีที่แล้ว +11

    പറയാൻ വാക്കുകൾ ഇല്ല

  • @safaabdu6965
    @safaabdu6965 3 ปีที่แล้ว +8

    Proud of you brother 🙏

  • @beemammsahad6274
    @beemammsahad6274 3 ปีที่แล้ว +2

    സൂപ്പർ. അങ്ങനെ തന്നെ വേണം ചെയ്യാൻ

  • @zmloveshore1190
    @zmloveshore1190 4 ปีที่แล้ว +8

    ഇങ്ങനെ ഒരു അനിയൻ ഇല്ലാതെ പോയി 😪😪

  • @garuda8295
    @garuda8295 3 ปีที่แล้ว +2

    Nalla sukham kelkkan oppam thangalude shabdhavum....

  • @sruthigeorge6806
    @sruthigeorge6806 4 ปีที่แล้ว +5

    Enthooo ariyand kann niranj poyiiii. Aa vakkugalilekkk ariyand sancharichathupolle thonni. Sherikkum feel cheythu.

  • @sharikadevan6559
    @sharikadevan6559 2 ปีที่แล้ว

    Story super heart touching

  • @induvinod4057
    @induvinod4057 4 ปีที่แล้ว +3

    സൂപ്പർ.......

  • @vijayakumarivijayaviji4677
    @vijayakumarivijayaviji4677 4 ปีที่แล้ว +1

    Very nice story

  • @asurante_devi
    @asurante_devi 4 ปีที่แล้ว +7

    Kannukkal niranjupoyi

  • @reshmavijayan5833
    @reshmavijayan5833 2 ปีที่แล้ว

    Ammaum makanum ulla നല്ലൊരു ഫീൽൽ kettirikan nalla stori 🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @aryaashokan4783
    @aryaashokan4783 4 ปีที่แล้ว +3

    സൂപ്പർ സൂപ്പർ ഇക്ക

  • @najeebrehman8525
    @najeebrehman8525 4 ปีที่แล้ว +1

    Super story

  • @shejiliju2615
    @shejiliju2615 4 ปีที่แล้ว +6

    Mmm sankadamayi .....ntey best frnd petannu marichu ....avantey anujan avantey wife ney mrg cheyhu

  • @mahimamurali2866
    @mahimamurali2866 4 ปีที่แล้ว +6

    Great 👏

  • @muthubava5670
    @muthubava5670 4 ปีที่แล้ว +1

    Ninte bgm oru rakshayum illa spr

  • @lukkulookman7614
    @lukkulookman7614 4 ปีที่แล้ว +7

    Nice

    • @fathimaapaathu2265
      @fathimaapaathu2265 4 ปีที่แล้ว +1

      ഇന്ന് 1st ന് വാണ്ടി തല്ല് കൂടുന്നില്ലേ😁😁

    • @muhammed_naseef2644
      @muhammed_naseef2644 4 ปีที่แล้ว

      @@fathimaapaathu2265 😍😍😍😍😍

    • @muhammed_naseef2644
      @muhammed_naseef2644 4 ปีที่แล้ว

      Hlooo

    • @muhammed_naseef2644
      @muhammed_naseef2644 4 ปีที่แล้ว

      @@fathimaapaathu2265 എപ്പോഴും ഫാസ്റ്റിൻവേടി തല്ല് കുടാൻപറ്റുമോ 😂😂😂😂😂

    • @thaqwakhan
      @thaqwakhan 4 ปีที่แล้ว

      Ithaarith..

  • @sisiraniravathuparambil2099
    @sisiraniravathuparambil2099 2 ปีที่แล้ว +1

    ഒരുപാട് ഒരുപാട് മനസ്സിനു കുളിർമ കിട്ടിയ ഒരു💞🫂

  • @sijibiju3297
    @sijibiju3297 4 ปีที่แล้ว +5

    Super 👌❤️

  • @Jobinluke
    @Jobinluke 3 ปีที่แล้ว +1

    Nalla sound modulation

  • @suryaap1447
    @suryaap1447 4 ปีที่แล้ว +3

    Wow poli sir 🙏🙏🙏🙏🙏

  • @greeshmasribin5074
    @greeshmasribin5074 4 ปีที่แล้ว +1

    Gud voice....

  • @shahayas4491
    @shahayas4491 4 ปีที่แล้ว +5

    Eee story content ulla vere story s undallo endayalum good feel

  • @akshayaprasannan9546
    @akshayaprasannan9546 4 ปีที่แล้ว +1

    Adipoli story ikkaa👌👌

  • @abhizz17
    @abhizz17 3 ปีที่แล้ว +3

    എന്നാ voice ആ

  • @angelmary4472
    @angelmary4472 4 ปีที่แล้ว +5

    Parayan vakkukal illa...
    Kannu niranju..

  • @wideframecreations3221
    @wideframecreations3221 4 ปีที่แล้ว +2

    Ente kudumbathilum undayi idhupole annu aa thathaakk rand kuttikal undayirunnu ellavarudem nirbandhathin aa ikka avare kalyaanam kazhichu ippo avar sugaayi jeevikkunnu oru makalum und 😄

  • @azmanmuhammed1955
    @azmanmuhammed1955 4 ปีที่แล้ว +3

    1st cmnt super story,,🥰

  • @sabarithakkudu411
    @sabarithakkudu411 4 ปีที่แล้ว +5

    എന്റെ അമ്മയിന്റെ മോള് പറഞ്ഞു ഇവിടെ ലഡു പൊട്ടും എന്നോക്ക ..അതാ ട്ടൊ വന്നത് പോട്ടെ🙄🙄🙄🙄

  • @RANJINISCOOKWORLD
    @RANJINISCOOKWORLD 4 ปีที่แล้ว +1

    Good story.....💯💯💯👍👍👍

  • @aswathiachu1885
    @aswathiachu1885 4 ปีที่แล้ว +7

    Athiyam njan

    • @SA-fs5ql
      @SA-fs5ql 4 ปีที่แล้ว +1

      കളിക്കാൻ തരുമോ

    • @hudaifmetro3332
      @hudaifmetro3332 3 ปีที่แล้ว

      Mm

  • @hadivlog9060
    @hadivlog9060 3 ปีที่แล้ว +1

    Voice powliyatto💕💕💕💕

  • @nizzazmi9575
    @nizzazmi9575 4 ปีที่แล้ว +5

    👍👍👍👍✌

  • @Anu-wk6ms
    @Anu-wk6ms 4 ปีที่แล้ว +4

    ❣️🥰

  • @shehanasidhikali6679
    @shehanasidhikali6679 4 ปีที่แล้ว +4

    സൂപ്പർ സ്റ്റോറി

  • @aniljohn5442
    @aniljohn5442 4 ปีที่แล้ว

    Super its real. Its so reality to hear. Good presentation. Super.

  • @nishananishu1033
    @nishananishu1033 4 ปีที่แล้ว +3

    Poli👌👍

  • @zainul_fasil991
    @zainul_fasil991 4 ปีที่แล้ว +1

    Voice polichu 👍👍