ചേച്ചി നിങ്ങൾ പൊളിച്ചു. ഒരു വീട്ടമ്മയ്ക് എന്താണ് ചെയ്യാൻ പറ്റാത്തതായിട്ടുള്ളത്. എല്ലാം എന്ത് സിംപിലായി പറയുന്നു അത്പോലെ പ്രവർത്തിക്കുന്നു. ശെരിക്കും എന്റെ ഹൃദയത്തിൽ തൊട്ടുള്ള അഭിനന്ദനങ്ങൾ
Edo sree thaan sambhavam thanne anatto. Ente husband te big dream anu engane onnu veetile cheyanam eannullathu.. evide EKM side ethupole set kitumo avo.. kitiyal njnum polikkum.
Thank you ചേച്ചി........ ഞാൻ എന്റെ ഒരു ഫ്രണ്ട് നോട് ചോദിച്ചിട്ട് പറഞ്ഞു തന്നില്ല അത് ഭയങ്കര അധികാരികതയാണ് എന്നൊക്കെ പറഞ്ഞു.... ചേച്ചി ഇത് സിമ്പിൾ ആയിട്ടാണല്ലോ ചെയ്യുന്നേ
ചേച്ചി ഞാൻ വീഡിയോ കാണുന്നതിന് മുൻപേ താങ്കളെ നമിക്കുന്നു. മനസറിഞ്ഞു പറയുകയാണ് ചേച്ചി നമ്മളെ കൊണ്ട് പറ്റാതായി ഒന്നും ഇല്ലന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടേയിരിക്കുന്നു 👏👏👏👏👏🙏🙏🙏🙏🙏🙏💖💖💖💖💖💖💖💖💖🌹🌹🌹🌹സൂപ്പർ A lady super star in my mind
Paint adikan mathram alla ariya ennu theliyichu.. Super chechi. Chechi ye kaliyakiya aa chechi ethu kanunundengil athu veliya thirichadi aanu.. Super sree chechi... Thrissur te muthanu
ശ്രീ ഞാൻ 7 നെറ്റിപ്പട്ടം ഉണ്ടാക്കി. 4 എണ്ണം വിറ്റു. ആദ്യത്തെ 3അടിയുടെ എന്റെ മോൾക്ക് കൊടുത്തു. ഞാൻ ഇപ്പോൾ ചെന്നൈ ആണ്. ഇതിന്റെ വില കേട്ടാൽ നാട്ടിൽ ആരും വാങ്ങില്ല. ഇവിടെ മലയാളി അസോസിയേഷൻ ഉണ്ട് അവരാണ് നാലെണ്ണം വാങ്ങിയത്. 3, 2 1/2, 1 1/2 അടി വീതമാണ് ഞാൻ ഉണ്ടാക്കിയത്. തൃശൂർ നിന്നാണ് മെറ്റേരിയൽ വാങ്ങിയത്. ശ്രീ ഉണ്ടാക്കിയത് നന്നായിട്ടുണ്ട് ട്ടോ.
Chechiiii ...oro divasam thorum chechiiii oru athbudam aayi Marua...reallly u r great nd I m a big fan f uuu chechii....luv uuu lottt...one to spend atleast a second vth uuu... hopefully waiting fr dat day❤️❤️❤️❤️❤️❤️❤️❤️
വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ. Feji shop ൻ്റെ നമ്പർ കിട്ടുമോ. ഞാൻ കോട്ടയത്താണ്. എനിക്കും ഉണ്ടാക്കിയാൽ കൊള്ളാമെന്നുണ്ട്. സാധനങ്ങൾ അവർ കൊറിയറിൽ അയച്ചുതരുമോ. ബുദ്ധിമുട്ടില്ലെങ്കിൽ ശ്രീയുടെ വാട് ആപ്പ് നമ്പർ ഒന്നു പറയുമോ.
പെയിൻറ് ടി മാത്രമേ അറിയൂ എന്ന് ചോദിച്ചവർക്ക് ഒരു കിടിലൻ മറുപടി സൂപ്പറായിട്ടുണ്ട് ശ്രീ
Sariyaaaa... aaaaa chechi kanunnundo aaaavo......
Athe oral paranjallo verity venamennu avarithu kanunnudo , 😄😄 super ayitunde
😅😅😅
Sathyam
ശ്രീയേ സമ്മതിച്ചിരിക്കുന്നു..👌👌👌👌👌👌... Nothing is impossible എന്ന് ശ്രീ തെളിയിച്ചിരിക്കുന്നു.. Hats off sree..👏👏👏👏👏👏👑👑👑👑
ചേച്ചി നിങ്ങൾ പൊളിച്ചു. ഒരു വീട്ടമ്മയ്ക് എന്താണ് ചെയ്യാൻ പറ്റാത്തതായിട്ടുള്ളത്. എല്ലാം എന്ത് സിംപിലായി പറയുന്നു അത്പോലെ പ്രവർത്തിക്കുന്നു. ശെരിക്കും എന്റെ ഹൃദയത്തിൽ തൊട്ടുള്ള അഭിനന്ദനങ്ങൾ
❤️❤️thnkuda
ശ്രീ സമ്മതിച്ചു. ഞാൻ എല്ലാ വിഡിയോയും കാണാറുണ്ട്. വളരെ ആക്റ്റീവ്. പെരുത്തിഷ്ടം. ശ്രീടെ അമ്മയും സൂപ്പർ
ഞാനും ഉണ്ടാക്കി നെറ്റിപ്പട്ടം, ശ്രീ ചേച്ചി inspired.🥰
Lovevu da
ഒന്നും പറയാനില്ല ശ്രീ. വളരെ നന്നായിട്ടുണ്ട്. ഞാൻ ശ്രീയുടെ എല്ലാം വിഡിയോസും കാണാറുണ്ട്. Powlichu... ഭാഗ്യന്റെ ഒരു ഭാഗ്യമാണ് ശ്രീ
Great effort chechi, e video kandapol enikum undakanam ennu thoni. Ethre kashtamulla joliyum ethre simple ayita chaiyunne.
Ella kariyavum try cheythu nokkanulla manasanu vendathu.ithu polichu ketto 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
Puthiya vetyle nettipattam wallil kedakunath kandapla e video orma vannath....... Adipolianntooo😍
🥰🥰
Verity venam Athre verity, but Ethrem pradeeshichu kanilla, paint Adi mathram allattoo chechiku ariyuka , sree Chechi supper
Haiii sree njan adhyamayitta ente lifeil nettipattam undakkunnathu kanunnathu ,very interested &Nice ,nalla hard work cheithu vigneswarante anugraham undakum 👍👍👌👏
Mashaallha super ശ്രീ. Orupadishtam.
Sree you are great mole sammadhichuta orupadu eshtaito god bless you
Parayan vakkukalilla sree... Athraykum nannayittund... Vadakkum nadhante anugraham eppozhum undavatte....
Cheruth undakunnathonn kanikamo. Adyamethanne 2320roopa chilavaakkanpattillalo. Cheruthundakki sucess ayit valuthundakalo
Chechii nettippattathinte measurment mathram aayulla videos edamo varakkunnath aah shaoe vannath manasilayilla.... Enthayalum great effert❤❤❤❤❤
Sree chechii superbbb polwichu..enik chechiye bayangara istava eni njn thrissurkku varumbol enthayalum chechide veetil varuto..lub u chechikuty...
Love u too
ശ്രീ ഒരു സംഭവം ആണ്... അറിയാത്തതു വല്ലതും ഉണ്ടോ.... സൂപ്പർ
Chechykuttyeaa kiduaaaytndtoooooo 😍😍😍😍😍😍😍😍😍😍ndhu rasa kanan supraytndtoooo 😍njnagde chechyk painting mathrallatooo ariyaaa 🤪 njngde chechykutty supraaan pnem pnem theliyikkkannnn❤️❤️❤️🙏🙏
Nalla effort arunu sree... Paint adikcha video k Vanna comment ketu kurachu vishamam ayi.. Avark erikate e video..... Aha veedu nalla bangi ayita sree nokune.. Oru bottle paint cheytal manasinu kituna santhosham enikariyam....santhosham ayi erikate sreeyum.. Sreekuttanum.. Chettanum
🥰🥰thnku da
Chechiii sherikkum namichu.. oru rekshemilla onnum parayan illaaa ... Athrak gembheeram... Njan okke oru. Varsham eduthal nadakkilla ith 🤩
Nadakkum da pls try
ആഹാ ഇതും വീട്ടിൽ ഉണ്ടാക്കാൻ പറ്റുമോ 🙆🏻♂️🙆🏻♂️🤔
ശ്രീ ചേച്ചി സാഗലകലാവല്ലഭി തന്നെ 😂😂😂😝😝❤️
എന്തായാലും സൂപ്പർ ആയിട്ടുണ്ട് 👌🏼👌🏼👌🏼👌🏼😍❤️
Super hand working 👍👍👍👍👍❤️❤️❤️❤️❤️😘😘
Sree onnum parayanilla... Gr8....Oro videosum bhayangara inspiration anu... Keep going... God bless u and ur family dear🥰🥰🥰
God bless u too
Sree oru all rounder anu entha try cheyathe ellathilum oru kai nokum great work i loved it proud of you dear😘😘😘😘
Thanku dear
Superb chechi😍Nettypattam kandit enikum onn try cheyyan thonni poyi✌️
Video ellam kanarund but comment onnun ethu vare ayachittilla.. But eppo ayakathirikkan pattanilla proud of u sree.. Thaan aaloru puliyattooo 😍😍😍😍
Oru cheriya nettippattam koodi undaakku sree.. ennittu veettil hang cheyy.. super aayirikkum
Edo sree thaan sambhavam thanne anatto. Ente husband te big dream anu engane onnu veetile cheyanam eannullathu.. evide EKM side ethupole set kitumo avo.. kitiyal njnum polikkum.
ഭാഗ്യരാജ്... ആരോ അറിഞ്ഞിട്ട പേരാണ്... Superb sree chechi.... You are so inspiring 😘😘
Correct 🙏🙏👍👍😊😊
❤️❤️❤️😘🙏
Sree super aayitto videos full kannunnud
Ethra shamayodae cheyaan sree yae konde mathrae pattu. Really appreciate you. God Bless you Dear ❤️
ശ്രീ ചെച്ചി... ഇത് ശെരിക്കും സൂപ്പറായി.. ഇതൊക്കെ കാണുമ്പോൾ എന്തും ഒരു സിംപിൾ ആയി തോന്നുന്നു....😍😍
Allapinne
Thank you ചേച്ചി........ ഞാൻ എന്റെ ഒരു ഫ്രണ്ട് നോട് ചോദിച്ചിട്ട് പറഞ്ഞു തന്നില്ല അത് ഭയങ്കര അധികാരികതയാണ് എന്നൊക്കെ പറഞ്ഞു.... ചേച്ചി ഇത് സിമ്പിൾ ആയിട്ടാണല്ലോ ചെയ്യുന്നേ
Super sreee, nalla kazhivunde....keep it up.
Ethu meterial evidena vagiye chechi...shop name parayo..njn ethoke undakum...njn tvm Nina vagune.evide golden kitilla atha chodiche
ചേച്ചി ഞാൻ വീഡിയോ കാണുന്നതിന് മുൻപേ താങ്കളെ നമിക്കുന്നു. മനസറിഞ്ഞു പറയുകയാണ് ചേച്ചി നമ്മളെ കൊണ്ട് പറ്റാതായി ഒന്നും ഇല്ലന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടേയിരിക്കുന്നു 👏👏👏👏👏🙏🙏🙏🙏🙏🙏💖💖💖💖💖💖💖💖💖🌹🌹🌹🌹സൂപ്പർ A lady super star in my mind
Paint adikan mathram alla ariya ennu theliyichu.. Super chechi. Chechi ye kaliyakiya aa chechi ethu kanunundengil athu veliya thirichadi aanu.. Super sree chechi... Thrissur te muthanu
Thrissur gadi....😛😛😛
Super chechiiii. Enik othiri eshtamayeeto..... Ethreeem effort eduthadinulla result kananund.... Adipoli 😘😘🥰🥰🥰🥰
Thankuu
Hi Chechikuttiii... supr aaytundtto 😍👌Ithonu veetileku vanganam nu vachirikuvayrunu njn. Chechide vdo kandapo undakan thonuva... nokkatetto
ശ്രീ ഞാൻ 7 നെറ്റിപ്പട്ടം ഉണ്ടാക്കി. 4 എണ്ണം വിറ്റു. ആദ്യത്തെ 3അടിയുടെ എന്റെ മോൾക്ക് കൊടുത്തു. ഞാൻ ഇപ്പോൾ ചെന്നൈ ആണ്. ഇതിന്റെ വില കേട്ടാൽ നാട്ടിൽ ആരും വാങ്ങില്ല. ഇവിടെ മലയാളി അസോസിയേഷൻ ഉണ്ട് അവരാണ് നാലെണ്ണം വാങ്ങിയത്. 3, 2 1/2, 1 1/2 അടി വീതമാണ് ഞാൻ ഉണ്ടാക്കിയത്. തൃശൂർ നിന്നാണ് മെറ്റേരിയൽ വാങ്ങിയത്. ശ്രീ ഉണ്ടാക്കിയത് നന്നായിട്ടുണ്ട് ട്ടോ.
Thanku chechy..vila ullathil athishayam illa kaaranam athu athre hard work vnm
Adipoli nalla bangiundtto
Such a hard working girl,hats off to your patience.
❤️
സത്യം.... 🙏
Hai sree chechi 😘😘.chechi de Ella videosum njn miss akathe kanarund .bayankara ishta.chechik pattathathayitt onum illann chechi vdoyil koode kanichu thannu .sathyam paranja chechi bayankara sambavattaa🎉🎉😘😘😘😍😍😍ithu okke kanumbo enthu kondu njngalkum ithu cheythudaa enn thonni pokumm .luv u chechi ❤️❤️❤️
Love uu da
അടിപൊളി ചേച്ചി..... ചേച്ചി ആദ്യായിട്ടാണോ ഉണ്ടാക്കിയത്??? നല്ല ഭംഗിയുണ്ട്...👌👌👌👌 പിന്നെ "ആണ് ആയാലും പെണ്ണ് ആയാലും എടി/എടാന്ന് വിളിക്കരുത് -by ശ്രീക്കുട്ടൻ " 🤪🤪🤪🤪
Sree ithinte measurement onn prayuoo...? 5 ft nte anenkil egane edukum ennonn explain chyumo?
Polichu. Enthu joliyum cheyanulla manasu big saluteeee😍👍👏👏👏👏👏👏👏
Sree adipoli ayitundutto👌👌👌👌
Adipoli sree.extra talented women👏👏👏.sree oru samvam thanne.kannu thattathirikkatte
Chechiiii ...oro divasam thorum chechiiii oru athbudam aayi Marua...reallly u r great nd I m a big fan f uuu chechii....luv uuu lottt...one to spend atleast a second vth uuu... hopefully waiting fr dat day❤️❤️❤️❤️❤️❤️❤️❤️
😊😊❤❤😘
Aa anapappane koodi parichayapeduthamayirunnu..,
Sree oru star aanu... ithrem kashtapettathinu phalam undayi ... beautiful,stunning nettipattam
🥰🥰🥰
Chechi 5feet inte kit aayit ano chodichu vaagithu...... Oronnu saparate ethra packet vaaganam 5feetnu...
നമിച്ചു മോളെ ശ്രീ ഇതൊക്കെ ശ്രീക്ക്മാത്രമെ പറ്റു 👌👌അടിപൊളി സൂപ്പർ 👍👍🌹🌹
🥰🥰
Enikum undakanam.plz enthokea vagi oroninteyum name okea onnu parayumooo
Sreeyechiye super 😍😍😘as usual polichuttaa❤️❤️❤️
Thanku chechi kure kalayi eth undakkan sremikkunu bt kasargod kari ayathinal e sathanagal onnum kittila
മോളെ തകർത്തു കേട്ടോ
Wher it will get materials
നന്നായിട്ടുണ്ട്
Nhan sadarana comment onnum idarilla...but itu kandappo idatirilkan manassu sammathikkunnilla.....sree oru veritta vykthi tanne...itrem active aaya orale njan kandittilla nu venekil parayaam...Sreeja bhagyntem bhagyan sreejedem bhaagyam aanu....oru kaaryam cheyyanamennu nammal sincere aayi vicharchal atu endayalum cheyyan pattumennu sreeja ellarkkum theliyichu kodttukondeyirikkunnu....nhan mikka channel sum watch cheyyaarund...but sreeja oru variety person tanne...adwanikkanulla mansund...🙏🙏🙏
Ohhh😘😘😘😘nigalude e support undallo athanu enne complete aakunnathu I'm so happy..love uu
Kadayuday Peru onnukoodi parayumo
Hi sis were did u get this from i want link and im in bangalore i want to gift this for my husband and tell me the price
Chechi..cheytha videoyil eniku ettavum eshtapetta video👌🤗
Ente ponnu sreechechi ningalu maranammaass anuttaaa.
Polichu kidukki..
Big salute chechi
Nte chechy...oru sakalakala vallaba thanne🥰😘
Great work dear... Effort സമ്മതിച്ചു 🥰🥰🥰👌👌👌🥰🥰🥰👌👌👌👌
Love u chechi.....othiri eshtapetu. Nannayitund.🥰🥰
Ee effort undallo chechi sammathichu. Super. Adipoli.
Nalla adipoli ayeend tto.... entha oru rasam kanan....
Adipoli... Vere onnum parayanilla chechi😍😍😍😘
Adipoli sree orupadu ishtai
Excellent 🎉
Chechi oru sambavattooo... Oru rakshayummilatto😍😍
Really so beautiful
Chechi eniku othiri ishttamayi love u chechi❤❤😍😍
Njan 1.5 അടി നെറ്റിപ്പട്ടം undaakkitunnd ശ്രീ ചേച്ചി☺️
Powllichu ..👍👍👍 ..oru rakshayum illa adipoli aayittund
Chechi..., material rate ethrayayi..?? Beatsum.. Okka
Chakkare ninne njanonnu murukki kettipidikkatte..maluttiikke ithokke pattu. proud of you..👌 .😍😍😍
Kettipidicho 🥰🥰🥰
😍😍😍
No comments chechi super 👌👌👌👍👍👍👍👍
Sooper aayinu sree
Eranakulam ethu kittunna shop undo?
Nettipattam super cachi
Paintadi mathramallannu palarkkum manasilayi kanum..... sreekku oru wow kodukku....
Hii.. chechii DMLT ullavark dubai pokan pattumo?
സൂപ്പർ അടിപൊളി
adipoliyayito
kiduuuuuuu chechiii, no words,,,,,,,,,,,
Ente chechiii sammathichu 😍😍😍
Sreeye sammathichutto... ithrem effortum kshamaum..... great👏👏
Chechii aa vettiyeduthathinda alavu onnu detailed aayi parajaroo please
Masha allah.....njn aaathyaayttaa kaaanunneee....pwlch chechi really lowd it.muslim aaaya enk ith or kauthukamaaan...
❤️🙏👍
Adipoli ayitund chechi
സൂപ്പർ ചേച്ചി you are great
വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ. Feji shop ൻ്റെ നമ്പർ കിട്ടുമോ. ഞാൻ കോട്ടയത്താണ്. എനിക്കും ഉണ്ടാക്കിയാൽ കൊള്ളാമെന്നുണ്ട്. സാധനങ്ങൾ അവർ കൊറിയറിൽ അയച്ചുതരുമോ. ബുദ്ധിമുട്ടില്ലെങ്കിൽ ശ്രീയുടെ വാട് ആപ്പ് നമ്പർ ഒന്നു പറയുമോ.
Adipoli aayittund Sree 👌👌
അടിപൊളി, ശ്രീ, എന്ത് രസം, കാണാൻ സമ്മദിച്ച്, തന്നും
Super sree👌👌👌👌
Very good