ഉസ്താദേ വളരെ കാലമായുള്ള ഒരു ആഗ്രഹമാണ്. ഇന്ഷാ അള്ളാഹ് ഭാവിയിൽ നടക്കേണ്ട ഒരു കാര്യമാണ്. അതോർത്തു വളരെ വിഷമത്തിലാണ്. ഇന്ഷാ അള്ളാഹ് റാഹത്തിലാകാൻ ദുആ ചെയ്യണേ... ആമീൻ യാ റബ്ബൽ ആലമീൻ... വളരെ ബുദ്ധിമുട്ടുന്നു ആ കാര്യം ഓർത്തു... ദുആ വസിയ്യത്തോടെ... ഇന്ഷാ അള്ളാഹ്.
അസ്സലാമു അലൈക്കും ഉസ്താതെ ഞാൻ സ്വപ്നത്തിൽ രണ്ട് മഖ്‌ബറകൾ കാണാൻ ഇടയായിട്ടുണ്ട് ചിലപ്പോൾ അത് വീണ്ടും കാണാറുണ്ട്....ആ മഖ്‌ബറകൾ കാണാൻ കഴിയും എന്ന് തന്നെയാണ് മനസ്സിൽ തോന്നുന്നത്... അങ്ങനെ ഉണ്ടോ എന്നൊന്ന് അറിയില്ല...അത് ഓർക്കുമ്പോഴെല്ലാം എന്നെ വീണ്ടും പേടിപ്പെടുത്തുന്നുണ്ട്.. മഖ്‌ബറകൾ ഒരേ സമയം സന്തോഷവും പേടിയും ജനിപ്പിക്കുന്നുണ്ട്.... അത്ന്റെ വിധി എന്താണ് എന്ന് ഒന്ന് പറഞ്ഞു തരുമോ.
ഔലിയാക്കളുടെ മഖ്‌ബറകൾ സ്വപ്നത്തിൽ കാണുന്നതിന് വ്യത്യസ്ഥങ്ങളായ വ്യാഖ്യാനങ്ങളുണ്ട്.. മഖ്‌ബറ മാത്രം കാണുന്നതാണെങ്കിൽ ആഗ്രഹ പൂർത്തീകരണത്തെയും ജനങ്ങൾക്കിടയിലുള്ള സ്വീകാര്യതയെയുമാണ് അത് സൂചിപ്പിക്കുന്നത് എന്ന് കിതാബുകളിൽ കാണുന്നുണ്ട്. ഏതെങ്കിലും ഒരു വലിയ്യിനെ മുറുകെ പിടിച്ചു അവർക്ക് വേണ്ടി എപ്പോഴും ഫാതിഹയോ യാസീനോ ഒക്കെ ഓതി ഹദ്‌യ ചെയ്താൽ മതി.. അവരുടെ ഒരു തർബിയ്യത്ത് എപ്പോഴും ഉണ്ടാകും ഇൻശാ അല്ലാഹ്... അല്ലാഹു ഖൈർ നൽകി അനുഗ്രഹിക്കട്ടെ 🤲🤲
തലയ് ക്കൽ ശു ഹദാ ക്ക ളു ടെ ബറക്കത്തുക്കൊണ്ട് എല്ലാവരെയും അല്ലാഹു കാത്തുരക്ഷിക്കട്ടെ വിഡിയോ മത്ഹ് ഗാനം എല്ലാം അടിപൊളി മാഷാ അല്ലാഹ് 👍🌹🌹🌹👌❤
ആമീൻ 🌹🌹🤲🤲
Aameen
മാഷാ അല്ലാഹ്
മാ ഷാ അള്ളാഹ്... 💯
🤲🤲🤲🌹👍
മഹൻമാരുടെ മദത് നൽകി റബ്ബ് നമ്മളെ അനുഗ്രഹിക്കട്ടെ.....
ആമീൻ 🤲🤲
ദുആ വസിയ്യത്തോടെ. അസ്സലാമു അലൈക്കും 🤲🏻
ഇൻശാ അല്ലാഹ് 🤲🤲 വ അലൈകുമുസ്സലാം 🌹🌹👍☺️
Aameen
🌹
Masha Allah ❤️❤️❤️❤️❤️
🤲🤲🤲🌹🌹
ഉസ്താദിനെയും എല്ലാവരെയും ഞാൻ അലഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്താറുണ്ട്... ഇന്ഷാ അള്ളാഹ് നാഥൻ ഖൈബൂലാക്കട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ... ഇന്ഷാ അള്ളാഹ്
ആമീൻ
Masha allah
🌹
👍👍👍👍👍👍👍👍👍
🌹👍💓❤️
Masha allah valare nalla oru channel
🌹
അൽഹംദുലില്ലാഹ്
🌹
ماشاءالله
🌹
മാഷാഅല്ലാഹ്
🌹
Masha allah nalla adipoli song
🌹
Masha Allaahh......♥️
🌹
Masha allah 💚🤲😃
🌹
ഉസ്താദേ വളരെ കാലമായുള്ള ഒരു ആഗ്രഹമാണ്. ഇന്ഷാ അള്ളാഹ് ഭാവിയിൽ നടക്കേണ്ട ഒരു കാര്യമാണ്. അതോർത്തു വളരെ വിഷമത്തിലാണ്. ഇന്ഷാ അള്ളാഹ് റാഹത്തിലാകാൻ ദുആ ചെയ്യണേ... ആമീൻ യാ റബ്ബൽ ആലമീൻ... വളരെ ബുദ്ധിമുട്ടുന്നു ആ കാര്യം ഓർത്തു... ദുആ വസിയ്യത്തോടെ... ഇന്ഷാ അള്ളാഹ്.
അല്ലാഹു എല്ലാ ആഗ്രഹങ്ങളും മഹാന്മാരുടെ ഹഖ് കൊണ്ട് സാധിച്ചു തരട്ടെ 🤲🤲🤲
@@ZiyaravlogByJafarSaquafi ആമീൻ യാ റബ്ബൽ ആലമീൻ
മാഷാഅല്ലാഹ്
ദുആയിൽ ഉൾപ്പെടുത്തണം
തീർച്ചയായും insha allah
ഉസ്താദ് നിങ്ങളെ നമ്പർ ഒന്ന് തരു ഞാൻ ഏർവാടിയിൽ പോകാറുള്ള ആളാണ്
നാഗുർ മുത്തുപേട്ട
എല്ലാം പോകാറുണ്ട്
ഇടക്ക് ഇടക്ക് ഏർവാടിയിൽ
പോകാറുള്ള ആളാണ്
@@ziyavlogedm8353 7558008489 whatsapp
Masha allah🥰
🌹
Kadayil kachavadam 🤲
റബ്ബ് വലിയ ബറക്കത്തുള്ള കച്ചവടം നൽകട്ടെ 🤲🏻🤲🏻🤲🏻ഇൻശാ അല്ലാഹ് ദുആ ചെയ്യാം 🤲🏻
ദുആ ചെയ്യണേ
തീർച്ചയായും ഇൻശാ അല്ലാഹ്
Ervadiയില്‍ ചെരുപ്പില്ലാതെ സിയാറത്ത് പലവട്ടം മുള്ളുകള്‍ കുത്തിയപോയും സന്തോഷമാണ് തോന്നിയത് വിശമം ഉണ്ടായില്ല alhamdulillaah ദോഷങ്ങള്‍ പൊറുക്കാനും കാരണമാവട്ടെ 🤲😪 പരിശുദ്ധ ധീനിന്‍റ ശുഹദാ കളല്ലേ
ആമീൻ 🤲
വ അലൈകും മുസ്സലാം
Masha allah.. 👍👍👍👍👍👍👍👍💕💕💕💕🌹🌹🌹🌹🌹
🌹🌹🌹
ഞങ്ങൾ പോയിരുന്നു.
മാഷാ അല്ലാഹ് 🌹
പൈശാചിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ
الحمد لله
എല്ലാം സുഖമായി
الحمد لله
الحمدلله
@@asnaaslaha4486 അൽഹംദുലില്ലാഹ് 👍👍👍
അസ്സലാമു അലൈക്കും
ഉസ്താതെ ഞാൻ സ്വപ്നത്തിൽ രണ്ട് മഖ്‌ബറകൾ കാണാൻ ഇടയായിട്ടുണ്ട് ചിലപ്പോൾ അത് വീണ്ടും കാണാറുണ്ട്....ആ മഖ്‌ബറകൾ കാണാൻ കഴിയും എന്ന് തന്നെയാണ് മനസ്സിൽ തോന്നുന്നത്... അങ്ങനെ ഉണ്ടോ എന്നൊന്ന് അറിയില്ല...അത് ഓർക്കുമ്പോഴെല്ലാം എന്നെ വീണ്ടും പേടിപ്പെടുത്തുന്നുണ്ട്.. മഖ്‌ബറകൾ ഒരേ സമയം സന്തോഷവും പേടിയും ജനിപ്പിക്കുന്നുണ്ട്.... അത്ന്റെ വിധി എന്താണ് എന്ന് ഒന്ന് പറഞ്ഞു തരുമോ.
ഔലിയാക്കളുടെ മഖ്‌ബറകൾ സ്വപ്നത്തിൽ കാണുന്നതിന് വ്യത്യസ്ഥങ്ങളായ വ്യാഖ്യാനങ്ങളുണ്ട്.. മഖ്‌ബറ മാത്രം കാണുന്നതാണെങ്കിൽ ആഗ്രഹ പൂർത്തീകരണത്തെയും ജനങ്ങൾക്കിടയിലുള്ള സ്വീകാര്യതയെയുമാണ് അത് സൂചിപ്പിക്കുന്നത് എന്ന് കിതാബുകളിൽ കാണുന്നുണ്ട്.
ഏതെങ്കിലും ഒരു വലിയ്യിനെ മുറുകെ പിടിച്ചു അവർക്ക് വേണ്ടി എപ്പോഴും ഫാതിഹയോ യാസീനോ ഒക്കെ ഓതി ഹദ്‌യ ചെയ്താൽ മതി.. അവരുടെ ഒരു തർബിയ്യത്ത് എപ്പോഴും ഉണ്ടാകും ഇൻശാ അല്ലാഹ്...
അല്ലാഹു ഖൈർ നൽകി അനുഗ്രഹിക്കട്ടെ 🤲🤲
@@ZiyaravlogByJafarSaquafi ആമീൻ 👍
മാഷാഅല്ലാഹ്
🌹
Masha allah
🌹🌹