Peruvannapuram P.O | Episode 2

แชร์
ฝัง
  • เผยแพร่เมื่อ 19 ธ.ค. 2024

ความคิดเห็น •

  • @clapboardfilms-plus5105
    @clapboardfilms-plus5105  3 ปีที่แล้ว +233

    For Binomo Education, Click binomoindia.in/clapboardfilms... and get Rs.65,000 for Binomo tutorial.
    Use RREK10 promo code for +100% on the first deposit. Thank me later!
    Risk Warning! Your capital might be at risk!
    Go subscribe to Binomo's Official Instagram Account - instagram.com/binomo/
    Brand managed by
    www.mediainfluencer.in

    • @justypsul7015
      @justypsul7015 3 ปีที่แล้ว +6

      I like super

    • @Jaseen-p8o
      @Jaseen-p8o 3 ปีที่แล้ว +4

      th-cam.com/video/r9zKEB1HGfs/w-d-xo.html

    • @ADERSHQUILON
      @ADERSHQUILON 3 ปีที่แล้ว +4

      th-cam.com/video/ge_mfKlgiFI/w-d-xo.html

    • @mr.risan___12
      @mr.risan___12 3 ปีที่แล้ว +4

      Pls sub

    • @mysimpleworld3479
      @mysimpleworld3479 3 ปีที่แล้ว +3

      🌍🌎🌏

  • @captainunderpants80
    @captainunderpants80 3 ปีที่แล้ว +1382

    New members ഒക്കെ ഉണ്ടല്ലോ... ഇങ്ങനെ എല്ലാവർക്കും അവസരങ്ങൾ കൊടുക്കുന്ന കണിമംഗലം പൊളിയല്ലേ... 👍👍✨😍😍

    • @renjiabhiss5715
      @renjiabhiss5715 3 ปีที่แล้ว +7

      3.45k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏 plz don't Avoid...

    • @shamsudheenpc7105
      @shamsudheenpc7105 3 ปีที่แล้ว +4

      Mm

    • @Statusking-yk6cc
      @Statusking-yk6cc 3 ปีที่แล้ว +2

      1k ആകാൻ സഹായിക്കുമോ ചങ്കുകൾ 🥰💖

    • @renjiabhiss5715
      @renjiabhiss5715 3 ปีที่แล้ว

      @@shamsudheenpc7105 3.46k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏 plz don't Avoid

    • @vishnugs4421
      @vishnugs4421 3 ปีที่แล้ว +1

      പൊളിയല്ല പക്ഷെ കൂടെ ഉള്ളവർ വളിപ്പ് ആണ്

  • @abhijithjs8566
    @abhijithjs8566 3 ปีที่แล้ว +186

    ആരാടാ ഇതിന്റെ director.... ഇങ്ങോരൊക്ക ഒരു പടം പിടിച്ചാൽ വേറെ ലെവൽ iteam ആയിരിക്കും ❣️❣️

    • @vineeshrv1513
      @vineeshrv1513 3 ปีที่แล้ว

      ഓഹോ അങ്ങനെയോ 🤔🤔🤔😌😌😌😌

  • @CPTRGAMER
    @CPTRGAMER 3 ปีที่แล้ว +1405

    റാഫി ചേട്ടൻ ഒരു അനുഗ്രഹീത കലാകാരൻ തന്നെ 💚💚

    • @akshay-vloggerfan2863
      @akshay-vloggerfan2863 3 ปีที่แล้ว +10

      💯

    • @renjiabhiss5715
      @renjiabhiss5715 3 ปีที่แล้ว

      3.45k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏 plz don't Avoid

    • @CPTRGAMER
      @CPTRGAMER 3 ปีที่แล้ว

      @@akshay-vloggerfan2863 💚💚

    • @CPTRGAMER
      @CPTRGAMER 3 ปีที่แล้ว

      @Football Editz 💚💚💚

    • @CPTRGAMER
      @CPTRGAMER 3 ปีที่แล้ว +1

      @@renjiabhiss5715 💚💚💚

  • @Dhe_Atechnor
    @Dhe_Atechnor 3 ปีที่แล้ว +131

    rajesh mohan & Friends team ൻ്റെ തന്നെ വിജയം അവരുടെ ഓരോ webseries നും അവർ friendship ന് പ്രാധാന്യം കൊടുക്കുന്നു എന്നതാണ്

  • @asmvillage7383
    @asmvillage7383 3 ปีที่แล้ว +128

    എത്ര വലിയ കാര്യമാണെങ്കിലും ചെറിയ കാര്യമാണെങ്കിലും കട്ടക്ക് കൂടെ നിൽക്കുന്ന ചങ്ങാതിമാർ ഉണ്ടെങ്കിൽ ഏത് കാര്യവും പുഷ്പംപോലെ നടക്കും 💞💞💞

    • @shabinshaofficial2389
      @shabinshaofficial2389 3 ปีที่แล้ว

      hy
      th-cam.com/video/Nz5qFXzSzGo/w-d-xo.html
      th-cam.com/video/Nz5qFXzSzGo/w-d-xo.html
      th-cam.com/video/Nz5qFXzSzGo/w-d-xo.html
      💙💙💙💙💙💙💙💙💙💙

    • @shuhaibmuhsi2272
      @shuhaibmuhsi2272 3 ปีที่แล้ว

      th-cam.com/video/5Ex2elDyA3w/w-d-xo.html

    • @njan1707
      @njan1707 3 ปีที่แล้ว +2

      Ndagill polikum
      Yenike oru frends um ila

    • @twosidegamer8400
      @twosidegamer8400 3 ปีที่แล้ว

      @@njan1707 anike undyerenu eppo illa 😌

    • @njan1707
      @njan1707 3 ปีที่แล้ว +1

      @@twosidegamer8400 i now ur feeling bro💔

  • @ANILKUMARKL-H
    @ANILKUMARKL-H 3 ปีที่แล้ว +184

    മുഖസ്തുതി പറയുന്നെന്നു വിചാരിക്കരുത്, പൊളി എല്ലാരും. സൂപ്പർ 👍👍👍

  • @captainunderpants80
    @captainunderpants80 3 ปีที่แล้ว +635

    വേഷ പകർച്ചയാൽ മിന്നും പ്രകടനം കാഴ്ച വെക്കുന്ന സുമേഷ് അണ്ണൻ എന്നും എപ്പോഴും പൊളി.....🔥🔥🔥

    • @renjiabhiss5715
      @renjiabhiss5715 3 ปีที่แล้ว +1

      3.45k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏 plz don't Avoid🙏🙏

    • @lostonezoro
      @lostonezoro 3 ปีที่แล้ว +5

      Sumesh alla mone Rafi ekka

    • @richusfamily
      @richusfamily 3 ปีที่แล้ว +1

      200 subscribe akan sahayakkimo

    • @chakkappazhamfanpage2912
      @chakkappazhamfanpage2912 3 ปีที่แล้ว

      th-cam.com/users/shortsOwUliTlNjBE?feature=share

    • @shabinshaofficial2389
      @shabinshaofficial2389 3 ปีที่แล้ว

      oiii
      th-cam.com/video/Nz5qFXzSzGo/w-d-xo.html
      th-cam.com/video/Nz5qFXzSzGo/w-d-xo.html
      th-cam.com/video/Nz5qFXzSzGo/w-d-xo.html
      💙💙💙💙💙💙💙💙💙💙

  • @kl_football_lover343
    @kl_football_lover343 3 ปีที่แล้ว +104

    Rafi ഏത് വേഷം ചെയ്താലും
    റാഫി uyir🥰🥰🥰🥰

    • @CPTRGAMER
      @CPTRGAMER 3 ปีที่แล้ว +2

      Bro onu support chyamo plzzzz 😞😞

    • @ummersinansinan992
      @ummersinansinan992 3 ปีที่แล้ว +2

      @@CPTRGAMER aa

    • @renjiabhiss5715
      @renjiabhiss5715 3 ปีที่แล้ว +1

      3.45k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏 plz don't Avoid

  • @adnan_pp6850
    @adnan_pp6850 3 ปีที่แล้ว +189

    റാഫി ഇക്കയും ടീമും പൊളിച്ചു.അഭിനയം ഒരു രക്ഷയും ഇല്ല. 😍😍😍അടിപൊളി ❣️

  • @riyaskpullookkara1886
    @riyaskpullookkara1886 3 ปีที่แล้ว +29

    ഒരു രക്ഷയും ഇല്ല... ഉഫ്ഫ് പൊളി... ന്താ ഒരു ഫീലിംഗ്.... ❣️
    ഇനിയിപ്പോ എത്ര ദിവസം കാത്തിരിക്കണം അടുത്ത എപ്പിസോഡിനായി... 😌

  • @Hijazyy
    @Hijazyy 3 ปีที่แล้ว +78

    അല്ലേലും ഞങ്ങളെ Boss ഒരു കില്ലാടി തന്നെ 😎😎😎

    • @renjiabhiss5715
      @renjiabhiss5715 3 ปีที่แล้ว +1

      3.45k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏 plz don't Avoid...

  • @harithakrishnan456
    @harithakrishnan456 3 ปีที่แล้ว +183

    1st എപ്പിസോഡ് പോലെ തന്നെ ഇതും പൊളിയായിരുന്നു... ❣️❣️❣️പൊളി വൈബ്... Next episode കട്ട വെയ്റ്റിംഗ്... 🔥🔥🔥

    • @renjiabhiss5715
      @renjiabhiss5715 3 ปีที่แล้ว

      3.46k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏 plz don't Avoid....

  • @footballtalks4258
    @footballtalks4258 3 ปีที่แล้ว +457

    ❤റാഫി ചേട്ടന് സിനിമയിൽ എന്തായാലും ഒരു അവസരം കിട്ടാതിരിക്കില്ല❤. റാഫി ചേട്ടന്റെ അഭിനയം ഇഷ്ടമുള്ളവർ 👍

    • @renjiabhiss5715
      @renjiabhiss5715 3 ปีที่แล้ว +2

      3.45k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏 plz don't Avoid🙏🙏🙏

  • @ragavspritz2625
    @ragavspritz2625 3 ปีที่แล้ว +5

    உண்மையிலேயே......close To Heart 💚#
    GooD Acting ..# loves from Pondichery
    # Here only for Akil Kamal..🔥🔥

  • @saifbeatzz6787
    @saifbeatzz6787 3 ปีที่แล้ว +10

    എന്റെ പൊന്നോ.... പൊളിച്ചടുക്കിയ skit❤🔥...

  • @vijayarajcr7843
    @vijayarajcr7843 3 ปีที่แล้ว +540

    മുഖസ്തുതി പറയുവാണെന്ന് വിചാരിക്കരുത് നമ്മുടെ ടോണി ബ്രോ കിടു ആക്ടിങ്... അടുത്ത് തന്നെ ബിഗ് സ്‌ക്രീനിൽ കാണാൻ കഴിയുമെന്ന് പ്രധീക്ഷിക്കുന്നു ❤️

  • @muhammednishal6772
    @muhammednishal6772 3 ปีที่แล้ว +3296

    അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന മുത്താണ് RAFI IKA🔥🔥🔥

    • @streeky777
      @streeky777 3 ปีที่แล้ว +18

      Yes

    • @renjiabhiss5715
      @renjiabhiss5715 3 ปีที่แล้ว +17

      3.45k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏 plz don't Avoid

    • @anaskc6064
      @anaskc6064 3 ปีที่แล้ว +27

      Athronnulla

    • @mhstatusmaker410
      @mhstatusmaker410 3 ปีที่แล้ว +3

      ഇവന്റെയൊക്കെ പാട്ട് അംഗല വാടി കുട്ടികൾക്കെ പറ്റൂ🤭 part =2
      th-cam.com/video/Ug0m2Ry2TMM/w-d-xo.html

    • @adilkrishna2473
      @adilkrishna2473 3 ปีที่แล้ว +4

      Ella pinne pever

  • @Binesh-dl1ww
    @Binesh-dl1ww 3 ปีที่แล้ว +40

    ഇതുപോലരു frds ഉണ്ടങ്കിൽ lyf കളർ ആവും... 🥰🥰🥰🥰🔥🔥🔥 ആാാ ring ഇടുമ്പോൾ frds മുണ്ട് മടക്കി കുത്തുന്നുണ്ട്.. അതാണ്‌... വേറെ level... കോൺഫിഡൻസ്... 👍👍😍😍😍

  • @nithin84
    @nithin84 3 ปีที่แล้ว +1

    5:57 entha oru feel, rafiyude actingum BGM um... ho vallatha oru eel... ആ ഫ്ലൂട്ട് വായിച്ച ആൾക്കിരിക്കട്ടെ ഒരു കുതിരപ്പവൻ...

  • @elishubavlogs
    @elishubavlogs 3 ปีที่แล้ว +7

    ഒരു സിനിമയുടെ പ്രതീതി ...super💥

  • @HNMworld_
    @HNMworld_ 3 ปีที่แล้ว +31

    റാഫിക ഇത് filmli അഭിനയം കിടിലം ആണ് ♥️♥️🥰

  • @yaseen670
    @yaseen670 3 ปีที่แล้ว +24

    ഇതിൽ എല്ലാവരും പൊളി അഭിനയം ആണല്ലോ👌🏻👌🏻
    പ്രത്യേകിച്ച് റാഫി ഇക്ക 💪🏻💪🏻

    • @renjiabhiss5715
      @renjiabhiss5715 3 ปีที่แล้ว +1

      3.45k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏 plz don't Avoid

  • @harilal369
    @harilal369 3 ปีที่แล้ว +39

    കണിമംഗലം🏚️ തമ്പുരാക്കന്മാർക്ക്🤴 പെരുവണ്ണാപുരത്തേക്ക് 🌴സ്വാഗതം🙏🤗

  • @jasivlogsgaming2937
    @jasivlogsgaming2937 3 ปีที่แล้ว +333

    💙❤️‍🔥

  • @rahulsanju5788
    @rahulsanju5788 3 ปีที่แล้ว +85

    എന്റെ പൊന്നാട ഉവ്വയ് നിങ്ങൾ എവിടെ പരുപാടി അവതരിപ്പിച്ചാലും അത് Hit ആണല്ലോ പൊള്ളിച്ചു ✨️🥳🥳👌👌👌👌👌

    • @shabinshaofficial2389
      @shabinshaofficial2389 3 ปีที่แล้ว +1

      hy
      th-cam.com/video/Nz5qFXzSzGo/w-d-xo.html
      th-cam.com/video/Nz5qFXzSzGo/w-d-xo.html
      th-cam.com/video/Nz5qFXzSzGo/w-d-xo.html
      💙💙💙💙💙💙💙💙💙💙

  • @gngaming2008
    @gngaming2008 3 ปีที่แล้ว +44

    Raffikayude അഭിനയം ഒരു രക്ഷയുമില്ല പൊളി 💙💙

  • @user-anandhu
    @user-anandhu 3 ปีที่แล้ว +37

    റാഫി ഇക്കയുടെ പിന്നാലെ എത്ര പെൺപിള്ളേര......!😝❤️

  • @blesson4436
    @blesson4436 3 ปีที่แล้ว +203

    ചക്കപ്പഴത്തിൽ സുമേഷ് ആയ്യും കണിമംഗലം കോവിലകത്തെ ബോസ്സ് ആയ്യും പിന്നെ ഇവടെ പെരുവണ്ണാപുരത്തെ കിരൺ ആയ്യും നമ്മെ ഞെട്ടിക്കുന്ന റാഫി മച്ചാൻ

  • @thousifkhan7080
    @thousifkhan7080 3 ปีที่แล้ว +47

    റാഫി ഇക്ക മാത്രം അല്ല എല്ലാരും ഒരേ പൊളി ആണ് 💯🔥

  • @anaghakrishna2105
    @anaghakrishna2105 3 ปีที่แล้ว +7

    Oru life olla series othiri isttayii waiting🥰

  • @akshay-vloggerfan2863
    @akshay-vloggerfan2863 3 ปีที่แล้ว +136

    റാഫി ചേട്ടൻ ഒരു അനുഗ്രഹീത കലാകാരൻ ആണ് ♥️💯🔥

    • @streeky777
      @streeky777 3 ปีที่แล้ว +2

      💯💯

    • @muhammedsijadck9508
      @muhammedsijadck9508 3 ปีที่แล้ว +3

      ikka

    • @aibinjoseph7816
      @aibinjoseph7816 3 ปีที่แล้ว +2

      No dought

    • @ffksdgaming2901
      @ffksdgaming2901 3 ปีที่แล้ว

      60 പേര് വിചാരിച്ചാൽ എനിക്ക് 5600 ആകാൻ പറ്റും ആകാൻ സഹായിക്കുമോ

    • @ssnhhhhh
      @ssnhhhhh 3 ปีที่แล้ว

      🧭🧭🧭

  • @മിന്നൽമുരളി-ഠ1ച
    @മിന്നൽമുരളി-ഠ1ച 3 ปีที่แล้ว +185

    നിങ്ങൾ വേറെ level ആണ്, നിങ്ങളുടെ കൂടെ കട്ടക്ക് ഞങ്ങൾ ഉണ്ടാകും അത് അന്നും ഇന്നും എന്നും അങ്ങനെ തന്നെ ആയിരിക്കും full support ഉണ്ട് 💪🏻 നിങ്ങൾ അടിച്ചു പൊളിക😁full support 💥

  • @towardstheinfinity4853
    @towardstheinfinity4853 3 ปีที่แล้ว +157

    കണിമംഗലം വീഡിയോസ് കട്ട സപ്പോർട്ട്......... 🔥🔥💞💞💞💞💞💞💞💞

    • @renjiabhiss5715
      @renjiabhiss5715 3 ปีที่แล้ว

      3.45k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏 plz don't Avoid 🙏🙏🙏

  • @ribin7669
    @ribin7669 3 ปีที่แล้ว +6

    Poli Episode Aduthath Pettenn Venam ✨️💯❤️

  • @gayathrip5265
    @gayathrip5265 3 ปีที่แล้ว +3

    എന്തു കാര്യത്തിനും കൂടെ നിൽക്കുന്ന friendസ്സ് അത് ഒരു വികാരം തന്നെ ആണ്❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  • @muhammedshifan9372
    @muhammedshifan9372 3 ปีที่แล้ว +32

    റാഫി ഇക്ക മികച്ച കലാകാരൻ 🔥

  • @amaldeve7861
    @amaldeve7861 3 ปีที่แล้ว +40

    ❤️ you rafi ikka your acting is natural 😘

  • @FLAME-ry6fc
    @FLAME-ry6fc 3 ปีที่แล้ว +124

    എല്ലാരും കിടിലൻ ആക്ടിംഗ് ആണ്😍💞💞💞💞

    • @FLAME-ry6fc
      @FLAME-ry6fc 3 ปีที่แล้ว

      @Football Editz njan subscribe cheyytu

  • @Gamer-x6u
    @Gamer-x6u 3 ปีที่แล้ว +34

    കണ്ടിട്ടും കൊതി തീരുന്നില്ല ❤

  • @muhammedmunaver8470
    @muhammedmunaver8470 3 ปีที่แล้ว +6

    Next episode pettenne thanne varumenne pradheeshikunnu katta waiting🔥🔥🔥

  • @Midhxlaj
    @Midhxlaj 3 ปีที่แล้ว +23

    റാഫിക്ക പൊളി മോനെ 💥💥💥💥💞💞

  • @faiha6176
    @faiha6176 3 ปีที่แล้ว +11

    റാഫിക്ക on power 💥💥💥
    തൊട്ടതു പൊന്നാക്കി കൊണ്ടിരിക്കുകയാണ്

  • @CPTRGAMER
    @CPTRGAMER 3 ปีที่แล้ว +86

    *കരളു പങ്കിടാൻ വയ്യ എന്റെ പ്രണയമേ പകുതിയും കൊണ്ടുപോയി ഈ മനുഷ്യൻ*

    • @CPTRGAMER
      @CPTRGAMER 3 ปีที่แล้ว +3

      Guys onu support chyamo plzzz 😞😞

  • @viovysakh
    @viovysakh 3 ปีที่แล้ว +2

    kanimangalam kovilakam ningalude tharavadu anengilum, ippo athil oru content daaridryam kanunnund. but peruvannapuram nalloru mood anu tharunnath, actors ellarum kidu anu, ath theliyikan ithupole different characters venam ennanu ente oru apiprayam... kanimangalam season end cheyyan ippol perfect time aayit thonnunu,
    by a big fan of clapboard team 💝💝💝

  • @ajeshkp8538
    @ajeshkp8538 3 ปีที่แล้ว +64

    Real life: റാഫി ❤️മഹീന
    ചക്കപ്പഴം :തുരുമ്പ് സുമേഷ് ❤️സുപ്രിയ
    കോവിലകം : ബോസ്സ് ❤️നന്ദന
    പെരുവണ്ണാപുരം : കിരൺ❤️ രേഷ്മ
    😎😎

    • @Idontgetit313
      @Idontgetit313 3 ปีที่แล้ว

      തുടരും.....m

    • @demotic2115
      @demotic2115 3 ปีที่แล้ว +1

      ഇതാണോ സുപ്രിയ 😄😄🤔

    • @Idontgetit313
      @Idontgetit313 3 ปีที่แล้ว

      @@demotic2115 😂

  • @ARAVIND-x2c
    @ARAVIND-x2c 3 ปีที่แล้ว +36

    Rafi ikka poliyanu🔥🔥

  • @mohammedirfan8645
    @mohammedirfan8645 3 ปีที่แล้ว +271

    Sumesh fans adi like👑👑

    • @renjiabhiss5715
      @renjiabhiss5715 3 ปีที่แล้ว +1

      3.45k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏 plz don't Avoid

    • @mohammedirfan8645
      @mohammedirfan8645 3 ปีที่แล้ว +1

      @@renjiabhiss5715 enikk vendi oru super tunil piano vaayikko.njaan sub cheythu😍😍

  • @NoelKurian-zf5iq
    @NoelKurian-zf5iq 3 ปีที่แล้ว +31

    Rafi settan pwolii.. ❤❤

  • @kannanvlog3482
    @kannanvlog3482 3 ปีที่แล้ว +4

    ഈ ചേട്ടന്മാർക്ക് എല്ലാം സിനിമയിൽ ചാൻസ് കിട്ടട്ടെ

  • @appuvijay8290
    @appuvijay8290 3 ปีที่แล้ว +19

    Raffi ikka Poli acting🔥 ഭാവിയിൽ ഇനിയും മുന്നേരട്ടെയ്

  • @luthfanm5498
    @luthfanm5498 3 ปีที่แล้ว +30

    കരളു പങ്കിടാൻ വയ്യൻ്റെ പ്രണയമേ ...
    പകുതിയും കൊണ്ട് പോയി ഈ മനുഷ്യൻ...💓
    Rafika ഇഷ്ടം....❤️🥰

    • @renjiabhiss5715
      @renjiabhiss5715 3 ปีที่แล้ว

      3.45k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏 plz don't Avoid

    • @ml6159
      @ml6159 3 ปีที่แล้ว

      🙄

  • @akshay-vloggerfan2863
    @akshay-vloggerfan2863 3 ปีที่แล้ว +111

    കണിമംഗലം കോവിലകം ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കാണുന്ന ഞാൻ🤩

  • @vishakkukku1094
    @vishakkukku1094 3 ปีที่แล้ว +53

    പൊളി മുത്തേ vere level കണിമംഗലം കോവിലകം ബാക്കിക്കു കട്ട വെയ്റ്റിംഗ് പെട്ടന്ന് വേണം

    • @shabinshaofficial2389
      @shabinshaofficial2389 3 ปีที่แล้ว

      helo
      th-cam.com/video/Nz5qFXzSzGo/w-d-xo.html
      th-cam.com/video/Nz5qFXzSzGo/w-d-xo.html
      th-cam.com/video/Nz5qFXzSzGo/w-d-xo.html
      💙💙💙💙💙💙💙💙💙💙

  • @KILIMARAMART
    @KILIMARAMART 3 ปีที่แล้ว +9

    കിടിലോസ്ക്കി..... 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥.....
    എല്ലാവരും കിടുക്കാച്ചി 😘😘😘😘😘😘😘😘😘

  • @muhammednahil.7848
    @muhammednahil.7848 3 ปีที่แล้ว +20

    💜....വേശപകർച്ചയിൽ തിമിർത്ത ആടുകയാണ് Rafika....🖤

  • @jithuzzzvlogs4463
    @jithuzzzvlogs4463 3 ปีที่แล้ว +52

    സുമേഷ് × റാഫി × ബോസ്സ് =power❤❤

    • @renjiabhiss5715
      @renjiabhiss5715 3 ปีที่แล้ว

      3.45k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏 plz don't Avoid

  • @user-anandhu
    @user-anandhu 3 ปีที่แล้ว +33

    ഒന്ന് നോക്കിയാൽ ഫ്രണ്ട്‌സ് ഇല്ലകിൽ ഈ പറയുന്ന പ്രേമം ഒന്നും ഉണ്ടാവില്ല. ഇഷ്ടമാണെന്ന് പറയാൻ പേടിച്ചു നിൽകുമ്പോൾ ഫ്രണ്ട്‌സ് ആണ് നമ്മളുടെ ദൈവം......!😁✌🏻

    • @renjiabhiss5715
      @renjiabhiss5715 3 ปีที่แล้ว

      3.45k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏 plz don't Avoid

  • @vintagemania184
    @vintagemania184 3 ปีที่แล้ว +203

    *ബോർ അടിച്ചിരിക്കുമ്പോ കമ്മിമംഗലം പിള്ളേർ ചിൽ ആകാൻ എത്തും✨️ മച്ചാനെ അതു പോരെ അളിയാ 😍🥰*

    • @motomech5237
      @motomech5237 3 ปีที่แล้ว +10

      കണിമംഗലം 😁

    • @readingvlog5933
      @readingvlog5933 3 ปีที่แล้ว +2

      😂

    • @shabinshaofficial2389
      @shabinshaofficial2389 3 ปีที่แล้ว +1

      th-cam.com/video/Nz5qFXzSzGo/w-d-xo.html
      th-cam.com/video/Nz5qFXzSzGo/w-d-xo.html
      th-cam.com/video/Nz5qFXzSzGo/w-d-xo.html
      💙💙💙💙💙💙💙💙💙💙lldhdjdjd

    • @linojohn18
      @linojohn18 3 ปีที่แล้ว

      😂

  • @shibilkp2215
    @shibilkp2215 3 ปีที่แล้ว +4

    Next part pettann venam kathirikkan vayya katha entha oru feela✨️❤

  • @jaganathvishnu661
    @jaganathvishnu661 3 ปีที่แล้ว +9

    പുതിയ മുഖംങ്ങൾ എല്ലാം ഒണ്ടല്ലോ...എല്ലാർക്കും അവസരം കൊടുക്കുന്നുണ്ടല്ലോ...... എനിക്കും ഒരു അവസരം തരുവോ.... 😂

  • @ravanan_asuran_4853
    @ravanan_asuran_4853 3 ปีที่แล้ว +136

    മുഖസ്തുതി പറയുവാണെന്ന് വിചാരിക്കരുത് റാഫി ഇക്കെ അ കുറിതൊട്ട് കാണാൻ സൂപ്പർ ആണ് 😁😍😍😘😘😘

    • @junaidhjunu2984
      @junaidhjunu2984 3 ปีที่แล้ว +3

      അതെ നമ്മുടെ ടോണിയും 😍

    • @ravanan_asuran_4853
      @ravanan_asuran_4853 3 ปีที่แล้ว +2

      @@junaidhjunu2984 😍 നമ്മുടെ ഏട്ടമാർ എല്ലാം പൊളിയല്ലേ 😍😘

    • @junaidhjunu2984
      @junaidhjunu2984 3 ปีที่แล้ว +2

      @@ravanan_asuran_4853 😍

    • @shabinshaofficial2389
      @shabinshaofficial2389 3 ปีที่แล้ว

      kandnoknee
      th-cam.com/video/Nz5qFXzSzGo/w-d-xo.html
      th-cam.com/video/Nz5qFXzSzGo/w-d-xo.html
      th-cam.com/video/Nz5qFXzSzGo/w-d-xo.html
      💙💙💙💙💙💙💙💙💙💙

  • @abhinavedits9537
    @abhinavedits9537 3 ปีที่แล้ว +43

    Rafikka 😘😘😘😘

  • @streeky777
    @streeky777 3 ปีที่แล้ว +17

    റാഫി ഇക്കയെ കണ്ട് ഈ ചാനലിൽ വന്നതാ ഇപ്പൊ എല്ലാവരെയും ഒരു പോലെ ഇഷ്ട്ടം ആണ്🤩💥💯

    • @renjiabhiss5715
      @renjiabhiss5715 3 ปีที่แล้ว +1

      3.45k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏 plz don't Avoid

  • @shifinmadathingal9049
    @shifinmadathingal9049 3 ปีที่แล้ว +10

    Kanimangalam Kovilakam teem❣️🔥

  • @basilmarkose7340
    @basilmarkose7340 3 ปีที่แล้ว +43

    അഭിനയം ജീവിതം ആക്കി... അടിച്ചു പൊളിക്കുന്ന ekkka oru സലാം 💚💚💚

  • @Lyricsqueen12366
    @Lyricsqueen12366 3 ปีที่แล้ว +21

    അടിപ്പൊളി❤️ മക്കളെ😘😘😘😘 ...,.
    ഇതൊക്കെ കാണുമ്പം വല്ലാത്ത ഫിലിങ്ങ്🙂💔

  • @b4tech2.05
    @b4tech2.05 3 ปีที่แล้ว +39

    Chakkapazhathil -sumesh
    Kovilakathil- boss
    Ivide - kiran
    Nattukarude idayil -Hero
    Love rafi ikka❤❤❤❤❤

  • @badboy-ji2cs
    @badboy-ji2cs 3 ปีที่แล้ว +17

    ഒരു രക്ഷയും ഇല്ല അടിപൊളി. 😘😘😘😘😘😘

  • @vinayakaom6329
    @vinayakaom6329 3 ปีที่แล้ว +39

    എല്ലാവരും ഒന്നിനൊന്നു മെച്ചം ❤ ഈ എപ്പിസോഡ് ഉം തകർത്തു ❤️💃🏻

  • @Maheshkv-m7
    @Maheshkv-m7 3 ปีที่แล้ว +70

    എല്ലാർക്കും കാണും ഇത് പോലത്തെ കുറച്ചു കൂടെ നിക്കുന്ന ചങ്കുകൾ ❤️❤️

    • @shabinshaofficial2389
      @shabinshaofficial2389 3 ปีที่แล้ว

      hloo
      th-cam.com/video/Nz5qFXzSzGo/w-d-xo.html
      th-cam.com/video/Nz5qFXzSzGo/w-d-xo.html
      th-cam.com/video/Nz5qFXzSzGo/w-d-xo.html
      💙💙💙💙💙💙💙💙💙💙

  • @anandhuranganath9064
    @anandhuranganath9064 3 ปีที่แล้ว +14

    Rafi de abhinayam pwoli❤️

  • @watermelonmedia7565
    @watermelonmedia7565 3 ปีที่แล้ว +33

    വെയിറ്റിങ് for റാഫി പ്രണയം 😍😍

    • @renjiabhiss5715
      @renjiabhiss5715 3 ปีที่แล้ว

      400 ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏 plz don't Avoid

  • @aiswaryanair3445
    @aiswaryanair3445 3 ปีที่แล้ว +18

    Adipoli acting annu😍😍😍rafika😘😘❤❤❤

    • @renjiabhiss5715
      @renjiabhiss5715 3 ปีที่แล้ว

      3.46k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏 plz don't Avoid🙏🙏

  • @itsmeshakkir7706
    @itsmeshakkir7706 3 ปีที่แล้ว +24

    നിങ്ങളെ എല്ലാ വിഡിയോസും അടിപൊളി ആണ് All the best for your's wonderful feature😍😍

  • @sidzsdz9976
    @sidzsdz9976 3 ปีที่แล้ว +8

    ഇതേതാ location ഒരു രക്ഷേം ഇല്ല്ല 😍

  • @nndhu7590
    @nndhu7590 3 ปีที่แล้ว +42

    ഒരു എപ്പിസോഡ് വളരെ പെട്ടെന്നാണ് തീരുന്നത്. കുറച്ചു സമയം കൂടി ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ.😊

  • @Ameen_Ash
    @Ameen_Ash 3 ปีที่แล้ว +69

    ഇങ്ങനെയുണ്ടോ അഭിനയം✨️🔥 റാഫി ഉയിർ ❣️🤘🏻

    • @shabinshaofficial2389
      @shabinshaofficial2389 3 ปีที่แล้ว

      hy
      th-cam.com/video/Nz5qFXzSzGo/w-d-xo.html
      th-cam.com/video/Nz5qFXzSzGo/w-d-xo.html
      th-cam.com/video/Nz5qFXzSzGo/w-d-xo.html
      💙💙💙💙💙💙💙💙💙💙

  • @sujin2255
    @sujin2255 3 ปีที่แล้ว +20

    Supper❤️❤️❤️❤️❤️ellarum..life..acting...ആണ് 😍😍🥰🥰❤️❤️❤️🥰🥰😍😍😍....all the best❤️❤️❤️

  • @bsrvisualmedia8468
    @bsrvisualmedia8468 3 ปีที่แล้ว +22

    The Great .
    അഭിനന്ദനങ്ങൾ.
    അടുത്ത എപ്പിസോഡിലേയ്ക്കുള്ള
    പ്രതീക്ഷയുമായ് ...
    - സസ്നേഹം.

    • @thebinocular7979
      @thebinocular7979 3 ปีที่แล้ว

      എന്റെ മാതുരനില്ലേ വീട്ടിൽ 🤣

  • @appusappus229
    @appusappus229 3 ปีที่แล้ว

    കൊള്ളാം... തനി നാടൻ പ്രണയം അമ്പലക്കുളം പച്ചപ്പ് ഞാനും എന്റെ പഴയ പ്രണയ കഥയിലേക്ക് പോയി ഇപ്പോൾ ഞാനും ഓർമ്മകളും മാത്രം അതുകൊണ്ട് തന്നെ ഈ കഥയുടെ ഫീലും എനിക്ക് കിട്ടി സന്തോഷം ഇത്തരത്തിൽ ഒരു കഥാസന്ദർഭം കൊണ്ട് തന്നതിന് 😍

  • @cap6972
    @cap6972 3 ปีที่แล้ว +9

    കാത്തിരിക്കുകയായിരുന്നു..... ഇപ്പൊ സന്തോഷായി...... ❤

  • @sunilgopi4511
    @sunilgopi4511 3 ปีที่แล้ว +56

    ആദ്യത്തെ എപ്പിസോഡ് കണ്ടപ്പോൾ വലിയ പ്രതീക്ഷ ഒന്നുമില്ലായിരുന്നു. പക്ഷേ ഈ എപ്പിസോഡ് ഒരു രക്ഷയും ഇല്ല👌👌👌

  • @shabeeredy2334
    @shabeeredy2334 3 ปีที่แล้ว +16

    ഇത് വരെയുള്ള എല്ലാ എപ്പിസോഡ് മുടങ്ങാതെ കണ്ടവർ ആരൊക്കെ......💥

  • @shinojsudhakar
    @shinojsudhakar 3 ปีที่แล้ว +18

    ഇത് പോലെ ഉള്ള കുട്ടുകാർ വേണം അത് ഒരു ഫീൽ ആണ് ❤

  • @sarathsasi3795
    @sarathsasi3795 3 ปีที่แล้ว +18

    Rafikka nee poliyada... 🔥🔥💖💖

  • @fzsttus7038
    @fzsttus7038 3 ปีที่แล้ว +40

    എല്ലാത്തിൽ നമ്മുടെ rafikka കോഴി ആണെല്ലോ ടേയ് ❤️

  • @fayaazs
    @fayaazs 3 ปีที่แล้ว +12

    Clapboard films, clapboard films plusilum ഉള്ള web seriesil റാഫിക്കാണ് പ്രേമം.

    • @renjiabhiss5715
      @renjiabhiss5715 3 ปีที่แล้ว

      3.46k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏 plz don't Avoid...🙏

  • @gogulskumar
    @gogulskumar 3 ปีที่แล้ว +38

    റാഫി വ്യത്യസ്ത തലത്തിലുള്ള അഭിനയം സൂപ്പർ

    • @renjiabhiss5715
      @renjiabhiss5715 3 ปีที่แล้ว

      3.46k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏 plz don't Avoid🙏

  • @raar143
    @raar143 3 ปีที่แล้ว

    bgm and music spr.......oru vineeth srinivasan films iloke kanunna polee...feeling so good......cool....music....guys...and nyc ....vegam vegam episodes upload cheyyan sramiku...cant wait for the next.....kanimangalavum....always waiting for both....series......

  • @Foodforhealth7336
    @Foodforhealth7336 3 ปีที่แล้ว +3

    Ithinde next episode eppozhane varika katta waiting 🔥🔥🔥

  • @statusloveer0.212
    @statusloveer0.212 3 ปีที่แล้ว +16

    Katta waiting ayiruno❤️💞💯

  • @albinjosekureekal2692
    @albinjosekureekal2692 3 ปีที่แล้ว +12

    Nanban uyire😘😍🥰

  • @toptips1991
    @toptips1991 3 ปีที่แล้ว +15

    ഇവരുടെ ഓരോ എപ്പിസോഡ് കഴിയുംതോറും മികച്ചത് ആവുകയാണ് ചെയ്യുന്നത് 🔥🔥🔥💯💯

  • @TRAVELMAN916
    @TRAVELMAN916 3 ปีที่แล้ว +7

    ചങ്ക്‌സ് കണ്ടിട്ട് കൊതി ആകുന്നു ❤️❤️❤️❤️

  • @vinaykumaark2166
    @vinaykumaark2166 3 ปีที่แล้ว +1

    Super. You Guys are rocking. Wonderful storyline. Keep going. Wishing everyone all success!!

  • @mohammedbishr716
    @mohammedbishr716 3 ปีที่แล้ว +5

    Chakkappazhathil sumeshayum clipboardil boss aayum real lifil raafiyayum ikka polikkunnu

  • @gypsterff895
    @gypsterff895 3 ปีที่แล้ว +29

    അഭിനയ രാജാവ്.. Rafi ikka 💥♥️

  • @akhil1747
    @akhil1747 3 ปีที่แล้ว +5

    Rafi chettante premam kadha poliyayitund❤️

  • @joelkj13
    @joelkj13 3 ปีที่แล้ว +2

    Eepoll viedio edunna kurachu fastayyittudde vary good machanmaraaa❤️❤️❤️❤️🥰🥰🥰🥰🤩🤩🤩😘😘😘🥳🥳🥳