ബേക്കറിയിലെ ജിലേബി എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം |Perfect Kerala Jilebi | Jangiri |Jalebi |Ep:866

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • നമ്മുടെ നാട്ടിലെ ബേക്കറി യിലെ ജിലേബി എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം .. ഇതിന്ടെ ശരിക്കും പേര് Jangiri എന്നാണ് .. എന്നാലും നമ്മൾ പലരും ഓറഞ്ച് ജിലേബി എന്ന് തന്നെ അല്ലെ വിളിക്കുന്നേ .. അപ്പോൾ അങ്ങിനെ തന്നെ വിളിച്ചാൽ മതി അല്ലേ .. :) ഈ ജിലേബി വളരെ എളുപ്പത്തിൽ നമുക്ക് ഉണ്ടാക്കി എടുക്കാം .. അപ്പോൾ ഒട്ടും തന്നെ സമയം കളയാതെ ഉണ്ടാക്കുന്ന വിധം കണ്ടു നോക്കൂ .. ഉണ്ടാക്കി നോക്കി ഇഷ്ട്ടം ആയാൽ ഷെയർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ ട്ടോ ഡിയെർസ്
    Hello Friends .. Please leave ur valuable comments and feedback about this recipe .If u like the dish plz Share and Subscribe 🙏
    Please like and subscribe us:
    / @veenascurryworld
    Follow us on Insta :
    / veenascurryworld
    Follow us on Facebook:
    / veenascurryworld
    Follow us on Twitter:
    / veenajan
    Website URL:
    curryworld.me
    U Can Mail me :
    veeenajan@gmail.com
    Ingredients
    Urad Dal -3/4cup
    Rice -2tbsp
    or rice flour 2 tbsp
    Cornflour -1 tbsp
    Salt -
    Colour -
    Water -8-9 tbsp
    For Sugar Syrup
    Sugar 11/2 cup
    Water -1 cup
    Salt -
    Cardamom -
    Rose essence or rose water -
    Lemon juice -1/4 to 1/2 tsp
    Ghee -1 tsp opt
    Oil - for Frying
    Method
    Sugar Syrup -
    Add 1 ½ cups sugar and 1 cup water to a pan. Add a pinch of salt and some cardamom. Mix well and let it boil on high flame. A honey consistency is what is required. Add ½ tsp of rose essence. Mix well. Add some food orange red colour (to your preference).It should just be felt slightly sticky between your fingers and not a thread stage. Add 1 tsp ghee(optional) and some lemon juice. Keep this aside.Never add vanilla essence to this.
    Soak ¾ th cup urud dal in water overnight after washing it well. Soak 2tbsp of idly rice in water. Drain the water completely. It should be soaked for min of 4 hours. Make sure to use good quality urud dal to get good best results of jangris.
    Add the completely drained urud dal and rice to a mixer jar. (Add 2tbsp of rice flour if you don’t have soaked idly rice). Add 1tbsp cornflour which is optional. Cornflour adds more crunch to the Jangiris.Now grind this to a thick batter with little water, just enough for the urud daal to be ground. Grind it slowly. You can grind it in cold or normal water. Add a pinch of salt. And mix well with your hands (@11:30). Mix it for 5 mins continuously.Add a pinch of colour to the batter (optional).Mix well to the same direction.
    [To know if the batter is in the correct consistency, put a drop of the batter to a bowl of water. It should float. It shouldn’t sink even if you push it down. ]
    Now we need to fry the jangris. Usually a cloth is used to pipe the batter into the hot oil.Since we make them rarely, we can use a piping bag or a zip lock cover or a plastic cover that you buy oil or dosa batter or a ketchup bottle.Place the piping bag in a glass. Fill ½ of the pipping bag with the batter.
    Use a wide pan to fry the jangris by adding sunflower/any odorless oil to the pan. The oil should be few inches below the brim. In too much oil we cant make the jangris properly. Heat the oil on medium flame. When piping the jangris, reduce the flame to low and then again cook it on medium flame.
    Cut the tip of the piping bag to a medium sized hole. Reduce the oil to low and then start piping the batter. If the oil is very hot, it will begin to rise above as you pipe. So always reduce the flame while piping.
    Place the sugar syrup on the next stove on low flame. The syrup should be slightly hot when transferring the jangris to it. Once you pipe it, then slowly increase the flame to medium and pour hot oil over the jangri. Turn it over only once its slightly done.
    Transfer the jangri to the sugar syrup only after it is well cooked and becomes crispy. Leave it in the syrup for 2 minutes and then take it out. You can remove the cardamom from the syrup. If the weight of the jangiri has increased then the sugar syrup has nicely soaked well.
    Enjoy!!!
    For detailed recipe in English plz check my blog - link given below
    curryworld.me/...

ความคิดเห็น • 967

  • @familmsk6007
    @familmsk6007 4 ปีที่แล้ว +5

    വീണ ചേച്ചി ഞാൻ ഉണ്ടാക്കിനോക്കി കടയിൽ നിന്ന് വാങ്ങുന്നതിനേക്കാൾ അടിപൊളി ആയിട്ടുണ്ട്

  • @chithram5450
    @chithram5450 2 ปีที่แล้ว +1

    ഇന്ന് ഞാൻ ഉണ്ടാക്കി, perfect ok. 👍👍👍👍👍👍👍. Bakery taste, rose water flavour, ghee koode sugar syrup add cheythapol double okk😋😋😋😋

  • @btechmlxmediatips1669
    @btechmlxmediatips1669 4 ปีที่แล้ว +19

    Wow ഇനി എന്തിനാ ബേക്കറി ജിലേബി - ..... ഇനി ഞങ്ങ ഇത് നോക്കി ചെയ്യും❤

  • @anuscreativityanusree6745
    @anuscreativityanusree6745 4 ปีที่แล้ว +2

    ചേച്ചിയുടെ effort super ആണ് കേട്ടോ എത്ര തവണ triall ചെയ്ത് success ആയ ശേഷം ആണ് video upload ചെയ്യുന്നത്.Cookery vlogers ഒക്കെ ഇങ്ങനെ തന്നെ ആണ്.behind the scenes ആർക്കും അറിയില്ല.

  • @saviuttam
    @saviuttam 4 ปีที่แล้ว +21

    വീണ ചേച്ചി ജിലേബി മേക്കിങ് സൂപ്പർ.....
    ചേച്ചീടെ വീഡിയോസ് കണ്ടിട്ട് ചിലർ എന്തിനാ ഇത്രയും വലിച്ചു നീട്ടുന്നെ എന്ന കമന്റ് ഞാൻ കണ്ടിട്ടുണ്ട്. പക്ഷെ എനിക്ക് മനസിലായ ഒരു കാര്യം ഈ വലിച്ചു നീട്ടലിൽ ഒത്തിരി കാര്യങ്ങൾ ഉണ്ട് എന്നാണ്. ഓരോപോയിന്റും ശ്രെദ്ധിച്ചു കേട്ടാലേ ഓരോ വിഭവവും മികച്ചതാകൂ എന്ന്‌. അത് ഈ സ്കിപ്പ് ചെയ്യുന്നവർ അറിയുന്നില്ലല്ലോ. എന്തായാലും ഞാൻ അവസാനം വരെ കാണാറുണ്ട്

  • @mushrifa5767
    @mushrifa5767 3 ปีที่แล้ว +2

    Njangal innalee ee jilebi try cheythu super taste nalla perfect aayi kadayil ninn kittunnath poole thanne kitti ellarkkum ishttayi
    Thanks very much chechiiii❤️😍😍😍

  • @bindupc9835
    @bindupc9835 4 ปีที่แล้ว +22

    Dear Veena, Hats off for your dedication and hard work. Your presentation is extremely superb with all minute details. Live you

  • @crazymottu7711
    @crazymottu7711 4 ปีที่แล้ว +1

    Njaan undaki chechi.. Adipoli aayitt kiti...Pakshe chechi soft aayit irikunnu .. Kazhikan kadayil kitunna athe taste und

  • @Malayalam_news_Express
    @Malayalam_news_Express 4 ปีที่แล้ว +38

    ആദ്യമായിട്ടാ ജിലേബി ഉണ്ടാക്കുന്നത് കാണുന്നത് .... തിന്നാൻ നല്ല ഇഷ്ടമാണ് .... അടിപൊളി വീണേച്ചി 😍😍😍😍

    • @edm4896
      @edm4896 4 ปีที่แล้ว

      Veebachechy

    • @deepthijohn2197
      @deepthijohn2197 4 ปีที่แล้ว

      Pls support my TH-cam channel 🙏

    • @shafeekshafeek1481
      @shafeekshafeek1481 4 ปีที่แล้ว

      @@deepthijohn2197 ചാനലിന്റെ name എന്താ.. ..

    • @shafeekshafeek1481
      @shafeekshafeek1481 4 ปีที่แล้ว

      ഞാൻ ഉം fast ടൈം ആണ് കാണുന്നെ

  • @deepavijayan7946
    @deepavijayan7946 3 ปีที่แล้ว

    Njaninnale undakkitto, entha parayuka spr taste aanu, color cherthilla.turmeric powder 1 pinch ittu, no taste difference. Anyway thank you dear. Njan ini shop il ninnum vangoola .monu valare ishtayi. 😍😍😍💖💖💖💖

  • @adarshjohnson4745
    @adarshjohnson4745 4 ปีที่แล้ว +18

    ചേച്ചി ഇന്നലെ ഇട്ട ബാദുഷ റെസിപ്പി സൂപ്പർ ആയിരുന്നു വീട്ടിൽ ഉണ്ടാക്കി, ❤️❤️❤️💜💜💞💞💞💞💟💟

  • @neenaabdulkader4654
    @neenaabdulkader4654 4 ปีที่แล้ว +1

    Veenechi njan pachakam thudangiyathu muthal chechide ella recipiesum try cheyyum ...8years ayi follow cheyyunnu....oru omlette mathram undakkanariyunna njan eppo oru kutty chef ayi...ellathinum ente ummachide kaipunyam anennu ellarum parayum...arkkum secret ariyillalo....i lost my mom 10yrs ago in my veey young age...njangaleppolullavarkku chechide cooking ethra mathram help cheyyumennu paranju ariyikkan pattilla...hats off...thank u chechi

  • @FRQ.lovebeal
    @FRQ.lovebeal 4 ปีที่แล้ว +164

    *വീണ സ് കറി വേൾഡിന്റെ സ്ഥിരം കാഴ്ചക്കാർ ഒക്കെ ഒന്ന് ഓടി ബന്ന് ഹാജർ ആയിക്കോളു💃💃*

  • @NURSESLADDER
    @NURSESLADDER 4 ปีที่แล้ว

    Hello Veena chechy..enik bayankara ishtamanu veena chechiyude presentation and cooking style..thanks for videos..orupaadu padikan pati ee videosil ninnu.

  • @FRQ.lovebeal
    @FRQ.lovebeal 4 ปีที่แล้ว +74

    *ജിലേബി ഫാൻസ്‌ ഒകെ വരു😌നിങ്ങൾക് ഇഷ്ടള്ള ജിലേബി ഏതാ എനിക്കിഷ്ടം 😌ശർക്കര ജിലേബി 😌ഇങ്ങൾക്കോ 💃*

    • @samc9690
      @samc9690 4 ปีที่แล้ว +4

      Ivadeyum undallo

    • @mehbyfem1156
      @mehbyfem1156 4 ปีที่แล้ว +2

      😍Inikkum

  • @veena5312
    @veena5312 3 ปีที่แล้ว

    Chechiii super aayittundu... Njn mumbu pala reethiyilum try cheythu.. Pakshe athra sheriyaayilla... Ithu super... Perfect aanu.. Njn ithu undaakki... Thank you so much ❤️❤️❤️❤️

  • @jayalakshmimg4425
    @jayalakshmimg4425 4 ปีที่แล้ว +49

    Hi ചേച്ചി..... njan ജിലേബിയുടെ കാര്യം അല്ല പറയുന്നത്.... ഉപ്പുമാവ് ആണ്... എന്റ ഉപ്പു മാവു എന്ന് പറയുന്നത്... ചിലപ്പോൾ ഉപ്പു കാണും.... ചിലപ്പോൾ അത് ഇല്ല.... വെള്ളേം കൂടി പോയി വേറെ ഒരു അവസ്ഥയിൽ ആകും.... അങ്ങനെ ആയിരുന്നു...... ഒരു ദിവസം ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ വന്ന എന്റ husband pinagi വരെ പോയി...... ചേച്ചിയുടെ ചാനൽ കണ്ട് ഉപ്പു മാവ് unddakan തുടങ്ങിയതിൽ പിന്നാണ് നല്ല ഉപ്പുമാവ് ആയതു വെള്ളേം വരെ കറക്റ്റ് അളവു..... താങ്ക് യു ചേച്ചി......ഇപ്പോൾ മിക്കവാറും ഞാൻ ഉണ്ടാകാറുണ്ട്....... വളരെ ഡീറ്റൈൽ ആയി പറയുന്നത് കൊണ്ട് എന്നെ പോലെ ഉള്ള തുടക്ക ക്കാർക്ക് ടെൻഷൻ വേണ്ട.... എല്ലാം കറക്റ്റ് ആകും.... ഇ ചാനലിലെ ഒട്ടു മിക്ക എല്ലാ റെസിപി യും ട്രൈ ചെയ്യും... പെർഫെക്റ്റ് ആകും.... ചിക്കൻ കട്ലറ്റ്... One pot chiken.... അങ്ങനെ ഒരു പാട് റെസിപ്പി....... റവ ഇഡലി ഉണ്ടണ്ടാകും... ചട്‌നി.... എന്ത് വേണമെങ്കിലും അതിനെ കൂടെ ചേച്ചിയുടെ name അടിച്ചു കൊടുക്കും...... ചിലർ വിചാരിക്കും വലിച്ചു നീട്ടുന്നത് എന്തിനാ എന്ന് പക്ഷെ ചെറിയ ചെറിയ കാര്യങ്ങൾ ഒരു പാട് വലുതാണ് പാചകത്തിൽ.... താങ്ക് you വീണ ചേച്ചി.....

    • @aneenaarun4643
      @aneenaarun4643 4 ปีที่แล้ว +2

      Jan 1 st time upmavu undakunnathu veena chechide recipe nokkiyanu... You tube il veenas curryworld upmavu ennu search cheyu.. nalla perfect upmavu receipe kittum

    • @VeenasCurryworld
      @VeenasCurryworld  4 ปีที่แล้ว +4

      so sweet of u dear .. great to hear

    • @jayalakshmimg4425
      @jayalakshmimg4425 4 ปีที่แล้ว

      ഞാൻ അതാ ഇപ്പോൾ ചെയുന്നത്

    • @simijoby5533
      @simijoby5533 4 ปีที่แล้ว

      Njanum

  • @jinijoy5347
    @jinijoy5347 4 ปีที่แล้ว +2

    Woww ചേച്ചി kutti super 👌👌കൊതിയാവുന്നു 😋😋😋ജിലേബി എന്റെ favourite ആണ് തീർച്ചയായും ഉണ്ടാക്കും ചേച്ചി ❤️ rose water ഇല്ല ബാക്കി എല്ലാം ഉണ്ട് vygathe undakkatto feedback പറയാം super ചേച്ചി 😍😍

  • @bhagyas415
    @bhagyas415 4 ปีที่แล้ว +6

    I have been watching your recipes for sometime now.. started loving the process of cooking.. thanks to your detailing of minute aspects!! Saadharana cooking recipes follow cheythalum , aa taste varaarilla.. but your videos are always an inspiration! Kudos Veena! 👍👍🙏🙏

  • @shehinahasheer8488
    @shehinahasheer8488 4 ปีที่แล้ว +1

    Hi ചേച്ചി.. ചേച്ചിയും ഫാമിലിയും സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു.. I am really greatful to u.. Bcs enik oru omlet undaakkan polum ariyillaayrunnu.. Ennalum oro fud um try cheyyumayirunnu.. Hus nu ishtamaavilla.. Njn ipo oman ilanullath.. Ipo Chechiyude sambar recipe aanu njn follow cheyyunnath.. Sambar mathramalla almost ella recipes um try cheyyarund chechiyude.. Ellam clear aayi paranju tharunna chechiyk orayram thanks.. Ipo njn prepare cheyyunna fud ellam hus nu ishtamakunnu.. Alhamdhulillahh.. 🥰 datz bcz of u chechi.. Lv u

  • @anjumj5761
    @anjumj5761 4 ปีที่แล้ว +14

    Chechi...please do a video on your kitchen tools and utensils, their brands and from where you get them. Such nice pans and pots you have :)

  • @ambilichandran7496
    @ambilichandran7496 2 ปีที่แล้ว

    Chechi valare thanks. Diwali alle. Adhukondu njaan chechi paranja pole.. Jilebi indaki.. Kidu aarnu😊veetil allavarkum istayi.. Nalla crispy, aa sugar syrup nallonam absorb aayitund. Food colour njaan ithiri add cheytullo.. Adhukondu. Orange colour aayi.. Orlse splendid.. Thanks my culinary guru😊😊😊🙏

  • @arjunlakshman266
    @arjunlakshman266 4 ปีที่แล้ว +8

    വായിൽ വെള്ളം വന്നൂട്ടാ വീണേച്ചി 😍❤️😋😋😋😋🤤കിടിലൻ ജിലേബി 👌🏼🤩

  • @mariaangel1806
    @mariaangel1806 4 ปีที่แล้ว +1

    Veena njan undakki adipoli makkalkkum ishtamayi Kure vere receipies try cheythu onnu sheriyayilla ithanu perfect jalebi thanks veena❤️😁

  • @Mummusvlog
    @Mummusvlog 4 ปีที่แล้ว +13

    Wow
    ബാദുഷക്ക് ശേഷം ജിലേബി
    ചേച്ചി സൂപ്പർ 😍🤩🤩🤩🤩

  • @aasreyaashok6491
    @aasreyaashok6491 4 ปีที่แล้ว +2

    Veena Chechi innale itta oru video ille athil enganeyan Soan papdi undakkunne. Soan papdi engana undakkunne enna oru video idamo. Plzzzzz

  • @crazysunshinelady8554
    @crazysunshinelady8554 4 ปีที่แล้ว +14

    ഷേപ്പ്‌ ചെയ്യാൻ അറിയില്ലാന്ന് പറഞ്ഞിട്ട്‌ ഇത്രേം നല്ല ഷേപ്പിൽ ഇതു ഉണ്ടാക്കിയല്ലോ എന്റെ ചേച്ചിയേ!!! ഞനൊക്കെ ഉണ്ടാക്കണം😛

  • @sajanps2590
    @sajanps2590 4 ปีที่แล้ว

    ചേച്ചി ഞാൻ ഉണ്ടാക്കി ജിലേബി.സൂപ്പർ ആയിട്ടൊ ചേച്ചീടെ മുഖം നല്ല പോസിറ്റീവ് എനർജിയാണ് .

  • @binduvasu3691
    @binduvasu3691 4 ปีที่แล้ว +10

    😭 ഹായ് വീണ ജാൻ .... സുഖം തന്നെയല്ലേ മക്കൾ എന്ത് പറയ്യന്നു. School തുറന്നോമക്കൾക്ക് ജിലേബി ഞങ്ങളൾക്ക് ഭയങ്കര ഇഷ്ടമാണ് മധുരമാണെങ്കിലും ഞാനും കുറച്ച് കഴിക്കും ഇത്.😋😋😋💜💜💜💜

  • @nasihasworld5277
    @nasihasworld5277 4 ปีที่แล้ว +1

    സൂപ്പർ ചേച്ചി
    എല്ലാ വിഭവങ്ങളും ഞാൻ പരീക്ഷിക്കാറുണ്ട്.
    ജിലേബി വളരെ ഇഷ്ട്ടമാണ്
    തീർച്ചയായും ഉണ്ടാക്കി നോക്കും
    വളരെ നന്ദി

  • @sijaspv
    @sijaspv 4 ปีที่แล้ว +12

    Masha Allah ! Husbands office poya time noki undakiya mathi illengil ചോറിനോട് ഇരിക്കും 😂😂😂 jan ചേട്ടാ കേട്ടോ 😂😂😍👍any way jilebi super. Stay Blessed chechi and family

  • @thishan3990
    @thishan3990 4 ปีที่แล้ว +1

    I'm searching for good jelabi recipe.. Havu veena chechi ittollo video vishashathoda Inni cheyam.. Thanks 😄

  • @sruthim3678
    @sruthim3678 3 ปีที่แล้ว +3

    I tried it and it came out perfectly. Thank you for the detailed recipe chechi

  • @Hrishikesh671nh
    @Hrishikesh671nh 4 ปีที่แล้ว

    Hi Veenechi. Ennu undakitto Jilebi...super aayirunu..consistency ellam correct aayirunu..makkalk othiry eshtamayi..angane first time njanum jilebi undakii..Thank you very much Veenechi...

  • @dreamlife4550
    @dreamlife4550 3 ปีที่แล้ว +5

    ചേച്ചി വാചകം ഒഴുവാക്കി പാചകം പറഞ്ഞാൽ ഒരു ഉപകാരം ആയിരിക്കും

  • @chithram5450
    @chithram5450 2 ปีที่แล้ว +1

    അവതരണം good. But. കൊറച്ചു short ആക്കി പറഞ്ഞാൽ നന്നായിരുന്നു

  • @rajasreevengayil7125
    @rajasreevengayil7125 4 ปีที่แล้ว +3

    അടിപൊളി ജിലേബി വീണേച്ചി കൊതി തോന്നുന്നു

  • @ShikasCafe
    @ShikasCafe 4 ปีที่แล้ว +1

    ഇന്നലെ വീണ ചേച്ചിയോടും ജാൻ ചേട്ടനോടും സംസാരിക്കാൻ പറ്റിയതിൽ ഒരുപാട് സന്തോഷം 😍😍
    അടിപൊളി ജിലേബി 😋😋👌👌

  • @jishapk4582
    @jishapk4582 4 ปีที่แล้ว +3

    Today I made.. Super, thanks for the recipe

    • @beenasudarsan9548
      @beenasudarsan9548 3 ปีที่แล้ว

      വാചകം കുറയ്ക് ആവശ്യത്തിന് വാചകം മതി

  • @geethavasu938
    @geethavasu938 4 ปีที่แล้ว

    Chechi mixie upayogichu undakavunna sponge cake recipe undo? Njan chechiyude chocolatum tea cake undakki nokki.. nannayirunnu

  • @sruthim7458
    @sruthim7458 4 ปีที่แล้ว +8

    കൊറച്ചു നാൾ മുന്നേ ചെയ്‌യായിരുന്നു ചേച്ചി... ജിലേബി ഉണ്ടാക്കി കഴിക്കാൻ ആഗ്രഹിച്ചു കൊളമായതിന്റെ ദേഷ്യം പാത്രങ്ങളോട് തീർത്തപ്പോ വെള്ളത്തിൽ വീണു അകാല ചരമം പ്രാപിച്ച എന്റെ പ്രിയങ്കരിയായ ഫോണിനെ സ്മരിക്കുന്നു 😁😁😬😬😬😬😬

  • @sandiyas5099
    @sandiyas5099 4 ปีที่แล้ว +1

    Kandittu thanne kothiyaagunu chechi .Thanks for the sweets recepie .ithu pole shape varumo ennu ariyila chechi ennalum try cheyum .Hope you are fine chechi .chechiyude magic touch 🥰🥰

  • @aswathik6049
    @aswathik6049 4 ปีที่แล้ว +3

    Veena hats off to your patience & dedication towards cooking😍😍😍 Hope u continue with passion.... Missed ur back scene though🥺🥺

  • @prajisanju6269
    @prajisanju6269 4 ปีที่แล้ว

    My favourite sweet bakerinu mathram kazhichittullu nammukum undakan pattumle ok thank you veena I wil try ma best 😘❤️❤️

  • @leenakumari2200
    @leenakumari2200 4 ปีที่แล้ว +4

    I love your way of dressing and the style you cook. Really good to see. Jellabi is adipoli. Thank you so much. Lots of love to all of you there. 💚💚💚💚

  • @nafhinoushad3936
    @nafhinoushad3936 4 ปีที่แล้ว +1

    Hiii... nan cooking padichath chechiyude channel videos kanditann... chechiyude cw noki enth undakiyalum anik perfect avalund... thank youu chechiii... 😍😍

  • @nimishapp8847
    @nimishapp8847 4 ปีที่แล้ว +3

    Jaagiri my favrt sweet anu. Thank you veenechiiii. 🥰🥰

  • @rajanikottattil4747
    @rajanikottattil4747 3 ปีที่แล้ว

    Adipoli veenayude samsaram eshtamanu prethekichu ennu parajhille barthakanmarude karyam

  • @devaganga_santhosh_5184
    @devaganga_santhosh_5184 4 ปีที่แล้ว +8

    Checheede katta fan ivide likuuu

  • @vijishivanand5493
    @vijishivanand5493 4 ปีที่แล้ว +1

    ഹായ് വീണ അത്യാവശ്യം കുക്കിംഗ്‌ ഓക്കേ അറിയാം എന്നാലും ഞാൻ ഇപ്പോൾ. വീണട റെസിപ്പി നോക്കെയാണ് ചെയ്യുന്നദു എല്ലാം സൂപ്പർ റെസിപി

  • @sugadk2514
    @sugadk2514 4 ปีที่แล้ว +9

    Hy veena chechi ur recipes are so perfect and good luv u 💕🤗🤗

  • @sweetpassion6028
    @sweetpassion6028 4 ปีที่แล้ว +1

    Chechy ethrae ullu thank you so much for the recipe ... evidae singaporil ethra vila kodutha komala Vilasini binning orennam vangunnath 🤨🤨eni onnu pareeshikkanam !

  • @varshakt5687
    @varshakt5687 4 ปีที่แล้ว +12

    I prepared the badusha it came out well and so yummy 😋

  • @soniyakitchen
    @soniyakitchen 4 ปีที่แล้ว +1

    ചേച്ചി ഒത്തിരി സന്തോഷം ഇന്ന് ഞങ്ങളോടൊപ്പം ചിലവഴിച്ചതിന് ഒരുപാട് നന്ദി കാണാനും സംസാരിക്കാനും പറ്റുമെന്ന് സ്വപ്ന ത്തിൽ പോലും കരുതിയിരുന്നതല്ല.. പറഞ്ഞാൽ തീരാത്ത അത്രയും നന്ദി യുണ്ട്..🙏🙏🙏🙏🙏🙏 എന്തൊരു നിഷ്കളങ്കതയോടെ വിനായതോടുമുള്ള സംസാരം . തുടക്കം മുതൽ അവസാനം വരെ ചിരിച്ചു കൊണ്ടുള്ള മുഖം 🥰🥰🥰🥰 thank you so much 🙏🙏🙏 (saudi mallu youtubers)) ഒത്തിരി സ്നഹത്തോടെ സോണിയ 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @soumyabijosh2475
      @soumyabijosh2475 4 ปีที่แล้ว +1

      Veena chechiye kando.. njanoke yennanavo onnu kaanuva

    • @soniyakitchen
      @soniyakitchen 4 ปีที่แล้ว

      @@soumyabijosh2475 കണ്ട്‌ 2 മണിക്കൂർ നേരം സംസാരിച്ചു ഒത്തിരി സന്തോഷം ആയി ❤️❤️

  • @vimalajoseph
    @vimalajoseph 4 ปีที่แล้ว +6

    Awesome and tempting recipe! Wld try it soon but really missed BEHIND THE SCENES!😊☺️ pls try to add them to every video! Thank you!

  • @manjukk1642
    @manjukk1642 4 ปีที่แล้ว +2

    Veena chechy nyz aanu ellam oru doubtum illathe correct ayit paranju thannu...😘enthyalum try cheyyum njn

  • @zarasspace
    @zarasspace 4 ปีที่แล้ว +3

    I made thrissur kukkuvada and it was so good. Vegam thanne theernnu. The secret masala water made a big difference in the flavor. Thank you 😊 I never thought I can make them at home.

  • @rajinasomanathan3068
    @rajinasomanathan3068 4 ปีที่แล้ว +1

    Sathyam parayallo Veena njan innu uchhakku chorundathinu shesham paranjathe ullio jilebi venayirunnu veena’s curryworld nokkanam undakkan ennu Veenayude notification kandappol thonni ithano telepathy ennu thank you dear ummma njan undakkum sure👍🥰😍

  • @deeparajeev382
    @deeparajeev382 4 ปีที่แล้ว +6

    ചേച്ചി വെജിറ്റബിൾ ഒക്കെ വെച്ച് എന്തെങ്കിലും ഒരു ഡിഷ് ഉണ്ടാകണേ എന്തെങ്കിലും ഒരു വെറൈറ്റി

  • @sruthybibin1955
    @sruthybibin1955 4 ปีที่แล้ว +1

    Chechi simple presentation..njn enthenkilum items undakkumbol chechide recipes Anu refer cheyyaaru

  • @nasnas6777
    @nasnas6777 4 ปีที่แล้ว +3

    Adyame jangiri enn paranj sheelichavar like

  • @nooranisar8249
    @nooranisar8249 4 ปีที่แล้ว +1

    Aunty pineapple esence use cheyyamo.. Enikk pineapple esencinte flavour orupaad ishtama.

  • @thankamthekkepat
    @thankamthekkepat 4 ปีที่แล้ว +3

    Really appreciate your dedication...trying many times before you present it to us...
    That's perfection 👍👍👍
    Will definitely try and comment..thanks.

    • @s.a.k.151
      @s.a.k.151 4 ปีที่แล้ว

      That's what i too liked ..she tries many times and perfects the recipes before posting...really hats off to her for the dedication 👍😍

  • @mithunponnu
    @mithunponnu 4 ปีที่แล้ว

    Chechi different types of salads videos cheyyuo ippozhathe oru situation..... To be healthy..

  • @rayanmuhammed1903
    @rayanmuhammed1903 3 ปีที่แล้ว +3

    Ethu enthonnu samsaram athu onnu kuracha ok

  • @Hrishikesh671nh
    @Hrishikesh671nh 4 ปีที่แล้ว

    Hi Veenechi..superbb...ente makkalk bhayankara eshtamullathanu jilebi...sure aayitum undakit result parayattoo..Veenachechiyude tips alle...goodayite varu..sure..

  • @zarasspace
    @zarasspace 4 ปีที่แล้ว +3

    Oh chechi yummy yummy 😋 thank you for sharing this amazing recipe 🥰❤️

  • @aishuvipin22
    @aishuvipin22 4 ปีที่แล้ว +1

    നമ്മളുടെ സ്വന്തം ചുവന്ന ജിലേബി 🥰 sweets വീഡിയോസ് ഇടുമ്പോ കാണും എന്നല്ലാതെ ചെയ്തു നോക്കാൻ മടിയും ചേച്ചി.😁മധുരം ആയതു കൊണ്ടാണ്.
    പക്ഷെ ഈ വിഡിയോ കണ്ടപ്പോൾ control ചെയ്യാൻ പറ്റിയില്ല. കാരണം ഞങ്ങളുടെയൊക്കെ fav ആണ്. കഴിക്കുക എന്നുള്ളതിനേക്കാൾ അത് shape ആയി ഉണ്ടാക്കാൻ ആയിരുന്നു excitement. നമ്മൾക്കും ഇതൊക്കെ easy ആയി സാധിക്കുമെന്ന് സ്വയം ഒരു തോന്നൽ ഉണ്ടാകുമലോ. പിന്നെ വീണേച്ചിയുടെ recipeയും . പിന്നെ ഒന്നും നോകീല.
    നാട്ടിൽ നിന്ന് ആര് വരുമ്പോഴും എപ്പോഴും കൊടുത്തു വിടുന്ന രണ്ടു sweets ആണ് ലഡ്ഡു ജിലേബി. ഞാൻ ഇത് ഉണ്ടാക്കി വീട്ടിൽ കാണിച്ചപ്പോൾ അമ്മ പറയുന്നുണ്ട് ഇനി ഇത് കൊടുത്ത് വിടേണ്ടലൊന്നു 🤣. ശെരിക്കും ഈസി ആണ് ജിലേബി ഉണ്ടാകുക എന്നുള്ളത്. ചേച്ചി പറയ്യുന്ന ഓരോ പോയിന്റ്സും മനസിലാക്കിയാൽ കണ്ണും പൂട്ടി ഉണ്ടാക്കാം 🤩Superb ആയി എനിക്ക് shape ചെയ്തു ഉണ്ടാക്കാനും സാധിച്ചു. Taste pakka ആയിരുന്നു 👌 പല വീഡിയോസിലും baking soda ഒക്കെ ഇട്ടു ഉണ്ടാകുന്നത് കണ്ടിട്ടുണ്ട്. പക്ഷെ അതൊന്നും ചേർക്കാതെ തന്നെ നല്ല spongy & perfect ആയി തന്നെ ഉണ്ടാക്കാൻ സാധിച്ചു. Thank u so much ചേച്ചി🥰 🥰

    • @VeenasCurryworld
      @VeenasCurryworld  4 ปีที่แล้ว

      thank you so much dear for the lovely feedback 😍🙏😀

  • @lijajohn5897
    @lijajohn5897 4 ปีที่แล้ว +8

    Jelabi ishtamullavar like adicha😋

  • @kombna9147
    @kombna9147 3 ปีที่แล้ว +1

    Video vallatha legthu

  • @shenyjohnson9182
    @shenyjohnson9182 4 ปีที่แล้ว +3

    So sweet and yummy so mouth watering 😍

  • @sarathff2089
    @sarathff2089 4 ปีที่แล้ว +1

    Super chechi munthirikothu recipe cheyyo

  • @MYMOGRAL
    @MYMOGRAL 4 ปีที่แล้ว +11

    ജിലേബിയുടെ കളർ
    ഇഷ്ടയവർ ഉണ്ടോ
    😍😍👏👏

  • @sarikakumar228
    @sarikakumar228 3 ปีที่แล้ว

    Hi Chechi.. njan innu Rava laddu, jilebi undaki noki.. kadayil ninnu vangunna pole thanne aayirunnu.. ellavarkum valare ishtapettu.. happy diwali chechi..

  • @seemashiji3528
    @seemashiji3528 4 ปีที่แล้ว +4

    Really wow no words to say.. nice presentation 🔥🔥

  • @sujitha8560
    @sujitha8560 4 ปีที่แล้ว

    Chechy njaan undaakki superb elllaavarkkum ishtaaayi thank uuu do much.......

  • @kimevalisa1718
    @kimevalisa1718 4 ปีที่แล้ว +4

    Super aunty ladoo undakune video idavo😭😭❤️❤️🙏🙏😀😀

  • @shahananavaz2849
    @shahananavaz2849 4 ปีที่แล้ว

    Chechide recipe kku vendi waiting ayrnnu.. Ini try cheythu nokanam... Ingane detail ayi paranjaale njngal undakkiya sheriyavuollu.. Thank u chechi😍😍

  • @kl08shares38
    @kl08shares38 4 ปีที่แล้ว +29

    ഇത് കാണുന്ന പരിപ്പ് കറി വെക്കാൻ അറിയാത്ത ഞാൻ😂😂😂

    • @sfdesingnerspot6595
      @sfdesingnerspot6595 4 ปีที่แล้ว

      Don't worry,ഇവിടന്നു തുടങ്ങി കോളൂ

    • @kl08shares38
      @kl08shares38 4 ปีที่แล้ว

      @@sfdesingnerspot6595 ok.

  • @remyamenon2010
    @remyamenon2010 4 ปีที่แล้ว

    Veena chechi njan jilabi undakki....Super aayittundu.. But uzhunnu taste varunnu entha cheyya athinu

  • @chithraks2668
    @chithraks2668 4 ปีที่แล้ว +4

    എല്ലാവരെയും ഉറക്കിയിട്ട് ജിലേബി ചെയ്യാം.... അല്ലെങ്കിൽ ഉറപ്പായിട്ട് ചൊറിയാൻ വരും...😂👍

  • @navasreehindilearningchann2956
    @navasreehindilearningchann2956 4 ปีที่แล้ว

    Shapilonnum karyamillennu paranju veena jilebi undakkumpol ente molude comment shapilonnum karyamillennu paranjitt kando duper ayitt undakkunnu veena ur recipes are super

  • @vineethagirinath5952
    @vineethagirinath5952 4 ปีที่แล้ว +4

    ചൊറിയാൻ വരുന്നവർക്ക് ഷുഗർ സൈറപ് ഇല്ലാതെ ജീലേബി 😍😍😍

  • @gibing1955
    @gibing1955 4 ปีที่แล้ว

    chechi oru sambhavam tanneyatto super njan orupad cookary shows folowp cheyarud pakshe chechiude recepies noki cheyumbol aanu perfect aayi taste aayi ready aayi kitaru tks chechi

  • @celinajoseph8611
    @celinajoseph8611 4 ปีที่แล้ว +5

    The Veenakutty my fvt

  • @jayalakshmimj9751
    @jayalakshmimj9751 4 ปีที่แล้ว +1

    Hi Veena chechi....
    Jilebi njan innu undakki super ayt vannu.. Adyam ayt undakiyathu ahnu chechiyuda video nokki..Thank you Chechi for ur recipe ❤️

  • @mridulas9760
    @mridulas9760 4 ปีที่แล้ว +3

    Super 👍👍

  • @Finuiva
    @Finuiva 3 ปีที่แล้ว

    Hyy yummy jilebi 😋Veena chechii eadh clr powder use cheydhath pls rply Njn UAE aan so vaaghikkan aayirunnu

  • @vedhuzplanet3252
    @vedhuzplanet3252 4 ปีที่แล้ว +3

    Hyyy chechii

  • @echanztastyworld1890
    @echanztastyworld1890 4 ปีที่แล้ว

    Haiii veenachaichii.....😍ur recipes are reallyy amazingg.....njn chaichidaii videos ellaam kaanarundd....kuraii recipes tryy chaidhitt undd......👍👍....njn 3 yrss aayit chaichidaii channel kaanunund....bt thiz is my 1st commnt chaichii....😁chaichidaii presentatn okkaii 👌👌.......keep goinggg chaichii....👍👍

  • @littlebees480
    @littlebees480 4 ปีที่แล้ว +3

    Superb.....👍🏻
    Pin cheyyamo pls.....

  • @sunithageorge8218
    @sunithageorge8218 ปีที่แล้ว +1

    Made jilebi today for the first time. Came out super.Thank you.

  • @devaganga_santhosh_5184
    @devaganga_santhosh_5184 4 ปีที่แล้ว +3

    Niku oru 100 like tharuoo korach laddu vaaganaaa

  • @anjusha4223
    @anjusha4223 4 ปีที่แล้ว +1

    Hai chechi njan ithvare jilebi ndakitilla .njan tomorrow ndakum Friday leave aanallo ath kond nnala sure. Chechinta food,presentation allam super aan
    Ith inn ndakiyavar ndo?😍

  • @hithedeadukkalantraveldiar2643
    @hithedeadukkalantraveldiar2643 4 ปีที่แล้ว

    Kure try cheythittum oru satisfaction kittatha recipe aanu , eppo onnu koodi try cheyyan dhairyam kitti , will try for sure , nde favorite

  • @vishnupriyavv2680
    @vishnupriyavv2680 4 ปีที่แล้ว +2

    Njan try cheythu ketto chechi
    Thank you so much for this recipe
    Anikk perfect aayit kitti

  • @TT_CREATIONS
    @TT_CREATIONS 4 ปีที่แล้ว

    Chechiyude recipe nokki undakkiya ellam success aayittund tto. Inn jangiri or jilebi undakki, super taste aayirunnu. 👌👌👌

  • @kilikoottamspecials8362
    @kilikoottamspecials8362 4 ปีที่แล้ว

    ദേ .. പിന്നേം കൊതിപ്പിക്കുന്ന മധുരം 😊
    Mysore pak ഉണ്ടാക്കി .. നല്ലപ്പോലെ വന്നു 🙏
    ജിലേബി യും കണ്ടിട്ട് കൊതിയാവുന്നു ..
    അപ്പോൾ ഇനിയും ഇത് പ്പോലെ ഉള്ള
    മധുരമുള്ള റെസിപ്പീസ് കാത്തിരിക്കുന്നു ...
    Thank you so much Veena....

  • @nilofer5785
    @nilofer5785 4 ปีที่แล้ว

    Chechi innu entea molntea bday ayrunnu 4years ayi... neighbors elllam kodukkan
    Chechiyudea 2017illea thalaserry chicken biryani Ann vechea
    Polichhhhhhhhh ellarum spr en paranj
    Thnku so much for that happiness.....😍🥰

  • @jobybenny8054
    @jobybenny8054 4 ปีที่แล้ว

    Hi veena perfect jangiri .njan undakkarundu pakshe eniku piping pattunnilla orikkalum shape varilla.ivide.orange ne imarthi ennum yellow ne jilebi ennum parayum.saturday njan badusha undakkum