സൗദി അറേബ്യ മരുഭൂമിയല്ല കൃഷി ഭൂമിയാണ് | Al jouf agricuture farms | Special Report | Saudi Arabia

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 149

  • @rasheedpalakka4315
    @rasheedpalakka4315 4 ปีที่แล้ว +102

    പ്രശാന്ത സുന്ദരമായ കാഴ്ചകൾ, സൗദിയിൽ നമ്മൾ കാണാത്ത ഒരു പാട്കാഴ്ചകളുണ്ട്...അതെല്ലാം ഞങ്ങളുടെ മുന്നിൽ എത്തിച്ചുതരുന്ന മീഡിയ വണ്ണിനും, അഫ്താബിനും അഭിനന്ദനങ്ങൾ നേരുന്നു....

    • @jobt7268
      @jobt7268 3 ปีที่แล้ว

      കുന്നിൻ ചെരുവിലെ ഈത്തപ്പനയും കൂടി ഉൾപ്പെടുത്തണം. കൂടാതെ കുറെ വിസ്മയങ്ങളും. മനസിലായി എന്നു കരുതുന്നു.

  • @diyaworld8036
    @diyaworld8036 3 ปีที่แล้ว +9

    സൗദി ഒരു അത്ഭുതം ആയി തോന്നിയത് ഒന്നര വർഷം വിസിറ്റിംഗ് വിസ യിൽ പോയി കൊറോണ സമയത്ത് നിന്നപ്പോൾ ആയിരുന്നു. അബഹ യിലെ തണുപ്പിൽ വൈകുന്നേരം നടത്തത്തിനു പോകുമ്പോൾ അങ്ങോളം നീണ്ടു നിന്ന കൂസ, തക്കാളി, അമര പയർ,റോസ് പൂ, capsicum പാടങ്ങൾ അത്ഭുതം ആയിരുന്നു.അൽസുദ യിലെ പച്ചപ്പ് അതിമനോഹരം ആയിരുന്നു
    . സൗദി എന്നാൽ മരുഭൂമി മാത്രം ആണെന്ന കാഴ്ചപ്പാട് അവിടെ നിന്നാണ് മാറിയത്.

    • @dragonpaily1886
      @dragonpaily1886 3 ปีที่แล้ว +1

      Abahayil evidayirunnnu njan abhayilaayirunnnu ABHA ISHTAM PWOLI

  • @sulthanmuhammed9290
    @sulthanmuhammed9290 3 ปีที่แล้ว +25

    ദമാം അടുത്ത് ഖതീഫ് ഏരിയ ഇത് പോലെ ആണ് വെണ്ട വഴുതന തക്കാളി മുളക് ക്യാപ്‌സി കം അ ത്തി പഴ ങ്ങൾ എല്ലാം സുലഭം ആയി ഉണ്ട് 💚

  • @saidasaidu7385
    @saidasaidu7385 3 ปีที่แล้ว +15

    ഇത് പോലെയാണ് aljouf മേഖലയിലെ പുൽ കൃഷിയും. നോകതാ ദൂരത്തു പരന്നു കിടക്കും. ഒരു വസന്തം പോലെ ♥️♥️♥️

  • @ashrafachu6826
    @ashrafachu6826 3 ปีที่แล้ว +17

    അഫ്ത്താവിൻറെ വിവരണം അതൊന്നു വേറെ തന്നെ

  • @anasziyad2753
    @anasziyad2753 3 ปีที่แล้ว +37

    നബി സ വാക്കുകൾ പുലരുകയാണ് ഇവിടെ റോഡ് സെഡ് കൾ എല്ലാം മരങ്ങൾ വെച്ചു പിടിപ്പിച്ചു കൊണ്ടിരിക്കുകയാണ്

    • @__ayshu__z_
      @__ayshu__z_ 3 ปีที่แล้ว +1

      Onnu clear aakkaamo... Ith vare kelkkatha kaaryam aayath. Kond chodichathaa
      Plsss

    • @nisam2685
      @nisam2685 3 ปีที่แล้ว +8

      മരുഭൂമികൾ പച്ച വിരിക്കുന്ന കാലം ലോകാവസാന നാളുകൾ എണ്ണ പ്പെടുമെന്ന്.....

    • @badusha.l.mamoottilmamoott4787
      @badusha.l.mamoottilmamoott4787 3 ปีที่แล้ว

      @@nisam2685 yes

    • @رجبطيباردوغان-غ3ث
      @رجبطيباردوغان-غ3ث 3 ปีที่แล้ว

      @@nisam2685 👍

    • @sulikhasulaikha6234
      @sulikhasulaikha6234 3 ปีที่แล้ว

      @@nisam2685h

  • @ashrafthandakolil3487
    @ashrafthandakolil3487 4 ปีที่แล้ว +53

    അഗ്രിക്കൾച്ചർ അടിസ്ഥാനപരമായ ഒരു കൾച്ചറായി ഓരോരുത്തരും സ്വീകരിച്ചാൽ ലോകം ശാന്തസുന്ദരമാകും.

  • @Underworld121
    @Underworld121 3 ปีที่แล้ว +9

    മരുഭൂമികളിൽ പച്ചപ്പുണ്ടാകുന്ന കാലം അവസാന നാളിന്റെ സമയത്ത് ഉണ്ടാകുമെന്ന്. മുഹമ്മദ് നബി ( swa)

    • @Underworld121
      @Underworld121 3 ปีที่แล้ว +1

      @Shanu Nihal ഹദീസ് കേട്ടിട്ടുണ്ട് പല ഉസ്താദുമാരിൽനിന്നും നിങ്ങൾക് പരിശോധിക്കാം

    • @abdullatheef2634
      @abdullatheef2634 10 หลายเดือนก่อน

      മരുഭൂമികൾ പച്ച പിടിക്കട്ടെ

  • @shamsuinni7294
    @shamsuinni7294 3 ปีที่แล้ว +12

    1400 വർഷം മുൻപ് നബി (s) പറഞ്ഞ ഒരു കാര്യം...... ഇന്ന് സംഭവിച്ചിരിക്കുന്നു....... അതാണ് അള്ളാഹുവിന്റെ റസൂൽ.......( അധ്യം സംഭവിക്കുകയില്ല.അറേബ്യൻ ഭൂമി പുൽമെടുക്കളലും നദികളാളും മാറുന്നത് വരെ )

  • @wavedrops5984
    @wavedrops5984 4 ปีที่แล้ว +24

    Afthab fans🥰🥰

  • @darknight5182
    @darknight5182 2 ปีที่แล้ว +11

    നബി പറഞ്ഞിട്ടുണ്ട് സൗധി കൃഷി കൊണ്ട്, മരുപാചകൊണ്ട് സമ്പന്നമാകും എന്ന് 😍😍

  • @feenicstechnics98
    @feenicstechnics98 3 ปีที่แล้ว +5

    തബുക്ക് ഇതു പോലെ കൃഷികൾ ധാരാളം ഉള്ള സ്ഥലമാണ്. കൂസയും ഷമാം, മറ്റു ഫലവൃക്ഷങ്ങളും ധാരാളം അവിടെയുണ്ട്. കൂടാതെ ഗോതമ്പു കൃഷി, പുൽകൃഷി തുടങ്ങിയവ രക്ഷസ് എന്ന ഉപകരണം ഉപയോഗിച്ചു നനക്കുകയും അതു വഴി തന്നെ കീടനാശിനിയും വളവും ധ്രാവകമാക്കി സ്പ്രേ ചെയ്യുന്നു

  • @itsmeibru945
    @itsmeibru945 4 ปีที่แล้ว +8

    അൽ ജൗഫ് 😘😘😘ഇഷ്ട്ടം

  • @kotayipk1286
    @kotayipk1286 4 ปีที่แล้ว +18

    മഴ കുറഞ്ഞ ആ പ്രദേശം പച്ചമരുഭൂമിയിക്കിയ കഥ കേരളത്തിലെ ചാനൽ വാചകമടിയൻമാരായ രാഷ്ട്രീയക്കാരുടെ വായയിൽ തിരു കണേ

    • @pratheeknelyat2071
      @pratheeknelyat2071 4 ปีที่แล้ว +4

      രാഷ്ട്രീയക്കാരല്ല അത് ചെയ്തത് നാട്ടുകാരാണ് , കഷ്ടപെട്ടാൽ എവിടെയായാലും ഗുണം കിട്ടും .

  • @ismailmohamed9750
    @ismailmohamed9750 4 ปีที่แล้ว +36

    അല്ലാഹുവേ ഇവിടെ ജോലി ചെയ്യുന്നവരെ കുറിച്ചാണ് നാം ചിന്തിക്കേണ്ടത് വളരെ തുഛമായ വരുമാനത്തിൽ ആയിരിക്കും അവർ കഴിയുന്നത് ജീവിതത്തിൽ 😓😓😓

    • @Trucaller3
      @Trucaller3 3 ปีที่แล้ว +2

      Saudil ella jolikkum maanyamaya salry und ith ninte oompiya uae illa ivde eath panikum 1000 800 saudil 2000

    • @Unda-c4y
      @Unda-c4y 3 ปีที่แล้ว

      @@Trucaller3 800 റിയാൽ കിട്ടിയിട്ട് എന്തു ചെയ്യാന, തോട്ടത്തിൽ ജോലി ചെയ്യുന്നവർക്ക് തുച്ചമായ ശംബളമാണ്

    • @Trucaller3
      @Trucaller3 3 ปีที่แล้ว +2

      @@Unda-c4y uae il matt panik etre anvo salry.. Saudil ella jolikum manymaya salry und

    • @Trucaller3
      @Trucaller3 3 ปีที่แล้ว

      @@Unda-c4y adhoke pand. Uae pole alla saudil eath jolikum maanymaya salry ulla place aan

    • @nihafizzcreation6923
      @nihafizzcreation6923 3 ปีที่แล้ว

      യുഎഇ - കഫ്റ്റേരിയ, ഗ്രോസറി സാലറി 1200

  • @shijojose6082
    @shijojose6082 3 ปีที่แล้ว +4

    Njaan vallarna ente graamam… aljouf, sakaka… ❤️ such lovely memories

  • @mouzh143
    @mouzh143 2 ปีที่แล้ว +4

    Saudi Arabia is blessed by God.

  • @jamaludinsabana8921
    @jamaludinsabana8921 4 ปีที่แล้ว +41

    മരുഭൂമിയിൽ മൊത്തം പച്ചപ്പ് വരാതെ ലോകം അവസാനിക്കില്ല... ഹബീബ് പറഞ്ഞു sw

    • @afilalfredo2209
      @afilalfredo2209 4 ปีที่แล้ว +2

      ഏതു ആയത്തിലാ അങ്ങനെ പറഞ്ഞത് ഒന്ന് വിവരിക്കാമോ,,?

    • @jamaludinsabana8921
      @jamaludinsabana8921 4 ปีที่แล้ว +5

      @@afilalfredo2209 ആയത് അല്ല ബ്രോ..
      ലോക അവസാനം കബീർ ബാഖവി speech...

    • @afilalfredo2209
      @afilalfredo2209 4 ปีที่แล้ว +8

      @@jamaludinsabana8921 ഹബീബ് പറഞ്ഞു എന്നാണല്ലോ നിങ്ങൾ കമൻറ് ചെയ്തിരിക്കുന്നത് 👆🏻

    • @jamaludinsabana8921
      @jamaludinsabana8921 4 ปีที่แล้ว +2

      @@afilalfredo2209 ഇന്ഷാ അല്ലാഹ് നിങ്ങൾ കേട്ട് നോക്ക്.. സിംസാറുൽ ഹഖ്... അതിലും ഉണ്ട്... സമയം കിട്ടുമ്പോൾ കേട്ട് നോക്കു.. അള്ളാഹു thufeeq നൽകട്ടെ

    • @noobff1347
      @noobff1347 4 ปีที่แล้ว +1

      @@jamaludinsabana8921 സത്യം

  • @andhumm
    @andhumm 4 ปีที่แล้ว +8

    This farming cause lot of underground water problems in Saudi, especially their underground water content reduced by 80%. You can read it articles regarding this

  • @jevwivhejve5270
    @jevwivhejve5270 4 ปีที่แล้ว +3

    Aljouf -sakaka- tabarjal its a blessed land.After jordan the saudia starts with qurayat then tabarjal where the cultivation starts.both rich and poor houses are with the goats hens dove rabbits in their backyard

  • @junaid2188
    @junaid2188 3 ปีที่แล้ว +3

    അൽ ജഹുഫ് ഒലിവ് ഓയിൽ കേട്ടിട്ടുണ്ട് good quality
    എന്റെ കഫീലിന് ആടും കൃഷിയും ഉണ്ടായിരുന്നു ഷമ്മാം ബത്തക്ക. നഷ്ടം ഉണ്ടായി വെട്ടു കിളി നശിപ്പിച്ചു എന്നാലും പിന്നെയും ചെയ്യും
    Qunfuda അൽഖൂസ് സൗദി
    കുഞ്ഞിപ്പ പകര

  • @Raheesrahz
    @Raheesrahz 3 ปีที่แล้ว +1

    Nte uppa ivde aan work cheyyunne.. 25+ varsham aljouf le al-watania company il aayrunn... Ipo aljouf l thanne matoru sponsorde keezhiyil work cheyunnu

  • @bavavm7147
    @bavavm7147 ปีที่แล้ว

    ഈ. ജോലി സൗദിയിൽ. അഞ്ച്. വർഷം. ചെയ്ത. ഞാൻ. ഇന്ന്. മുപ്പത്. വർഷങ്ങൾക്കു. ശേഷം ഇത്. കാണുന്നു

  • @shanishameer7010
    @shanishameer7010 4 ปีที่แล้ว +2

    Masha allah entea husbandum ividea aanu job media one thanks

  • @dannyjohn5022
    @dannyjohn5022 4 ปีที่แล้ว

    Welldone dr. Ismayil.. grt job. God bless u..

  • @sharfushanaaz4512
    @sharfushanaaz4512 3 ปีที่แล้ว +3

    Masha Allah great 👍

  • @mydreamsbysafamuneer896
    @mydreamsbysafamuneer896 4 ปีที่แล้ว +2

    Mashallah nalla oru kayicha

  • @binuharidas2255
    @binuharidas2255 ปีที่แล้ว

    Hard work is the great results

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 2 ปีที่แล้ว

    Very good... In Kerala 17500 agricultural employees.. Soil..enough water.. Agricultural university.. College.. Phd..scientists.. Last 35 years our agricultural out put decline every day...

  • @ashrafolongal148
    @ashrafolongal148 3 ปีที่แล้ว +5

    റിയാദ് പ്രവിശ്യയിൽ വാദി അൽ ദവാസിർ എന്ന ഒരു സ്ഥലം ഉണ്ട്.. ഇത് പോലെ തന്നെ

    • @koyaali6148
      @koyaali6148 3 ปีที่แล้ว

      കര്‍ടാണ്

  • @rakeshponnathuparambil2632
    @rakeshponnathuparambil2632 4 ปีที่แล้ว +2

    Al Jouf🔥🔥🔥🔥🔥🔥🔥

  • @riggerfield9546
    @riggerfield9546 4 ปีที่แล้ว +1

    Afthab rahman💛💛💛

  • @libeeshk1807
    @libeeshk1807 3 ปีที่แล้ว +3

    കൃഷിയാണ് നാടിൻ്റെ നട്ടല്ല്

  • @saneerms369
    @saneerms369 3 ปีที่แล้ว +1

    Amazing

  • @clubarmy2991
    @clubarmy2991 4 ปีที่แล้ว +5

    വാദി അൽ ദവാസറിൽ വന്നാൽ ഇതിലും കൂടുതൽ കൃഷി കാണാം

  • @sathysathyshaji
    @sathysathyshaji ปีที่แล้ว

    ശാസ്ത്രം വികസിപ്പിച്ച ദൈവികജനമായ ജൂതനെയും ക്രിസ്ത്യാനിയെയും മറക്കരുതേ 🙏

    • @kingswafwan4140
      @kingswafwan4140 ปีที่แล้ว +2

      എടാ കുന്നെ... എല്ലാവരും ദൈവ ജനങ്ങൾ ആണ് 😂

  • @kasimkp462
    @kasimkp462 3 ปีที่แล้ว +2

    Media one Poli

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 ปีที่แล้ว +2

    അറബികളെ പറ്റി ഉള്ള ആദ്യ നിരീക്ഷണം തന്നെ തെറ്റാണ്, എത്ര വലിയ ബിസിനസ്‌ ചെയ്യുന്ന ആൾ ആണെങ്കിലും. കൃഷി, തോട്ടം എന്നിവ ഇല്ലാത്ത ഒരു അറബികൾ അപൂർവം ആണ്, സ്വന്തം കൃഷി ഇല്ലാത്തവർ പനകൾ വിളവെടുപ്പ് കാലത്ത് ലീസ് ചെയ്യും

  • @YusafM-ry6lh
    @YusafM-ry6lh ปีที่แล้ว

    രാജ്യ സ്നേഹവും ഒന്നിച്ചിരുന്ന് പ്രവർത്തിക്കുകയും ചെയ്താൽ അനുകൂല സാഹചര്യമുള്ള നമുക്ക് എവിടെയെ ത്താം ... തീവ്ര രാഷ്ട്രീയവും വർഗീയതയും , നമുക്ക് താത്പര്യമില്ലെന്ന് സർക്കാരുകളെ ബോധ്യപ്പെടുത്തണം.

  • @ismailparakkal
    @ismailparakkal 4 ปีที่แล้ว +2

    MediaOne TV Good Channel♥️🌹👍

  • @nithinprasad1896
    @nithinprasad1896 4 ปีที่แล้ว +6

    I love saudi

  • @rinaskochi6374
    @rinaskochi6374 3 ปีที่แล้ว +1

    وَإِذۡ قَالَ إِبۡرَٰهِـۧمُ رَبِّ ٱجۡعَلۡ هَٰذَا بَلَدًا ءَامِنٗا وَٱرۡزُقۡ أَهۡلَهُۥ مِنَ ٱلثَّمَرَٰتِ مَنۡ ءَامَنَ مِنۡهُم بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِۚ قَالَ وَمَن كَفَرَ فَأُمَتِّعُهُۥ قَلِيلٗا ثُمَّ أَضۡطَرُّهُۥٓ إِلَىٰ عَذَابِ ٱلنَّارِۖ وَبِئۡسَ ٱلۡمَصِيرُ
    എന്റെ രക്ഷിതാവേ, നീ ഇതൊരു നിര്‍ഭയമായ നാടാക്കുകയും ഇവിടത്തെ താമസക്കാരില്‍ നിന്ന് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ക്ക് കായ്കനികള്‍ ആഹാരമായി നല്‍കുകയും ചെയ്യേണമേ എന്ന് ഇബ്രാഹീം പ്രാര്‍ത്ഥിച്ച സന്ദര്‍ഭവും (ഓര്‍ക്കുക) അല്ലാഹു പറഞ്ഞു: അവിശ്വസിച്ചവന്നും (ഞാന്‍ ആഹാരം നല്‍കുന്നതാണ്‌.) പക്ഷെ, അല്‍പകാലത്തെ ജീവിതസുഖം മാത്രമാണ് അവന്ന് ഞാന്‍ നല്‍കുക. പിന്നീട് നരകശിക്ഷ ഏല്‍ക്കാന്‍ ഞാന്‍ അവനെ നിര്‍ബന്ധിതനാക്കുന്നതാണ്‌. (അവന്ന്‌) ചെന്നു ചേരാനുള്ള ആ സ്ഥലം വളരെ ചീത്ത തന്നെ.
    -Surah Al-Baqarah, Ayah 126

    • @rinaskochi6374
      @rinaskochi6374 3 ปีที่แล้ว

      ഒരു പുൽകൊടി പോലും ഇല്ലാതിരുന്ന മരുഭൂമിയിൽ അല്ലാഹുവിന്റെ കൽപന പ്രകാരം പ്രിയതമയേയും മകനേയും വിട്ട് തിരിച്ച് നടക്കുമ്പോൾ അന്ന് ഇബ്റാഹീം (അ) ന്റെ പ്രാർത്ഥന

  • @user-dd8kb6ho4l
    @user-dd8kb6ho4l 3 ปีที่แล้ว

    ഞാൻ മൂന്നര വർഷം ഉണ്ടായിരുന്നു....😊😊😊

  • @sidhiqk.v6181
    @sidhiqk.v6181 ปีที่แล้ว

    Super

  • @usairpathalappady5626
    @usairpathalappady5626 3 ปีที่แล้ว +2

    നമ്മുടെ സ്വന്തം ദോമ

  • @ShanavasSR-bk6nr
    @ShanavasSR-bk6nr ปีที่แล้ว

    ഇദ്ദേഹത്തിന്റെ നമ്പർ ഉണ്ടോ?

  • @MsShafeer
    @MsShafeer 3 ปีที่แล้ว +1

    Location plz

  • @RajeshRam-dz4sq
    @RajeshRam-dz4sq 3 ปีที่แล้ว +4

    ഒരു sakkaka. കാരൻ. ഇപ്പോൾ നാട്ടിൽ കുടിങ്ങി കിടക്കുന്നു

    • @shihabudeenpadikkal7652
      @shihabudeenpadikkal7652 3 ปีที่แล้ว +1

      ഉടൻ തിരിച്ചു പോകാൻ കഴിയട്ടെ

  • @sanathani8031
    @sanathani8031 3 ปีที่แล้ว +1

    Good

  • @arifkalikavu6414
    @arifkalikavu6414 3 ปีที่แล้ว

    അൽജൗഫ്🤩🤩

  • @kpsairaj7209
    @kpsairaj7209 3 ปีที่แล้ว

    Pumpkin shown in this video is seriously affected by powdery mildew disease.

  • @wandoornews4232
    @wandoornews4232 3 ปีที่แล้ว +3

    നല്ല സ്റ്റോറി -

  • @Health-d4m
    @Health-d4m 4 ปีที่แล้ว +7

    അറബികള് പഴയ പോലെയല്ല.. എല്ലാവരും ഏത് ജോലിക്കും സന്നദ്ധരാണ്

    • @shakeerkaran7619
      @shakeerkaran7619 3 ปีที่แล้ว +2

      Ninakku anganea ariyam thallaruth kto😃

    • @fhkxhhd1761
      @fhkxhhd1761 3 ปีที่แล้ว +1

      @@shakeerkaran7619 keralathile...verumoru...koolippanikkaranaya..neeyokke...thallunnathupole...aarum...thallilla...onnumariyilla...gulf..countrysil..poyittundo....poyaal..mthanneya....enthu...kanaanariyam...ninakkokke....vittupodappa...😄😃😀😃😄

  • @navaskollam6257
    @navaskollam6257 4 ปีที่แล้ว +1

    മാഷാഅല്ലാഹ്‌

  • @chmvlog402
    @chmvlog402 ปีที่แล้ว

    1400 വർഷം മുമ്പ് അള്ളാഹുവിന്റെ റസൂല് പറഞ്ഞിട്ടുണ്ട് അറേബ്യൻ നാടുകൾ പച്ചപ്പ് പിടിക്കുന്നത് വരെ ലോകവസാനം ഉണ്ടാവുകയില്ല

  • @jithinunnyonline3452
    @jithinunnyonline3452 ปีที่แล้ว

    മരം കുടി അവിടെ വച്ച് പിടിപ്പിക്കാമായിരുന്നു.

  • @koyaali6148
    @koyaali6148 3 ปีที่แล้ว

    വാദിദാവാസറും പൊളിയാണ്

  • @arppithakv8450
    @arppithakv8450 3 ปีที่แล้ว +1

    India have all types of resources but we didn't know it's value

  • @bibinbibin3041
    @bibinbibin3041 3 ปีที่แล้ว +1

    Aljouf Arenkilum undo

    • @RajeshRam-dz4sq
      @RajeshRam-dz4sq 3 ปีที่แล้ว

      എയർപോർട്ടിൽ അടുത്ത് ആണ് ജോലി.

  • @muhamedshameer9302
    @muhamedshameer9302 ปีที่แล้ว +1

    Soudiyile Qaria Al ulaya yile krishi bhoomi ningal aadyam poyi kanu

  • @hussainsakaka2392
    @hussainsakaka2392 4 ปีที่แล้ว +3

    Nammude swandam al jouf

  • @moideen_riyas2651
    @moideen_riyas2651 4 ปีที่แล้ว +1

    Agriculture ❤️🥰

  • @jamaludinsabana8921
    @jamaludinsabana8921 4 ปีที่แล้ว +1

    അൽഹംദുലില്ലാഹ്

  • @വർഗീയതതുലയട്ടെ-ത6ഘ
    @വർഗീയതതുലയട്ടെ-ത6ഘ 3 ปีที่แล้ว +1

    അവസാന നാളിന്റെ തുടക്കം

  • @niyasksniyasks736
    @niyasksniyasks736 3 ปีที่แล้ว +5

    കേരള സർക്കാർ അറബ് സർക്കാർ കണ്ടു പഠിക്കണം

    • @Bliver-zu3fz
      @Bliver-zu3fz 3 ปีที่แล้ว

      ലോകത്ത് ആദ്യമായി കൃഷി സമ്പ്രദായം കണ്ടു പിടിച്ചത് സുഡാപ്പി രാജ്യമാണല്ലോ?
      കേരളത്തിലെ ഏതെങ്കിലും
      കൃഷിസ്ഥലത്ത് പണിയെടുക്കുമോ ??

    • @fhkxhhd1761
      @fhkxhhd1761 3 ปีที่แล้ว +2

      @@Bliver-zu3fz ee...parayunna..ninakkenthenkilum...joliyundo...nee..cheyyumo....illallo..poda...patti....puluvadickathe..😄😃😀😃😄😀😃...pinne...kandupidathangalokke...nee...sayippinte...thalayil..kettiveckenda...greecum...romakkarum...pershya...china...egypt....iraque..byseintian...mattu..arabikal...ivarudeyokke.....sambhavanakalanu....colnoy..valkkarangalkku...sheshamanu...europian...mar....tecnologyilecku...neengiyathu...😡😡😡

    • @almatymalayali5668
      @almatymalayali5668 3 ปีที่แล้ว +1

      @@fhkxhhd1761 islamic golden age

  • @hhft-ld8ih
    @hhft-ld8ih 3 ปีที่แล้ว

    Rasulullah Swalallahu Alaivasalam Said it 1500 years before,

  • @rubina.sheikh3403
    @rubina.sheikh3403 2 ปีที่แล้ว

    Màsha Allah 🥰🥰🥰🥰

  • @flyzedaljouf6543
    @flyzedaljouf6543 4 ปีที่แล้ว +1

    My place aljouf

  • @rmmedia777
    @rmmedia777 3 ปีที่แล้ว +2

    ❤️👌

  • @muneerali7503
    @muneerali7503 4 ปีที่แล้ว

    Masha allah

  • @sarfastt9616
    @sarfastt9616 4 ปีที่แล้ว

    Njan ividaan bhai!!

  • @pets847sean
    @pets847sean 3 ปีที่แล้ว

    അവിടെന്നു തള്ളുന്ന റിപ്പോർട്ടർക്കു സൗദികളുടെ കാര്യം എന്തെകിലും അറിയുമോ

  • @mkmsafeerali123safeerali8
    @mkmsafeerali123safeerali8 4 ปีที่แล้ว +1

    Mashallah

  • @subhash7394
    @subhash7394 3 ปีที่แล้ว

    നമ്മള് കൊയ്യും വയലല്ലാം നമ്മുടേതാവുമോ പൈങ്കിളിയെ ?…

  • @ameame999
    @ameame999 ปีที่แล้ว

    👍😍

  • @majeedkappuram8084
    @majeedkappuram8084 3 ปีที่แล้ว

    👌👌

  • @outofsyllabusjomonjose4773
    @outofsyllabusjomonjose4773 3 ปีที่แล้ว +1

    ✌✌❤❤❤❤❤

  • @ruchikootu8795
    @ruchikootu8795 3 ปีที่แล้ว

    ഒലിവും ഉണ്ട്

  • @lifeinwarmyellows6048
    @lifeinwarmyellows6048 4 ปีที่แล้ว

    Wow

  • @subairpulakkal7740
    @subairpulakkal7740 3 ปีที่แล้ว +1

    ,👍👍👍

  • @omantelomantel88
    @omantelomantel88 3 ปีที่แล้ว

    human has a calture...that is only agriculture.....

  • @anasziyad2753
    @anasziyad2753 3 ปีที่แล้ว

    Ilove കെ. സ്. എ

  • @anwarsha243
    @anwarsha243 3 ปีที่แล้ว

    🌍 END 😤😕

  • @rajendranvayala4201
    @rajendranvayala4201 3 ปีที่แล้ว

    ഈ പച്ചപിൻറനാട്ടിൽ എല്ലാംവിഷമയവരവ് പച്ചകറികൾ.നാടനെന്നുപറയുന്നതും കള്ളം

  • @amarakbarantony3626
    @amarakbarantony3626 4 ปีที่แล้ว

    💕💕💕

  • @trendingmass99
    @trendingmass99 4 ปีที่แล้ว +2

    ithilu 16 dislikes cheithathu sangigal aayirikkum

  • @SVTRAVELVLOG
    @SVTRAVELVLOG 4 ปีที่แล้ว +1

    🇮🇳💝💖💝🇦🇪

  • @mashhoodp.a9400
    @mashhoodp.a9400 4 ปีที่แล้ว

    Nabk ,myqua😍

  • @-tvm67
    @-tvm67 4 ปีที่แล้ว

    👍

  • @srksutube3696
    @srksutube3696 3 ปีที่แล้ว +6

    1400 വർഷം മുൻപ് നബി (s) പറഞ്ഞ ഒരു കാര്യം...... ഇന്ന് സംഭവിച്ചിരിക്കുന്നു....... അതാണ് അള്ളാഹുവിന്റെ റസൂൽ.......( അധ്യം സംഭവിക്കുകയില്ല.അറേബ്യൻ ഭൂമി പുൽമെടുക്കളലും നദികളാളും മാറുന്നത് വരെ )

  • @aboobakrsiddiq6103
    @aboobakrsiddiq6103 4 ปีที่แล้ว +2

    masha.Allah

  • @MohamedAli-tm6ry
    @MohamedAli-tm6ry 3 ปีที่แล้ว

    MashaAllah

  • @firozn.p7915
    @firozn.p7915 2 ปีที่แล้ว

    👍

  • @muhammedriyasplmd4725
    @muhammedriyasplmd4725 4 ปีที่แล้ว

    Masha allah

  • @raeefarouf1447
    @raeefarouf1447 4 ปีที่แล้ว

    Masha allaha

  • @shemil1236
    @shemil1236 3 ปีที่แล้ว

    Masha allah

  • @shahidnazz8332
    @shahidnazz8332 3 ปีที่แล้ว

    Masha allha

  • @faisalpunnakkal4716
    @faisalpunnakkal4716 ปีที่แล้ว

    Masha Allah