heart touching speech നമ്മുടെ മാതാപിതാക്കൾക്ക് ഖബറിൽ നമ്മുടെ പ്രാർത്ഥന കിട്ടാതെ വെള്ളത്തിൽ മുങ്ങിതാഴുന്ന ഒരു അവസ്ഥ ഒന്നാലോചിച്ചു നോക്കു. അതില്ലാതിരിക്കാൻ മരിക്കുന്നതുവരെ നാം അവർക്കുവേണ്ടി സിയാറത്തു ചെയ്തു പ്രാർത്ഥിക്കുക. നമുക്കുവേണ്ടി നമ്മളെ മക്കളും പ്രാർത്ഥിക്കട്ടെ .വ്യത്യസ്ത വിഷയങ്ങളിൽ ഖുതുബ നിർവഹിക്കുന്ന പണ്ഡിതന് അല്ലാഹു ആരോഗ്യം പ്രാധാന്യം ചെയ്യട്ടെ. മക്കൾക്കു വേണ്ടി പ്രാർത്ഥിക്കുന്ന ഉപ്പയെയും ഉമ്മയെയും സഹോദരന് വേണ്ടി പ്രാർത്ഥിക്കുന്ന സഹോദരി സഹോദരന്മാരെയും കൂട്ടുകാർക്ക് വേണ്ടി പ്രാർത്ഥിക്കുന്ന നല്ല കൂട്ടുകാരെയും അല്ലാഹു നമുക്ക് നൽകട്ടെ
മുസ്ലിം സമൂഹം എവിടെയെല്ലാം വഴിതെറ്റുന്നുവോ അവിടെയെല്ലാം ഉണർത്തുപാട്ടുമായി കടന്നുവരുന്ന k v എന്ന പണ്ഡിതൻ.അത്തരം തെറ്റുകൾ നിർവഹിച്ചുകൊണ്ടിരിക്കുന്ന ആളുകളുടെ ശരീരത്തിൽ പൊള്ളുന്നുണ്ടോ ഇല്ലേ എന്ന് പരിശോധിക്കാതെ തുറന്ന ഭാഷയിൽ സംസാരിക്കുന്ന പണ്ഡിതൻ. അല്ലാഹു അദ്ദേഹത്തെ ഇഹത്തിലും പരത്തിലും അനുഗ്രഹിക്കട്ടെ .
അള്ളാഹു നമ്മുടെ മരണപ്പെട്ടുപോയ മാതാ പിതാക്കൾക്കും,കൂട്ടു കുടുംബങ്ങൾ, കൂട്ടുകാരികൾ, അയൽവാസികൾ, കുടുംബങ്ങൾ, സഹോദരങ്ങൾ. ഇവരെയെല്ലാം അള്ളാഹു ഖബറിലെ പ്രയാസങ്ങളും, ബുദ്ധിമുട്ടുകളും തീർത്തുകൊടുത്തു. സ്വർഗം കരസ്തമാക്കുന്നവരിൽ ഉൾപെടുത്തികൊടുക്കുമാറാകട്ടെ. Ameen🤲🏼🤲🏼🤲🏼😘😘😘
Ameen
heart touching speech നമ്മുടെ മാതാപിതാക്കൾക്ക് ഖബറിൽ നമ്മുടെ പ്രാർത്ഥന കിട്ടാതെ വെള്ളത്തിൽ മുങ്ങിതാഴുന്ന ഒരു അവസ്ഥ ഒന്നാലോചിച്ചു നോക്കു. അതില്ലാതിരിക്കാൻ മരിക്കുന്നതുവരെ നാം അവർക്കുവേണ്ടി സിയാറത്തു ചെയ്തു പ്രാർത്ഥിക്കുക. നമുക്കുവേണ്ടി നമ്മളെ മക്കളും പ്രാർത്ഥിക്കട്ടെ .വ്യത്യസ്ത വിഷയങ്ങളിൽ ഖുതുബ നിർവഹിക്കുന്ന പണ്ഡിതന് അല്ലാഹു ആരോഗ്യം പ്രാധാന്യം ചെയ്യട്ടെ. മക്കൾക്കു വേണ്ടി പ്രാർത്ഥിക്കുന്ന ഉപ്പയെയും ഉമ്മയെയും സഹോദരന് വേണ്ടി പ്രാർത്ഥിക്കുന്ന സഹോദരി സഹോദരന്മാരെയും കൂട്ടുകാർക്ക് വേണ്ടി പ്രാർത്ഥിക്കുന്ന നല്ല കൂട്ടുകാരെയും അല്ലാഹു നമുക്ക് നൽകട്ടെ
Ameen
Masha Allah
🤲
നല്ല മയ്യത്ത് ആണെങ്കിലോ😮
മുസ്ലിം സമൂഹം എവിടെയെല്ലാം വഴിതെറ്റുന്നുവോ അവിടെയെല്ലാം ഉണർത്തുപാട്ടുമായി കടന്നുവരുന്ന k v എന്ന പണ്ഡിതൻ.അത്തരം തെറ്റുകൾ നിർവഹിച്ചുകൊണ്ടിരിക്കുന്ന ആളുകളുടെ ശരീരത്തിൽ പൊള്ളുന്നുണ്ടോ ഇല്ലേ എന്ന് പരിശോധിക്കാതെ തുറന്ന ഭാഷയിൽ സംസാരിക്കുന്ന പണ്ഡിതൻ. അല്ലാഹു അദ്ദേഹത്തെ ഇഹത്തിലും പരത്തിലും അനുഗ്രഹിക്കട്ടെ .
Ameen
آمـــــــــــــين آمـــــــــــــين آمـــــــــــــين ياأرحم الراحمــــــــــين🤲
മക്കളിലാത്തവർ ഉണ്ടാകുമല്ലോ അടുത്ത ഖുതുബയിൽ അതിനെപ്പറ്റി പറയണം