യാ ശൈഖ് മുഹിയുദ്ദീൻ അബ്ദുൽ ഖാദർ ജീലാനി എന്ന് വിളിച്ചാൽ മുഹിയുദ്ദീൻ ശൈഖേ സഹായിക്കണേ എന്നാണോ അല്ലാഹുവേ മുഹിയുദ്ദീൻ ശൈഖിൻ്റെ ബർക്കത്ത് കൊണ്ട് സഹായിക്കണേ എന്നാണോ
ഖുര്‍ആനും തിരുവചനവുംപഠിപ്പിക്കാതെഉമ്മത്തിന് മാലയുംചേരുവകളുംപഠിപ്പിച്ച് ഇപ്പോള്‍ഖുര്‍ആന്‍ക്ലാസിന് വിളിച്ചാല്‍ ആളെകിട്ടാതായി അവസാനം മാലയില്‍ചുരുങ്ങി ഇസ്ലാം ദീന്‍
الحمدلله جزاك الله خيرا
الحمد الله آمين آمين آمين يارب العالمين ماشاءالله تبارك الله 🤲🕋🤲🕋🤲🕋🤲🕋🤲🕋🤲🕋🤲🕋🤲🕋🤲🕋
جزاكم اللّه خيرا 🤲🏻
أللهم اغفر لأستاذنا وارحمه يا رب العالمين 🤲🏻
جزاكم اللّه خيرا
അൽഹംദുലില്ലാഹ്
ആമീൻ
👍
ഇതേ പോലെ ജൽ ജലൂത് ബൈതിനെ പറ്റി കൂടി ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു
❤❤❤
عافاك الله يا الله يا أستاذ. بارك الله فينا وفيكم آمين آمين يارب العالمين
Samshayam
Suyuthi imam ethu adisthanathilanu parayunnath ? Hadees ? ❤
Yes....
ذكر الأنبياء من العبادة؛ وذكر الصالحين كفارة
ഇപ്പോൾ ഖുതുബിയത്തിലും അഴിമതി നിസ്കരിക്കലില്ല നിസ്കരിക്കാൻ ചാർജ് വേറെ വേണം 😀😀😀😀😀
وله كنف واق..
എന്ന് കാര്യപ്പെട്ട ഒരു ഉസ്താദ് ഓതുന്നത് കേട്ടിട്ടുണ്ട്.
ഏതു പടു ജാഹിലാണ് ഇതുണ്ടാക്കിയത്
ഖുതുബിയ്യത്തിൽ ചുരുങ്ങിയത് എത്ര പേര് വേണം
ചുരുങ്ങിയത് കൂടിയത് എന്നില്ല
യാ ശൈഖ് മുഹിയുദ്ദീൻ അബ്ദുൽ ഖാദർ ജീലാനി എന്ന് വിളിച്ചാൽ മുഹിയുദ്ദീൻ ശൈഖേ സഹായിക്കണേ എന്നാണോ അല്ലാഹുവേ മുഹിയുദ്ദീൻ ശൈഖിൻ്റെ ബർക്കത്ത് കൊണ്ട് സഹായിക്കണേ എന്നാണോ
Umma..... enikku oru sahayam cheithu tharuo ennu paranjal ummayodano allahuvinodano sahayam chothikkunnath ???
തീ യിൽ കൂടി നടക്കുന്ന ഒരു കുത്ബിയ്യത് ശ്രദ്ധയിൽ പട്ടു അയാൾ മൊത്തം പൊള്ളി മൊയ്‌ദീൻ ഷൈക്യു വന്നില്ല ഇതാണ് karamath
തുടക്കത്തിലുള്ള രണ്ടു വരി ബഹുമാനപ്പെട്ട ഇബ്രാഹിംകുട്ടി മുസ്ലിയാർ ചേർത്തി കൊടുത്തതാണെന്ന് ഒരു ഉസ്താദിന്റെ ക്ലാസ്സിൽ നിന്ന് കേൾക്കാൻ കഴിഞ്ഞു
അല്ലെന്ന് ദഖീറതുസ്സ്വഫിയ്യ എന്ന ശർഹിലുണ്ട്
മുഖദി മ യുടെ മുഅല്ലഫിന്റേതല്ലെന്ന് ദഖീറയിലുണ്ട്
ഉസ്താദും അങ്ങനെ തന്നെയാണ് പറഞ്ഞത് തുടക്ക ബാകത്ത്
😂
വീടിൻ്റെ എത് റൂമിൽ വെച്ചാണ് കുതുബിയത് നടത്തൽ.പ്ലീസ് riply
ഏത് റൂമിൽവെച്ചും നടത്താം
ബാത്ത് റൂമിൽ വച്ച്
അടുക്കളയിൽ വെച്ചാണ് നല്ലത്. പോടാ പൊട്ടാ. ഓരോ ചോദ്യം
ആകാശത്തും ഭൂമിയിലുമുള്ളവർക്ക് വെള്ളം ഒഴുക്കുന്നത് ശൈഖാണോ ?😂
അള്ളാഹുവാണോ..?
നബി കത്തിജ്വലിക്കുന്ന ചന്ദ്രനാണോ?
ലഹു കനഫുൻ വാഖ് എന്നല്ലേ ഇലാഹു കനഫിൻ വാഖ് തെറ്റല്ലേ
ശിർക്കൻ വരികൾ
ഉസ്താദ് ഖളാഹുൽ ഹാജത്ത് എന്നല്ല നിയ്യത്ത് സ്വലാത്തുൽഹാജത്ത് എന്നാണ്
ഖുര്‍ആനും തിരുവചനവുംപഠിപ്പിക്കാതെഉമ്മത്തിന് മാലയുംചേരുവകളുംപഠിപ്പിച്ച് ഇപ്പോള്‍ഖുര്‍ആന്‍ക്ലാസിന് വിളിച്ചാല്‍ ആളെകിട്ടാതായി അവസാനം മാലയില്‍ചുരുങ്ങി ഇസ്ലാം ദീന്‍
Ballatha vishamamanallo pahaya anakk..
ഖുതുബിയത്തിന് എത്ര ആളെ വെച്ചായിരുന്നു സാഹബത് നടത്തിയത് അങ്ങനെ നടത്താം പോടേയ് 😀😀😀😀😊
സഹാബതിന്റെ
കല്യാണം നടന്നത്
എത്ര യാളേ വിളിച്ചിട്ടാണ് ഉണ്ഉണ്ടയീരുന്നത്
വിവരമില്ലെങ്കിൽ മിണ്ടാതിരുന്നൂടെ