ഉപകാരം ചെയ്യാത്ത ആളെന്തിനാ........അഹങ്കാരം കരുതുന്ന ഖൽബെന്തിനാ..നമ്മുടെ ഖൽബെന്തിനാ... തികച്ചും വിത്യസ്ത നിറഞ്ഞ ഒരു മെസ്സേജ് തന്നെ യാണ് ഈ വരികൾ.... സപ്പോർട്ട് ചെയ്യുക... ഈ പാട്ട് കുടുംബത്തെ.... നൂറി മോൾ.. എന്ത് മനോഹരം.. പാട്ടും ആക്റ്റിങ്ങും.... മാഷാ അള്ളാ... സിഫ്രൂ ട്ടാ.. മോനെ... തിമിർത്തു.. വേറൊരു കാണാത്ത സ്റ്റൈലിസ്റ്റ്.... സൂപ്പർ... പിന്നെ എന്ത് പറയുവാൻ തൊട്ടതെല്ലാം ഹിറ്റ് ചാർട്ടിൽ.. ഉള്ള ഫാമിലി.. മെഹറു & നിസാം. അതി ഗംഭീരം.. ഇനിയും ഇത് പോലെ പുതിയ മനസ്സിനെ ചിന്തിപ്പിക്കാൻ കുളിരു നൽകാൻ പറ്റിയ പുത്തൻ നിങ്ങളിൽ നിന്നും പ്രതീക്ഷിച്ചു കൊണ്ട്.. മുസ്തഫ ഇബ്രാഹിം പയ്യന്നൂർ
ഞങ്ങളുടെ ഈ ഗാനം സ്വീകരിച്ച എല്ലാ പ്രിയപ്പെട്ടവർക്കും ഒരായിരം നന്ദി... അതോടൊപ്പം ഈ ഗാനം ഞങ്ങൾക്ക് സമ്മാനിച്ച മർഹൂം ഇമ്പിച്ചി കോയ തങ്ങളെ ഈ നിമിഷം സ്മരിയ്ക്കുന്നു... ❤❤❤
കാര്യം ഇല്ലല്ലോ മഹാനായ ഇമ്പിച്ചി കോയ തങ്ങളുടെ വരികൾ ഇന്ന് മ്യൂസിക് ആയില്ലേ..അന്ന് അദ്ദേഹം ഇത് രചിക്കുമ്പോൾ സംഗീത ഉപകരണം കൊണ്ടല്ല ദഫ് മുട്ടിന്റെ ഇണത്തിൽ ആണ് മഹാനായ തഴവ ഉസ്താദിന്റെ പല ബൈത്തിന്റെ അവസ്ഥയും ഇപ്പോൾ ഇങ്ങനെ ആണ് സംഗീത ഉപകാരണങ്ങൾ വർധിക്കുന്ന കാലം ലോകാവസാനത്തെ പ്രതീക്ഷിച്ചു കൊള്ളുക എന്നു അല്ലാഹുവിന്റെ റസൂൽ(സ) ആയിരത്തി അഞ്ഞുറു വർഷങ്ങൾക്ക് മുമ്പ് പറഞ്ഞിട്ടുണ്ട്..നെഗറ്റീവ് ആയി ആരും എന്റെ കമന്റ് എടുക്കേണ്ട വിമർശനം അല്ല പരമായ സത്യം ആണ്
Song poli 👍 ഇനിയും നല്ല song's അപ്ലോഡ് ചെയ്യണം. എത്ര കേട്ടാലും വീണ്ടും കേൾക്കാൻ കൊതിക്കുന്ന song ആണ് ഇത്. ഇന്നത്തെ മനുഷ്യൻമാർക്ക് ഒരു പാടം കൂടിയാണ് ഈ song. എന്റെ full സപൊട്ടും ഉണ്ട് 🤍🤍
എത്ര തവണ കേട്ടന്ന് എനിക്കറിയില്ല എല്ലാ ദിവസവും ഇത് ഒരു തവണയെങ്കിലും കേൾക്കും പക്ഷെ കമന്റ് ഇടാൻ മറക്കും ഒരു രക്ഷയും ഇല്ല . മക്കൾക്ക് രണ്ട് പേർക്കും ഉമ്മ
Aaa 2 yuvakkal padunnathin 1 year munb nte oru suhrth padittund , inn aa shuhrth nammodappam illa , aaradi mannin chuvattil anu ,, padachon qbar vishala maki kodukatte ,, aameen
മോൾടെ പാട്ട് കേക്കാനും,അവളുടെ ചിരി കാണാനും വേണ്ടി വീണ്ടും വീണ്ടും വീണ്ടും കാണുന്നു.... Mashah Allah.... She iz soo cute, like an Angel... Lubb uhh vavi 😘😘
പാട്ടിലെ ഓരോ വരികളും അടിപൊളി വിശപ്പെന്തെന്ന് അറിയാത്ത വയർ എന്തിനാ and വിഷമങ്ങൾ അറിയാത്ത സുഹൃത്തെന്തിനാ എന്ന വരികൾ ഏറ്റവും ഇഷ്ടം.വിഷമങ്ങൾ പറയേണ്ട താമസം അറിഞ്ഞങ്ങു സഹായിക്കാൻ ഒരുപാട് കൂട്ടുകാർ കിട്ടിയതിൽ ഒരുപാട് സന്തോഷം.
ഈ വരികൾ ഞങ്ങളുടെ നാട്ടുകാരൻ താനൂർ സയ്യിദ് മുഹമ്മദ് ഇമ്പിച്ചിക്കോയ തങ്ങൾ, അള്ളാഹു അവരുടെ ദ റജ ഉയരത്തിക്കൊടുക്കട്ടെ, അവരുടെ ബറകത്ത് കൊണ്ട് കാമിലായ തഖ് വ നൽകട്ടെ ആമീൻ
ഉപകാരം ചെയ്യാത്ത ആളെന്തിനാ........അഹങ്കാരം കരുതുന്ന ഖൽബെന്തിനാ..നമ്മുടെ ഖൽബെന്തിനാ... തികച്ചും വിത്യസ്ത നിറഞ്ഞ ഒരു മെസ്സേജ് തന്നെ യാണ് ഈ വരികൾ.... സപ്പോർട്ട് ചെയ്യുക... ഈ പാട്ട് കുടുംബത്തെ.... നൂറി മോൾ.. എന്ത് മനോഹരം.. പാട്ടും ആക്റ്റിങ്ങും.... മാഷാ അള്ളാ... സിഫ്രൂ ട്ടാ.. മോനെ... തിമിർത്തു.. വേറൊരു കാണാത്ത സ്റ്റൈലിസ്റ്റ്.... സൂപ്പർ... പിന്നെ എന്ത് പറയുവാൻ തൊട്ടതെല്ലാം ഹിറ്റ് ചാർട്ടിൽ.. ഉള്ള ഫാമിലി.. മെഹറു & നിസാം. അതി ഗംഭീരം.. ഇനിയും ഇത് പോലെ പുതിയ മനസ്സിനെ ചിന്തിപ്പിക്കാൻ കുളിരു നൽകാൻ പറ്റിയ പുത്തൻ നിങ്ങളിൽ നിന്നും പ്രതീക്ഷിച്ചു കൊണ്ട്.. മുസ്തഫ ഇബ്രാഹിം പയ്യന്നൂർ
Tq❤❤❤
ഈ ഗാനം സൂഫിവര്യൻ മർഹൂം താനൂർ ഇമ്പിച്ചിക്കോയ തങ്ങൾ രചിച്ചതാണ് നിങ്ങൾ ഇത് അടിപൊളി ആയിട്ട് പാടി
Tq❤❤❤
എന്റെ അയൽവാസി ആയിരുന്നു .അദ്ദേഹം ഒരുപാട് പാട്ടുകൾ രചിച്ചിട്ടുണ്ട് .കുറച്ചു വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു.
@@subairapsubairap1868 k
ഈ മനോഹര വരികളുടെ ഉടമയെ അറിയാൻ ആഗ്രഹമുണ്ടായിരുന്നു: .. നന്ദി
എന്റെ ഉപ്പാന്റെ ഫ്രണ്ട് ആയിരുന്നു ഇമ്പിച്ചിക്കോയ തങ്ങൾ 😍😍
സ്റ്റാറ്റസ് കണ്ടു തപ്പി പിടിച്ചു ഇവിടെ വന്നു ❣️❣️❣️
Tq❤❤❤
Ayn
@@shabeershaz2078 😳
ഞാനും 🤣
Gg @@zifrannizam2248
സൂപ്പർ എല്ലാവരും പൊളിച്ചു മോളേ വോയിസ് അടിപൊളി ആണ്
Tq❤❤❤
ഞങ്ങളുടെ ഈ ഗാനം സ്വീകരിച്ച എല്ലാ പ്രിയപ്പെട്ടവർക്കും ഒരായിരം നന്ദി... അതോടൊപ്പം ഈ ഗാനം ഞങ്ങൾക്ക് സമ്മാനിച്ച മർഹൂം ഇമ്പിച്ചി കോയ തങ്ങളെ ഈ നിമിഷം സ്മരിയ്ക്കുന്നു... ❤❤❤
🌹
😍😍😍😍😍😍❤❤❤❤❤❤
☺☺☺
@@jamsheerjamshee7752
.......
🥰🥰
എനിക് ഏറ്റവും ഇഷ്ട്ട പെട്ടത് കുഞ്ഞി മോളുടെ പാട്ട് ആണ്. ആച്ചിരി എന്റെ പൊന്നൂ ഒരു രക്ഷ ഇല്ല
Tq❤❤❤
Pwoliyaan
@@zifrannizam2248 മോനെ വയനാട്ടിൽ എവിടെയാ
സത്യം 😍
Exact point
Polichu... കുഞ്ഞി മോൾ വേറെ ലവാൽ 💞💞💞
Tq❤
Wlcm
Ygg@@zifrannizam2248
Zifru ആളാകെ മാറിപ്പോയി. വലിയ മോൻ ആയല്ലോ മാഷാഅല്ലാഹ് 😘😍😍
Tq❤❤❤
@@zifrannizam2248 മോൻ ആണോ..ഞാൻ കരുതി
Shariya hair super an
@@salmakottakkal2847 പെണ്ണുങ്ങളെ പോലെ അല്ലേ
@@Cheeppan മുടി നീട്ടിയാൽ പെണ്ണാകുമോ.
Mashaallah nice song❤️❤️👍🏻 എല്ലാവരും nannayi paadi🤗❤️❤️❤️
Tq❤❤❤
അടിപൊളി സൂപ്പർ. ആ കുഞ്ഞി മോളു പാടുന്നത് കേൾക്കാൻ നല്ല രസണ്ട് 👍
Tq❤
👍
യാ... ആ കുഞ്ഞിമോളുടെ voice സൂപ്പറാ 😍😍😍😘😘
യാ... ആ കുഞ്ഞിമോളുടെ voice സൂപ്പറാ 😍😍😍😘😘
@@rksaanavalan4771 tq❤❤❤
വീണ്ടും വീണ്ടും കേൾക്കാൻ തോനുന്നു 👍👍👍👍
Tq❤❤❤
ആദ്യ തവണ പത്തു തവണ കേട്ടു ....തങ്ങളുടെ വരികൾക്ക് ഇത്രയും മനോഹരമായി ശബ്ദം നൽകുമെന്ന് കരുതിയില്ല
Thank you❤❤❤
❤️❤️❤️
Haaha
ഈ വരികൾ എഴുതിയ മണ്മറഞ്ഞു പോയ എന്റെ അയൽവാസി കുടിയായ മർഹും ഇമ്പിച്ചി കോയ തങ്ങളെ സ്മരിക്കുന്നു ❤👍
❤️❤️❤️
കാര്യം ഇല്ലല്ലോ മഹാനായ ഇമ്പിച്ചി കോയ തങ്ങളുടെ വരികൾ ഇന്ന് മ്യൂസിക് ആയില്ലേ..അന്ന് അദ്ദേഹം ഇത് രചിക്കുമ്പോൾ സംഗീത ഉപകരണം കൊണ്ടല്ല ദഫ് മുട്ടിന്റെ ഇണത്തിൽ ആണ് മഹാനായ തഴവ ഉസ്താദിന്റെ പല ബൈത്തിന്റെ അവസ്ഥയും ഇപ്പോൾ ഇങ്ങനെ ആണ് സംഗീത ഉപകാരണങ്ങൾ വർധിക്കുന്ന കാലം ലോകാവസാനത്തെ പ്രതീക്ഷിച്ചു കൊള്ളുക എന്നു അല്ലാഹുവിന്റെ റസൂൽ(സ) ആയിരത്തി അഞ്ഞുറു വർഷങ്ങൾക്ക് മുമ്പ് പറഞ്ഞിട്ടുണ്ട്..നെഗറ്റീവ് ആയി ആരും എന്റെ കമന്റ് എടുക്കേണ്ട വിമർശനം അല്ല പരമായ സത്യം ആണ്
എനിക്ക് കുഞ്ഞി മോളുടെ വോയ്‌സ് വല്ലാതെ ഇഷ്ട്ടായി 😍😍😍😘😘
Tq❤❤❤
അത് മോളല്ല മോനാ
Masha allha
@@zaminadamshamsu218 ath molaaan
Enikkum ishtapettu
ഒരുപാട് വട്ടം കേട്ടു ഇനിയും കേൾക്കണമെന്ന് തന്നെ തോന്നുന്നു. വല്ലാത്തൊരു മാസ്മരികത. മോളുടെ ഉപദ്രവം പറച്ചിൽ ബഹുരസം. അല്ലാഹു ഹെെറിലാക്കട്ടെ.
Tq❤❤❤aameen
Aameen
Ameen
ഇനി അടുത്ത നിങ്ങളുടെ പാട്ട് നബി (സ)തങ്ങളെ കുറിച്ച് വേണം എന്നവർ 👍
Insha allah❤
@@zifrannizam2248 hi
@@ichais8500 hi
@@ചീറ്റപുലി എന്താ ഉദ്ദേശം മനസിലായില്ല 🤔
@@ചീറ്റപുലി potta
Alhamdulillah
Allah bless you all
Nice vedio
Thanks for this Beautiful vedio
❤❤❤❤❤❤wlcm
മനോഹരം എത്ര കേട്ടാലും വീണ്ടും മനോഹരം. പുന്നാര മാരന്റെ... ഒരു ഫീൽ വരും
Tq❤❤❤
ഈ പാട്ട് കുറഞ്ഞത് 6 മിനിറ്റ് എങ്കിലും വേണമായിരുന്നു പെട്ടന്ന് തീര്‍ന്നത് പോലെ തോന്നി
❤❤❤
മൂത്ത കുട്ടിന്റെ ശബ്ദവും ഈണവും ഉഷാർ
Tq❤❤❤
വളരെ ഇഷ്ടപ്പെട്ടു നിങ്ങളുടെ ഗാനം
Tq❤❤❤
സൂപ്പർ അടിപൊളി ഒരു രക്ഷയും ഇല്ല. കേട്ടോ ണ്ടിരിക്കാൻ എന്താ സുഖം.
Tq❤❤❤
ചിലർ വരുമ്പോൾ ചരിത്രം വഴിമാറും
ഈ പാട്ട് എല്ലാ ചരിത്രവും തിരുത്തികുറിക്കട്ടെ
👍👍👍
Thank you❤❤❤
@@zifrannizam2248 👍👍👍👍
Ushar poli
എല്ലാരും നല്ല കഴിവുള്ളവർ ആണ് എന്നാലും ആ ചെറിയ മോൾ വേറെ ലെവൽ ❤❤❤
❤❤❤
Ys monum
Sz
G
Crct
hhjhjj
jjh90
Oru rakshayum illa outstanding performance ellavarum polichu ee pattu etra thavana kettittum mathiyakunillaa
Tq❤️❤️❤️
zifroosse നൂറിമോളൂസ് പൊളിച്ചു മക്കളെ സൂപ്പർ ❤️💕💕🎸🎸🎸nizambayi കുടുംബം പൊളിച്ചിട്ടോ മാഷാഹ് അല്ലാഹ് ആലാപനം എല്ലാവരുടെയും സൂപ്പർ 💕💕💕💕🌹🌹🌹🌹ആശംസകൾ 🌹🌹🌹
Tq❤
masha alla
100 തവണയിൽ കൂടുതൽ കണ്ടിട്ടുണ്ടാവും ഇത് സത്യം ഇതിൽ വലിയ കുട്ടി super
❤❤❤
4 perum suppera
Masha allah
Assalamualaykum
മാഷാ അള്ളാ എല്ലാവരും സൂപ്പറാ എന്നാലും കുഞ്ഞു മോൾ കിടു ഇനിയും മോളേ കൊണ്ട് വരണം
Tq❤❤❤
Song poli 👍 ഇനിയും നല്ല song's അപ്ലോഡ് ചെയ്യണം. എത്ര കേട്ടാലും വീണ്ടും കേൾക്കാൻ കൊതിക്കുന്ന song ആണ് ഇത്. ഇന്നത്തെ മനുഷ്യൻമാർക്ക് ഒരു പാടം കൂടിയാണ് ഈ song. എന്റെ full സപൊട്ടും ഉണ്ട് 🤍🤍
Tq❤❤❤
Daily ningale ee song kelkkum...nalla positive energy an appo 😘🥰✨ especially noorimol acting and singigig mashaallah enthurasaaa 🥰😘😘😘
Tq❤❤❤
വീണ്ടും വീണ്ടും കേള്‍ക്കാന്‍ തോന്നുന്നു. Super 👌
Tq❤❤❤
Aa kunji mol padunha paat kelkan vendi nhan divassavum ee patt kellkarund noori mol😘😘
❤❤❤
എത്ര തവണ കേട്ടന്ന് എനിക്കറിയില്ല എല്ലാ ദിവസവും ഇത് ഒരു തവണയെങ്കിലും കേൾക്കും പക്ഷെ കമന്റ് ഇടാൻ മറക്കും ഒരു രക്ഷയും ഇല്ല . മക്കൾക്ക് രണ്ട് പേർക്കും ഉമ്മ
❤❤❤
വളരെയധികം നന്നായിട്ടുണ്ട് എനിക്ക് കൊച്ചുമക്കളെ വളരെ അധികം ഇഷ്ട മായ
Tq❤❤❤
Enikum
Ikikgkikiojkkkhkukjkuibkkgjiokklhnmmmjggghg
എന്താ പറയ അടിപൊളി .. 4 പേരുടെയും വോയ്സ് ഒരു രക്ഷയും ഇല്ല
നിസാമിന്റെ വോയ്സ് ഒരു മാജിക് ആണ്
പൊന്നു മോൾ തകർത്തു
അടി പൊളി 👍👍💯💯💯
Tq❤❤❤
👍
ഇനി കുറച്ചു കാലം ഈ പാട്ട്
അങ്ങ് ഭരിക്കട്ടെ അല്ലെ....!!😌😍🎶
Tq❤❤❤
Athe
സത്യം
wow.. Super നല്ല അർത്ഥമുള്ള വരികൾ എന്താ ഫീൽ
Tq❤️❤️❤️
രണ്ട് യുവാക്കൾ പാടിയ പാട്ട് ഇങ്ങനെ ഉഷാറാവൂന്ന് കരുതിയില്ല. ആ യുവാകൾക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് 👍👍👍
Tq❤
രണ്ടു യുവാക്കൾ പാടുന്നതിനു മുബ് ഒരു കാക്ക പാടുന്നുണ്ട് ഇതിന്ടെ ഒർജിനൽ. പാവം അതേഹത്തെ ആരും അറിയാതെ പോയി
Aaa 2 yuvakkal padunnathin 1 year munb nte oru suhrth padittund , inn aa shuhrth nammodappam illa , aaradi mannin chuvattil anu ,, padachon qbar vishala maki kodukatte ,, aameen
@@paathuzzzcute6774 aameen
@@paathuzzzcute6774 Aameen
നല്ല സന്ദേശം.... നല്ല അവതരണം.... മികച്ച ആലാപനം.......
ഇത് കണ്ടിട്ടും ഡിസലൈക്ക് അടിക്കാൻ തോന്നുന്ന നികൃഷ്ടജീവികൾ ഈ ലോകത്ത് ഉണ്ടല്ലോ.... കഷ്ടം...
Tq❤
👍
Sheriyaa
Superayikknn
സൂഫി ഗാനം ആണ് ഇത്
Mashah allah zifrunte sound ake mariyallo pollich song
Tq❤❤❤
അൽഹംദുലില്ലാ സൂപ്പറായിട്ടുണ്ട് നല്ല അർത്ഥവത്തായ വരികൾ
Tq❤❤❤
കാറിൽ ആ രണ്ടു യുവാക്കൾ പാടിയ സൂഫി പാട്ടാണ് ............. അവർ വൈറൽ ആക്കി ... നിങ്ങൾ തകർത്തു🔥🎶🥰
Thank you❤❤❤
ആകെ തകർത്തു
ഞാനും അവരുടെ ആലാപനമാണ് ആദ്യം കേട്ടത് എന്തായാലും ഉഷാറായി
@@muhammedrafeeq1708 tq❤
enthaan soofi song sir
ഒന്നിൽ കൂടുതൽ പ്രാവശ്യം കണ്ടവരുണ്ടോ....
Nizamkka family... പൊളിച്ചു..
❤❤❤
S
20
അൽഹംദുലില്ലാഹ് അല്ലാഹ് നിങ്ങൾ ക്കു എല്ലാം വർക്കു ആഫിയത്തും ള്ള ദീർഘായുസ് നൽകിഅനുഗ്രഹിക്കട്ടെ ആമീൻ 🤲
കാണുന്നതിനേക്കാൾ കൂടുതൽ ഞാൻ കേൾക്കുകയാണ് ....
എത്ര മനോഹരമായ വരികൾ 💚👌
❤❤❤
@@zifrannizam2248 🙏👍👍👍🏿🙏🙏🤩🥰🌟💥🔥👏👏👏👍👍🥳👏👏👍🏿👍🏿👍🏿👍🏿👍🏿🙏🙏🙏👌👌👌👌👌👌
Oru rakshayum illa... Kudumba സമേധം പൊളിച്ചു 😍 സൂപ്പർ 👌👌
Tq❤❤❤
Zifru monum familyum polichu.
Ethra kettitum madhi varunnilla.
Love you zifru mone❤❤❤😘😘😘😘😘😘
Tq❤❤❤
✌️
കേട്ടാലും കേട്ടാലും മതവരാത്ത പാട്ട് ജിഫ്രുൻ്റെ അനിയത്തികുട്ടിൻ്റെ ശബ്ദം വേറെ ലെവൽ ആണ്
Tq❤❤❤
Aa
ശരിയാ
Aa
yess
ഒന്നിൽ കൂടുതൽ തവണ കേട്ടവർ ലൈക് 🤩
Tq❤❤❤
Ente 3 vayasulla molk nalle ishttam aann e paatt avll padukaum cheyyum🥰, mashallah.
Tq❤️❤️❤️
Love you zifran molu most beautiful and sweet voice maasha allah god bless u and ur families.
Tq❤❤❤
Eee song kellkan nalla rasam und👌👌👌❤❤❤
❤❤❤
ഇത് ആണ് നല്ല ഒരു കുടുംബം അള്ളാഹു സ്വീകരിക്കട്ടെ 🤲
Aameen❤❤❤
Aameen
🤲🤲🤲😥😥😥
🤲🤲
@@zifrannizam2248 m
Ente makanu valya ishttamanu ee song, daily orupadu thavana kelkkum, padukayum cheyyum, super song 😍
Tq❤❤❤
മാഷാ അള്ളാ ആ കുഞ്ഞുമോളുടെ പാട്ട് എത്ര കേട്ടാലും മതിവരാത്ത ആ വോയിസ്
❤❤❤
Maashallah
❤❤❤
♥️
❤️❤️❤️
മുത്തു മണീസുകൾ പൊളിച്ചു 😘😘അവരുടെ ചിരിപോലെതന്നെ പാട്ടും👈👉പാടിയതും 👈😍 മാഷാഹ് അല്ലാഹ് choopppaaarrrr😘😘😘
Tq❤❤❤
പൊളിച്ചു മണിമുത്തുകൾ
ഇത് എഴുതിയ എന്റെ നാട്ടുകാരനാണ് നിങ്ങളുടെ പാട്ടും കൂടി പൊളിച്ചു ഒരു നൂറ് പ്രാവശ്യം അല്ല ഈ വീഡിയോ ഞാൻ കണ്ടിട്ടുള്ളത് 👍
Tq❤❤❤
എന്ത് പറഞ്ഞാലും ആ കുട്ടി
എന്ത് നന്നായാണ് പടുന്നത്
അല്ലാഹു ആ കുട്ടിക്ക് സവർഗം
നൽകെട്ടെ
@@shamseenashafeeq8775 aameen❤️
Supper ❤❤❤ ഇനിയും ഇതുപോലത്തെ പാട്ടുകൾ പ്രദീക്ഷിക്കുന്നു
Tq❤❤❤
മോൾടെ പാട്ട് കേക്കാനും,അവളുടെ ചിരി കാണാനും വേണ്ടി വീണ്ടും വീണ്ടും വീണ്ടും കാണുന്നു....
Mashah Allah.... She iz soo cute, like an Angel... Lubb uhh vavi 😘😘
Tq❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Ss
🥰🥰🥰😘😘
വളരെ അർത്ഥവത്തായ ഗാനം, വളരെയധികം ഇഷ്ടപ്പെട്ടു!
Tq❤❤❤
@@zifrannizam2248 നിങ്ങളുടെ ആൽബത്തിന് എന്നെയും കൂട്ടാമോ????
Super...will hear more..ഇങ്ങനെ വേണം കലാകാരന്മാർ 💞💞💞
Tq❤❤❤
പാട്ടിലെ ഓരോ വരികളും അടിപൊളി വിശപ്പെന്തെന്ന് അറിയാത്ത വയർ എന്തിനാ and വിഷമങ്ങൾ അറിയാത്ത സുഹൃത്തെന്തിനാ എന്ന വരികൾ ഏറ്റവും ഇഷ്ടം.വിഷമങ്ങൾ പറയേണ്ട താമസം അറിഞ്ഞങ്ങു സഹായിക്കാൻ ഒരുപാട് കൂട്ടുകാർ കിട്ടിയതിൽ ഒരുപാട് സന്തോഷം.
❤❤❤❤❤❤❤
Jxdfr4ഈ rck am
P0wg p5
Jiijuj
@@zifrannizam2248 dss
മാഷാഅല്ലാഹ്. സൂപ്പറായി പാട്ട്... എനിക്ക് ഭയങ്കര ഇഷ്ട്ടപ്പെട്ടു
Tq❤
👌 onnum പറയാനില്ല, ഇനിയും ഒരുപാട് ഉയരത്തിൽ എത്തട്ടെ😊
❤❤❤
Ee song nte ummakk othiri ishttanu eppoyum ith thanne vekkan paryum ❤ nalla meaning ulla song an
Tq❤❤❤
ഉമ്മിക്കും ഉപ്പക്കും മക്കൾക്കും റബ്ബ് തന്ന അനുഗ്രഹം ആണ് ഈ കഴിവ്. മാഷാ അല്ലാഹ് 😍😍😍😍😍
❤❤❤
ഇത് ഒരു ഫാമിലിയാണോ
@@Soufisoufiy അതെ
Fg
@@jasminoushad2842 mmm me
Masha allah ......
Ningal polichu ....💖💖💖💖💖❤️❤️❤️❤️❤️👌👌👌👌👌👌
Tq❤❤❤
🥰🥰 mashaallah
നന്നായിട്ടുണ്ട്... കുടുംബ സമേതം പൊളിച്ചു...👍
Tq❤
👍
From Valakai
👍
Mm
വലിയാ കുട്ടി സൂപ്പർ സിംഗർ ആകും 👌👍
❤️❤️❤️
പറയാൻ വാക്കുകൾ ഇല്ല.. അത്രക്കും നന്നായി.. കുഞ്ഞു മക്കൾ ഉൾപ്പെടെ എല്ലാരും mass.... Blessed voices
Tq❤❤❤
Ytsffvl
Xzfhkp
@@shajithkp2206 11AQP
7
7
മലപ്പുറം ജില്ലക്കാർ ഉണ്ടോ ഇവിടെ ലൈക്ക് 👍
❤❤❤
നിലമ്പൂർ
കണ്ണൂരിൽ നിന്നും 😍😍
എടവണ്ണ
@@Safana437 ❤
Zifran aake മാറി ഞാൻ ആദ്യം കണ്ടപ്പോൾ മനസ്സിലായില്ല സൗണ്ട് മാറീട്ടുണ്ട് 😃
❤
Sherikkum maareetund
സത്യം
😃😃
Correct
Poli song ❤😍 orupaad ഇഷ്ടപ്പെട്ടു
Tq❤❤❤
ഈ കാലഘട്ടത്തിന് അനുയോജ്യമായ Fook തയാറാക്കിയ അണിയറ പ്രവര്‍ത്തകര്‍ക്കും ഒരായിരം ആശംസകള്‍.
Tq❤❤❤
@@zifrannizam2248 fooooook
Fooook
Fook
Fook
ഇമ്പിച്ചി കോയ തങ്ങൾ താനൂരിന്റെ വരികൾ
കാർ ഓടിച്ചു രണ്ടു പേര് പാടി വൈറൽ ആയി
ഇപ്പൊ ഇതാ വേറെ ലെവൽ
Tq❤❤❤
👍
Super song 🎵 masha allah molude voice polichu 😘
❤❤❤
മാഷാഅള്ള. സൂപ്പർ. ആ പൊന്നു മോളുടെ വോയിസ് സൂപ്പർ. ഒരുപാട് തവണ കേട്ടു.
Tq❤️❤️❤️
Black thoppi vecha aalendhinaa🎵🎶🎶🎶🎵🎵
മേശമേൽ kottaan
😄
😁
😁
Ayalaaan paisa modakkiyad🤣
സൂപ്പർ കുട്ടികളുടെ പാട്ട് കലക്കി തിമിർത്തു നല്ല ഫാമിലി ഇങ്ങനെ പാടാനും വേണ്ടേ ഒരു കഴിവ്
Tq❤❤❤
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഒരു പാട്ട്
നമ്മുടെ അനിയത്തി കുട്ടിയുടെ സൗണ്ട് പൊളിച്ചു
Tq❤❤❤
ഒരു രക്ഷയില്ല സൂപ്പർ സോങ് മാണിക്യകല്ലുകളെ 🥰🥰🥰💕💕💕💕💕💕🥰💕🥰💕🥰💕💕🥰💕🥰💕🥰💕💕💕💕💕💕💕🥰🥰🥰🥰🥰🥰🥰🥰
Tq❤❤❤
കുറെ പ്രാവശ്യം കണ്ടു. എല്ലാർക്കും നല്ലത് വരട്ടെ.,👌👌👌💐💐💐
Tq❤❤❤
*ഒന്നിൽ കൂടുതൽ തവണ കണ്ടവരുണ്ടോ....!!😌*
❤❤❤
a
Supper
Supet
Njan orupadu pravishyam kandu.. I like it.. superb
മീഡിയ one ൽ ഈ song നെ കുറിച്ച് (ഒരു കാറിൽ നിന്ന് പാടുന്ന രണ്ട് പേര് )കേട്ടു പിന്നെ ഇവിടെ എത്തി
ഒരു രക്ഷയും ഇല്ലാട്ടോ 😍😍
Tq❤❤❤
Uiik
Kop
എൻറ മകൾക് 9 മാസം age ആണ്
അവൾ zifruntae വലിയ ഒരു fan ആണ്. ഈ പാടട് വലിയ ഇഷ്ടമാണ്.എലലാ ദിവസവും ഈ പാടട് അവൾകക് കേൾകകണം.
❤❤❤❤❤❤
മഹാനാരായ ഇമ്പിച്ചികോയ തങ്ങൾ... 😍😍🤲📝.... അള്ളാഹു അവിടുത്തേക്ക് dharaja ഉയർത്തട്ടെ.. ആമീൻ
Aameen❤❤❤
Ameeeeeeeeeeeen
ആമീൻ
@@kaderlulu7174 ❤❤❤
Aameen aameen
Polichu makkale.
വേറെ ലെവൽ .
കുഞ്ഞിമോൾ തകർത്തു.👍👍👍👍👍👍🥰👍👍
Tq❤❤❤
ആ ബ്ലാക്ക് തൊപ്പി വെച്ച ആളെന്തിനാ...... ആളെന്തിനാ
അവൻ താളം പിടിക്കാനാണേ...
😃😃😃😃
താളം പിടിക്കാനാണേ...
എന്റെ മോന് വളരെ ഇഷ്ടമുള്ള പാട്ട്. ഒരു പാട് തവണ കേൾക്കാറുണ്ട്.
❤❤❤
Cheriyamolude cuteness overload 🥰🥰🥰
❤❤❤
കേട്ടാലും കേട്ടാലും മടുക്കാത്ത പാട്ട് 👍👍👍
Tq❤❤❤
Whatsup സ്റ്റാറ്റസ് കണ്ട് വന്നവർ ഉണ്ടോ 😍👍..
👍
njnu und
Njan und
Yes
Illa
Masha Allah.....
Parayan Vakkukkalilla Valare Ishttapettu......
Nalla Resand......
Aarum kannu vekkale.....
Nalla Family Allahu Afiyathula Deerkkayas Nalkkatte........😍😍😍😍😍☺☺☺☺♥♥♥♥
Tq❤❤❤aameen
P
P
Masha Allah ☺️
Vrey useful song and I love this song
very much, 🌹
Tq❤❤❤
Nxd
ഒര് രക്ഷയും ഇല്ല
മോളൂട്ടിയുടെ ആക്ഷൻ കാണാൻ വേണ്ടി പിന്നെം പിന്നെം കണ്ടു😘🥰
❤❤❤
@@zifrannizam2248 please insta gram link
ഈ പാട്ട് ഇഷ്ടപ്പെട്ടവർ ലൈക് അടിക്കു 👍👍
@@brlght4448 ഇന്നലെ രാത്രി ഒന്നുറങ്ങി എണീറ്റപ്പോ ഉറക്കം വരുന്നില്ല അവസാനം ഈ സോങ് ഹെഡ്സെറ്റിൽ ഉറക്കെ കേട്ടു
എനിക്ക് ഇഷ്ടപെട്ടത് മോളുനെ ആണ്🥰
ഈ വരികൾ ഞങ്ങളുടെ നാട്ടുകാരൻ താനൂർ സയ്യിദ് മുഹമ്മദ് ഇമ്പിച്ചിക്കോയ തങ്ങൾ, അള്ളാഹു അവരുടെ ദ റജ ഉയരത്തിക്കൊടുക്കട്ടെ, അവരുടെ ബറകത്ത് കൊണ്ട് കാമിലായ തഖ് വ നൽകട്ടെ ആമീൻ
Aameen❤❤❤
ആമീൻ
Super
10.20 vattam ith kandu
Annalum madukonilla 👍👍😍
Orobaad ishtayi
Ith katt katt manappadamay👌😘
❤️❤️❤️
നമ്മളെ കണ്ണൂരിന്റെ മുത്ത് nizam 😍🥰 noori മോളെ വോയിസ് 👌😍
Tq❤❤❤
@@mubaracpt3366 ❤❤❤
എന്നെപോലെ ഇടകിടക് കേൾക്കുന്നവരുണ്ടോ 🎧🎶🎶✨️❤👌😍 lyrics and theme ❤🌼🌼
Tq❤❤❤
😍
Njan idak okke kanarund...poli song😘😘😘😘
@@arifashameem9592 dhhh
Idak alla ennum kelkum
Zifran mon ആകെ മാറി പോയി അല്ലേ.new look❤️
❤❤❤
Haa