പെരും കള്ളി🥵🤣 Arya Rajendran Ksrtc Troll Malayalam Adv Jayashankar

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • #aryarajendran #aryaksrtc #aryarajendrantroll #mayoriskosolution #mayornews
    #smruthyparuthikad #smruthy #nikesh #nikeshkumar #reporterlive #debate #debatetroll #newstroll #malayalamcomedy #malayalamtrollcomedy #malayalamtroll #sujayaparvathy #sujaya #meettheeditor #veenavijayan #pinarayi #trollmalayalam #trollmalayalam #ldftroll #latesttroll
    #rukkutroll
    #funny #latestnews #malayalamnews #trolls #malayalamnews #keralanews #keralaupdates
    #entertainmentnews #comedy #latestinterview #malayalaminterviews
    #latestmalayalaminterview #interview #malayalaminterviews
    #latestinterview #malayalam #malayalamtroll #malayalamtrollvideo #trollmalayalam #trollmalayalam
    #latestdebate #24newslive
    The video is strictly ment for entertainment purpose, 'not hurt any person or company'. We do not make any commercial use of this. All credits goes to respective owners of video & audio.
    Disclaimer: This Channel Doesn't promote or encourage any illegal activities all content is in this channel just for joke or comedy.
    Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.
    പെരും കള്ളി🥵🤣 Arya Rajendran Ksrtc Troll Malayalam Adv Jayashankar #trollmalayalam

ความคิดเห็น • 989

  • @trollsthugsbyrukku
    @trollsthugsbyrukku  3 หลายเดือนก่อน +97

    നിങ്ങളുടെ അഭിപ്രായങ്ങൾ Comment ചെയ്യൂ🔥 SUBSCRIBE ചെയ്യാൻ മറക്കല്ലേ😊

    • @ERUMAMUNDA
      @ERUMAMUNDA 3 หลายเดือนก่อน +13

      M

    • @ERUMAMUNDA
      @ERUMAMUNDA 3 หลายเดือนก่อน +3

      .

    • @anukuwitanukuwit9485
      @anukuwitanukuwit9485 3 หลายเดือนก่อน +2

      😂😂😂

    • @shon404
      @shon404 3 หลายเดือนก่อน +3

      Evale allam aranno mayor akkiye ahankari 😮

    • @VijayakrishnanP-he3xz
      @VijayakrishnanP-he3xz 3 หลายเดือนก่อน +1

      ​@@ERUMAMUNDA😅pp😅😅

  • @shajis5901
    @shajis5901 3 หลายเดือนก่อน +102

    തൃശ്ശൂരിൽ നിന്നും വണ്ടിയോടിച്ച് ക്ഷീണിതനായ ഡ്രൈവർ റോഡിൽ കൂടെ പോകുന്ന കാറിൽ പോകുന്ന സ്ത്രീക്ക് നേരെ ലൈംഗിക ചേഷ്ട കാണിച്ചു എന്ന് പറയുന്നത് തലയ്ക്ക് വെളിവുള്ള ആരും വിശ്വസിക്കില്ല 😂

    • @thaikkathameed
      @thaikkathameed 3 หลายเดือนก่อน +5

      Athinu aa paartiyilulla aarkkengilum velivundo? Thalachoru AKG officil panayam vechathalle?

    • @Manuel-wf7vk
      @Manuel-wf7vk 3 หลายเดือนก่อน +3

      ഞാൻ എന്തൊക്കെയോ ആണ്, ഞാൻ ഒരു സംഭവം ആണ് എന്നൊക്കെ ആ mayor ധരിച്ചു വച്ചിട്ടുണ്ട്.

    • @ashag839
      @ashag839 3 หลายเดือนก่อน

      Mayor marriage nu poyee food kazhichu tired aayee vannathanu.

    • @kaiyoppu1183
      @kaiyoppu1183 3 หลายเดือนก่อน +1

      ഇത് ആരോപിക്കുന്ന ആൾക്ക് അത് ആവശ്യമുണ്ടെങ്കിലോ?

  • @Aje6287
    @Aje6287 3 หลายเดือนก่อน +425

    ഇച്ചിരി ഉളുപ്പും മാനവും അഭിമാനവും ഉണ്ടെങ്കിൽ അയാളോട് മാപ്പ് പറഞ്ഞ് സ്ഥാനം ഒഴിയണം.

    • @sivadevgirish4729
      @sivadevgirish4729 3 หลายเดือนก่อน +11

      സത്യം

    • @soudaminypv3602
      @soudaminypv3602 3 หลายเดือนก่อน +16

      ഇവറ്റകൾക്ക് എന്ത് നാണവും മാനവും?

    • @archanas7209
      @archanas7209 3 หลายเดือนก่อน +5

      Athu enthanennu polum ariyillaaa😂

    • @renimathew1473
      @renimathew1473 3 หลายเดือนก่อน +2

      Pode sankara

    • @kukoosmedia2560
      @kukoosmedia2560 3 หลายเดือนก่อน +2

      അതില്ലല്ലോ 😄

  • @muralind2
    @muralind2 3 หลายเดือนก่อน +131

    ഈ മേയർക്കെതിരെ അടിയന്തിരമായി നിയമ നടപടി ഉണ്ടാകേണ്ടതാണ്.

  • @Selfrespect2227
    @Selfrespect2227 3 หลายเดือนก่อน +427

    മേയർ ചെയ്തതിൽ ഒരു തെറ്റും കാണുന്നില്ല. പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർത്ഥനെ കൊന്നു കെട്ടിത്തൂക്കി ഒരാഴ്ച കഴിഞ്ഞ്, മരിച്ച സിദ്ധാർത്ഥനെതിരെ പീഡനപരാതി കൊടുത്ത വിദ്യാർത്ഥിനിയെ ഓർമ്മയുണ്ടോ. മരിച്ചവനെതിരെപോലും സ്ത്രീ പീഡന പരാതി കൊടുക്കുന്നവർ ഉള്ള ഒരു പ്രസ്ഥാനമാണിത്.

    • @thaikkathameed
      @thaikkathameed 3 หลายเดือนก่อน +12

      That is the training given to party members 😂🤣

    • @elizabethgeorge2186
      @elizabethgeorge2186 3 หลายเดือนก่อน +11

      മേയർ ക്കും ഭർത്താവിനൂം pmg junction ൽ വച്ചോ പാളയം പള്ളിയുടെ മുമ്പിൽ വച്ചോ കടന്നു പോകാമായിരുന്നു.പക്ഷേ പാളയം മാർക്കറ്റിൽ നിന്നും യൂണിവേഴ്സിറ്റി കോളേജിൽ നിന്നുമാണ് ഗുണ്ടാ സപ്പോർട്ട് കിട്ടൂ ന്നത്

    • @prajeeshnk3979
      @prajeeshnk3979 3 หลายเดือนก่อน +1

      😃

    • @shaibifrancis7559
      @shaibifrancis7559 3 หลายเดือนก่อน

      😊

    • @shaibifrancis7559
      @shaibifrancis7559 3 หลายเดือนก่อน

      ❤😊❤

  • @surendran1238
    @surendran1238 3 หลายเดือนก่อน +79

    ഈ ജന്മം മാറ്റി മാറ്റി പറയാനും വാ തുറന്നാൽ കളവു മാത്രം ഉണ്ടായതാണെന്ന് തോനുന്നു.

  • @SasiC-bf5xv
    @SasiC-bf5xv 3 หลายเดือนก่อน +269

    യാത്രക്കാർ കൈകാര്യം ചെയ്യ്താൽ തീരാവുന്ന കാര്യമേ ഉണ്ടായിരുന്നുള്ളു

    • @anukuwitanukuwit9485
      @anukuwitanukuwit9485 3 หลายเดือนก่อน +1

      അതു പോയിൻ്റ്

    • @yohannannm7021
      @yohannannm7021 3 หลายเดือนก่อน +4

      പേപ്പട്ടി വിഷം മനുഷ്യനിൽ എന്തെല്ലാം പ്രതൃാഘാതങ്ങൾ ഉണ്ടാക്കു൦ എന്നു ഗവേഷണം നടത്തേണ്ട ആവശൃമുണ്ടോ

    • @neethusnair6362
      @neethusnair6362 3 หลายเดือนก่อน +1

      അതിനുള്ള ധൈര്യം അവർക്ക് ഇല്ലാതെ പോയി 🤦🏻‍♀️

    • @usu9512
      @usu9512 3 หลายเดือนก่อน

      😂😂😂🎉

  • @Jose-np2bt
    @Jose-np2bt 3 หลายเดือนก่อน +161

    വെളിവില്ലാത്ത പാർട്ടി കാർക്ക്, കുറെ വിവരമില്ലത്ത് നേതാക്കൻമാർ😂😂😂😂😂

    • @remyaremya9834
      @remyaremya9834 3 หลายเดือนก่อน

      Right

    • @aguyjust2782
      @aguyjust2782 3 หลายเดือนก่อน

      കരഞ്ഞു കഴിയുമ്പോൾ മൂക്കും കൂടെ ചീറ്റാൻ മറക്കല്ലേ 😂😂😂

    • @muneeramp8546
      @muneeramp8546 3 หลายเดือนก่อน

      Crt

    • @sukanyakottakkal1890
      @sukanyakottakkal1890 3 หลายเดือนก่อน

      Sathyam

    • @aidaaidu
      @aidaaidu 3 หลายเดือนก่อน

      7:32 ⁹​@@remyaremya9834

  • @sankarankk2009
    @sankarankk2009 3 หลายเดือนก่อน +45

    വിവരം ഇല്ലാത്തവരെ സ്ഥാനത് ഇരുത്തിയാൽ ഇങിനെ ഇരികം

  • @sallyissac9933
    @sallyissac9933 3 หลายเดือนก่อน +135

    Criminals ഭരിച്ചാൽ ഇങ്ങനെയിരിക്കും😮😮 ഇനിയെങ്കിലും ജനങ്ങൾ ബുദ്ധിപരമായി vote ചെയ്യുക 🎉

    • @aguyjust2782
      @aguyjust2782 3 หลายเดือนก่อน +2

      നിങ്ങൾ മലയാളീസ് അല്ലെ ഇവരെയൊക്കെ രണ്ടു തവണ കേറ്റിയത്. അപ്പോൾ ബുദ്ധിയില്ലാത്തതു നിങ്ങൾക്കല്ലേ

    • @AbdulAzeez-mr4hy
      @AbdulAzeez-mr4hy 3 หลายเดือนก่อน

      kerAlam up ayyallo enne veejarche samadnikaddikka

  • @somadasnanu8508
    @somadasnanu8508 3 หลายเดือนก่อน +37

    ആര്യ കണ്ട ആ ലൈംഗികച്ചുവയുള്ള ആംഗ്യം ഒന്ന് കാണിച്ചേ ആര്യേ..!!ഞങ്ങളും ഒന്ന് കാണട്ട്...!!

  • @mohananchakingal7974
    @mohananchakingal7974 3 หลายเดือนก่อน +160

    Mr. Govindan,
    നിങ്ങൾ ഒരു ഭൂലോക തോൽവി...
    C. P. M... Meyrum, M. L. A. യും...
    റോഡിൽ ഒപ്പന കളിച്ചു ...

    • @sasidharanpillai2382
      @sasidharanpillai2382 3 หลายเดือนก่อน +5

      Inghuilab Chindabad Qualification Ulla Chettakal

    • @manoharankr9223
      @manoharankr9223 3 หลายเดือนก่อน +5

      റോഡിൽ യദുവിനെ കാബറെ ഡാൻസ് നടത്തി പ്രലോഭിപ്പിച്ചു.

    • @user-ff7sf6qb2q
      @user-ff7sf6qb2q 3 หลายเดือนก่อน

      കോമാളികൾ

  • @jkidda4502
    @jkidda4502 3 หลายเดือนก่อน +27

    മൂന്നിലും പിന്നിലും വലുപ്പത്തിൽ എഴുതിയ വണ്ടി നംബർ ശരിയായി കാണാത്ത മേയർ ആണ് മുൻപിൽ സഞ്ചരിച്ചിരുന്ന ബസിൻ്റെ വെളിച്ചമില്ലാത്ത ക്യാമ്പിനിൽ മുന്നോട്ടു നോക്കിയിരുന്ന് വാഹനം ഓടിച്ച ഡ്രൈവർ
    " കാണിച്ച് "പ്രത്യേക ആക്ഷൻ കണ്ടു എന്ന് പരാതി പറഞ്ഞത്.
    തെളിവായി വരേണ്ട നിരീക്ഷണ ക്യാമറയുടെ മെമ്മറിക്കാർഡ് "മായാവി " കൊണ്ടുപോയി ത്രെ!!!!!

  • @balakrishnanthudimutty7528
    @balakrishnanthudimutty7528 3 หลายเดือนก่อน +43

    അധികാര മത്തു പിടിച്ച അഹങ്കാരികൾ

  • @abhilashemirates
    @abhilashemirates 3 หลายเดือนก่อน +169

    ഡ്രൈവറെ സപ്പോർട്ട് ചെയ്യുന്നു

  • @RajanValsan
    @RajanValsan 3 หลายเดือนก่อน +73

    എന്തായാലും മൈക്കിന്‌ മുൻപിൽ നിന്ന് യാതൊരു പതർച്ചയും കൂടാതെ പറയാൻ കഴിയുക എന്നത് ഒരു തന്റെടിക്കു മാത്രം അവകാശപ്പെട്ടതാണ്

    • @thaikkathameed
      @thaikkathameed 3 หลายเดือนก่อน +1

      That is the training given to party members by CPM

  • @vishnuraj5872
    @vishnuraj5872 3 หลายเดือนก่อน +105

    മേയർ : ഞാൻ ആരാണ് എന്ന് അറിയോ
    Mla : ഞാനും ആരാണ്
    ഡ്രൈവർ നിങ്ങൾ ആരായാലും എനിക്ക് എന്താണ്😂😂👌👌👌അയ്യപ്പനും കോശി സീസൺ അവിടെ തുടങ്ങി

    • @unnikrishnan-hq1jp
      @unnikrishnan-hq1jp 3 หลายเดือนก่อน +4

      നിങ്ങൾ ആരാണെന്ന് നിങ്ങൾക്കറിയില്ലെങ്കിൽ നിങ്ങൾ എന്നോട് ചോദിക്ക്.. നിങ്ങൾ ആരാണെന്ന് 😂

    • @regioommen8358
      @regioommen8358 3 หลายเดือนก่อน +5

      നിങ്ങൾ ജനം തിരഞ്ഞെടുത്ത ജനസേവകരാണ്. അല്ലാതെ ജനങ്ങളുടെ തലയിൽ കയറി നിരങ്ങാനുള്ളവരല്ല

    • @neethusnair6362
      @neethusnair6362 3 หลายเดือนก่อน

      അതാണ് പ്രശ്നം ആയത് 😂😂

  • @venupk6573
    @venupk6573 3 หลายเดือนก่อน +34

    മുന്നിൽ പോവുന്ന വാഹനത്തിലെ ഡ്രൈവർ രണ്ടു കൈയും കൂട്ടിയടിച്ചു കൊണ്ട് ഒരു പ്രത്യകതരം ഏക്ഷൻ കാണിച്ചു ഇതു പിന്നിൽ നിന്നു വരുന്ന കാറിൽ ഇരുന്നു കണ്ടു. വിശ്വസിച്ചോളൂ സഖാക്കളെ ''

  • @user-tx6lo2fq6t
    @user-tx6lo2fq6t 3 หลายเดือนก่อน +71

    പിണ റായി സ്റ്റൈൽ മേയർ
    ഒന്ന് പയറ്റി നോക്കിയതാ
    പാളി പോയി

  • @Apillaitvm
    @Apillaitvm 3 หลายเดือนก่อน +52

    നേരെ അങ്ങ് കയറ്റി കൊടുത്താൽ മതിയായിരുന്നു 😄😄😄എങ്കിൽ ഇപ്പോൾ കമ്മിണി പടം ആയേനെ... മുനിലേക്കു കയറുമ്പോൾ ഡ്രൈവർ ക്കു എന്ത് കേസ്

  • @sunilkumarv8179
    @sunilkumarv8179 3 หลายเดือนก่อน +2

    ഡ്രൈവർ എത്രമാനൃനാണ്എന്ത്നീററ്ലാണ്അയാൾ സംസാരിക്കുന്നത് വളരെ നല്ല വൃക്തിയാണ് വെറും750രൂപയ്ക്ജോലിചചെയ്യുന്ന ഒരുപാവം ഡ്രൈവറുടെകൂടെ ജനങളുണ്ട് രണ്ടുപ്രിവിശ്യം ഭരണം കിട്ടിയപ്പോളുളള അഹങ്കാരമാണ് അത് ഇതോടെ അവസാനിയ്ക്കട്ടെ

  • @aleenasasidharan
    @aleenasasidharan 3 หลายเดือนก่อน +15

    ഒന്ന് ഓർത്താൽ എന്തൊരു തെറ്റാണ് ഇവർ ചെയ്തത്. യാത്രക്കാർ എത്ര നേരം ആയിരിക്കും അവിടെ കാത്തിരിന്നിട്ടുണ്ടാകുക.. ഇങ്ങനയാണോ നിയമപാലകർ ചെയേണ്ടത്. കഷ്ടം തന്നെ.

  • @somansoman7278
    @somansoman7278 3 หลายเดือนก่อน +63

    ഒരു മാപ്പ് കൊണ്ടും പരിഹാരമല്ല ഈ നശിച്ച പാർട്ടി ഈ നാട്ടിൽ നിന്നും ഒഴിവാക്കി ക്ലിയർ ആക്കിയില്ലെങ്കിൽ കേരളത്തിൽ പ്രത്യേകിച്ചൊരു രാജ്യത്തുള്ള വർക്ക് തന്നെ ഗുണം പിടിക്കില്ല

  • @dhanyapk1
    @dhanyapk1 3 หลายเดือนก่อน +39

    സ്ത്രീകൾക്ക് വേണ്ടിയാണ് സംസാരിച്ചത് എന്ന് മേയർ പറയുമ്പോൾ..
    വെറുതെ പറഞ്ഞുപോയാൽ പോരല്ലോ...
    തിരുവനന്തപുരത്ത് സ്ത്രീകളോടുള്ള അതിക്രമങ്ങളിൽ
    , സ്വന്തം പാർട്ടിയിൽ സ്ത്രീകളോട് ഉള്ള അതിക്രമങ്ങളിൽ എത്ര കേസുകളിൽ മേയർ ഇടപെട്ട് സംസാരിച്ചിട്ടുണ്ട്.. തെളിവ് സഹിതം പുറത്ത് വിടണം...

  • @JamesThomasJamesparecattil
    @JamesThomasJamesparecattil 3 หลายเดือนก่อน +65

    ഒരു കോവിന്ദൻ... ഇയാളെക്ക പാർട്ടിക്ക് എവിടന്നു കിട്ടി 🤔

  • @chandralekhags3172
    @chandralekhags3172 3 หลายเดือนก่อน +10

    ജയശ്ങ്കർ... 😂😂😂കലക്കി

  • @muraleedharanmm2966
    @muraleedharanmm2966 3 หลายเดือนก่อน +32

    അമേദ്യം കഴുകിയാൽ വൃത്തിയാവും കാലം വരണം തേളിയാൻ😂😂

  • @abhilashemirates
    @abhilashemirates 3 หลายเดือนก่อน +101

    കരുണാകരൻ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് കരുണാകരൻ്റെ മകൾ പത്മജയും മകൻ മുരളിയും ആണ് ഇതുപോലെ തെരുവിൽ കാണിച്ചിരുന്നു എങ്കിൽ കാണാമായിരുന്നു ഇവിടെ ഇടത് പക്ഷത്തിൻ്റെ ഹർത്താൽ വന്നേനേ

  • @sunnyjacob6500
    @sunnyjacob6500 3 หลายเดือนก่อน +91

    എന്ത് കിട്ടിയാലും താങ്ങി താങ്ങി നടന്നോ. തീരാൻ അധികം ബാക്കി ഇല്ല. ലാൽ സലാം. വെള്ളം കളർത്തിയാൽ ചുവപ്പ് നിറം പിങ്ക് ആകും. ആയി കഴിഞ്ഞു.

  • @SakthiDharan-zp8kx
    @SakthiDharan-zp8kx 3 หลายเดือนก่อน +12

    സൂപ്പർ പൊങ്കാല ആണ്. അടിപൊളി. ഒരു കാര്യവും ഇല്ല. തൊലിക്കട്ടി യുള്ള പാർട്ടി ആണ്.

  • @Abrahambaby-om5xg
    @Abrahambaby-om5xg 3 หลายเดือนก่อน +10

    മോണ കാട്ടിയുള്ള ചിരി കണ്ടിട്ട് നിങ്ങൾക്കെങ്ങനെ കളിയാക്കാൻ തോന്നണു.😂😂😂

  • @sudarsanats6411
    @sudarsanats6411 3 หลายเดือนก่อน +14

    സത്യവാൻ MLA ' യും
    സാവിത്രി മേയർ''ഉം😂
    😂😂

  • @ummertk284
    @ummertk284 3 หลายเดือนก่อน +138

    അപ്പം ഗോവിന്താ തന്നിൽ നിന്നും പാവപ്പെട്ടഒരു തൊഴിലാളിക്ക് അനുകൂലമാവില്ല

    • @SudiLathi
      @SudiLathi 3 หลายเดือนก่อน +6

      നിങ്ങള്ക്ക് ഗോവിന്ദൻ എങ്ങിനെയാ മാഷ് ആകുന്നെ. അതിനു നല്ല പല അർത്ഥങ്ങളും ഉണ്ട്

    • @MuhammedNihal-ld1oe
      @MuhammedNihal-ld1oe 3 หลายเดือนก่อน +2

      കല്യാണം കൂടിയിട്ട് വീട്ടിൽ ചെന്ന് സുഖമായി ഉറങ്ങികൂടായിരുന്നോ? ആ പയ്യനെ എന്തിനാ ദ്രോഹിച്ചത്

    • @MuhammedNihal-ld1oe
      @MuhammedNihal-ld1oe 3 หลายเดือนก่อน +1

      Mm അയാളാണ് ആദ്യം ന്യായീകരിച്ചത്

    • @joymuhammed9103
      @joymuhammed9103 3 หลายเดือนก่อน +2

      Appumkunna

    • @sathyant.a9161
      @sathyant.a9161 3 หลายเดือนก่อน

      ഞങ്ങൾ ഒക്കെ കമ്മ്യൂണിസം പറഞ്ഞ് തൊഴിലാളികളെ പറ്റിച്ചു മുതലാളിമാരായി. ഇനി എന്ത് തൊഴിലാളി... പോകാൻ പറ!! പുല്ല്😂😂😂

  • @sreejatsreedharan2728
    @sreejatsreedharan2728 3 หลายเดือนก่อน +17

    തന്റേടിയാണ് അവർ അഹങ്കാരിയും

  • @raghunaththekkarakath8111
    @raghunaththekkarakath8111 3 หลายเดือนก่อน +40

    അപകടകരമായ വിധം ഓടിക്കുന്ന വാഹനങ്ങൾ മേയർ തടഞ്ഞു നിർത്തുമോ ??? ഈഅധികാരം തനിക്ക് ആര് നൽകി???

  • @RajeshKunhimon-wb4wg
    @RajeshKunhimon-wb4wg 3 หลายเดือนก่อน +17

    ഇവർക്ക് മാനം വിറ്റാൽ മാത്രമേ കാര്യം തെളിക്കാൻ പറ്റുള്ളൂ എന്ന് തോനുന്നു

  • @snehappuassuntha8284
    @snehappuassuntha8284 3 หลายเดือนก่อน +53

    വൃത്തി കെട്ടവള് സാത്തൻ സേവയ്ക്ക്. പോകുന്നു സമയത്താണ് ആ പാവംഡ്രൈവറിന്റെ നെഞ്ചത്ത് കേറിയത്.

    • @Toms.George
      @Toms.George 3 หลายเดือนก่อน

      തന്റെ ഊച്ചാളിദൈവത്തേക്കാൾ ഭേദം ആണ് സാത്താൻ.

  • @Catchiesystems
    @Catchiesystems 3 หลายเดือนก่อน +30

    എന്താ അല്ലെ ഒരു അവസ്ഥ. എന്ത് കൊണ്ട് മേയറുടെ കാർ ഓടിച്ച ആളുടെ ഡ്രഗ് ആൻഡ് ആൽക്കഹോൾ ടെസ്റ്റ് നടത്തിയിട്ടില്ല. എന്ത് കൊണ്ട് തൊണ്ടി വസ്തുവായ ബസും, ക്യാമറയും അപ്പോൾ തന്നെ സീൽ ചെയ്തു പോലീസ് കസ്റ്റഡിയിൽ എടുത്തില്ല. എന്ത് കൊണ്ട് മേയർ വീഡിയോ എടുത്ത ആളുടെ ഫോണിലെ വീഡിയോ എവിഡൻസ് ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടു ? എന്തുകൊണ്ടു M L A ബസിൽ കയറി ആ ദൃശ്യം ഡിലീറ്റ് ചെയ്യിച്ചു . എന്തിനാണ് യാത്രക്കാരിറങ്ങിയ വണ്ടി പിന്നെയും അവിടെ തന്നെ ഇട്ടിരുന്നതും അത് പോലീസ് സ്റ്റേഷനിലേക്ക് അപ്പോൾ തന്നെ കൊണ്ടുപോകാതിരുന്നതും ?

    • @ParadiseandHell
      @ParadiseandHell 3 หลายเดือนก่อน

      വളരെ പ്രസക്തമായ ചോദ്യങ്ങൾ. അർത്ഥഗർഭമായ മൗനം ആയിരിക്കും മറുപടി. എന്നാലും ചോദ്യങ്ങൾ അവിടെ നില നിൽക്കും. സമൂഹ മനസ്സാക്ഷിക്കു മുന്നിൽ, ചോദ്യങ്ങളായി തന്നെ.
      സായിപ്പിന്റെ ഭാഷയിൽ പറഞ്ഞാൽ
      "The inconvenient truth"...

  • @faisalomkakkad-yy3fy
    @faisalomkakkad-yy3fy 3 หลายเดือนก่อน +34

    കുടുബവീട്ടിൽ പോയപ്പോ രണ്ടെണ്ണം പിടിപ്പിച്ചു കാണും KL 23 ksrtc 😂

  • @padmajamurali8576
    @padmajamurali8576 3 หลายเดือนก่อน +22

    സത്യഭാമയെക്കാൾ കഷ്ടം

  • @Igdot.
    @Igdot. 3 หลายเดือนก่อน +68

    അന്ന് തുരു തുരാ വെടി വച്ചാ മതിയായിരുന്നു ഇന്ത്യൻപ്രസിഡന്റിന്റെ മുമ്പേ കേറ്റിയപ്പോൾ

  • @sherlymathew4845
    @sherlymathew4845 3 หลายเดือนก่อน +22

    മേയറയും,അവർ ധരിച്ചിരുന്ന വസ്ത്രത്തെയും വൈദ്യപരിശോധനക്ക് അയക്കണം, തെളിവ് കിട്ടും

  • @rajikoshy2651
    @rajikoshy2651 3 หลายเดือนก่อน +3

    Great Jayasankar and Palakkaran

  • @nandakumargopinathakurup3521
    @nandakumargopinathakurup3521 3 หลายเดือนก่อน +35

    Bus ന്റെ ഉത്തരവാദിത്തം ഉള്ള കണ്ടക്ടർ എവിടെ പോയി അയാളെ കാണുന്നില്ലല്ലോ.....

    • @sheejaoashree9672
      @sheejaoashree9672 3 หลายเดือนก่อน

      Missing

    • @akhilpoyilil6983
      @akhilpoyilil6983 3 หลายเดือนก่อน

      Aa polayadimon oru dyfi karan aayrnu. Kootikoduppu nallanonam chaithitund

  • @jmmail600
    @jmmail600 3 หลายเดือนก่อน +8

    Shame....sorry for the people of Trivandrum for having a mayor like this..God bless Trivandrum

  • @rasheedmarakkashery3322
    @rasheedmarakkashery3322 3 หลายเดือนก่อน +10

    മേജറുടെ പച്ചക്കള്ളം കേടിട്ട് നാവ് അരിക്കുന്നു

  • @haridasv5345
    @haridasv5345 3 หลายเดือนก่อน +10

    ഇവൾക്ക് വിവരം ഇതയേ ഉള്ളു എന്നതിന്ന് പ്രസിഡണ്ടിന്റെ വാഹന വ്യൂഹത്തിൽ വണ്ടി കയറ്റിയപ്പഴേ അറിഞ്ഞതല്ലേ വണ്ടിയുടെ നമ്പർ തലയിൽ കയറിയ ലഹരിയിൽ മറന്നു പോയതാ അല്ലാ ലഹരിയുടെ കെട്ട് ഇനിയും വിട്ടില്ലേ മേയറമ്മേ

  • @SreedeviTT
    @SreedeviTT 3 หลายเดือนก่อน +5

    കള്ളം പറയാനും വേണം ഉളുപ്പ്😜😜😜

  • @jessyvarghese519
    @jessyvarghese519 3 หลายเดือนก่อน +3

    🤣🤣🤣🤣. എങ്ങനെ ചിരിക്കാതിരി ക്കും 😜😃

  • @Sobi272
    @Sobi272 3 หลายเดือนก่อน +2

    ഈ മൊണ്ണക്ക് ഒരു പഴവും അറിയില്ല ഈ കിഴങ്ങ് ഒക്കെ എങ്ങെനെ മേയർ ആയി 😆😆😂😂

  • @polyca1300
    @polyca1300 3 หลายเดือนก่อน +20

    കേരളത്തിലെ ജനങ്ങൾ വോട്ട് ചെയ്യുന്പോൾ ഓർക്കണമായിരുന്നു

    • @bindhus4164
      @bindhus4164 3 หลายเดือนก่อน +2

      Ys

  • @jchndrn1185
    @jchndrn1185 3 หลายเดือนก่อน +16

    മലയാളികളുടെ ഗതി കേട്

  • @rameshbabukrishnan-yp9ko
    @rameshbabukrishnan-yp9ko 3 หลายเดือนก่อน +9

    പാർട്ടിയുടെ ഒരു ആദർശം പോലും പാലിക്കുന്നില്ലലോ ഇന്നത്തെ നേതാക്കൾ. മോശം

  • @HANUMANDASAN
    @HANUMANDASAN 3 หลายเดือนก่อน +14

    അടുത്ത തിരഞ്ഞെടുപ്പിൽ നമുക്ക് 📸 ചിഹ്നം ആക്കണം.. ക്യാമറ കണ്ട് പിടിച്ചത് ഒരു പെറ്റി ബൂർഷ്വാ ആരിക്കും

  • @rajeshrajeshk.s.4425
    @rajeshrajeshk.s.4425 3 หลายเดือนก่อน +11

    അധർമികളെ പിന്തുണക്കാൻ ആധാർമികൾ മാത്രമേ തയാറാക്കൂ.

  • @umadevi6787
    @umadevi6787 3 หลายเดือนก่อน +10

    ഇനിയെങ്കിലും ഒരുജന പ്രതിനിധിയെ തിരഞ്ഞെടുക്കുമ്പോൾ അവർക്ക് ജനങ്ങൾക്ക് വേണ്ടി എന്ത് ചെയ്യാൻ കഴിയും ജന സമ്മതൻ.ആണോ ക്വാളി ഫിക്കേഷൻ ഉള്ള ആൾ ആണോ എന്നൊക്കെ നോക്കി വേണം പൊതു ജനം വോട്ട് ചെയ്യാൻ അല്ലാതെ അധികാര ദുർവിനിയോഗും നടത്തി പാവപ്പെട്ടവൻ്റെ മേൽ കുതിര കയറുന്നവർ ആയിരിക്ക്
    അരുത്

  • @geethanv414
    @geethanv414 3 หลายเดือนก่อน +17

    Mayor നിഷ്കളങ്ക.,.എന്ന് പറയാൻ പറഞ്ഞു... കെട്ടിയോൻ ഒളിവിൽ ആണോ?

  • @jayaprakash3361
    @jayaprakash3361 3 หลายเดือนก่อน +3

    1 ഇവർ ഈ മേയർ സീറ്റിന് യോഗ്യയല്ല.
    2. എന്നും വിവാദങ്ങൾ മാത്രമുണ്ടാക്കുന്ന താരം.
    3. ഇപ്പോൾ ഒരു നടിയേയും പബ്ലിസിറ്റിയ്ക്കായി ഒപ്പിച്ചെടുത്തു.
    4. വീടിയോയിൽ വണ്ടിയോടിയ്ക്കുന്നതു കാണുമ്പോൾ അശ്രദ്ധമായി ഓവർ സ്പീടായി ഓടിക്കുന്നതായിട്ടല്ല.
    5. ഇവർക്ക് ഇവരുടെ ട്യൂട്ടി പോലും അറിയില്ല.
    6. അല്ലെങ്കിൽ ക്യാമറയുടെ മെമ്മറി കാർഡ് എന്തിനു മാറ്റി ?
    7. ഈ മേയറെയും MLA,- യേയും ജനങ്ങൾ വിശ്വസിയ്ക്കില്ല. ഇവരെ പാർട്ടിയിൽ നിന്നും പുറത്താക്കണം.

  • @MavelikaraMediaChannel
    @MavelikaraMediaChannel 3 หลายเดือนก่อน +13

    ഗോവിന്ദന്റെ ക്ലാസ് കഴിഞ്ഞ് കൊച്ചു സഖാക്കൾ എല്ലാം ഒരുപോലെ സംസാരിക്കുന്നു ചാനലിൽ വന്നിരുന്ന

  • @anirudhanthadathil6676
    @anirudhanthadathil6676 3 หลายเดือนก่อน +3

    🌹തുറിയോനെ ചുമന്നാൽ ചുമന്നൊന്നും നാറും 🌹എന്റെ കോവിന്ദാ താൻ parti❤സെക്രട്ടറിയോ മൂലം താങ്ങിയോ 🌹

  • @synergybusiness9181
    @synergybusiness9181 3 หลายเดือนก่อน +4

    ഈ പാർട്ടിയിൽ മര്യാദ ഉള്ള ഒരു നേതാവും ബാക്കി ഇല്ലാതെ പോയല്ലോ ദൈവമേ.. ഇനിയും എത്ര നാൾ ഇവരെ സഹിക്കണം

  • @ganeshs1523
    @ganeshs1523 3 หลายเดือนก่อน +5

    ബസ് നു മുകളിൽ എന്ന് പറ അല്ലെങ്കിൽ എല്ലാം സ്വാഹാ

  • @jishnu1294
    @jishnu1294 3 หลายเดือนก่อน +2

    0:54 അപ്പോൾ വിവരവും ഇല്ല എന്ന് ഉറപ്പായി 🤣

  • @AdarshAdarsh-f6u
    @AdarshAdarsh-f6u หลายเดือนก่อน +2

    വിവരം ഉള്ള ആരും ഇല്ലേ ഇ ദാരണത്തിൽ

  • @SK-nh9xf
    @SK-nh9xf 3 หลายเดือนก่อน +4

    അടുത്ത അഞ്ചാറുമാസത്തേക്ക് ഭരണം MOONചലാ എന്നു പ്രഖ്യാപിക്കണം

  • @vasanthmohan6285
    @vasanthmohan6285 3 หลายเดือนก่อน +14

    Arya number one lier....

  • @jinuvarghese2367
    @jinuvarghese2367 3 หลายเดือนก่อน +19

    എൽഡിഎഫ് മേയർ ഷോ😮

  • @anilkumargopinathan2090
    @anilkumargopinathan2090 3 หลายเดือนก่อน +3

    ഇനിയും കൊടുക്ക് വോട്ട് ഇടതു പക്ഷത്തിനു

  • @shyamsundar2473
    @shyamsundar2473 3 หลายเดือนก่อน +11

    Ksrtc KL23😅😅😅

  • @shaheenanv4976
    @shaheenanv4976 3 หลายเดือนก่อน +2

    ഈ മേയർ പദവി എനിക്ക് വേണ്ടായിരുന്നു എന്ന് തോന്നി പോകുന്ന നിമിഷം .🎉

  • @unnikrishnank.k3418
    @unnikrishnank.k3418 3 หลายเดือนก่อน +20

    വിവരം ഇല്ലാത്തവര് എല്ലാം cpm മ്മിൽ പ്രപഞ്ചത്തിൻ്റെ ഓരോ കളികൾ

  • @rahulps4258
    @rahulps4258 3 หลายเดือนก่อน +9

    KL 23 Fans like💚

  • @sankarannairm3316
    @sankarannairm3316 หลายเดือนก่อน +2

    ആര്യമാത്രമല്ല പൊതിച്ചോറുണ്ട്

  • @subashkj6810
    @subashkj6810 3 หลายเดือนก่อน +2

    വാതുറന്നാൽ നുണ മാത്രം പറയുന്ന മായർ😂😂😂

  • @mathewcj8385
    @mathewcj8385 3 หลายเดือนก่อน +5

    ഏത് അവ്യതതയിലും എത്ര ദൂരത്തിലാണെലും മേയർക്ക് തിരിച്ചറിയാവുന്നത് ഇത്തരം ആംഗ്യങ്ങൾ ആണല്ലോ ദൈവമേ.😂

    • @savithrispillai9337
      @savithrispillai9337 3 หลายเดือนก่อน

      ആംഗ്യം ആര് എന്ത് കാണിച്ചാലും പുള്ളിക്ക് മനസ്സിലാകുന്നത് അശ്ലീലം ആയിട്ടാണ്

  • @rameshanu9438
    @rameshanu9438 3 หลายเดือนก่อน +17

    ഗീതയിൽ പറഞ്ഞിട്ടുണ്ടല്ലോ എല്ലാം ഒരു മായ ആണെന്ന് അല്ലെങ്കിൽ ഒരു നിഴൽ മാത്രമാണ് അവിടം ബസ്സും ഉണ്ടായില്ല കാറും ഉണ്ടായിട്ടില്ല എല്ലാം ഒരു തോന്നൽ മാത്രം

    • @jayasreeravi9101
      @jayasreeravi9101 3 หลายเดือนก่อน

      Ithu sathyam ithu mthramanu sathyam

    • @rameshanu9438
      @rameshanu9438 3 หลายเดือนก่อน

      @@jayasreeravi9101 മായ കൊണ്ടാണ് വിശ്വം ഉണ്ടെന്ന് തോന്നുന്നു രാമായണം അധികാരികളുടെ മണ്ടയിൽ കയറാൻ വേണ്ടി ഒരു ഉദാഹരണം പറഞ്ഞു എന്നുമാത്രം

  • @Nimmi-gz3nv
    @Nimmi-gz3nv 3 หลายเดือนก่อน +3

    മേയർ അമ്മയെ മനസിലായില്ലേ 🤣🤣🤣🤣🤣

  • @user-jh1tq4mw7r
    @user-jh1tq4mw7r 3 หลายเดือนก่อน +1

    നമ്മുടെ രാജ്യത്ത് മാത്രമേ ഇതൊക്കെ നടക്കൂ. ഒരു നഗരത്തിന്റെ ഭരണാധികാരിയും MLA യും ഇത്രയും പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല എന്നത് ലജ്ജാകരം തന്നെ.

  • @rajeeshsdvm5223
    @rajeeshsdvm5223 3 หลายเดือนก่อน +3

    Ksrtc യുടെ നമ്പർ KL 15 അല്ലെ വരേണ്ടത് 🤔

  • @sudhirkumarkc5448
    @sudhirkumarkc5448 3 หลายเดือนก่อน +2

    വക്കീൽ എന്തു പറഞ്ഞാലും നാറും. ചീഞ്ഞു പുഴുത്തിരിക്കുന്നു
    😂😂

  • @manikandankuruppath2109
    @manikandankuruppath2109 3 หลายเดือนก่อน +2

    ഇങ്ങനെ ഒരു MLA ഞാനും ഇപ്പോളാ അറിയുന്നേ😅😅😅

  • @sukumarannair3588
    @sukumarannair3588 3 หลายเดือนก่อน +1

    ഈ കമ്മ്യൂണിസം ഉണ്ടായ കാലം തൊട്ടു ഇതുവരെ ഇവർക്കു പറ്റിയ ഏതെങ്കിലും തെറ്റ്, തെറ്റായിരുന്നു എന്ന് ഇവർ എപ്പോൾ എങ്കിലും സമ്മതിച്ചിട്ടുണ്ടോ....

  • @PradeepKumar-dk4zv
    @PradeepKumar-dk4zv 3 หลายเดือนก่อน +7

    What does this party secretary thinks of himself. Supreme court judge or some super authority. It's a bunch of shameless and useless lot. Kerala is in clutches of this jokers.

  • @lBlackRobinl
    @lBlackRobinl 3 หลายเดือนก่อน +9

    KL "23"😅😂😂😂

  • @aneeshkumar1239
    @aneeshkumar1239 3 หลายเดือนก่อน +1

    ഡ്രൈവർ യദുവിന് കട്ട സപ്പോർട്ട്❤️❤️❤️

  • @raveendranv6837
    @raveendranv6837 3 หลายเดือนก่อน +3

    കൊയ്‌ന്ന, കൊയ്‌ന്ന, കൊയ്‌ന്ന

  • @krishnanka1461
    @krishnanka1461 3 หลายเดือนก่อน +3

    എന്റെ പൊന്നു മഹാറാണി മേയറെ എനിക്കാകെ ഒരു സംശയം.... നീയെങ്ങനെ മേയറായി 😂

  • @Achu_Ponnu
    @Achu_Ponnu 3 หลายเดือนก่อน +2

    വെളിവില്ലാത്ത പാർട്ടി കാർക്ക്, കുറെ വിവരമില്ലത്ത് നേതാക്കൻമാർ

  • @user-uw4ie4vl5i
    @user-uw4ie4vl5i 3 หลายเดือนก่อน +2

    പൊതുജനമായ പാവങ്ങൾക്ക് എന്തായിരിക്കും സ്ഥിതി

  • @malleenadhnk7214
    @malleenadhnk7214 3 หลายเดือนก่อน +4

    വിദ്യാഭ്യാസം ഇല്ലാത്ത ജന നേതാക്കളെ... ഉപയോഗിച്ചുള്ള പരനാറി കളി... വിദ്യാഭ്യാസം ഉള്ള ജനങ്ങൾ തിരിച്ചറിയണം.. സാധാരണ ജനം ഇലക്ഷൻ സമയത്ത് കിട്ടുന്ന കിറ്റും പ്രതീക്ഷിച്ചു ഇരിക്കുകകയാണെന്ന് പിണുവിനു നന്നായി അറിയാം.. M

  • @nisarkv9423
    @nisarkv9423 3 หลายเดือนก่อน +2

    വെറുതയല്ല കണക്കിന്
    വട്ടപൂജ്യം

  • @josephkp7623
    @josephkp7623 2 หลายเดือนก่อน +2

    പൊലീസ് സാധാരണക്കാരാണ് വേണ്ടിയല്ല ഹാ കഷ്ടം എന്തൊരു avastha

  • @varghesejoseph3422
    @varghesejoseph3422 3 หลายเดือนก่อน +4

    Super

  • @noufalsiddeeque4864
    @noufalsiddeeque4864 3 หลายเดือนก่อน +3

    കത്ത് ഓർമയുണ്ട് ഇവളുടെ......😅😅😅....സഖാവേ ഒരു സഖാവിനെ കിട്ടാനുണ്ടോ ഒരു ജോലി കൊടുക്കാൻ എന്ന കത്ത് എഴുതിയത് ഇവൾ അല്ലെ🤔.....ഇലക്ഷൻ അടുക്കുമ്പോൾ പഞ്ച പാവം ആകും

  • @user-zs8nx4vb8d
    @user-zs8nx4vb8d 3 หลายเดือนก่อน +1

    ആ വണ്ടിയിൽ ആണുങ്ങൾ ആരും ഇല്ലായിരുന്നോ അവളെ ഓടിക്കണമായിരുന്നു

  • @sivakumarcp8713
    @sivakumarcp8713 3 หลายเดือนก่อน +3

    കാറിന് കുറുകേയാണ് ബസ് കിടക്കുന്നത്😂😂😂😂😂

  • @madaninp
    @madaninp 3 หลายเดือนก่อน +3

    എന്തൊരു ഗതികേടാ ഇത്തിരി ഉളുപ്പ്

  • @madhukumar-kf3xz
    @madhukumar-kf3xz 3 หลายเดือนก่อน +2

    അന്തസ്സുള്ള ഒരുപാട് പേര് മുൻ കാലങ്ങളിലും രാജി വച്ചിട്ടുണ്ട് 👍🏻

  • @user-sn1te5ir8w
    @user-sn1te5ir8w 3 หลายเดือนก่อน +2

    ഇവൽക്കൊക്കെ എന്ത് നാണം എന്ത് മാനം അതൊക്കെ പോകുമ്പോൾ അല്ലേ ഈ സ്ഥനമോക്കെ ഈ പാർട്ടി കൊടുക്കൂ

  • @aneeshr130
    @aneeshr130 3 หลายเดือนก่อน +3

    വിവരം ഇല്ലാത്തത് kL 15..