ചേച്ചി ഫുഡ് കുറച്ചിട്ട് ഒരു കാരണവശാലും തടി കുറക്കരുത് ഫുഡ് കഴിച്ചു വ്യായാമം ചെയ്താൽ മതി നല്ല മാറ്റം ഉണ്ടാവും ഫുഡ് കഴിക്കുന്നത് കുറച്ചാൽ മുഖത്തു ഒരുപാട് മാറ്റം വരും ഇപ്പൊ നല്ല സുന്ദരി ആയി ആണ് ഇരിക്കുന്നത് അത് വെറുതെ കളയണ്ട മിതമായ ഫുഡ് കഴിക്കുക ഒക്കെ ❤
ഈ പ്രായത്തിലുള്ള തടിയെ ഉള്ളു മറ്റുള്ളവർക് വേണ്ടി തടി കുറക്കാൻ നോക്കിയാൽ ഇല്ലാത്ത രോഗങ്ങൾ വരും ഈ പ്രായത്തിൽ ഭക്ഷണം നല്ലപോലെ കഴിച് നന്നായി ഉറങ്ങണം മധുരം, ഉപ്പ് കുറക്കുക
അത് വെറുതെ ആണ് ഏതു പ്രായത്തിലും എക്സസൈസ് ചെയ്യാം ഒരു കുഴപ്പവും ഇല്ല 75 വയസായ ഒരു അമ്മുമ്മ ഇന്നും അടിപൊളി ആയി ഇരിക്കുന്നു കാരണം എക്സസൈസ് ഒന്നും പ്രായം ഒരു പ്രശ്നം അല്ല നമ്മുടെ മനസ്സ് കൂടെ അതിനു തയ്യാറായാൽ എല്ലാം ഒക്കെ 😂😂😂😂
നന്നായി ഫുഡ് കഴിച്ചു കിടന്നുറങ്ങിയാൽ ഷുഗറും കൊളെസ്ട്രോളും തന്നെ വരും മധുരം കഴിച്ചാൽ മാത്രമല്ല ഷുഗർ വരുന്നത് കൂടിയ അളവിൽ അരി ഭക്ഷണം കഴിച്ചാലും മതി ഏത് പ്രായത്തിലും ചെറിയ രീതിയിൽ എങ്കിലും എക്സർസൈസ് ചെയ്യാൻ ആണ് എല്ലാ ഡോക്ടർസും പറയുക പിന്നെ ഇവർ ചെയ്യുന്നത് trainerude കീഴിലാണ് whatsppiloode കഴിക്കേണ്ട ഫുഡും exercizum ഒക്കെ അവർ പറഞ്ഞു കൊടുക്കും നമ്മുടെ age ന് അനുസരിച്ചു ഓരോരുത്തർക്കും പറ്റാവുന്ന തരത്തിൽ ആണ് അവർ പറഞ്ഞു കൊടുക്കുക. ഏത് പ്രായത്തിൽ ആയാലും ചെറിയ രീതിയിൽ എങ്കിലും വർക്ഔട്ട് ചെയ്തു ഹെൽത്തി ആയിരിക്കുക
മുട്ട ഉപ്പിട്ട് പുഴുങ്ങിയാൽ വേഗം തൊണ്ട് പോകും പിന്നെ മുട്ട പുഴു ഞാൻ വെയ്ക്കുമ്പോൾ കുറച്ച് സവാള തൊണ്ട് ഇട്ടാൽ മുട്ട വെന്ത് പുറത്തേക് ചാടൂല. ഒരു ദിവസം 3 മുട്ട കാഴ്ക്കാം. വെയ്റ്റ് കുറയും.
Njan 90kg undayirunnu 😜morning empty stomach 2hrs workout cheythu morning 2egg boiled അല്ലെങ്കിൽ 2peace banana boiled കഴിക്കും. Afternoon empty stomach, evening black tea without sugar, night ചിലപ്പോൾ empty stomach, ചിലപ്പോൾ 2chappatis 8months വേറെ cheythu 80kg aayi. Pne 1month സുഖം ilatha aayi bleeding, fever, അതിന്റ ശേഷം stop aayi വീട്ടിൽ ആരും help ചെയാൻ ഇല്ല എന്റെ വീട് shami ന്റെ വീട് പോലെ എല്ലാം ജോലി cleaning, cooking pne തടി അതിയ തെ പോലെ aayi 😢ഇനി workout കഴിയാത്ത അവസ്ഥ 😰
പുതിയൊരു അദ്ധ്യയന വർഷവും തുടങ്ങി 🛑🛑എന്റെ കുട്ടി പഠനത്തിൽ പിന്നോട്ടാണെന്ന് ഓർത്ത് ടെൻഷൻ ആണോ നിങ്ങൾ. വിഷമിക്കേണ്ട .... ഇതാ ഒരു പരിഹാരം. എല്ലാ ഭാഷയുടെയും seperat ആയിട്ടുള്ള ക്ലാസുകൾ തുച്ഛമായ ഫീസിൽ നൽകുന്നു. രണ്ട് മാസത്തെ ക്ലാസ്സ് കൊണ്ട് കുട്ടികളെ എഴുതാനും വായിക്കാനും മെച്ചപ്പെടുത്തുന്നു.സ്കൂൾ, മദ്രസ ട്യൂഷൻ, Drawing&painting, hand എംബ്രോയ്‌ടറി, tailaring, calligraphy....... Etc തുടങിയ അനേകം കോഴ്സ് കളും പഠിപ്പിക്കുന്നു..ഇതിലെ കോഴ്സ് കളെ കുറിച്ച് അറിയാൻ താല്പര്യം ഉള്ളവർ...ഏഴ്. പൂജ്യം. രണ്ടു അഞ്ചു. മൂന്ന്. ഏഴ്. പൂജ്യം ഒന്ന്. ഒന്ന്. ഒമ്പത് .👍
ഒരു സ്ത്രീ അമ്മ ആയി കഴിഞ്ഞാൽ ശരീരം ഒരുപാട് മാറ്റം വരും അത് പ്രകൃതി നിയമം ആണ്. അത് കൂടെ ഉള്ള ആൾ മനസിലാക്കിയാൽ മതി. പിന്നെ എക്സസൈസ് ചെയ്താൽ നല്ല ഉന്മേഷവും എനർജി യും കിട്ടും. മറ്റുള്ളവരുടെ അഭിപ്രായം മാത്രം കേട്ട് ഷെമി ഫുഡ് കണ്ട്രോൾ ചെയ്യണ്ട എന്നാണ് പറയാനുള്ളത്. കഴിച്ചാലും കഴിച്ചില്ലെങ്കിലും നമ്മൾ ഇങ്ങനെ ഒക്കെ തന്നെ എന്റെ അനുഭവം ആണുട്ടോ
ആത്തടി കുറയും എന്ന് എനിക്ക് തോന്നുന്നില്ല ആ വടി കൊണ്ട് തുടകുന്നത് ഇരുന്ന് തുടക്കുക അടിച്ചു അലക്കുക അമ്മിയിൽ അരക്കുക എന്നാൽ തടികുറഞ്ഞില്ലെകിലും ആരോഗ്യം ഉണ്ടാവും
Hlo iam ShemeenaRafi njan oru nutrition Aan nighalkk Wight lossin Aagrahamundel parayanam yathoru vidhathilulla side effects illathe 💯% Risult tharunna oru nutrition food Aan nammalude kayyilullath insha Allah thalparyamundel parayan marakkalle
കല്ലിൽ അലക്കിയാലും തടി ഉണ്ടാവും ഷെഫീ... പിന്നെ അങ്ങനത്തെ പണി ഒക്കെ ചെയ്‌താൽ ശരീരത്തിന് ഒരു ആയാസം ഉണ്ടാവും... അമ്മിയിൽ അരകുന്നതും നല്ലൊരു കാര്യം ആണ്.. ഞൻ ചെയ്യാറുണ്ട് ഇടക്കൊക്കെ 😊
എന്തിനാ ബാഡ് കമന്റുകൾ ആളുകൾ ഇടുന്നത്. എനിക്ക് ഭയങ്കര ഇഷ്ടമാണ് അവരെ. പാവങ്ങൾ നന്നായി ജീവിക്കട്ടെ
👌👌👌
❤❤❤
ആരാണ് പാവം അല്ല താത്
അസൂയ.
നിനെക്ക് ഇഷട്ടം മയത് കൊണ്ട് മാറ്റാരുക്കു pattanam എന്ന് ഇല്ല
വീട്ടിലെ എല്ലാം ജോലി ചെയ്താലും വർക്ഔട് ചെയ്യണം. മധുരം കുറക്കണം ചോറ് കഴിക്കുനഅളവും കുറച്ചാൽ മതി.
Oats rolled oats use cheyyu... Sadha oats aayal choru kazhikkunna poleyanu
ഫ്രിഡ്ജ് നിറച്ചും ബീഫ് ഉള്ളപ്പോൾ എങ്ങിനെ thinnathirikkum
ചേച്ചി ഫുഡ് കുറച്ചിട്ട് ഒരു കാരണവശാലും തടി കുറക്കരുത് ഫുഡ് കഴിച്ചു വ്യായാമം ചെയ്താൽ മതി നല്ല മാറ്റം ഉണ്ടാവും ഫുഡ് കഴിക്കുന്നത് കുറച്ചാൽ മുഖത്തു ഒരുപാട് മാറ്റം വരും ഇപ്പൊ നല്ല സുന്ദരി ആയി ആണ് ഇരിക്കുന്നത് അത് വെറുതെ കളയണ്ട മിതമായ ഫുഡ് കഴിക്കുക ഒക്കെ ❤
Shemiii oll the best
Njan supporting koode undeee
Dhayrayamaayi cheythooo
Heavy exercise cheyyanda itha age ullond muscle pidikanoke chance nd
Ys
Age parayan enthaan she is not that aged 60 vayasolke aayal aan age aayi paraya
വീട്ടിൽ ഉണ്ടാക്കി കഴിക്കുക..
ഹോട്ടൽ ഫുഡ് ഒഴിവാക്കുക...വ്യായാമം ചെയ്യുക....വിഡിയോ എടുക്കുന്നതിന്റെ ഇടയിൽ Ayishu കുഞ്ഞിനെ കെയർ ചെയ്യുക.🙏
യോഗ ചെയ്യൽ ഏറ്റവും നല്ലതാണ്
@@fathimafathima7714yoga ellarkum thadi kurakkilla
Soup എങ്ങിനെയാണ് ഉണ്ടാക്കുന്നത് ഷെമീ ?...😊
Workout Video Aa tv k connect ചെയ്താൽ ഒന്നൂടെ ഈസി ആവും
ഷമി. സൂപ്പ് എങ്ങനെയാണ്ഉണ്ടാക്കിയത്
Ithinde munne vere diet cheythit piñe ath niruthiyiruno ennit kuranjirunno
Day by day He is getting maturity and she is becoming younger.
ഈ പ്രായത്തിലുള്ള തടിയെ ഉള്ളു മറ്റുള്ളവർക് വേണ്ടി തടി കുറക്കാൻ നോക്കിയാൽ ഇല്ലാത്ത രോഗങ്ങൾ വരും ഈ പ്രായത്തിൽ ഭക്ഷണം നല്ലപോലെ കഴിച് നന്നായി ഉറങ്ങണം മധുരം, ഉപ്പ് കുറക്കുക
അത് വെറുതെ ആണ് ഏതു പ്രായത്തിലും എക്സസൈസ് ചെയ്യാം ഒരു കുഴപ്പവും ഇല്ല 75 വയസായ ഒരു അമ്മുമ്മ ഇന്നും അടിപൊളി ആയി ഇരിക്കുന്നു കാരണം എക്സസൈസ് ഒന്നും പ്രായം ഒരു പ്രശ്നം അല്ല നമ്മുടെ മനസ്സ് കൂടെ അതിനു തയ്യാറായാൽ എല്ലാം ഒക്കെ 😂😂😂😂
ഞാൻ മനസ്സിൽ ചിന്തിച്ചു.. ഇങ്ങനെത്തന്നെ.... സത്യം പറയുമ്പോൾ മറ്റുള്ളവർ പറയും ബാഡ് കമെന്റാണ് പറയുന്നെന്..ഈ വയസിൽ ഇത്ര താടിയുണ്ടാവും 😊
നന്നായി ഫുഡ് കഴിച്ചു കിടന്നുറങ്ങിയാൽ ഷുഗറും കൊളെസ്ട്രോളും തന്നെ വരും മധുരം കഴിച്ചാൽ മാത്രമല്ല ഷുഗർ വരുന്നത് കൂടിയ അളവിൽ അരി ഭക്ഷണം കഴിച്ചാലും മതി ഏത് പ്രായത്തിലും ചെറിയ രീതിയിൽ എങ്കിലും എക്സർസൈസ് ചെയ്യാൻ ആണ് എല്ലാ ഡോക്ടർസും പറയുക പിന്നെ ഇവർ ചെയ്യുന്നത് trainerude കീഴിലാണ് whatsppiloode കഴിക്കേണ്ട ഫുഡും exercizum ഒക്കെ അവർ പറഞ്ഞു കൊടുക്കും നമ്മുടെ age ന് അനുസരിച്ചു ഓരോരുത്തർക്കും പറ്റാവുന്ന തരത്തിൽ ആണ് അവർ പറഞ്ഞു കൊടുക്കുക. ഏത് പ്രായത്തിൽ ആയാലും ചെറിയ രീതിയിൽ എങ്കിലും വർക്ഔട്ട് ചെയ്തു ഹെൽത്തി ആയിരിക്കുക
@@nusrath4565അങ്ങനെ നിയമം ഒന്നുമില്ല അവരവരുടെ ഇഷ്ട്ടം ആണ് എത്ര weight maintain ചെയ്യണമെന്നത്
Ithara thadi ullathu nallathu alla e prayathum 😊 avarku 60 onnum ayittillalo. എക്സൈസ് cheyunaghum diet cheyunathum nallatha kurachu kudi kazhiyumpol arogiyathide irekam❤
Hi shami thadi kurach sundhariyavan nokk vicharichal nadakkatha karyamundo
എന്റെ ഭാര്യയും തുടക്കത്തിൽ ഭയങ്കര ആവേശം കാണിച്ചിരുന്നു ഒരാഴ്ച കഴിഞ്ഞപ്പോ പഴയപോലെതന്നെ
😂😂😂
😂
Dayat chart iduva plesss 🥲
Enik orupad ishtam anu ivare ❤
Ayin
അതിന് എന്താ വേണ്ടത്
പഞ്ചസാര ഒഴിവാക്കിയാൽ മതി പിന്നെ ചെറിയ ഡയറ്റും കൂടി ആയാൽ മതി set aakum
Shemitha intermittent fasting cheytha mathi 1week kond result kittum njan 78 kg aayirunnu now 63.75❤
Shemi, soup ആയിട്ട് കുറഞ്ഞ അളവിൽ carbohydrates avoid ചെയ്തു ഫുഡ് എടുത്താൽ മാത്രം മതി.
Chechi EEAttan Ayshu Good evening 🥰 Mily Vlogs 👌🏻👌🏻
Thadi kurachal prayam thonnum
ഷമീന ചിയ സീഡ് workout ചെയ്തമതി വെറും വയറ്റിൽ കയിച്ച മതി തടി കുറയും ഞാൻ ക്യാരണ്ടി
Ittha....nail polish Athan annuparaju tharumo sooper ayitiund❤
മുട്ട ഉപ്പിട്ട് പുഴുങ്ങിയാൽ വേഗം തൊണ്ട് പോകും പിന്നെ മുട്ട പുഴു ഞാൻ വെയ്ക്കുമ്പോൾ കുറച്ച് സവാള തൊണ്ട് ഇട്ടാൽ മുട്ട വെന്ത് പുറത്തേക് ചാടൂല. ഒരു ദിവസം 3 മുട്ട കാഴ്ക്കാം. വെയ്റ്റ് കുറയും.
തടികുറക്കണ്ട രസംപോവും കോലംകെട്ട്പോവും
ബദാം കുറച്ചു സമയം ചൂട് വെള്ളത്തിൽ ഇട്ട് വെച്ചാൽ മതി പെട്ടന്ന് തൊലി പോവും
Ingal 2 alum ippo settaan❤❤❤ athyamokke ink entho polernn but ippo entho ishttam aan
ഇപ്പോൾ ok... പിന്നീടും ഇങ്ങനെ ആയാൽ ok
വിഡിയോ ഇടുമ്പോൾ മാത്രമാണോ ഡയറ്റ് shefi
മധുരം കുറച്ചാൽ തടി കുറയും
Rice um kurekkanum
എനിക്കനുഭവമുണ്ട്
ഷുഗർ ഇട്ടു ഒരു ചായപോലും കുടിക്കാൻ സമ്മതിക്കില്ലലെ
Biriyani kazhippum kurakkanam😂
😊😊😊😊@@lubnakk3362
Njan 90kg undayirunnu 😜morning empty stomach 2hrs workout cheythu morning 2egg boiled അല്ലെങ്കിൽ 2peace banana boiled കഴിക്കും. Afternoon empty stomach, evening black tea without sugar, night ചിലപ്പോൾ empty stomach, ചിലപ്പോൾ 2chappatis 8months വേറെ cheythu 80kg aayi. Pne 1month സുഖം ilatha aayi bleeding, fever, അതിന്റ ശേഷം stop aayi വീട്ടിൽ ആരും help ചെയാൻ ഇല്ല എന്റെ വീട് shami ന്റെ വീട് പോലെ എല്ലാം ജോലി cleaning, cooking pne തടി അതിയ തെ പോലെ aayi 😢ഇനി workout കഴിയാത്ത അവസ്ഥ 😰
Chiaseed nalla option aannu onnu try cheythu nokku nalla result kittiyal rande perum oru hi thannal mathy(chiyaseed vellam ravile verum vayattil kudikyanam thalennu rathri seed vellathilittu veqka pittenathekke ravile naranganeeru ,thenu cherthu(1spoon) kazhiqka
Paavam shemi
ഷമിക്ക് സൗന്ദര്യം നഷ്ടപ്പെടാതെ തടി കുറക്കാൻ ഒരു മാർഗ്ഗം I Slim കഴിക്കൂ വേണമെങ്കിൽ തരാം ഒരു Side effeet ഉം ഇല്ല ഞാൻ Use ചെയ്തതാണ്
Diet video continue aayet idanam
നിങ്ങൾ ഇട്ട kafthaan dress എവിടെ നിന്നാണ് എടുത്തത്
🤔
Oru masam full sugar kurachal thadi kurayum hony polum use cheyyarudh
Njan sugar use cheyyarillla enik vannam vaykkunnudallo😢
NICE PERFORMANCE SHEFIN AND SHEMINA AND AYISHU MOLL HAPPY FAMILY GOD BLESS YOU YOUER FAMILY 🤲🤲🤲🙏❤❤❤
Ella youtubers first mattullavare kanikkan vendi bhayamkara dieting avum one or two month kazhinjhu shoooo, pinne kanimbol pothu pole avum. Arum ethonnum kandu follow cheyyalle ellam paid promotion ane, nerathe kure ennam ethu thanne ayirunnu pani,
പുതിയൊരു അദ്ധ്യയന വർഷവും തുടങ്ങി 🛑🛑എന്റെ കുട്ടി പഠനത്തിൽ പിന്നോട്ടാണെന്ന് ഓർത്ത് ടെൻഷൻ ആണോ നിങ്ങൾ. വിഷമിക്കേണ്ട .... ഇതാ ഒരു പരിഹാരം.
എല്ലാ ഭാഷയുടെയും seperat ആയിട്ടുള്ള ക്ലാസുകൾ തുച്ഛമായ ഫീസിൽ നൽകുന്നു. രണ്ട് മാസത്തെ ക്ലാസ്സ് കൊണ്ട് കുട്ടികളെ എഴുതാനും വായിക്കാനും മെച്ചപ്പെടുത്തുന്നു.സ്കൂൾ, മദ്രസ ട്യൂഷൻ,
Drawing&painting, hand എംബ്രോയ്‌ടറി, tailaring, calligraphy....... Etc തുടങിയ അനേകം കോഴ്സ് കളും പഠിപ്പിക്കുന്നു..ഇതിലെ കോഴ്സ് കളെ കുറിച്ച് അറിയാൻ താല്പര്യം ഉള്ളവർ...ഏഴ്. പൂജ്യം. രണ്ടു അഞ്ചു. മൂന്ന്. ഏഴ്. പൂജ്യം ഒന്ന്. ഒന്ന്. ഒമ്പത് .👍
🥰🥰🥰🥰👌👌💯 ഷെമി
സുന്ദരി ആവ് ട്ടോ❤❤❤
id weight loss nte promotion aanennu manasilavunne illa😂
ഒരു സ്ത്രീ അമ്മ ആയി കഴിഞ്ഞാൽ ശരീരം ഒരുപാട് മാറ്റം വരും അത് പ്രകൃതി നിയമം ആണ്. അത് കൂടെ ഉള്ള ആൾ മനസിലാക്കിയാൽ മതി. പിന്നെ എക്സസൈസ് ചെയ്താൽ നല്ല ഉന്മേഷവും എനർജി യും കിട്ടും. മറ്റുള്ളവരുടെ അഭിപ്രായം മാത്രം കേട്ട് ഷെമി ഫുഡ് കണ്ട്രോൾ ചെയ്യണ്ട എന്നാണ് പറയാനുള്ളത്. കഴിച്ചാലും കഴിച്ചില്ലെങ്കിലും നമ്മൾ ഇങ്ങനെ ഒക്കെ തന്നെ എന്റെ അനുഭവം ആണുട്ടോ
👍🏻👍🏻
അത് സെരി ആണ് 😂
👍👍
kalori foods alavu kurach kazhikkuka. healthinu vendi kurachu wrk out koode cheythal kurachu time eduthalum result kittum urapp. But proper diet folloe cheyyuka 1mnth cheyth nirthiyit karyamilla.
👍🏻👍🏻
Mugathinte exasice Aanu cheyyeñde
Yetra.thadi.kuranhalum.kelalaviyalladeyagumo.ejada.look
ആത്തടി കുറയും എന്ന് എനിക്ക് തോന്നുന്നില്ല ആ വടി കൊണ്ട് തുടകുന്നത് ഇരുന്ന് തുടക്കുക അടിച്ചു അലക്കുക അമ്മിയിൽ അരക്കുക എന്നാൽ തടികുറഞ്ഞില്ലെകിലും ആരോഗ്യം ഉണ്ടാവും
ഷെമിത നിങ്ങൾ തടി കുറയ്ക്കേണ്ട ആവശ്യമൊന്നുമില്ല നിങ്ങൾ സൂപ്പർ ആണല്ലോ
പച്ചയായ സ്നേഹം. കള്ളത്തരം ഒന്നും അവർ കാണിക്കുന്നില്ല..നല്ല സ്നേഹം ഉണ്ട് . Shemi യോട്. ❤❤❤❤❤❤❤
Batham tholi kalayathe kazyikunnathann ettavum better
No
Thadi kurakanda ipozulla bangi illathayavum nighalde age nu ulla thadiye ipozollu😊
Ellavarum happyayrikka.because age alla snehaman valuth.ath wifen harhichathan . Mattullavark avaruth veendum because avihitham nadekkunna kaalama. Dear 😢
Athavashyamanu thadi kurachal kurachum kudi activakum
Thadi kurachale bhangy varu
വയർ കുറയ്ക്കുവാനുള്ള excercise ചെയ്യുക
നമ്പർ എങ്ങനെ കിട്ടാൻ എനിക്കും തടി കുറക്കണം plz
റിപ്ലൈ plz
Ororuther kanikkunnathu kandu diet cheythal swayam pani kittum. Proper reethiyil thadi kirachal ok, ellenkil poya thadi nirthumbol thane varum, athu maintain cheyuka koodi venam.
Pls see description.. Number is thete
Hi shemi hi shefi.... ആ സൂപ്പിന്റെ റെസിപി ഒന്നു പറയോ..
പഞ്ചസാരയും എണ്ണയിൽ വറുത്തു കോരുന്ന ഫുഡ് ഐറ്റംസും പൂർണമായും ഒഴിവാക്കിയാൽ വെയ്റ്റ് കുറയാൻ വേറെ ഒന്നും ചെയ്യേണ്ടതില്ല...
Shami എത്രവൈറ്റ്
Adipolii😍 shemie eppm thanne slim ayapole und enthayalum complete cheyyane allegilum nigal adipoli alle♥️😘
Vayasukalath valiyummayude lkalikala.ramayanam kuran vayichirikku thalle.kunghan mon story parangh koduku.
ഷെമി പാവമാണ്❤❤❤❤
ഞാനും നല്ല തടി ഉണ്ട്. നോക്കാം 3:49
Wowww shemitha de mattam kanan agrahikkunnu
ദൈവം നല്ലത് വരുത്തട്ടെ രണ്ടാൾക്കും❤
വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് നല്ലതല്ല. ഈത്തപ്പഴം അത്തിപ്പഴം പോലത്തെ dry fruits നൊപ്പം വെള്ളം കുടിക്കാം
Hlo iam ShemeenaRafi njan oru nutrition Aan nighalkk Wight lossin Aagrahamundel parayanam yathoru vidhathilulla side effects illathe 💯% Risult tharunna oru nutrition food Aan nammalude kayyilullath insha Allah thalparyamundel parayan marakkalle
Ningale home tour cheyyumo
Work out full kanichilla
മധുരം ഒഴിവാക്കൂ...
തടി കുറഞ്ഞാൽ skin ചുളിയും vayasayathalle
ആരോഗ്യം നഷ്ട്ട പെടും. ഞാൻ 75ഉണ്ടായിരുന്നു ഇപ്പൊ 65ൽ എത്തി ആരോഗ്യം കുറഞ്ഞു. ചോറുക്കും പോയി
Yethu age ilaa thadi kurachathu
Mango, chikku onnum kazhikaruth ath thadi koottum
Thadiyonnum kutilla
Calories kuduthal enn mathram quantity kurach kayika
Chikku oke nutricious aytulla fruit anu
Pls dont misunderstand people
അത്ര തടി ഒരു ഒന്നും ഇല്ല ഷെമിയെ 😘
തടി കുറഞ്ഞാൽ കുറച്ചൂടെ ഭംഗി കൂടും ❤❤
വീട്ടു ജോലിയും വർക്ക് ഔട്ടും വ്യത്യാസം ഉണ്ട്. കറക്റ്റ് ആണ്
Cheriya kutikalk then kodukaruthtoo
ഷുഗർ, അരി ആഹാരം, ഫുൾ ഒഴിവാക്കുക
Dient alla diet anu
Ee diat plan chart, or link plss share
കല്ലിൽ അലക്കിയാലും തടി ഉണ്ടാവും ഷെഫീ... പിന്നെ അങ്ങനത്തെ പണി ഒക്കെ ചെയ്‌താൽ ശരീരത്തിന് ഒരു ആയാസം ഉണ്ടാവും... അമ്മിയിൽ അരകുന്നതും നല്ലൊരു കാര്യം ആണ്.. ഞൻ ചെയ്യാറുണ്ട് ഇടക്കൊക്കെ 😊
Enthu innocence smile anu shefiyudey.jimmil pogu randalum healthy agum body fit agum
Sheri enikkishttanu neghale 3 pereum
2. Month kond 11 kg healthy ayit njan kurachu
Makkle vilikkalundo shamitha
ഇവരെ കൂടെ ചെയ്താൽ നമ്മൾ കുറയും ഷെമി കുറയൂല ബ്ലോഗ് തുടങ്ങിയജിന് ശേഷം കുറെ കുറക്കാൻ നോക്കിയതാ 😂😂
മധുരം കുറക്കുക. അതിന്റ കൂടെ I-Slim വാങ്ങി use ചെയ്യുക. 100% റിസൾട്ട് കിട്ടും. I was 94kg now 72
ബേക്കറിയും മഥുരവും കൊറച്ചാൽ മതി ഷെമി പേടിക്കൊന്നും വേണ്ട 🥰👌
Very good, ❤❤nalla oru theerumanam
Weight kurachal prayakooduthal thonum mugham chulungi..allengil botox adikanam
Milk oyichu outs undakaruth dr parayunatha nan parajathalla
Bro നിങ്ങളുടെ വീട് കൊടുവള്ളി എവിടെയാണ്
തറ്ന്റെ മുകളിൽ😂
Dient അല്ല diet എന്നാണ് എഴുതുക.... 👍👍🤩🤩
Suuuuuuper idiya
Sooper ❤️ ❤️ ❤️ ❤️ ❤️
Outs uppumav undaki kayikku
shemi innu vedeo nte startingl ita maxi ozhivaki kude....shemik otum kollilla ad
23 kg kurach Njan
Engane onn paraj tharoo 85 kg und 29 old
@@AmjadThekken 🤭omg
Video edukkanath ethil aan
സ്നേഹം ഉള്ളത് കൊണ്ടാണ് എവിടെ പോവാന് ചോദിക്കുന്നത്😊😊