Nalla food kazichal,ABC juice kudichal,orau nelikka kazichal mathi.....thana face glow avum,pina orau apple daily kazhicalum mathi......vegetables um faceil oooo😮
Hi Roshni Thanks. Hop you have heard about actress Urmila Unni's വശ്യഗന്ധി oil. She is selling in perfume form 3100/-. Saw in Devi Chandana's youtube channel. അത് പോലെ ഒന്ന് റോഷണിക്കു ഉണ്ടാക്കാൻ try ചെയ്യാൻ പറ്റോ? Oil i meant not perfume. എന്തായിരിക്കും അതിന്റെ കൂട്ട്
ഇത് ഇട്ടാൽ അന്നേരം നിറം വെക്കും പിന്നെ അത്യത്തെ പോലെ തന്നെ ആവുന്നുണ്ട് നിറം പോവാതെ അങ്ങനെ thanne നിൽക്കുന്ന ത് ചെയ്യൂ നിങ്ങളും പിറ്റേനേക്ക് കളർ പോകുന്നില്ലേ
@@DuaNesi pullikarthi kalyanathinde samaythoke nala color Ondayrnu. Pinne delivery kazhinjan karuthath. Pinne aa color thirich vannu. All and pullikartgi parayunna pole janmama karuthavarkk ithrom color onum vekkilla. Kurch shades koodum ayrkkum
@leyapriya9323 ചേച്ചി ഇതൊക്കെ ഇട്ടു വെളുത്തിരുന്നേൽ ഒരുവർഷത്തിനുള്ളിൽ തന്നെ ചേച്ചി ഈ വെളുക്കുന്ന പരുപാടി നിർത്തി എന്നെ പോയേനെ അല്ലേൽ വേറെ എന്തേലും contents ഇട്ടേനെ ഇതിപ്പോൾ 5 വർഷം ആയിട്ടും ചേച്ചിയും വെളുക്കുന്നില്ല ചേച്ചിയുടെ കാണികളും വെളുക്കുന്നില്ല പിന്നെ ഒരു ഗുണം ഉണ്ട് ചേച്ചിക്ക് യുട്യൂബിൽ കൂടി ക്യാഷ് കിട്ടുന്നു അതുകൊണ്ട് ഇങ്ങനെയൊക്കെ ജീവിക്കുന്നു ജനങ്ങൾ വെളുക്കാൻ വഴിയൊന്നും ഇല്ല ജനിക്കുമ്പോൾ ദൈവം തരുന്ന നിറമേ ഉണ്ടാകുള്ളൂ എന്ന് മനസ്സിലാക്കാതെ പണം ചിലവാക്കി എങ്ങനെ ഓരോ വെളുക്കുന്ന ടിപ്സിനു പുറകെ നടക്കുന്നു. വെളുക്കാനല്ല മുഖം എപ്പോഴും ഫ്രഷ് ആയിരിക്കാണും ഒരു പുഷ്ടിയും ഉന്മേഷവുമൊക്കെ ഉണ്ടാകാനുള്ള ചെറിയൊരു ടിപ്സ് ധാരാളം വെള്ളം കുടിക്കുക കറ്റാർവാഴ ജെല്ല് daily മുഖത്തു പുരട്ടുക പിന്നെ പച്ചമഞ്ഞാൽ daily അതും മുഖത്തിടുക ഇതുമതി മുഖത്തെ ഫ്രഷ് ആയും വൃത്തിയായും സൂക്ഷിക്കാൻ. വെളുക്കുമായിരുന്നേൽ കറുത്ത സിലിബ്രേറ്റകളൊക്കെ എന്നെ വെക്കുത്തേനെ എന്തെ അവരുടെ കൈയിൽ ക്യാഷ് ഇല്ലേ വെളുക്കാനുള്ള സാധനങ്ങളൊക്കെ വാങ്ങി മുഖത്തുപുരട്ടാനും മറ്റുള്ള ട്രീറ്റ്മെന്റൊക്കെ ചെയ്യാനും. അതുകൊണ്ട് വെറുതെ ഓരോന്നും വാങ്ങി പരീക്ഷണം നടത്തി കൈയിലെ ക്യാഷ് കളയാതെ മക്കൾക്ക് ആ കാശിനു നല്ലത് ഫുഡ് വാങ്ങി കൊടുത്തു അവർക്കു നല്ലത് വിദ്യാഭ്യാസം കൊടുത്തു സന്തോഷമായിരിക്കു
ഇതിൽ കുറേ കമെന്റ് കൊണ്ടു .....കമെന്റ് ഇട്ടവർക്ക് ആർക്കും രോഷ്നി ചേച്ചിയെ അറിയില്ലെന്ന് തോന്നുന്നു.....ചേച്ചി ഒരുപാട് എഫ്ർട്ട് എടുത്താണ് നിങ്ങൾ ഇപ്പോ കാണുന്ന രൂപത്തിൽ എത്തിയത്....ചേച്ചിയുടെ പഴയ വീഡിയോസ് എടുത്തു നോക്കിയാൽ മനസ്സിലാകും....so എനിക്ക് ഒരുപാട് ഇഷ്ട്ടം ❤
@@revathy6194 Yes, but home remedies nu orupad tym edukum result kitan Athupole naml intake fud edukanthum dfrnc undakum..chemical chynthu petenu difference undakum... Ithupole cheriya packs apply cheythal kure nalu kond dfrnc undakum...Athanu jn prnjthu...Apo pullikari kanikunthu just try cheythu nokiyal..dfrnc undaytund enk..But prnjapole long tym continuosly chynm enne ullu...
Kiri munikkan nokkand nere choweey vid heading idan padhichit vaayo... Ella dvsom kanam oro kundam moghatt... Ningal influencers nu endelum nalla motivating videos cheydoode...inferiority complex valarthan vendi oronnum kand pidicholum. Ningade kiri yum kolavum maariyathu ee pachakari koot matram techitt alla enn bodham ollavarkk ariyan pattum.
Nalla food kazichal,ABC juice kudichal,orau nelikka kazichal mathi.....thana face glow avum,pina orau apple daily kazhicalum mathi......vegetables um faceil oooo😮
ഓരോ ദിവസോം ഓരോ പാക്ക് ഇട്ടു വെളു ത്താലും പിറ്റേ ദിവസവും before after പിക് കാണിക്കും.. അതാണ് high light😂😂
Full udayipp😂
😂😂😂
Hi Roshni Thanks. Hop you have heard about actress Urmila Unni's വശ്യഗന്ധി oil. She is selling in perfume form 3100/-. Saw in Devi Chandana's youtube channel. അത് പോലെ ഒന്ന് റോഷണിക്കു ഉണ്ടാക്കാൻ try ചെയ്യാൻ പറ്റോ? Oil i meant not perfume. എന്തായിരിക്കും അതിന്റെ കൂട്ട്
Potato de koode cabbage koode add cheythaal pblm undo? Or onnukil potato or cabbage angane cheyyaan paadulloo?
ഇത് ഇട്ടാൽ അന്നേരം നിറം വെക്കും പിന്നെ അത്യത്തെ പോലെ തന്നെ ആവുന്നുണ്ട് നിറം പോവാതെ അങ്ങനെ thanne നിൽക്കുന്ന ത് ചെയ്യൂ നിങ്ങളും പിറ്റേനേക്ക് കളർ പോകുന്നില്ലേ
ഇതൊക്കെ ചുമ്മാ ആണ് വെള്ളപാറ്റ പോലെ ഇരിക്കുന്ന ഈ പെണ്ണൊക്കെ ഇതിട്ട് മറ്റുള്ളവരെ പറ്റിക്കുകയല്ലേ 😮😮😮
അങ്ങനെയൊന്നും പറയരുത് ചിലതൊക്കെ ഞാൻ ചെയ്തു നോക്കാറുണ്ട് നല്ല റിസൾട്ട് ഉണ്ടാവാറുണ്ട്
Yes..ithu visheasichu njan ivarude oru pack vaangi. Useless. She is making money.
Ippozalle vellapatta.. Mumb inganonnum allayirunnu..... But ithokke use chrythittayirikilla colour vannath.. Vere yetho prdct aayirikkum.. Ennit ororo pack oro divasam kanikkum
@@DuaNesi pullikarthi kalyanathinde samaythoke nala color Ondayrnu. Pinne delivery kazhinjan karuthath. Pinne aa color thirich vannu. All and pullikartgi parayunna pole janmama karuthavarkk ithrom color onum vekkilla. Kurch shades koodum ayrkkum
Correct 😀
ചേച്ചി 5 വർഷം കൊണ്ട് വെളുക്കുന്ന ഓരോരോ വീഡിയോസ് ഇടുന്നുണ്ട്. എന്നിട്ടും ചേച്ചി വെളുക്കുന്നില്ലേ 😂😂😂😂😂
😂😂😂perfect comment 👍
@leyapriya9323 ചേച്ചി ഇതൊക്കെ ഇട്ടു വെളുത്തിരുന്നേൽ ഒരുവർഷത്തിനുള്ളിൽ തന്നെ ചേച്ചി ഈ വെളുക്കുന്ന പരുപാടി നിർത്തി എന്നെ പോയേനെ അല്ലേൽ വേറെ എന്തേലും contents ഇട്ടേനെ ഇതിപ്പോൾ 5 വർഷം ആയിട്ടും ചേച്ചിയും വെളുക്കുന്നില്ല ചേച്ചിയുടെ കാണികളും വെളുക്കുന്നില്ല പിന്നെ ഒരു ഗുണം ഉണ്ട് ചേച്ചിക്ക് യുട്യൂബിൽ കൂടി ക്യാഷ് കിട്ടുന്നു അതുകൊണ്ട് ഇങ്ങനെയൊക്കെ ജീവിക്കുന്നു ജനങ്ങൾ വെളുക്കാൻ വഴിയൊന്നും ഇല്ല ജനിക്കുമ്പോൾ ദൈവം തരുന്ന നിറമേ ഉണ്ടാകുള്ളൂ എന്ന് മനസ്സിലാക്കാതെ പണം ചിലവാക്കി എങ്ങനെ ഓരോ വെളുക്കുന്ന ടിപ്സിനു പുറകെ നടക്കുന്നു. വെളുക്കാനല്ല മുഖം എപ്പോഴും ഫ്രഷ് ആയിരിക്കാണും ഒരു പുഷ്ടിയും ഉന്മേഷവുമൊക്കെ ഉണ്ടാകാനുള്ള ചെറിയൊരു ടിപ്സ് ധാരാളം വെള്ളം കുടിക്കുക കറ്റാർവാഴ ജെല്ല് daily മുഖത്തു പുരട്ടുക പിന്നെ പച്ചമഞ്ഞാൽ daily അതും മുഖത്തിടുക ഇതുമതി മുഖത്തെ ഫ്രഷ് ആയും വൃത്തിയായും സൂക്ഷിക്കാൻ. വെളുക്കുമായിരുന്നേൽ കറുത്ത സിലിബ്രേറ്റകളൊക്കെ എന്നെ വെക്കുത്തേനെ എന്തെ അവരുടെ കൈയിൽ ക്യാഷ് ഇല്ലേ വെളുക്കാനുള്ള സാധനങ്ങളൊക്കെ വാങ്ങി മുഖത്തുപുരട്ടാനും മറ്റുള്ള ട്രീറ്റ്മെന്റൊക്കെ ചെയ്യാനും. അതുകൊണ്ട് വെറുതെ ഓരോന്നും വാങ്ങി പരീക്ഷണം നടത്തി കൈയിലെ ക്യാഷ് കളയാതെ മക്കൾക്ക് ആ കാശിനു നല്ലത് ഫുഡ് വാങ്ങി കൊടുത്തു അവർക്കു നല്ലത് വിദ്യാഭ്യാസം കൊടുത്തു സന്തോഷമായിരിക്കു
Avare pand kandittundo?? She changed alot
Ithrayum velutha ningal ittu duffrence kanikathe ningalude ammayude facil ittu kaanikku kaaranam njaokke aa color aanu athum before & after photoyum iduuu,,pinnee filter idatha photo aayirikkanam after phottoooo annittu nokateee ..ningal daily varum atavum nallathu iithu cheyyuuuu annum paranju ,sathyathil ningal ithile athenkilum use cheyyunnundooooo verum video adukkukayallathee 😅😅😅😅😅
ഇങ്ങനെ ഓരോ ദിവസവും ഓരോ പാക്ക് ഇട്ടു വെളുത്തുവെളുത്തു അവസാനം പണ്ട് ആകുമോ
😂njanum athu oorthu
😂😂
Akum so ningal use akandan🙏🏼👍.....pand akunth kuzhpm ilatha namale pole kurch perunt ...avark Nala use ane .....namal use akikolam
😂
നിങൾ ചെയ്യണ്ട. വേണ്ടവർ ചയെത്തോളും
Enthina chechi ingne aaale pattikkunnath
Chechii kaimuttilll oru portnl maathrm thick darkness so enthlm remedy unndoo or any packs!👀
Super super wow
Chechi oru karyam chodhikkate chechi veluthathu ethupole oro pack upayogichu thanne ano. Ethokke upayogichal chechi veluthathu pole velukko.
Ilado pullikarthi adhyane nala color ullatha. Pinne pcod delivery problems konda karuthe. Allnd janmana karuthoral ithra velukkathilla
ശെരിയാ ഓരോ ദിവസം ഓരോ പാക്ക് കാണിക്കും ഏതാ നല്ലത്
വോയ്സ് ഒരു difference തോന്നുന്നു. തൈറോയ്ഡ് പ്രോബ്ലം ഉണ്ടോ എന്ന് നോക്കുന്നത് നന്നായിരിക്കും
ഇതിൽ കുറേ കമെന്റ് കൊണ്ടു .....കമെന്റ് ഇട്ടവർക്ക് ആർക്കും രോഷ്നി ചേച്ചിയെ അറിയില്ലെന്ന് തോന്നുന്നു.....ചേച്ചി ഒരുപാട് എഫ്ർട്ട് എടുത്താണ് നിങ്ങൾ ഇപ്പോ കാണുന്ന രൂപത്തിൽ എത്തിയത്....ചേച്ചിയുടെ പഴയ വീഡിയോസ് എടുത്തു നോക്കിയാൽ മനസ്സിലാകും....so എനിക്ക് ഒരുപാട് ഇഷ്ട്ടം ❤
I will try👍
Zero costing ennuparanjal carret, egg, potato, milku, wheatpowder ethoke veruthekitumo
Ithokke facial nu vendi ennu paranju prathyekam vendallo, milk, wheat powder, pottatto, egg ithokke kitchen il food undakkan vangumallo, appo micham varunnath use aakkiyal pore😂
Kanninde chuttu karupp maranulla oru remedi parayoo sister
Thanks dear❤
ആവശ്യമുള്ളത് സംസാരിക്കുക. ബോറടിപ്പിക്കുന്നതുകൊണ്ടാ പറഞ്ഞത്
T shirt um ichiri bright aaayi face pack use cheythappo😀😀
😂😂😂
Udayippu
Rcm nutricharge women best for PCOD 👍
Endina velukkunnath. Karuthavare kaanana nallath eppazhum
👍🏻supper❤
ഇത് ഞാൻ ട്രൈ ചെയ്യാം 👍🏻❤
I will try
Thank you
സൂപ്പർ 🥰
😊
Hi chechye ❤
Hiii da😘
Kure. Kanunnund. Eathaa cheyyuka
😅ishtam ollathum elupam ollathum cheyuam good reslut ind but time edukakum
😅
❤
Hair oil making veadio cheyyamo
അടിപൊളി രോഷ്നി ❤️❤️
Alukale pattikals
Super face pack.adipoli ayitundu kto.thanku da.👌❤️❤️❤️
which moisturizer are you used? please tag name
Her own moisturiser... Nila's herbs
Chechii eyebrow ethu brand ahhh
Ethokechithitum
Packidathamukathine
Athikamkalarillàlo
നിങ്ങൾക്ക് വേറെ പണിയില്ലേ എപ്പോഴും വെളുക്കുന്ന വീഡിയോയുമായി വരും. കറുപ്പായി ഇരുന്നാൽ വല്ല കുഴപ്പവും ഉണ്ടോ
Sarina Vahab(മദനോത്സവം സിനിമ )ന്റെ look, pack nice❤
Chechi ith teenegersin chyavo
Chechi kai okke niram vekkaan nthaa cheyyaa
Paal vittu kaliyilla roshni chechi 🤣
moisturiser ഏതാണ് പേരു പറഞ്ഞത്
Nila's herbs
Milk pattatha skin unt pakaram enthann
Cleansing oil
Under eye cream
Cheyamo chechi
എന്തോന്ന് ഏതു വാഴക്ക ഇട്ടാലും വെളുക്കത്തില്ല
Eyebrows nth chythu... Bore anutto
Roshniyude brother evida
Y so obsessed with white?
Chechi paranj thanna kadalamaavu+paalppodi+paal or curd enikkum ente frndnum work aayilla😢
Wheat um oru nullu manjal koodi venam enik nalla result kittito
Chechiyude velutha faceil ittit kaaryalla ..chettande faceil itt defferent kaaniki
Light colour foundation kazuthvare itit photoedutirikunu😂. Alukale ingane patikale
Live ayt face tudakunathu kandile.. Pine nthina ingne negative adikunnathu ???
Oru natural remedy kondum Otta useil itrem difference varilla. Ith patipaanen bhodamolavark manasilavum. Verute alukalde insecuritiesne motaleduth paisa ondakunu
@@revathy6194 Yes, but home remedies nu orupad tym edukum result kitan Athupole naml intake fud edukanthum dfrnc undakum..chemical chynthu petenu difference undakum... Ithupole cheriya packs apply cheythal kure nalu kond dfrnc undakum...Athanu jn prnjthu...Apo pullikari kanikunthu just try cheythu nokiyal..dfrnc undaytund enk..But prnjapole long tym continuosly chynm enne ullu...
Pinne ivarenganaan ottavideoil before after pic idunath
🥰🥰
Yardley nte moisture use cheyyamo
Wheat powder nu pakaram vere enth use cheyyam? Enik allergy aanu wheat powder
Carret andpottatto cook ing veno
Supr❤❤❤❤
sensitive skin use cheyyamo
Actually tide parasyam pole ayallo
കുറെ കാലായി വെളുപ്പിക്കാൻ തുടങ്ങിട്ട് ഇതുവരെ ആരെങ്കിലും വെളുത്തോ, വെറുതെ വെറുപ്പിക്കൽ 😡
Chachi aa crem etta color anaaa😅
Kiri munikkan nokkand nere choweey vid heading idan padhichit vaayo... Ella dvsom kanam oro kundam moghatt... Ningal influencers nu endelum nalla motivating videos cheydoode...inferiority complex valarthan vendi oronnum kand pidicholum. Ningade kiri yum kolavum maariyathu ee pachakari koot matram techitt alla enn bodham ollavarkk ariyan pattum.
❤❤
Urulan kizang vevichathano
Egg white allergy ullavar vere options undo
Milk pattathavarkk curd use cheyamo
Daily splay cheyyan oru pack parayoo..
Uzhunnu paripu,pachari arachu ittal nallathanu
Egg white nu pakaram vere enthankilum idan pattumo
chundinu chuttum ulla karuppu maranulla oru remedi parayumo chechi
Vitamin E+ aloevera gel+ coffee powder mix cheyth itt nokku
Cow milk thanne veno
Packet milk pattumo
Chechi pcod nte parayane weight loose nte home remedy um
12 vayasaya kuttikke ethe edamo.please reply
Smell undaville
Chechi pimples maran ulla pack vallom indo
12 years use aakkaaamou
Difference undo
Under 20 cheyamo
Chechi muringaila facepack nalla effective ann🥰
yes da 💕💕
yes da 💕💕
Link??
Nth change aan vanne enn parayooo
കൈ കറുത്ത് ഇരിക്കുന്നു മാറാൻ എന്തേലും വഴി പറഞ്ഞു തരണേ
മുഖത്തു ഇടുന്നത് കയ്യിൽ കൂടി ഇട്ടു നോക്കു 😃
അരിപ്പൊടിയും തൈരും മഞ്ഞളും മിക്സ് ചെയ്ത് തേച്ചാൽ മതി
ഇതു തന്നെയാ ഞാൻ മുഖത്തു തേക്കുന്നതും 😃
@@ShamnaShamnas-g3e തിളച്ച വെളിച്ചെണ്ണയിൽ കൈ മുക്കിവെക്കാ൯ പറഞ്ഞില്ലല്ലോ നന്നായി.
Purikam karuth kattiyil valaraan enth cheyyanam
Randu moodu thavana thread cheyyoo appo katti koodum
Anubavam aanu..ente sis ente friend ivarokke....ethra kuravaanenkilum thread cheyyoo
19 + nu cheyyan pattuoo
Wooow
ടാ മുഖത്തിന് നിറമുണ്ട് കൈ കറുത്തിരിക്കുന്നു കൈക്കും നിറം ഉണ്ടാവാൻ എന്താ ചെയ്യേണ്ടത്
daily almond and ellu enna mix cheythu full bodu edu pinne wheat body wash use cheyyu to
Verutheya
Njan adyam subscribe cheytha chanel aayrunu but epo unsubscribe cheythu bez over samsaram
Nila's products എങ്ങിനെ വാങ്ങും
Daily cheyyano plss rplyy
Orange season alle ...orange have vit c content too so orange facial or packs cheyyaamo😊😊
Sure👍💕
Enthokke cheythattum pimples maranilla korayum ennittu veendum varunn entha cheyya 😢😢😢
Please reply
നല്ലജീരകം നന്നായി പൊടിച്ചു റോസ് വാട്ടർ മിക്സ് ചെയ്ത് അപ്ലൈ ചെയ്യാ എനിക്ക് നല്ല എഫക്റ്റീവ് ആയിരുന്നു
nokiye paal kondu thudachaphol thanne mukathe poundeshon maari😂😂😂endhu udayippanu
കുറച്ചു ചുണ്ണാമ്പ് വാരി തെക്കൂ അപ്പോൾ എല്ലായിടത്തും നല്ല പോലെ വെളുക്കും എന്നും ഓരോ പാക്ക്.. എന്റെ പൊന്നു ഉടായിപ്പ് 🙏🙏🙏
Kandu maduthu.........😂😂😂
20 age above ഉള്ള ആളുകൾക്ക് use cheyyavo
50 plus nu pattille
30plus എന്നു പറഞ്ഞാൽ above 30എല്ലാവരും ഉൾപ്പെടും
ഇത് ചെയ്തിട്ട് ഈ കളർ എത്ര ദിവസം നിൽക്കും
20 yrs nu pattumo
മോസ്ചുറൈസ് ന്റെ പേര് പറഞ്ഞത് ക്ലിയർ ആയില്ല
ath avrde product anu😂.
Facial cheydal skin chuliyum onnum cheyyanda kootare
വെറും പറ്റിക്കൽ 😂