എന്താ പറയ്യാ.... ഒരുപാടു ഒരുപാടു ഇഷ്ടത്തോടെ ഓരോ ദിവസവും കാത്തിരുന്നു വായിച്ച story 💕... ഇതിലെ എല്ലാവരും വളരെ അടുത്ത് അറിയുന്നവരെപ്പോലെ thonni.... എല്ലാ ജോഡിയും ഒന്നിനൊന്നു മെച്ചമായിരുന്നു... Love story മാത്രമല്ല, thick friendship നെയും ഈ story വരച്ചുകാട്ടി ❤... എല്ലാ characters നും ഒരുപോലെ importence കൊടുത്തു... Anyway climax എന്തായാലും powlichu 🎉🎉🎉🎉🎉പെട്ടന്നൊന്നും അവരെ മറക്കാൻ കഴിയുമെന്ന് തോന്നുന്നില്ല ❤❤❤❤ഇയാൾക്ക് ഇനിയും നല്ല കഥകൾ അവതരിപ്പിക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു 💞💞💞 Thank you so much for this wonderful story🎉🎉🎉🎉🎉🎉🎉🎉
Long part കണ്ടപ്പോൾ മനസ്സിലായി തീർക്കാൻ വേണ്ടിയാണെന്ന്. ഞാൻ ഇതുവരെ ഒരു കഥയും മുഴുവനായി വാഴ്ച്ചിട്ടില്ല. എന്തായാലും സന്തോഷായി ഒപ്പം സങ്കടവും. ഇതുപോലെ നല്ലകഥ ആണേൽ ഇനിയും വാഴിക്കും. ❤️❤️❤️❤️❤️❤️❤️
ക്ലൈമാക്സ് adipoli onnum പറയാനില്ല.... തീർന്നല്ലേ😢എന്നും രാവിലെയും രാത്രിയിലും കാത്തിരിക്കും ഓരോ പാർട്ടിന് വേണ്ടിയിട്ട് ഇനിയിപ്പോ അതില്ലല്ലോ..... എന്നാലും thanks ഇതുപോലെ നല്ല സ്റ്റോറി തന്നതിന് ഇനിയും ഇതുപോലത്തെ സ്റ്റോറികൾ പ്രതീക്ഷിക്കുന്നു
ഒരുപാട് ഇഷ്ട്ടപെട്ട സ്റ്റോറി ആണ്!! ഇനി രാവിലെയും വൈകിട്ടും എല്ലാം തീർച്ചയായും miss ചെയ്യും!! എല്ലാ കഥാപാത്രങ്ങളും വളരെ നല്ലത് ആയിരുന്നു!! ഇത്രേം സ്നേഹവും സമാധാനവും ഉള്ള അന്തരീക്ഷത്തിൽ ജീവിക്കാൻ സാധിക്കുക എന്ന് പറയുന്നത് തന്നെ വല്യ ഭാഗ്യം ആണ്!! ജോ+ആമി, മനു + ചിന്നു, ദേവൻ+അനു എല്ലാരേം miss ആവും!💗💗💗 അടുത്ത കഥ പെട്ടന്ന് ഇടണേ
എന്താ പറയുക.. പറയാൻ വാക്കുകൾ ഇല്ല. അത്ര ഗംഭീരം ആയിരുന്നു ഈ story. Sorry സ്റ്റോറി അല്ല സിനിമ കുറേശ്ശേ കുറേശ്ശേ തന്ന് ഞങ്ങളെ അതിശയത്തിന്റെ മുൾമുനയിൽ നിർത്തിയ അതിമനോഹര സിനിമ. Love you ചേച്ചീ 🥰🥰🥰❤️❤️❤️
Woww polichu 😘😘😘😘eniyum vegham adutha kadhyum ayi ethryum manoharam ayi azhuthanam a kazhiv dharallm ont nannayi azhuthi movik story azhuthanam othiry cangrassss appozhanu pothiya story vegham varanam kto othiri othiri love you 😘😘😘❤❤❤❤🎉🎉🎉ethryum super akiyathu🎂🎂🎂🎂🎂
ഈ സ്റ്റോറിയുടെ ഓരോ പാർട്ടും കഴിയുമ്പോൾ അടുത്തതെന്തെന്നുള്ള ആകാംഷയായിരുന്നു, അതുപോലെയായിരുന്നു ഓരോ പാർട്ടും.❤❤❤🥰🥰🥰🥰😍😍😍😍അടുത്ത സ്റ്റോറി പെട്ടന്നിടണേ ❣️❣️❣️❣️❣️
Super story,, polichu mariyam,,, enium ethupolathy nalla story expect cheyunu, alla chtr super arunu, allarkum orupole imp kodithu, pettanu onnum marakan pattilla oro chtrum, any way supertttt
Thanku ചേച്ചി. ഇത്രയും മനോഹരമായ ഒരു സ്റ്റോറി സമ്മാനിച്ചതിന്. ഇത് പോലെ മനോഹരമായ മറ്റൊരു സ്റ്റോറി പ്രതീക്ഷിക്കുന്നു.
🥺🥺 അവസാന ഭാഗം.. ഒരുപാട് ഇഷ്ട്ടം ആണ് ഈ സ്റ്റോറി.. 🔥 😌😌ഇനി അടുത്ത സ്റ്റോറി ഏതാ ചേച്ചി 🤩🤭😁😁
അടിപൊളി story 🥰ഇനി കേൾക്കാൻ പറ്റില്ലല്ലോ എന്ന വിഷമം ഉണ്ട് എങ്കിലും ഓർക്കാൻ ഒരുപാട് ഉണ്ട് 👍Tq ചേച്ചി ❤️
എന്താ പറയ്യാ.... ഒരുപാടു ഒരുപാടു ഇഷ്ടത്തോടെ ഓരോ ദിവസവും കാത്തിരുന്നു വായിച്ച story 💕... ഇതിലെ എല്ലാവരും വളരെ അടുത്ത് അറിയുന്നവരെപ്പോലെ thonni.... എല്ലാ ജോഡിയും ഒന്നിനൊന്നു മെച്ചമായിരുന്നു... Love story മാത്രമല്ല, thick friendship നെയും ഈ story വരച്ചുകാട്ടി ❤... എല്ലാ characters നും ഒരുപോലെ importence കൊടുത്തു... Anyway climax എന്തായാലും powlichu 🎉🎉🎉🎉🎉പെട്ടന്നൊന്നും അവരെ മറക്കാൻ കഴിയുമെന്ന് തോന്നുന്നില്ല ❤❤❤❤ഇയാൾക്ക് ഇനിയും നല്ല കഥകൾ അവതരിപ്പിക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു 💞💞💞 Thank you so much for this wonderful story🎉🎉🎉🎉🎉🎉🎉🎉
Thanku for this കമന്റ് ❤️❤️😚😚😚
@MariyamStories ❤❤❤
Long part കണ്ടപ്പോൾ മനസ്സിലായി തീർക്കാൻ വേണ്ടിയാണെന്ന്. ഞാൻ ഇതുവരെ ഒരു കഥയും മുഴുവനായി വാഴ്ച്ചിട്ടില്ല. എന്തായാലും സന്തോഷായി ഒപ്പം സങ്കടവും. ഇതുപോലെ നല്ലകഥ ആണേൽ ഇനിയും വാഴിക്കും. ❤️❤️❤️❤️❤️❤️❤️
ക്ലൈമാക്സ് adipoli onnum പറയാനില്ല.... തീർന്നല്ലേ😢എന്നും രാവിലെയും രാത്രിയിലും കാത്തിരിക്കും ഓരോ പാർട്ടിന് വേണ്ടിയിട്ട് ഇനിയിപ്പോ അതില്ലല്ലോ..... എന്നാലും thanks ഇതുപോലെ നല്ല സ്റ്റോറി തന്നതിന് ഇനിയും ഇതുപോലത്തെ സ്റ്റോറികൾ പ്രതീക്ഷിക്കുന്നു
ഒരുപാട് ഇഷ്ട്ടപെട്ട സ്റ്റോറി ആണ്!! ഇനി രാവിലെയും വൈകിട്ടും എല്ലാം തീർച്ചയായും miss ചെയ്യും!! എല്ലാ കഥാപാത്രങ്ങളും വളരെ നല്ലത് ആയിരുന്നു!! ഇത്രേം സ്നേഹവും സമാധാനവും ഉള്ള അന്തരീക്ഷത്തിൽ ജീവിക്കാൻ സാധിക്കുക എന്ന് പറയുന്നത് തന്നെ വല്യ ഭാഗ്യം ആണ്!! ജോ+ആമി, മനു + ചിന്നു, ദേവൻ+അനു എല്ലാരേം miss ആവും!💗💗💗 അടുത്ത കഥ പെട്ടന്ന് ഇടണേ
സെറ്റ് ❤️
Avasanikandarunnenn thonni😢
Thanku ചേച്ചി ഇത്രയും മനോഹരമായ ഒരു സ്റ്റോറി തന്നതിന് പുതിയൊരു സ്റ്റോറിക്ക് വെയ്റ്റിംഗ് 🥰🥰🥰🥰🥰🥰
വളരെ നന്നായിരുന്നു കഥയും അവതരണവും എല്ലാം ഇനിയും നല്ല നല്ല കഥകൾ കേൾക്കാൻ കാത്തിരിക്കുന്നു. മോൾക്ക് എല്ലാവിധ ആശംസകൾ 🥰🥰❤️❤️
അടിപൊളി സൂപ്പർ ♥️🥰ഒത്തിരി ഇഷ്ടം ഇയാളെ സ്റ്റോറി കേൾക്കാൻ എത്ര കേട്ടാലും മതി വരില്ല
Thankyou ചേച്ചി സൂപ്പർ സ്റ്റോറി ആയിരുന്നു അടുത്ത നല്ലൊരു സ്റ്റോറിക്കായി കാത്തിരിക്കുന്നു
എന്താ പറയുക.. പറയാൻ വാക്കുകൾ ഇല്ല. അത്ര ഗംഭീരം ആയിരുന്നു ഈ story. Sorry സ്റ്റോറി അല്ല സിനിമ കുറേശ്ശേ കുറേശ്ശേ തന്ന് ഞങ്ങളെ അതിശയത്തിന്റെ മുൾമുനയിൽ നിർത്തിയ അതിമനോഹര സിനിമ. Love you ചേച്ചീ 🥰🥰🥰❤️❤️❤️
❤️❤️❤️
Woww polichu 😘😘😘😘eniyum vegham adutha kadhyum ayi ethryum manoharam ayi azhuthanam a kazhiv dharallm ont nannayi azhuthi movik story azhuthanam othiry cangrassss appozhanu pothiya story vegham varanam kto othiri othiri love you 😘😘😘❤❤❤❤🎉🎉🎉ethryum super akiyathu🎂🎂🎂🎂🎂
😚😚😚❤️❤️❤️
Valare nannayirunnu ❤❤❤thank you 🎉🎉
Nalla. Story. Auirunnu. Ithu. Polullathavatte. Aduthathum❤❤❤❤
Adipoli story oru part poolm miss aakathe kettitund sherikm oru serial ello kaanune pole..kainjpo sngdm ini kelkn pttulalo vichaarchit
അടിപൊളി സൂപ്പർ ഒത്തിരി ഇഷ്ട്ടായി ❤❤❤❤
super ennu paranja athu kuranju pokum maryam athondu parayaanilla athukum mela aarunnutto story ...ellarum happy santhoshathode jeevekkatte...enim story aduthathu udane undakuvo...kaathirikkum njangal.....atharam ishtama thante oro story.....🔥🔥🔥🔥❤️❤️❤️❤️❤️🔥🔥🔥🔥❤️❤️❤️❤️❤️❤️
😘😘😘
@MariyamStories katta waiting muthe adutha story udane predhishikkunnu ketto❤️❤️❤️😘😘😘
Nalla story ayirunnu tooo thanks iniyum nalla stories varattee❤❤❤. Oru office pranaya katha ezhuvooo
നോക്കാം ❤️
It was a superb beautiful story
ഇതുപോലൊരു മനോഹരമായ സ്റ്റോറി ഞങ്ങള് പ്രതീക്ഷിക്കുന്നു. ലാസ്റ്റ് പാട്ട് ആയപ്പോൾ തന്നെ സങ്കടം വരുന്നു 🥰🥰🥰 ഇതുപോലൊരു ഫാമിലി കഥ ഇനിയും പ്രതീക്ഷിക്കുന്നു❤❤❤
ഇപ്പോഴൊന്നും തീർക്കണ്ടായിരുന്നു
ഇതു തീർന്നോഅങ്ങനെതോന്നുന്നില്ല
❤️❤️
❤️❤️
❤️
Thanks chechi....ini adutha story eappazha idunnathu❤
❤️❤️❤️nokada ❤️
Last Part Super🥰🥰🥰 അടിപൊളി അടുത്ത സ്‌റ്റേറി എന്നാണ് ഇടുന്നത്
നോക്കടാ ഉടനെ ❤️
എന്താണ് എന്റെ comment നു like താരത്തെ 😢@@MariyamStories
സൂപ്പർ... അടിപൊളി. ഒത്തിരി ഇഷ്ടായി.. പറയാൻ വാക്കുകൾ ഇല്ല... ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു... Congratulations 🥰👍
❤️❤️
Kadhayil climax super aakkiyathinu thanks. 🎉🎉🎉🎉🎉🎉🎉🎉
❤❤❤❤ഒരുപാടിഷ്ടം ആയി ഈ കഥ ❤❤❤❤ 👌👌👌👌
നല്ല ഒരു കഥ ❤❤❤❤❤
❤️❤️❤️
അവസാനഭാഗം അടിപൊളിയാണ് ❤️❤️❤️❤️❤️❤️വോയ്‌സ് സൂപ്പർആണ് 🥰🥰🥰🥰🥰🥰🥰🥰
❤️🤍
Happy ending 🎉🎉🎉🎉🎉 super story ആയിരുന്നു, ഇനി next story എപോഴ ❤❤❤❤ we are weighting
Last part superayirunnu chechi voice adipoliyanu adutha adipoli storykkai waiting❤❤❤❤❤❤❤❤❤❤
ഇതുപോലൊരു കലിപ്പൻ നായകൻ ആയിട്ട് ഒരു അടിപൊളി story യായിട്ട് വീണ്ടു വരണം Piz ഈ story Super😍😍😍👌👌👌👍👍👍👍👍💐💐💐💐💐❤❤❤❤
Super story ❤
വളരെ, വളരെ നല്ല സ്റ്റോറി ആയിരുന്നു. കഴിഞ്ഞു പോയല്ലോ ❤❤❤❤❤❤❤❤❤❤❤
Sho 😢😢 story theerandayirunnu.orupadu ishtayirunnu.orikkalum marakkan kazhiyilla .thanksss orupadu ee story thannadinu
Thankyou a loving story thannthinu❤️❤️❤️❤️❤️
❤️❤️❤️
Was super story' ❤❤❤❤
❤️❤️
Ethu polethe adipoli story aayi varane mariyu❤waiting😅
❤️❤️😘
Super story
❤️❤️❤️
അവസാന part സൂപ്പർ ആയിരുന്നു ചേച്ചി 🎉🎉❤️❤️❤️❤️
അടുത്ത സ്റ്റോറി ഉടനെ ഒണ്ടോ വേഗം തരണേ 🤍
Supper Supper ❤❤❤
❤️😘
Adi poli pettenn theernnu next story waiting
Ayyo
Theernnappo oru sangadam😢. But story poliyarunnu. ❤
Iniyum next super story ayi varu ketto
Thank you so much.
Thk. സൂപ്പർ 🥰🥰
സൂപ്പർ ❤
❤️❤️
ഈ സ്റ്റോറിയുടെ ഓരോ പാർട്ടും കഴിയുമ്പോൾ അടുത്തതെന്തെന്നുള്ള ആകാംഷയായിരുന്നു, അതുപോലെയായിരുന്നു ഓരോ പാർട്ടും.❤❤❤🥰🥰🥰🥰😍😍😍😍അടുത്ത സ്റ്റോറി പെട്ടന്നിടണേ ❣️❣️❣️❣️❣️
❤ സൂപ്പർ ഒരുപാട് ഇഷ്ടായി കഥ ❤
❤️❤️❤️
ഐ മിസ്‌യു ❤❤❤
❤️❤️
നല്ല സ്റ്റോറി ❤️
Super story,, polichu mariyam,,, enium ethupolathy nalla story expect cheyunu, alla chtr super arunu, allarkum orupole imp kodithu, pettanu onnum marakan pattilla oro chtrum, any way supertttt
❤️❤️❤️
ചേച്ചി ഇത്. വല്ലാത്ത കൊലചതിയായി പോയി ശ്ശോ പൊളി
Supper
❤️❤️
അടിപ്പൊളി കഥ❤️
❤️❤️
പെട്ടന്നു തീർന്നു അടിപൊളി ലാസ്റ്റ് പാർട്ട് ❤❤❤❤❤❤❤
Super aayittunde...ethu ellam koodi oru book aakki vayikkanam❤
Thksyouuuuu chachiiii super store 😍😍😍
അടുത്ത കഥ പെട്ടന്ന് ഉണ്ടാകുമോ
നോക്കാം q
❤️❤️ഇനി പുതിയത് എന്നാ tharunne
Nokkkada
സെക്കന്റ് പാർട്ട് ഉണ്ടാവും ആയിരിക്കും അല്ലെ 😜😜😜😜
Njn chodhikyan veruayirunn🫣
ഇതുവരെ മനസ്സിൽ ഇല്ല 😂
😂😂
@@MariyamStories angane parayalle chechii.... 🙈🫣
Part 2 varumo
അടുത്ത സ്റ്റോറി വേകം തരണേ കാത്ത് കത്ത് ഇരിക്കുന്നു 🥰🥰🥰🥰
Super❤❤
❤️❤️
Super കഥ
❤️❤️
Ayoo avasanikallee......😢
Super story ayinum❤❤
❤️❤️❤️
നല്ല കഥ - ഇതുപോലെ നാട്ടിൽ ഉണ്ടാകുമോ - കുനിഷ്ട് അല്ലേ എല്ലാവർക്കും
😂😂😂😂
A Nice Family Story❤🤝👌💐👍
പെണ്ണിനെ ഒരു ഉപഭോഗവസ്തു അല്ലാതെ അവളുടെ മനസ്സിനെയും സ്നേഹിക്കുന്ന ഈ ആണുങ്ങളെ നോവലിലെങ്കിലും വായിക്കാൻ കഴിഞ്ഞല്ലോ
😘❤️
സൂപ്പർ കഥ❤❤❤❤❤
nalla story ayirunnu. theernnappol vishamam.
നല്ല കഥ ആയിരുന്നു ❤️❤️❤️❤️❤️❤️❤️❤️👌👌👌👌👌👌❤️👌👌❤️👌❤️❤️👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️👌❤️❤️❤️❤️❤️❤️❤️❤️❤️❤️👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👌❤️❤️❤️👌👌👌👌
Poliyayirunnu. Eda deva ninakk ith thanneyano pani. Eni inn rathri story vayikkathe engine urangum😢
സൂപ്പർ സ്റ്റോറി 🥰🥰🥰👍👍👍👍
❤️❤️
ഹായ് അടിപൊളി 🌹🌹🌹
super, story❤❤❤❤❤
അടിപൊളി ആയിരുന്നു ഇതുപോലെ ഒരു സ്റ്റോറി കൂടി എഴുതാമോ pls
Super 💞 Story 💞💞💖💖💖🥰🥰💐💐💐💐💐💐💐💐
അടിപൊളി 👌👌
Theernnnuu poy 😂😂😂
Thank you.
❤️❤️
Avasanam soooper❤❤❤❤
It was a good story.Really feeling like watching a movie.❤
സൂപ്പർ 🎉🎉🎉🥰🥰🥰
Nice
❤️❤️
❤❤
❤️❤️
❤❤❤❤❤❤❤
😘😘
Super Adipoli
❤️❤️❤️
Climax pwolichu ❤❤❤
Super super poli ❤❤❤❤😂
Thanks🥰🥰🥰🥰🥰
❤️❤️❤️❤️👍👍👍
😂😂😂❤️
❤❤❤❤ super ❤❤❤
Super climax❤
Thirde🥰🥰
😢😢 last part super
❤❤❤❤❤❤🎉🎉🎉🎉🎉🎉❤❤❤❤❤❤ super 👌 mole ❤❤❤❤all episodes are super 👌 ❤❤❤❤❤❤❤❤❤thanks ❤❤❤❤❤❤
നല്ല കഥ
തീരണ്ടായിരുന്നു എനിയ്ക് ഇനിയും മുന്നോട്ട് വേണം
👌❤❤❤
Firsteaa...... ❤
❤❤❤❤❤❤❤❤❤❤❤❤❤❤❤
😘😘