ആ സത്യാന്യേഷണത്തിനൊടുവിലാണ് മാത്യു അബ്ദുള്ളയായത് I True Faith

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • ആ സത്യാന്യേഷണത്തിനൊടുവിലാണ് മാത്യു അബ്ദുള്ളയായത്*
    എല്ലാ മനുഷ്യരുടെ ഉള്ളിലും ഏകാദൈവാരാധനക്കുള്ള അന്വേഷണമുണ്ട്
    ആ അന്വേഷണം മാത്യുവിനെ എത്തിച്ചത് ഇസ്‌ലാമിലാണ്
    അബ്ദുല്ലക്കയുടെ ഇസ്ലാം സ്വീകരണവും തുടർന്നുള്ള അനുഭവങ്ങളും
    -------------------------------
    ഇസ്‌ലാമിനെ അറിയാൻ സഹായിക്കുന്ന പുസ്തകങ്ങൾക്ക് ഈ ലിങ്ക് സന്ദർശിക്കുക..
    rb.gy/ascuj0
    -------------------------------
    True Faith ചാനലിന്റെ പുതിയ പോസ്റ്റുകൾ ലഭിക്കാൻ 👇
    Join True Faith WhatsApp Channel:
    whatsapp.com/c...
    Join True Faith WhatsApp Group:
    chat.whatsapp....

ความคิดเห็น • 486

  • @saralakrishnan8598
    @saralakrishnan8598 3 ปีที่แล้ว +94

    Now I'm reading Quran Thanks god

    • @nizarahmad9451
      @nizarahmad9451 3 ปีที่แล้ว +3

      ആഴക്കടൽ മാത്രമല്ല
      ഭൂമിയിൽ കടലിന്റെ ശതമാനത്തെയും കുറിച്ച് കൃത്യമായി 1400 വർഷങ്ങൾക്ക് മുമ്പ് ഖുർആൻ പറയുന്നു
      The word “bahr” (water) is mentioned 32 times in the Quran.
      The word “barr / ard” (earth) is mentioned 13 times in the Quran. Both words in Arabic mean “earth”.
      If we add the number both words “bahr” (water) and “barr” (earth), we get the number 45.
      (“water” = 32 times + “earth” = 13 times = 45 times)
      Now, we’ll do a quick calculation in order to obtain its percentages:
      The number of words “bahr” (water) divided by the total number of words “earth+water”, multiplied by 100% gives:
      (32 / 45 ) x 100 = 71,1111%
      The total of words “barr” (earth) divided by the total number of words “earth+water”, and multiplied by a 100% gives:
      (13 / 45) x 100 = 28,8888%
      വിത്ത് this simple equation, we have reached the miracle result that has been present in the Quran for 1431 years, but that has been recently discovered and contrasted by the scientific ടാറ്റ
      .About iron in Quran
      www.miracles-of-quran.com/.html

    • @abbukad5947
      @abbukad5947 3 ปีที่แล้ว +3

      Allah bless u and guide to ultimate truth

    • @mujeebpm4717
      @mujeebpm4717 3 ปีที่แล้ว +9

      സഹോദരിക്ക് അള്ളാഹു ഹിദായത്ത് നൽകട്ടെ

    • @abdullakuthyala6476
      @abdullakuthyala6476 3 ปีที่แล้ว +3

      Good news.May Allah guide you to the right path.All the best.

    • @funcyclopedia5315
      @funcyclopedia5315 3 ปีที่แล้ว +5

      May God bless you....

  • @hindustanpolymersandplasti4786
    @hindustanpolymersandplasti4786 3 ปีที่แล้ว +126

    അബ്ദുല്ല സാഹിബിൻ്റെ കുടുംബത്തിനു സത്യവിശ്വാസത്തിലേക്ക് വരാനുള്ള ഭാഗ്യം ലഭിക്കുമാറാകട്ടെ ആമീൻ -

    • @jamshadedk91
      @jamshadedk91 3 ปีที่แล้ว +3

      ആമീൻ

    • @Jinjuruki
      @Jinjuruki 3 ปีที่แล้ว +3

      ആമീൻ

    • @1abeyabraham
      @1abeyabraham 3 ปีที่แล้ว

      Sebastian punnakkal inte video TH-cam il kaanuka eeeman vardhikatte

    • @peaceandlove7989
      @peaceandlove7989 3 ปีที่แล้ว +1

      @@jamshadedk91
      ഇസ്ലാമിലെ ദൈവം ആരാണ് അവർ എത്ര പേർ?
      ഏക ദൈവമാണോ?
      ബഹുദൈവമാണോ?
      സത്യം അറിഞ്ഞാൽ എനിക്ക് (ഹിന്ദുവിൽ നിന്നും ക്രിസ്ത്യൻ ആയ) യേശുവിനെ ഉപേക്ഷിച്ചു മുഹമ്മദ് ന്റെ പിൻഗാമിയാകുവാനാണ്.
      ഒന്നു പറഞ്ഞു തരണേ.

    • @najilhavadkk5580
      @najilhavadkk5580 3 ปีที่แล้ว +2

      @@peaceandlove7989 bro islamil oru daivam ath allah an
      Ith avasanamaaayi kond vannath Muhammad nabi an
      Musa nabi esa nabi angane kure nabi maar kond vannapoyum manshar book l chilath oyivaki chilath kootticherthu
      Avasana nabi an Muhammad nabi
      Kooduthal islamine kurich ariyane usthado alenkil vere nalla arivulla alukalumayi nokuka kaaranam kure alukal ith vikrtham akaan shremikunnu
      Islamil oru allahu an avane an aradhikendathum
      Pinne islamil Ella karayam pinoaattunavane muslim enn vilikunnu
      Eka daivam
      Bro k islamine kurich ariyane kooduthal search cheyyu truely ayath vishwasikuka
      Alenkil bookstaall Quran paribaksha kittum online ullath nokanda kure thettukal orortharum eyuthi ttund
      Bookstall keriyaal kittum nallath

  • @യുസുഫ്Mയുസുഫ്
    @യുസുഫ്Mയുസുഫ് 3 ปีที่แล้ว +72

    ഇൻഷാ അല്ലാഹ് താങ്കളുടെ കുടമ്പത്തിന് ഹിദായത്ത് നൽക്കട്ടെ

    • @peaceandlove7989
      @peaceandlove7989 3 ปีที่แล้ว

      ഇസ്ലാമിലെ ദൈവം ആരാണ് അവർ എത്ര പേർ?
      ഏക ദൈവമാണോ?
      ബഹുദൈവമാണോ?
      സത്യം അറിഞ്ഞാൽ എനിക്ക് (ഹിന്ദുവിൽ നിന്നും ക്രിസ്ത്യൻ ആയ) യേശുവിനെ ഉപേക്ഷിച്ചു മുഹമ്മദ് ന്റെ പിൻഗാമിയാകുവാനാണ്.
      ഒന്നു പറഞ്ഞു തരണേ.

    • @hamdanvm8139
      @hamdanvm8139 3 ปีที่แล้ว

      Aameen

  • @kunhippaamayoor6884
    @kunhippaamayoor6884 3 ปีที่แล้ว +82

    (മരണശേഷമുള്ള ) ആളാഹുവിന്റെ നാരഗാഗ്നിയിൽ നിന്നും എല്ലാമനുഷ്യരും രക്ച്ചപ്പെടട്ടെ

  • @shafikkunnil3990
    @shafikkunnil3990 3 ปีที่แล้ว +17

    മാഷാ അള്ളാ ഖുർആൻ ഓതി പോയാ ആളുകളും. ഖുർആൻ വായിച്ചു പഠിച്ചുമനസ്സിലാക്കിയ ആളുകളും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. അതാണ് ഇവിടെ കണ്ടത് അൽഹംദുലില്ല......

  • @zeenathahmadkutty5462
    @zeenathahmadkutty5462 3 ปีที่แล้ว +83

    അബ്ദുല്ലാഹ് സാഹിബിനൊപ്പം നമ്മേയും അല്ലാഹു സ്വർഗത്തിലാക്കട്ടെ ..ആമീൻ

  • @personalalmehairialmehairi5281
    @personalalmehairialmehairi5281 3 ปีที่แล้ว +14

    Maa Shaah Allaahh, Alhamdulillaah... ഈ സഹോദരനിൽ നിന്നും നമുക്ക് ഒരുപാട് പഠിക്കാനുണ്ട്...ഇവരോടും നമ്മളോടും ഒപ്പം അവരുടെ ഫാമിലിയും സത്യം മനസ്സിലാക്കി പരിശുദ്ധ ദീനുൽ ഇസ്‌ലാമിലെക്ക് വരാൻ അല്ലാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ Yaa Arhama Raahimeen....

  • @hassainarhassainar7060
    @hassainarhassainar7060 3 ปีที่แล้ว +4

    അതെ താങ്കളെ പടച്ച റബ്ബ് അവന്റെ ദീനിൽ ഉറപ്പിച്ചു നിറുത്തുകയും താങ്കളുടെ ബന്ധുക്കളെ താങ്കളിലേ ക്ക് ചേർക്കുകയും ആഫിയത്തുളള ദീർഘായുസ് താങ്കൾക്കും കുടുംബ്ബ ത്തിനും പടച്ച റബ്ബ് നല്കുകയും ചെ
    യ്യട്ടെ ആമീൻ എന് ഽപാത്ഥിക്കു കയു മാണ്

  • @samadk9136
    @samadk9136 3 ปีที่แล้ว +30

    സമാധാന മായി ജീവിക്കാൻ സാധിക്കട്ടെ തങ്ങൾക്ക്

  • @munash236
    @munash236 3 ปีที่แล้ว +8

    അബ്ദുള്ള സാഹിബ്,താങ്കൾ ഇസ് ലാമിലേക്കു വന്നതിന്റെ പേരിൽ നേരിടേണ്ടി വന്ന പ്രതിസന്ധികൾ തീർച്ചയായും താങ്കളെ സ്വർഗത്തിനർഹനാക്കട്ടെയെന്നു
    പ്രാർത്ഥിക്കുന്നു.

    • @sainudheenpallikkattil9851
      @sainudheenpallikkattil9851 3 ปีที่แล้ว

      Jazakallahu khair

    • @munash236
      @munash236 3 ปีที่แล้ว +1

      @@-Nisr0 വിശുദ്ധ ഖുർ ആൻ ആണ് ഇസ് ലാമിന്റെ ആധികാരിക ഗ്രന്ഥം, അതിന്റെ ആശയങ്ങൾക്കു വിരുദ്ധമായ ഹദീസുകൾക്ക് പ്രസക്തി മുസ് ലീങ്ങൾ നൽകാറില്ല.

  • @muhammedkunnimuhammed7648
    @muhammedkunnimuhammed7648 2 ปีที่แล้ว +7

    സത്യം അറിയാത്ത എത്രയോ പേർ എനിയും.ഇരുട്ടിലുണ്ട്. അവർക്ക് വെളിച്ചം നൽകേണ്ടത് നമ്മുടെ കടമയാണ്.

  • @ummerummerakd7319
    @ummerummerakd7319 3 ปีที่แล้ว +4

    അബുടുള്ളാക്ക,, നിങ്ങളുടെ നാട്ടുകാർ നല്ലവരാണ് ആദ്യം അവര് കാണിച്ചത് ആരുടേയും അടുത്ത് നിന്നും ഉണ്ടാവുന്ന സമീപനം ആണ്,,,
    നിങ്ങൾക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു, നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെയും ഉൾപെടുത്തണേ,♥️♥️♥️

  • @harissportz4444
    @harissportz4444 3 ปีที่แล้ว +12

    അബ്ദുള്ളക്ക അല്ലഹു നിങ്ങളെ കാത്ത് രക്ഷിക്കട്ടെ ആമീൻ

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 3 ปีที่แล้ว +4

    ബഹുമാനപ്പെട്ട അബ്ദുള്ള സാഹിബ്എന്ന
    സഹോദരന്ന് പ്രപഞ്ച നാഥൻ
    ആരോഗ്യവും ദീർഘായിസ്സുംനൽകി അനുഗ്രഹിക്കുമാറാകട്ടെ.
    അല്ലാഹുവിന്റെ അതിമഹത്തായ
    കാരുണ്യവും സാദാവാർഷിക്കു മാറാകട്ടെ സത്യം സത്യമായി മനസ്സിലാക്കുവാനുംആതനുസരിച്ചു
    അല്ലാഹുവിന്റെ ഇഷ്ട്ടദാസനായി
    അല്ലാഹു വിലക്കിയതിൽ നിന്ന് പരിപൂർണമായി വിട്ടുനിൽക്കുവാനും അല്ലാഹുവിന്റെ നിർദേശങ്ങൾ
    ഉൾകൊള്ളവാനും അദനുസരിച്ചു ജീവിക്കുവാനും അദ് ജീവിതത്തിൽ പകർത്തുവാനും താങ്കൾക്ക് അള്ളാഹു സ്വാർഗത്തിൽ ജന്നാത്തുൽഫിറ്ദൗസ് നൽകു മാറാ കട്ടെ. ആമീൻ.

  • @wayanad500
    @wayanad500 3 ปีที่แล้ว +7

    അള്ളാഹു താങ്കളെയും നാം ഓരോരുത്തരെയും സത്യ വിശ്വാസത്തിൽ അടിയുറച്ചു നിർത്തട്ടെ.....

  • @latheefpurathoottayil7778
    @latheefpurathoottayil7778 3 ปีที่แล้ว +22

    അബ്ദുല്ലക്കയുടെ വാക്കുകളാണ് ഒരു മുസ്ലിം എന്നതിന് ഉത്തരം
    മുസ്ലിം ആയാൽ മുസ്ലിം ആയിജീവിക്കുകയാണ് വേണ്ടത്
    അബ്ദുല്ലക്കയുടെ പറഞ്ഞതിൽ നിന്നാണ് മുസ്ലിമിനെ കാണുന്നത്
    ജീവിതം തം കൊണ്ട്‌ ഇസ്ലാമിനെ പൂർണമായും മുൻ നിർത്തി ജീവിക്കാൻ നമുക്കും അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
    🇮🇳🇮🇳🇮🇳🥑💯☑️

  • @muhammedkutty3824
    @muhammedkutty3824 3 ปีที่แล้ว +22

    ഇസ്ലാമിലേക്ക് ആരെയും നിർബന്ധിച്ച് കൊണ്ടുവരാൻ പാടില്ല
    അബ്ദുല്ലക്ക ഭാര്യയോടും മക്കളോടും ഇസ്ലാമിന്റെ മഹത്വത്തെ പറ്റി പറയുക
    അല്ലാഹു ഹിദായത്ത് കൊടുത്താൽ മാത്രമേ അവർ ഇസ്ലാമിലേക്ക് വരൂ
    നിങ്ങളുടെ ആഗ്രഹം സഫലമാകട്ടെ
    അബ്ദുല്ലക്ക വീട്ടുകാരോട് ഒരു കാര്യം ഇപ്പോൾ തന്നെ ഉറപ്പു പറയണം
    മരണപ്പെട്ടാൽ മുസ്ലിം പള്ളിയിൽ തന്നെ മറവ് ചെയ്യണമെന്ന്
    അബ്ദുല്ലക്ക മരിച്ചാൽ അബ്ദുള്ളകാന്റെ വിശ്വാസത്തോടു കൂറു പുലർത്താൻ പിന്നെ ആരും നിങ്ങളുടെ വീട്ടിൽ ഉണ്ടാവില്ല അതുകൊണ്ടാണ് ഈ കാര്യത്തിൽ ഉറപ്പു വാങ്ങേണ്ടത്
    (സൈമൺ മാസ്റ്റർക്കു പറ്റിയ അബന്ധം നിങ്ങൾക്കു പറ്റരുത്)
    അള്ളാഹു നിങ്ങൾക്കും മറ്റെല്ലാവർക്കും സ്വർഗം നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ

  • @jafferdriver4306
    @jafferdriver4306 3 ปีที่แล้ว +52

    ഇനിയും വരട്ടെ ഇങ്ങനത്തെ വാർത്തകൾ👌

    • @muhammadthoufeeq8884
      @muhammadthoufeeq8884 3 ปีที่แล้ว +3

      *Ten cases of incest in bible*
      1. Lot and his two daughters (genesis 19:31-36)
      2. Abraham and sarah (genesis 20:12-13)
      3. Nahor and milcah (genesis 11:29)
      4. Reuben and bilhah (genesis 35:22, genesis 49:4)
      5. Judah and tamar ( genesis 38:16-18, 1.chron 2:4)
      6. Amram and jockebed (exodus 6:20)
      7. Amnon and tamar ( 2 samuel 13:14)
      8. Absalom and david's wife (2 samuel 16:21)
      9. Herod ( matthew 14:3-4 ; mark 6: 17-18 ; luke 3:19)
      10. A corinthian (1 cor 5)
      *"THE BIBLE, THE MOST DANGEROUS BOOK ON EARTH. KEEP IT AWAY FROM YOUR CHILDREN UNDER LOCK AND KEY"*
      George bernard shaw ( atheist)

    • @jafferdriver4306
      @jafferdriver4306 3 ปีที่แล้ว +3

      @@muhammadthoufeeq8884 3 ദൈവങ്ങൾഉള്ള മതം😂 നസ്രാണി മതം

    • @ummerummerakd7319
      @ummerummerakd7319 3 ปีที่แล้ว +6

      @@jafferdriver4306 ജാഫറെ അവര് സങ്കികളെ പോലെ പെരുമാറുന്നു എന്ന് കരുതി നമ്മുടെ ഭാഗത്തു നിന്ന് അങ്ങനെ ഉണ്ടാവാൻ പാടില്ല

    • @ummerummerakd7319
      @ummerummerakd7319 3 ปีที่แล้ว +2

      @@sabual6193
      യേശു കൊല്ലുന്ന യഹോവ അല്ലെന്നോ???
      th-cam.com/video/bY8ADV-xHDk/w-d-xo.html

    • @azeemsoona
      @azeemsoona 3 ปีที่แล้ว +5

      @@jafferdriver4306മറ്റു മതത്തെ കളിയാക്കൽ ഇസ്‌ലാമിക രീതിയല്ല. ഒഴിവാക്കുക.

  • @hafsaajmalk9722
    @hafsaajmalk9722 3 ปีที่แล้ว +6

    Masha Allah, Alhamdulillah, അങ്ങേക്ക് അല്ലാഹു നൽകിയ ഹിദായത്ത് അങ്ങയുടെ കുടുംബത്തിനും അല്ലാഹു നൽകട്ടെ എന്നാത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

    • @sajeedanizar2273
      @sajeedanizar2273 3 ปีที่แล้ว +1

      Thankele allahu
      Jannathil firdouse nalki anugrahikate. Tabarak allah esmael nizar

  • @syedalavikaithakath6918
    @syedalavikaithakath6918 3 ปีที่แล้ว +15

    അസ്സലാമു അലൈക്കും 'ജമാൽ സാഹിബ് 'അബ്ദുള്ള സാഹിബും ഒരു കാര്യം ഓർമ്മയിൽ വേണം .സംസാരം കേട്ടപ്പോൾ തോന്നിയ ഒരു സംഷയമാണ് 'സൈമൻമാസ്റ്റ് '' ഖബറ സ്ഥാനവുമായി നടന്ന ഒരു തർക്കവും പിന്നിട് ഉള്ള പ്രശ്നങ്ങളും. അത് ക്ലിയറാക്കണം അള്ളാഹു എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമീൻ

  • @jafferdriver4306
    @jafferdriver4306 3 ปีที่แล้ว +28

    👍ഖുർആൻ

  • @samtk6181
    @samtk6181 3 ปีที่แล้ว +8

    Supetb ikkaaa.. അള്ളാഹു ദീര്ഗായുസ്സും ആരോഗ്യവും സ്വർഗ്ഗവും നൽകി ഇക്കയെ അനുഗ്രഹിക്കട്ടെ

  • @jasna204
    @jasna204 3 ปีที่แล้ว +13

    അസ്സജദഃ 32 : 20
    എന്നാല്‍ ധിക്കാരം കാണിച്ചവരാരോ അവരുടെ വാസസ്ഥലം നരകമാകുന്നു. അവര്‍ അതില്‍ നിന്ന്‌ പുറത്ത്‌ കടക്കാന്‍ ഉദ്ദേശിക്കുമ്പോഴൊക്കെ അതിലേക്ക്‌ തന്നെ അവര്‍ തിരിച്ചയക്കപ്പെടുന്നതാണ്‌. നിങ്ങള്‍ നിഷേധിച്ച്‌ തള്ളിക്കളഞ്ഞിരുന്ന ആ നരകത്തിലെ ശിക്ഷ നിങ്ങള്‍ ആസ്വദിച്ചു കൊള്ളുക എന്ന്‌ അവരോട്‌ പറയപ്പെടുകയും ചെയ്യും.
    അസ്സജദഃ 32 : 13
    നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ ഓരോ ആള്‍ക്കും തന്‍റെ സന്‍മാര്‍ഗ്ഗം നാം നല്‍കുമായിരുന്നു. എന്നാല്‍ 'ജിന്നുകള്‍, മനുഷ്യര്‍ എന്നീ രണ്ടു വിഭാഗത്തെയും കൊണ്ട്‌ ഞാന്‍ നരകം നിറക്കുക തന്നെ ചെയ്യും' എന്ന എന്‍റെ പക്കല്‍ നിന്നുള്ള വാക്ക്‌ സ്ഥിരപ്പെട്ടു കഴിഞ്ഞിരിക്കുന്നു.
    അസ്സജദഃ 32 : 12
    കുറ്റവാളികള്‍ തങ്ങളുടെ രക്ഷിതാവിന്‍റെ അടുക്കല്‍ തല താഴ്ത്തിക്കൊണ്ട്, 'ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളിതാ ( നേരില്‍ ) കാണുകയും കേള്‍ക്കുകയും ചെയ്തിരിക്കുന്നു. അതിനാല്‍ ഞങ്ങളെ നീ തിരിച്ചയച്ചു തരേണമേ. എങ്കില്‍ ഞങ്ങള്‍ നല്ലത്‌ പ്രവര്‍ത്തിച്ച്‌ കൊള്ളാം. തീര്‍ച്ചയായും ഞങ്ങളിപ്പോള്‍ ദൃഢവിശ്വാസമുള്ളവരാകുന്നു' എന്ന്‌ പറയുന്ന സന്ദര്‍ഭം നീ കാണുകയാണെങ്കില്‍ ( അതെന്തൊരു കാഴ്ചയായിരിക്കും! ).
    അൽ ബഖറഃ 2 : 23
    നമ്മുടെ ദാസന്‌ നാം അവതരിപ്പിച്ചുകൊടുത്തതിനെ ( വിശുദ്ധ ഖുര്‍ആനെ ) പറ്റി നിങ്ങള്‍ സംശയാലുക്കളാണെങ്കില്‍ അതിന്‍റെത ്പോലുള്ള ഒരു അദ്ധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ക്കുള്ള സഹായികളേയും വിളിച്ചുകൊള്ളുക. നിങ്ങള്‍ സത്യവാന്‍മാരണെങ്കില്‍ ( അതാണല്ലോ വേണ്ടത്‌ ).
    അൽ ബഖറഃ 2 : 18
    ബധിരരും ഊമകളും അന്ധന്‍മാരുമാകുന്നു അവര്‍. അതിനാല്‍ അവര്‍ ( സത്യത്തിലേക്ക്‌ ) തിരിച്ചുവരികയില്ല.
    2:6-7
    അൽ ബഖറഃ 2 : 6
    സത്യനിഷേധികളെ സംബന്ധിച്ചിടത്തോളം നീ അവര്‍ക്ക്‌ താക്കീത്‌ നല്‍കിയാലും ഇല്ലെങ്കിലും സമമാകുന്നു. അവര്‍ വിശ്വസിക്കുന്നതല്ല.
    അൽ ബഖറഃ 2 : 7
    അവരുടെ മനസ്സുകള്‍ക്കും കാതിനും അല്ലാഹു മുദ്രവെച്ചിരിക്കുകയാണ്‌. അവരുടെ ദൃഷ്ടികളിന്‍മേലും ഒരു മൂടിയുണ്ട്‌. അവര്‍ക്കാകുന്നു കനത്ത ശിക്ഷയുള്ളത്‌.

  • @hijab2631
    @hijab2631 3 ปีที่แล้ว +5

    ബുദ്ദി ആരുടെമുന്നിലും അടിയറവെകാതഒരാള്‍കും ഏകനായദൈവതെ(അള്ളാഹു )ആരാധികാതെ ഇരികാന്‍കഴിയില്ല

  • @najeebtibrahimadimali132
    @najeebtibrahimadimali132 3 ปีที่แล้ว +39

    ഒരിക്കൽ പള്ളിയിൽ റമളാനിൽ ഇത്തിക്കാഫ് ഇരിക്കുമ്പോൾ, ഒരാൾ ക്ലാസെടുക്കുന്ന സമയത്തു പള്ളിയിലുണ്ടായിരുന്ന ആളുകളോട് ,'നിങ്ങളെ സ്വാധീനിച്ച ഖുർആൻ വചനമേതാണ് ' എന്ന് ചോദിച്ചു...
    ഈ അബ്ദുള്ള ഇക്ക മാത്രമാണ് അതിന് മറുപടി പറഞ്ഞത്!

    • @majeedkm1325
      @majeedkm1325 3 ปีที่แล้ว

      അത് എന്നായിരുന്നു നജീബ്

    • @kichukichu2656
      @kichukichu2656 3 ปีที่แล้ว +1

      @@-Nisr0 Quran avasana nalilulla ellavarkum vendiyulllataanenn quranil kandillleee

    • @kichukichu2656
      @kichukichu2656 3 ปีที่แล้ว +1

      യാതൊരു ദൈവദൂതനെയും തന്‍റെ ജനതയ്ക്ക് (കാര്യങ്ങള്‍) വിശദീകരിച്ച് കൊടുക്കുന്നതിന് വേണ്ടി, അവരുടെ ഭാഷയില്‍ (സന്ദേശം നല്‍കിക്കൊണ്ട്‌) അല്ലാതെ നാം നിയോഗിച്ചിട്ടില്ല. അങ്ങനെ താന്‍ ഉദ്ദേശിക്കുന്നവരെ അല്ലാഹു ദുര്‍മാര്‍ഗത്തിലാക്കുകയും, താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. അവനത്രെ പ്രതാപിയും യുക്തിമാനുമായിട്ടുള്ളവന്‍.
      *വിശുദ്ധ ഖുർആൻ (14:4)* ☝

    • @kichukichu2656
      @kichukichu2656 3 ปีที่แล้ว +1

      @@-Nisr0ningalk sharikum padikaaanaanengil , swayam manassilaavunnillengil tafsseeer nokikoode

    • @kichukichu2656
      @kichukichu2656 3 ปีที่แล้ว +1

      @@-Nisr0 Ninakini reply illa

  • @നേരിന്റെപക്ഷം-ധ5ള
    @നേരിന്റെപക്ഷം-ധ5ള 3 ปีที่แล้ว +13

    സഹോദരന്റെ കുടുംബത്തിനും അല്ലാഹു ഹിദായത്ത് നടക്കട്ടെ.. ആമീന്‍.. 🌹 🌹(ഇക്ക എന്ന പ്രയോഗം ഒഴിവാക്കുക.. Pls 🙏..)

    • @abdulsalam-iw8jv
      @abdulsalam-iw8jv 3 ปีที่แล้ว +1

      ഇക്ക എന്ന പദ പ്രയോഗത്തിന് എന്താണ് കുറ്റം സഹോദര? ഒന്നു പറഞ്ഞാലും?

    • @നേരിന്റെപക്ഷം-ധ5ള
      @നേരിന്റെപക്ഷം-ധ5ള 3 ปีที่แล้ว +1

      @@abdulsalam-iw8jv ഒരു പൊതു പരിപാടിയില്‍ വിളിക്കരുത് എന്നാണ്‌ ഉദേശിച്ചത്... 👍

    • @whitemediakunjimol7076
      @whitemediakunjimol7076 3 ปีที่แล้ว +1

      ഇക്ക ഇന്ന് പറഞ്ഞാൽ എന്താണ് മനുഷ്യ തെറ്റ്

    • @നേരിന്റെപക്ഷം-ധ5ള
      @നേരിന്റെപക്ഷം-ധ5ള 3 ปีที่แล้ว +1

      @@whitemediakunjimol7076. ഇക്ക വിളിയില്‍ തെറ്റില്ല.. പക്ഷേ ഈ പരിപാടി എല്ലാ വിഭാഗം ജനങ്ങളും കാണുന്നതല്ലേ.. അപ്പോൾ പരമാവധി പൊതുവായ പദങ്ങള്‍ ഉപയോഗിക്കുക.... 👍

    • @khdkutty1664
      @khdkutty1664 3 ปีที่แล้ว

      Ikka word from ikhwan, means brother as per my limited. knowledge. what is. wrong?

  • @bt4540
    @bt4540 3 ปีที่แล้ว +3

    ماشاءاللہ..... جزاك اللهُ‎....سبحان الله......الحَمْدُ ِلله.....الله أكبر....أَسْتَغْفِرُ اللّٰه.....أَسْتَغْفِرُ اللّٰه....أَسْتَغْفِرُ اللّٰه.....

  • @haneefanavas421
    @haneefanavas421 3 ปีที่แล้ว +15

    മാഷാഅല്ലാഹ്‌ അള്ളാഹു അക്ബർ

  • @salamparavanna5202
    @salamparavanna5202 2 ปีที่แล้ว +2

    സുബ്ഹാനള്ളാ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @sassoofsassoofvhj8333
    @sassoofsassoofvhj8333 3 ปีที่แล้ว +2

    ശുഖ്റളളാഹ് അളളാഹു തൗഫീഖ് നല്കുമാറകട്ടേ ആമീൻ

  • @ManojKumar-yl3du
    @ManojKumar-yl3du 2 ปีที่แล้ว +3

    അ ള്ള ഹു വിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാ കും

  • @kabeervilsngapppurath2955
    @kabeervilsngapppurath2955 3 ปีที่แล้ว +3

    MASHA ALLAH. TANGGALUDE DUHAYIL EYULLAVANEYUM ULPEDUTTHANE... AVANTTE ANUGRAHANGAL NAMALIL YELLAVARILUM CHORIYATTE.. AMEEN.

  • @sahidasulaiman8162
    @sahidasulaiman8162 3 ปีที่แล้ว +4

    Allaahu hidaayathil urappichu nirthatte..aameen.

  • @Sabiathazhakunnu
    @Sabiathazhakunnu 3 ปีที่แล้ว +7

    و عليكم سَّلاَمُ عَلَيْكُمْ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*

  • @abdulazeeza2906
    @abdulazeeza2906 3 ปีที่แล้ว +7

    Masha Allah, May Allah reward you with high rank in heaven

  • @zakiyyama3163
    @zakiyyama3163 3 ปีที่แล้ว +3

    Allahu thankale nale kudumbhathodoppam swargathil ulpeduthatte

  • @kabeerok5437
    @kabeerok5437 3 ปีที่แล้ว +2

    മാഷ അൾളാഹ് അൾളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @shameemvlogs3678
    @shameemvlogs3678 3 ปีที่แล้ว +9

    അബ്ദുള്ളക്കാ.... അന്വേഷണത്തിലൂടെ സത്യ തീരത്ത് അണഞ്ഞഅങ്ങയുടെ പദവി എത്രമാത്രം ഉന്നതം?

  • @ramla1827
    @ramla1827 3 ปีที่แล้ว +9

    Masha Allah

  • @suneerm3479
    @suneerm3479 3 ปีที่แล้ว +10

    Barakalla....

  • @sevansky6790
    @sevansky6790 3 ปีที่แล้ว +4

    ഇദ്ദേഹത്തിന്റേത് ആത്മാർത്ഥമായ സംസാരമാണ്..ക്രിസ്ത്യൻ സഹോദരങ്ങൾ ഒന്നു ആലോചിച്ചു വിമര്ശിക്കണം പ്ളീസ്...

  • @AjmalAju-uz9qp
    @AjmalAju-uz9qp 3 ปีที่แล้ว +9

    masha allah ♥️♥️♥️👍👍

  • @porscheharoon150
    @porscheharoon150 3 ปีที่แล้ว +3

    Very good and informative...Eye opening ,MashaAllah

  • @kasimkp462
    @kasimkp462 3 ปีที่แล้ว +2

    Allahu anugrahikketta Islam satyamanu Muhammed Nabi Loka prevejeken

  • @anvarmohamed764
    @anvarmohamed764 3 ปีที่แล้ว +5

    അൽഹംദുലില്ലാഹ്

  • @fathimathnisha8030
    @fathimathnisha8030 3 ปีที่แล้ว +3

    God bless you

  • @hindustanpolymersandplasti4786
    @hindustanpolymersandplasti4786 3 ปีที่แล้ว +21

    അഭിമുഖ സമയങ്ങളിൽ Guest നെ ഇക്ക എന്നതിനു പകരം സാഹിബ് അലെങ്കിൽ സഹോദരൻ എന്ന് .സംബോധനം ചെയുന്നതാണ് ഉചിതം

  • @mohammadshreef9536
    @mohammadshreef9536 3 ปีที่แล้ว +2

    AssalamuHalaikkum Abdullasahib .Jazakumullah qair Ameen

  • @salahudheenpk130
    @salahudheenpk130 3 ปีที่แล้ว +5

    ഒരു ശരാശരി പാരമ്പര്യ ഇസ്ലാം മതവിശ്വാസിയേക്കാൾ അറിവുണ്ട് ഇദ്ദേഹത്തിന്. അല്ലെങ്കിൽ പിന്തിരിഞ്ഞുപോകുകയോ സ്വയം തകർന്നു പോകുകയോ കുടുംബത്തിന്റെയും നാട്ടുകാരുടെയും അതിശക്തരായ പൂർവ്വമതത്തിന്റെ യുംതിക്ത സമ്മർദ്ദങ്ങൾ സഹിക്കവയ്യാതെ നാടും വീടും ഉപേക്ഷിക്കുകയോ ചെയ്യുമായിരുന്ന സർവോപരി ഒറ്റപ്പെടലിന്റെ അതിതീഷ്ണ ഘട്ടങ്ങളും തരണം ചെയ്യാൻ സാധിക്കുമായിരുന്നില്ല. അല്ലാഹു വിന്റെ അനുഗ്രഹങ്ങൾ അദ്ദേഹത്തിനു മേൽ വർഷിക്കു മാറാകട്ടെ.

  • @sanukk8082
    @sanukk8082 3 ปีที่แล้ว +5

    Masha allah❤❤

  • @rayeesdohajerusalem2506
    @rayeesdohajerusalem2506 3 ปีที่แล้ว +2

    و عليكم السلام و رحمة الله و بركاته

  • @AyishaAshraf-ew1hn
    @AyishaAshraf-ew1hn ปีที่แล้ว +1

    Alhamdulillah Allahu Akbar 🤲

  • @bava0011
    @bava0011 3 ปีที่แล้ว +1

    Ma sha allah , allah anugrahikatte abdullahkane ameen

  • @AbdulazizM97gmailcomAbdulaziz
    @AbdulazizM97gmailcomAbdulaziz 3 ปีที่แล้ว +1

    Kudumba bandam murikkunnavan annil pattavanalla annane rasool (S.A.) parajath

  • @oooo1502
    @oooo1502 3 ปีที่แล้ว +2

    മാഷാ അള്ളാഹു 👍👆👆🌹🌹🌹

  • @clearthings9282
    @clearthings9282 3 ปีที่แล้ว +3

    Alhamdulillaaahhhhh🤝🤝🤝🤝🤝🤲🤲🤲🤲👌👌👍👍

  • @sirajudheenkunnathpeedikay7289
    @sirajudheenkunnathpeedikay7289 ปีที่แล้ว +1

    Assalamualaikum ❤❤❤

  • @sanoojasalim7138
    @sanoojasalim7138 3 ปีที่แล้ว +1

    allahu.adahathin.hadayathnilanirthan.afiyathkudkatta.ya.rabbal.alameen

  • @abdullatheef7949
    @abdullatheef7949 3 ปีที่แล้ว +3

    മാഷാഅല്ലാഹ്‌

  • @ROSNATALKS
    @ROSNATALKS 3 ปีที่แล้ว +2

    جزاك الله خيرا

  • @sanamariyam5800
    @sanamariyam5800 3 ปีที่แล้ว +2

    Masha Allah alhamdulillah. Allahu Akbar

  • @samadparayi7075
    @samadparayi7075 3 ปีที่แล้ว +7

    👍

  • @aboobakarmanalumpurath814
    @aboobakarmanalumpurath814 3 ปีที่แล้ว +2

    മാഷാഅല്ലാഹ്🌹👍

  • @smcreations3271
    @smcreations3271 ปีที่แล้ว +1

    ❤️❤️❤️

  • @anaselyas3423
    @anaselyas3423 ปีที่แล้ว

    “When they listen to what has been revealed to the Messenger, you see their eyes overflowing with tears for recognizing the truth. They say, “Our Lord! We believe, so count us among the witnesses”
    (Quran - 5:83)
    “You surely cannot guide whoever you like ˹O Prophet˺, but it is Allah Who guides whoever He wills, and He knows best who are ˹fit to be˺ guided”
    (Quran -28:56)
    “Have they not travelled throughout the land so their hearts may reason, and their ears may listen? Indeed, it is not the eyes that are blind, but it is the hearts in the chests that grow blind”
    (Quran - 22:46)

  • @rayeesdohajerusalem2506
    @rayeesdohajerusalem2506 3 ปีที่แล้ว +2

    ماشاء الله الحمدلله الله أكبر

  • @afsalkarekkad5819
    @afsalkarekkad5819 3 ปีที่แล้ว +2

    Wa alaikum asslamu

  • @techteam565
    @techteam565 3 ปีที่แล้ว +4

    ഇതൊക്കെ കണ്ട് കുരുപ്പൊട്ടിയ സെബാസ്റ്റ്യൻ ചിന്തിച്ചത് ക്രൈസ്തവരിൽ ഏകദൈവ വിശ്വാസം ഇല്ലാത്തതിൻ്റെ പേരിൽ ആണ് മിക്ക ക്രൈസ്തവരും ഇസ്ലാം സ്വീകരിച്ചത്. അതുകൊണ്ട് സെബാസ്റ്റ്യൻ ബൈബിളിൽ ഏകദൈവ വിശ്വാസത്തെ കൊണ്ടുവരാൻ ഉള്ള തന്ത്രപ്പാടുകൾ തുടരുന്നു.
    പക്ഷേ ഇസ്ലാമിനെ അവഹെളിക്കാതെ ഒര് ക്രൈസ്തവനും സംസാരിക്കുന്നില്ല.. അതാണ് വിഷമം.

  • @shareefkv27
    @shareefkv27 3 ปีที่แล้ว +3

    Subhanallah alhamdulillah tabarakallah

  • @bt4540
    @bt4540 3 ปีที่แล้ว +2

    good msg

  • @shanmulla3257
    @shanmulla3257 3 ปีที่แล้ว +2

    Mashallah

  • @mohamedsharafuddin7365
    @mohamedsharafuddin7365 3 ปีที่แล้ว

    Allahu vijarichavarku hidayathu kodukkum chilaril ninnum athu thirichedukkum .athinu example aanu jaamida. Filokaliya pastor ennivar

  • @nissammuth7854
    @nissammuth7854 3 ปีที่แล้ว +1

    Mashaallha

  • @abdulnizar6079
    @abdulnizar6079 3 ปีที่แล้ว +3

    അബ്ദുള്ളക്കാടെ ഭവ്യതയാർന്ന സംസാരം

  • @roohalathubeevi2925
    @roohalathubeevi2925 3 ปีที่แล้ว +1

    സ്വർഗം ഉറപ്പാക്കിയല്ലോ ഈ ലോകത്തും പറ ലോകത്തും നന്മ വർഷിക്കട്ടേ

  • @ansarsha7469
    @ansarsha7469 3 ปีที่แล้ว +1

    Alhamdulillah ☝️

  • @muhammadmiraskrollno4195
    @muhammadmiraskrollno4195 3 ปีที่แล้ว +1

    Va alaikumussalam

  • @ansarsha7469
    @ansarsha7469 3 ปีที่แล้ว +1

    La ilaha illallah Muhammad rasulullah 🥰🕋🤲

  • @avvlog3
    @avvlog3 3 ปีที่แล้ว +3

    🌹🌹🌹🌹🌹🌹🌹🌹

  • @kadankandyali2301
    @kadankandyali2301 3 ปีที่แล้ว +1

    Very good

  • @hidayathullamullapillil1547
    @hidayathullamullapillil1547 3 ปีที่แล้ว +1

    Alhamdhu lillah allahu akbar

  • @muhammadshamil1225
    @muhammadshamil1225 3 ปีที่แล้ว +1

    Mashaallah

  • @zayanhamdan6088
    @zayanhamdan6088 3 ปีที่แล้ว +3

    👍👍

  • @adilstalkzz744
    @adilstalkzz744 ปีที่แล้ว +1

    Allaahu akbar

  • @peaceandlove7989
    @peaceandlove7989 3 ปีที่แล้ว +7

    ഇസ്ലാമിലെ ദൈവം ആരാണ് അവർ എത്ര പേർ?
    ഏക ദൈവമാണോ?
    ബഹുദൈവമാണോ?
    സത്യം അറിഞ്ഞാൽ എനിക്ക് (ഹിന്ദുവിൽ നിന്നും ക്രിസ്ത്യൻ ആയ) യേശുവിനെ ഉപേക്ഷിച്ചു മുഹമ്മദ് ന്റെ പിൻഗാമിയാകുവാനാണ്.
    ഒന്നു പറഞ്ഞു തരണേ.

    • @fathimanajm8958
      @fathimanajm8958 3 ปีที่แล้ว +3

      Ee prapanjam muzhuvan srishticha yekha daivam allahu maatramanu .
      Allah enna arabic word nte meaning, the god or the one and only God ennanu
      1] Allahuvinu 99 names und athinte artham manasilakiyal allahu aaranu enn valare easy aayi manasilakam .
      2] Quran paribhasha vayikuka ath ningale sanmaargathil ethikum .
      ee rand vazhiyiloode aanu islam enna precious gift ne njan arinj thodangiyath ningalkum kazhiyum insha allah
      May Allah bless you ..

    • @peaceandlove7989
      @peaceandlove7989 3 ปีที่แล้ว +1

      @@fathimanajm8958
      പ്രിയ താത്ത,
      അങ്ങനെ ആണോ?
      എനിക്ക് ഖുർആൻ -33:36 ആയത്തു ഒന്നയച്ചു തരുമോ?

    • @fathimanajm8958
      @fathimanajm8958 3 ปีที่แล้ว +3

      surah : ikhlas
      Chapter :112 ( verse 1-4)
      Translation :
      1: " say he is allah one and only"
      2:'allah is absolute and eternal'
      3:'he begets not nor he begotten"
      4: 'there is nothing like him '
      This is the 4 line definition of god , given in quran
      #This 4 lines are called "touch stone of theology"--(most concise definition of god)

    • @fathimanajm8958
      @fathimanajm8958 3 ปีที่แล้ว +1

      @@peaceandlove7989 if anyone can #perfectly fit any god to this 4 line definition of surah ikhlas we Muslims have no objection in accepting him as God......
      Sir......Aaradhikunnath yeth daivathe aayalum aa daivathinu surah ikhlas ile 4 lines ne poornamayi satisfy cheyyan saadhichal
      We Muslims have no objection we accept him as God .

    • @peaceandlove7989
      @peaceandlove7989 3 ปีที่แล้ว

      @@fathimanajm8958
      Thanks, I learned lot from your comment.
      Please forward quran - 33:36 too.

  • @unique4266
    @unique4266 3 ปีที่แล้ว +3

    😊😍😍

  • @MuhammadHussain-ct5fj
    @MuhammadHussain-ct5fj 3 ปีที่แล้ว +3

    👍🏻

  • @naeemkamar
    @naeemkamar 3 ปีที่แล้ว

    Great understandings

  • @shameerrizu4983
    @shameerrizu4983 3 ปีที่แล้ว

    Mashaallah alla anugrahikatte

  • @kassimea3851
    @kassimea3851 2 ปีที่แล้ว

    Barakallah

  • @whitemediakunjimol7076
    @whitemediakunjimol7076 3 ปีที่แล้ว +1

    മാഷാ allah....

  • @harissv6646
    @harissv6646 2 ปีที่แล้ว +1

    VaAlikkum mussalam

  • @mnslion
    @mnslion 3 ปีที่แล้ว +2

    In sha Allah jannah

  • @abdulahad4065
    @abdulahad4065 3 ปีที่แล้ว +2

    welcome new vedio

  • @akthankachan3767
    @akthankachan3767 3 ปีที่แล้ว +4

    അഹൊ കഷ്ടം ദൈവത്താൽ ആകർഷിക്കപ്പെട്ടാലല്ലാതെ നിനക്ക് എൻറയടുക്കൽ വരാൻ സാധിക്കയില്ല.ബൈബിൾ പറയുന്നു.നരകത്തെ ലേക്കുള്ള യാത്ര.

  • @santoshsebastian7408
    @santoshsebastian7408 ปีที่แล้ว

    Andhakaram ee manushyane keezhadakki

    • @Peacefulbeing2
      @Peacefulbeing2 4 หลายเดือนก่อน

      കാലിൽ മുട്ടു കുത്തി ദൈവം ദൈവത്തോട് പ്രാർത്ഥിച്ചു, എന്നിട്ട് ദൈവം മരിച്ചു, എന്നിട്ട് വീണ്ടും ഉയിർത്തെഴുന്നേൽറ്റ്... ഇതും വിശ്വസിച്ച് നടക്കുന്ന താങ്കൾ ആണല്ലോ പിന്നെ വെളിച്ചത്തിൽ??!!

  • @rashikl1129
    @rashikl1129 3 ปีที่แล้ว +2

    ☝️😍

  • @suharaazees1976
    @suharaazees1976 3 ปีที่แล้ว +1

    👍👍👌👌

  • @mdwaleed9418
    @mdwaleed9418 2 ปีที่แล้ว

    Alhamdulillah

  • @sadique994
    @sadique994 3 ปีที่แล้ว

    mashaalla