Anchuruli Tunnel Current Updates By Hridayaragam | അഞ്ചുരുളി

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • #anchurulitunnel #idukkidam #hridayaragam
    Hi I am Jithin Vijayan Vazhayil
    Contact Me On 8078189318
    Anchuruli Tunnel Current Updates By Hridayaragam | അഞ്ചുരുളി
    Anchuruli, also spelled Anjuruli, is an emerging tourist destination and a catchment area of Idukki arch dam in Kanchiyar village near Kattappana in the district of Idukki in Kerala state, India. It is highly noted for the 5.5 km long circular tunnel that carries water from Erattayar dam near Kattappana to Idukki reservoir.

ความคิดเห็น • 149

  • @akhilsaji5389
    @akhilsaji5389 3 ปีที่แล้ว +17

    നിറഞ്ഞു കിടക്കുന്ന ഇടുക്കി ജലാശയത്തിന്റ മനോഹര ദൃശ്യങ്ങൾക്ക് ഒപ്പം അവിടെ പതിയിരിക്കുന്ന അപകടത്തിന്റെ തീവ്രത വ്യക്തമാക്കാൻ പഴയ ദൃശ്യങ്ങൾ കൂടി ഉൾപ്പെടുത്തിയത് വളരെ നന്നായി

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +3

      😍😍😍😍😍
      ഇതാണ് ഞങ്ങ പറഞ്ഞ അഖിൽ സജി

  • @mariabijo576
    @mariabijo576 2 ปีที่แล้ว +4

    ഞാനാഗ്രഹിച്ച എല്ലാ സ്ഥലങ്ങളും കാണിച്ചു തന്നതിൽ ഒരു പാട് നന്ദി

  • @leenajasmin7072
    @leenajasmin7072 3 ปีที่แล้ว +7

    വെള്ളം ഉള്ളതും ഇല്ലാത്തതുമായ സമയങ്ങളിലെ അഞ്ചുരുളി കാഴ്ചകൾ അതിശയം തന്നെ. രണ്ടു സമയത്തുമുള്ള video ഉൾപ്പെടുത്തിയതു കൊണ്ട് വ്യത്യാസം മനസിലാക്കാൻ കഴിഞ്ഞു. Thank You Bro. God Bless You.

  • @aswathyravindrannair2097
    @aswathyravindrannair2097 3 ปีที่แล้ว +3

    എത്രകണ്ടാലും മതിയാകാത്ത അഞ്ചുരുളി കാഴ്ചകളും കല്യാണതണ്ട് മലനിരകളും....അവയുടെ വ്യത്യസ്ത ഭാവങ്ങളും ഇതൊക്കെ ഒപ്പിയെടുത്തു ഞങ്ങൾക്ക് മുന്നിൽ എത്തിച്ചു തരുന്ന ഹൃദയരാഗം.... 🙏🙏🙏

  • @manilams259
    @manilams259 3 ปีที่แล้ว +7

    ഓരോ വീഡിയോകളും കാണുന്നവർക്ക് അവിടെ എത്തിയ Real feel തരുന്നു.
    നന്ദി.🌹🍁🌹🍁🌹🍁

  • @krishnaprinters8409
    @krishnaprinters8409 ปีที่แล้ว +1

    കാലത്തിന്റെയും കാലവസ്ഥയുടെയും ഭൂപ്രകൃതിയുടെയും മാറ്റങ്ങൾ ഇത്ര മനോഹരമായി ദൃശ്യവത്കരിക്കുന്ന ഒരു വീഡിയോ വേറെ ഉണ്ടാകില്ല, കെങ്കേമം!

  • @VR51994
    @VR51994 3 ปีที่แล้ว +4

    ഇ വീഡിയോയിൽ തന്നെ കാണാം മനുഷ്യൻ പ്രകൃതി എത്ര ഭംഗിയായി സുഷിക്കുന്നു എന്ന്..!
    അടിപൊളി....!കൊറോണ വന്നാൽ ഒന്നും മനുഷ്യൻ പടിക്കില്ല...!
    ബ്രോ ഒരു അപേക്ഷ ഉണ്ട്..🙏 നിങ്ങൾ ചെയുന്ന വീഡിയോ എങ്കിലും പരിസ്ഥിതി മലിനീകരണത്തെക്കുറിച്ച് ഒന്നു പറഞ്ഞു പോയാൽ നന്നായിരിക്കും.
    പരിസ്ഥിതി വൃത്തിയായി സൂക്ഷികണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്..!

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      താങ്കൾ പറഞ്ഞത് വളരെ ശരിയാണ് സഹോദര... വീഡിയോ എഡിറ്റ് ചെയ്ത സമയത്ത് ഞാനും ഓർത്തിരുന്നു അയ്യോ അതിനെക്കുറിച്ച് പറഞ്ഞില്ലല്ലോ എന്ന്

  • @balasubramonihariharan4979
    @balasubramonihariharan4979 3 ปีที่แล้ว +4

    Nice narration. Keep it up. Why is the place called. Anchuruli? Somebody told me there were 5 hillocks in the shape of inverted "uruli" in this region before the Idukki reservoir swallowed them. During extreme summer, when water level is low, we can see the shape of the hills. I don't know the reality.

  • @shabeermohammed2676
    @shabeermohammed2676 3 ปีที่แล้ว +4

    എന്തോ എപ്പോയോ ഞാൻ ഈ ചാനൽ കാണാനിടയായത് അന്ന് മുതൽ മനസ്സിൽ കയറിയതാണ് എന്തുകൊണ്ടോ താങ്കളുടെ വീഡിയോ റീച് കിട്ടാത്തത് എന്ന് മനസ്സിലാവുന്നില്ല വിഷമിക്കേണ്ട ഒരുനാൾ താങ്കളുടേതായിരിക്കും
    ക്ഷമ വേണം ❤
    എല്ലാ വിധ ആശംസകളും. ❤

  • @vineethanoby519
    @vineethanoby519 2 ปีที่แล้ว

    Adipoli super vellam ullathum illathathum kanichathukond athinte bheekaratha manasilakum. Vellam ullappo kanan oru prathyeka bhangi anu thanks eta

  • @omanaprabakar4495
    @omanaprabakar4495 2 ปีที่แล้ว +1

    Njan kandittillatha sthalangal ella Videos ilum .valare santhoshamud,,enkilum apakadangal Ulla place aane careful

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว +1

      ഇതൊക്കെ എന്റെ നാടിന്റെ ഭാഗങ്ങൾ ആണ് 😄

  • @pprajendrankothangal4870
    @pprajendrankothangal4870 3 ปีที่แล้ว +1

    നല്ല അവതരണം. സൂപ്പർ എഡിറ്റിങ്ങ്. നിരവധി ലക്ഷം പ്രേക്ഷകർ ഉള്ള ചാനൽ ആവട്ടെ എന്ന് ആശംസിക്കുന്നു.

  • @ratheeshr6858
    @ratheeshr6858 3 ปีที่แล้ว +1

    Nice chettaa spr polichu

  • @jintumjoy7194
    @jintumjoy7194 3 ปีที่แล้ว +1

    നിങ്ങടെ വീഡിയോ ചുമ്മാ കണ്ടിരുന്നു പോവും

  • @newlookindia2404
    @newlookindia2404 3 ปีที่แล้ว +3

    എഡിറ്റിങ് സൂപ്പർ 👌👌👌

  • @AllusVibes
    @AllusVibes 3 ปีที่แล้ว +1

    Waww...... എന്ത് മനോഹരം ആയ കാഴ്ചകൾ

  • @AbhijithM3355
    @AbhijithM3355 3 ปีที่แล้ว +3

    😇 super 🥰👍👍

  • @NisarEt
    @NisarEt 3 ปีที่แล้ว +1

    Iam eagerly waiting for that Ayyappankovil vedio....

  • @muhammedsp6834
    @muhammedsp6834 3 ปีที่แล้ว

    Nallapole karyangal parayunund... Nalla video an... Orukaravashalum stop cheyaruth.. oru samyath nallareethiyil ariyapedum😍

  • @AmaL-kz5ww
    @AmaL-kz5ww 3 ปีที่แล้ว +1

    ഇതുപോലെ നമ്മുടെ അടുത്ത നാട്ടിലുള്ള After/before വീഡിയോസ് വേറെ ചെയ്യാമോ.#request

  • @rasheedkc5552
    @rasheedkc5552 3 ปีที่แล้ว +1

    Hi bro ellam super

  • @sanoopms7089
    @sanoopms7089 3 ปีที่แล้ว +1

    Ottum pratheekshikatha video😍ee samayath nta chetta ithrem vellam🧐

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +1

      ഇടുക്കി ഡാം വാട്ടർ ലെവൽ അല്ലേ

  • @sulabhasulu8927
    @sulabhasulu8927 2 ปีที่แล้ว

    Beautiful location

  • @sandeepsandhu4543
    @sandeepsandhu4543 3 ปีที่แล้ว +1

    Nice.......

  • @maheshr66
    @maheshr66 3 ปีที่แล้ว +2

    Ravile video 😍ahha

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +1

      ഓരോരോ പരീക്ഷണങ്ങൾ

  • @creativemachaanz7105
    @creativemachaanz7105 3 ปีที่แล้ว +3

    Nice💖💖

  • @aswinkriz
    @aswinkriz 3 ปีที่แล้ว +1

    സുജിത്ത് ഏട്ടൻ കഴിഞ്ഞാൽ അടുത്ത് യു ട്യൂബ കിങ്.... 🙌🏻..😍

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +1

      ഞാനോ 😱

    • @aswinkriz
      @aswinkriz 3 ปีที่แล้ว

      @@jithinhridayaragam pinlha... സംശയം ഉണ്ടോ 😌✊💞🥂

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      🙏😇

  • @sanjaysanjay4098
    @sanjaysanjay4098 2 ปีที่แล้ว +1

    Ok..very good 👍❤️ bakki naley kanam ..good nt 🙏

  • @DotGreen
    @DotGreen 3 ปีที่แล้ว +1

    കാഴ്ചകൾ അടിപൊളി 👌👌👌
    ഏതാണ് സൂം ക്യാമറ? P1000?

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +1

      പാനസോണിക് എന്റെ പഴയ മോഡൽ ഒരു ഹാൻഡ് ക്യാമറ. Zoom ഒക്കെ ക്ലാരിറ്റി പോരാ

  • @subairpathoorengapuzha6947
    @subairpathoorengapuzha6947 ปีที่แล้ว +1

    👍🏻❤️💥😍🤩🤞

  • @RijoyAdimalyvlog
    @RijoyAdimalyvlog 3 ปีที่แล้ว +1

    Kollamm nice

  • @akhilnazim1025
    @akhilnazim1025 3 ปีที่แล้ว +1

    Super ചേട്ടാ

  • @Ryan-Issac-Johns-369
    @Ryan-Issac-Johns-369 3 ปีที่แล้ว +1

    Wishes

  • @rajeevdonpalakkad4640
    @rajeevdonpalakkad4640 3 ปีที่แล้ว +1

    ഹായ് ബ്രോ...

  • @sarathlal7284
    @sarathlal7284 3 ปีที่แล้ว +1

    Superrr😍😍👏👏👏

  • @jintumjoy7194
    @jintumjoy7194 3 ปีที่แล้ว +1

    ഇടുക്കി ഇത്രേം മിടുക്കി ആയിരുന്നെന്ന് അറിയില്ലായിരുന്നു

  • @VishnuPrasad-vf2sd
    @VishnuPrasad-vf2sd 3 ปีที่แล้ว +1

    Super👌👍👍👌

  • @Abhisvibez
    @Abhisvibez 2 ปีที่แล้ว

    Powli bro.....❤️❤️💞❤️❤️

  • @sajusaju5451
    @sajusaju5451 3 ปีที่แล้ว +2

    Super ☺☺

  • @jishavijayan1696
    @jishavijayan1696 3 ปีที่แล้ว +1

    Super........ 👌👌👌❤

  • @lmedia-v8p
    @lmedia-v8p 3 ปีที่แล้ว +1

    Poli

  • @nandhuneelambharannandhu4275
    @nandhuneelambharannandhu4275 3 ปีที่แล้ว +1

    Hii മുത്തേ.... അടിപൊളി.... എങ്ങനെ ആണ് ഇത്രേം വെള്ളം കേറിയത്‌... അവിടെ മഴ.. ഉള്ളത് കൊണ്ടാണോ..?

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +1

      അല്ല മുത്തേ... ഇടുക്കി ഡാമിന്റെ ജലനിരപ്പാണ് എല്ലാവർഷവും ഈ സമയത്ത് ഏതാണ്ട് ഇതുപോലെ വെള്ളം കാണും

    • @user-lc1yt5ms2y
      @user-lc1yt5ms2y 3 ปีที่แล้ว +1

      ഇടുക്കി ഡാമിന്റെ വെള്ളം ആണ് ഡാമില്‍ വെള്ളം നിറയുമ്പോള്‍ വെള്ളം കയറി വരുന്നതാണ്

  • @snehasvlog1052
    @snehasvlog1052 3 ปีที่แล้ว +1

    നിങ്ങൾ poliyanna

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      😍😍😍😍😍😍
      Thank You 💐Satheeshkunar

  • @ajmiponnus2773
    @ajmiponnus2773 3 ปีที่แล้ว +2

    അഞ്ചുരുളി പൊളിയാ എവിടെയാ ഇത് പഴയ വീഡിയോ ഉൾപ്പെടുത്തിയത് നിങ്ങളുടെ വലിയൊരു പ്ലസ് പോയിന്റ് ആണ് ജലനിരപ്പിനെ കുറിച് പറഞ്ഞതൊക്കെ ഉപകാരപ്രദം തന്നെ

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      ഇത് അഞ്ചുരുളിക്ക് തിരിയുന്ന കാക്കട്ടുകടക്കു അടുത്തുള്ള കാഞ്ചിയാർ പള്ളിക്കവലയിൽനിന്നും തിരിഞ്ഞു പോണം

  • @e2p281
    @e2p281 3 ปีที่แล้ว

    bro ethu ennu poyatha..... 4-5 day kazhnj idukki varum... anchuruli vannal nallathano epo?

  • @wizard5172
    @wizard5172 2 ปีที่แล้ว +1

    Ivde nalla azham undalle😱

  • @midhunchandran4035
    @midhunchandran4035 3 ปีที่แล้ว +1

    Kidu♥️♥️

  • @milkyway-id7uc
    @milkyway-id7uc 3 ปีที่แล้ว +1

    👍

  • @fayaroosh
    @fayaroosh 3 ปีที่แล้ว +1

    👌

  • @Muhammed-ut9yd
    @Muhammed-ut9yd 3 ปีที่แล้ว +1

    👍👍👍👌👌👌

  • @aneesh4729
    @aneesh4729 3 ปีที่แล้ว +1

    👍❤️

  • @gopangs8839
    @gopangs8839 3 ปีที่แล้ว +1

    🌹🌹🌹🌹

  • @rajalakshmisubash6558
    @rajalakshmisubash6558 3 ปีที่แล้ว +1

    🙏😊

  • @Arhan-suhas
    @Arhan-suhas 3 ปีที่แล้ว +1

    Poli❤️

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +1

      Thank You Mr. Arhan🌹

    • @Arhan-suhas
      @Arhan-suhas 3 ปีที่แล้ว

      @@jithinhridayaragam welcome setta.. Njanum kattapana varaeund but spotsoke ipla serikum kanunne

  • @e-aviyalmedia8836
    @e-aviyalmedia8836 3 ปีที่แล้ว +1

    ഒരു മാസം മുന്നെ ഈ തൂക്കു പാലം, ക്ഷേത്രം, അഞ്ചുരിളി ഒകെ വന്നിരുന്നു.. 🤩

  • @shaijukattappanaofficial4969
    @shaijukattappanaofficial4969 3 ปีที่แล้ว +1

    full Vellam keriyo😲

  • @mariabijo576
    @mariabijo576 2 ปีที่แล้ว

    ഈ സൗന്ദര്യം വാക്കുകൾ കൊണ്ടെങ്ങനെ വർണ്ണിക്കാനാവും?

  • @oso5534
    @oso5534 2 ปีที่แล้ว

    ᗷEST ᐯOIᑕE

  • @AmaL-kz5ww
    @AmaL-kz5ww 3 ปีที่แล้ว

    കരടി ഗുഹക് വേണ്ടി ഒന്നൂടെ ജെവിടെ വരെ പോകണം കേട്ടോ

  • @vijaynaraeinmurthy
    @vijaynaraeinmurthy 3 ปีที่แล้ว +1

    Why water rose to this level all of a sudden?

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      Its usual. Its idukki dam water level, not sudden. It will decrease after Feb

  • @jithinks0
    @jithinks0 3 ปีที่แล้ว +1

    Mic and cam aathanu use cheyunnathu?

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +1

      Gopro. 8
      No mic. Only അലറൽ

    • @jithinks0
      @jithinks0 3 ปีที่แล้ว +1

      @@jithinhridayaragam monopod?

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      അത് വെറുതെ ആമസോണിൽ നിന്ന് വാങ്ങിയ ഒരു ചാത്തൻ മോണോ സ്റ്റിക്ക്

  • @Achayansmediaa
    @Achayansmediaa 3 ปีที่แล้ว +1

    Plz help ചേട്ടാ

  • @rajalakshmisubash6558
    @rajalakshmisubash6558 3 ปีที่แล้ว +1

    TH-camrs mega meetnu poyille.

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      😂😂😂😂😂
      ഇതുകൊണ്ട് അങ്ങ് ചെന്നാൽ മതി

    • @rajalakshmisubash6558
      @rajalakshmisubash6558 3 ปีที่แล้ว +1

      @@jithinhridayaragam entha kuzhappam.inganeyalle ellavarum vayila youtubers ayath.B+

    • @arunvijayan2124
      @arunvijayan2124 3 ปีที่แล้ว +1

      Chettante videos nallathanu

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      Thank you Arun

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      @Rajalakshmi
      thank you for your motivation

  • @aromalarrom4967
    @aromalarrom4967 3 ปีที่แล้ว +1

    editing porayma nannayi ond

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +1

      എന്നെ കൊണ്ട് ആവുന്നത് പോലെയല്ലേ ചെയ്യാൻ പറ്റൂ 😥

    • @aromalarrom4967
      @aromalarrom4967 3 ปีที่แล้ว +1

      @@jithinhridayaragam but ee vlog matram enik nannnyi fel chythilla before after kanichappo entho oru missing oile thoni .njan ella vdo yum kanarund

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +1

      🤗 നന്നാക്കാൻ ശ്രമിക്കാം മിസ്റ്റർ ആരോമൽ

    • @aromalarrom4967
      @aromalarrom4967 3 ปีที่แล้ว +1

      @@jithinhridayaragam kollam Shendurney Wildlife Sanctuary detal aayi oranm chy bro ... All kinds of encouragement can be made

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +1

      👍ശ്രമിക്കാം

  • @anandhusbabu7799
    @anandhusbabu7799 3 ปีที่แล้ว +1

    Hi chatta number thaa

  • @jishashinu6860
    @jishashinu6860 3 ปีที่แล้ว +1

    Super 👍👍👍👍

  • @ajinsaji9807
    @ajinsaji9807 3 ปีที่แล้ว +1

    👌

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +1

      😍😍😍😍😍😍😍😍
      Kannan alle?

    • @ajinsaji9807
      @ajinsaji9807 3 ปีที่แล้ว +1

      @@jithinhridayaragam athelo

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      😍😍😍😍😍

    • @francis-xavi85
      @francis-xavi85 3 ปีที่แล้ว +1

      Feb 7 നു വരുന്നുണ്ട്. അന്നേരം വെള്ളം കണ്ടേക്കുമോ?

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +1

      അപ്പോൾ വെള്ളം കുറയും. എന്നാലും മുനമ്പ് ഒരുപാട് ഉണ്ടാവില്ല. ഏപ്രിൽ is good

  • @jephinabraham749
    @jephinabraham749 3 ปีที่แล้ว +1

    Super👍👌