Shikkari Shambhu | Mazha Song Video | Kunchacko Boban, Shivada | Sreejith Edavana | Official

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • Watch the melodious " Mazha " song video from ' Shikkari Shambhu ', a Malayalam movie starring Kunchacko Boban, Shivada, Vishnu Unnikrishnan, Alphonsa, Hareesh, Dharmajan Bolgatty and Johny Antony among others. Directed by Sugeeth with screenplay written by Nishad Koya, Music Composed by Sreejith Edavana, Produced by S. K. Lawrence under the banner of Angel Maria Cinemas. Muzik247 is the official music partner.
    Song: Mazha
    Singers: Haricharan, Roshni Suresh
    Lyrics: Santhosh Varma
    Music Director: Sreejith Edavana
    Arrangement : Sreejith Edavana
    Programming : Praveen Kuruvilla Ninan
    Guitars : Sumesh Parameswar
    Flute : Vishnu Vijay
    Recording Studio : SA Studio Chennai, NHQ
    Recording Engineers : Binil Eldhose, Sreejith Edavana
    Mixing: Sujith Hydher Thaha, Sreejith Edavana
    Mastering Engineer: Sujith Hydher Thaha (Octaves Studio Chennai)
    Mazha
    Idea: Dial 53710056919
    Vodafone: Dial 53710056919
    BSNL: SMS BT 10056919 to 56700
    Airtel: Activate Hello Tune on Wynk App
    Oru Mazhavil Kodithan (Mazha)
    Idea: Dial 53710056920
    Vodafone: Dial 53710056920
    BSNL: SMS BT 10056920 to 56700
    Airtel: Activate Hello Tune on Wynk App
    Listen to the songs of Shikkari Shambhu on:
    Apple Music - apple.co/2DJKQbA
    JioSaavn - bit.ly/2GvCJBG
    Gaana - bit.ly/2mR5SOs
    Wynk Music - bit.ly/2DKvnbe
    Amazon Music: amzn.to/2SibBtR
    Spotify: spoti.fi/2GwAcqS
    TH-cam Music: bit.ly/2RwS4Is
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    SUBSCRIBE for more such Videos: bit.ly/2sw1fP6
    © 2019 Muzik247
    ANTI-PIRACY WARNING *
    This content is Copyright to Muzik247. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    Shikkari Shambhu | Shikkari Shambhu Songs | Kunchacko Boban | Kunchacko Boban Songs | Kunchacko Boban Movies | Mazha | Mazha Song | Mazha Lyrical Video | Haricharan | Haricharan Songs | New Haricharan Songs | Latest Haricharan Songs | Haricharan Malayalam Songs | Sreejith Edavana | Sreejith Edavana Songs | Malayalam Film songs | Malayalam Movie songs | Malayalam songs | Malayalam music | Malayalam Cinema | Malayalam Latest songs | Malayalam latest hits | Malayalam Latest songs | Malayalam latest music

ความคิดเห็น • 3.2K

  • @anandhusurya7635
    @anandhusurya7635 3 ปีที่แล้ว +3902

    അതികം ആരും ശ്രദ്ധിക്കാതെ പോയോ കിടിലൻ romantic song😍... കിടിലൻ വിഷ്വൽസ് ✨️

  • @-Suriya-
    @-Suriya- 2 ปีที่แล้ว +4242

    3:00 ഇപ്പോഴത്തെ സ്റ്റാറ്റസുകൾ ഭരിക്കുന്ന ഐറ്റം 💜 എന്തൊരു Feel ആണ് ☺️❤️

  • @naveenbr1336
    @naveenbr1336 7 ปีที่แล้ว +2879

    മധുരമൂറുന്ന വരികളും സംഗീതവും , ഏതോ മായിക ലോകത്ത് എത്തുന്ന അനുഭൂതി നൽകിയ ഒരു ഗാനം

  • @AK__PHOTOGRAPHY
    @AK__PHOTOGRAPHY 5 ปีที่แล้ว +6749

    ഈ song ഒരിക്കലും മറക്കാൻ പറ്റാത്തവർ ഉണ്ടോ

  • @abhilashas8151
    @abhilashas8151 2 ปีที่แล้ว +825

    സിനിമ കണ്ടപ്പോൾ പോലും ഇത്ര feel തോന്നിയില്ല. Ippo insta Reel കണ്ടപ്പോഴാ ഇത്രയ്ക്ക് അടിപൊളി ആണെന്നു മനസ്സിലായത്..... 3:02

    • @nightmare65005
      @nightmare65005 2 ปีที่แล้ว +24

      No way bro...njn theatril ee movie kandapol thne ee song aniki ishtamayi....❤️

    • @anakhasree4263
      @anakhasree4263 2 ปีที่แล้ว +4

      @@nightmare65005 enikkum...🥰🥰

    • @abhilashas8151
      @abhilashas8151 2 ปีที่แล้ว +4

      @@nightmare65005 njn ente karyaa paranjath Bro 👍

    • @Ysiamoutspoken
      @Ysiamoutspoken ปีที่แล้ว +3

      @@nightmare65005 sathyam theatre nu kandapol thanne adipoli feel aayirunu. Pinne pathivayi kelkumayirunu.❤️ Ippol reels ill trend aayapol. Veedum addict aayi😍

  • @sajinks1419
    @sajinks1419 7 ปีที่แล้ว +2079

    ആ വിഷ്വൽസിനു കൊടുക്കൂ ഒരു ലൈക്ക് 😘😘👌👌👍👍

  • @__carsonroad__carsonroad3646
    @__carsonroad__carsonroad3646 5 ปีที่แล้ว +429

    ഈ പടം മൊത്തം നല്ല camera work ആണ്
    വേറെ level ഇൽ ഒള്ള ഒരു feel ആണ്

    • @sumisasikumar9221
      @sumisasikumar9221 3 ปีที่แล้ว +2

      ആരാ ക്യാമറാ പിടിച്ചേ??? അറിയോ??

    • @vishnuspal2422
      @vishnuspal2422 2 ปีที่แล้ว +4

      Camera mathram alla...editing um ond..athonda kaanan nalla resam

    • @abhinavkk637
      @abhinavkk637 2 ปีที่แล้ว +2

      Dop :-Faisal ali♥️
      Ordinary
      3 dots
      Madhura naranga
      Etc..

    • @abhiiiiizzzz7404
      @abhiiiiizzzz7404 2 ปีที่แล้ว

      And the music tooooooo

    • @Swafana12Sanu
      @Swafana12Sanu 11 หลายเดือนก่อน +1

      Ann full feel ann but poli movie ann

  • @stranger7430
    @stranger7430 2 ปีที่แล้ว +1141

    ഓഓഓ നിന്നിൽ നിറയാൻ മാത്രം ഞാനീ മഴയായ് (3:03). ഈ വരികൾ ഇഷ്ട്ടമുള്ളവർ ഉണ്ടോ ❤😁

  • @chackochanfan7918
    @chackochanfan7918 4 ปีที่แล้ว +960

    ഇനിയാരൊക്കെ വന്നാലും ചാക്കോച്ചന്റെ റൊമാൻസിന് ഒരു പ്രേത്യക ഫീലാണ്😍കൂടെ ലയിച്ചുപോകുന്ന വരികളും❣️കേട്ടാൽ ആർക്കും ഒന്ന് പ്രണയിക്കാൻ തോന്നും

  • @prasanthc3422
    @prasanthc3422 3 ปีที่แล้ว +795

    നമ്മുടെ നാട് എത്ര ഭംഗി ആണ് 🥰
    വെറുതെ അല്ല god's own country 🥰 എന്ന് വിളിക്കണേ.. 🥰
    ഓ..ഓഹോ... നീൻ കിനാക്കളിൽ
    ഞാൻ..... വരാം.... 🥰
    Awesome lyrics ❤️

    • @shinojkj2768
      @shinojkj2768 2 ปีที่แล้ว +2

      😍

    • @keerthi372
      @keerthi372 2 ปีที่แล้ว +20

      E keralathinte athra sugam vere evidem illa... Full sokm aan karanju pokum

    • @prasanthc3422
      @prasanthc3422 2 ปีที่แล้ว +1

      @@keerthi372 anoo 🤗😭😭

    • @userunknown9293
      @userunknown9293 2 ปีที่แล้ว +3

      Home town kothamangalam

    • @sahil_5659
      @sahil_5659 2 ปีที่แล้ว +1

      Director brilliance❤️

  • @MOOSA546
    @MOOSA546 2 ปีที่แล้ว +10976

    ഇൻസ്റ്റയിൽ ഡ്രന്റ് ആയപ്പോൾ വന്നു തപ്പി നോക്കാൻ വന്നവർ ഉണ്ടോ 😁❤️🌸
    😁😻

  • @rohitnair2325
    @rohitnair2325 6 ปีที่แล้ว +708

    എത്ര തവണ കേട്ടെന്നു ഒരു പിടിയുമില്ല... suprrb❤❤❤ bass guitar👌👌👌

  • @jinum3756
    @jinum3756 2 ปีที่แล้ว +77

    ക്യാമറമാമന്... ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🥰🥰🥰🥰🥰

  • @praseetha182
    @praseetha182 11 หลายเดือนก่อน +12

    Uffff ❤️❤️ ഈ പാട്ടും കേട്ട് ഇല്ലാത്ത കാമുകനെ സ്വപ്നം കാണാൻ നല്ല രസമാണ് ❤️🥲😅

  • @PrimeZYKisback
    @PrimeZYKisback 2 ปีที่แล้ว +396

    ഓ... നിന്നിൽ നിറയാൻ മാത്രം... ഞാനീ മഴയായ്.... 🤍
    These lines... Ufff.. ❤️🌚💫

  • @ritheshrithuritheshrithu2267
    @ritheshrithuritheshrithu2267 3 ปีที่แล้ว +1137

    പണി അറിയാവുവുന്നവൻ ക്യാമറ പിടിച്ചാൽ ഇങ്ങനെ ഇരിക്കും 🙏🙏
    എന്നാൽ പിന്നെ നീലം👍👍 മുക്കിക്കോ.. 😍😍

  • @akhilsasikumarsasikumar4708
    @akhilsasikumarsasikumar4708 2 ปีที่แล้ว +23

    അറിയപ്പെടാതെ പോയ എല്ലാ സോങ്‌സും വേറെ ലെവൽ ആക്കിയത് ഇൻസ്റ്റാഗ്രാം റിൽസ് സ്റ്റാറ്റസ് മേക്കേഴ്സ് ഒകെ ആണ്

  • @dsouzajr8130
    @dsouzajr8130 2 ปีที่แล้ว +619

    3:02 ഈ ലൈൻസിനു പ്രതേക ഫാൻബേസ് ഉണ്ടോ ❤️🥰

  • @roshnisuresh4244
    @roshnisuresh4244 7 ปีที่แล้ว +1134

    Thank you all for accepting this song...and thanks to sugeeth and sreejith for this great opportunity

    • @adithyaadhi2806
      @adithyaadhi2806 7 ปีที่แล้ว +21

      Roshni Suresh... POLI voice

    • @sonajahangir
      @sonajahangir 7 ปีที่แล้ว +17

      wow,you are really blessed singer, Roshni ma'am..😍

    • @SAJINVS_93
      @SAJINVS_93 6 ปีที่แล้ว +11

      Roshni Suresh great work 😘👌

    • @mailarunnair
      @mailarunnair 6 ปีที่แล้ว +4

      Roshni Suresh well sung (y)

    • @strangerkuttanpillai6249
      @strangerkuttanpillai6249 6 ปีที่แล้ว +4

      Good work sis

  • @abijask.t3268
    @abijask.t3268 2 ปีที่แล้ว +25

    ആദ്യം വല്ല്യ ഇഷ്ടം ഒന്നും ഇല്ലായിരുന്നു.. 😒പിന്നെ ബസ്സിൽ വച്ചു കേട്ടപ്പോ ശെരിക്കും ഫീൽ ആയി 🥰🥰🥰🥰❤️❤️❤️

  • @seenasiyad4335
    @seenasiyad4335 5 ปีที่แล้ว +38

    പറയാൻ നീ കരുതും നിൻ പ്രണയം ഇന്നു മഴയായ് .
    അറിയാൻ ഞാനറിയാൻ .
    നിൻ മൊഴികൾ വന്നു മഴയായ്.

  • @sudhifarisha
    @sudhifarisha 6 ปีที่แล้ว +233

    ഹൃദയം നനഞ്ഞു ഇറങ്ങുന്ന മഴ 😍😍😍😍

  • @sreeraghec1127
    @sreeraghec1127 2 ปีที่แล้ว +27

    വെറുമൊരു കേക്കിനെ ക്രീംകേക്കാക്കി മാറ്റുന്ന ഒരു മഹാഅത്ഭുദ്ധമാണ് മ്യൂസിക്ഡയരക്ടർ ശ്രീജിത്ത്‌ഇടവന ഇവിടെ ഈ പാട്ടിൽ ചെയ്തിരിക്കുന്നത്❤

  • @renjithcrrenjithcr1507
    @renjithcrrenjithcr1507 ปีที่แล้ว +10

    നേരത്തെ എക്കെ ഇത്തരം നല്ല പാട്ടുകൾ കാണാൻ ടീവീയുടെ മുന്നിൽ ഇടം പിടിച്ച കാലം ഉണ്ടായിരുന്നു എന്നാൽ ഇന്ന് Instagram rells ,, വേണ്ടി ഇത്രയും മധുരമാർന്ന ഈ ഗാനത്തെ തേടിയേത്താൻ❤❤❤

  • @sujasps4865
    @sujasps4865 7 ปีที่แล้ว +51

    പാട്ട് കലക്കി...
    വിഷ്വൽ പോലെ തന്നെ പടവും ഗംഭീരമാകട്ടെ....... Wish all the best.....

  • @farsana4501
    @farsana4501 2 ปีที่แล้ว +263

    Ufff എന്നാ ഫീലാ....☺️ 3:05 that portion ❤️

  • @mallikamalli5543
    @mallikamalli5543 2 ปีที่แล้ว +202

    പ്രണയിക്കാത്ത ഒരു വൃക്തി പോലും ഒന്ന് പ്രണയിക്കാൻ തോന്നിപ്പിക്കുന്ന ഗാനങ്ങളിൽ കൂട്ടത്തിൽ ഒന്നും കൂടി

  • @lechuparuzzz2779
    @lechuparuzzz2779 4 ปีที่แล้ว +3333

    മഴയോട് പ്രണയം ഉളളവർ like here

    • @sheenaashokashok5632
      @sheenaashokashok5632 4 ปีที่แล้ว +6

      Mee

    • @akhilmadhavan6042
      @akhilmadhavan6042 4 ปีที่แล้ว +6

      Covid

    • @sheenaashokashok5632
      @sheenaashokashok5632 4 ปีที่แล้ว +8

      Mazha yode prenayam und pakshe covidine sredhikanam💊💉

    • @jithuasthra6711
      @jithuasthra6711 4 ปีที่แล้ว +5

      Theere illa

    • @sheenaashokashok3331
      @sheenaashokashok3331 4 ปีที่แล้ว +3

      Mee I love rain 🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🏃🏻‍♀️🏃🏻‍♀️🏃🏻‍♀️🏃🏻‍♀️🏃🏻‍♀️🏃🏻‍♀️🏃🏻‍♀️🏃🏻‍♀️🏃🏻‍♀️🏃🏻‍♀️🏃🏻‍♀️🏃🏻‍♀️🏃🏻‍♀️💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻 wow I love the rain . In rain dance with friends poli ayirikum

  • @abhishekmonuttan7059
    @abhishekmonuttan7059 2 ปีที่แล้ว +89

    2:53❤uff that portion❤
    The song goes to a magic level❤🤍

  • @ramanansuni7376
    @ramanansuni7376 6 ปีที่แล้ว +166

    മനോഹരം,ഒരുതവണ കേട്ടാൽ പിന്നെയും കേൾക്കാൻ തോന്നും.വരിയും,സംഗീതവും,അടിപൊളി.പാടിയവർ ലയിച്ചാണ് പാടിയത്,സീനും മനോഹരം

  • @Sarath.us1111
    @Sarath.us1111 7 ปีที่แล้ว +487

    അല്ലേലും ചാക്കോച്ചന്റെ പാട്ടൊക്കെ വേറെ ലെവലാ....

  • @saidjamal21
    @saidjamal21 2 ปีที่แล้ว +82

    സിനിമ ഇറങ്ങിയപ്പോൾ ആരും ശ്രദ്ധിക്കപ്പെടാത്ത പാട്ടുകൾ viral ആക്കിയത് instagram ആണെന്നുള്ളത് ശരിയല്ലേ 😌❤️

  • @ABCD-qd8yj
    @ABCD-qd8yj 4 ปีที่แล้ว +275

    ഒറിജിനൽ മഴയത്തു ഷൂട്ട്‌ ചെയ്ത സോങ് ആണ് ഇത്..

    • @shikkarishambhumazhasonglo8799
      @shikkarishambhumazhasonglo8799 3 ปีที่แล้ว +6

      Yes

    • @anoopjose9432
      @anoopjose9432 2 ปีที่แล้ว +2

      Ath thanik engne ariyam

    • @b_mthoughts4797
      @b_mthoughts4797 2 ปีที่แล้ว

      @@anoopjose9432 🤣🤣🤣😌

    • @Anu-j6z
      @Anu-j6z 2 ปีที่แล้ว

      @@anoopjose9432 aa

    • @lallu3972
      @lallu3972 2 ปีที่แล้ว +6

      @@anoopjose9432 Sheri aan ithinte shooting njan kandittund aa mazha samayath ayirunnu

  • @നടനവിസ്മയംനടനവിസ്മയം

    നിന്റെ romance ഒരു പൊടിക്ക് ഓവർ ആയിരുന്നോ. ചാക്കോച്ചൻ ഇഷ്ടം 😘😘😘😘😍😍😍❤️❤️❤️❤️

  • @Adithiyaahh
    @Adithiyaahh ปีที่แล้ว +10

    2:53 uff evidem thott vallathe oru feel ahhh 🤧💗

  • @harikrishnanmyfavouriteson43
    @harikrishnanmyfavouriteson43 7 ปีที่แล้ว +52

    ഈ അടുത്ത കാലത്ത് കണ്ട മനോഹരമായ ഗാനം മികച്ച വിഷ്വൽസ്

    • @noushadknoushad.k2810
      @noushadknoushad.k2810 6 ปีที่แล้ว

      മനോഹരമായ ഈണവും രചനയും ചിത്രീകരണവും ഇഷ്ടമായി

  • @jenirose1939
    @jenirose1939 6 ปีที่แล้ว +23

    ആ ..ഉം ...ഹാ ..
    ഓ.. ഇതാരൊരാൾ എനിക്കായ് തൂവുന്ന തൂമഴ
    ഓ ..ഒരീണമായ് എൻ കാതിൽ കൊഞ്ചുന്ന തേന്മഴ...
    പറയാൻ നീ കരുതും നിൻ പ്രണയം ഇന്നു മഴയായ് ..
    അറിയാൻ ഞാനറിയാൻ ..
    നിൻ മൊഴികൾ വന്നു മഴയായ്..
    ഓഹോ.. നിൻ കിനാക്കളിൽ .. ഞാൻ മഴ
    നിൻ മനം തൊടാൻ ഞാൻ.. തിര..
    ഹാ ...ഹാ ..
    ഇലവംഗം വളരും കാടും ..
    മുകിൽ മുത്തം പകരും മേടും ..
    നനവരുളിയീ വഴിയേ വരൂ
    പുതുകുളിരുമായ് അരികേ വരൂ
    ഓ.. കാണും നിമിഷം തന്നെ നിന്നിൽ പകരാൻ
    സ്നേഹം കരുതി നെഞ്ചിൽ തീരാക്കടലായ്
    ആ ...ആ ..ഹാ
    ഒരു മഴവിൽക്കൊടി തൻ ചായം
    മണിമുത്തുച്ചിമിഴിൽ വാങ്ങി
    നിറമേഴുമായ് പുണരാൻ വരൂ
    അഴകോടെയീ മിഴിയിൽ വരൂ ...
    ഹോ ..നിന്നിൽ നിറയാൻ മാത്രം ..
    ഞാനീ.. മഴയായ് ....
    നീ നിൻ ഹൃദയം നീട്ടു എന്നെ അണിയാൻ
    ഓഹോ നിൻ കിനാക്കളിൽ ഞാൻ.. മഴ...
    നിൻ മനം തൊടാൻ ഞാൻ തിര ..

  • @ankithamanoj9201
    @ankithamanoj9201 3 ปีที่แล้ว +153

    മഴ പെയ്യുമ്പോൾ ഇത് കേൾക്കാൻ എന്താ രസം 😘😘❤️❤️...really touching ❤️❤️❤️🌹🌹🌹

  • @peddisrinivasgupta2506
    @peddisrinivasgupta2506 3 หลายเดือนก่อน +3

    ఇంత అద్భుతమైన పాట వింటుంటే అనుకోకుండా కన్నీళ్ళు వస్తున్నాయి.. రోజుకు ఎన్ని సార్లు వింటున్నానో నాకే తెలీదు..❤❤from Telangana

    • @sidharthsuresh333
      @sidharthsuresh333 หลายเดือนก่อน

      ❤❤

    • @sidharthsuresh333
      @sidharthsuresh333 หลายเดือนก่อน

      చాలా ధన్యవాదాలు సార్ ❤

  • @sandeepsanthosh7461
    @sandeepsanthosh7461 7 ปีที่แล้ว +1492

    എത്ര കൊല്ലം കഴിഞ്ഞാലും റൊമാന്‍സില്‍ ചാക്കോച്ചന്‍ ഒരുപടി മുകളില്‍ നില്‍ക്കും.

    • @fffangirl8545
      @fffangirl8545 5 ปีที่แล้ว +11

      Poliiiii🤓

    • @vijayanpta
      @vijayanpta 5 ปีที่แล้ว +12

      Yes its a real truth😍😘😙

    • @arunrmani4154
      @arunrmani4154 5 ปีที่แล้ว +15

      chakkochan a romantic hearo

    • @deepasajeev7452
      @deepasajeev7452 5 ปีที่แล้ว +2

      @@arunrmani4154 👌👌👌👌👌

    • @shynikr8302
      @shynikr8302 5 ปีที่แล้ว +5

      Correct

  • @Malayali_Poliyalle_Official
    @Malayali_Poliyalle_Official 7 ปีที่แล้ว +38

    അതി മനോഹരം ഓരോ രംഗവും ....അതിലുപരി പാട്ട് വളരെ നന്നായി ചിട്ട പെടുത്തിയിരുന്നു .....ഒരുപാടിഷ്ടം

  • @hameedck5711
    @hameedck5711 2 ปีที่แล้ว +16

    ഇൻസ്റ്റയിൽ റീൽസ് ഒന്നും കാണാതെ ഈ മൂവി കണ്ടപ്പോ fvrt ആയ സോങ് ❤️❤️❤️❤️

    • @shinojkb7116
      @shinojkb7116 2 ปีที่แล้ว +1

      Instayil vannitutel Poli avum

  • @SreekanthSukumaran
    @SreekanthSukumaran 6 ปีที่แล้ว +55

    അടുത്തകാലത്ത് കേട്ടതില്‍ ഏറ്റവും ഹൃദ്യമായ മഴപ്പാട്ട്. മനോഹരമായ ആലാപനവും ചിത്രീകരണവും

  • @emilsajan5835
    @emilsajan5835 4 ปีที่แล้ว +702

    ഈ സിനിമയുടെ ഷൂട്ടിംഗ് ഞാൻ കാണാൻ പോയിരുന്നു ഇതിനകത്ത് ഈ പെയ്യുന്ന മഴ അത് ശരിക്കും ഒറിജിനൽ ആണ് അന്നത്തെ ആ ദിവസം രാവിലെ എട്ടു മണിക്ക് തുടങ്ങിയ മഴ തീർന്നത് ആറുമണി ഈ സമയത്താണ് ആ മഴ നനഞ്ഞു ഷൂട്ടിങ് നടത്തിയത്😁😁😁😁😁

    • @athiraajeesh4563
      @athiraajeesh4563 4 ปีที่แล้ว +10

      👍👍👍👍

    • @athiraajeesh4563
      @athiraajeesh4563 4 ปีที่แล้ว +7

      👍👍👍👍

    • @dipin2
      @dipin2 4 ปีที่แล้ว +7

      Wonderful

    • @emilsajan5835
      @emilsajan5835 4 ปีที่แล้ว +21

      അതെ നല്ല സ്ഥലമാണ്😁😁😁😁

    • @bonikthomas7888
      @bonikthomas7888 4 ปีที่แล้ว +13

      Shooting എവിടെ ആയിരുന്നു??

  • @ഗോപി-ഞ9പ
    @ഗോപി-ഞ9പ 2 ปีที่แล้ว +60

    Trending ആയിട്ടും ഇത്രയും നല്ല പാട്ടിന്റെ Views കാണുമ്പോൾ 💔

    • @MAGMA_YT_-
      @MAGMA_YT_- 2 ปีที่แล้ว +6

      Nallathin onnu view kanilla bro 💜

  • @albinjoseph6010
    @albinjoseph6010 4 ปีที่แล้ว +212

    Haricharan magical voice made it great...

  • @Bilal84101
    @Bilal84101 ปีที่แล้ว +21

    ഈ മൂവിയിലെ എല്ലാ പാട്ടുകളും സൂപ്പറാണ് 🔥🔥🔥

  • @adithyanofficial3479
    @adithyanofficial3479 2 ปีที่แล้ว +126

    What a feel ❤️😇🌚pranayam illathavar polum onn romantic aayi povum.. ✨️💝

  • @abhilashd1500
    @abhilashd1500 7 ปีที่แล้ว +81

    haricharan sung it superbly . What a romantic voice he have .because of his voice this song is just awesome n having great feeling.visuals are amazing too .no words to say

    • @daya-KTH
      @daya-KTH 3 ปีที่แล้ว +1

      Haricharan 💕💕💕💕

  • @lijomonn5346
    @lijomonn5346 7 ปีที่แล้ว +169

    എല്ലാം അടിപൊളി... എല്ലാത്തിനും മേലെ മ്മടെ ചാക്കോച്ചൻ... king of romancccc... 😍😍

  • @abyxavier6540
    @abyxavier6540 2 ปีที่แล้ว +39

    കുളിരു ഉള്ള ഡിസംബർ സമയം മഴ പൈയ്തു കഴിഞ്ഞു തണുപ്പ് ഉള്ള രാത്രി ഫുട്ബോൾ ലോകകപ്പ്‌ കാണാൻ പോകുന്നതിനു മുൻപ് ഒരു SONG കേൾക്കുന്ന ആരേലും ഉണ്ടോ 😇പൊളി VIBE

  • @Risvanriz
    @Risvanriz 3 ปีที่แล้ว +95

    ഈ മൂവിയിലെ സോങ്‌സ് എല്ലാം അടിപൊളി 😘😘😘

  • @kashmeerabinoy3327
    @kashmeerabinoy3327 6 ปีที่แล้ว +87

    Sitting in the window seat of the bus in a cold chilled weather and this song makes my journey the best.. I always listen this song while traveling somewhere. In love with this song💕💕

    • @angelsebastian5219
      @angelsebastian5219 ปีที่แล้ว +2

      Yesssssss!!!! ❤❤❤❤❤❤❤❤❤❤❤

  • @harikrishnanmyfavouriteson43
    @harikrishnanmyfavouriteson43 7 ปีที่แล้ว +292

    ഈ അടുത്ത കാലത്ത് കേട്ട മനോഹരമായ റൊമാന്റിക് സോങ്ങ്

  • @ramredliverpool
    @ramredliverpool 7 ปีที่แล้ว +62

    നല്ല ഫീലുള്ള പാട്ട്☔💗..മനോഹരമായ വിഷ്വൽസും👌

  • @mukhilkg286
    @mukhilkg286 2 ปีที่แล้ว +5

    മനോഹരം ,ഒരുതവണ കേട്ടാൽ പിന്നെയും പിന്നെയും കേൾക്കാൻ തോന്നും. വരികൾ സംഗീതം ഗിറ്റാർ പാടിയിരിക്കുന്നത് ഒരു രക്ഷയും ഇല്ല...
    ക്യാമറ,direction,acting,
    what a romantic.....mazhaaa......
    ഏതോ മയിക ലോകത്ത് എത്തുന്ന അനുബൂതി നൽകിയ ഗാനം.....
    നിൻ കിനാക്കളിൽ ....ഞാൻ വരാം.....

  • @VIKINGS8487
    @VIKINGS8487 6 ปีที่แล้ว +74

    ഹരിചരൺ & റോഷ്‌നി ആലാപനം അടിപൊളി

  • @vineshu1578
    @vineshu1578 7 ปีที่แล้ว +56

    നിറമെഴുമായി പുണരാൻ വരൂ
    അഴകോടയി മിഴിയിൽ വരൂ
    ഓ... നിന്നിൽ നിറയാൻ മാത്രം
    ഞാനീ മഴയായ്.....
    നീ നിൻ ഹൃദയം നീട്ടും
    എന്നെ അണിയാൻ.......

  • @rdv108
    @rdv108 7 หลายเดือนก่อน +4

    Love is like the the moon beautiful and ever new...
    ❤❤❤
    വീണ്ടും വീണ്ടും.... കേൾക്കാൻ കൊതിക്കുന്ന മെലഡോക് സോങ്

  • @gear2capture564
    @gear2capture564 3 ปีที่แล้ว +88

    I am from Odisha, but I love this song, the music, the way it has been shooted. It's just fabulous.
    Love the way malyalam songs are ❤️

    • @samirkumar1951
      @samirkumar1951 4 หลายเดือนก่อน

      2024 re sunuchi Bhai siye bi Barsha paga re

  • @meezansa
    @meezansa 7 ปีที่แล้ว +374

    മൂവി:- ശിക്കാരി ശംഭു ... (2018 )
    രചന:- സന്തോഷ് വർമ്മ
    ഈണം:- ശ്രീജിത് എടവന
    ആലാപനം:- ഹരിചരൻ ശേഷാദ്രി & രോഷ്‌നി സുരേഷ്
    **************************************************************************
    ഹാ ഹാ....ഹാ ഹാ....ഹാ ഹാ....
    ഹാ ഹാ....ഹാ ഹാ....ഹാ ഹാ....
    ഓ.... ഇതാരൊരാൾ എനിക്കായ് തൂവുന്ന തൂമഴ
    ഓ ഒരീണമായ് എൻ കാതിൽ കൊഞ്ചുന്ന തേൻ മഴ
    പറയാൻ നീ കരുതും നിൻ പ്രണയം ഇന്നു മഴയായ്
    അറിയാൻ ഞാൻ അറിയാൻ.... നിൻ*****
    മൊഴികൾ വന്നു മഴയായ്
    ഓഹോ നിൻ കിനാക്കളിൽ ഞാൻ മഴാ
    നിൻ മനം തൊടാൻ ഞാൻ തീര
    ഹാ ഹാ....ഹാ ഹാ....ഹാ ഹാ....
    ഹാ ഹാ....ഹാ ഹാ....ഹാ ഹാ....
    ഇലവങ്കം വളരും കാടും
    മുകിൽ മുത്തം പകരും മേടും
    നനവരുളിയ വഴിയേ വരൂ
    പുതുകുളിരുമായ് അരികേ വരൂ
    ഓ.. കാണും നിമിഷം തന്നെ നിന്നിൽ പകരാൻ
    ആ... സ്നേഹം കരുതി നെഞ്ചിൽ തീരാ കടലായ്
    ഹാ ഹാ....ഹാ ഹാ....ഹാ ഹാ...
    ഹാ ഹാ....ഹാ ഹാ....ഹാ ഹാ....
    ഒരുമഴവിൽ കൊടിതൻ ചായം
    മണിമുത്തുച്ചിമിഴിൽ വാങ്ങി
    നിറമേഴുമായി പുണരാൻ വരൂ
    അഴകോടെയീ മിഴിയിൽ വരൂ
    ഓ.... നിന്നിൽ നിറയാൻ മാത്രം ഞാനീ മഴയായ്
    നീ നിൻ ഹൃദയം നീട്ടു എന്നെ അണിയാൻ
    ഓഹോ.. നിൻ കിനാക്കളിൽ ഞാൻ മഴ
    നിൻ മനം തൊടാൻ ഞാൻ തിര...........

  • @aswathyaswathy3139
    @aswathyaswathy3139 10 วันที่ผ่านมา +2

    മഴ പെയ്യുമ്പോൾ ഇത് ഇട്ടാൽ കോൾക്കാൻ നല്ല രസമായിരിക്കും🥰🥰

  • @anjalimalu2413
    @anjalimalu2413 ปีที่แล้ว +10

    നിന്നിൽ നിറയാൻ മാത്രം ഞാൻ ഈ മഴയായി........... നീരും ഹൃദയം......... 🥰

  • @anjanagireeshgireesh6806
    @anjanagireeshgireesh6806 2 ปีที่แล้ว +442

    Night+Rain+Song=❤️

  • @jithup.s4220
    @jithup.s4220 7 หลายเดือนก่อน +1

    Sreejith Edavanna എന്ന മാസ്മരിക സംഗീത സംവിധായകൻ ഇതിലേറെ പ്രശസ്തി അർഹിക്കുന്നു. മനോഹരം ഓരോ പാട്ടും. ❤

  • @KichuxS
    @KichuxS 11 หลายเดือนก่อน +1537

    Anyone in 2024🤌💓🚶🦋

    • @ADHAM261
      @ADHAM261 10 หลายเดือนก่อน +8

      this song🤍

    • @One_love_edits
      @One_love_edits 9 หลายเดือนก่อน +10

      Ya Me ✌ I Am Tamil Boy But I Feel This Song

    • @aleena.k3233
      @aleena.k3233 9 หลายเดือนก่อน +3

      Yesss😂

    • @babithashabu135
      @babithashabu135 9 หลายเดือนก่อน +2

      Yes❤❤❤❤

    • @babithashabu135
      @babithashabu135 9 หลายเดือนก่อน +3

      Yes❤❤❤❤

  • @krishnans3224
    @krishnans3224 7 ปีที่แล้ว +114

    I am addicted with this song😘😘😘

  • @vipinjr6657
    @vipinjr6657 ปีที่แล้ว +6

    നിന്നിൽ നിറയാൻ മാത്രം........ എന്താ ഒരു feelings...... പ്രേമിക്കാത്തവനും പ്രേമിച്ചു പോവും... 🎧🎧🎧🎻🎻🎻🎹🎹🎹

  • @appuz458
    @appuz458 6 ปีที่แล้ว +37

    Aa last tune 3:38 tott enthu rasa kelkan prathyeka feel...Song um oru reksha illa ... Visuals 😍

  • @mr.soloist8789
    @mr.soloist8789 2 ปีที่แล้ว +69

    Haricharan the underated gem❤️

    • @anxious_soul
      @anxious_soul 2 ปีที่แล้ว +1

      underrated!!!🙄

    • @mr.soloist8789
      @mr.soloist8789 2 ปีที่แล้ว

      @@anxious_soul ya bro... Bcz he is not in the list of top singers

  • @MsdKishore
    @MsdKishore 10 หลายเดือนก่อน +1

    3:00 what a song this part mazha ninnae anum pola irukku feeling so much 💖🔄🎶🎧

  • @truelife875
    @truelife875 2 ปีที่แล้ว +11

    Adhyam ee movie erangii varshaghalkk shesham thararathara enna song allardem status kizhadakkii ippoo dhaa athum kazhinjj varshaghalk shesham ippoo ee songum trending ayii

    • @abhijithmohan8293
      @abhijithmohan8293 2 ปีที่แล้ว

      Thaaram pathupicha koodaram was also trending 🔥

  • @sunuanish1193
    @sunuanish1193 2 ปีที่แล้ว +6

    Ninnil nirayaan maatram njaan e mazhayayi . What a feel and a what a lines. Awesome . Sreejith and haricharan hats off u guys for giving such a beautiful song

  • @cinemalover6203
    @cinemalover6203 2 ปีที่แล้ว +1

    ഇൻസ്റ്റയിൽ ഇപ്പോ ട്രെൻഡ് ആയി.. പക്ഷെ ഈ പടം ആദ്യം കണ്ടതുമുതൽ മനസ്സിൽ കേറികൂടിയ പാട്ടാണ് ❤️❤️
    എന്റെ ചാക്കോച്ചാ.. നിങ്ങൾ ഒരു സംഭവം തന്ന ❤️❤️❤️

  • @nobinalexander3198
    @nobinalexander3198 2 ปีที่แล้ว +8

    Ithile 3 song um oru feel 😍👌🏻... Ee song kelkubol romantic ayipokum❤

  • @gopals1055
    @gopals1055 4 ปีที่แล้ว +20

    Kerala natural beauty truly captured by the Director of Photography. Kudos. Melodious tune.

  • @arunrajv16
    @arunrajv16 ปีที่แล้ว +2

    still a gem of a song. .. . . . . . . ... miga arumaiyaana song ithu. and visual kooda sema

  • @sujithchandrasekharan6296
    @sujithchandrasekharan6296 7 ปีที่แล้ว +21

    Wonderful Romantic song with great performance by all the Artists..
    Well Choreographed and excellent Location.. Chakochan at his best with Shivada... Should really appreciate Alphy with Vishnu for her remarkable performance as debutante..

  • @nimishamenon965
    @nimishamenon965 2 ปีที่แล้ว +13

    ഇറങ്ങുമ്പോ ആരും mind ചെയ്യാത്ത pala songsum, instayil trend ആകും അല്ലേ 🥰

  • @cinemalover6203
    @cinemalover6203 2 ปีที่แล้ว +4

    ഈ പടത്തിന്റെ കളർ ഗ്രേഡിങ് ഒക്കെ നൈസ് ആണ്... ❤️

  • @Harikrishnan-ji9sj
    @Harikrishnan-ji9sj ปีที่แล้ว +9

    0:18 uff that start by Haricharan....❤

  • @akhilasreeni4609
    @akhilasreeni4609 ปีที่แล้ว +10

    ആദ്യമേ ഈ പാട്ടിൽ addict ആണ്... ❣️variety feelinggg...😍

  • @albincs053
    @albincs053 2 ปีที่แล้ว +183

    female voice ഇഷ്ടം ആയവർ ലൈക്‌ ഇടടെയ് 😁🥰🔥🔥🔥🔥

  • @subin9347
    @subin9347 2 ปีที่แล้ว +10

    മഴയിൽ തുടങ്ങുന്ന പാട്ടുകൾ എല്ലാം ഹിറ്റ് ആണല്ലോ

  • @HeelHopper
    @HeelHopper 7 หลายเดือนก่อน +1

    ഈ റൊമാന്റിക്, കിടിലം വൈബ് സോങ് എത്രവർഷം കഴിഞ്ഞാലും ഇങ്ങനെ മനസ്സിൽകേറി വരുമ്പോള് കേട്ടുകൊണ്ടേയിരിക്കും ❤😄

  • @ideologic3407
    @ideologic3407 6 ปีที่แล้ว +34

    Ithupolathe nalla paatinte raagamokke undaakkanavare sammadikkanam😘😍... Enikkum music compose cheyyaan valiya ishtaanu...

  • @anjana2859
    @anjana2859 2 ปีที่แล้ว +91

    2:53-3:20 This portion is 😍😍❤❤

  • @SmartSwag_KL8
    @SmartSwag_KL8 2 ปีที่แล้ว +2

    *Uff ഇത് ഞാൻ theaterൽ കേട്ടിട്ട് കുളിര് കോരി ഇരുന്ന പാട്ടാണ്എന്തോ കേട്ട ഉടൻ തന്നെ നെഞ്ചിലേറ്റിയ പാട്ടാണ് ❤️‍🩹🥺....*

  • @sumisasikumar9221
    @sumisasikumar9221 3 ปีที่แล้ว +14

    Valentines day ആയിട്ടും അതൊന്നും ഓർക്കാതെ, റിലേഷൻഷിപ്പും commitment ഉം ഒന്നും ഇല്ലാത്ത ഞാൻ എന്തിനാണാവോ ഇൗ പാട്ടൊക്കെ വച്ച് കാണുന്നെ എന്ന് എനിക്ക് തന്നെ മനസ്സിലാവുന്നില്ല.
    14/02/2022......

  • @iftikharzaman7209
    @iftikharzaman7209 2 ปีที่แล้ว +74

    Love this track.... ❤️🇧🇩

  • @exploretheworld171
    @exploretheworld171 7 ปีที่แล้ว +171

    മനോഹരമായ സോങ്ങ്‌ , അതി മനോഹരമായ വിശ്വൽസും.. ഈ വർഷത്തെ ആത്‌ത്തെ വിജയ ചിത്രമായി മാറട്ടെ എന്ന് ആശംസിക്കുന്നു.. all the Best Sugeeth Ettan &

  • @DeepaNishad-z9v
    @DeepaNishad-z9v 10 หลายเดือนก่อน +12

    2024ലും തപ്പിപിടിച്ച വന്ന് കേക്കുന്നവരുണ്ടോ 😍

  • @Achu____9572
    @Achu____9572 2 ปีที่แล้ว +6

    ഇൻസ്റ്റയിൽ ട്രെൻഡ് ആയപ്പോൾ തപ്പി വന്നതാ കണ്ടപ്പോൾ എന്താ ഒരു ഫീൽ movie കണ്ടപ്പോൾ പോലും ഇത്രയും ഫീൽ തോന്നിയിട്ടില്ല.😁❤️🌸

  • @anoobkumar5617
    @anoobkumar5617 7 ปีที่แล้ว +21

    another visual treat of song after ordinary movie...feel of the song is good...waiting for the movie....haricharan polichu...chackocha ur appearance oru rakshayumila...varsham munotu povumbol...chackochante praayam pinotanalo..

    • @elytsefil666
      @elytsefil666 7 ปีที่แล้ว

      mudi motham poyath kandilleda naari
      ennitano age pinnott. odu poora kandam vazhy.. mprithvi n pranav only

  • @ameertk10
    @ameertk10 2 ปีที่แล้ว +11

    ഇതിലെ color grading and direction ആണ് എനിക്ക് ഇഷ്ടപെട്ടത്

  • @magicframes4098
    @magicframes4098 2 ปีที่แล้ว

    ഈ movie ഇറങ്ങി ഈ sng കേട്ടപ്പോൾ തന്നെ ഇഷ്ട ഗാനങ്ങളിൽ ഒന്നുകൂടി ആയി എന്ന് karuthi😍ഒരുപാട് തവണ കേട്ടിട്ടുണ്ട് "നിന്നിൽ നിറയാൻ മാത്രം, ഞാനീ മഴയായി "ufff that feeling നെഞ്ചിൽ എന്തോ കൊളുത്തി വലിക്കുന്നു

  • @tsj8437
    @tsj8437 7 ปีที่แล้ว +40

    1:36 the best cap to wear in a heavy rain

  • @59thMarshall
    @59thMarshall 7 ปีที่แล้ว +9

    Love how you've managed to make a lovely song without parading the heroine in white see through in the rain. Lovely song too. Visuals are 👏

  • @manjubabu5392
    @manjubabu5392 2 ปีที่แล้ว +5

    നിന്നിൽ നിറയാൻ മാത്രം ഞാൻ ഈ മഴയായ് Haricharan 🔥❤️❤️❤️❤️🔥❤️🔥❤️🔥❤️🔥

  • @sajanshekar5993
    @sajanshekar5993 7 ปีที่แล้ว +28

    ചാക്കോച്ചാ... ❤❤
    ഇതൊക്കെ കാണുമ്പോൾ പ്രണയിക്കാൻ തോനുന്നു... nice., 😘❤❤❤